ഈ വീഡിയോയുടെ ചുവടെ ഉള്ള comments ഇൽ കാണുന്നു ഇത് ഓർഗാനിക് ആണോ എന്ന്. ഓർഗാനിക് എന്ന് പറഞ്ഞാൽ ജീവജാലങ്ങളിൽ നിന്ന് ലഭ്യമായത് എന്നാണു അർഥം. മനുഷ്യരുൾപ്പെടെ ഉള്ള ജീവജാലങ്ങളുടെ ശരീരത്തിൽ ഉള്ളത് പ്രധാനമായും കാർബൺ അടങ്ങിയ സംയുക്തങ്ങൾ ആണ്. പിന്നെ ഇരുമ്പ്, ഫോസ്‌ഫറാസ് , കാൽസ്യം , തുടങ്ങിയവ എല്ലാം നമ്മുടെ ശരീരത്തുണ്ട്. ഇവ ഒക്കെ രാസവസ്തുക്കൾ ആണ്. ചുരുക്കം പറഞ്ഞാൽ ജീവജാലങ്ങളുടെ നി ർമാണത്തിനു ഈ രാസവസ്തുക്കൾ ഉപയോഗിക്കപ്പെടുന്നു. ചെടികളെ നോക്കിയാൽ അവയുടെ ഇലയ്ക്ക് പച്ചനിറം നൽകുന്ന ഹരിതകം അഥവാ ക്ലോറോഫിൽ - അതിന്റെ പ്രധാന ഘടകം ആണ് മഗ്നീഷ്യം. ഇതിന്റെ അഭാവം ഇല മഞ്ഞപ്പിനും ചെടിക്കു ആരോഗ്യക്കുറവിനും അത് വഴി ഉല്പാദനക്കുറവിനും കാരണമാവുന്നു . ആ അഭാവം നികത്താന് ആണ് മഗ്നീഷ്യം അടങ്ങിയ Epsom salt ഇട്ടു കൊടുക്കുന്നത്. മഗ്നീഷ്യം മനുഷ്യ ശരീരത്തിനും ആവിശ്യം ഉള്ള ഘടകം ആണ്. വാതം , കഴപ്പ് എന്നൊക്കെ പ്രായമായവർ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ പലതും ഇതിന്റെ കുറവ് കൊണ്ട് ഉണ്ടാവുന്നത് ആണ്. കറിയുപ്പ് പോലെ ഖനനം ചെയ്തു എടുക്കുന്ന ഒരു പദാർത്ഥം ആണ് Epsom salt. എന്നാൽ പ്രകൃതിയിൽ അതിന്റെ ലഭ്യത കുറവ് മൂലം അത് കൃത്രിമം ആയി ആണ് ഇപ്പോൾ ഉണ്ടാക്കുന്നത്.
ഇങ്ങനെ പല കൃഷിക്കാരുടെ യുടെയും വീഡിയോകൾ കോപ്പിയടിച്ച് അൽപ്പം മാറ്റം വരുത്തി ഇടുന്നത് വളരെ ലജ്ഞാകരമാണ് . കവർ ഫോട്ടോ പോലും കോലിയാണ് ഇത് വളരെ നെറികെട്ട പരുപാടിയാണ്.
60 -70 കാലങ്ങളിൽ മണ്ണിൽ വിത്തിട്ടാൽ അതിനു കാലിവളം, വെണ്ണീറ് തുടങ്ങിയ വളങ്ങൾ കൊടുക്കും. വെള്ളവും ഒഴിക്കും. ഇന്നുള്ള കീടങ്ങളോ മറ്റോ അന്ന് ഉണ്ടായിരുന്നില്ല. ഈ കാലത്താണ് പാശ്ചാത്യ കൃഷിരീതികളും പുതിയ വിത്തുകളും ഒക്കെയായി കേരളത്തിലുടനീളം കൃഷി ഡിപ്പാർട്മെന്റുകളും കൃഷി പരീക്ഷണ ശാലകളും ഒക്കെ ഉയർന്നു വന്നത്. അവർ, രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചാൽ വിളവ് കൂടും എന്ന വ്യാജേന സാധാരണ കൃഷിക്കാരെ ആ വഴിക്കു തിരിച്ചു. അങ്ങനെയാണ് കേരളത്തിന്റെ മണ്ണ് വിഷലിപ്തമായത്. മണ്ണ് മാത്രമല്ല ആ വിളവ് കഴിക്കുന്നവന്ടെ ശരീരവും രോഗാതുരമായി ഇന്നിപ്പോൾ ഇതൊക്കെ ഉപയോഗിക്കാതെ മണ്ണിൽ ഒന്നും വിള യില്ല എന്ന നിലയിലായി അവസ്‌ഥ. മറ്റൊന്ന് മനസ്സിലാക്കേണ്ടത് ഏതാണ്ട് ഇതേ കാലയളവിൽ തന്നെയാണ് ആശുപത്രികൾ ഉൾപ്പെടെയുള്ള പാശ്ചാത്യ വൈദ്യസമ്പ്രദായങ്ങളും ഡോക്ടർമാരും ഇവിടെ ഉണ്ടാവാൻ തുടങ്ങിയത്. ഇന്ന് multi specialty ആശുപത്രികൾ പരക്കെ വ്യാപിച്ചു. അതനുസരിച്ചു രോഗങ്ങളും കൂടി. ആഗോളമായ ഒരു കച്ചവടത്തിന്റെ ഭാഗമായിരുന്നു ഇതൊക്കെ എന്ന് ആലോചിക്കുന്നവർക്കു മനസ്സിലാവും. ഇതിൽ ഇന്ത്യൻ ജനാധിപത്യക്കാർ അവരുടെ പങ്കു വാങ്ങി ജനങ്ങളെയും നാടിനെയും ചതിച്ചു. ചിലർ ഇതിന്ടെ പിന്നിലെ ചതി അറിയാതെയും ചിലർ അറിഞ്ഞും. ഇതൊക്കെ കണ്ട് ജീവിച്ച, ജീവിക്കുന്ന ഒരു കിളവനാണ് ഞാൻ. അതുകൊണ്ടു ഇത്രയും കുറിച്ചതാണ്.
ഒരുപാട് ഉപകാര പ്രതമായ video. ചിലരൊക്കെ epsom salt ഉപയോഗിക്കുന്നുണ്ട് എന്തോ പേടി ആയിരുന്നു. പിന്നെ ചേച്ചി കൃഷി office ൽ നിന്നുള്ള അറിവായതിനാൽ ഒന്ന് try ചെയ്യും.... എന്റെ കൃഷിയിൽ അൽപ്പം ഇടവേള വന്നു ഇനി എല്ലാം ആദ്യംമുതൽ ചെയ്യാം. Thank you ചേച്ചി.... 😍😍😍🤝👌👍
Minikutty super epsom salt....idhu use cheyyam.....ente pappayakkum kaya varunnilla ....niraya pookal....oru kayam vannu.....gyan idhu use cheyyam.... Ebin midukan....Merinnum angane
Ente experiencil thakkali aanu pettann padikan patuna oru krishi. Grow bagil nadanum best thakkali aanu. Tomato grows better in growbag than direct soil
ചേച്ചി എന്റെ തക്കാളി പുത്തു എന്റെ കൈയിൽ sprayer ഇല്ലായിരുന്നു ഇന്ന് അമ്മയും അച്ഛനും പോയി വന്നിച്ചു തന്നു ഞാൻ എണ്ണ കാലിൽ വെള്ളം ഒഴിച്ചു ചെടിക്ക് നന്നച്ചത് ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു വീഡിയോ സൂപ്പർ 😍😍🌹🌹🌹
അതിനൊക്കെ എന്റെ നാട്ടിലെ കൃഷി ഓഫീസ് 🙄🙄🙄 Sir Grow bag ഉണ്ടോ എന്ന് ചോദിച്ചാൽ 10 minute നോക്കി പേടിപ്പിക്കും. ഇല്ല എന്നു പറയാൻ വീണ്ടും 10 മിനിറ്റ് 😅😅 Any way Thank you Mini Aunty
th-cam.com/video/yxHnACWskWw/w-d-xo.html * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം. യൂട്യൂബിൽ മലയാളത്തിൽ ആദ്യമായി
മാജിക് ഞാൻ ഉപയോഗിച്ചു് ചേച്ചി....👍 ആണ്. ഇനി ഉപയോഗിച്ചാൽ കുഴപ്പം ആവുമോ... ആ അതുപോട്ടെ... ഒരു ഹാപ്പി ന്യൂസ് ഉണ്ടേ🥰🥰 എന്താ എന്ന് അറിയുമോ.. എന്റെ സുന്ദരി തക്കാളി ആദ്യമായി കായ്ച്ചു. അത് വെറും കായ അല്ല. ഒന്നൊന്നര കായ. ആദ്യമായി ആണ് എനിക്ക് തക്കാളി കായ്ക്കുന്നത്.മുളക് മാത്രമേ ഞാൻ ഉണ്ടാക്കാറുള്ളു.. അതും ചേച്ചി പറയും പോലെ ഒന്നോ രണ്ടോ മൂട് 😄😄.ഇപ്പോൾ എന്റെ വീട്ടിൽ മുളക് തന്നെ ഒരുപാട് ഉണ്ട്. വഴുതന വെണ്ട പയർ ചീര വാളരങ്ങ ഇതും ഞാൻ വെച്ചു. ചേച്ചി നേത്ര വാഴ വെച്ചപ്പോ അതും രണ്ട് മൂട് വെച്ചു. കുന്നൻ വാഴ already വീട്ടിൽ ഉണ്ട്. വീട്ടിലെ മുറ്റത്ത് സ്‌ഥലം ഇനി ഇല്ല. വീഡിനോട് ചേർന്നുള്ള സ്ഥലം ഞങ്ങൾ ആണ് നോക്കുക. അവിടെ അതിന്റെ ഓണറോട് ചോദിക്കാതെ ഞാൻ അങ്ങോട്ട് കൃഷി തുടങ്ങി അല്ല പിന്നെ... പിന്നെ എന്റെ ഹസ്സ് കുട്ടൻ പറയുകയാ... എനിക്ക് ആണെത്രെ ഈ പ്രാവശ്യത്തെ കാർഷിക അവാർഡ് 😄😄😄.. എന്റെ തക്കാളി കായ്ച്ച ഫുൾ ക്രെഡിറ്റും ചേച്ചിക്ക് ഉള്ളത് ആണ്. കത്ത് etthiri നീണ്ടു പോയി. നേരം ഉള്ളപ്പോൾ വായിച്ചാൽ മതി 😄😄ഇപ്പഴാ ഒരു ഇത് വന്നത്🥰🥰🥰
Kure chirichu അപ്പോൾ കയ്യേറ്റവും തുടങ്ങി അല്ലെ കൃഷിയൊക്കെ തുടങ്ങി നല്ല വിളവും കിട്ടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷo അപ്പോൾ ഒരു കർഷകശ്രീ അവാർഡൊക്കെ കിട്ടട്ടെ.all the best
ഒരു തക്കാളിയെ കാണിച്ച തു പോലെ എല്ലാം കൂടി പറിച്ചാൽ ഒരു kg കിട്ടുമായിരിക്കും മാർക്കറ്റിൽ തക്കാളി വില 10- അല്ലങ്കിൽ 15- രൂപ എങ്ങനെ ഒക്കും (ചെടി വില/മരുന്നുകൾ / വളം / പരിപാലനം / eഗ്രാബാഗ്) ???
സ്വന്തം മുറ്റത്ത് കുറച്ച് പച്ചക്കറികൾ പിടിച്ചു നിൽക്കുന്നത് കാണുമ്പോൾ തന്നെ മനസിനൊരു സന്തോഷമല്ലെ സ്വന്തമായി ചെയ്താലെ ചെയ്യുന്നവർക്കേ അതിന്റെയൊരു സന്തോഷം മനസ്സിലാവുകയുള്ളു.
@@MinisLifeStyle എന്തിനാപെങ്ങളെ ഇങ്ങനെ അസ്വസ്ഥമാകുന്നത് പെങ്ങൾ ഈ പരുപാടി തുടങ്ങുന്നതിന് എത്രയോ മുറ്റത്തും / ടുക്കളയിലും /തട്ടിൻപുറത്തും വയലിലും കൃഷി ചെയ്യുന്ന ഒരു കർഷകനും, കർഷക പുത്രനുമാണ് ഞാൻ നിങ്ങളുടെ കൃഷിയെ കുറ്റപ്പെടുത്തി പറഞ്ഞതല്ല നമ്മൾ ഈ രീതിയിൽ ക്യഷി ചെയ്യുമ്പോൾ അത് തികച്ചും നല്ലതു തന്നെ പക്ഷെ ഇക്കണോമിക്കലി ലാഭകരമായിരിക്കുക അത്ര എളുപ്പമല്ല എന്നെ അർത്ഥമാക്കിയൊള്ളു എൻ്റെ കമൻ്റ താങ്കളെ വിഷമിപ്പിച്ചിട്ടുണ്ടങ്കിൽ പെങ്ങൾക്ഷെ മിക്കുക പെങ്ങളുഎല്ലാ വീഡിയോയും കാന്നുന്ന ഒരു സഹോദരനും കൂടിയാണ് ഞാൻ
ചേച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് വളരെ ഇഷ്ടപ്പെട്ടു ഞാനും ഒരു കൃഷി പ്രേമിയാണ് ആരോഗ്യ പ്രശ്നം കാരണം കൂടുതൽ ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്റെ വീട്ടിൽ ഒരു ഒട്ടുമാവ് ഉണ്ട് അഞ്ചുവർഷം ആയപ്പോൾ പൂത്തു എല്ലാം ഉറുമ്പ് വീണ്ടും വീണ്ടും പൂത്തു ഇപ്പോഴും ഉറുമ്പ് ശല്യം ആണ് പൂവ് കരിഞ്ഞ കളർ ആണുള്ളത് വേപ്പെണ്ണ സ്പ്രേ ചെയ്തു സോപ്പ് വെള്ളം സ്പ്രേ ചെയ്തു ഇപ്പോഴും പുതിയ പുതിയ പൂക്കൾ വരുന്നു മാവിന്റെ മരത്തിന്റെ ചിതൽ പൊടി ഒകെ ഇട്ടിരുന്നു ഉറുമ്പ് ശല്യം ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരണം
ചേച്ചി യുടെ വീഡിയോ കണ്ടു ഞാൻ ഇപ്പൊ വാടക വീട്ടിൽ ആണ് കൃഷി ചെയ്യുന്നേ ഞങ്ങളുടെ വിട് ലിസിന് കൊടുത്തു വല്ലാത്ത വിഷമം ഉണ്ടായിരുന്നസമയം ആയിരുന്നു അതിന് ഇടയിൽ ചേച്ചിയുടെ ഓരോ വീഡിയോ ഞാൻ കണ്ടു അതിൽ പറയും പോലെ ഓരോന്ന് ചെയ്തു ഇപ്പൊ മുളക് തക്കാളി കോളിഫ്‌വർ ക്യാബജ് വാഴുതന ഓക്കേ നാട്ടു മനസ്സിൽ കുറച്ചു സന്തോഷം ഓക്കേ ഉണ്ട് ഇപ്പൊ കൃഷിയുടെ പുറകെ നടക്കുബോ തന്നെ കുറച്ചു ചെടികൾ കൂടെ ഉണ്ട്
Mini very very tanks.ഞാൻ ഇപ്പോൾ Siwzerlendil ,ഈ വർഷം ഞാൻ ഒരു വിധം എല്ലാ പച്ച കറികളും നട്ടു. സെബ്റ്റംബർ മാസത്തിന് മുൻപ് വിളവെടുക്കാൻ സാധിക്കും എന്ന് കരുതുന്നു. കാരണം അപോൾ ഇവിടെ തണുപ്പ് തുടങ്ങും. God bless yuor family
മിനിയുടെയും ,വിബിൻ and മെറിൻ നിങ്ങൾ മൂന്നുപേരുടെയും ടീച്ചിങ്ങിൽ ,കുറ്റിപയർ,വള്ളിപ്പയർ, വെണ്ടയ്ക്ക, വെള്ളരിക്ക,കുബളങ്ങ,പടവലങ്ങ, പാവക്ക,ചീര, പച്ചമുളക്,ചെറുചേബ്,ഇത്രയും പച്ചക്കറികൾ ഉണ്ട്, എല്ലാം നന്നായി വളരുന്നുണ്ട്.വളമായ് അടുക്കളയിലെ വെയ്സ്റ്റ് വെള്ളത്തിൽ കുറെ ദിവസം ഇട്ട് ആ വെള്ളം മാത്രമാ ഉപയോഗിക്കുന്നുള്ളു.ഞാൻ ഒരു സിസ്റ്റർ ആണ് സ്കൂൾ വർക്ക്, കുട്ടികൾക്ക് കുക്കിങ്ങ് ചെയ്യുന്ന ചേച്ചി എല്ലാം വെജിറ്റബിൾ വെയ്സ്റ്റും തരും.അതിനാൽ ആഴ്ച്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും ആ വെള്ളം എല്ലാത്തിനും ഒഴിച്ചു കൊടുക്കും.കീടനാശിനിയായ് കഞ്ഞിവെള്ളം പുളിപ്പിച്ച് അൽപ്പം വെളുതുള്ളിയുടെ വെള്ളവും ചേർത്ത് സ്പ്രേ ചെയ്യും,എല്ലാം ഒരു കേടും കൂടാതെ വളരുന്നു.( ഇവിടെ കിട്ടുന്ന ഒരു വളത്തിലും കീടനാശിനിയിലും എനിക്ക് വിശൃസമില്ല,നമ്മുടെ ആരേഗൃത്തെയും സൂഷിക്കണ്ടെ.പച്ചകറി വിത്ത് Brother പോസ്റ്റ് വഴി അയച്ചുതന്നൂ.മിനിയുടെ ചാനൽ കണ്ടപ്പോൾ തോന്നി ഒന്ന് ചെയത് നോക്കാൻ.മെയ്മാസം മുതൽ ആഗസ്റ്റ് വരെ ചെയ്യാവുന്നതെ പറ്റൂ,അതിനാൽ കൂർക്ക ഒഴിവാക്കി.
ഈ വീഡിയോയുടെ ചുവടെ ഉള്ള comments ഇൽ കാണുന്നു ഇത് ഓർഗാനിക് ആണോ എന്ന്. ഓർഗാനിക് എന്ന് പറഞ്ഞാൽ ജീവജാലങ്ങളിൽ നിന്ന് ലഭ്യമായത് എന്നാണു അർഥം. മനുഷ്യരുൾപ്പെടെ ഉള്ള ജീവജാലങ്ങളുടെ ശരീരത്തിൽ ഉള്ളത് പ്രധാനമായും കാർബൺ അടങ്ങിയ സംയുക്തങ്ങൾ ആണ്. പിന്നെ ഇരുമ്പ്, ഫോസ്‌ഫറാസ് , കാൽസ്യം , തുടങ്ങിയവ എല്ലാം നമ്മുടെ ശരീരത്തുണ്ട്. ഇവ ഒക്കെ രാസവസ്തുക്കൾ ആണ്. ചുരുക്കം പറഞ്ഞാൽ ജീവജാലങ്ങളുടെ നി ർമാണത്തിനു ഈ രാസവസ്തുക്കൾ ഉപയോഗിക്കപ്പെടുന്നു. ചെടികളെ നോക്കിയാൽ അവയുടെ ഇലയ്ക്ക് പച്ചനിറം നൽകുന്ന ഹരിതകം അഥവാ ക്ലോറോഫിൽ - അതിന്റെ പ്രധാന ഘടകം ആണ് മഗ്നീഷ്യം. ഇതിന്റെ അഭാവം ഇല മഞ്ഞപ്പിനും ചെടിക്കു ആരോഗ്യക്കുറവിനും അത് വഴി ഉല്പാദനക്കുറവിനും കാരണമാവുന്നു . ആ അഭാവം നികത്താന് ആണ് മഗ്നീഷ്യം അടങ്ങിയ Epsom salt ഇട്ടു കൊടുക്കുന്നത്. മഗ്നീഷ്യം മനുഷ്യ ശരീരത്തിനും ആവിശ്യം ഉള്ള ഘടകം ആണ്. വാതം , കഴപ്പ് എന്നൊക്കെ പ്രായമായവർ പറയുന്ന ആരോഗ്യപ്രശ്നങ്ങൾ പലതും ഇതിന്റെ കുറവ് കൊണ്ട് ഉണ്ടാവുന്നത് ആണ്.
കറിയുപ്പ് പോലെ ഖനനം ചെയ്തു എടുക്കുന്ന ഒരു പദാർത്ഥം ആണ് Epsom salt. എന്നാൽ പ്രകൃതിയിൽ അതിന്റെ ലഭ്യത കുറവ് മൂലം അത് കൃത്രിമം ആയി ആണ് ഇപ്പോൾ ഉണ്ടാക്കുന്നത്.
Thank youuuu so much
Y
Good
Nmnnnnnmmm
Ģ
മോടെ ചാനൽ കാണാൻ പ്രത്യേക സന്തോഷം , സിമ്പിൾ ആണ് , അമ്മയും മോനും ആയുള്ള കോമ്പിനേഷൻ വലിയ സന്തോഷം , 😘 ഞാൻ പ്രായമായ ഒരമ്മ ,
Thank youuuuu so much dear Amma video istapedunnu ennerinjathil valare santhosham 👍
Epsom salt njan use chayyar ond . nalla pola growthinu help chayyum
Very good 🤝
എനിക്ക് നിങ്ങളുടെ കൃഷിയോടൊപ്പം അമ്മയേയും മക്കളേയും ഭയങ്കര ഇഷ്ടമാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Thank youuuu so much
Videos oronnu kanunnathe ullu. Kanumthorum krishiyodulla agraham kudunnu. Athrakku usefullanu oro videos.thanks.❤
Thank youuuuu so much dear video istapedunnu ennerinjathil valare santhosham
Ellavarkum share chaitholuto ellavarum krishi cheyyate ❤️❤️😘😘
മിനി ചേച്ചി ഫാൻസ് അടി മക്കളെ ലൈക് 👍
Thanks dear
Mini chechiii namude mutheeeee
I am latheef ചേച്ചിയുടെ സംസാരശൈലി എനിക്ക് ഒരുപാട് ഇഷ്ടമാണ് god bless you
Thank youuu so much
ഞാൻ ആദ്യം ആയിട്ട് ആണ് ഇന്ന് നിങ്ങളുടെ വീഡിയോ കണ്ടത് എനിക്ക് ഒത്തിരി ഇഷ്ടം ആയി കേട്ടോ ഞാനും പരീക്ഷിച്ചു നോക്കാൻ പോവാ...
Very good 👍 pinnallathe dhyrymayi trychaitholu
ഞാൻ ഒരു ഫ്ലാറ്റിലാണ് താമസം. പറമ്പിൽ നടക്കാനും കൃഷി ചെയ്യാനും വലിയ ഇഷ്ടമാണ്. ഞാൻ മിനിയുടെ വീഡിയോ എപ്പോഴും കാണും
Enneghilum athinulla avasanam kittum alleeee
Thank youuuuuu so much dear 🥰😘
Good ,
ഇത് ഞാൻ ഉപയോഗിക്കാറുണ്ട്.
ചെടികളുടെ ഇലകൾക്ക് നല്ല ഗ്ലൈസിംങ്ങോട് കൂടെ പച്ച നിറം കാണാം ,,
Very good.. orupadu santhosham
മോനെയും അമ്മയെയും കൂടേ കാണുന്നത് തന്നെ ഒരു സന്തോഷം. നന്മ നേരുന്നു.
Thank youuuu so much
Hi... chechi ee chanel kandu njanum thudagi but adhyamayi cheyunn karanam egane onum ariyathathupole. Thanks chechi
Ellam padicholum samayam kittumpol videos ok kandunokku
Chechi oru beef pickle ittath ormayundo ......
Super taste arunnu. Njan ippol angananu undakkunnath. 2 familik undakki koduthu. Ellarkum ishtayi
Kollllllam pinne ormayillathe super beef pickle alle
Feedback ariyichathil orupadu santhosham pritty
ദീപു പൊന്നപ്പൻ ചെയ്യ്തതു കോപ്പിയടിച്ച് ഇങ്ങനെ ചെയ്യതത് വളരെ മോശമായിപ്പോയി.
ഇങ്ങനെ പല കൃഷിക്കാരുടെ യുടെയും വീഡിയോകൾ കോപ്പിയടിച്ച് അൽപ്പം മാറ്റം വരുത്തി ഇടുന്നത് വളരെ ലജ്ഞാകരമാണ് . കവർ ഫോട്ടോ
പോലും കോലിയാണ് ഇത് വളരെ നെറികെട്ട പരുപാടിയാണ്.
¹¹¹¹9
Epsumsalt video kore allkkaar cheythitund naan mikka videosum kandittund.. Pakshe chechi maathre oru kaaryam paranjulluuu kunjungalude adutt vechekkaruthennn...👍👍👍👍👍👍👍😊😊😊😊😊😊😊😊
Thank youuuuuu... thank youuuuuu 🥰😘
60 -70 കാലങ്ങളിൽ മണ്ണിൽ വിത്തിട്ടാൽ അതിനു കാലിവളം, വെണ്ണീറ് തുടങ്ങിയ വളങ്ങൾ കൊടുക്കും. വെള്ളവും ഒഴിക്കും. ഇന്നുള്ള കീടങ്ങളോ മറ്റോ അന്ന് ഉണ്ടായിരുന്നില്ല. ഈ കാലത്താണ് പാശ്ചാത്യ കൃഷിരീതികളും പുതിയ വിത്തുകളും ഒക്കെയായി കേരളത്തിലുടനീളം കൃഷി ഡിപ്പാർട്മെന്റുകളും കൃഷി പരീക്ഷണ ശാലകളും ഒക്കെ ഉയർന്നു വന്നത്. അവർ, രാസവളങ്ങളും കീടനാശിനികളും ഉപയോഗിച്ചാൽ വിളവ് കൂടും എന്ന വ്യാജേന സാധാരണ കൃഷിക്കാരെ ആ വഴിക്കു തിരിച്ചു. അങ്ങനെയാണ് കേരളത്തിന്റെ മണ്ണ് വിഷലിപ്തമായത്. മണ്ണ് മാത്രമല്ല ആ വിളവ് കഴിക്കുന്നവന്ടെ ശരീരവും രോഗാതുരമായി ഇന്നിപ്പോൾ ഇതൊക്കെ ഉപയോഗിക്കാതെ മണ്ണിൽ ഒന്നും വിള യില്ല എന്ന നിലയിലായി അവസ്‌ഥ.
മറ്റൊന്ന് മനസ്സിലാക്കേണ്ടത് ഏതാണ്ട് ഇതേ കാലയളവിൽ തന്നെയാണ് ആശുപത്രികൾ ഉൾപ്പെടെയുള്ള പാശ്ചാത്യ വൈദ്യസമ്പ്രദായങ്ങളും ഡോക്ടർമാരും ഇവിടെ ഉണ്ടാവാൻ തുടങ്ങിയത്. ഇന്ന് multi specialty ആശുപത്രികൾ പരക്കെ വ്യാപിച്ചു. അതനുസരിച്ചു രോഗങ്ങളും കൂടി. ആഗോളമായ ഒരു കച്ചവടത്തിന്റെ ഭാഗമായിരുന്നു ഇതൊക്കെ എന്ന് ആലോചിക്കുന്നവർക്കു മനസ്സിലാവും. ഇതിൽ ഇന്ത്യൻ ജനാധിപത്യക്കാർ അവരുടെ പങ്കു വാങ്ങി ജനങ്ങളെയും നാടിനെയും ചതിച്ചു. ചിലർ ഇതിന്ടെ പിന്നിലെ ചതി അറിയാതെയും ചിലർ അറിഞ്ഞും. ഇതൊക്കെ കണ്ട് ജീവിച്ച, ജീവിക്കുന്ന ഒരു കിളവനാണ് ഞാൻ. അതുകൊണ്ടു ഇത്രയും കുറിച്ചതാണ്.
ഒരുപാട് ഉപകാര പ്രതമായ video. ചിലരൊക്കെ epsom salt ഉപയോഗിക്കുന്നുണ്ട് എന്തോ പേടി ആയിരുന്നു. പിന്നെ ചേച്ചി കൃഷി office ൽ നിന്നുള്ള അറിവായതിനാൽ ഒന്ന് try ചെയ്യും.... എന്റെ കൃഷിയിൽ അൽപ്പം ഇടവേള വന്നു ഇനി എല്ലാം ആദ്യംമുതൽ ചെയ്യാം. Thank you ചേച്ചി.... 😍😍😍🤝👌👍
തക്കാളി കായ്ച്ച് നിൽക്കുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം ❤️❤️
Sathyamanu
Thankyou mini. Sprayer yepozum kedakunnu. Any tips👏👏
Undakarund
Super chechi this video helped us very much
, Hi ആന്റി എന്നെ ഓർമ്മയുണ്ടോ? Video ശരിക്കും ഉപകാരപ്രദമായി. Thanks ആന്റി
Hi Reni thank you so much
Mini madam u r in a great mission!Go on!!May God bless u and ur family a lot!!!
Thank youuuuuu so much 🥰
Kurachu perenghilum vishathil ninnum mari nilkate alleeee
🥰👍🏻🙏🏼😇
🥰🥰😘😘
നിങ്ങളുടെ വീഡിയോ ഞാൻ എന്നും കാണാറുണ്ട് നല്ല രസമുണ്ട്
Thanks dear 💖
Good advise about Epsom salts.thanks very much 🌹
Thanks dear
Minikutty super epsom salt....idhu use cheyyam.....ente pappayakkum kaya varunnilla ....niraya pookal....oru kayam vannu.....gyan idhu use cheyyam....
Ebin midukan....Merinnum angane
Thank youuuuuu so much dear 🥰
Ithonnu try chaitholu
Pinne ellupodi chanakapodi chuvattil ittit monnok adupicholu
Ente experiencil thakkali aanu pettann padikan patuna oru krishi. Grow bagil nadanum best thakkali aanu. Tomato grows better in growbag than direct soil
Sathyamanu enikum bhayankara istamanu thakkali nadeel
ഹായ് മിനി, അഞ്ച് ലിറ്ററിൻറെ ആ സ്പ്റേയർ ഒന്ന് വാങ്ങു, നല്ല എളുപ്പം ഉണ്ട്.ഞാൻ വാങ്ങിച്ചു.👌
Sariyatto minichechi enikkumund 8L tr nte sprayer chediyude adiyilokke adikkan nallatha
Nokkam
@@MinisLifeStyle ഞാൻ വാങ്ങിയതിന് 750 രുപയായി.
Do you think epsom salt is not chemical?
ചേച്ചി... വെണ്ടയിൽ ഉണ്ടാവുന്ന mosaik രോഗത്തിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ.......
Nokkato
ചേച്ചി എന്റെ തക്കാളി പുത്തു എന്റെ കൈയിൽ sprayer ഇല്ലായിരുന്നു ഇന്ന് അമ്മയും അച്ഛനും പോയി വന്നിച്ചു തന്നു ഞാൻ എണ്ണ കാലിൽ വെള്ളം ഒഴിച്ചു ചെടിക്ക് നന്നച്ചത് ഇപ്പോൾ വളരെ സന്തോഷം തോന്നുന്നു വീഡിയോ സൂപ്പർ 😍😍🌹🌹🌹
Very good 👍 appol ini krishi thakarkumallo
😄😄
Ithrem nalla oru ariv pakarnnu thannathin nanni und chechi
Thanks dear video upakarapettennu arinjathil valare santhosham 👍
Mini chechiyem family nem othiri ishttam❤
Thank youu so much dear 🥰
Chechi njan ennu videos kanarundu ...eniku orupadu ishtam Annu .. chechi de kayyillulla chilly ... Seeds onnu ayachutharamo
Thank youuuu so much dear video istspettu ennerinjathil valare valare santhosham onnu whatsapp storil vannolu number description boxil pin chaithitund
The magic is use full against ants thankyou for your information,
Thanks dear
ചേച്ചീ വളരെ ഉപകാരപ്രതമായ വീഡിയോ. ഇനിയും ഒരുപാട് വീഡിയോകൾ ചെയ്യാൻ ചേച്ചിക്കും മക്കൾക്കും സാധിക്കട്ടെ. Thank you
Thank youuuuuu so much dear 🥰 video upakarapetnu arinjathil valare santhosham
MagicEvideyanuKittuka
Ecoshopil kittum
Magnesium sulphate is also chemical fertilizers (rasavalam)
Raasavasthukkal illatha oru organic valam parayu?😅
Hii chachii njanum eppol cheruthayi crishi chaiyunudu thakaliyundu vazhuthanaga Venda mulaku but curivepilamathram pidikunilla namal naduna ndhum athil kayikumbol orupadu sandoshama nerathe chaiyanam mayirunu eppol thonum.... thanks usuful vedio ninagalepole ullaver tharunille ...
Correct anu swantham pachakarikal kondulls curry athoru prathyeka taste thanneyanu
അതിനൊക്കെ എന്റെ നാട്ടിലെ കൃഷി ഓഫീസ് 🙄🙄🙄
Sir Grow bag ഉണ്ടോ എന്ന് ചോദിച്ചാൽ 10 minute നോക്കി പേടിപ്പിക്കും. ഇല്ല എന്നു പറയാൻ വീണ്ടും 10 മിനിറ്റ് 😅😅
Any way Thank you Mini Aunty
Etha sthalam
സത്യം
സത്യം:
😀😀
ആനാട്ടിൽ ആണുങ്ങൾ ആരുമില്ലേ
hi ചേച്ചി.ഞാൻ ചേച്ചിയുടെ വളം പ്രയോഗം try ചെയ്യാറുണ്ട്. എന്റെ തക്കാളി ചെടി നല്ലതുപോലെ വളരുന്നു ണ്ട്
Very good 🤝
Thank u uuu...
Hai ചേച്ചി ഞാൻ ചേച്ചിയുടെ വീഡിയോ കാണാറുണ്ട്
കൃഷ്ണപ്രിയ സുനിൽ ഞാൻ ആറാം ക്ലാസിലാണ് പഠിക്കുന്നത്
Very good 👍 thank youuuuuu so much Priya kutty🥰🥰😘😘
നല്ല അവതരണം ആണ് ചേച്ചി 🎉🎉🎉
Thanks 🙏 dear
Miniyum makkalum, mannum ponnanu. Supper vidiyo.
Thanks dear 😊
ഇത് ഇന്ദുപ്പ് തന്നെ anno
Thank u Chechi, ellam paranjuthannathinu. Eni cabbage cauliflower nadanam.❤
Tips upakarapettu ennerinjathil valare santhosham nishakutty
Epsom salt is also known as magnesium sulfate. It’s a chemical compound made up of magnesium, sulfur, and oxygen.
rasa valam alle ith
അതെ
കേടാണോ
ഹായ് ചേച്ചി. സുഖല്ലേ. ഒരുപാട് ഉപകാരപ്പെടുന്ന വീഡിയോ. Thank you ചേച്ചി,എബിൻ 👍🥰😘
Video upakarapetnu arinjathil valare santhosham 🥰
Ellarum sugharikunnu avideyo
First time watching your video. Very informative. Thank you for detailing the procedure. 👍🏻 Subscribed🙏🏻
Thank youu so much dear video istapettu ennerinjathil valare santhosham samayam kittumpol adyathe videos ok kanan marakandato
Sure👍🏻 and thank U very much for your response🙏🏻
th-cam.com/video/yxHnACWskWw/w-d-xo.html
* *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം.
യൂട്യൂബിൽ മലയാളത്തിൽ ആദ്യമായി
കാണാൻ നല്ല രസമുണ്ട്
Minimol comentry enike valia ishtamane Ebin super enike oru mon mathrame ullu
Thank youuuuuu so much dear chechi
Chchi oruu dought indd pathumani poovin ozhikkammo
Hi, Mini Thottom valare nallathanu. Keep it up
Thank youuuu so much
Ebinkuttan e kandathil santhosham☺☺☺
Thanks dear
Mini chechi ente thakkali krishi usharayi
തക്കാളി ധാരാളം ഉണ്ടായി
Verry verry thanks so much
Very good
Enikum santhosham ayito
ഞാൻ ആദ്യം ആയിട്ട് ആണ് ഇത് കേൾക്കുന്നത് തന്നെ
God Bless U Thanks 4 tips .Thakaliyude Ela churunde Pogune Adine Andu chayyum please replay
Season allato
തക്കാളി. സുന്ദരിയല്ല. സുന്ദരനാ 🤩🤩🤩എന്നെപോലെ 🐈🐈🐈🐈
Achoda...😀
Minichechy, vivaranam nannayi manasilakunnu. Valare upakarapradham. EVida nadu? Ethu krishabhavanila valamokke kodukkunnathu? Ethu schemilanu chernnathu. Please inform me. Thanks
Groupil nallapole krishi cheyunna moonnu perkanu
ഒച്ച് ശല്യത്തിന് ഏതാണ് കടക്കൽ ഇട്ടുകൊടുക്കേണ്ടത് ഈ salt ആണോ
Athe
Thank you Minicheche😊
Ha... Minicheche allalo, anyway thankyou😊
Athe epsum salt
Ok Minicheche😊
Chechiyude videos okke super aaanu👍👍👌👌
Thank youuuu....thank youuuu
Is it possible to get magik online?
നല്ലൊറി വാണ് ചേച്ചി പങ്കു വെച്ചത് 🥰 എന്റെ കൈയിൽ epsom salt ഉണ്ട് ചെയ്തു നോക്കി പറയാട്ടോ.. Thanks ♥️
Dhyrymayi trychaitholu
Can I use this Epsom salt for payar plants in poly house?
OKLSs
1234567890/$%&
ω®⊙
The only thing I want
Bbnbyegi
Ssuper... Cabbage.. Cauliflower seeds undo
Website il available anuketo
വീഡിയോ സൂപ്പർ 🌹🌹🌹🌷
Thanks dear
മാജിക് നെ പറ്റി സത്യം പറഞ്ഞു നന്ദി 💟
Pinnallathe
Superb video❤️👍
Thank youu
Njan adyamayitta ee chanal kanunnath. Appo thanne subscribe chythu. Good information
Atheyo enghil pinne nalla nalla videos ittitund samayam kittumpol Kanan marakandato
Making short description is advised
എന്റെ തക്കളിചെടിയിലും നന്നായി കായ് ഉണ്ടാവുന്നുണ്ട് thank you ചേച്ചി
Very good 👍
Ente thakkali poove ellam poyi oru kay polum ella
Ration kadayil ninnum kittunna sadhanangal keralakar wastayi upayogikunnu engane ee vedioyude Ellam saramsam
Hai chechi
One month ayi usechayunnunde adipoliaye valarunnunde👍👍
Very good 👍
Thankyu... Chachi.... Very.. Good.....
Welcome dear 🤗
മിനി ചേച്ചീടെ വീഡിയോ കണ്ടാൽ അപ്പോൾ തന്നെ പോയി കൃഷി ചെയ്യാൻ തോന്നും
സത്യം
ചേച്ചി ബഹിയാ വതിയ മോൻ മോൾ നല്ല സപ്പോട്ട 👍ഇങ്ങനെ ഒരു മോനെ കിട്ടി യാ ചേച്ചി 👍
Theerchayayum 🥰🥰
Epsom വെള്ളരി കുമ്പളം കക്കിരി പടവലം എന്നിവയ്ക്ക് ഉപയോഗിക്കാമോ
Valare informative aya video.
Enikkum Magic oru agri shopiil ninnum kittiyirunnu. Organic ennanu paranjathu. Konduvannu vayichu nokkiyappol chemical anennu manassilayi. Ithu vare use cheythilla.
Cabbage, cauliflower vilavu ayo? Kanichu tharane...
Sambhavam magic super anuketo
Theerchayayum vilaveduppu kanikato
മാജിക് ഞാൻ ഉപയോഗിച്ചു് ചേച്ചി....👍 ആണ്. ഇനി ഉപയോഗിച്ചാൽ കുഴപ്പം ആവുമോ... ആ അതുപോട്ടെ... ഒരു ഹാപ്പി ന്യൂസ് ഉണ്ടേ🥰🥰 എന്താ എന്ന് അറിയുമോ.. എന്റെ സുന്ദരി തക്കാളി ആദ്യമായി കായ്ച്ചു. അത് വെറും കായ അല്ല. ഒന്നൊന്നര കായ. ആദ്യമായി ആണ് എനിക്ക് തക്കാളി കായ്ക്കുന്നത്.മുളക് മാത്രമേ ഞാൻ ഉണ്ടാക്കാറുള്ളു.. അതും ചേച്ചി പറയും പോലെ ഒന്നോ രണ്ടോ മൂട് 😄😄.ഇപ്പോൾ എന്റെ വീട്ടിൽ മുളക് തന്നെ ഒരുപാട് ഉണ്ട്. വഴുതന വെണ്ട പയർ ചീര വാളരങ്ങ ഇതും ഞാൻ വെച്ചു. ചേച്ചി നേത്ര വാഴ വെച്ചപ്പോ അതും രണ്ട് മൂട് വെച്ചു. കുന്നൻ വാഴ already വീട്ടിൽ ഉണ്ട്. വീട്ടിലെ മുറ്റത്ത് സ്‌ഥലം ഇനി ഇല്ല. വീഡിനോട് ചേർന്നുള്ള സ്ഥലം ഞങ്ങൾ ആണ് നോക്കുക. അവിടെ അതിന്റെ ഓണറോട് ചോദിക്കാതെ ഞാൻ അങ്ങോട്ട് കൃഷി തുടങ്ങി അല്ല പിന്നെ... പിന്നെ എന്റെ ഹസ്സ് കുട്ടൻ പറയുകയാ... എനിക്ക് ആണെത്രെ ഈ പ്രാവശ്യത്തെ കാർഷിക അവാർഡ് 😄😄😄.. എന്റെ തക്കാളി കായ്ച്ച ഫുൾ ക്രെഡിറ്റും ചേച്ചിക്ക് ഉള്ളത് ആണ്. കത്ത് etthiri നീണ്ടു പോയി. നേരം ഉള്ളപ്പോൾ വായിച്ചാൽ മതി 😄😄ഇപ്പഴാ ഒരു ഇത് വന്നത്🥰🥰🥰
Kure chirichu അപ്പോൾ കയ്യേറ്റവും തുടങ്ങി അല്ലെ കൃഷിയൊക്കെ തുടങ്ങി നല്ല വിളവും കിട്ടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷo അപ്പോൾ ഒരു കർഷകശ്രീ അവാർഡൊക്കെ കിട്ടട്ടെ.all the best
Sheeba chechi veedu evdanu??ivde engum magic kitNilla..kure anveshichu..ente chedikalokke ee velleecha karanam nashichu
Epson salt also used as medicine.It is available in medical shops.
😍😍
Hi chechi..
Njan krishi chaidedutha vazhuthana vevichapol kaikkunnu...yenthaanu kaaryam ..ariyamoo..njan saudiyilaanu
Super chechi change podikku pakaram attinkashttam cherkkan pattumo?
Pattum
ഒരു തക്കാളിയെ കാണിച്ച തു പോലെ
എല്ലാം കൂടി പറിച്ചാൽ ഒരു kg കിട്ടുമായിരിക്കും മാർക്കറ്റിൽ തക്കാളി വില 10- അല്ലങ്കിൽ 15- രൂപ എങ്ങനെ ഒക്കും (ചെടി വില/മരുന്നുകൾ / വളം / പരിപാലനം / eഗ്രാബാഗ്) ???
Oru plantil ithra maathramalla.. kurach kaalathek thakkali kittum😊..kadakalin ninn visham chertha pachakkarikal vangi bakshanam cheyth kazhichal bhaviyil pala asugangalkum kaaranamavum.. veetil swanthamayi adukkala thottam nirmikkunnadh labham noki alla... mentally ulla stress kurakkanum.. healthy aayitulla bakshanam kittanumaaan..
🥀🥀🥀🥀🥀
@@abdulnafidkmnaafikm6919
Annachida vandi vannillankil kannam
???
സ്വന്തം മുറ്റത്ത് കുറച്ച് പച്ചക്കറികൾ പിടിച്ചു നിൽക്കുന്നത് കാണുമ്പോൾ തന്നെ മനസിനൊരു സന്തോഷമല്ലെ സ്വന്തമായി ചെയ്താലെ ചെയ്യുന്നവർക്കേ അതിന്റെയൊരു സന്തോഷം മനസ്സിലാവുകയുള്ളു.
@@MinisLifeStyle എന്തിനാപെങ്ങളെ ഇങ്ങനെ അസ്വസ്ഥമാകുന്നത് പെങ്ങൾ ഈ പരുപാടി തുടങ്ങുന്നതിന് എത്രയോ മുറ്റത്തും / ടുക്കളയിലും /തട്ടിൻപുറത്തും വയലിലും കൃഷി ചെയ്യുന്ന ഒരു കർഷകനും, കർഷക പുത്രനുമാണ് ഞാൻ നിങ്ങളുടെ കൃഷിയെ കുറ്റപ്പെടുത്തി പറഞ്ഞതല്ല
നമ്മൾ ഈ രീതിയിൽ ക്യഷി ചെയ്യുമ്പോൾ അത് തികച്ചും നല്ലതു തന്നെ പക്ഷെ ഇക്കണോമിക്കലി ലാഭകരമായിരിക്കുക അത്ര എളുപ്പമല്ല എന്നെ അർത്ഥമാക്കിയൊള്ളു എൻ്റെ കമൻ്റ താങ്കളെ വിഷമിപ്പിച്ചിട്ടുണ്ടങ്കിൽ പെങ്ങൾക്ഷെ മിക്കുക പെങ്ങളുഎല്ലാ വീഡിയോയും കാന്നുന്ന ഒരു സഹോദരനും കൂടിയാണ് ഞാൻ
Your knowledge about krishi is very good
Thank youuuuuu... thank youuuuuu
ഒച്ച് ഇന് സാധാരണ ഉപ്പ് മതി, epsom സാൾട്ട് വില kooduthala
njan spom salt upayogichu chechy spr anu
Video upakarapetnu arinjathil valare santhosham 🥰
Epsom salt എന്നാൽ ഇന്ദുപ്പ് തന്നെ 😁
Atheyo.
Alla
അല്ല, ഇന്ദുപ് എന്നാൽ rocksalt ആണ്
ഗൂഗിൾ പറയുന്നത് ഇന്ത്പ്പ് എന്ന് തന്നെയാ
1.Anty chottil ozhikkamo.
2.aunty njn magik vangi upayogichu. Pakshe kurudip ith vare mariyilla. Nthkndanu
എപ്സം. സാൾട്ട് (ഇന്തുപ്പ് )ഒന്നുചൂടാക്കി വെള്ളമൊഴിച്ചു. ഇളക്കിയാൽ എളുപ്പം. അലിഞ്ഞുകിട്ടും
തക്കാളി സൂപ്പർ....ടിപ്സ് അടിപൊളി👍👍👍
Thank youuuu
Mini chechiye ishttamullavar like adi
Thanks dear
Ebinte മൂളൽ നല്ല രസമുണ്ട്
ചേച്ചി ആ magic സ്പ്രൈ ഇവിടെ കിട്ടില്ല
Nursery il aneshikuto
ചേച്ചിയുടെ വീഡിയോ ഞാൻ കാണാറുണ്ട് വളരെ ഇഷ്ടപ്പെട്ടു ഞാനും ഒരു കൃഷി പ്രേമിയാണ് ആരോഗ്യ പ്രശ്നം കാരണം കൂടുതൽ ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്റെ വീട്ടിൽ ഒരു ഒട്ടുമാവ് ഉണ്ട് അഞ്ചുവർഷം ആയപ്പോൾ പൂത്തു എല്ലാം ഉറുമ്പ് വീണ്ടും വീണ്ടും പൂത്തു ഇപ്പോഴും ഉറുമ്പ് ശല്യം ആണ് പൂവ് കരിഞ്ഞ കളർ ആണുള്ളത് വേപ്പെണ്ണ സ്പ്രേ ചെയ്തു സോപ്പ് വെള്ളം സ്പ്രേ ചെയ്തു ഇപ്പോഴും പുതിയ പുതിയ പൂക്കൾ വരുന്നു മാവിന്റെ മരത്തിന്റെ ചിതൽ പൊടി ഒകെ ഇട്ടിരുന്നു ഉറുമ്പ് ശല്യം ഒഴിവാക്കാൻ എന്താണ് ചെയ്യേണ്ടത് ഒന്ന് പറഞ്ഞു തരണം
Neer urump aneghil oru piece meat thazhe vechirunnal mathi
Thakkalikum mulakinum veppin pinnakum ellu podiyum ittukodykamo mannil cherth kodukukayano vendath
Yes dhyrymayi cherkam
നല്ല വീഡിയോക്ക് ഒത്തിരി നന്ദി മിനിക്കുട്ടി
Video upakarapedunnu ennerinjathil valare santhosham
ചേച്ചി യുടെ വീഡിയോ കണ്ടു ഞാൻ ഇപ്പൊ വാടക വീട്ടിൽ ആണ് കൃഷി ചെയ്യുന്നേ ഞങ്ങളുടെ വിട് ലിസിന് കൊടുത്തു വല്ലാത്ത വിഷമം ഉണ്ടായിരുന്നസമയം ആയിരുന്നു അതിന് ഇടയിൽ ചേച്ചിയുടെ ഓരോ വീഡിയോ ഞാൻ കണ്ടു അതിൽ പറയും പോലെ ഓരോന്ന് ചെയ്തു ഇപ്പൊ മുളക് തക്കാളി കോളിഫ്‌വർ ക്യാബജ് വാഴുതന ഓക്കേ നാട്ടു മനസ്സിൽ കുറച്ചു സന്തോഷം ഓക്കേ ഉണ്ട് ഇപ്പൊ കൃഷിയുടെ പുറകെ നടക്കുബോ തന്നെ കുറച്ചു ചെടികൾ കൂടെ ഉണ്ട്
വിഷമമൊക്കെ മാറി കുറച്ചൊക്ക സന്തോഷമായല്ലൊ എല്ലാം നേരെയാകും dear
allthe best
Chechiyude avatharanam super wdc nallathano chechi vere oru chanalil athine kurichu kandu enthanu abiprayam
Nammal Em solution undakiyallo Athu mathito
Nhan vagich veachitund engane use cheyyendad ennu sharikkariyillayrnnu thanks cheachi
Very good video upakarapetennu arinjathi valare santhosham
Thankyou minikutty. Chedi yethu prayathilanu yithu adichu kodukedathu
Two three weeks aya chedikalku ozhikato
ചേച്ചി ഉപയോഗിക്കുന്ന Grow bag എതാന്ന് ഒന്ന് പറയാമോ ? ആ green colour പിഞ്ഞേ Orange .
Nammude whatsapp storil order cheyyuto number itha 9778234921
എന്നും കൃഷിവിഡിയോ ഇടണേ ഇത് സൂപ്പർ
Thanks dear nokkato weekly three videos varunnund
@@MinisLifeStyle ok
Thanks മിനിചേച്ചി ഇത് എല്ലാം പറഞ്ഞു തരുന്നത്
Mini chechi njnagl Delhiyil ano thamasam...terracil ullla sthalathu chedhigal nattatundu...ellam potil anu(chillis, brinjal, venda, thakkali, pappaya, kariveppila) agne lure undu...but nalla phalam kurava...chedikalude nalla valarchaaku veetil thanne prepare chyan pattuna valam, puzune odikan ulla maruu parayamo...naatil ulla athre sadhanagal evide kittukila n timvum kanilla....oru video for Delhi people...terrace pot gardening....thanku
Nammude kitchen waste kondulla valam mathiallo muttathodu ullitholi pazhatholi veluthulli tholi tea kind ithok arachu are ozhich dylute chaithit use cheyyam
Mini very very tanks.ഞാൻ ഇപ്പോൾ Siwzerlendil ,ഈ വർഷം ഞാൻ ഒരു വിധം എല്ലാ പച്ച കറികളും നട്ടു.
സെബ്റ്റംബർ മാസത്തിന് മുൻപ് വിളവെടുക്കാൻ സാധിക്കും എന്ന് കരുതുന്നു. കാരണം അപോൾ ഇവിടെ തണുപ്പ് തുടങ്ങും. God bless yuor family
Kollalo adipoliiii kodu kai 🤝 avideyum krishiok cheyyunnu ennerinjathil valare valare santhoshsm 👍🥰😘
മിനിയുടെയും ,വിബിൻ and മെറിൻ നിങ്ങൾ മൂന്നുപേരുടെയും ടീച്ചിങ്ങിൽ ,കുറ്റിപയർ,വള്ളിപ്പയർ, വെണ്ടയ്ക്ക, വെള്ളരിക്ക,കുബളങ്ങ,പടവലങ്ങ, പാവക്ക,ചീര, പച്ചമുളക്,ചെറുചേബ്,ഇത്രയും പച്ചക്കറികൾ ഉണ്ട്, എല്ലാം നന്നായി വളരുന്നുണ്ട്.വളമായ് അടുക്കളയിലെ വെയ്സ്റ്റ് വെള്ളത്തിൽ കുറെ ദിവസം ഇട്ട് ആ വെള്ളം മാത്രമാ ഉപയോഗിക്കുന്നുള്ളു.ഞാൻ ഒരു സിസ്റ്റർ ആണ് സ്കൂൾ വർക്ക്, കുട്ടികൾക്ക് കുക്കിങ്ങ് ചെയ്യുന്ന ചേച്ചി എല്ലാം വെജിറ്റബിൾ വെയ്സ്റ്റും തരും.അതിനാൽ ആഴ്ച്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും ആ വെള്ളം എല്ലാത്തിനും ഒഴിച്ചു കൊടുക്കും.കീടനാശിനിയായ് കഞ്ഞിവെള്ളം പുളിപ്പിച്ച് അൽപ്പം വെളുതുള്ളിയുടെ വെള്ളവും ചേർത്ത് സ്പ്രേ ചെയ്യും,എല്ലാം ഒരു കേടും കൂടാതെ വളരുന്നു.( ഇവിടെ കിട്ടുന്ന ഒരു വളത്തിലും കീടനാശിനിയിലും എനിക്ക് വിശൃസമില്ല,നമ്മുടെ ആരേഗൃത്തെയും സൂഷിക്കണ്ടെ.പച്ചകറി വിത്ത് Brother പോസ്റ്റ് വഴി അയച്ചുതന്നൂ.മിനിയുടെ ചാനൽ കണ്ടപ്പോൾ തോന്നി ഒന്ന് ചെയത് നോക്കാൻ.മെയ്മാസം മുതൽ ആഗസ്റ്റ് വരെ ചെയ്യാവുന്നതെ പറ്റൂ,അതിനാൽ കൂർക്ക ഒഴിവാക്കി.
@@mercychulliyattu8742 sis nannayi,kitchen waste I'll smell uddakkummo
@@niranjanagirish644 nalla compost valathintte smell und
എന്നാൽ നന്നായി പച്ച കറികൾ ഉണ്ടാകും
Chechi enikithu kitti,
Upayogikunnathinu munne oru karyam choichotte,
Mannil ittu koduthal manninte phalam povum nnu parayunnu sheriyano
Chechi mannil ittenkil njnum dyryamayi idum
No problem kodutholu
Kureshe ittolu
Chechiyee njan ennum epsam salt vangichuu.....ende tomato chediyil kaya vannitundu...athil ethu spray chaiyyan pattumo.....pavaka chediyil ozhikan pattumo....10 mani chediko....payyar nattitu oru vidham valatnitundu...apo pattumo chechii....onnu reply chaiyane chechii...doubt ayondato ellam koode orumichu chothichee....plzzz
Pattum chuvattilum ozhikam