Green Chilly Farming Malayalam | പച്ചമുളക് നടുന്നവർ അറിഞ്ഞിരിക്കേണ്ട 10 റ്റിപ്സുകൾ

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1K

  • @sadanandancp2798
    @sadanandancp2798 3 ปีที่แล้ว +71

    മാഡം പറഞ്ഞ വിധം തന്നെയാണ് തൈകൾ ഉണ്ടാക്കിയത് ....
    അതായത് കടയിൽ നിന്നു.... സാമ്പാർ വറവിടാൻ വാങ്ങുന്ന ചെറിയ പാക്കറ്റ് മുളക് ഒന്നെടുത്ത്... അതിലെ വിത്ത് മുളപ്പിച്ച് ... നട്ടു. അതിൽ നാലഞ്ചണ്ണം നല്ല കരുത്തോടെ ഉണ്ട്... പൂവിട്ടു തുടങ്ങി.....
    അതിലെല്ലാറ്റിലും മുളക് ഉണ്ടാകാൻ തുടങ്ങിയാൽ ... വീട്ടിലെക്കു ആവശ്യമായതും അതിനപ്പുറവും ഉണ്ടാവും...
    വീഡിയോ ഒത്തിരി ഇഷ്ടപ്പെട്ടു. താങ്ക്സ്..

  • @dhariyafathima4634
    @dhariyafathima4634 3 ปีที่แล้ว +30

    ചേച്ചിയുടെ വാക്കുകൾ കൃഷി ചെയ്യാൻ ഒരു ഉത്തേചനമാണ്....👌👌👌👌

  • @abdulfathah1454
    @abdulfathah1454 3 ปีที่แล้ว +9

    ഞങ്ങളെ പോലുള്ള ചെറിയ കർഷകർക്ക് വളരെ നല്ല അറിവാണ് തന്നത്
    നന്ദി

  • @asrithp.u5620
    @asrithp.u5620 3 ปีที่แล้ว +8

    മിനി ചേച്ചി കൂവ പൊടി ഉണ്ടാക്കുന്ന വീഡിയോ കണ്ടിട്ട് കൂവ പറിച്ച് കൂവപ്പൊടി ഉണ്ടാക്കി വളരെ നന്ദി മിനി ചേച്ചി👍👍👍👌👌👌👌💐💐💐💐☺☺☺☺☺☺

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 adipoliiii kodu kai 🤝🤝

  • @farishap8922
    @farishap8922 ปีที่แล้ว

    മുളക് ഞാനും കൃഷി ചെയ്തു മിനി ചേച്ചി, നല്ലത് പോലെ കായ ഉണ്ടാകുന്നുണ്ട്,വളരെ സന്തോഷം

  • @sonamariamsajan632
    @sonamariamsajan632 3 ปีที่แล้ว +4

    Chechi, chechi parayunnathe ellam njan cheythu nokkum, nallaresult annu. Mulaku kurai parichu, thakali kurai undu, pinnai vendakka 3ennam veetham kittum, othiri santhosham annu ethokai kittumbol, othiri santhosham chechi, chechi mulam annu njan ethu thudaghiyathu

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear video istapettu krishiok thudanghi vilaveduppum nadakunnu ennerinjathil valare valare santhosham 🥰😘

    • @jus4327
      @jus4327 3 ปีที่แล้ว

      @@MinisLifeStyle mini aunty shade loving vegetables parayamo

  • @abhilashs6966
    @abhilashs6966 2 ปีที่แล้ว

    കൃഷി ചെയ്യുവാൻ വേണ്ടിയുള്ള പ്രചോദനം താങ്കളിൽ നിന്നും കിട്ടുന്നു. Thanks ...

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 👍 athanu nammude lakshyam

  • @M4Mallu
    @M4Mallu 3 ปีที่แล้ว +4

    കൊള്ളാം....ഈ അറിവ് പകർന്ന് തന്നതിന് നന്ദി .......

  • @KappayumBurgerum
    @KappayumBurgerum 3 ปีที่แล้ว

    ചേച്ചിയുടെ ചാനൽ ഇതിനിടക്കാണ് ഞാൻ കണ്ടു തുടങ്ങിയത്. എത്ര നന്നായി ആണ് ഓരോ കാര്യങ്ങൾ പറഞ്ഞു തരുന്നത് എന്റെ വീട്ടിലും കൃഷി ഉണ്ട് . അച്ഛന്റെ കൂടെ ഇടക്ക് ഞാനും കൂടും. പച്ച മുളക് ടിപ്സ് വളരെ ഉപകാരപ്പെടുന്നതാണ് എല്ലാ വിധ ആശംസകളും

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear video istapettu ennerinjathil valare valare santhosham und nalla alla videos ittitund samayam kittumpol adyathe videos kanan marakandato

    • @KappayumBurgerum
      @KappayumBurgerum 3 ปีที่แล้ว

      @@MinisLifeStyle തീർച്ചയായും , എന്റെ അമ്മയും , ചേച്ചിയുമൊക്കെ കൂടെ നിന്ന് പറഞ്ഞു തരുന്ന പോലെയാണ് ചേച്ചിയുടെ ചാനൽ കാണുമ്പോൾ😍😍 ഞാൻ കണ്ടു തുടങ്ങിയ ശേഷം എന്റെ ഒരു പാട് സുഹൃത്തുക്കൾക്കും , ഫാമിലി മെബേഴ്സിനും (കൃഷി ഇഷ്ടപ്പെടുന്ന, ചെയ്യാൻ താല്പര്യമുള്ള ) വർക്ക് ഞാൻ പറഞ്ഞു കൊടുത്തു Minis Lifestyle ചേച്ചിയുടെ വീഡിയോസ് ഒന്നു കണ്ടു നോക്കൂ എന്ന് . ഇപ്പൊ അവരൊക്കെ സ്ഥിരമായി കാണാറുണ്ട്

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu.... thank youuuuuu nighaludeyok ee sneham matram mathiallo 🥰🥰😘😘

  • @shamsudheenna8642
    @shamsudheenna8642 3 ปีที่แล้ว +8

    Minichecheee..loves ur videos a lot...chechiyude videos kandittan njn krishiyilekk irangiyath..ippo cheera,venda,payar,thakkali,mulak,cheriyulli,valyulli,veluthulli,cauliflower,cabbage,carrot,beetroot,cumbalam,pavakka,vazhuthana ithellam terracil krishi cheyyunnu....ellam chechiyude videos kandittaan...oro tipsum karyangalum valareyadhikam useful aan...Njan manassin santhoshavum relaxationum kittan rand channelaan kaanar..onn ' Liziqi' pinne..'mini's lifestyle' my favorite 💓 aa natural sound kelkkan enth rasaane..chechi growbagile mann ilakkikkodukkumbol ulla aa sound..😊enikkk checheede veed vann kaananamennund..pakshe nalla long aan..njn kozhikode aan...ee neenda commentin oru kunju marupadiyenkilum pratheekshikkunnu.. enn snehathode ..shafna☺💞

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +2

      Thank youuuuuu so much dear
      Ee comment oru awarinu thulyamanu nighaludeyok ee sneham thanneyanu nammude vijayam 🥰🥰🥰🥰❤️❤️

    • @feronictv7667
      @feronictv7667 3 ปีที่แล้ว +1

      Happy New Year Mini chechi

    • @jameelajameela5471
      @jameelajameela5471 3 ปีที่แล้ว +1

      G

  • @manafpbshakkela1304
    @manafpbshakkela1304 2 ปีที่แล้ว

    Njan chechiyuda alla vediosum kanarund inik othiri eshtan inikum ind oru adukala thotam pachamulak kura vechitun allam muradich pon ini chechikanich tipsukal nokanam 😍

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Thank youuuu so much dear video istspettu krishiok thudanghi ennerinjathil valare valare santhosham tipsukal prayojana peduthikoluto

  • @vinitharajesh5314
    @vinitharajesh5314 3 ปีที่แล้ว +3

    ഞങ്ങളും പച്ച മുളക് നട്ടു ചേച്ചി ഞങ്ങൾക്കും പച്ച മുളക് കിട്ടി വളരെ സന്തോഷം തോന്നുന്നു താങ്ക്സ് ചേച്ചി സൂപ്പർ വീഡിയോ 🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 👍 ellam nannayi varate all the best ❤️

    • @vinitharajesh5314
      @vinitharajesh5314 3 ปีที่แล้ว

      താങ്ക്സ് mini ചേച്ചി

  • @sreedharan9595
    @sreedharan9595 3 ปีที่แล้ว

    നല്ലതായിട്ടുണ്ട്
    ആത്മാർത്ഥമായ നല്ല ക്ലാസ് കിട്ടിയതിന് നന്ദിയുണ്ട്

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear video istapettu ennerinjathil valare valare santhosham

  • @saneeshali1255
    @saneeshali1255 3 ปีที่แล้ว +4

    മികച്ച അവതരണം കൃഷി ചെയ്യാനുള്ള ആത്മവിശ്വാസം വരുന്നു

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much avatharanam istapettu ennerinjathil valare valare santhoshsm

  • @thulasishaji6833
    @thulasishaji6833 3 ปีที่แล้ว +1

    ചേച്ചി കൃഷി എന്താന്ന് പോലും എനിക്കറിയില്ലായിനു .പക്ഷേ ചേച്ചീൻ്റെ ചാനൽ കാണാൻ തുടങ്ങിയതോടെ അതെല്ലാം മാറി. ഇപ്പൊ സ്ഥിരം ഓരോ വിത്ത് നടലാണ് പണി.അതിൻ്റെ യൊക്കെ വീഡിയോ ചേച്ചിക്ക് അയച്ച് തരണമെന്നുണ്ട്. അതെങ്ങനയാ ചെയ്യേണ്ടത്. ചേച്ചിയോട് ഒരു പാട് നന്ദി. ചേച്ചീൻ്റെ വീഡിയോ വരുമ്പോ മോൻ പറയും ദേ അമ്മേൻ്റെ മിനിചേച്ചീന്ന്

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Adipoliiii adhyam monodu aunty thirakkiyennu paranjekku enthayalum video istapettu itrayok mattam vannalloSuper

  • @shoja_sunil
    @shoja_sunil 3 ปีที่แล้ว +3

    ചേച്ചി അയച്ച വിത്തുകൾ കിട്ടി. Thank u chechi. Happy New year

  • @nishajoy773
    @nishajoy773 3 ปีที่แล้ว

    Mini auntyde tipsok nikk valare helpful aan kanjivellathil chaaram kallakki ozhikkinnath venda 3 ennam kitti athu sambaaril ittu onn vithin vechittund 2 paavalum kitti cheerayum nalla oru pidi upperi vaykaan kitti 😍😍😍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 vilaveduppu nadakunund ennerinjathil valare valare santhosham 🥰😘

  • @sidharthsidhu3817
    @sidharthsidhu3817 3 ปีที่แล้ว +6

    Vithukal Kitti. Thanks🤗🤗🤗.
    "Happy New Year".
    Usha Satheesan.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear same to you 🥰

  • @familiesvlog2485
    @familiesvlog2485 3 ปีที่แล้ว

    സൂപ്പർ വീഡിയോ. എനിക്കും ഉണ്ട് പച്ച മുളക്. വെള്ളീച്ച ഉണ്ടായിരുന്നു. മരുന്നൊക്കെ ചെയ്തു മാറി വരുന്നു

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thank youuuuuu so much dear 🥰

  • @tn7451
    @tn7451 3 ปีที่แล้ว +4

    ഞങ്ങളുടെ നാട്ടിൽ ജീരകമുളക് (ഞങ്ങൾ ചീരോപറങ്കി, പറങ്കി means മുളക് ) എന്നൊരു ഇനം തീരെ ചെറിയ കാന്താരി മുളകുണ്ടായിരുന്നു, അതിന്റെ u ഷെയ്പ്പിലുള്ള ഞട്ടിന്റെ അത്രയും ചെറുതാണ്, അവയിൽ തന്നെ വെള്ള മുളകും ഉണ്ടായിരുന്നു അത്തരത്തിൽ !വലിയ ഇരുവുണ്ടാകും, എന്നാൽ ഒരു ജീരകത്തിന്റെതിലും അൽപ്പം നീളം കാണും. തുടുത്തിരിക്കും, ലാഭകരമല്ലാത്തതുകൊണ്ട് ഇപ്പോൾ ആരും കൃഷി ചെയ്യുന്നില്ല, അതുപോലെ ചെറിയ നെല്ലിക്കയുടെ വലിപ്പമുള്ള കുരുമുളക് ഉണ്ടായിരുന്നു, അതുപോലെ തേങ്ങ പൊളിച്ചാൽ കണ്ണ് പുറത്തേക്ക് തള്ളിയ തേങ്ങയ്ക്ക് എണ്ണ കൂടുതൽ ഉണ്ടാകുമത്രേ, ഇതൊക്കെ ശ്രദ്ധിക്കാതെ നഷ്ടപ്പെട്ടു പോകുന്നു !
    ഉണങ്ങിയ മാവില കത്തിച്ച ചാരമാണത്രെ ഇരുണ്ട പച്ചപ്പിൽ കരുത്തോടെ വളരാൻ ഉത്തമമെത്രെ !
    ഏതായാലും നല്ല വീഡിയോ ! ചെറിയമുളകിന്റെ വിത്ത് കണ്ടുകിട്ടിയാൽ ഷെയർ ചെയ്യുക !

  • @satheeshmenon5080
    @satheeshmenon5080 3 ปีที่แล้ว

    ഇങ്ങനെ ഉള്ള അടിപൊളി ടിപ്സ് പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Tips upakarapedunnu ennerinjathil valare santhosham 🥰

  • @athirarajesh4395
    @athirarajesh4395 3 ปีที่แล้ว +16

    ചേച്ചി എൻ്റെ പച്ചമുളക് ചെടിയിൽ പൂക്കളിടുന്നുണ്ട്... പക്ഷേ കായ പിടിക്കുന്നില്ല എന്താ ചെയ്യേണ്ടത്

  • @murugavel9887
    @murugavel9887 2 ปีที่แล้ว +1

    Gold akka world first job real best job thiru valluvar vague life used tibs valga valarga valamutan bongal valttugal

  • @rejiraman.1827
    @rejiraman.1827 3 ปีที่แล้ว +5

    Aunty it's really inspiring . 🥰

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Thank youuuuuu..... thank youuuuuu

  • @rajuveni8938
    @rajuveni8938 3 ปีที่แล้ว

    Chechi parancha tips ellam follow cheiythu enniku nalla result kitti kanthari mulaku istam pola undayi. Chechida video 1 year ayidu kanarundu onnum miss cheyulla chechya orupadu isdam.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear video istapettu krishiok thudanghi ennerinjathil valare valare santhosham 🥰

    • @rajuveni8938
      @rajuveni8938 3 ปีที่แล้ว

      Thanks mini chechi

  • @sreekumarmk3736
    @sreekumarmk3736 3 ปีที่แล้ว +4

    Hai chechi
    Happy new year to all of your family
    Thanks alot for the seed
    I accepted it as a treasure
    Which was touched by your precious ✋, stay blessed always chechi

  • @annammacherian627
    @annammacherian627 3 ปีที่แล้ว

    മിനിമോളെ..അയച്ച വിത്തു കിട്ടി ....ഒത്തിരി ഒത്തിരി നന്ദി...

  • @vloggermedia9880
    @vloggermedia9880 3 ปีที่แล้ว +2

    Hai മിനി ചേച്ചി ഞാൻ naseema നൗഷാദ് സോറി ചേച്ചി എനിക്കു ഇപ്പോൾ വീഡിയോ കറക്റ്റ് ആയി കാണാൻ പറ്റു നില്ല കാരണം മോൾക്ക്‌ ഓൺലൈൻ ക്ലാസ്സ്‌ ആയതു കൊണ്ട് എന്നാലും സമയം കിട്ടുപോലൊക്കെ കാണാറുണ്ട് നന്നായി ട്ടുണ്ട് വീഡിയോസ് സൂപ്പർ ചേച്ചി ക്കും എബിനും മെറിനും എന്റെ യും എന്റെ കുടുംബം ത്തിന്റെയും പുതുവത്സരാശംസകൾ 💞❤️💕🌹

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      No problem at naseema kunjughalude paditham nadakkate

    • @vloggermedia9880
      @vloggermedia9880 3 ปีที่แล้ว

      @@MinisLifeStyle ❤️

  • @finoosk945
    @finoosk945 3 ปีที่แล้ว +3

    HAPPY NEW YEAR🤩🤩🤩🤩🤩❤️

  • @adhyalakshmi8407
    @adhyalakshmi8407 3 ปีที่แล้ว

    അറിവ് പകർന്നു നൽകിയതിന് നന്ദി 👍🏻👍🏻👍🏻👍🏻

  • @surijaek9504
    @surijaek9504 3 ปีที่แล้ว +3

    ചേച്ചി ഞാൻ ഇതൊക്കെ പരീക്ഷിച്ചുഇപ്പോൾ വെള്ളിച്ച ഒന്നുമില്ലപക്ഷേ ഇപ്പോൾ കുരുടിപ്പ് വരുന്നുഅതിനുശേഷം ഇലകളെല്ലാം ഉണ്ടായ കായും പൂവും എല്ലാം കൊഴിഞ്ഞുപോകുന്നുഅതിനുശേഷം ചെടി ആകെ നശിച്ചു പോകുന്നു ഇതാണ് ഇപ്പോഴത്തെ അവസ്ഥ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Chanakapodi super meal undeghil athumkoodiittolu

  • @niranjanak6729
    @niranjanak6729 3 ปีที่แล้ว

    Chechi super.....tips pareekshikkarund.....valare upakarapradamanu.....

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Video upakarapetnu arinjathil valare santhosham 🥰🥰

  • @thasnim1347
    @thasnim1347 3 ปีที่แล้ว +8

    Notification kandppol oodivannavar undo

  • @grafterspainting5514
    @grafterspainting5514 2 ปีที่แล้ว

    ചേച്ചി നല്ല മനസ്സിലാക്കിയിട്ടുണ്ട് ❤❤❤

  • @shebinfrancis6110
    @shebinfrancis6110 3 ปีที่แล้ว +4

    Kittiyilla😭

  • @3cuties119
    @3cuties119 3 ปีที่แล้ว

    Thanks chechi. Velleechayum kuridippum kondu thottu.. Super.......

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Tipsok trychaitholu dear

    • @3cuties119
      @3cuties119 3 ปีที่แล้ว

      @@MinisLifeStyle sure chechi..

  • @haridasp3094
    @haridasp3094 3 ปีที่แล้ว

    Chechiyude inspirationil njan krishiyil irangukayaanu.

  • @jayasreeamrithajayasreeamr4991
    @jayasreeamrithajayasreeamr4991 2 ปีที่แล้ว

    മിനി വളരെ നന്നായി എല്ലാം പറഞ്ഞു തരുന്നതിനു നന്ദി
    ഞാനും കൃഷി ചെയ്യാൻ തുടങ്ങി
    എന്നാൽ നന്നായി കിളിച്ചു വരുന്നത് പെട്ടന്ന് കേടാവുന്നു
    അതാണ് വിഷമം

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Ellam nereyakum adhyamoke anghaneyanu

  • @geethamohan3340
    @geethamohan3340 3 ปีที่แล้ว

    Nattittud ,mulaku kayikkan tudaggittudd ...ttoooo👍👍👍👌👌👌🙏🙏🙏

  • @prasoonchandran3922
    @prasoonchandran3922 3 ปีที่แล้ว

    Video sooooo suuuperr.Ah pinnay njan vine undakkittooooo.Enikkum white,Violet&green undamulake,ujwal,green chilly,capsicum okke unde.ippol hand pain ane enkilum cheyyum Onnara vayassulla(one&half year)makaleyum konde allapinnay nammaloda play😎😎🤒

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Pinnalla pain ok orattathu kidakum nammal chaithu konde irikum alle😂😂🥰🥰

  • @husnajafart8400
    @husnajafart8400 3 ปีที่แล้ว

    ചേച്ചി നിങ്ങളുടെ കൃഷി രീതിയാണ് എനിക്കു കൃഷിയിലോട്ടു ഇറങ്ങാൻ പ്രചോദനമായതു ഇപ്പൊ മുളക്, തക്കാളി, പച്ച വഴുതന, പയർ, കക്കിരി, ആഫ്രിക്കൻ മല്ലി വെണ്ടയ്ക്ക, കുമ്പളം ഇവ നട്ടിട്ടുണ്ട് എല്ലാം നല്ലത് പോലെ വളരുന്നുണ്ട്, കയൊക്കെ കിട്ടുന്നുണ്ട്. വെള്ളീച്ചയ്ക്കു ഏറ്റവും നല്ല മരുന്ന് പുകയില വെള്ളത്തിലിട്ടു തിളപ്പിച്ച്‌ ആറിയ ശേഷം ഇലയിലും കൊമ്പിലും തളിച്ചു kodukuka

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 video istapettu krishiok thudanghi ennerinjathil valare valare santhosham
      Ini athum try cheyyato

  • @ibrahimkutty8170
    @ibrahimkutty8170 3 ปีที่แล้ว

    Hai minichehhi njan nishamol supper veediyo chehhi ayach thanna vithe kitti.ketto othiri othiri thanks enete santhosham paranja aryikkan pattunnilla

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 vithu kitti ennerinjathil valare valare santhosham 🥰😘

  • @methymethy123radha4
    @methymethy123radha4 3 ปีที่แล้ว +2

    Happy new year 2021 😉 chechiyude thakali krishi video kandu njan krishi arambichu 1st vilavedupu kazhinju thank you

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 👍 ellam nannayi varate all the best ❤️

    • @methymethy123radha4
      @methymethy123radha4 3 ปีที่แล้ว

      @@MinisLifeStyle welcome ☺

  • @raseenaismail757
    @raseenaismail757 3 ปีที่แล้ว

    ഹായ് ചേച്ചി സുഖമാണോ കുറച്ചു ദിവസം ആയി സമാധാനം ആയിട്ട് കമന്റ്‌ ഇട്ടിട്ട്. നെറ്റ് വർക്ക്‌ prblm മാറിയില്ല. നല്ല വീഡിയോ ആണ്. ഇഷ്ടം ആയി. ചേച്ചിയുടെ എല്ലാ ടിപ്സും അടിപൊളി യാ. സൂപ്പർബ് ചേച്ചി. ലൈവ് അറിഞ്ഞില്ല മിസ്സ്‌ യൂ all

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear Raseena video istapettu ennerinjathil valare valare santhosham 🥰🥰

  • @sumangalakr9706
    @sumangalakr9706 3 ปีที่แล้ว

    ഒരുപാട് ഉപകാരപ്രദമായ വിഡീയോ
    മെഗ്നഷ്യം സൾഫേറ്റ് എവിടെ നിന്നാണ് വാങ്ങുന്നത്

  • @dalydalyjoji3341
    @dalydalyjoji3341 3 ปีที่แล้ว

    Hai mini chechi
    Super vedio. Ente ella mulaku chediyum veleecha vannu poyi. Mm puthiya vithukal paaki vachittundu. Appozhanu chechiyude Ellam ulkollichukondulla ee vedio. Super chechi. 🥰🥰🥰🥰🥰🥰🥰🥰🥰

  • @leelamanipillai440
    @leelamanipillai440 3 ปีที่แล้ว +1

    Hai Mini voilet supper enik seed tharane tips supper

  • @reshmirajesh1365
    @reshmirajesh1365 3 ปีที่แล้ว +1

    ഉപയോഗപ്രദമയാ വീഡിയോ സൂപ്പർ chechii🥰🥰☺️🥰

  • @snehalathanair1562
    @snehalathanair1562 3 ปีที่แล้ว

    Super tips Minikutty ....ende mulagu ari kilithitundu....idhellam prayogikkam

  • @faihavlog4706
    @faihavlog4706 2 ปีที่แล้ว

    Spr ellm .. chyth nokum tips oke.

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Very good 👍 dhyrymayi trychaitholu 👍

  • @beenaps8577
    @beenaps8577 3 ปีที่แล้ว

    ഇത്തരം ടിപ്പുകൾ പറഞ്ഞു തന്നതിന് നന്ദി happy new year mini

  • @krishnalekha8446
    @krishnalekha8446 3 ปีที่แล้ว +1

    Njaan 8th std la enikk cheachi ta video othiri ishtatto😊

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much 🥰 padithathodopam swalpam krishium nalla karyam 🥰🥰

  • @muhammedabdutty3850
    @muhammedabdutty3850 2 ปีที่แล้ว +1

    സഹോദരിക് ഒരായിരം നന്മകൾ നേരുന്നു.

  • @selinedominic3206
    @selinedominic3206 3 ปีที่แล้ว

    മിനി എല്ലാം നല്ല വീഡിയോസ് ആണ് നന്ദി

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear 🥰

  • @subithasubi3687
    @subithasubi3687 3 ปีที่แล้ว

    വളരെ നന്ദിയുണ്ട് ചേച്ചി....

  • @safeefaisal6642
    @safeefaisal6642 3 ปีที่แล้ว

    Thank you chechi..oru vdoyil thanne ellaam paranjthannathin thanks

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Video upakarapetnu arinjathil valare santhosham 🥰

    • @safeefaisal6642
      @safeefaisal6642 3 ปีที่แล้ว

      @@MinisLifeStyle njan epsm saltum psudomonus um vangi. Epsm salt prayogichitund.ente padavalam kore poovittu nilkan. Athinte ilayinmel puzhu vannu thudangi.enth cheyyun

    • @safeefaisal6642
      @safeefaisal6642 3 ปีที่แล้ว

      @@MinisLifeStyle pne payar chediyil kore karutha urumb vann oke kedavunnu..

  • @SasiKumar-yl7qt
    @SasiKumar-yl7qt 3 ปีที่แล้ว

    ഹായ് ചേച്ചി ഈ ടിപ്പ്‌സ് തന്നതിന് വളരെ നന്നിയുണ്ട് എന്റെ വക ചേച്ചിക്കും കുടുംബത്തിനും ഹാപ്പി ന്യൂ ഇയർ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much tipsok prayojanspedunnu ennerinjathil valare valare santhosham

  • @nivedssajith416
    @nivedssajith416 3 ปีที่แล้ว +2

    Hai mine youare hard worker happy new year

  • @bindurajan162
    @bindurajan162 3 ปีที่แล้ว

    നല്ല അറിവിന് നന്ദി...

  • @suma6455
    @suma6455 ปีที่แล้ว

    chechi. idakku mudngiya. krishi. njan. veendum. thudanga pokuva. chechide anugrahamvum. help okke. venam ketto. 🙏🙏🙏🧡🧡🧡

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว +1

      Okda Dhyrymayi munnotu pokolu all the best

    • @suma6455
      @suma6455 ปีที่แล้ว

      @@MinisLifeStyle thank u chechi🙏🙏🧡

  • @aghil-jj3hn
    @aghil-jj3hn 3 ปีที่แล้ว

    Mini Thank You Very Much, vithu kitty Mini parayunna allam tips kettu parishikkarudu nalla kaychal labikkunudu lot of thanks. Very very Happy New Year

  • @jessypaul7268
    @jessypaul7268 3 ปีที่แล้ว

    എനിക്ക് ടെറസിൽ കൃഷി ഉണ്ട് കുറച്ച് പരാജമാണ് ഇനി മാഡത്തിന്റെ ടിപ്സ് പരീക്ഷിച്ചു നോക്കട്ടെ

  • @antonyjohn646
    @antonyjohn646 3 ปีที่แล้ว +1

    പറഞ്ഞു തന്ന ഓരോ അറിവിനും നന്ദി 🙏👍👍

  • @devikaps2273
    @devikaps2273 3 ปีที่แล้ว

    Njan ippol mulakku vithu paakittu vanne ullu, ee tips eniku helpful anu👍👍😃😃👍👍

  • @anjanakp6317
    @anjanakp6317 3 ปีที่แล้ว +1

    Happy new year mini
    Anikum pachamulskku krishiyund
    Nalla veedio thank you

    • @kprabhakaranunnithan2381
      @kprabhakaranunnithan2381 3 ปีที่แล้ว

      എനിക്കും കൂടി വയലറ്റ് കളർ മുളകിന്റെ വിത്ത് തരുമോ അഡ്രസ് കിട്ടിയാൽ ഞാൻ കവർ അയക്കാം

  • @minisam3168
    @minisam3168 3 ปีที่แล้ว

    Hi mini njan mini sam mini ayacha vithukal kitti. Orupadu nanniyundu mini. Pakshe njan valaripayarinte vithu chothichirunnu yennal satha payarinte vithanu thannathu saramilla pinneedu yeppozhankilum thannal mathi ketto mini.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Mini appol valaripayar unaghiyillarunnu
      One week edukum whatsapp storil order cheyyuto

  • @linsonxavier
    @linsonxavier 3 ปีที่แล้ว +2

    Aunty🥰.. Christmas giveawayil njan pankeduthirunnu. Vithukal ellam enikk kitti. Thankyou...😍

  • @sheelavinod6176
    @sheelavinod6176 3 ปีที่แล้ว

    Nalla video. Velleechakk enikk oro marunnu kitti.BIGBOSS .Organic aan . Nalla mattam ind. Mulak pidikkan thudangi

  • @asnav5731
    @asnav5731 3 ปีที่แล้ว

    Chechi bangalorilott ayacha vith kitti.orupad nanni.aa valyamanasine orayiram thanks and happy new year chechi

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 ellam nannayi varate all the best

  • @devanandha.e.v8124
    @devanandha.e.v8124 3 ปีที่แล้ว

    Aunty njan 3 mulak chedi nattitund 😍😍😍😍😍 appo enthayalum crct time video ittathu, thankyuuuuuu auntyy 🤗🤗🤗🤩🤩😘😘😘

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 video upakarapetnu arinjathil valare valare santhosham 🥰

  • @anithavk2398
    @anithavk2398 3 ปีที่แล้ว

    വിത്ത് കിട്ടി . വളരെ നന്ദി.

  • @aleyammaraju912
    @aleyammaraju912 3 ปีที่แล้ว

    Video ellavarkum prayojanapedum aanu ellavarkum snehanweshanam Happy new year God bless you and your family

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Thank youuuuuu so much dear chechi Happy New year

  • @NazilasTasteworld
    @NazilasTasteworld 3 ปีที่แล้ว

    ഞാൻ മുളക് നട്ടാൽ വെള്ളീച്ച കാരണം ഞാൻ മടുത്തു പോകാറാണ് പതിവ്, ഇനി ഒന്ന് ട്രൈ ചെയ്തു നോക്കട്ടെ,thanks for your valuable tips chechee..

  • @rethikasuresh2983
    @rethikasuresh2983 3 ปีที่แล้ว

    ഹായ് മിനി ഹാപ്പി ന്യൂ ഇയർ. ഞാൻ കാത്തിരുന്ന വീഡിയോ.ഞാനും അത്യാവശ്യം കുറച്ചു പച്ചക്കറിയൊക്കെ നട്ടിട്ടുണ്ട്. എൻ്റെ ബ്രദറിൻ്റെ മകൻ 4‌ ൽ പഠിക്കുന്നു .കോട്ടയത്താണ് താമസം ഇപ്പോൾ എൻ്റെ കൂടെ എറണാകുളത്തുണ്ട്.കൃഷിയിൽ നല്ല താല്പര്യമുണ്ട്. മിനിയുടെ ചാനൽ സ്ഥിരം കാണാറുണ്ട്. സിദ്ധാർത്ഥ് എന്നാണ് പേര്.ഇവിടെ ഇപ്പോൾ പച്ചക്കറിക്ക് വെള്ളമൊഴിക്കുന്നത് മോനാണ്. എന്നോട് എപ്പോഴും Mini 's life style കണ്ടിട്ടാണല്ലേ എന്നാണ് പറയുന്നത്.

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍 കൊച്ചു കുട്ടികളൊക്കെ കൃഷിയിൽ താല്പര്യം കാണിക്കുന്നത് കാണുമ്പോൾ തന്നെ വളരെ സന്തോഷമുള്ള കാര്യമാണ് മോനെ പ്രത്യേകം തിരക്കിയതായി പറഞ്ഞേക്കു🥰😘

  • @santhoshks122
    @santhoshks122 3 ปีที่แล้ว +1

    Vedio kandu.super anuto
    Happy New Year☺☺☺☺☺☺😍😍😍😍😍😍😍😍

  • @elizabethbenjamin5651
    @elizabethbenjamin5651 3 ปีที่แล้ว +1

    I have got the seeds. Thank you so much. May the lord almighty bless you and ur family abundantly

  • @ahsaas7907
    @ahsaas7907 3 ปีที่แล้ว

    ഒരുപാട് ഉപകാരമായി

  • @Vareedk
    @Vareedk 3 หลายเดือนก่อน

    Hi Mini, where is your farm located? We live in Mumbai and we wish to grow some good varieties in our balcony.

    • @MinisLifeStyle
      @MinisLifeStyle  3 หลายเดือนก่อน

      www.minislifestyle.com il vannolu

  • @AbdulSalam-hb3lt
    @AbdulSalam-hb3lt 3 ปีที่แล้ว

    കഴിഞ്ഞ പ്രാവിശ്യം ചേച്ചി പറഞ്ഞല്ലോ ഇനി കവർ അയക്കണ്ടെന്ന് അത് കൊണ്ട് വാങ്ങി വെച്ചിട്ട് ഞാൻ അയച്ചില്ല അടുത്ത തവണ വിത്ത് വിതരണം ഉള്ളപ്പോൾ അയക്കാം നല്ല ഉപകാര പ്രദമായ വീഡിയോ താങ്ക്സ് ചേച്ചി 😍👍

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Ayooo vanghi vacha cover alle ayacholu

  • @sreelathadas7142
    @sreelathadas7142 3 ปีที่แล้ว

    Super chechi kure sthalamudu alle?nannayittundu

  • @teenaajoy7009
    @teenaajoy7009 3 ปีที่แล้ว

    Thanks chechy ee arivukal തന്നതിന്...ചേച്ചി എൻ്റെ മുളകും, കാന്താരിയും..വേറെ branches വരുന്നു മുൻപേ പൂവിട്ടു..നാമ്പ് നുള്ളി കളയണോ വേറെ branch വരാൻ

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Ini ippol pidikate

    • @teenaajoy7009
      @teenaajoy7009 3 ปีที่แล้ว

      @@MinisLifeStyle ❤️thanks chechy❤️

  • @nidhafathima3075
    @nidhafathima3075 3 ปีที่แล้ว

    ചേച്ചി വിത്ത് കിട്ടി വളരെ നന്ദി

  • @sukumarankarthika7296
    @sukumarankarthika7296 3 ปีที่แล้ว

    Super .അതു പോലെ നിതൃവഴുതനയുടെ കൃഷി യെകുറിച്ച്കൂടി ഒന്നു പറഞ്ഞു തരുമോ ?

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Athinte video ittitund kanan marakandato

  • @amrithadnambiar8872
    @amrithadnambiar8872 3 ปีที่แล้ว

    Njnum cheyan thudngy chechi krishi🥰

  • @prasanthvk8390
    @prasanthvk8390 3 ปีที่แล้ว +1

    Namaskaram. Amme

  • @lisajohn9600
    @lisajohn9600 2 ปีที่แล้ว

    ഞാനും മുളക് കൃഷി തുടങ്ങാൻ തീരുമാനിച്ചു മാഡം

    • @MinisLifeStyle
      @MinisLifeStyle  2 ปีที่แล้ว

      Allapinneeee 👍 eluppam thudanghikolu

  • @rukkiyac3249
    @rukkiyac3249 3 ปีที่แล้ว

    അത് തന്നെ യാണ് എന്റെ പ്രോബ്ലം

  • @hannavlog5962
    @hannavlog5962 3 ปีที่แล้ว +1

    അടിപൊളി video..... try ചെയാം....

  • @srideviharikumar7696
    @srideviharikumar7696 2 ปีที่แล้ว

    Urumbu pokan entha cheyyande Chechi. 💞

  • @suryaudayan7758
    @suryaudayan7758 3 ปีที่แล้ว

    ചേച്ചി എല്ലാവർക്കും ഹാപ്പി ന്യൂയർ.ചുവന്ന പയറിന്റെ വിത്ത് ഉണ്ടോ?

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Same to you whatsapp storil order cheyyuto

  • @akkuikku4257
    @akkuikku4257 ปีที่แล้ว

    Krìshireethikalude...vivaranam....nalla...arivu...pakarunnathanu......thanķalude...farm..evidanu?

    • @MinisLifeStyle
      @MinisLifeStyle  ปีที่แล้ว

      Thank youuuuuu so much 🥰 video istapettu ennerinjathil valare santhoshsm 🥰

  • @shahinershad3924
    @shahinershad3924 3 ปีที่แล้ว

    Auntie Naan vithu paaki mulachitund 2 ila paruvamaayi...ini oru growbagil oru thai maatrame vekaan paadulu?

  • @jayapanicker6012
    @jayapanicker6012 3 ปีที่แล้ว +2

    Very useful chechi. Thank U 👍🏻

  • @premlal5961
    @premlal5961 3 ปีที่แล้ว +1

    Very useful vdos chechi thq🥰

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Video upakarapetennu arinjathi valare valare santhosham 🥰

  • @aryaanil7238
    @aryaanil7238 3 ปีที่แล้ว

    Mini chechi enikku seed kitti thank you so much 😊

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Very good 👍

    • @minir7327
      @minir7327 3 ปีที่แล้ว

      Seed Vangan msg ayakunna number etanu

  • @ashakamal9749
    @ashakamal9749 3 ปีที่แล้ว

    Nice video chechi very useful,njaan theerchayaayum try cheithitu feed back ayakaam👍

  • @msparvathy3015
    @msparvathy3015 3 ปีที่แล้ว +2

    Chechi ee cabbage, coliflowernu okke idamo/ozhikame epsom salt?

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      Chuvattil ittit vellam ozhicholu

  • @anjanaanil8619
    @anjanaanil8619 3 ปีที่แล้ว

    Chechiyude viedo kandittanu njan krishi cheyyunnath

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว +1

      Very good 👍 ellam nannayi varate all the best

    • @anjanaanil8619
      @anjanaanil8619 3 ปีที่แล้ว

      Thank u chechi

  • @maryalappatt6203
    @maryalappatt6203 3 ปีที่แล้ว

    Minichechi vith kitty tto. Thankyou verymuch.♥️♥️

  • @remat.p8677
    @remat.p8677 3 ปีที่แล้ว +1

    Chech, enthokkeyanu mannil mix cheyyunnath. Pl reply

    • @MinisLifeStyle
      @MinisLifeStyle  3 ปีที่แล้ว

      th-cam.com/video/8tLgVWMvWdY/w-d-xo.html
      Dha ee video onnu kandunokku