Robin fake ആണെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? 💥💥പുറത്തേ കാര്യങ്ങൾ അറിഞ്ഞു പേടിച്ചു😂😄😄😄

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 603

  • @jasnamalu8678
    @jasnamalu8678 2 ปีที่แล้ว +82

    Just dr dr dr...... വിഷയ ദാരിദ്ര്യം 😄😄😰😰😰😰പാവം ബിഗ് ബോസ്സ്

  • @annaanu3821
    @annaanu3821 2 ปีที่แล้ว +229

    Blesslee ടെ പെങ്ങൾ ആദ്യം dr mall ൽ പോയ video ട്രോളി insta യില് ഇട്ടു.. Dr mind ചെയ്തില്ല.. അതിനു നാട്ടുകാര് പഞ്ഞിക്കിട്ടു.. അപ്പോ അടുത്ത നാടകം അവരെ family യെ അപമാനിക്കുന്നു എന്ന്... Brother Dilrob ഇഷ്ടപ്പെടുന്നവരെ പച്ച തെറി വിളിക്കുന്നു.. ഇന്നലെ ഒരു പെൺകുട്ടിയെ exposed soon എന്ന് പറഞ്ഞു story ഇടുന്നു... Next dr അവളുടെ വീട്ടുകാർ പറഞ്ഞു ഏല്പിച്ച കാര്യം അവളോട് പറഞ്ഞതിനെ എടുത്ത് dr നെ mention ചെയ്ത് story ഇടുന്നു.. അതിനു respond ചെയ്തത് ആണ് ആ മനുഷ്യൻ ചെയ്ത തെറ്റ്..

    • @sheebasreedharan8606
      @sheebasreedharan8606 2 ปีที่แล้ว +11

      👍👍👍👍

    • @aleena2686
      @aleena2686 2 ปีที่แล้ว +3

      Athokkay sheriyann bro. But kurch bb house live videos athil add chyunund ath vendrnnu.... Krnm kury aalkr athonum aeinjittila.... Ethipo blessle agny chythu enn prnj blesslekk -ve dilsha agny chythitt avnt kudy pne poyi erunnen prnj avlkum -ve undyi kond erikuvle

    • @sandhya807
      @sandhya807 2 ปีที่แล้ว +11

      Sathysthil Blessley family agrhichathu athanu. Robinekkondu enthenkilum Blessleykku ethire samsarippikkan. Robin aa chathiyil veezharithayirunnu

    • @Yuzuha_Shibao
      @Yuzuha_Shibao 2 ปีที่แล้ว +20

      Doctor nte uyarchayil assoya aanu ellathinum reason 😢

    • @shabinap7667
      @shabinap7667 2 ปีที่แล้ว +6

      @@aleena2686 Avan proof chodhichile ,Avante veetukar thanne rapist anoke mention cheythe

  • @itzzmee007
    @itzzmee007 2 ปีที่แล้ว +189

    ബ്ലെസ് ലീ : എനിക്ക് വേണേൽ നിന്നെ സിംപിൾ ആയി മാനിപ്പുലേറ്റ് ചെയ്ത് എന്നെ ഇഷ്ടപ്പെടുത്താം..
    ബ്ലെസ് ലീ : എനിക്ക് അറിയാം നിന്നെ എങ്ങനെ എന്നിലേക്ക് ആകർഷിപ്പിക്കണം എന്ന്.. വേണ്ടെന്ന് വെച്ചിട്ടാ(തൊട്ടും തലോടിയും ആണ് ഉദ്ദേശിച്ചത് )
    ബ്ലെസ് ലീ : ഞാൻ ഇടുന്ന കണ്ടന്റ് ആണ് നീ.. (ലവ് ട്രാക്.. ഇപ്പൊ മനസിലായില്ലേ റിയാസ് പറഞ്ഞ ട്രെആങ്കിൾ ആരാണ് ഉണ്ടാക്കിയതെന്ന് )
    ബ്ലെസ് ലീ : ഞാൻ നിന്നെ കെട്ടിപിടിച്ചു ഉമ്മ വെക്കും...
    ബ്ലെസ് ലീ : നീ എന്തൊരു സുന്ദരിയാ... എന്ത് രസമാ നിന്നെ കാണാൻ..
    ബ്ലെസ് ലീ : ഞാൻ നിന്നോട് ബൗഡ്രി ക്രോസ്സ് ചെയ്തിട്ടും നീ നല്ല വ്യക്തി ആയതുകൊണ്ട് എന്നെ അവോയ്ഡ് ചെയ്തില്ല.. നിനക്ക് നല്ല മനസുണ്ട്... (അവനു സ്വന്തമായി അറിയാം അവൻ അവളോട് വേറെ രീതിൽ തൊട്ട് പെരുമാറി എന്ന് അത് അവൻ സമ്മതിച്ചു.. എന്നാലും അന്തംങ്ങൾ..)
    അവൾ തിരിഞ്ഞു നിക്കുമ്പോ ബാക്കിലേക്ക് നോക്കി അവിടെ തൊടുന്നു.. അവൾ തിരിയുമ്പോൾ കയ്യിൽ പിടിച്ചയാ എന്ന് പറയുന്നു..
    ബ്ലെസ് ലീ ഫാൻസ്‌ : അവൾക് uncomfortable ആണെന്ന് അവൾ പറഞ്ഞില്ലല്ലോ..
    Answer : അവൾ comfortable ആണെങ്കിൽ അവന്റെ അടുത്ത് തന്നെ ഇരിക്കണ്ടേ.. എന്തിനാണ് അവൾ അവനെ അടിച്ചിട്ട് എഴുനേറ്റ് ദൂരേക്ക് പോകുന്നു...?? അവൾ uncomfortable ആണ്.. അവൾക് അത് പറയാൻ പറ്റുന്നില്ല പുറത്തെന്താണ് എന്നൊന്നും അവൾക് അറിയുന്നില്ല.. അവളും കൂടെ അവനെ അവോയ്ഡ് ചെയ്‌താൽ അവനോട്‌ ആരും മിണ്ടാൻ പോകുന്നില്ല... അതുമല്ല ആത്മഹത്യാ ഭീഷണി മുഴക്കി അവളെ മെന്റലി ഡൌൺ ആക്കി..
    ബ്ലെസ് ലീ ബ്രദർ : പൂരത്തെറി....#%
    ശേഷം പറയുന്നു പെങ്ങളെ പറഞ്ഞാൽ ആരായാലും ഇങ്ങനെ പ്രതികരിക്കും എന്ന്..ഫാൻസ്‌ അതിനെ ന്യായീകരിക്കുന്നു..
    ദിൽഷ രണ്ട് പെൺകുട്ടികളുടെ സഹോദരി ആണ്.. ഒരച്ഛന്റെ മകളാണ്... ഒരമ്മ നൊന്തു പ്രസവിച്ചതാണ് അവളെയും.. ലൈംഗിക ചുവയുള്ള ആംഗ്യങ്ങൾ കാണിച്ചും ഒക്കെ ബ്ലെസ് ലീ അവളെ ബുദ്ധിമുട്ടിച്ചിട്ടുണ്ട്... നിന്നെ തല്ലിയിട്ട് ഞാൻ ഇവിടുന്ന് ഇറങ്ങി പോകും എനിക്ക് വിന്നർ ആവണ്ട എന്ന് വരെ പറഞ്ഞു ദിൽഷാദ്.. എന്നിട്ട് പോലും അവളെ ഡീഗ്രേഡ് ചെയ്ത് ചെറ്റത്തരം കാണിക്കുന്ന ബ്ലെസ് ലീ ഫാൻസ് ആൻഡ് ഫാമിലിയുടെ ഡബിൾ സ്റ്റാൻഡിനു നടുവിരൽ നമസ്കാരം....
    സ്ത്രീ ഭൂമിയോളം താഴാൻ കഴിവുള്ളവളാണ്.. എന്നും പറഞ്ഞു പാതാളത്തിലേക്ക് ചവിട്ടി താഴ്ത്താൻ നോക്കരുത്... ബ്ലെസ് ലീടെ പെങ്ങളു മാത്രം അല്ലടാ അന്തംങ്ങളെ പെണ്ണ്..

    • @harshan125
      @harshan125 2 ปีที่แล้ว +21

      Correct bro

    • @ibnahmed3137
      @ibnahmed3137 2 ปีที่แล้ว +21

      Well said

    • @athulya1969
      @athulya1969 2 ปีที่แล้ว +21

      Well said 👏👏👏 ennittum avanaan winner vallatha ithanne 🤦‍♀️

    • @fathimanizar1446
      @fathimanizar1446 2 ปีที่แล้ว +16

      well said 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

    • @minnalmurali6
      @minnalmurali6 2 ปีที่แล้ว +13

      Well said❤️

  • @mifras6186
    @mifras6186 2 ปีที่แล้ว +82

    Robin🔥❤️❤️

  • @aswinth7599
    @aswinth7599 2 ปีที่แล้ว +344

    എത്രയൊക്കെ ഡീഗ്രേഡ് ചെയ്താലും stay strong Dilsha 😊💯
    ഡോക്ടറിനെ ഇഷ്ടപ്പെടുന്നവർ ഉണ്ട് നിനക്ക് സപ്പോർട്ടിനായിട്ട് 💯❤🙏

    • @azaanmhd8393
      @azaanmhd8393 2 ปีที่แล้ว +2

      അവളെ ഇഷ്ടപ്പെട്ട വോട്ട് ചെയ്യൂ അതിന്റെ കൂടെ എന്തിനാണ് റോബിനെ വലിച്ചെടുക്കുന്നത് റോബിൻ ഇല്ലാത്തത് കൊണ്ടാണ് അവൾ നല്ലൊരു പ്ലെയറാണ് മനസ്സിലായത്

    • @Lemonteabyfida
      @Lemonteabyfida 2 ปีที่แล้ว +1

      Dr fan aano dilshaye cheyippikkendath endhuvaadey avale ishttapett vote cheyy allaathe dr fan aayitt vote kodtha adhinte artham dr Ullond winner aayi ennalle ellarum pariya adhil endh happiness aan dilshak kitta avalkk angana winner avaan orikkalum ishttamdavilla

    • @jeejujaan6455
      @jeejujaan6455 2 ปีที่แล้ว +1

      dr ne ishtappedunnore angane ellaaam andham aayi cheyyu🤣🤣🤣🤣

    • @greeshmaanilkumar1948
      @greeshmaanilkumar1948 2 ปีที่แล้ว

      @@Lemonteabyfida correct

    • @jacksparrowgaming3452
      @jacksparrowgaming3452 2 ปีที่แล้ว

      Robine ishtapedunnavaru robin ishtapedunnavarkku vote kodutha ninakkokke entha.. 😄 verum asooya 😄

  • @rajeshrajesh3788
    @rajeshrajesh3788 2 ปีที่แล้ว +116

    ഈ സുരാജ് എന്താണ് പറയുന്നേ ഒരു തൊലിയും മനസ്സിലാവില്ല

    • @jobysaiju1233
      @jobysaiju1233 2 ปีที่แล้ว +3

      sathyam

    • @muralidharan8315
      @muralidharan8315 2 ปีที่แล้ว +2

      Correct

    • @kalyanikallukallu2139
      @kalyanikallukallu2139 2 ปีที่แล้ว +2

      Sathyam aanu bro oru thengayum manasilakunnilla

    • @seemasayu1736
      @seemasayu1736 2 ปีที่แล้ว +2

      അതെ..irritating😏

    • @vijayanair3537
      @vijayanair3537 2 ปีที่แล้ว +3

      അതല്ലെ ആ കുട്ടി അവിടെ നില്‍ക്കുന്നത്

  • @shemisworld313
    @shemisworld313 2 ปีที่แล้ว +41

    Full support diluu💕dr

  • @shamnasameer5614
    @shamnasameer5614 2 ปีที่แล้ว +108

    last dayum robin thanne aano visayam...robin innale vann kure content akathum purathum itt koduthitind...

  • @aleenashaju7343
    @aleenashaju7343 2 ปีที่แล้ว +57

    Dr thanne real Bigboss winner 🥰😌😘

  • @leenavarghese2311
    @leenavarghese2311 2 ปีที่แล้ว +30

    Doctor 🔥🔥🔥🔥🔥🔥👍👏

  • @mallugmr6457
    @mallugmr6457 2 ปีที่แล้ว +20

    Full vot blessle

  • @midhulakm986
    @midhulakm986 2 ปีที่แล้ว +152

    The real winner of BBS4 Dr.Robin Radhakrishnan❤️❤️🔥🔥

  • @sujathasudev8651
    @sujathasudev8651 2 ปีที่แล้ว +338

    എന്തായാലും നിങ്ങൾ എല്ലാരും Dർ നെ കുറ്റം പറഞ്ഞ് തുടങ്ങിയ സ്ഥിതിക്ക് full vote Dilsha

    • @aswani5580
      @aswani5580 2 ปีที่แล้ว

      Valya karyamayi.. Kuttam paranjalum illelum mandanmar robin paranjathukond avalke cheyu.. Nandiyulla adimakal

    • @anshh9903
      @anshh9903 2 ปีที่แล้ว +9

      അത് നല്ലതാ എന്ത് ചെറ്റത്തരം കാണിച്ചാലും സപ്പോർട്ട് ആകാൻ blind fans ഉണ്ടെങ്കിൽ പിന്നെ ന്ത്‌ venam

    • @nitharah
      @nitharah 2 ปีที่แล้ว

      @@itsme8844 😹

    • @sujathasudev8651
      @sujathasudev8651 2 ปีที่แล้ว +1

      @@anshh9903 ഉണ്ട്. ഞങ്ങൾ മനുഷ്യരാണ്. വിഷ സർപ്പങ്ങല്ല

    • @rovya_bxnu
      @rovya_bxnu 2 ปีที่แล้ว

      എന്തുവാടെ.. അർഹത ഉള്ളവർ ജയിക്കണം 🙂🙌❤️

  • @iam_GOD_
    @iam_GOD_ 2 ปีที่แล้ว +39

    Dr robin 💥🔥

  • @mynopinions
    @mynopinions 2 ปีที่แล้ว +165

    Full support and full votes for dhilsha ♥️🥰🥰🥰♥️

  • @snehamegha4690
    @snehamegha4690 2 ปีที่แล้ว +21

    DR OUR KING 🔥❤️🤗

  • @diyaandridha5279
    @diyaandridha5279 2 ปีที่แล้ว +24

    Dr✌️

  • @dreamgirl0405
    @dreamgirl0405 2 ปีที่แล้ว +187

    Eni ethra okke degrade cheythalum full vote for dilsha❤🥰

  • @nadan672
    @nadan672 2 ปีที่แล้ว +36

    ബ്ലസിലി സ്വന്തം കാര്യത്തിന് വേണ്ടി മറ്റുള്ളവരെ വളഞ്ഞ വഴിയിലൂടെ പലതും പറഞ്ഞു. പ്രവർത്തിച്ചു ശ്രമിക്കുന്നു. ഇടയ്ക്കു രാഷ്ട്രീയം മതം വരെ കൊണ്ട് വന്നു കുടില ബുദ്ധി ഗെയിം. ആരോടും ഹൃദയത്തിൽ തട്ടിയ ഒരു കാര്യവും ഇല്ല. ജയിക്കുകയോ തോൽക്കുകയോ ചെയ്യട്ടെ ഒരു നല്ല കറക്ടർ ആയി തോന്നിയിട്ടില്ല. 🙏

  • @stormrider952
    @stormrider952 2 ปีที่แล้ว +55

    പബ്ലിക് ഇമേജ്, സിനിമ അവസരങ്ങൾ, ആരാധകർ എന്നൊക്കെ ഭയന്ന് മൗനം പാലിച്ചു നിന്നിരുന്നേൽ റോബിൻ നിങ്ങളോട്ട് പുച്ഛം തോന്നിയേനെ. ഇതൊന്നും നോക്കാതെ ഈ അനീതി കണ്ട് പ്രതികരിച്ച റോബിൻ, താങ്കൾ ആണ് ഒരു യഥാർത്ഥ സുഹൃത്ത്. ദിൽഷ എന്ന പെൺകുട്ടിയെ മകളായി, പെങ്ങൾ ആയി ഒക്കെ കാണുന്ന പലരുടെയും ശബ്ദം ആയി ആണ് താങ്കൾ സംസാരിച്ചത്. ജയിക്കാൻ വേണ്ടി ഒരു പെൺകുട്ടിയെ അൺമാസ്‌ക് ചെയ്യും എന്നൊക്കെ പറയുന്നത് എന്ത് വൃത്തികേടാണ്? 50 ലക്ഷം കിട്ടാൻ വേണ്ടി ഒരു പെൺകുട്ടിയുടെ ജീവിതം വെച്ചു കളിക്കുന്നോ? വീട്ടിനകത്തും പുറത്തും സംഘം ചേർന്ന് ആ കുട്ടിയെ ഡീഗ്രെഡ് ചെയ്യുന്നത് വലിയ ഒരു ക്രൈം തന്നെ ആണ്. ജയിക്കാൻ വേണ്ടി എന്തും ചെയ്യരുത്. വലിയ പാപം ആണ്. ഒരു മത്സരത്തിനപ്പുറം എല്ലാരുടേം ജീവിതം കൂടെ ആണ് എന്ന് ഓർക്കുക.
    വീട്ടിനകത്ത് ചെന്ന ഒരാൾ മാത്രം അല്ലല്ലോ, ജാസ്മിൻ, ലക്ഷ്മി, ധന്യ, റിയാസ്, അപർണ്ണ, എന്നിവർ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് റോബിൻ അകത്ത് മാന്യമായി പറഞ്ഞത്‌. ചീത്ത കേട്ടത് ജാസ്മിന്റെ കയ്യിൽ നിന്നാണ്. റോബിൻ അല്ല അത് പറഞ്ഞത്? അയാളുടെ സുഹൃത്തായ ദിൽഷയെ അയാൾ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. അവളെ മറ്റു ആർമികൾ പുറത്തു നേഗറ്റിവ് പറയുന്ന കാര്യം അയാൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. അതിൽ എന്താണ് തെറ്റ്? ഒരു മത്സരാർത്ഥികളുടെയും ആത്മവിശ്വാസം തകർക്കാൻ റോബിൻ നിന്നിട്ടില്ല. എല്ലാവരോടും നല്ലതേ പറഞ്ഞിട്ടുള്ളൂ. അയാൾ ആ വീട്ടിൽ ഉള്ളപ്പോളും അയാൾ തന്നെയാണ് ദിൽഷയെ സപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇപ്പോളും അങ്ങിനെ തന്നെ. തെറ്റ് ചെയ്ത വ്യക്തി കാര്യം സമ്മതിച്ചു തിരുത്താം എന്ന് ഏറ്റു പറഞ്ഞു ക്ഷമ ചോദിച്ച കാര്യങ്ങൾ ആണ് അയാളുടെ വീട്ടുകാർ ഇപ്പോൾ ന്യായീകരിച്ചും ഭീഷണിപ്പെടുത്തിയും വഷളാക്കിയത്. എന്തായാലും മാസ്‌ക് ഊരാൻ വന്ന ജോക്കർമാരുടെ തനി രൂപം ജനങ്ങളും കണ്ടു.
    പ്രിയ റോബിൻ, ഈ പ്രതികരണശേഷി കണ്ട് തന്നെയാണ് നിങ്ങളുടെ ഫാൻ ആയത്. അതിനി ആരൊക്കെ ജോക്കർ കളിച്ചാലും മാറാൻ പോവുന്നില്ല. നിങ്ങളിലെ സാധാരണ മനുഷ്യനെ മനസ്സിലാക്കി സ്നേഹിച്ച ഞാനടക്കം ഉള്ള ആൾക്കാർ എന്നും നിങ്ങളുടെ കൂടെ കാണും. കുറച്ചു വോട്ടുകളെ ഉള്ളൂ എങ്കിലും ഞാനും എന്റെ കുടുംബവും ദിൽഷയ്ക്ക് വോട്ട് ചെയ്യും. ഞങ്ങളെ പോലെ ഉള്ള സാധാരണക്കാർ ഉണ്ട് റോബിൻ താങ്കളുടെ കൂടെ. നീതി ജയിക്കട്ടെ.
    ♦️VOTE FOR DILSHA♦️
    റോബിൻ, ദിൽഷ നിങ്ങളോട് എന്നും സ്നേഹം മാത്രം. ❤️

  • @anup5799
    @anup5799 2 ปีที่แล้ว +250

    ഈ സീസൺ തുടക്കം മുതൽ blesslee official accountl നിന്നും റോബിൻ ഡെയ്സി എല്ലാരേം degrade ചെയ്തും കളിയാക്കിയും ഇട്ടിട്ടുണ്ട്... അതിനൊന്നും റോബിൻ പ്രതികരിച്ചില്ലല്ലോ show കാണിക്കാൻ... ഇതു അത്രക്ക് പോക്രിത്തരം ആണ് ച്യ്തത്... അതാണ് പുള്ളി പ്രതികരിച്ചത്... ഒരു തെറ്റും ഇല്ല... എന്നിട്ട് അവന്മാരുടെ പുണ്യാളൻ ചമയം

    • @jissa6396
      @jissa6396 2 ปีที่แล้ว +9

      Nth pokkritharam kanich?? dilsha ye touch cheythatho?? ath gud touch ahno bad touch ahno nnu manasilakkan ntha dilsha kku vivaram ille?? avl touch cheyth krym avlku alle ariyuu ... allathe purath irunnu kanunna dr nu nth mnsilavan ahnu?? athanu show..😂

    • @sprrzz9116
      @sprrzz9116 2 ปีที่แล้ว +1

      Crct

    • @siya496
      @siya496 2 ปีที่แล้ว +5

      Ennit daisyum blesslyde familyum ippo nalla friendly anallo😘..onn poda dr verum vazha🤮🤮

    • @nitharah
      @nitharah 2 ปีที่แล้ว +4

      @@jissa6396 ennale innale avale dhanyode parayunnund chilapppl enik manasilakathathu kondakam enne

    • @jissa6396
      @jissa6396 2 ปีที่แล้ว +4

      @@nitharah Ath dr oronu pryne ketta😂 swantham ayitu abalku ith vre thonilaloo

  • @shibilashibi2655
    @shibilashibi2655 2 ปีที่แล้ว +7

    Dr 🔥

  • @lechuantony763
    @lechuantony763 2 ปีที่แล้ว +45

    Full vote for Dilsha

  • @harishyamhari3519
    @harishyamhari3519 2 ปีที่แล้ว +124

    Eni eathavnte armykal enthu paranjalum Dr ine manasilakki thanneyan ishtappettayh
    Ath eni aru vijarichalum marukayum illa
    Always stand with Dr ❤️❤️❤️

  • @Nedhiii
    @Nedhiii 2 ปีที่แล้ว +1

    Dr❤dlilu❤❤❤

  • @unnima-e2g
    @unnima-e2g 2 ปีที่แล้ว +4

    Drr❤️❤️❤️❤️

  • @jithinrajjithuvlogs2865
    @jithinrajjithuvlogs2865 2 ปีที่แล้ว +49

    Full vote dilsha❤

  • @anianu-nm9ql
    @anianu-nm9ql 2 ปีที่แล้ว +357

    100 days ആവുമ്പോഴും Dr തന്നെ Content ....so he is the real winner 🏆 of this BB SEASON 🔥

    • @alfiyaanas793
      @alfiyaanas793 2 ปีที่แล้ว +10

      He is fake

    • @karthiksk1322
      @karthiksk1322 2 ปีที่แล้ว +6

      Thuuu 🤮🤮

    • @JaisWorld1
      @JaisWorld1 2 ปีที่แล้ว +4

      Ayine innala vannathond alle 🤮

    • @thecrypto9431
      @thecrypto9431 2 ปีที่แล้ว

      He's a fkin aS$hle*...ahankharam annu avanu...he don't deserve such a fan base ...Avante insta story kandile...dudes a freakin menace!

    • @farwaaishu6137
      @farwaaishu6137 2 ปีที่แล้ว +4

      ഡോക്ടർ ആയിരുന്നു. പക്ഷെ ഡോക്ടർക്ക്. എല്ലാം കയ്യ് വിട്ട് പോയ്‌ലി 👺👺👺👺

  • @ariyamohannair8585
    @ariyamohannair8585 2 ปีที่แล้ว +315

    ഇതുവരെ എന്റെ ഫോണിൽ നിന്ന് മാത്രെ വോട്ട് ദിൽഷ ക്ക്‌ കൊടുത്തിട്ടുള്ളൂ.. ഇപ്പൊ പരിചയക്കാരെക്കൊണ്ട് പോലും ചെയ്യിപ്പിക്കുന്നു... അത്രേയുള്ളൂ... നിങ്ങളെ dr നെയും ദിൽഷയെയും നെഗറ്റീവ് ആക്കാൻ ശ്രമിക്കുംതോറും...... ചേർത്ത് പിടിക്കാൻ ആണ് നമ്മുടെ തീരുമാനം.. Dr❤dilu

  • @ashapraveen5052
    @ashapraveen5052 2 ปีที่แล้ว +14

    Dr 😍

  • @Rajubhai30321
    @Rajubhai30321 2 ปีที่แล้ว +100

    Vote for dilshaa

  • @swedaK-g3j
    @swedaK-g3j 2 ปีที่แล้ว +209

    Endhoke ayalum 98thdayilum DR Robin thane analo content....this itself proves what is DR Robin's value in BB S4🔥🔥❤️

  • @ramyaprajeesh3381
    @ramyaprajeesh3381 2 ปีที่แล้ว +22

    Dr🔥🔥🔥🔥

  • @rethikakalesh815
    @rethikakalesh815 2 ปีที่แล้ว +206

    എന്നാലും സൂരജിന്റെ confident 😀😃
    അഖിലും വിനയും കൂടി 10 ലക്ഷം എടുക്കാഞ്ഞത് എന്താ എന്ന് ചോദിച്ചപ്പോൾ ,അത് എന്തിനാ lastil cup കൊണ്ട് നില്ക്കു ന്നത് നല്ലതല്ലേ എന്ന്😀😃

    • @soumyashinesoumya
      @soumyashinesoumya 2 ปีที่แล้ว +31

      സൂരജിന്റെ വിചാരം അവന്റെ ഫാൻസ് വെളിയിൽ ആറാടുകയാണെന്നാണ്😂😂😂🤭

    • @jayakumari6953
      @jayakumari6953 2 ปีที่แล้ว +13

      അവന്റെ. വിചാരം. കപ്പ്‌. കൊണ്ടുപോകാമെന്നു. ഇത്രയും. നിർത്തിയത്. മണ്ടത്തരം. അതുകൊണ്ടാണ്. ഓവർ. കോൺഫിഡൻസ്.

    • @jayasreekumar8610
      @jayasreekumar8610 2 ปีที่แล้ว +13

      അവൻ്റെ വിചാരം പുറത്ത് നല്ല ഫാൻസ് ആണ് എന്ന്. പണ്ടേ പുറത്ത് ആകേണ്ട വ്യക്തി ആയിരുന്നു.

    • @sarithak6760
      @sarithak6760 2 ปีที่แล้ว +3

      😂😂😂പെട്ടൻ

    • @nibudevasia8722
      @nibudevasia8722 2 ปีที่แล้ว

      ayo🤣🤣🤣🤣

  • @ksdvibes6862
    @ksdvibes6862 2 ปีที่แล้ว +6

    Vote for blesslee real man 👨

  • @dreamcapture5406
    @dreamcapture5406 2 ปีที่แล้ว +2

    Real winner Robin radhakrishnan

  • @aswinth7599
    @aswinth7599 2 ปีที่แล้ว +257

    മുഴുവൻ വോട്ടും ദിൽഷക്ക് 💯❤💥

    • @adwaidmk7785
      @adwaidmk7785 2 ปีที่แล้ว +1

      ❤🔥

    • @enjoylifeandstudypsc186
      @enjoylifeandstudypsc186 2 ปีที่แล้ว +3

      Podo nallavark koduku vote

    • @safnaharris1838
      @safnaharris1838 2 ปีที่แล้ว

      🙏

    • @adwaidmk7785
      @adwaidmk7785 2 ปีที่แล้ว +1

      @@enjoylifeandstudypsc186 nallavark thenne kodothlm ser 😂🙏

    • @kukku7734
      @kukku7734 2 ปีที่แล้ว

      @@enjoylifeandstudypsc186 athukond full vote um dilshak😍

  • @izenne630
    @izenne630 2 ปีที่แล้ว +36

    പോയ ഒരാൾക്കു വേണ്ടി ഇത്രയും തല്ലുണ്ടാക്കേണ്ട കാര്യമുണ്ടോ. അവര് കാശും വാങ്ങിച്ചു വീട്ടിൽ പോകും. ഇവിടെ കുറെയെണ്ണം thammilthallunnu

  • @jijokssunny4851
    @jijokssunny4851 2 ปีที่แล้ว +19

    Dr..Content🏆he is the real winner

  • @karthyanisukumaran9429
    @karthyanisukumaran9429 2 ปีที่แล้ว +95

    Dr. റോബിനെ പുറത്താക്കിയിട്ടും ഇപ്പോഴും റോബിനാണ് ഇവിടെ താരം. ബിഗ്‌ബോസ് എന്നൊക്കെ നടന്നാലും ആദ്യം ഓർക്കുക Dr. റോബിനെ തന്നെ ആയിരിക്കും...

  • @baaji9475
    @baaji9475 2 ปีที่แล้ว +50

    ഇപ്പോളും ഡോക്ടർ തന്നെയാണ് content 😂🤭

  • @Adhi7306
    @Adhi7306 2 ปีที่แล้ว +64

    ബ്ലസിലി ആർമിയുടെ ചീഞ്ഞ ഡീഗ്രെയ്ഡ് കണ്ടപ്പോൾ ആണ് ദില്ഷക്ക് വോട്ട് കൊടുക്കാൻ കൂടുതൽ ആവേശം ആയത്.

    • @beenasaju5949
      @beenasaju5949 2 ปีที่แล้ว +2

      സത്യം

    • @nadan672
      @nadan672 2 ปีที่แล้ว +1

      👍👍👍

    • @kukku7734
      @kukku7734 2 ปีที่แล้ว +1

      Athe

    • @jacksparrowgaming3452
      @jacksparrowgaming3452 2 ปีที่แล้ว +3

      Crct ini njarambante armye kandam vazhi oodichitte nirthullu.. Full vote to dilsha 🔥

    • @amrutha7943
      @amrutha7943 2 ปีที่แล้ว +1

      Yes kozhika fens karanam ahn njan vote cheyane

  • @Gopi_ka995
    @Gopi_ka995 2 ปีที่แล้ว +5

    This season for dr Robin Radhakrishnan 🔥🔥🔥

    • @ammu7234
      @ammu7234 2 ปีที่แล้ว +1

      Robin is a gundaaa..

  • @karthikat.p4581
    @karthikat.p4581 2 ปีที่แล้ว +2

    Blesslee ♥️♥️♥️😘

  • @NIJITH-dz9zl
    @NIJITH-dz9zl 2 ปีที่แล้ว +49

    ഫുൾ വോട്ട് ദിൽഷയ്ക്ക്

  • @cowubl
    @cowubl 2 ปีที่แล้ว +23

    Shame on you Bleslee and his brother.

  • @angelmaria4327
    @angelmaria4327 2 ปีที่แล้ว +199

    I support both Doctor and Blesslee.. Both have done mistake...Hope that they'll stand up for each other 🥲

    • @muhsinoufumuhsinoufu3923
      @muhsinoufumuhsinoufu3923 2 ปีที่แล้ว +22

      Yes 🥺but blessliyude bro kurach over ayippoyi 🥺

    • @hail7377
      @hail7377 2 ปีที่แล้ว +8

      @@muhsinoufumuhsinoufu3923 Angerk alelum ulatj anu aro vanu blesslyude aniyathie cheetha paranjathinu dilrob fansine oke vanu theri vlichatha.. pattirole

    • @shivaprasadj1888
      @shivaprasadj1888 2 ปีที่แล้ว

      @@muhsinoufumuhsinoufu3923 what happened

    • @swethaks5974
      @swethaks5974 2 ปีที่แล้ว +1

      @@hail7377 aniyathiye nthina cheetha vlchath

    • @aswathyp2997
      @aswathyp2997 2 ปีที่แล้ว

      U are biased

  • @vfcfans5648
    @vfcfans5648 2 ปีที่แล้ว +2

    Full vot for blassle best gamer

  • @malu7568
    @malu7568 2 ปีที่แล้ว +1

    Blesslee. s.

  • @alfiyakb6220
    @alfiyakb6220 2 ปีที่แล้ว +10

    Real winner 🏆 bb season 4 namade dr Machan 💖🥰

  • @seminoushu9418
    @seminoushu9418 2 ปีที่แล้ว +30

    Blesslee 🥰🥰

  • @Km-fd3ew
    @Km-fd3ew 2 ปีที่แล้ว +73

    700 votes from my house to dilsha❤️🔥❤️🔥❤️🔥❤️🔥

  • @sharmilakrishna8870
    @sharmilakrishna8870 2 ปีที่แล้ว +41

    Vote for Dilsha 👍🏻

  • @Almonds_charm
    @Almonds_charm 2 ปีที่แล้ว +74

    Full vote for Dilsha🔥🔥🔥

  • @yashas1208
    @yashas1208 2 ปีที่แล้ว +7

    Blesslee🔥🔥

  • @snehamegha4690
    @snehamegha4690 2 ปีที่แล้ว +48

    Eppozhum Dr thanne content ❤️🤗 DR ROBIN RADHAKRISHNAN 🔥🔥🔥🔥

  • @fsknanban7027
    @fsknanban7027 2 ปีที่แล้ว +1

    Blessle💖

  • @blossomthomas3223
    @blossomthomas3223 2 ปีที่แล้ว +26

    നിങ്ങൾ എല്ലവരും actually fake ആണ്... Robin മാത്രമേ ഉള്ളു genuine....

  • @deepan9480
    @deepan9480 2 ปีที่แล้ว +4

    Full vote blesslykku

  • @sigmarules9429
    @sigmarules9429 2 ปีที่แล้ว +117

    ഒരു അധികാര സ്ഥാനം കിട്ടിയാൽ അത് ഉപയോഗിച്ച് തന്റെ പ്രതികാരം തീർക്കുന്ന വൈകൃതമനസ്സിനു ഉടമയാണ് ബ്ലെസ്സ്ലീ.( സുചിത്ര revenge ) അയാൾക്ക് ഒക്കെ സമൂഹത്തിൽ ബിഗ്‌ബോസ് വിന്നർ പോലെ ഒരു നല്ല സ്ഥാനം ലഭിച്ചാൽ എന്തൊക്കെ ചെയ്തു കൂട്ടും എന്ന് ആലോചിച്ചു വോട്ട് ചെയ്യൂ.

    • @Anu-uw4ji
      @Anu-uw4ji 2 ปีที่แล้ว

      Saroj kumar pinne agane illaloo

    • @kukku7734
      @kukku7734 2 ปีที่แล้ว

      @@Anu-uw4ji njarambane kaalum bedham

    • @surapoovathingal9626
      @surapoovathingal9626 2 ปีที่แล้ว +1

      Idhil vinnayal mandhristhanam kittoo😄😀

    • @anup5799
      @anup5799 2 ปีที่แล้ว

      Correct

    • @jacksparrowgaming3452
      @jacksparrowgaming3452 2 ปีที่แล้ว +1

      Njarambanu vote illa🔥

  • @sreethavv4715
    @sreethavv4715 2 ปีที่แล้ว +112

    Etrayokke degrade cheythalum Dr thanne king content maker. Ee mothalu indayond matram bb kandatha🥰🥰🥰🥰🥰🥰🥰🥰

    • @nhnh779
      @nhnh779 2 ปีที่แล้ว +1

      Same too

    • @kukku7734
      @kukku7734 2 ปีที่แล้ว

      Same❤

  • @kannadikutty2838
    @kannadikutty2838 2 ปีที่แล้ว +47

    എന്തായാലും ഡോക്ടർക്കും ഡോക്ടറെ സ്നേഹിക്കുന്ന എല്ലാർക്കും അഭിമാനിക്കാം. .
    ഈ സീസൺ ഡോക്ടറുടെ തന്നെ... Eppezhum dr dr എന്ന് uruvidunnu... അകത്തും പുറത്തും......❤️❤️❤️❤️❤️

  • @and8601
    @and8601 2 ปีที่แล้ว +186

    Dilshakk vendi vote cheyyaan prerippicha blesslee fansini nanni 🙏

    • @abeditz4404
      @abeditz4404 2 ปีที่แล้ว +1

      Sathyam

    • @kavyak2792
      @kavyak2792 2 ปีที่แล้ว +19

      Blessleek vendi chypicha ningde drkm nani

    • @sidharthm2833
      @sidharthm2833 2 ปีที่แล้ว +13

      @@kavyak2792 Yes , Doctor oru mass entry k poyi blesslee ye promote cheythu Dilsha ye second aaki.

    • @kavyak2792
      @kavyak2792 2 ปีที่แล้ว +1

      @@sidharthm2833 gamer 🙂

    • @sidharthm2833
      @sidharthm2833 2 ปีที่แล้ว +1

      @@kavyak2792 But ayal blesslee ye nalla pole paranj manasilaki.But Dilsha yod paranjatha aan mosham aayath.

  • @AnwarMuhammad709
    @AnwarMuhammad709 2 ปีที่แล้ว +2

    Dr king

  • @vazhayilshahnaz8656
    @vazhayilshahnaz8656 2 ปีที่แล้ว +1

    Robin should have more strong people to play this alll are children

  • @sharonsamuel802
    @sharonsamuel802 2 ปีที่แล้ว +3

    Bajikka fans nallapole karanjo nalla rasamunde

  • @craftworldbyroshni5725
    @craftworldbyroshni5725 2 ปีที่แล้ว +9

    1350 vote for dilsha aaha ..edited innale 1900 ith vallya kooduthal allarikum ennalum avalk vendi ithrem enkilum cheyiyanam

  • @dill4508
    @dill4508 2 ปีที่แล้ว +20

    Commeders ipol chayuna pala wordsum Pinneed thirich edukan pattila. Nanay game kalikunavare
    Support chayuuu.
    Vertha degrade chayan nokanda.
    Tomorrow avar tholil kazhital theravune problem olu evda.
    Robin and blesslee my favorite.
    Big boss season 4 is best.

  • @sandeep-asandeep1469
    @sandeep-asandeep1469 2 ปีที่แล้ว +3

    Bigboss enjoy cheythathu sooraj 👌

  • @salinibaiju1528
    @salinibaiju1528 2 ปีที่แล้ว +2

    Vote kurnju dilshak.. maximum vote koduku..ellredeym numberinnm cheyyan shramikanam

  • @visakhvv5145
    @visakhvv5145 2 ปีที่แล้ว +24

    എൻ്റെ കുടുംബത്തിൻ്റെ മുഴുവൻ വോട്ടും dilsha 💯♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💯♥️💯💯💯💯💯♥️💯♥️♥️♥️♥️ dr. Robin ♥️🥰🥰

  • @Fasilvv
    @Fasilvv 2 ปีที่แล้ว +2

    Dr negativum possitivum manassilaaki ishtappettavarkk verukkaan kazhiyilla degrade cheythitt kaaryamilla

  • @sreejithsreelal2756
    @sreejithsreelal2756 2 ปีที่แล้ว +7

    Dr Robin Radhakrishnan 💪

  • @Athulraj00
    @Athulraj00 2 ปีที่แล้ว +39

    Guys elavrum dilshak vote kodku..ipo Nala degrading nadkunund...

    • @blessonbabu4652
      @blessonbabu4652 2 ปีที่แล้ว +1

      Mwonee kazhinjuu blessely jayikkuu Robin nthinaa agnee parayan poyee

    • @blessonbabu4652
      @blessonbabu4652 2 ปีที่แล้ว +1

      Enthokee ayaalum dilsha robin fans support illathee jayikoo

    • @blessonbabu4652
      @blessonbabu4652 2 ปีที่แล้ว

      So degrade nadakkum blessly jayikkum robin poyyi inni avnee polee vere mind game blessly

    • @blessonbabu4652
      @blessonbabu4652 2 ปีที่แล้ว

      Aa video robin idendaa avshyam ilaa athannu inni ipoo avasanam kond kalam udachuu😭😭😭😭😭

  • @lovecreations0604
    @lovecreations0604 2 ปีที่แล้ว +8

    Dilsha ❤

  • @sonasajeevan2224
    @sonasajeevan2224 2 ปีที่แล้ว +1

    BLEESSLLLEEE ❤️

  • @Mundappa111
    @Mundappa111 2 ปีที่แล้ว +106

    *ബ്ലെസ്ലി ഫാൻസ്‌, DEGRADING തുടരൂ ഡോക്ടർ SHORT TEMPERED ആണെന്ന് പുള്ളി പറഞ്ഞിട്ടുള്ളതാണ്. അതൊക്ക കണ്ടിട്ട് തന്നാണ് ഞങ്ങൾ DR FANS ആയത്.*FULL VOTES FOR DILSHA❤️*

    • @azarucochin3264
      @azarucochin3264 2 ปีที่แล้ว

      Ninte mommykum maire

    • @nasiyathnesi1702
      @nasiyathnesi1702 2 ปีที่แล้ว +2

      @@suryaGS-vu3ws അത് പ്രേതീക്ഷിച്ചല്ല ഇഷ്ട്ടപെട്ടത് dr❤

    • @a.x.a.r.s
      @a.x.a.r.s 2 ปีที่แล้ว +1

      Immathiri fens 🤣🤣🤣

    • @nasiyathnesi1702
      @nasiyathnesi1702 2 ปีที่แล้ว +1

      റോബിനെ ഔട്ടക്കാൻ ഉപയോഗിച്ച ചതി യാണ് ഇപ്പോ നടക്കുന്നത് റിയാസ് ജയിക്കില്ലാനറിയാം അതുകൊണ്ട് ബ്ലെസ്ലി ഫാൻസിന്റെ കൂടെ കൂടി ദിൽഷയെ തോൽപ്പിക്കാനാണ് റിയാസ് ഫാൻസിന്റെ പുതിയ ചതി ചതിയിലൂടെ അല്ലാതെ റോബിനെ തകർക്കാൻ ആവില്ലെന്ന് അവർക്കറിയാം ആ വിജയം താത്കാലിക മായിരിക്കും. ഇപ്പോ റിയാസ് ഫാൻസിനെ എവിടെയും കാണാനില്ല മൊത്തം ബ്ലെസ്ലി ഉയിരാണ് ഇപ്പോ അന്തിമ വിജയം dr റോബിന് തന്നെ യായിരിക്കും ശതൃവിനോട് പോലും ശത്രുത യില്ലാത്ത മനുഷ്യത്വം ഉള്ള വ്യക്തി dr❤

  • @geethakumari1213
    @geethakumari1213 2 ปีที่แล้ว +2

    Dilsha ❤️dr

  • @chinchumohan6769
    @chinchumohan6769 2 ปีที่แล้ว +1

    Full vote blesslee

  • @user-rv1mu1kv2h
    @user-rv1mu1kv2h 2 ปีที่แล้ว +5

    Ente 500 vote dilshakk 💖🥰🔥💯😎

  • @manjujayan9685
    @manjujayan9685 2 ปีที่แล้ว +10

    ദിൽഷ 😍😍

  • @smithaanil4349
    @smithaanil4349 2 ปีที่แล้ว

    Blesslee🔥🔥🔥🔥✌️✌️✌️✌️💪💪💪💪💪

  • @saranyasanth
    @saranyasanth 2 ปีที่แล้ว +61

    എന്തായാലും റിയാസ് വന്ന ദിവസം 6പേരുടെ മുഖത്ത് ❌ വരച്ചത് ഓർക്കുന്നു,, അതിൽ ഒരാള് മാത്രം പുറത്ത് പോയി രാജാവിനെ പോലെ,, ബാക്കി എല്ലാവരും ഫൈനലിൽ എത്തി.. റിയാസിൻ്റെ ഒരു ദീർഘ വീക്ഷണം,, മിടുക്കൻ തന്നെ....

    • @sheejadhanu171
      @sheejadhanu171 2 ปีที่แล้ว +18

      ഒരാളെ ചതിയിലൂടെ അല്ലെ പുറത്താക്കിയത്. അല്ലാതെ റിയാസിന് പുറത്താക്കാൻ പറ്റില്ല എന്ന് അറിയാമായിരുന്നു

    • @anaghasudheep3095
      @anaghasudheep3095 2 ปีที่แล้ว +7

      Riyas പുറത്താക്കും എന്നല്ല.... Target ചെയ്തു കളിക്കും എന്നാണ് പറഞ്ഞത്.... അല്ലാതെ ചില പ്രമിഖരെപോലെ നീ പോയിട്ടേ ഞാൻ പോകുള്ളൂ എന്ന് thug അടിച്ചു, ഒടുവിൽ അവിടുന്ന് മോങ്ങികൊണ്ട് ഇറങ്ങീട്ടില്ല....

    • @tigervinu3635
      @tigervinu3635 2 ปีที่แล้ว +12

      @@anaghasudheep3095 ചതി കാണിച് ആർക്കും ആരെയും തോല്പിക്കാം പക്ഷെ ആ ചതിയിലൂടെയുള്ള വിജയത്തിന് ആയുസ്സുണ്ടാവില്ല പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും

    • @nasiyathnesi1702
      @nasiyathnesi1702 2 ปีที่แล้ว +13

      @@anaghasudheep3095 ഒളിച്ചോടിയില്ലല്ലോ. ജനഹൃദയങ്ങളിലേക് രാജാവിനെപോലെ dr❤

    • @anaghasudheep3095
      @anaghasudheep3095 2 ปีที่แล้ว +1

      @@tigervinu3635 അത് കൊണ്ടാണ് robin winner ആകാതിരുന്നത്.....

  • @RACreations-y1j
    @RACreations-y1j 2 ปีที่แล้ว +36

    റോബിൻഫാൻസ് എവിടെ എല്ലാവരും നമ്മുടെ പവർ കാണിച്ചുകൊടുക്ക് ദിൽഷ തന്നെ ജയിക്കണം അല്ലെങ്കിൽ റോബിൻ ഫാൻസിന് അപമാനമാണ് full vote for Dillsha 🙏🙏🙏

    • @nasraa1314
      @nasraa1314 2 ปีที่แล้ว

      ഹെമ്മേ 🤣

    • @bossettancutz643
      @bossettancutz643 2 ปีที่แล้ว

      Enna athu abhamanam aayi marratte full vote blesslee njnum robin fan thanne but arhatha illatha vijayam aavum dilshakki

  • @learnngrow7802
    @learnngrow7802 2 ปีที่แล้ว +3

    Background discussion shradhich kettu nokku....😃😃😃dilshakk ishtamund ...pediyanenn

    • @jerry-ex8ge
      @jerry-ex8ge 2 ปีที่แล้ว

      Arei eshtamundennu

  • @beno5754
    @beno5754 2 ปีที่แล้ว +7

    Full vote to dilsha

  • @rajasreerk7057
    @rajasreerk7057 2 ปีที่แล้ว +1

    Robin orikkalum fake ayittilla iny avugayum illa😍😍🔥🔥🔥🔥

  • @vanajanarayan356
    @vanajanarayan356 2 ปีที่แล้ว +1

    Real Hero Dr. Robin

  • @tintuthomas8193
    @tintuthomas8193 2 ปีที่แล้ว +136

    Dr Robin Ayalku purathu nadakkunnath dilshaku blessleekum wrong image undakum ennu karuthi paranjathavum.athine nalla senseil edukkathe vote kittan vendi chumma ithraku scene aakiya blesslee support cheyyunnavar aanu.blessleeku dilshayodu oru divine love illa... It's a part of blesslee's game... Blesslee thanne parayunnudu purath irangiyal vere aalakum ennu... Ithonnum aarum kaanunnille?? Athinu Dr Robinte thalayil kayariyettu no use... Blesslee misbehave cheyyunna video Undu... So blessleede mistakes support cheyythal purath varumpolum.. Vere girlsinodu ithe karyam cheyyan entourage aaku... Fans oke nallathu but mistakes support cheyythal dileep issue pole ineyum ee naattil kurachu talent's & fame kittiyal Enthum cheyyam enna situation aakum.. Toxicity Kurachu genuine fans aakuka... Allenkil bleesleeye thanne nasippikkatheyullu

    • @prabhasprabhas8812
      @prabhasprabhas8812 2 ปีที่แล้ว +2

      True

    • @lekshmysuresh5348
      @lekshmysuresh5348 2 ปีที่แล้ว +1

      True. Blesslee messages kodkkanam enn udesich content kodkkunna aalaanu. Dilshayod genuine love ano alleyo enn onum aryla ennalum Dilshaye touch chyta onum vere intentions kond aarikula but ee kiss kodkunna actions oke kanichath njn kandirunnu.. whether its a boy or girl oralem hug cheyan polum interest illathe Blesslee avde love undenn paranj pirake nadann salym cheyunna aa kuttiye inganathe gestures kanichath enth intension vechaanennum ath enth messenge kodkkaan aanennum onn parayamo

    • @kukku7734
      @kukku7734 2 ปีที่แล้ว

      Sathyam

    • @sreelakshmi13
      @sreelakshmi13 2 ปีที่แล้ว +2

      @@Mwcrew61 search cheyth noku.. U will find plenty of bleslee's misbehaving videos... There is no issue in touching each other. But if the opposite person says NO, or responding negatively, stop it there !! Bleslee nalla kutty aan.. Eeyoru swabhavam avan maatanam... Allenkil avane prashnam aavu..

    • @tintuthomas8193
      @tintuthomas8193 2 ปีที่แล้ว +3

      @@Mwcrew61 enkil blesslee misbehave cheyythillenkil enthina Sorry paranje.. Dr Robin paranjathu potte... Ellarum kandu kaanumallo jasmine & aparna paranjath avan kettu irunnunnu Ath admint cheyythu bleesleeku mistake pattiyennu...dilshayodu sorryum paranju... Njan ee showil kanda bleesle ith vare avanu thettu patti poye ennu thonnathidathu aarodu sorry parayathe strong aye nilkkunna oru genuine player aanu so he admitting he done a mistake but his toxic fans not accepting... This is the fact real... Ine ethra videos kandalum ningane ulla aalukal ath kaanilla

  • @sheeyy27
    @sheeyy27 2 ปีที่แล้ว +69

    Blessleyede Brother is doing really cheap!! Avar karanam thanne aahn ithre degrading nadannath!! DR nalla reethiyilann avarod parajath💯ath Dr blesslyoodu paranjittundd🤦‍♀️pinne Manapoorvam degrade unddakkan nookkukayaan Blessleyede Brthr🙄For some Votes!!🤦‍♀️

    • @ansilaameer606
      @ansilaameer606 2 ปีที่แล้ว

      Neeyoka pinna enthuva kanikunna

    • @snanshaz6872
      @snanshaz6872 2 ปีที่แล้ว +2

      Full vote for blessle 😍😍😍😍

    • @annageorge2584
      @annageorge2584 2 ปีที่แล้ว +2

      Blesslee..❤️❤️🔥degraders nthum paraytte kurachu perkkenkilum manasilakuk sathyavastha ..

    • @shahmavloge5927
      @shahmavloge5927 2 ปีที่แล้ว

      Do

    • @Homelander-e9y
      @Homelander-e9y 2 ปีที่แล้ว +1

      E paryunnavrokke vrthe live kaanand bakkiulla andham fansinta kude thOongi parayunnavaran

  • @josephjoseph8947
    @josephjoseph8947 2 ปีที่แล้ว +22

    Riyaz is scared, because he already knows Blesslee and Dilsha might be win.

  • @rabimuthalib968
    @rabimuthalib968 2 ปีที่แล้ว +11

    Full suport robin

  • @nimmips3605
    @nimmips3605 2 ปีที่แล้ว +1

    Blesslee

  • @noormuhammed7506
    @noormuhammed7506 2 ปีที่แล้ว +13

    Dilrob💕💕

  • @Theh0pe
    @Theh0pe 2 ปีที่แล้ว +6

    Most deserved contestant right now dilsha❤️. Ticket to finale taskil best 🔥🔥🔥 weekly taskil best❤️❤️❤️ thanneyalle physically strong ayavare polum taskil tholppichu kayari🔥🔥🔥 valiya tasker anennu paranja blessleeeye vare tholppichu 🔥🔥🔥🔥

  • @mohammedhashim8942
    @mohammedhashim8942 2 ปีที่แล้ว +32

    Maximum vote dilsha. ❤
    Ippo votingil concentrate cheyy. Degradersinullad finale kayinjitt kodukkam👌🙂

  • @duahairin761
    @duahairin761 2 ปีที่แล้ว +109

    To all Blessly fans .. Dr nth thettanu chytath...ntha ahangaranu kanichath..adhyam sathyavstha manasilakum..enit prathikariku... Blessly brother valare moshamayi drnem ath pole dilshayem degarde chyth official pagil.. blessly chythath thettanenu ayalm thane manasilay dilshayude kalu pidich maap paranju oru thettum chyatha drne nthinanu ithilek valich idune ..oru penkutyye athrem moshayt samsarichu challenge chythapo answer kodthu..ninngl pengalk o frnd no ingene oru PBM vanal ningl noki Niko.. . Dr dilshayem blesslyem orupole thettu thiruthi kodth.. oru vak polm moshamayi samsarichla.pinantha adheham chytha mistake..ivde blessly brthr ahnu anaavashyamayi PBM create chytath.. Dr already orupad vedanichatha .. ini nkilm aa pavam manaushyane verthe vidu . It just a request .. don't be toxic ... Thettu chythavar ipo nalavarum niraparadhikal abaradhikalm... Anaavashyamayi orale drohichal ninglk ath thirich kitum enu marakknda.... Karma is boomerang...

    • @sreevidhiyashanthmma883
      @sreevidhiyashanthmma883 2 ปีที่แล้ว +14

      സത്യം.. ആ ഡെയ്സിക്ക് പോലും പുറത്തിറങ്ങാൻ പറ്റാത്തപോലെ ബ്ലസിലി ബ്രദർ സ്റ്റോറി ഇട്ടു ഡെയ്സി അത് ബ്ലസിളിയോട് പറയുന്നുണ്ട് ബ്ലസിലി daisiyodum സോറി പറഞ്ഞു.. സഹികെട്ടാണ് dr പ്രതികരിച്ചത് നന്നായി ദിലു ❤️❤️

    • @nithad5096
      @nithad5096 2 ปีที่แล้ว +1

      ക്യാമറ നോക്കി ഇത്രേം show 🤣

    • @positivevibes2371
      @positivevibes2371 2 ปีที่แล้ว +5

      Dr k Overconfidence Ego and Possessivenes 🤮

    • @dawnbreaker5008
      @dawnbreaker5008 2 ปีที่แล้ว

      @@positivevibes2371 snehikkuna pennine oru myran alambatharam kaanichal parayum. Ath ahangaram aanengil onnum parayanilla

    • @locopic
      @locopic 2 ปีที่แล้ว +4

      പുറത്ത് ഫാൻസ്‌ ഉണ്ടെന്ന് അറിഞ്ഞിട്ട് അകത്ത് കേറി എന്തും പറയാം എന്ന് കരുതിയോ? ഉയർത്തികൊണ്ട് വരാൻ അറിയാമെങ്കിൽ താഴ്ത്താനും കേരളത്തിലെ ജനങ്ങൾക്ക് അറിയാം.

  • @nimminimmi8321
    @nimminimmi8321 2 ปีที่แล้ว +1

    ദില്ഷാ 🏆🏆🏆

  • @jishnusa1066
    @jishnusa1066 2 ปีที่แล้ว +10

    Bleslee porathayal 2 divasam kazhinjal oruthanum orkilla avane onnum 😂..........robin poli ahn 💯 ..............

  • @smithathoppil9378
    @smithathoppil9378 2 ปีที่แล้ว +1

    Dilsha ❤❤❤❤❤❤❤🥰🥰🥰🥰