കൽക്കി / Kalki 2898AD Full movie story explained / Kalki 2898AD full movie / Kalki New movie

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • #malayalammovieexplained #Kalki2898ADFULLMOVIE #movieexplained # #Kalki2898ADFULLMOVIEMalayalam

ความคิดเห็น • 31

  • @midhunvv5734
    @midhunvv5734 หลายเดือนก่อน +6

    സിനിമ കണ്ടിട്ട്.. സിനിമ എന്താ കഥ അറിയാൻ യൂട്യൂബിൽ വന്ന എന്നെപോലെ ഗതികെട്ടവൻ ആരേലും ഉണ്ടോ...😢

    • @KKthink
      @KKthink  หลายเดือนก่อน

      🥲

  • @3737.
    @3737. หลายเดือนก่อน +6

    First half ലെ prebas ന്റെ oke കോമഡി സീൻ സഹിക്കാൻ കഴിയാതെ അവസ്ഥ അത് ഒഴിവാക്കിയിരുനെകിൽ സിനിമ 💥💥💥 സെക്കന്റ്‌ half vere level

  • @ganesanganesan6644
    @ganesanganesan6644 หลายเดือนก่อน +2

    എണ്ണൂറ് വർഷങ്ങൾക്ക് ശേഷമുള്ള അത്യാധുനിക കാലത്തെ വാഹനങ്ങൾ ആക്രിക്കടകളിൽ പൊളിക്കാൻ കൊണ്ടിട്ട വണ്ടികൾ പോലുണ്ട്.

  • @pettikkadhamalayalam3727
    @pettikkadhamalayalam3727 หลายเดือนก่อน +8

    foomi alla Bhoomi, Garfini alla Garbhini.

    • @KKthink
      @KKthink  หลายเดือนก่อน +3

      തെറ്റ് ചൂണ്ടിക്കാട്ടിയാൽ മാത്രം പോര video ക്ക് ഒരു like ഉം തരണം 😂😁

  • @SreejithUthaman
    @SreejithUthaman หลายเดือนก่อน +4

    അശ്വത്ഥാമാവ് / Ashwatthama/ अश्वत्थामा

  • @sujithvs3724
    @sujithvs3724 หลายเดือนก่อน +1

    ഒറ്റ കുറവേ സിനിമക്കുള്ളു അത് പ്രഭസ് അണ്ണനാണ്

  • @jrjtoons761
    @jrjtoons761 หลายเดือนก่อน +10

    നേരെ ചൊവ്വെ ഒന്നും തിന്നാൻ ഇല്ലേലും ഭൈരവന് നല്ല തണ്ടും തടിയും ആരോഗ്യവുമാണ്. കർണൻ ആയ കൊണ്ടാ

    • @KKthink
      @KKthink  หลายเดือนก่อน +1

      😂

    • @sbrview1701
      @sbrview1701 หลายเดือนก่อน +3

      അവനു തിന്നാൻ ഉള്ളത് ആൾ ഒപ്പിക്കുന്നുണ്ട് കടം വാങ്ങി ആണേലും

    • @jrjtoons761
      @jrjtoons761 หลายเดือนก่อน

      @@sbrview1701 ഇടയ്ക്ക് ഓസിയും . ഒരു പാവപ്പെട്ടവനെ പറ്റിച്ചും വെള്ളമടിച്ചു

    • @anandks3747
      @anandks3747 หลายเดือนก่อน

      Ath karnan aan avnu aa arogyavum anugrahavum indavum kalkiye samrakshika

  • @sbrview1701
    @sbrview1701 หลายเดือนก่อน +3

    ഇന്ത്യൻ സിനിമയുടെ അത്ഭുതം

    • @KKthink
      @KKthink  หลายเดือนก่อน

      👍

    • @user-bb2rv3pj4g
      @user-bb2rv3pj4g หลายเดือนก่อน

      അൽഫുദം

  • @ashaash1343
    @ashaash1343 หลายเดือนก่อน +1

    ഭൈരവൻ കർണൻ്റെ പുനർജന്മം ആണ് എന്ന് വീഡിയോ യിൽ പറഞ്ഞില്ല .
    അശ്വത്ഥാമാവ് തൻ്റെ മിത്രത്തെ തിരിച്ചറിഞ്ഞത്
    കൂടി ചേർക്കാമായിരുന്നു .

    • @KKthink
      @KKthink  หลายเดือนก่อน

      👍

  • @iluminatytimetravelerbassboost
    @iluminatytimetravelerbassboost หลายเดือนก่อน

    ദൃശ്യ വിസ്മയം 🎉🎉🎉

  • @ajithkanhar9367
    @ajithkanhar9367 หลายเดือนก่อน

    Asodha aathmaav 😂😂😂😂. Sredhikk ambane

    • @KKthink
      @KKthink  หลายเดือนก่อน

      ശ്രദ്ധിക്കുന്നുണ്ട് അണ്ണാ 🤣

  • @rahoof591
    @rahoof591 หลายเดือนก่อน +1

    ഫൂമി 😁

    • @KKthink
      @KKthink  หลายเดือนก่อน

      ഞാൻ ഫൂമി എന്ന് പറഞ്ഞപ്പോൾ താങ്കൾക്ക് ഭൂമി എന്ന് മനസ്സിലായില്ലേ. അതാണ് പറയുന്നത് തിരുവനന്തപുരത്ത് ഉള്ളവർ ഒരു കാര്യം എങ്ങനെ പറഞ്ഞാലും കേൾക്കുന്നവർക്ക് അത് കറക്റ്റ് ആയിട്ട് മനസ്സിൽ ആവും എന്ന് മനസ്സിലായില്ലേ. അപ്പോ video ക്ക് ഒരു like അടിച്ചേ😁

    • @johnhonai6902
      @johnhonai6902 หลายเดือนก่อน +1

      ​@@KKthinkthenne thennee🤣

  • @shajim306
    @shajim306 หลายเดือนก่อน

    ആസ്വാത ആത്മാവ് അല്ല ആശ്വതമാവു പിന്നെ ഭാരതം ഫരതം അല്ല

    • @KKthink
      @KKthink  หลายเดือนก่อน +2

      താങ്കൾ ആശ്വതമാവു എന്നാണ് എഴുതിയിരിക്കുന്നത് ഇത് തെറ്റാണ് യഥാർത്ഥത്തിൽ അശ്വത്ഥാമാവ് എന്നാണ് എഴുതേണ്ടത് . പിന്നെ എന്റെ തെറ്റ് ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് നിങ്ങൾക്ക് ഉത്തരവാദിത്വം കൂടിയിരിക്കുകയാണ് അതുകൊണ്ട് അടുത്ത video ലേയും തെറ്റ് ചൂണ്ടിക്കാട്ടാൻ വേണ്ടി channel subscribe ചെയ്യാനും like ചെയ്യാനും മറക്കരുത് 😁

  • @shorts1545
    @shorts1545 หลายเดือนก่อน

    Fhu❌ bhu✅

    • @KKthink
      @KKthink  หลายเดือนก่อน

      bhu bhu bhooooooo ok 😁

  • @user-vz5hy2wp2h
    @user-vz5hy2wp2h หลายเดือนก่อน

    എന്നിട്ട് അശോകാത്മാവിനെ എന്ത് സംഭവിച്ചു

    • @KKthink
      @KKthink  หลายเดือนก่อน +1

      Next part ൽ അറിയാം

    • @varghesegeorge3190
      @varghesegeorge3190 หลายเดือนก่อน

      Ashwadhama