ASWATHAMA - THE SON OF DRONA | KALKI 2898 MOVIE | MALAYALAM IBK 55 I ©BeyporeSultan Vlog

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024

ความคิดเห็น • 270

  • @Nasrath-7c
    @Nasrath-7c 3 หลายเดือนก่อน +242

    Kalki movie ലെ ആ scene ഓർക്കുമ്പോ ഇപ്പഴും goosebumps ആണ്, ആശ്വതമാവിന് നേരെ അർജുനൻറെ ആയുധം വരുമ്പോ അത് defend ചെയ്തു കൊണ്ട് ആശ്വാധാമാവിന്റെ best friend കർണന്റെ spear വരുന്ന scene നും ഈ സിനിമയിലെ connections ഉം യാ മോനെ ഒരേ പൊളി, 🔥🔥🔥,

    • @shajeerskkd
      @shajeerskkd 3 หลายเดือนก่อน +14

      അതെ 🔥🔥my best frnd കർണ്ണൻ 🔥🔥🔥🔥

    • @Varun85844
      @Varun85844 3 หลายเดือนก่อน +22

      ഞാൻ എത്താൻ വൈകിയോ മിത്രമേ?
      ഇല്ല പ്രിയ മിത്രമേ... ഉചിതമായ സമയം തന്നെ.... Goosebumbs💕

    • @shajeerskkd
      @shajeerskkd 3 หลายเดือนก่อน

      @@Varun85844
      ഞാൻ കണ്ടത് തമിഴ് ആണ്...
      അതിൽ മിത്രം എന്നിടത്ത്
      നാൻ വരുവതക്ക് സമയം സെൻട്ര വിട്ടായാ.!!! ആചാര്യ പുത്ര...
      ഇല്ലയ്... നൻപാ.. സരിയാണ സമയം.. 🔥🔥🔥🔥🔥

    • @praveen8017
      @praveen8017 3 หลายเดือนก่อน +12

      ഞാൻ വൈകിയോ ഗുരു പുത്രാ, ഇല്ല ഉചിതമായ സമയം മിത്രമേ 🔥🔥🔥

    • @vishnur6556
      @vishnur6556 3 หลายเดือนก่อน +9

      കർണൻ : ഞാൻ എത്താൻ വൈകിയോ ആചാര്യ പുത്ര ❤️🔥🔥

  • @praveen8017
    @praveen8017 3 หลายเดือนก่อน +98

    ബട്ട്‌ എനിക്ക് അന്നും എന്നും ഇഷ്ട്ടമാണ് കാരണം തന്റെ കൂട്ടുകാരനെ അവസാന നിമിഷം വരെ കൈവിട്ടില്ല 💫❣️

  • @afzl989
    @afzl989 2 หลายเดือนก่อน +17

    സബ്സ്ക്രൈബുകൾ കൂമ്പരമാകുമ്പോൾ എന്ന് പറയുന്ന സമയം Ashvadhama വരുമെന്ന് കരുതി wait ചെയ്തത് വെറുതെ aayi☹️☹️

  • @Barbatos5352
    @Barbatos5352 2 หลายเดือนก่อน +14

    Amitab ആണ് പടത്തിന്റെ നട്ടെല്ല് എന്ന് വേണേൽ പറയാം. സിനിമയിൽ മഹാഭാരത യുദ്ധത്തിന്റെ visuals ആണ് കൂടുതലും എനിക്ക് കോരിതരിച്ചത് 🔥 don't miss out in theaters. ഇത്തിരിയും കൂടെ എനിക്ക് ഈ പടത്തിനെ പറ്റി പറയണമെന്നുണ്ട് പക്ഷെ spoiler ആയി പോവും ❤️ എല്ലാരും കണ്ട് തന്നെ അറിയട്ടെ

  • @Bheeman_00
    @Bheeman_00 3 หลายเดือนก่อน +8

    ബ്രഹ്മസ്ത്രം അല്ല ബ്രഹ്മശിരസ്സ് എന്നൊരു അസ്ത്രം ആണ് ഉപയോഗിച്ചത്

  • @-._._._.-
    @-._._._.- 3 หลายเดือนก่อน +15

    കൽക്കി 2898 AD കാണാൻ കൊതിക്കുന്നവർ.ആരൊക്കെ..😊 👍😃

    • @JishaRaj-r7e
      @JishaRaj-r7e 2 หลายเดือนก่อน

      ഞാൻ കണ്ടിട്ടുള്ള മിക്ക viedios പണ്ടവരെയും കൃഷ്ണനെയും കുന്തിയെയും പ്രേതേകിച് അർജുനൻ പുകഴ്ത്തിയും ഒകെ ആണ്‌ പക്ഷെ എന്റെ viedio യിൽ കറക്റ്റ് പണ്ടവരും കൃഷ്ണനുമ്മ ചെയ്‌ത ചതിക്കല്ലേ വിവരിച്ചു. Nalla explanation. Chathi aru cheitalum chati anu അത് ദൈവം ചെയ്ലും മനുഷ്യൻ ചെയ്ലും gd viedio👌

  • @VISHNUCUTZ
    @VISHNUCUTZ 3 หลายเดือนก่อน +50

    7:35 ദുരിയോദ്ധനൻ ഒരിക്കലും അങ്ങനെ പറഞ്ഞിട്ടില്ല, തുടതകർന്ന് മരണം കാത്തുകിടക്കുന്ന ദുരിയോദ്ധനന്റെ പക്കൽ സന്തോഷത്തോടെ പണ്ടവാ കുലത്തിലെ കുട്ടികളെ അടക്കം കൊന്നു എന്ന വിവരം അറിയിക്കാനെത്തിയ ആശ്വധാമാവിനോട് അദ്ദേഹം പറഞ്ഞത് മഹാപാപി യുദ്ധം മുതിർന്നവർ തമ്മിലാണ് ആ ബാലകന്മാർ എന്തു ചെയ്യ്തു, ഈ വാർത്തയാണോ എന്റെ ഈ വൈകിയ വേളയിൽ നീ അറിയിക്കാൻ വന്നത്, ഇനി ഈ പാപഭാരവും താങ്ങിവേണം ഞാൻ മരിക്കാൻ, എന്നാണ്... നിങ്ങൾ ഇപ്പോൾ പറഞ്ഞ ഈ കഥ കുറേ ആയി പലരും പറയുന്നു, എന്നാൽ മഹാഭാരത കഥയിൽ ഇങ്ങനെ സംഭവിച്ചതയാണ് പറയുന്നത്...Dhuryodhanan is the best character in Mahabharata stoey

    • @KK-wc9wi
      @KK-wc9wi 3 หลายเดือนก่อน

      ithu namuk evde vayikkan pattum ee version ?

    • @ak-world7099
      @ak-world7099 3 หลายเดือนก่อน +13

      Not the best and not the worst ....nammala dhuryodanante respective il nokkiyal manassilaavum orupad nanmmayum ayaalil undaayirunnu enn vech dushtatha illa enn parayan pattilla

    • @sujithvs4531
      @sujithvs4531 3 หลายเดือนก่อน +8

      @@sucessAspirantchilar allallo, majority alkarkkum mahabharat le favourite charecter Karnan aanu. Chumma white wash adicha characters nekal alkarkku thalparyam cheriya black shade ulla characters ne thanne aanu. Mahabharat le ella characters num positive un negative um unde. Swantham bharya ye vachu vare gambling nadathiya teams aanu pandavas. So oru side um perfect onnum alla.

    • @vidhyarajl4363
      @vidhyarajl4363 3 หลายเดือนก่อน +3

      ​@@KK-wc9wiഇത് നമ്മുക്ക് മഹാഭാരതം serial ൽ വായിക്കാൻ പറ്റും 😂

    • @vishnur6556
      @vishnur6556 3 หลายเดือนก่อน

      ​@@sucessAspirant മഹാഭാരതത്തിൽ ഭഗവാൻ കൃഷ്ണന് വരെ ചില ഇടങ്ങളിൽ dark shade ഉണ്ട്.

  • @naturevibez6494
    @naturevibez6494 2 หลายเดือนก่อน +7

    ആശ്വാദത്മാവ്ന്റെ സകല ഇമ്പാക്ട് മാറ്റി മറിച്ചു... ഇപ്പോൾ ആശാവദാത്മ ഒരു ഹീറോ ആണ് ❤❤❤പിന്നെ കർണനെ പ്രെഭസിനെ കാണിക്കാതെ തന്നെ ഇൻട്രോ പറഞ്ഞപ്പോൾ തന്നെ രോമം എഴുന്നേറ്റ് പോയി

  • @appusss369
    @appusss369 3 หลายเดือนก่อน +29

    ashwathama bramastra alla use chyathath brahmashira astra ❤

    • @Kailas-mg9uo
      @Kailas-mg9uo 3 หลายเดือนก่อน +1

      Yes ccrt❤

    • @HariSankar-tk9th
      @HariSankar-tk9th 2 หลายเดือนก่อน

      Yes.Matramalla astram thirichedukan pattatath ariyathathukondalla."APANDAVAYANAMA" enna spell ittathukondanu

  • @akhil9424
    @akhil9424 3 หลายเดือนก่อน +11

    Bhrahmasthram alla avar upayogikkunnath bro, Bhrahmashirasu aanu. It's more powerful than bhrahmasthra.

  • @MahiAnand07
    @MahiAnand07 3 หลายเดือนก่อน +33

    Njan pratheekshicha video😍

  • @Baki_Hanma_97
    @Baki_Hanma_97 3 หลายเดือนก่อน +21

    Time traveller Kaakbhushindhi കൂടിയുണ്ട് ചിരഞ്ജീവിയായി...👁️‍🗨️

    • @Barbatos5352
      @Barbatos5352 2 หลายเดือนก่อน

      അതാര്?

    • @Baki_Hanma_97
      @Baki_Hanma_97 2 หลายเดือนก่อน

      @@Barbatos5352 ഹിന്ദു സാഹിത്യത്തിലെ ഒരു ഋഷിയാണ് . സന്യാസിയായ തുളസീദാസിൻ്റെ രാമദേവനെക്കുറിച്ചുള്ള ഒരു അവധി കാവ്യമായ രാമചരിതമാനസത്തിലെ കഥാപാത്രങ്ങളിൽ ഒരാളാണ് അദ്ദേഹം . തമിഴ് സംസ്കാരത്തിൽ അദ്ദേഹം കാഗപുജന്ദർ എന്നും അറിയപ്പെടുന്നു.
      കാക്കയുടെ രൂപത്തിലുള്ള ഗരുഡനോട് രാമായണകഥ പറയുന്ന കാകഭൂഷണ്ഡിയെ രാമഭക്തനായാണ് ചിത്രീകരിച്ചിരിക്കുന്നത് .
      രാമായണത്തിൻ്റെ ഇതിഹാസം 11 തവണയും മഹാഭാരതം 16 തവണയും അദ്ദേഹം കണ്ടുവെന്ന് പറയപ്പെടുന്നു...

  • @AdiyaFathima-jv2of
    @AdiyaFathima-jv2of 3 หลายเดือนก่อน +10

    Njn 10 I'll dhrovni/Ashvthmav padichappol ennikum verupp thonnuy character ayirunnu . Pakshe a movie adh change chythu .mathralle ee videok sultane vallare adhikam nandhi waiting ayirunnu ee movie irangiyapozhe thonnuyirunnu idhavum angatude adutha topic enn. Endhayalum I got sultanified🎈

  • @sajinarayanankutty4360
    @sajinarayanankutty4360 3 หลายเดือนก่อน +14

    Ashwthama was a mighty warrior i will not call ashwthama a bad person what the pandavas did to him and he had gone beyond that and he was loyal to duryodhana he was also a good man. He also tried to avoid the war so many times.

  • @KimThv-Sandra608
    @KimThv-Sandra608 2 หลายเดือนก่อน +2

    Aswathmav and Karnan got a 2nd chance
    Kalkki ഒടുക്കത്തെ theatre experience ആണ്.Satisfaction at the peak 💯
    Nxt part വേഗം വന്ന മതിയാരുന്നു.

  • @444sabu
    @444sabu 3 หลายเดือนก่อน +6

    മാര്‍ഗം ലക്ഷ്യത്തെ സാധൂകരികില്ല. പണം ഉണ്ടാക്കുന്നത് നല്ല ലക്ഷ്യം ആണ്, പക്ഷെ മോഷണവും ചതിയും അഴിമതിയും കൊണ്ട്‌ ആകുമ്പോള്‍??? ലൈംഗീക സുഖം മനുഷ്യനു ആവശ്യം ആണ് പക്ഷെ ബലാല്‍സംഗം ആണ് ഒരാൾ തിരഞ്ഞെടുക്കുന്നത് എങ്കില്‍??

    • @theextreme...1252
      @theextreme...1252 3 หลายเดือนก่อน +4

      1) പണം ഉണ്ടാക്കുന്നത് നല്ല ലക്ഷ്യം ആണെന്ന് എവിടെയും പറഞ്ഞിട്ടില്ല(അങ്ങനെ അല്ലാ)...പണം ജീവിത സ്വാതന്ത്ര്യത്തിന് വേണ്ടിയാണ്.പണം സമൂഹത്തിൽ വിനിമയം നടത്താൻ ആണ്...അതല്ലെങ്കിൽ പിന്നെ പണത്തിന് വിലയുണ്ടാകില്ലല്ലൊ....so it has limitations..it has pros and cons.
      2)പണം അല്ല ലക്ഷ്യം മറിച്ച് ആ പണം എന്തിന് (ആവശ്യം,)എന്നതിലാണ് സത്യത്തിൽ അതിന്റെ ലക്ഷ്യം ഇരിക്കുന്നത്...പാവപെട്ടൊരാളെ ചതിച്ചും കൊന്നും ഇണ്ടാക്കുന്ന പണം ഒരാള് നല്ല കാര്യത്തിന് ഉപയൊഗിക്കുമോ??.. ആ കാര്യത്തിൽ ലക്ഷ്യം തന്നെ തെറ്റാണെങ്കിൽ പിന്നെ മാർഗത്തിന്റെ ജാതകമെടുത്ഥിട്ടെന്തിനാ😃.....നല്ല intention വേണ്ടി ഉള്ള പണം ഒരാൾ കൊന്നും പിടിച്ചുപറച്ചും ഇണ്ടാക്കീല്ലല്ലൊ...
      3) ലൈംഗിക സുഖം എന്നത് ഒരാളുടെ സ്വന്തമല്ല.🙂..മറിച്ച് ആ process il (s€x) ഏർപ്പെടുന്ന വ്യക്തികൾക്ക് തുല്യ അവകാശമുള്ളതാ...അവിടെ പിന്നെ ബലാത്സംഗത്തിന്റെ ആവശ്യം എന്തിനാണ്....അത് ചെയ്യുന്നവരുടെ ലക്ഷ്യം തന്നെ ക്രൂരവും സ്വാർത്ഥവും ആയില്ലേ??( ,So do masturbation😁😃 നിങ്ങളുടെ മാത്രമായ ലൈംഗിക സുഖം എന്നതിനെ ആണ് സ്വയംഭോഗം എന്ന് പറയുന്നെ..)
      4)..ചുരുക്കി പറഞ്ഞാല് നല്ല കാര്യങ്ങൾ ചെയ്യാൻ മാർഗം നോക്കേണ്ട കാര്യൊല്ലാ....തെറ്റ് ചെയ്യാൻ പിന്നെ ആരും മാർഗം നോക്കാറില്ലല്ലൊ...പിന്നെന്തിനാ നല്ലത് ചെയ്യാൻ നൂലാമാലകൾ തപ്പുന്നേ.....!!!🙂🙂🙂🙂🙂🙂🙂🙂🙂🙂
      ലക്ഷ്യം നന്മയും തിന്മയുമാണ്...
      That's the essence of the story..

  • @32rahulrajan45
    @32rahulrajan45 3 หลายเดือนก่อน +83

    കർണനെ കുറിച്ച് ഒരു വീഡിയോ ❤

    • @abhilashtk1754
      @abhilashtk1754 3 หลายเดือนก่อน +1

    • @sharathganesh8540
      @sharathganesh8540 3 หลายเดือนก่อน +1

      ❤️👍🏻

    • @abhinand8150
      @abhinand8150 3 หลายเดือนก่อน +1

    • @manumohan6747
      @manumohan6747 3 หลายเดือนก่อน +7

      Aa videoyil karnan duryodhana nu vendi penpillere pidichondu Vanna sambhavangalum pratheekshikunu..

    • @Goodhealthalways-st4uq
      @Goodhealthalways-st4uq 2 หลายเดือนก่อน +1

      Noorukanakkinu videound atu poranjittano

  • @shadowhub8046
    @shadowhub8046 3 หลายเดือนก่อน +13

    Mahabharatha related aaytulla topics iniyum prethikshikkunu

  • @11aryasivankutty18
    @11aryasivankutty18 2 หลายเดือนก่อน +8

    Ethra nallayit aanu parayunath..💙 ennal mahabharatham stories oro part ayit videos cheyth explain cheyath thannudey ?

  • @akshaiprabhu7525
    @akshaiprabhu7525 3 หลายเดือนก่อน +18

    All the best you are TH-cam channel I like kalki 2898ad 😊

  • @akhilkrishna9079
    @akhilkrishna9079 3 หลายเดือนก่อน +4

    Brahmasthra alla ennu thonunu Brahmashira anu bhramasthyekkal മികച്ചത് എന്ന് കേട്ട ഒരു ഓർമ ഉണ്ട് തെറ്റ് ആണ് എങ്കിൽ ഷെമിക്കുക ചേട്ടാ 🫂

  • @vishnur6556
    @vishnur6556 3 หลายเดือนก่อน +30

    The Greatest Epic Mahabharata ❤️💯.. All Characters are Grey.. All Characters are deep 🔥

  • @petpalacekannur7347
    @petpalacekannur7347 19 วันที่ผ่านมา +1

    ഒന്ന് പറഞ്ഞാൽ വിഷമം തോന്നരുത് അവതരണം ഒക്കെ നല്ലതാണ് പക്ഷെ ഒന്ന് കൂടേ പഠിച്ചിട്ട് ചെയ്താൽ തെറ്റായ കാര്യങ്ങൾ നമുക്ക് ഒഴിവാക്കി വീഡിയോ ചെയ്യാൻ പറ്റും 🙏 ഉപദേശം അല്ലെങ്കിൽ വിമർശനം അല്ല..... 🙏 പറ്റുമെങ്കിൽ ശ്രദ്ധിക്കു

  • @abhinav_sree
    @abhinav_sree 3 หลายเดือนก่อน +10

    Nxt part will be💥💥
    Aswathama vs supreme yaskin
    Amithah bachan vs Kamal hassan💥

    • @vishnur6556
      @vishnur6556 3 หลายเดือนก่อน

      Next partil Duryodhanan, parashuraman ഉണ്ടാകും എന്ന് കേൾക്കുന്നു 🔥🔥

    • @jaseenaa2915
      @jaseenaa2915 3 หลายเดือนก่อน

      Next part PRABHAS vs kamal
      Kalki vs supreme

    • @yujirohanma2585
      @yujirohanma2585 2 หลายเดือนก่อน

      ​@@jaseenaa2915 But prabhas is not kalki

  • @zenomk4603
    @zenomk4603 หลายเดือนก่อน +1

    2:43 brahmashiraastram brahmastrate kalum 4 times power koodiya astram anennu parayunnatto?

  • @Bindas10000
    @Bindas10000 3 หลายเดือนก่อน +4

    അത് ബ്രഹ്മ അസ്ത്രം അല്ല ബ്രഹ്‌മ ശിരസ് ആയിരുന്നു. രണ്ടും രണ്ട്

  • @RohitSharma37888
    @RohitSharma37888 3 หลายเดือนก่อน +3

    Panchali Vasthrakshepam Prathikarikkathe nokki ninnathanu dronarum bheeshmarum karnanum okke Vadhikkappedan kaaranam...

  • @dipinc6
    @dipinc6 3 หลายเดือนก่อน +1

    william and margaret patterson courage the cowardly dog ഇതേ പറ്റി ഒരു വീഡിയോ ചെയ്യാമോ 🥹

  • @santhisaneesh5519
    @santhisaneesh5519 3 หลายเดือนก่อน +2

    സപ്ത ചിരഞ്ജീവി എന്നല്ലേ പറയുന്നത്. ഏഴു പേർ

  • @jithinms8921
    @jithinms8921 3 หลายเดือนก่อน +2

    കാലചക്രത്തിനെ കുറിച്ചും 4 കാലചക്രങ്ങളിൽ സംഭവിച്ച ദശവതാരത്തിനെ കുറിച്ചും ഒരു video....

  • @kabeerm4
    @kabeerm4 2 หลายเดือนก่อน +1

    ആയിന് നിങ്ങൾ നിരേശ്വരവാതികൾ അല്ലേ😂😂

  • @sudhidranath1921
    @sudhidranath1921 3 หลายเดือนก่อน +2

    ബ്രഹ്മാസ്ത്രവും, ബ്രഹ്മശിരസും വെവ്വേറെയാണ്, ബ്രഹ്മാസ്ത്രത്തേക്കാൾ അപകടകാരിയാണ് ബ്രഹ്മശിരസ് . അശ്വത്ഥമാവ് പാണ്ഡവർക്ക് നേരേയും പിന്നീട് ഉത്തരയുടെ ഗർഭത്തിലേക്ക് ഗതിമാറ്റി വിട്ടതും ബ്രഹ്മശിരസാണ്., ബ്രഹ്മാസ്ത്രമല്ല.

    • @jeeva2520
      @jeeva2520 3 หลายเดือนก่อน

      Aswathama also used restricted powerful astras like narayanastra and rudra astra

    • @suvinvijayan6637
      @suvinvijayan6637 2 หลายเดือนก่อน

      സത്യമാണ്. പക്ഷേ എല്ലാവരും അത് തെറ്റായി ആണ് പറയുന്നത്

  • @adarsht7113
    @adarsht7113 2 หลายเดือนก่อน +1

    Sulthan aettavum shaktha maya asthram bramasthram alla pashupatam aanu …mahabhrathil bhagavan shivan vyakthami parayunnundu arjunan dronarudae manasa puthran aanu ennal swantam makan thannae aanu pithavinu valuthu arjunan vellam konduvaran dronar ayakkukayum a samyam aswathamavinae ayudha abhyasm nalkiyirunnu

  • @cybermedia3527
    @cybermedia3527 2 หลายเดือนก่อน

    യുദ്ഷ്ടിതൻ കള്ളം പറഞ്ഞില്ല എന്ന് പറയുന്നതിൽ പ്രസക്തി ഇല്ല പതുകെ പറഞ്ഞാലും ഉദ്ദേശം ഒന്നായിരുന്നു അത് കളം പറയുന്നത് പോലെ തന്നെ അല്ലെ

  • @venipradeep2001
    @venipradeep2001 2 หลายเดือนก่อน +1

    നല്ല വിവരണം .. But voice modulation അല്പം കൂടി ശ്രദ്ധിച്ചാൽ നന്നായിരുന്നു . സംസാരിച്ചു തുടങ്ങുമ്പോഴുള്ള clarity ആ
    വാചകം പറഞ്ഞയനവസാനിപ്പിക്കുമ്പോൾ കുറഞ്ഞുവരുന്നു .
    But നല്ല informative explanation

  • @__alpha_venger__
    @__alpha_venger__ 2 หลายเดือนก่อน

    എല്ലാരും ബ്രഹ്മാസ്ത്രം എന്നാണ് പറയുന്നത്. പക്ഷെ വ്യാസ ഭാരതതിൽ ബ്രഹ്മശിരാസ്ത്രംആണ് അവസാനം ഇരുവരും പ്രയോഗിക്കുന്നത് എന്നാണ് കേട്ടിരിക്കുന്നത്.ചെയ്യുന്നവ രണ്ടും entire ഡിഫറെൻറ് ആണെന്നാണ് പറയുന്നത്

  • @baijuvr8618
    @baijuvr8618 3 หลายเดือนก่อน +1

    😂😂😂7per
    Aswadhama balirvyaso
    Hanumanja vibheshana
    Kripa parasuramanja
    Sa paithave chiranjeevana

  • @sajinsachu6266
    @sajinsachu6266 3 หลายเดือนก่อน +4

    Kandu sulthane pwoli padam🎈🔥🎈🔥🎈🔥🎈

  • @HummingbirdTheApplesHalf000
    @HummingbirdTheApplesHalf000 3 หลายเดือนก่อน +1

    Karnante intro🔥🔥🔥
    Bhagavan krishnan thane aswathathmavinte achane chathichu konnit athinte deshyam theertha aswathathmavine krishnan thane itrem valuthayit shapikkunnu.
    Ipo ee oru characterinod sympothy thonunu.😢

  • @anandathejas3904
    @anandathejas3904 3 หลายเดือนก่อน +2

    Hey bro..
    Can you do the complete mahabharatha story..
    From the beginning to the end..

  • @deepakcs3737
    @deepakcs3737 3 หลายเดือนก่อน +5

    തെറ്റ് പറ്റിപ്പോയോ ചേട്ടാ.. അത് ബ്രഹ്മസ്ത്രം അല്ല ബ്രഹ്മശിരോസ്ത്രം ആണ്

  • @Am-Topic
    @Am-Topic 3 หลายเดือนก่อน +2

    Mind is everything. This time . And old times. God is divine. Human history is true. But one God is true . thing No one else 🙏❤

  • @sanalkumarsanalkumar6920
    @sanalkumarsanalkumar6920 2 หลายเดือนก่อน +2

    വരാൻ വൈകിയോ ആചാര്യ പുത്രാ 💥💥💥💥

  • @AnandakrishnanR.G
    @AnandakrishnanR.G 3 หลายเดือนก่อน +11

    Sultane ❤❤❤

  • @alanka413
    @alanka413 3 หลายเดือนก่อน +3

    Arushi thalwar case video cheyumo sulthannee pllzz

  • @sreethujames956
    @sreethujames956 3 หลายเดือนก่อน +2

    Theateril pooyi kaananam ennund but no money Sulthan . So waiting for OTT atee nadakku....🥲🥲🥲

    • @DrRahul4044
      @DrRahul4044 2 หลายเดือนก่อน +1

      150 rs aaaannnn.
      Theatre experience film aan.
      Mahabharatam okke kaanunnath pole aaan.
      Mobile kandal bayangara boar aaaayirkkum

    • @vineeth6526
      @vineeth6526 2 หลายเดือนก่อน +1

      Kadam vangit engilum po !

  • @Madmuzik396
    @Madmuzik396 3 หลายเดือนก่อน +9

    Expected 🎈

  • @Shihas75
    @Shihas75 3 หลายเดือนก่อน +22

    അശ്വതഥാത്മാവ്.... മഹാഭാരതത്തിൽ ദുര്യോധനൻ കഴിഞ്ഞാൽ ഏറ്റവും മികച്ച കഥാപാത്രം...

    • @Bheeman_00
      @Bheeman_00 3 หลายเดือนก่อน +3

      😂😂😂

    • @vr07744
      @vr07744 3 หลายเดือนก่อน

      Chiripikale... Mahabharat ariyilangil mindate iriku verute vannu konakale

    • @Vpr2255
      @Vpr2255 3 หลายเดือนก่อน

      ഊതിയ

    • @amalboban3640
      @amalboban3640 2 หลายเดือนก่อน

      @@Bheeman_00chirikkanda bro karyam anu paranjathu

    • @yujirohanma2585
      @yujirohanma2585 2 หลายเดือนก่อน

      😂😂😂

  • @neerajkp3484
    @neerajkp3484 3 หลายเดือนก่อน +1

    Bro Prabhas karnan aayittu connection indu appo last Kamal hassan aarum aayittanu connection

  • @lindaelizabeth1441
    @lindaelizabeth1441 2 หลายเดือนก่อน +1

    What’s the connection between Mariam & Mahabaratha? 😂

  • @RamlathKT-fk8oz
    @RamlathKT-fk8oz 2 หลายเดือนก่อน +1

    Mahabarathethe kurich orr video cheyyamo...?

  • @vijayakrishnan2542
    @vijayakrishnan2542 3 หลายเดือนก่อน +1

    Ashwathama almost ellarkum ariyunna story aan.... Kali aan kurach mysterious aaitolla character... Athine kurich video cheyyamo sultane

  • @akhil-1177
    @akhil-1177 3 หลายเดือนก่อน +1

    Sultanee karnane patty oru video cheyyamo palarum hero ai kanunna adheham sherikum oru evil character aitane mahabharathathil parayunnen chila podcastukalil kelkan idayayi

  • @adeebsherif9345
    @adeebsherif9345 3 หลายเดือนก่อน +1

    Dracula,sherlock pole Mahabrathathinteyum videos edukkavoo...

  • @havokgaming5814
    @havokgaming5814 2 หลายเดือนก่อน +1

    I was always curious about EKA-LAVYA

  • @udithkrishna6580
    @udithkrishna6580 3 หลายเดือนก่อน +1

    Njaaan vaayich arinjathilum ningal paranjathilum kurach thettukal und 🙂🙂
    Aarude arivaan sariyenn ariyilllaaaa ....
    Bavishyamalika koode include cheyth eee video cheyyanamaayirunnu allenkil ellam incomplete aaaahn 🙂

  • @Ordinaryperson1986
    @Ordinaryperson1986 หลายเดือนก่อน

    3000 godly years will be more than 2.5 lakhs human years ...he will be in terrible pain

  • @shineshibu4281
    @shineshibu4281 3 หลายเดือนก่อน +1

    Mahabharatham is the Greatest Of All Time 👑💯💥👌

  • @abhimanyuabhimanyu8389
    @abhimanyuabhimanyu8389 3 หลายเดือนก่อน +5

    1000th like🔥

  • @rahuln9944
    @rahuln9944 3 หลายเดือนก่อน +2

    Mahabharatham cheyyan patto video episodes akki

  • @SreedharJ-q2d
    @SreedharJ-q2d 3 หลายเดือนก่อน +5

    hey sulthan

  • @vyshaghmakkada9334
    @vyshaghmakkada9334 3 หลายเดือนก่อน +5

    Sultan ❤

  • @365avaratham
    @365avaratham 3 หลายเดือนก่อน +1

    Mahabharatam episodes vech explain cheyyo ninglde video avumbo skip adikkan thonnathilla

  • @abeysamson7497
    @abeysamson7497 3 หลายเดือนก่อน +13

    We want Mahabharatam from sultan ❤

  • @adithyank2274
    @adithyank2274 15 วันที่ผ่านมา

    Pandvar alla krishnan arikum eduthath bcz aa shiva mani netiyil ninu parichu matan kazhiyilla
    Sudharshana chakram kond nashipichu kanum

  • @nithinm8451
    @nithinm8451 3 หลายเดือนก่อน +2

    Vaikippoyo aachaaryaputra 🔥

  • @movieclips1557
    @movieclips1557 2 หลายเดือนก่อน

    Karnane kurich oru video cheyamo sulthane... Aduth video karnane kurich akkamo❤

  • @Pranav_770
    @Pranav_770 3 หลายเดือนก่อน +2

    Mahabaratham krishna video venam

  • @Thoughthunter-c4v
    @Thoughthunter-c4v 3 หลายเดือนก่อน +2

    "अश्वत्थामा हठ कुंजरा"🔥🌡️

  • @akshayts5130
    @akshayts5130 29 วันที่ผ่านมา

    ഏറ്റവും പ്രഹരശേഷി പാശുപതാസ്ത്രം എന്ന അസ്ത്രത്തിനാണ്

  • @JOHNRAMBO654
    @JOHNRAMBO654 หลายเดือนก่อน

    8 അല്ല 9 പേരുണ്ട് ചിരഞ്ജീവികൾ ... ജാമ്പവാൻ

  • @jithinjacob7763
    @jithinjacob7763 2 หลายเดือนก่อน +1

    @baypore sulthan : Shambhala patti oru video and Kalki also

  • @BallariRaja_
    @BallariRaja_ 3 หลายเดือนก่อน +1

    2:50 Mahabharathathila ettavum valaya astram
    Maha padhupatham
    Vyshanvastram
    Bhrama sherrshastram

  • @rahulraj.r5485
    @rahulraj.r5485 2 หลายเดือนก่อน

    sreekrishnan chathikal cheythitundakam,pakshe athinonu adhehathinu nanakan vendi alla,chathikapettavar aarum chathikal cheyathavarumalla enna satyam manasilakuka athil karnan vere und,ethinellam marupad gandhari sontham makanaya duriyodhananod parajath tanne aanu, yadho darmasthatho jaya,evideyano darmam ullath avide jayam enn tanne aanu,chathiviloode thangalude rajyam kayyadakiyavar vecha nimbhandhana aksharam prathi paalichittum soochi kuthan polum eda kodukilla enn parayunavarod yudhathiloode allate engane aanu marupadi kodukan kazhiyuka, matoralude bharya aaya stree ye kottarathinte pothu veethiyil athikshepichitt polum oru aksharam polum mindathirunavarude kootathil tanne aanu drona karna kripa ashwathama thudagiya sakalarum,apo maargam alla lakshyam aanu pradhanam

  • @Tdchgssd
    @Tdchgssd หลายเดือนก่อน

    Bro sherikkum aswathama eppozhum jeevanoode undoo ?

  • @MuhammedZiyan-sp8gh
    @MuhammedZiyan-sp8gh หลายเดือนก่อน

    Brahmasta alla brahmashirshastra mann ashwathamav uttar ethire ubayokichath

  • @honeybee4957
    @honeybee4957 2 หลายเดือนก่อน +1

    🔥🔥🔥🔥സൂര്യ പുത്രൻ കർണ്ണൻ 🔥🔥🔥🔥 രോമാഞ്ചിഫിക്കേഷൻ

  • @_.ASHER_
    @_.ASHER_ 3 หลายเดือนก่อน +5

    🖤🎈

  • @CRAZY-tp5ix
    @CRAZY-tp5ix 3 หลายเดือนก่อน +9

    Bro it's a great movie but in my opinion karnna deserve a better actor 🥲

    • @vishnurajesh5239
      @vishnurajesh5239 3 หลายเดือนก่อน

      Nteyum opinion Same ahn bro 😢

    • @abhijithu1045
      @abhijithu1045 3 หลายเดือนก่อน

      Prabhas is apt for this kind of characters like a warrior

    • @IC0NIC111
      @IC0NIC111 2 หลายเดือนก่อน

      Bahubali timil ulla prabhas aanenkil 🔥

    • @nihalrz9450
      @nihalrz9450 หลายเดือนก่อน

      Arjunan also

  • @nimisadanandan5925
    @nimisadanandan5925 3 หลายเดือนก่อน

    വെറുപ്പ് കുറഞ്ഞെങ്കിൽ ശരിക്കും aswathamavinu ശാപ മോക്ഷം കിട്ടി തുടങ്ങി എന്നല്ലേ

  • @technicalevolution9887
    @technicalevolution9887 2 หลายเดือนก่อน

    Brahmasthram അല്ല..
    ബ്രഹ്മശിരസ്സ് ആണ്..
    രാമായണത്തിലും മഹാഭാരതത്തിലും ഈ 2 അസ്ത്രങ്ങളെ കുറിച്ചും പറയുന്നുണ്ട്..
    ബ്രഹ്‌മാസ്ത്രത്തെകാൾ
    പ്രഹരശേഷി ഉണ്ട് അതിനു...
    മഹാഭാരതത്തിൽ
    ബ്രഹ്മശിരസ്സ് ആണോ അതോ മഹാ പാശുപതം ആണോ കൂടുതൽ ശക്തിയുള്ളത് 🤔
    അർജുനനു മഹാ പാശുപതം മഹാദേവൻ കൊടുത്തിട്ടുണ്ട് പക്ഷെ അത്രേം വിനാശം ഉണ്ടാക്കുന്നത് ഉപയോഗിച്ചിട്ടില്ല..

    • @earlyhooman9381
      @earlyhooman9381 2 หลายเดือนก่อน

      Pashupathasthrem is the deadliest,but arjuna didn't used it in the Mahabharata.

    • @technicalevolution9887
      @technicalevolution9887 2 หลายเดือนก่อน

      @@earlyhooman9381 ath use chythittilla pakshe ettavum powerful athalle orotta orennam mathy yudham avasanippikkan

  • @JeesSolomon
    @JeesSolomon 3 หลายเดือนก่อน +4

    Seen ann bro

  • @villagevlogs2143
    @villagevlogs2143 3 หลายเดือนก่อน +1

    മഹാഭാരതം ഒരു വീഡിയോ ചെയ്യുമോ

  • @sahaludheenshan2511
    @sahaludheenshan2511 3 หลายเดือนก่อน +2

    Theatre experience ❤️🔥

  • @abhirajpanayil
    @abhirajpanayil 2 หลายเดือนก่อน

    ബ്രഹ്മാസ്ത്രവും ബ്രമ്മശിരസ്സ്വും രണ്ടാണ്. ഉത്തരയുടെ ഗര്ഭം തിൽ അയക്കുന്നത് ബ്രമ്മശിരസ്സ് ആണ്... പിന്നെ 3000 വർഷം ആണ് ചിരഞ്ജീവി അല്ല.. യുദ്ധം കഴിഞു 3000 തിൽ കൂടുതൽ ആയി

  • @vineeth6526
    @vineeth6526 2 หลายเดือนก่อน +1

    Eee kaliyugathil ashwathama tirich verum ❤

  • @baluushas6313
    @baluushas6313 3 หลายเดือนก่อน +1

    ജമ്പവാനോ ചിരഞ്ജീവി അല്ലെ?

  • @AjasAS
    @AjasAS 3 หลายเดือนก่อน +3

    Kalki 🔥

  • @akshayts5130
    @akshayts5130 29 วันที่ผ่านมา

    ബ്രഹ്മാസ്ത്രം അല്ല ബ്രഹ്മശിരാസ്ത്രം ആണ്....

  • @shivasunil7918
    @shivasunil7918 3 หลายเดือนก่อน +1

    Aswhatma ❤❤❤
    Panadavar jayichadhu chadiludeyannu. 😊😊😊

    • @kichukichan9384
      @kichukichan9384 3 หลายเดือนก่อน +1

      ചൂതു സഭ തന്നെ അധർമ്മം ആയിരുന്നു പാണ്ടവർക്കുപൂർവികമായി കിട്ടിയ സ്വത്തു വലിയ വനം ആയിരുന്നു അതിൽ അവർ സ്വപ്രയ്ത്നം കൊണ്ട് ഉണ്ടാക്കിയ രാജപദവി അസൂയാലുവും അത്യാഗ്രഹിയുമായ ദുർയോദ്ദനൻ ചൂതിലൂടെ തട്ടിയെടുത്തു അവരെ തന്ത്രപൂർവം കാട്ടിലേക്കു അയച്ചത് മഹാ അപരാധം തന്നെയാണ് ചൂതിൽ ദുർയോദ്ദനൻ ചെയ്തത് തെറ്റ് തന്നെ പക്ഷെ അത് ഏതു അവസ്ഥയിൽ ആയിരുന്നു ചെയ്തത് എന്നറിയാവുന്നത് കൃഷ്ണന് മാത്രം ആണ് അതുകൊണ്ട് തന്നെയാണ്ആണ് ചതി നേരിട്ടത് പാണ്ടവർക്കാണ് എന്നു മനസിലാകികൊണ്ട് അവരെ തുണച്ചത്

  • @aiswaryamohandas3118
    @aiswaryamohandas3118 3 หลายเดือนก่อน +1

    Shambala ye kurich oru video cheiyoo

  • @gs6709
    @gs6709 2 หลายเดือนก่อน

    Onn fact check cheyth parayaamo?🙌🙌🙌

  • @vishnumcgrath
    @vishnumcgrath 2 หลายเดือนก่อน

    Sorry bro your are wrong rishi markanday is not chiranjeevi he has got a blessing for dhirkayu longlife

  • @AmalV-i5n
    @AmalV-i5n 3 หลายเดือนก่อน +1

    Next video duryodhanane

  • @aneeshaunni1554
    @aneeshaunni1554 3 หลายเดือนก่อน +2

    First half ഇൽ ഒള്ള പ്രഭാസിന്റെ ഓവർ ആക്കിത്തരം ഒഴിച്ചാൽ കിടിലം എന്ന് പറഞ്ഞപ്പോ എന്നെ ഓടിച്ച ആൾക്കാർക്ക് ഈ വീഡിയോ സമർപ്പിക്കുന്നു.😂😂😂😂
    Pov: പാണ്ടവർ നല്ലവരും കൗരവർ ദുഷ്ടരും ആണെന്ന് കരുതിയെടുത്ത് നിന്ന് രണ്ടും കണക്കന്നെ എന്ന് മനസിലാക്കുന്ന adulthood... കൂടുതൽ ദുഷ്ടത പാണ്ടവർക്ക് തന്നെ സംശയമില്ല..

  • @wesync3088
    @wesync3088 3 หลายเดือนก่อน +1

    Mahabharat thile sequences aan main

  • @Userss449
    @Userss449 3 หลายเดือนก่อน

    ധർമ്മം പുനസ്ഥാപിക്കാൻ പാപികളെ നിഗ്രഹിക്കാൻ ചില ചതികൾ ആവാം

  • @neerajaunni5973
    @neerajaunni5973 3 หลายเดือนก่อน +1

    Devanmaar ellam chiranjeevikal alle?

  • @sreehari9913
    @sreehari9913 3 หลายเดือนก่อน +2

    first comment

  • @abeythomas1997
    @abeythomas1997 3 หลายเดือนก่อน

    ബ്രഹ്മാസ്ത്രം പ്രതിസംഹരിക്കാനുള്ള തപഃശക്തി അശ്വത്ഥാത്മാവിനില്ലായിരുന്നു .. എന്നാൽ അർജുനന് ഉണ്ടായിരുന്നു .. അദ്ദേഹം അത് പ്രതിസംഹരിച്ചു .. തപശ്ശക്തി ഇല്ലാതെ പ്രതിസംഹരിച്ചാൽ അത് തൊടുത്തവനെ തന്നെ ഇല്ലതാക്കും .. അതുകൊണ്ടാണ് അശ്വത്ഥതാവ് ബ്രഹ്മാസ്ത്രം പാണ്ഡവ ഗർഭത്തിലേക്കു തൊടുത്തത് .... അശ്വത്ഥാത്മാവ് ബ്രഹ്മാസ്ത്രം പുൽക്കൊടിയിലാണ് ആവാഹിച്ചത്