കുറ്റം പറയുന്നവരോട് 😏

แชร์
ฝัง

ความคิดเห็น • 27

  • @Shafeelamujeeb
    @Shafeelamujeeb 2 หลายเดือนก่อน

    കുറ്റം പറയുന്നവർ പറയട്ടെ. അവരുടെ പണി അവർ ചെയ്യട്ടെ. നമ്മുടെ പണി നമുക്കും ചെയ്യാം. എല്ലാവരെയും തൃപ്തിപ്പെടുത്തിയിട്ട് ഒരു ജോലിയും ചെയ്യാൻ സാധിക്കില്ല. സപ്പോർട്ടിന് ഞങ്ങളുണ്ട് കൂടെ. ധൈര്യമായിട്ട് മുന്നോട്ടുപോകൂ 🥰🥰

  • @nooravlogs1959
    @nooravlogs1959 2 หลายเดือนก่อน

    കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ടേയിരിക്കും കേക്ക് സൂപ്പർ ❤❤👍🏻👍🏻

  • @mumbaimalayali
    @mumbaimalayali 2 หลายเดือนก่อน

    💯 ശരിയാണ്, എന്നാൽ...4000 watch hours monitilisation ൻ്റെ ഒരു വർഷത്തിൽ ഉണ്ടാക്കണം എന്നാണ്. വീഡിയോകൾ ചെയ്തു കൊണ്ടേയിരിക്കുക. അത്രതന്നെ... Congratulations 10K 🎉💪

  • @3_boys858
    @3_boys858 2 หลายเดือนก่อน

    അടിപൊളി❤❤

  • @rakhipradeep4622
    @rakhipradeep4622 2 หลายเดือนก่อน

    പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കും അവർക്ക് ചെയ്യാൻ പറ്റാത്തത് നമ്മൾ ചെയ്യുകയാണെങ്കിൽ പിന്നെ നമ്മൾ മോശക്കാരാവും ഈ കാലത്ത് അതൊന്നും ചെവി കൊടുക്കേണ്ട എല്ലാവരും തൃപ്തിപ്പെടുത്തി ജീവിക്കാൻ തുടങ്ങിയാൽ നമ്മൾ നമ്മളല്ലാതാകും അവരുടെ മുഖത്തേക്ക് നോക്കി ഒരു ചിരി ചിരിച്ച് നമ്മൾ അവരെ അവോയ്ഡ് ചെയ്യുക😂

  • @kknaseer
    @kknaseer 2 หลายเดือนก่อน

    അടിപൊളി കേക്ക് 😍😍👍👍👍അറിവ് തന്നതിന് thanx 😍😍

  • @mumbaionline
    @mumbaionline 2 หลายเดือนก่อน

    ❤🎉👍🏼

  • @sunithakitchenvlog
    @sunithakitchenvlog 2 หลายเดือนก่อน

    നല്ല കഷ്ടപെട്ടാൽ മാത്രമേ എന്തെങ്കിലും കിട്ടുകയുള്ളു കേക്ക് സൂപ്പർ

  • @hasimixervlog8907
    @hasimixervlog8907 2 หลายเดือนก่อน

    Wow adipoli👍👍👍

  • @hibafathima292
    @hibafathima292 2 หลายเดือนก่อน

  • @farsanashafeeq3723
    @farsanashafeeq3723 2 หลายเดือนก่อน

    അത് ഒന്നും മൈന്റ് ചെയ്യേണ്ട 🥰🥰🥰❤️❤️🤗🤗

  • @perfectmallu4968
    @perfectmallu4968 2 หลายเดือนก่อน

    വിഡിയോസൊക്കെ സൂപ്പർ ആണ്
    തളരാതെ ഇനിയും ഇതുപോലെ തന്നെ തുടരുക
    ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 🥰😍😍😍

  • @Haseena1990
    @Haseena1990 2 หลายเดือนก่อน

    Ellaru avarkk thonunnath parayatte 😊 super cake

  • @anushachandran2856
    @anushachandran2856 2 หลายเดือนก่อน