Again Unfiltered ft.Arjyou!

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Let me reintroduce Arjyou!
    Sharing our story and answering few of your questions. Thanks for all the wishes, memes, and trolls!
    This video is sponsored by Neethu's Academy - The Best IELTS / OET Centre in Kerala. Launching the largest Offline training centre in Kerala. Do contact them on 9747 944 374
    Location and Camera ...
    Edit and Thumbnail : JR Bharath www.instagram....

ความคิดเห็น • 1.5K

  • @f2focus
    @f2focus หลายเดือนก่อน +4837

    വിട്ടുകളയണം എന്നാ ആ dialogue ആണ് ഇപ്പൊ ഓർമ്മവരുന്നേ 😅

  • @Aesthetic12311
    @Aesthetic12311 หลายเดือนก่อน +1425

    She is blushing in each dialogue.. ❤ stay happy guys

    • @Vishnudevan
      @Vishnudevan หลายเดือนก่อน +7

      Yes she's so happy to with him

    • @saluee7784
      @saluee7784 หลายเดือนก่อน +2

      Yes....pullikari eppozhum chirikunuu...

  • @ansil__pa
    @ansil__pa หลายเดือนก่อน +5875

    അർജുൻനു പെണ്ണ് സെറ്റ് ആയപ്പോൾ ചെക്കനെ കാണുനും ലുക്ക്‌ ആയി

    • @dreamstudio606
      @dreamstudio606 หลายเดือนก่อน +52

      1.5 year aayi

    • @annamathew7096
      @annamathew7096 หลายเดือนก่อน +105

      he was always good looking

    • @35.aswwathy
      @35.aswwathy หลายเดือนก่อน +41

      ​​@@ansil__pa അല്ലേലും look aan 😎

    • @akshay4848
      @akshay4848 หลายเดือนก่อน +36

      എന്തക്കോ തള്ളൽ ആണ് 😮പണ്ടേ ചെക്കൻ പൊളി ആണ്

    • @vivekprakasan9859
      @vivekprakasan9859 หลายเดือนก่อน +6

      9:44 റൊണാൾഡോ അർജൻ്റീന 😂😂😂😂

  • @dreamer-vk3xt
    @dreamer-vk3xt หลายเดือนก่อน +2362

    Aparna: ഞാൻ ആദ്യം കണ്ടപ്പോ muscle ഒക്കെ ഉണ്ടായിരുന്നു..പിന്നീട് കണ്ടപ്പോ ഇല്ല.
    Arjyoy: ഇനി ആവശ്യം ഇല്ലല്ലോ😂😂

  • @AthulAnilkumar-bn4ut
    @AthulAnilkumar-bn4ut หลายเดือนก่อน +3587

    ഒരു Sigma അല്ലെ ആ പോയത് .......

    • @Amalgz6gl
      @Amalgz6gl หลายเดือนก่อน +40

      അവന് യോഗ്യതയില്ല....പോകുന്നവൻ പോട്ടെ🥲😂

    • @secret_agent8213
      @secret_agent8213 หลายเดือนก่อน +8

      😂

    • @RohanVp
      @RohanVp หลายเดือนก่อน +3

      Ne arjuo de video kand nokk vedio kananda athinte comment vaayichal mathi 😂😂😂😂

    • @meowrbius
      @meowrbius หลายเดือนก่อน +6

      ഇങ്ങനെ പോയാൽ Sigma association ൽ ഞൻ മാത്രം ആവും ബാക്കി

    • @nihaltk6672
      @nihaltk6672 หลายเดือนก่อน

      🤣🤣🤣

  • @BingeRacer
    @BingeRacer หลายเดือนก่อน +1286

    8:39 shazzam effect😌🔥

  • @NothingNothing-jq7bi
    @NothingNothing-jq7bi หลายเดือนก่อน +2953

    Ippol all Kerala Sigma association members ethumm😊

    • @Smokingisinjurious
      @Smokingisinjurious หลายเดือนก่อน +27

      Present ✋️

    • @solotraveller10
      @solotraveller10 หลายเดือนก่อน +22

      AKSA secretary present here🤘😎

    • @thugflix
      @thugflix หลายเดือนก่อน +19

      Akshay vlogger new president

    • @RajuGoslingEditz
      @RajuGoslingEditz หลายเดือนก่อน +11

      Le Members : വന്നു ഞാൻ 😂 (By the way I'm not Sigma and I don't have a GF)

    • @ubindhya5837
      @ubindhya5837 หลายเดือนก่อน +5

      Sigma enn vecha single ayi irikanam enn illa

  • @nirmalmatthew
    @nirmalmatthew หลายเดือนก่อน +236

    It all started with an Instagram story laughing reaction...don't lose hope guys

  • @randomreels972
    @randomreels972 หลายเดือนก่อน +1943

    Sigma is not a man who is always single. He can mingle. But he will be always loyal to his woman.👨🏻‍💼

    • @abinjose6157
      @abinjose6157 หลายเดือนก่อน +21

      💯🎯

    • @Fathimacraftyyy
      @Fathimacraftyyy หลายเดือนก่อน +13

      💯

    • @doofenshmirtz2005
      @doofenshmirtz2005 หลายเดือนก่อน +25

      I can feel the sigma wolf coming inside of me😈😈👹😤

    • @VishakGopi-rg9uw
      @VishakGopi-rg9uw หลายเดือนก่อน

      മൈരേ നിനക്ക് എന്ത് പറി അറിയാ അവൻ പറഞ്ഞതാ ശെരി 🤣​@@ADILIBRAHIM7

    • @Johnwickz333
      @Johnwickz333 หลายเดือนก่อน +11

      ​@@ADILIBRAHIM7Ith etha ee kannapi🤣🤣

  • @safuvanv1032
    @safuvanv1032 หลายเดือนก่อน +621

    ഒരു ജനതയെ മുഴുവൻ sigma ആവാൻ പഠിപ്പിച്ചവനാ

  • @fathimathriza3891
    @fathimathriza3891 หลายเดือนก่อน +858

    He's too happy with her and viceversa❤️

    • @Arifeey10
      @Arifeey10 หลายเดือนก่อน +2

      Hy

    • @Abhinav-zp2xb
      @Abhinav-zp2xb หลายเดือนก่อน +2

      ​@@Arifeey10😂othilla

    • @Mhm4md
      @Mhm4md หลายเดือนก่อน +1

      ​@@Arifeey10aa best oruthan pani thudangi

    • @Arifeey10
      @Arifeey10 หลายเดือนก่อน

      @@Abhinav-zp2xb 😅

    • @Arifeey10
      @Arifeey10 หลายเดือนก่อน +1

      @@Mhm4md thett ente bhakathaan surya😂

  • @mxxlik
    @mxxlik หลายเดือนก่อน +215

    നിങ്ങളെ PVRൽ വെച്ചു കണ്ടപ്പൊ.. Arju ന്റെ gf ആണ് podcast ചേച്ചി എന്ന് പറഞ്ഞ ചങ്കിന്റെ ഡാഡിക്ക് വിളിച്ചതിൽ ഞാൻ ഖേദിക്കുന്നു.... #singleandsigma🥲😂

  • @emoji1608
    @emoji1608 หลายเดือนก่อน +1369

    ഇത് കൊണ്ട് ഒന്നും ഞാൻ തളരില്ല
    അമ്മായി.... Fish Fry😏

    • @akshay4848
      @akshay4848 หลายเดือนก่อน +15

      ​@dizuzaser2242എന്താ മോനെ സിംഗിൾന്റെ കമന്റ് ആണ് ഇത് ഇതിന് നെഗറ്റീവ് അടിക്കാൻ നിന്നാൽ 🥲

    • @athiraadhi7461
      @athiraadhi7461 หลายเดือนก่อน +2

      😂

    • @erikossnnn56789
      @erikossnnn56789 หลายเดือนก่อน +3

      ​@@dizuzaser2242kalla pannii nirthykko😡😡😡😡

    • @Satheeshkumar-ol2rk
      @Satheeshkumar-ol2rk หลายเดือนก่อน

      😢😂😊​@@akshay4848

    • @dannyX1404
      @dannyX1404 หลายเดือนก่อน

      @@dizuzaser2242venda kunjin thayo

  • @RajuGoslingEditz
    @RajuGoslingEditz หลายเดือนก่อน +918

    Aparna: ഞാൻ ആദ്യം കണ്ടപ്പോ muscle ഒക്കെ ഉണ്ടായിരുന്നു..പിന്നീട് കണ്ടപ്പോ ഇല്ല.
    Arjyoy: ഇനി ആവശ്യം ഇല്ലല്ലോ

  • @abhinavr03
    @abhinavr03 หลายเดือนก่อน +1911

    എന്റെ വക ഒരു ടിപ്പ് : ഇഷ്ടമുള്ള പെണ്ണിനോട് അത് തുറന്നു പറയുക ഇല്ലേ വായിൽ വിരലിട്ടു ചുഗ്മ ആണെന്ന് പറഞ്ഞു നടക്കാം 30 വയസ്സിലും പെണ്ണ് കിട്ടാതെ നടന്നാലുള്ള അവസ്ഥ ഓർക്കുക (i mean talk her bro🤍) ഉറപ്പായും സെറ്റ് ആകും

    • @skittles-fj8qk
      @skittles-fj8qk หลายเดือนก่อน +240

      Shesam bro inte dp avasta

    • @niyazcc
      @niyazcc หลายเดือนก่อน +42

      ​@@skittles-fj8qk ente monne🤣

    • @abelsuneesh845
      @abelsuneesh845 หลายเดือนก่อน +20

      ഷിബുദിനം

    • @abhinavr03
      @abhinavr03 หลายเดือนก่อน +57

      ​@@skittles-fj8qk പിള്ളേർക്ക് കുറച്ചു മോട്ടിവേഷൻ കൊടുത്തല്ലേ 🤣

    • @Light__yagamii1
      @Light__yagamii1 หลายเดือนก่อน +4

      ​@@skittles-fj8qk 🤣🤣🤣

  • @arjunj159
    @arjunj159 หลายเดือนก่อน +455

    Target Audience 👩‍❤️‍👨
    Actual Audience 👴🏻

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 หลายเดือนก่อน +4

      നമുക്കും ജീവിക്കണ്ടേടെ

    • @thanuaami6857
      @thanuaami6857 หลายเดือนก่อน +2

      Target audience singles aan manda..couplesn ithm kand irikalalle pani

  • @ShijiP-wn9pt
    @ShijiP-wn9pt หลายเดือนก่อน +251

    Arjyounte blush kanda araya avnte snehm🙌❤️

  • @renjithachu4416
    @renjithachu4416 หลายเดือนก่อน +156

    ഇനി പെണ്ണ് സെറ്റ് ആയിട്ട് പുറത്ത് പറയാതെ നടക്കണം അതാണ് ട്രെൻഡ്😂

    • @Sana4455-I9n
      @Sana4455-I9n หลายเดือนก่อน +53

      Always keep your personal life personal...❤

    • @shebinyt3917
      @shebinyt3917 หลายเดือนก่อน +2

      Ath kondelle njn parayathath😅

    • @Fireamz
      @Fireamz หลายเดือนก่อน +1

      ​@@shebinyt3917 yentorruu abinayam😂

  • @shenying4259
    @shenying4259 หลายเดือนก่อน +426

    Nice couple😄 .. Nannaayi Baa 🙌

    • @weirdasff
      @weirdasff หลายเดือนก่อน +5

      😂😂

  • @VenkitParameshwaran
    @VenkitParameshwaran หลายเดือนก่อน +77

    He is sooo happy with her❤...

  • @anakha212
    @anakha212 หลายเดือนก่อน +762

    Those who waited for this video...❤😊

    • @Smokingisinjurious
      @Smokingisinjurious หลายเดือนก่อน

      Yo

    • @faminfavask.t4955
      @faminfavask.t4955 หลายเดือนก่อน +4

      വന്ന വീഡിയോക്ക് വേണ്ടി നീ എന്തിനാ വെയിറ്റ് ചെയ്യുന്നത്🥲

    • @ghost-hv7po
      @ghost-hv7po หลายเดือนก่อน +1

      I love you

    • @Jamalu007
      @Jamalu007 หลายเดือนก่อน

      Noo😂

    • @user-cm7pl3ir3o
      @user-cm7pl3ir3o หลายเดือนก่อน

      Njan

  • @_Greens_
    @_Greens_ หลายเดือนก่อน +62

    Eniku individually kandapo just like other youtubers nodulla ishtame undayullu, but onnichapo entho oru ishtam thonunnu. Looks like a good-matured pair❤️❤️

  • @itsme-sukanya
    @itsme-sukanya หลายเดือนก่อน +121

    കാത്തിരുന്ന ഇന്റർവ്യൂ 😄😍.. എന്നാലും ഇത് വല്ലാത്ത സർപ്രൈസ് ആയി പോയി 😄

  • @sradhasreeni7141
    @sradhasreeni7141 หลายเดือนก่อน +29

    I also liked a boy who saying he was Sigma. At first he was not interested at all. But after 7 years he said yes to me. Now we have completed 2 years. I think these kind of boys will be the most sweet and genuine❤️
    Anyway congrats you both .

    • @amal-uz1cj
      @amal-uz1cj หลายเดือนก่อน +9

      It's not about sigma, most guys who don't have girlfriends are probably an introvert because they can't fall into a relationship easily, so they would say they are actually a sigma for fun or as part of a trend. I think these types of guys are genuine and they always believe in true love and try to maintain a good ralationship.

    • @sradhasreeni7141
      @sradhasreeni7141 หลายเดือนก่อน +6

      @@amal-uz1cj yeah bro...But my boyfriend is not an introvert. He has many friends, both male and female. Not only that, this is happening about 9 years ago, there was no such trend then. I meant that when a person who was not interested in a love relationship later becomes in a relationship, it will be terribly genuine.

    • @shyampariyarath
      @shyampariyarath หลายเดือนก่อน +2

      That sigma boy is here 🗿

    • @sradhasreeni7141
      @sradhasreeni7141 หลายเดือนก่อน +2

      @@shyampariyarath 😂😚

    • @MarkAntony-tl2sd
      @MarkAntony-tl2sd 29 วันที่ผ่านมา

      Eda enod oru penuttik istam ann...paskhe enik Mindan oru pedi...😢

  • @archanams210
    @archanams210 หลายเดือนก่อน +130

    Right person❤

  • @abitech007
    @abitech007 หลายเดือนก่อน +63

    Let them be together forever 🙂💕

  • @Shruthi1262
    @Shruthi1262 หลายเดือนก่อน +213

    Feeling happy to see their love and comfort for each other!❤. Both are really awesome...right person at right tym❤

  • @anjanaanil9986
    @anjanaanil9986 หลายเดือนก่อน +85

    Wish you both a very happy and successful life together 🫶🏽😌

  • @MenAtArmsGaMing
    @MenAtArmsGaMing หลายเดือนก่อน +147

    Arjun and aparna congratulations❤

  • @traveladdict3986
    @traveladdict3986 หลายเดือนก่อน +90

    ഇനിയും വേണം നിങ്ങൾ 2ആളും തമ്മിലുള്ള podcast

  • @abdu269
    @abdu269 หลายเดือนก่อน +324

    Le Singles:- ഇതൊക്കെ വെറും നാടകം മാത്രം ആവണേ...

  • @fu57205
    @fu57205 หลายเดือนก่อน +123

    Soloviner 🤡
    Arjou 🗿

  • @Thrissurkaarangedi
    @Thrissurkaarangedi หลายเดือนก่อน +367

    ഇത് മിക്കവാറും ട്രെൻഡിങ്ങിൽ കേറും

  • @raheeeskk8776
    @raheeeskk8776 หลายเดือนก่อน +33

    ഈ അവസരത്തിൽ പറയാൻ പറ്റോന്ന് അറിയില്ല *"happie married lyf"* 😂

  • @optimusprime5.057
    @optimusprime5.057 หลายเดือนก่อน +500

    അണ്ണൻ പ്രസിഡന്റ്‌ സ്ഥാനം ഒഴിഞ്ഞെങ്കിലും നമ്മട കമ്മ്യൂണിറ്റിക്ക് വേണ്ടി കല്യാണം വരെ ഖജാഞ്ചി സ്ഥാനത്തു തുടരുന്നതായിരിക്കും 👍🏻

    • @anakha-S24
      @anakha-S24 หลายเดือนก่อน +2

      😂😂

    • @abhijith4640
      @abhijith4640 หลายเดือนก่อน

      😂😂

    • @erikossnnn56789
      @erikossnnn56789 หลายเดือนก่อน

      Ndhonneda parayunne😡

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 หลายเดือนก่อน +1

      അതിൻ്റെ ആവശ്യം ഇല്ല😅 ഖജാൻജി ആക്കാൻ ഇഷ്ടം പോലെ സിഗ്മകൾ ഉണ്ട്😎

    • @optimusprime5.057
      @optimusprime5.057 หลายเดือนก่อน

      @@sreedevipushpakrishnan1188 Ayinu neeyethaadaa

  • @Mallutucker
    @Mallutucker หลายเดือนก่อน +86

    എന്തൊക്കെ കാണണം😅❤Roast ചെയ്തു നടന്ന പയ്യനായിരുന്നു.... 😁🔥

  • @Lifeofluna143
    @Lifeofluna143 หลายเดือนก่อน +232

    Apo kaliyanathin kanam chechi chetta❤😂 the lovely couple!

  • @VismayaVikas
    @VismayaVikas หลายเดือนก่อน +17

    He is actually trying to act matured .she is such a sweet girl

  • @ashhbabu
    @ashhbabu หลายเดือนก่อน +34

    She is soo honest❤

  • @predictable7
    @predictable7 หลายเดือนก่อน +238

    6:55 പതിനഞ്ചു ദിവസം കൊണ്ട് മസിൽ പോകുമോ
    അർജു :എനി അത് വേണ്ടല്ലോ 😂

    • @anupamapr210
      @anupamapr210 หลายเดือนก่อน +3

      😂😂

  • @gamerofficial7433
    @gamerofficial7433 หลายเดือนก่อน +356

    Le arjyou:ഞാൻ മനസ്കുണ്ട് ഇപ്പുലും sigma അന്ന് ❤
    Le me:വെറുതെ ചിരിപ്പിക്രാത്ത😂

    • @zzzzzz1188
      @zzzzzz1188 หลายเดือนก่อน +17

      Sigma ennu paranja pennilathavan ennallaa 💀💀

    • @aydin_zaad
      @aydin_zaad หลายเดือนก่อน +1

      ​Sigma enn paranj nadakkunna 95% muthuvaahzakalum pennu kittathond sigma aayathaanu😂 ​(nb:athil njn illaa) @@zzzzzz1188

    • @ecstasy2832
      @ecstasy2832 หลายเดือนก่อน

      ​@@zzzzzz1188Aaan😢
      Nee pooye😢

    • @joeldaniel3729
      @joeldaniel3729 หลายเดือนก่อน +5

      ​​@@zzzzzz1188 പക്ഷെ ചുക്കാമണികൾ എല്ലാം കൂടെ ആണ് chugma single ആണെന്ന് പറഞ്ഞു നടക്കുന്നതും മറ്റൊരു സത്യ..ം

    • @AbhishekBM
      @AbhishekBM หลายเดือนก่อน

      ​@@zzzzzz1188sigma ennu paranjal oru oombiya thamasha mathram. Athine serious ayi edukathirunnal mathi

  • @keralablasters2.0
    @keralablasters2.0 หลายเดือนก่อน +86

    Still അണ്ണൻ മനസു കൊണ്ട് chigma ആണ്
    ശരീരം കൊണ്ട് Chugama ആണെങ്കിലും

  • @ggxghxh
    @ggxghxh หลายเดือนก่อน +288

    Video starts at 01:20

    • @ALEENAROY-gz1sv
      @ALEENAROY-gz1sv หลายเดือนก่อน +6

      Thanks mann

    • @Daily.meme_
      @Daily.meme_ หลายเดือนก่อน +5

      Thanks 😂🤝

    • @josh2023-cq7im
      @josh2023-cq7im หลายเดือนก่อน

      🤛

    • @hxjraah__
      @hxjraah__ หลายเดือนก่อน +42

      ഈ comment കാണുമ്പോഴേക്കും aah 2 minute കഴിഞ്ഞിട്ടുണ്ടാവും 😐

    • @Merlin_rose426
      @Merlin_rose426 หลายเดือนก่อน

      Thanks 👍🏻

  • @anandu9023
    @anandu9023 หลายเดือนก่อน +252

    Universal troooth : every sigma become chugma one day🌚

    • @HidhaFathima-ke2mn
      @HidhaFathima-ke2mn หลายเดือนก่อน +4

      😂💯

    • @weirdasff
      @weirdasff หลายเดือนก่อน +11

      Correction : all sigmas are chugma

    • @anandu9023
      @anandu9023 หลายเดือนก่อน +8

      @@weirdasff Correction : all chigmas are chugma🫠

    • @erikossnnn56789
      @erikossnnn56789 หลายเดือนก่อน +1

      Okda😡

  • @aamirar6258
    @aamirar6258 หลายเดือนก่อน +53

    നിങ്ങൾ ഒരുമിച്ച് ഇനിയും videos വേണം ❤

  • @Vishnu_rrkn
    @Vishnu_rrkn หลายเดือนก่อน +3

    സ്വാനുഭവത്തിൽ നിന്നും പറയട്ടെ ഒരേ പ്രായമുള്ളവർ വിവാഹിതരാക്കുന്നത് എന്തുകൊണ്ടും നല്ലതാന്ന്. സ്ത്രീ അല്പം മുതിർന്നതാണേൽ വളരെ നല്ലത്. ആശയവിനിമയം, പരസ്പരം മനസിലാക്കൽ എല്ലാം വളരെ എളുപ്പമായിരിക്കും.😊

    • @Anagha_VK
      @Anagha_VK หลายเดือนก่อน +2

      💯

  • @spyderman9615
    @spyderman9615 หลายเดือนก่อน +264

    Made for each other❤

    • @Shamil405
      @Shamil405 หลายเดือนก่อน +3

      😂

  • @Sanalall
    @Sanalall หลายเดือนก่อน +5

    2022 വരെയെങ്കിലും അണ്ണൻ സിംഗിളയിരുന്നു എന്നറിഞ്ഞപ്പോൾ ഒരു സന്തോഷം

  • @yadhusimon7237
    @yadhusimon7237 หลายเดือนก่อน +94

    Lock down kazhinj.... Monjiyirunnavan ipo reachum aayi pennum aayi😂... Still single me also 😢

    • @SivarajanPM
      @SivarajanPM หลายเดือนก่อน +1

      Sathyam covid vannathinte oro😂

  • @myevervlogs4314
    @myevervlogs4314 หลายเดือนก่อน +15

    Arjun is a simple guy, I really liked your patience ❤️

  • @Mt150biker
    @Mt150biker หลายเดือนก่อน +124

    കണ്ട് നോക്കി ചിരിച്ചിരിക്കാം🙂🫡

  • @MrPerfect-gl7ww
    @MrPerfect-gl7ww หลายเดือนก่อน +142

    Arjun: onnu ariythe poole irikkan aval endh venal parjhotte😄🥱🥱

  • @midhunm5794
    @midhunm5794 หลายเดือนก่อน +133

    ഇവരുടെ ഈ വീഡിയോ കാണുമ്പോൾ അറിയാതെ തന്നെ ഒരു പുഞ്ചിരി വരുന്നു
    Btw നമ്മൾക്ക് പെണ്ണില്ലടാ 😢

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 หลายเดือนก่อน +3

      കിട്ടാൻ ആണേൽ കിട്ടും, ഇല്ലേൽ ഇല്ല😅 take it easy bro

    • @midhunm5794
      @midhunm5794 หลายเดือนก่อน

      @@sreedevipushpakrishnan1188 😁

    • @hareeshsankars2804
      @hareeshsankars2804 หลายเดือนก่อน +4

      Ohhh ivide 3 ennathe engane ozhippikkanam ennu paranju irikkuva 😩

    • @PabloEscobar-uf6ts
      @PabloEscobar-uf6ts หลายเดือนก่อน

      ​@@hareeshsankars2804thalayil aayo😂😂😂

    • @adamseden1330
      @adamseden1330 หลายเดือนก่อน

      ​@@hareeshsankars2804Nee aaruu

  • @safiyamajeed4777
    @safiyamajeed4777 หลายเดือนก่อน +49

    She is actually postive vibee❤🔥🔥woowo keep going ❤

  • @gamemasteruj7709
    @gamemasteruj7709 หลายเดือนก่อน +404

    നമുക്ക് ഒന്നും ആരും സ്റ്റോറി ക്ക്‌ റിപ്ലൈ തരുന്നില്ലല്ലോ ദൈവമെ 🥲 ( അല്ല വന്നിട്ടും കാര്യം ഇല്ല )

    • @DailyvibesofSri
      @DailyvibesofSri หลายเดือนก่อน +7

      idoo story idoo

    • @gamemasteruj7709
      @gamemasteruj7709 หลายเดือนก่อน +5

      @@DailyvibesofSri story idunnath mathram micham😂

    • @DailyvibesofSri
      @DailyvibesofSri หลายเดือนก่อน

      @@gamemasteruj7709 storykk view enkilum kittum

    • @RJ-vu4le
      @RJ-vu4le หลายเดือนก่อน +4

      അർജുൻ്റെ ചളിഅടിയിൽ വീണു പോയ ഒരു പ്രണയ കഥാ😂

    • @gamemasteruj7709
      @gamemasteruj7709 หลายเดือนก่อน +1

      @@RJ-vu4le അങ്ങനേലും ആവന് കഴിവ് ഉണ്ട് 🥲😂

  • @HritikhBThejus
    @HritikhBThejus หลายเดือนก่อน +31

    Nannayi baa nannayi baa ❤

  • @lassitudegirl7178
    @lassitudegirl7178 หลายเดือนก่อน +40

    Anyway you both are nice. Waiting for your wedding❤

  • @Homo_sapiens-007
    @Homo_sapiens-007 หลายเดือนก่อน +58

    Video is ok 🙂
    Pakshe rand strangers nte talk pole aayi
    Korach koode interactive aakarn.
    Oru couples nte video pole thonilla
    Anyway love you both❤️❤️

    • @nairsabgamer5228
      @nairsabgamer5228 หลายเดือนก่อน +32

      Sambhavam avar mature aanu 😅

    • @Homo_sapiens-007
      @Homo_sapiens-007 หลายเดือนก่อน

      @@nairsabgamer5228 ennalum😉

    • @Homo_sapiens-007
      @Homo_sapiens-007 หลายเดือนก่อน +8

      @@nairsabgamer5228 pakshe avar control cheyth samsarikkana pole especially arjyou

    • @bogula3700
      @bogula3700 หลายเดือนก่อน

      That's maturity fool

    • @AmritaSRajj
      @AmritaSRajj หลายเดือนก่อน +8

      Privacy matters maybee

  • @mohdfaizal3946
    @mohdfaizal3946 หลายเดือนก่อน +78

    X searching for Y 😌😅

    • @malyrx560
      @malyrx560 หลายเดือนก่อน +15

      Y searching for X 😅😅

    • @mohdfaizal3946
      @mohdfaizal3946 หลายเดือนก่อน

      @@malyrx560 lets date

    • @_maverick_1
      @_maverick_1 หลายเดือนก่อน

      🎉​@@malyrx560

    • @roshnipanchali3907
      @roshnipanchali3907 หลายเดือนก่อน

      Oo 😂​@@malyrx560

    • @zechariahrjoshua7827
      @zechariahrjoshua7827 หลายเดือนก่อน +3

      Z crying in the corner

  • @nandakishorpv3982
    @nandakishorpv3982 หลายเดือนก่อน +88

    2022 Dec... ഞാൻ വല്ലാതെ ഓർക്കുന്നു 😔😊🙂❤

    • @clown161
      @clown161 หลายเดือนก่อน +4

      Leo❤

  • @surya9608
    @surya9608 หลายเดือนก่อน +181

    We got committed Arjyou before Gta6

  • @vishnumpvishnump4510
    @vishnumpvishnump4510 หลายเดือนก่อน +43

    Aaaa ipoom technic pidikitttyyyyy......ealla girlsnte storykkum inni reply kodukkan poovvaaaaaa😂😂😂😂

    • @anakha-S24
      @anakha-S24 หลายเดือนก่อน +1

      😂😂kollam

    • @vishnumpvishnump4510
      @vishnumpvishnump4510 หลายเดือนก่อน

      Adhavaa biriyaani kittiyaalloo😂😂😂​@@anakha-S24

    • @Xcxc-kf8wl
      @Xcxc-kf8wl หลายเดือนก่อน

      Dey dey അങ്ങനെ അല്ല ഇങ്ങോട്ട് വന്നത്. കൊള്ളാം എന്നു തോന്നിയാൽ ഇങ്ങോട്ട് വരും. അല്ലാതെ അങ്ങോട്ട് ലൈക്ക് അടിക്കാൻ പോയിട്ട് കാര്യമൊന്നുമില്ല.

  • @abduuuh369
    @abduuuh369 หลายเดือนก่อน +21

    എന്തെലൊക്കെ കാണിക്ക് ഞാൻ ഇതൊക്കെ ആയി പൊരുത്തപ്പെട്ടു!!🥲🤝🏻❤️

  • @Rahul-wi6rt
    @Rahul-wi6rt หลายเดือนก่อน +17

    Last ഇതെല്ലാം prank ആണെന്ന് പറഞ്ഞിരുന്നേൽ😂😂

  • @law4075
    @law4075 หลายเดือนก่อน +32

    They are collabrating for mutual channel benefit guyzz😢

  • @abhirajpb8843
    @abhirajpb8843 หลายเดือนก่อน +45

    Content alert🚨🚨🚨

  • @anakha2538
    @anakha2538 หลายเดือนก่อน +72

    ഈ vdoyk വേണ്ടി waiting ആയിരുന്നു 😂❤

  • @35.aswwathy
    @35.aswwathy หลายเดือนก่อน +20

    എത്ര പെട്ടെന്നാണ് 30 mins പോയത് 😌💗

  • @athulspeaks5065
    @athulspeaks5065 หลายเดือนก่อน +7

    "കരയുന്ന മനുഷ്യനെ ചിരിപ്പിക്കും."
    എങ്കിൽ ഒരിക്കലും വിട്ടുകളയരുത് ഈ മൊതലിനെ. Not everyone can do that Appoo...

  • @aimanourinsameer4450
    @aimanourinsameer4450 หลายเดือนก่อน +37

    Aa paranja tip kollam😌

  • @anugraharun3866
    @anugraharun3866 หลายเดือนก่อน +129

    ആർക് പെണ്ണ് സെറ്റ് ayal namak എന്താ നമ്മൾ പണി എടുത്താൽ namak jevikam 😎

  • @ameen2664
    @ameen2664 หลายเดือนก่อน +18

    Pls ippo olla pole thanne continue chey aalkar demand cheynathen paranj personal life public akalle

  • @Lijo_Mathew
    @Lijo_Mathew หลายเดือนก่อน +52

    2 happy souls😍😍😍😍

  • @AishwaryaRajesh965
    @AishwaryaRajesh965 หลายเดือนก่อน +24

    1:30 Aparna’s feet 👣 ❤

  • @ZuhairaFathima
    @ZuhairaFathima หลายเดือนก่อน +61

    ഇപ്പോളാണ് ശെരിക്കും Sigma CHIGMA ആയത് 🙂💔

  • @Vishnudevan
    @Vishnudevan หลายเดือนก่อน +8

    May be their sense of humour and seeing positive in all happenings ..... get them together both are very good pairs may god bless both

  • @_aswin10
    @_aswin10 หลายเดือนก่อน +115

    Going to hit 1 million +💥

  • @wearebulletproof1397
    @wearebulletproof1397 หลายเดือนก่อน +56

    Right person, Right time, wrong subscribers

  • @niyazcc
    @niyazcc หลายเดือนก่อน +65

    Made for each other😻🤌🏻

  • @jambrogmr8152
    @jambrogmr8152 หลายเดือนก่อน +10

    Relationship details onnum social media il kaanikkathatha nallath,kaaranam kaanichittollavarokke pinned seperate aayitta history 😂

  • @Crysta-mj3mq
    @Crysta-mj3mq หลายเดือนก่อน +149

    sigma ശാപം!!.. ഞങ്ങളോട് ഇത് venarno മിസ്റ്റർ arju 🙂

    • @Arifeey10
      @Arifeey10 หลายเดือนก่อน

      Hy

  • @RishanRishu-i2t
    @RishanRishu-i2t หลายเดือนก่อน +34

    Yenikkum ee typil conversation start cheyyanum🙆🏻👍🏻

    • @earth-sv5wd
      @earth-sv5wd หลายเดือนก่อน

      Eth type

  • @copycat3722
    @copycat3722 หลายเดือนก่อน +10

    They're happy and that's what matters !! ❤

  • @Amith_ayok
    @Amith_ayok หลายเดือนก่อน +46

    Step 1: instagramil funny story idanam

    • @anakha-S24
      @anakha-S24 หลายเดือนก่อน

      😂😂

    • @sreedevipushpakrishnan1188
      @sreedevipushpakrishnan1188 หลายเดือนก่อน

      നോക്കി ഇരുന്നോ ഇപ്പൊ കിട്ടും😂

  • @user-bq7hm9iu6c
    @user-bq7hm9iu6c หลายเดือนก่อน +6

    *arjyou is not just a youtuber,he is a oscar level actor💯😂🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @harshavimal4280
    @harshavimal4280 หลายเดือนก่อน +37

    Oru brkupn shesham ellardem relationship kore kaalam nikoola nn vicharkna njn ningde kandappa I hope this will last long cus you guys are so cute

  • @9320Productions
    @9320Productions หลายเดือนก่อน +7

    28:06 ഈ പറഞ്ഞത് വളരെ ശരിയാണ്..!! 💯

  • @Reenajoji-lr7og
    @Reenajoji-lr7og หลายเดือนก่อน +37

    Chechii eppozha oru detail love story verunne❤😂😂😂
    Anyway enjoy❤🎉

  • @_._Sabynah_._
    @_._Sabynah_._ หลายเดือนก่อน +28

    I was eagerly waiting for this video 💗✨

  • @VigneshVignesh-wy5eu
    @VigneshVignesh-wy5eu หลายเดือนก่อน +32

    Iniyum videoyum reelum yokke prethishikkunnu 🙂...❤

  • @fadiyamariyam22
    @fadiyamariyam22 27 วันที่ผ่านมา +3

    You guys are nice together ❤️

  • @muhammedsafuvankp27
    @muhammedsafuvankp27 หลายเดือนก่อน +4

    Next Asif Ali & Sharfuddin ❤kondevaruu.(Level Cross Movie)

  • @COPYCAT66678
    @COPYCAT66678 หลายเดือนก่อน +40

    Eth 1milion views kitumm😹🔥🔥

  • @sinankarat8702
    @sinankarat8702 หลายเดือนก่อน +4

    ചിരിച്ചു ചിരിച്ചു ഓളെ പല്ല് ഇപ്പോ തായേവീണേനെ... 🚶🏻‍♂️🚶🏻‍♂️😊

  • @hadiii-i9
    @hadiii-i9 หลายเดือนก่อน +74

    favourite duo 🫶🏼✨

  • @priyapriya.s1054
    @priyapriya.s1054 หลายเดือนก่อน +7

    Relationship eshtta pett thanne ano chechi allengil Arjun bro kalippikuka yano🙂

  • @Gaya3pu
    @Gaya3pu หลายเดือนก่อน +31

    First ara propse chythen prnjila😢❤..a topic edth itath aran

  • @vyshnamibnair1535
    @vyshnamibnair1535 หลายเดือนก่อน +10

    Chechi nigalh ithrem serious aayitttano normally samsarikkunnath...❤

  • @RGNSTARK
    @RGNSTARK หลายเดือนก่อน +428

    Insta story kandittu vannavar aralum indo ❤

    • @Dreamee557
      @Dreamee557 หลายเดือนก่อน +2

      Mm njn

    • @AnamikaAnu-i4g
      @AnamikaAnu-i4g หลายเดือนก่อน

      Ind😂

    • @ashik-uj1le
      @ashik-uj1le หลายเดือนก่อน +8

      Alla yelavarum Google nokit vanadh 😅😂

    • @YaduKrishnan-zo6pp
      @YaduKrishnan-zo6pp หลายเดือนก่อน +5

      News kandu vannu 😌

    • @ajalgopan2436
      @ajalgopan2436 หลายเดือนก่อน

      Ooo ellada

  • @mithunkrishna6408
    @mithunkrishna6408 หลายเดือนก่อน +8

    വിഷമം കാരണം തൂങ്ങി മരിക്കാൻ നിന്നു അടുക്കളയിൽ നിന്ന് ചിക്കൻ കറി വക്കുന്ന മണം വന്നതോടെ കൂടി സിഗ്മകൾ കരയില്ല എന്നും പറഞ്ഞ് പോയി ഉണ് കഴിച്ച് കിടക്കാൻ നിക്കുന്നു

    • @maheshnm275
      @maheshnm275 หลายเดือนก่อน

      😂😂😂