type 1 പ്രമേഹവും type 2 പ്രമേഹവും തമ്മിലുള്ള പ്രധാന വ്യത്യാസം |Diabetic Care | Malayalam Health Tips

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 82

  • @kerinroserolly6157
    @kerinroserolly6157 8 หลายเดือนก่อน +2

    Doctor..my c peptide level during fasting is 0.99 and it falls under the normal range..I am currently taking insulin as I was admitted to the hospital because of high blood sugar of 498 ..i have thyroid hormonal issues for about 15 years and now I am 21 ..a few months back (2 months) my doctor increased the dose of thyroid medicine to 100 and i started to lose weight and we simply check sugar with the advise of my mother..and currently I am taking insulin sir.. what will be my exact problem? Does imbalanced thyroid cause diabetes..my doctor saying that I am type 1 diabetic..my thyroid is above 42

  • @ShamnaFazzz-jz7zw
    @ShamnaFazzz-jz7zw 2 หลายเดือนก่อน +4

    എന്റെ അനിയത്തിക്ക് 20 വയസ്. സർ പറയുന്ന ദാഹം, വിശപ്പ്, കൂടുതൽ ആയിരുന്നു.. അവളുടെ വെയിറ്റ് 15 kg കുറഞ്ഞു.. നല്ല ക്ഷീണം വന്നപ്പോൾ ഹോസ്പിറ്റലിൽ കൊണ്ട് പോയി. അപ്പോഴാണ് ഇങ്ങനെയൊരു ടൈപ്പ് 1 ഷുഗർ ഉള്ള കാര്യം തന്നെ തിരിച്ചറിയുന്നത്.. അന്ന് രാത്രി തന്നെ അവൾ മരണപ്പെട്ടു 😭

    • @waazze2533
      @waazze2533 23 วันที่ผ่านมา

      😢

    • @wuchuchi1989
      @wuchuchi1989 12 วันที่ผ่านมา

      റബ്ബ് മഗ്ഫിറത്തും മർഹമത്തും നൽകിയും അനുഗ്രഹിക്കട്ടെ 😥🤲ആമീൻ

  • @maryjose1857
    @maryjose1857 5 ปีที่แล้ว +4

    Hi Doctor, I am one of your regular viewer and you are doing a real great job..a small request from my end if you could explain in kidney patient prospective ( kidney patient can follow or shouldn't follow)as well it will be very much helpful for me and many other people who has kidney issues...

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 ปีที่แล้ว

      Sure... shall post videos on this. Thanks for your feedback.

  • @justlike7941
    @justlike7941 3 ปีที่แล้ว +1

    Nanayi masilakitharunud great effort thank you sir😍

  • @rinirichiemk5918
    @rinirichiemk5918 6 ปีที่แล้ว +3

    As usual well explained very very nice & important information thank you so much sir 👍

  • @ratheeshcheraikrkr8784
    @ratheeshcheraikrkr8784 5 ปีที่แล้ว +3

    sir type1 nu enthu food kazhikkanam, etu undo ennu nokkan enthu check up anu nadathendatu, blood sugar level high ayirikumo, diabetes insipedus enna avastayumayi entenkilum connection undo. typ1 ullavarku exercise cheyamo etu koodi clear chyuna oru vedio koodi ulpeduthi oru vedio chyamo pls

  • @thajerthomas3906
    @thajerthomas3906 4 หลายเดือนก่อน

    Very informative

  • @leealias2977
    @leealias2977 4 ปีที่แล้ว +2

    നന്ദി സാർ

  • @anjubinu2572
    @anjubinu2572 5 ปีที่แล้ว +3

    Good talk....sir types of insulin ne kurich oru video cheyumo

  • @ratheeshmangalam6719
    @ratheeshmangalam6719 3 ปีที่แล้ว +1

    Amazing presentation

  • @kiwibabu2923
    @kiwibabu2923 4 ปีที่แล้ว +2

    Thanks a lot doctor

  • @shifaworld8865
    @shifaworld8865 6 ปีที่แล้ว

    sir,
    sugar level FBS 115, ppbs. 180 migrane und neoroyil medl college tvmil kanikunnu 3 month munne 8 am betacap 40, 8 pm amitone 10 mg use cheythirunnu ee month poyappol betacap 8 am, 4 pm, amitone 7 pm kazhikan paranju appol insulin njan 7.30 am,7 pm nu upayovichurunnu 7 pm nu insulin eduthu amitonum orumichu use cheyyamo amitone kazhikumbol eppozhum mayakam anu ith enthenkilum problem undo

  • @vishnudas1442
    @vishnudas1442 5 ปีที่แล้ว +4

    Sir,enikk type one aanu.23 vayase ollu.sir paranja lakshanangal ellam undayirunnu,sheenich hospital l poyappoyanu karyam manasilayath,pakhe,ente achachanu diabetes undayathukond doctor paranju parambaryam anennu, 5 masanayitt gulikayanu kayikkunnath,sir enteth parambaryamalla .njan insulin edukkande,glimicell 2m,tenifix 20 aanu kayikkunnath. Enthanu njan cheyyendath .

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 ปีที่แล้ว +1

      ചോദ്യത്തിന് നന്ദി!
      താങ്കൾക്ക് ഏത് തരം പ്രമേഹമാണെന്ന് കൊടുത്തിരിക്കുന്ന വിവരങ്ങളിൽ നിന്നു മാത്രം ഉറപ്പാക്കാൻ ബുദ്ധിമുട്ടാണ്.
      ലക്ഷണങ്ങൾ കൊണ്ടു മാത്രം എല്ലായ്പ്പോഴും രോഗനിർണ്ണയം സാധ്യമാകില്ല.
      നേരിട്ടുള്ള പരിശോധന അത്യാവശ്യം.
      നന്ദി!

    • @vishnudas1442
      @vishnudas1442 5 ปีที่แล้ว

      DIABETIC CARE INDIA ok sir

    • @sanoopk3326
      @sanoopk3326 5 ปีที่แล้ว +1

      @@vishnudas1442 enikkum und brother my age is 24

    • @vishnudas1442
      @vishnudas1442 5 ปีที่แล้ว

      Sanoop k entha ippo avasta

    • @adhulmv2679
      @adhulmv2679 5 ปีที่แล้ว

      @@vishnudas1442 c peptide test cheytho?

  • @lakshmimohana2288
    @lakshmimohana2288 2 ปีที่แล้ว +5

    കോവിഡ് 19 വന്നതിന് ശേഷം ഉള്ള ഡയബേറ്റിസ് മാറുമോ..

  • @sanoopcherottil
    @sanoopcherottil 5 ปีที่แล้ว +2

    I am 28 yrs old.ipo gluconorm G 4 forte kazhikune.but sugal level after food 250 .

  • @jobinbabu4112
    @jobinbabu4112 4 ปีที่แล้ว +3

    26 age ulla പെൺകുട്ടി. ഷുഗർ ടെസ്റ്റ് iil 480. H1A1C 12.5. Epoo insulion 2 times എടുക്കുന്നുണ്ട്. 20 യൂണിറ്റ് 12 യൂണിറ്റ്. കുടുംബജീവിതം practical ano sirr. Life login insulion enna ഡോക്ടർ പറഞ്ഞത്

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      ക്ഷമിക്കണം ... നേരിട്ടു പരിശോധിക്കാതെ ഒന്നും പറയാനാകില്ല.

    • @edit_by_maneesh_vjmd
      @edit_by_maneesh_vjmd 3 ปีที่แล้ว

      Hi, jobin ipol condition engane aanu...ith orupad koodthal aanu

    • @jobinbabu4112
      @jobinbabu4112 3 ปีที่แล้ว

      @@edit_by_maneesh_vjmd case nadakunnuuu

    • @edit_by_maneesh_vjmd
      @edit_by_maneesh_vjmd 3 ปีที่แล้ว +1

      @@jobinbabu4112case manasilayila...marriage kazhinjo....ipol ah kuttiyude condition normal aano...

    • @Entenadu123
      @Entenadu123 4 หลายเดือนก่อน

      @@DIABETICCAREINDIAകോണ്ടാക്ട് നമ്പർ തരുമോ മകന് ടൈപ്പ് 1എന്നാ ഡോക്ടർ പറയുന്നത്

  • @sarathchandran6479
    @sarathchandran6479 4 ปีที่แล้ว +2

    Oru pottal undayi hspital admit cheythapo check cheythapo sugar level ullath kond avar insulin eduth ath poruth kazhinjal pinnidu marunno insulino venam enu nirabadhm indo

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      No... Not always necessary to continue Insulin.

  • @terleenm1
    @terleenm1 6 ปีที่แล้ว +1

    Nice episode

  • @steffydenny1490
    @steffydenny1490 3 ปีที่แล้ว

    Type 2 diabetes vedio link onnu mention cheyyammo?

  • @ashrafvellila4163
    @ashrafvellila4163 4 ปีที่แล้ว +2

    Orlkude premeham 780 mg vere undavumoo.undakkil ayalk normalaya reethiyil jeevikkan kayiyumoo

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว +1

      Yes... I have seen blood glucose levels of 920 mg%. And the person is still alive.

  • @jazeerathalraha5225
    @jazeerathalraha5225 5 ปีที่แล้ว +1

    Sir iam nw pationt iam befor Daibatic 78 after 4 month 70 kg but iam dont tike medicin only controling my fasting 110 or 125 sir any problem ?

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 ปีที่แล้ว

      No one takes medicines bcos they like medicines. They take them bcos they have to. The choice is yours.

  • @Indian31683
    @Indian31683 5 ปีที่แล้ว +1

    Sir stem cell therapy kurich explain cheyyamo

  • @kunjikili3810
    @kunjikili3810 หลายเดือนก่อน

    ഫുഡ്‌ ന് മുന്നേ എനിക്ക് 211..29 വയസ് ഉണ്ട്... ടൈപ് ടു ആണ് പറഞ്ഞ ഉദാഹരണത്തിൽ നിന്ന് മനസിലായെ... പക്ഷെ അമിത വണ്ണം ആണ്.. ശരീരം മെലിയുന്നില്ല 82 kg ഉണ്ട്

    • @asnaunais895
      @asnaunais895 4 วันที่ผ่านมา

      enthayi nn parayo

  • @AbduRahman-iz4gz
    @AbduRahman-iz4gz 4 ปีที่แล้ว +2

    എനിക്ക് ഷുകർ 239
    ഗുളിക കഴിക്കുന്നില്ല
    ഏത് ഗുളിക ആണ് കഴിക്കേണ്ടത്
    ഹൈറ്റ് 170
    വൈറ്റ് 68
    വയസ്സ് 47
    പ്ലീസ് ഹെൽപ്

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      Sorry, it's not possible to prescribe medicines here. Please consult ur Dr. Thanks...

  • @vishnudas1442
    @vishnudas1442 5 ปีที่แล้ว +3

    Type1 ne smoking engane affect cheyyunnu

  • @specialmotivation5863
    @specialmotivation5863 หลายเดือนก่อน

    അക്യു പംക്ചർ follow ചെയ്താതി

  • @rimnas5186
    @rimnas5186 2 ปีที่แล้ว +2

    Sir. ടൈപ്പ് വൺ പ്രമേഹത്തിന് ഇൻസുലിൻ അല്ലാതെ ഗുളിക ആക്കാൻ പറ്റുമോ എനിക്ക് വേദന എടുക്കുന്നുണ്ട് ഇൻസുലിൻ എടുക്കുമ്പോൾ എനിക്ക് തുടങ്ങിട്ട് 5 വർഷം ആയി
    ഇപ്പോൾ ഞാൻ +2 വിൽ ആണ് പഠിക്കുന്നത് എന്നെ കണ്ടാൽ +2ക്ലാസ്സിൽ പഠിക്കുന്ന കുട്ടി എന്ന് പറയില്ല sir

    • @shamilaparvin-p4n
      @shamilaparvin-p4n ปีที่แล้ว

      Hi rimnas

    • @Entenadu123
      @Entenadu123 4 หลายเดือนก่อน

      എന്റെ മകൻ type1ആണ് കോണ്ടാക്ട് നമ്പർ തരുമോ

    • @rimnas5186
      @rimnas5186 4 หลายเดือนก่อน

      @@shamilaparvin-p4n ara?

    • @rimnas5186
      @rimnas5186 4 หลายเดือนก่อน

      @@Entenadu123 enthina number

  • @fatimathanis1263
    @fatimathanis1263 5 ปีที่แล้ว +4

    Sir,type 1 nu metformin ķazhikaamo

    • @jobibg07
      @jobibg07 4 ปีที่แล้ว

      കഴിച്ചിട്ട് കാര്യം ഇല്ല

    • @jobibg07
      @jobibg07 4 ปีที่แล้ว

      Insulin secret cheyyunnillekil metformin action illa

  • @needycalvier3128
    @needycalvier3128 4 ปีที่แล้ว +2

    ants in bed
    is it a symptom?

  • @Indian31683
    @Indian31683 5 ปีที่แล้ว +3

    Sir type1 diabetic maarumo athi nthelum solution ondo

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 ปีที่แล้ว +4

      എന്റെ അറിവിൽ Type 1 പ്രമേഹം മാറ്റിയെടുക്കാൻ സാധിക്കില്ല. എന്നാൽ , നിയന്ത്രിക്കാൻ സാധിക്കും.

    • @Indian31683
      @Indian31683 5 ปีที่แล้ว

      @@DIABETICCAREINDIA tnks sir

  • @abdulazeez9862
    @abdulazeez9862 6 ปีที่แล้ว +2

    Good

  • @pathuzzworld9002
    @pathuzzworld9002 2 ปีที่แล้ว +1

    👏

  • @shagiup5668
    @shagiup5668 5 หลายเดือนก่อน

    👍

  • @ashrafvellila4163
    @ashrafvellila4163 4 ปีที่แล้ว +1

    Premehathintte alavu high ayal etra vere yavum.

  • @ahammedkk2239
    @ahammedkk2239 4 ปีที่แล้ว +1

    Eeparanhalakshanamilla

  • @sreekumar7173
    @sreekumar7173 6 ปีที่แล้ว +1

    ടൈപ്പ് 1 ഏതു പ്രായത്തിലും ഉണ്ടാകാം എന്നു കേട്ടു. തുടങ്ങാം എന്നു പറയുന്നതാവില്ലേ ശരി?
    2. ടൈപ്പ് 1 ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആണെന്നു കേട്ടു. ഓട്ടോ ഇമ്മ്യൂൺ ഡിസീസസിനെയല്ലേ നമ്മൾ അല്ലെർജിക്കൽ ഡിസീസസ് എന്നു പറയുന്നത്?
    3. കുട്ടിപ്രമേഹക്കാരിലെ വിശപ്പു നിയന്ത്രിയ്ക്കാൻ മുൻപു പറഞ്ഞ മറ്റേ ഇൻജെക്ഷൻ കൊടുത്താൽ പോരേ?

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 ปีที่แล้ว

      1) Yes... it can set in at any age.
      2) Allergies are classified "Hypersensitivity reactions". They are different from auto immune diseases.
      3) Please clarify what exactly the "matte" injection is.

    • @sreekumar7173
      @sreekumar7173 6 ปีที่แล้ว

      @@DIABETICCAREINDIA,
      3) സോറി, ഡോക്ടർ. താങ്കൾ തന്നെ ആ മരുന്നിന്റെ പേരു പറഞ്ഞതാണ്. വിശപ്പു കുറയ്ക്കാൻ രണ്ടാഴ്ചയിലോ മറ്റോ എടുക്കാവുന്ന ഒരു ഇഞ്ചെക്ഷൻ.....It's OK. Leave it. Thank you.

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 ปีที่แล้ว

      Ok... U mean GLP 1 analogues. No, they are not recommended in type 1 diabetics. And they are not recommended in kids with type 2.

    • @sreekumar7173
      @sreekumar7173 6 ปีที่แล้ว

      @@DIABETICCAREINDIA,
      Your concern leaves me spellbound. Thank you. Thank you.

    • @sreekumar7173
      @sreekumar7173 6 ปีที่แล้ว

      ടൈപ്പ് 2 മൂത്താൽ ടൈപ്പ് 1 ആകുമോ? പിത്തപ്രമേഹവും കഫപ്രമേഹവും മൂത്താൽ അസാദ്ധ്യമായ വാതപ്രമേഹമാകുമെന്ന് ആയുർവേദക്കാരിൽ നിന്നു കേട്ടു.....

  • @Shafinkpoongode
    @Shafinkpoongode 5 ปีที่แล้ว +2

    നമുക്ക് type 1 ,type 2 ആണോ എന്ന് എങ്ങനെ തിരിച്ചറിയും

    • @DIABETICCAREINDIA
      @DIABETICCAREINDIA  5 ปีที่แล้ว +1

      Already explained in detail. Please check previous episodes.

  • @sameeranoushad1188
    @sameeranoushad1188 6 ปีที่แล้ว +3

    Very informative episode

  • @shifaworld8865
    @shifaworld8865 6 ปีที่แล้ว

    sir,
    sugar level FBS 115, ppbs. 180 migrane und neoroyil medl college tvmil kanikunnu 3 month munne 8 am betacap 40, 8 pm amitone 10 mg use cheythirunnu ee month poyappol betacap 8 am, 4 pm, amitone 7 pm kazhikan paranju appol insulin njan 7.30 am,7 pm nu upayovichurunnu 7 pm nu insulin eduthu amitonum orumichu use cheyyamo amitone kazhikumbol eppozhum mayakam anu ith enthenkilum problem undo

  • @shifaworld8865
    @shifaworld8865 6 ปีที่แล้ว +1

    sir,
    sugar level FBS 115, ppbs. 180 migrane und neoroyil medl college tvmil kanikunnu 3 month munne 8 am betacap 40, 8 pm amitone 10 mg use cheythirunnu ee month poyappol betacap 8 am, 4 pm, amitone 7 pm kazhikan paranju appol insulin njan 7.30 am,7 pm nu upayovichurunnu 7 pm nu insulin eduthu amitonum orumichu use cheyyamo amitone kazhikumbol eppozhum mayakam anu ith enthenkilum problem undo

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 ปีที่แล้ว

      Ithu nirdeshicha doctorodu nerittu chodikkunnathanu nallathu.