ഇൻസുലിൻ പെൻ ഉപയോഗിക്കുന്ന കൃത്യമായ രീതി |Dr.Satish Bhat S.|Diabetic Care | Malayalam Health Tips

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 283

  • @hajarabipm1942
    @hajarabipm1942 4 ปีที่แล้ว +14

    വളരെ ഭംഗിയായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്നു സ്നേഹപൂർവ്വം നന്ദി

  • @marygeorge5573
    @marygeorge5573 ปีที่แล้ว +7

    വളരെ ഉപകാരപ്രദമായ വിവരണം. നന്ദി നമസ്കാരം ' 🙏♥️🙏

  • @ummereps3091
    @ummereps3091 2 ปีที่แล้ว +2

    വളരെ നല്ല രീതിയിൽ പറഞ് തന്നതിന്ന് നന്ദി ഒരു മിനിറ്റ് നേരം സുചി വലിക്കാൻ വേണം എന്ന അറിവ് നല്ലൊരു അറിവ്

  • @mrafiqv
    @mrafiqv 5 ปีที่แล้ว +7

    simple, effective demo. thank you Dr.

  • @steephenp.m4767
    @steephenp.m4767 3 หลายเดือนก่อน

    Super explanations Thank you Doctor

  • @shajis901
    @shajis901 ปีที่แล้ว +2

    Excellent demonstration. Understandable to All. Thanks

  • @prakasant.k.5074
    @prakasant.k.5074 9 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ വിവരങ്ങൾ. Thanks a lot

  • @prasannap2584
    @prasannap2584 2 ปีที่แล้ว +2

    നന്നായി മനസ്സിലാക്കി തന്നു നന്ദി സർ

  • @chandramathiek
    @chandramathiek ปีที่แล้ว +1

    Thanks Dr well explained

  • @krajan7804
    @krajan7804 6 ปีที่แล้ว +37

    ഇതിൽ ഡിസ് ലൈക്ക് കണ്ടു, അങ്ങിനെ ചെയ്യുന്നവർ അതിന്റെ കാരണം കൂടി അറിയിക്കു ന്നത് നന്നായിരിക്കും ,ഒരു രോഗിക്ക് ഡോക്ടറുടെ ഓരോ വാക്കും വളരെ വിലപ്പെട്ടതാണ്,

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 ปีที่แล้ว +2

      That is a great idea! Thanks...

    • @srcreationscrafttips5730
      @srcreationscrafttips5730 6 ปีที่แล้ว +1

      athe

    • @yunusmehran6295
      @yunusmehran6295 4 ปีที่แล้ว

      അത് അപ്പനെ തല്ലിയാലും അത് നന്നായി എന്ന് പറയുന്നവരും ഉണ്ടല്ലോ . .ഈ ഡിസ് ലൈകിന് അത്ര വില കൽപിച്ചാൽ മതി

    • @iqbalcheruvattathmohamed5463
      @iqbalcheruvattathmohamed5463 4 ปีที่แล้ว

      പലതരം ഷുഗറിനുള്ള ചികിത്സകൾ നടത്തിയിട്ടും ഒരു ഡോക്ടർക്കും മാറ്റി കൊടുക്കാൻ പറ്റാത്തതിലുള്ള നിരാശയുമാകാം
      ഈ നീഡിൽ 2004 മുതൽ ഉപയോഗിച്ചിരുന്നു പിന്നെ നിർത്തി
      ഷുഗർ ഒരു ഭയങ്കര അസുഖമായി കാണാതിരുന്നാൽ പകുതി സമാധാനം കിട്ടും

    • @7pro187
      @7pro187 3 ปีที่แล้ว +1

      ഗാന്ധിജിയെ കൊന്നതിലും 2 അഭിപ്രായം ഉള്ള നടാണ് ഇത്

  • @bindur1278
    @bindur1278 3 ปีที่แล้ว +2

    Very useful and informative. Well explained. Thank you very much Sir.

  • @bijithachinnu2863
    @bijithachinnu2863 3 ปีที่แล้ว +2

    Thank u so much for this information

  • @abdulazeez9862
    @abdulazeez9862 6 ปีที่แล้ว +6

    ഗുഡ് വളരെ ഉപകാരപ്രദം

  • @sudhaanil1037
    @sudhaanil1037 3 ปีที่แล้ว +1

    Nalla .. information....💯💯🙏👌🙏👌🙏👌👌👌👌👌

  • @vipinvipin2066
    @vipinvipin2066 2 ปีที่แล้ว +2

    Effective information dr👍👍👍

  • @muralinair3867
    @muralinair3867 2 ปีที่แล้ว +1

    Ver informative topic though simple

  • @oommencherian614
    @oommencherian614 6 ปีที่แล้ว +3

    Thank you for the detailed information

  • @asmilarafi2609
    @asmilarafi2609 4 ปีที่แล้ว +2

    Well explained sir...Thank u so much

  • @ntk1824
    @ntk1824 5 ปีที่แล้ว +3

    വളരെ നല്ലത് പറഞ്ഞു തന്നത് എല്ലാം മനസ്സിലായി

  • @rajendrankuttembath8914
    @rajendrankuttembath8914 2 ปีที่แล้ว +1

    Sir thank you 🙏 very much, lots and lots of
    Information,

  • @ajipra133
    @ajipra133 4 ปีที่แล้ว +1

    thanks for your valuable information

  • @38manjimamanesh6
    @38manjimamanesh6 2 หลายเดือนก่อน +1

    Supper

  • @ranialex3502
    @ranialex3502 ปีที่แล้ว

    മനസിൽ തോന്നുന്ന സംശയങ്ങൾ ഡോക്ടർ അറിഞ്ഞ് പറഞ്ഞു തരുന്നു. നന്ദി

  • @abdulkhader4193
    @abdulkhader4193 ปีที่แล้ว

    നല്ല അവതരണം

  • @mymoonathyousaf5698
    @mymoonathyousaf5698 5 ปีที่แล้ว +2

    Vallre Nalla arivukal 👍

  • @mohandasmt9888
    @mohandasmt9888 ปีที่แล้ว

    EXCELLENT ILLUSTRATION. THANK YOU SIR.

  • @terleenm1
    @terleenm1 6 ปีที่แล้ว +1

    Beautiful presentation.Thank you

  • @emleenajinto6680
    @emleenajinto6680 ปีที่แล้ว

    Very useful

  • @jdl9393
    @jdl9393 3 หลายเดือนก่อน

    Well explained.....!!!

  • @narayanansankara9703
    @narayanansankara9703 4 ปีที่แล้ว +2

    Perfectly explained

  • @Toktechj5
    @Toktechj5 4 ปีที่แล้ว

    Thank you Docter nallapole manasilaki thannu

  • @seenajobish1768
    @seenajobish1768 3 หลายเดือนก่อน

    Thanku dr❤❤❤

  • @faizangaming4138
    @faizangaming4138 3 ปีที่แล้ว +1

    Dear doctor thankyou ee video kandappol ella doubtsum maari

  • @narayanank6550
    @narayanank6550 2 หลายเดือนก่อน

    Good Demostration

  • @dadsgirl7013
    @dadsgirl7013 3 ปีที่แล้ว +1

    Good presentation....👍

  • @vishnujr1130
    @vishnujr1130 6 ปีที่แล้ว +2

    Excellent Doctor...

  • @marypaulose7971
    @marypaulose7971 5 ปีที่แล้ว +1

    Thank you sir. Valarie nannayi explain cheidu thannu.thank you so much.

  • @jesnacheeran1972
    @jesnacheeran1972 5 หลายเดือนก่อน

    Tnx for the explanation dr❤

  • @vasanthakrishnan4491
    @vasanthakrishnan4491 6 ปีที่แล้ว +3

    Thank you Dr for your nice reply

  • @leealias2977
    @leealias2977 4 ปีที่แล้ว +12

    ഇത്രയേറെ മനസിലാക്കിത്തരുന്ന അങ്ങയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല സർ.

    • @shijasshiju1232
      @shijasshiju1232 2 หลายเดือนก่อน

      Good information ❤

  • @sunildassunildas7132
    @sunildassunildas7132 4 ปีที่แล้ว +1

    God bless you sir. ---- thanks' sir

  • @ajayvs07
    @ajayvs07 4 ปีที่แล้ว +1

    Well explained

  • @AshokKumar-gz2th
    @AshokKumar-gz2th 4 ปีที่แล้ว

    Thanks doctor.good experience

  • @geethanath3111
    @geethanath3111 ปีที่แล้ว

    Thank u Doctor

  • @josnadaniel7743
    @josnadaniel7743 3 ปีที่แล้ว

    Well explained Doctor👏very useful vedio 👏👏

  • @arshackuruvila6598
    @arshackuruvila6598 4 ปีที่แล้ว +1

    Thank you sir

  • @kurianvarughese8409
    @kurianvarughese8409 4 ปีที่แล้ว +1

    Good

  • @jasnaafsal4748
    @jasnaafsal4748 3 ปีที่แล้ว +1

    thnkz

  • @vinodsharngdharan5893
    @vinodsharngdharan5893 2 ปีที่แล้ว +1

    Very effective video
    Dr How do we know when the medicine is finished in the cartridge.

  • @valsammasibi1608
    @valsammasibi1608 5 ปีที่แล้ว +5

    Dear doctor, thank you for your effort.... well explained

  • @harizabdul348
    @harizabdul348 6 หลายเดือนก่อน

    Good ❤❤

  • @susanvarghese2323
    @susanvarghese2323 6 ปีที่แล้ว +3

    Good information thanks

  • @prabhabalaram6156
    @prabhabalaram6156 5 ปีที่แล้ว +1

    Very good site. Clears lots of doubts which the consulting doctors usually don't tell you.

  • @harikumarnair8128
    @harikumarnair8128 6 ปีที่แล้ว +1

    Thanks doctor

  • @muhammedashraf9764
    @muhammedashraf9764 5 ปีที่แล้ว +1

    V Good

  • @juanaelvis8068
    @juanaelvis8068 3 ปีที่แล้ว

    Thank u sooooooo much sir 🙏

  • @nhalur
    @nhalur 2 หลายเดือนก่อน

    Hi Doctor, very nice, informative video. Thanks. I have two doubts: 1. Can we use the same needle next time? If so, how many times can we reuse it?
    2. If 10 ml is the required dose, next time should the dial be at 20?

  • @shamsudheenshaz1427
    @shamsudheenshaz1427 5 ปีที่แล้ว +1

    Thanks

  • @venugopal4835
    @venugopal4835 4 ปีที่แล้ว +1

    നല്ല മെസ്സേജ് sir

  • @anusuresh2531
    @anusuresh2531 4 ปีที่แล้ว +2

    Valare nalla msg.. Njanithu 2020il anu kanunnathu yenikku pen il insulin edan nannayi ariyillarunnu sir nte video kandathinu shesham yeluppamayi yente molkkanu sugar problem .type 1nte oru information pretheekshikkunnu

  • @anurindu623
    @anurindu623 2 หลายเดือนก่อน +2

    Oru Needle ethra pravashyam upayogikkam

  • @mollyisaac3011
    @mollyisaac3011 ปีที่แล้ว +6

    Sr ഞാൻ കൈയിലും തുടയിലും എടുത്തിട്ടുള്ളത്. വയറ്റിൽ എടുത്തിട്ടില്ല. എങ്ങനെ ആണ് അത്

  • @ameerami9222
    @ameerami9222 5 ปีที่แล้ว +1

    ഞാൻ 18 വയസ്സായ ഒരു ആൾ ആണ്
    എനിക്കും diabetis ഉണ്ട്
    എങ്ങനെ വന്നതാണെന്ന് അറിയില്ല
    ഞാനും ഇൻസുലിൻ കുത്തിവെപ്പ് എടുക്കുന്ന ആളാണ്
    ഈ സന്ദേശം പറഞ്ഞു തന്നതിൽ നന്ദി

    • @praveenthachancheri8294
      @praveenthachancheri8294 5 ปีที่แล้ว

      ഇപ്പോഴും എടുക്കുന്നുണ്ടോ?

  • @kthomas9375
    @kthomas9375 ปีที่แล้ว +1

    Also kindly advice on needle change duration

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      Time to change the needle when the insulin injection becomes painful or uncomfortable. Thanks..

  • @ramsi590
    @ramsi590 6 ปีที่แล้ว +1

    Tnx Dr

    • @ramsi590
      @ramsi590 6 ปีที่แล้ว

      U clear my douts totaly

    • @AfsalK
      @AfsalK 6 ปีที่แล้ว

      Hello oru help thangalude insulin level ethra aan? Athin ethra mathram insulin aan kuthi vekkunath? Brand ethan? Doctor ude aduth povaathe insulin edukkan aayirunnu..

  • @sreenivasane5343
    @sreenivasane5343 4 ปีที่แล้ว

    വളരെ useful ആയ demo. എൻ്റെ സംശയങ്ങൾ:
    1) ഡോക്ടർ പറഞ്ഞ പോലെ plunger അമർത്തിയ ശേഷം ഒരു മിനിറ്റ് മുതൽ 2 മിനിറ്റ് വരെ retain ചെയ്തിട്ടുപോലും ചെറിയൊരു droplet ബാക്കി നിൽക്കുന്നു (Not always, but at times only). എന്തു ചെയ്യണം
    2) ഒരു cartridge Last dose എടുക്കാനായി ഡോസ് ഡയൽ പരമാവധി തിരിച്ച് (No further turning is possible) injections എടുത്ത് നോക്കുമ്പോഴും ഏതാണ്ട് അര സെമീ കനത്തിലുള്ള ഇൻസുലിൻ unused ആയി waste ആവുന്നു. How can I fully use it?
    3) മുൻ episode ൽ കാണിച്ച injection pattern template എവിടെ കിട്ടും?

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      Please send these questions as a voice message to 7736240100. Shall respond. Thanks...

  • @shellyfrancis1813
    @shellyfrancis1813 5 ปีที่แล้ว +3

    Inhaled ഇൻസുലിൻ എന്താണ് ഒന്ന് വിശദി കരി കുക please make a video about inhaled insulin.. thanks Doctor....

  • @shankusdiaries9255
    @shankusdiaries9255 3 หลายเดือนก่อน

    👍💕

  • @marypaulose7971
    @marypaulose7971 5 ปีที่แล้ว +4

    Thank you sir for your great information. I have a doubt. After first use can be keep the pen outside till it finishes. Or keep it in the fridge after every use.

  • @ShajinReghu-r5x
    @ShajinReghu-r5x 2 หลายเดือนก่อน

    ഞാൻ ഒരു ബൈസ്റ്റാൻഡേർ ആണ് വളരെ ഉപകാരപെട്ടു

  • @vidyanair4579
    @vidyanair4579 3 ปีที่แล้ว +1

    Thanx doctor , very gud info ..two points missed out is how many days one has to change the needle n second ..how to make out ur cartridge is empty ..pls if u cld clarify this too , will be great ..my close relative started to use this pen recently n has these doubts Doctor

  • @rajukanjiram1550
    @rajukanjiram1550 6 ปีที่แล้ว +1

    Very good

  • @ajithbalakrishnan568
    @ajithbalakrishnan568 6 ปีที่แล้ว +3

    Helpful sir

  • @ambikaramesh6261
    @ambikaramesh6261 5 ปีที่แล้ว +1

    Eniku valare istamayee thing u sir

  • @harishkumarvijay834
    @harishkumarvijay834 2 ปีที่แล้ว

    Thanks doc. How many times the needle can be used?

  • @SATHARS-i1m
    @SATHARS-i1m 4 หลายเดือนก่อน

    Best insulin which one? I am using novomix 30

  • @rinirichiemk5918
    @rinirichiemk5918 6 ปีที่แล้ว

    As usual 👍

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 ปีที่แล้ว

      Thanks...

    • @indirasudheer4734
      @indirasudheer4734 6 ปีที่แล้ว

      Dear sir,
      എനിക്ക് delivery കഴിഞ്ഞപ്പോൾ അടിവയറ്റിൽ stretch marks ഉണ്ട്. അപ്പോൾ അവിടെ insulin എടുക്കാമോ.കുറച്ചു കട്ടിയുള്ള പാടുകൾ ആണ്.എനിക്ക്50 വയസുണ്ട്

  • @ranibabu7357
    @ranibabu7357 ปีที่แล้ว

    Doctor insulin fridgil ninnum edutha udanea inject cheyamo

  • @rajendrankuttembath8914
    @rajendrankuttembath8914 2 ปีที่แล้ว +1

    Sir you said LANTUS for night time, after food or before? Kindly reply,

  • @vijayalakshminair6292
    @vijayalakshminair6292 4 หลายเดือนก่อน

    Can we use both sides of the abdominal. Pl doctor waiting for your reply.

  • @kochuthresiammajoy3060
    @kochuthresiammajoy3060 ปีที่แล้ว

    Would you please explain how to replace the needle and the duration means how many time use one needle or minimum number use of one needle

  • @kthomas9375
    @kthomas9375 ปีที่แล้ว +1

    Sir, I was asked by my adviser to keep the plunger pressing till the 10 units are injected. You said press it once and leave it. Kindly advise me.

  • @sheenasuraj753
    @sheenasuraj753 4 ปีที่แล้ว +1

    Can we use any cartridge in this Allstar insulin pen?please reply sir

    • @DIABETICCAREINDIA
      @DIABETICCAREINDIA  4 ปีที่แล้ว

      Not a good idea. Each Insulin pen is best suited for Insulins manufactured by that particular company. Thanks.

  • @binurs3716
    @binurs3716 6 ปีที่แล้ว +4

    Doctor
    Wish to change syringe injection to Pen. Human Mixtard 40 available in pen form? Need to take advice from our doctor?
    Please advise

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 ปีที่แล้ว +1

      Thanks for your query. It's best to talk to your doctor about this and take his/her advice.

  • @vijayaelayath5719
    @vijayaelayath5719 4 ปีที่แล้ว +3

    Sir parayunnapoleyanu Jan use cheyyunnathu.ippol 10 years ayi morning il 22 nightil 14 daily edukkunnundu

  • @babythomas2902
    @babythomas2902 2 ปีที่แล้ว +2

    Dr. Pen സിറിഞ്ചിലെ ഒരു സൂചി എത്ര പ്രാവശ്യം വരെ ഉപയോഗിക്കാം.?

  • @suprabhamk7544
    @suprabhamk7544 2 หลายเดือนก่อน

    Sir, lnsulin എടുക്കുമ്പോൾ വയറിന്റെ ഭാഗത്തു വെച്ചു press ചെയണോ. ഒരു സംശയം

  • @ashrupk129
    @ashrupk129 6 ปีที่แล้ว +2

    I love you ഡോക്ടർ

  • @nazeer9941
    @nazeer9941 5 ปีที่แล้ว +1

    Sir, what is the way to remove air bubbles from the insulin pen,and is any problem with using air bubbles in insulin pen?

    • @babythomas2902
      @babythomas2902 2 ปีที่แล้ว

      സാധാരണ നേഴ്സ് injuction എടുക്കുമ്പോൾ സിറിഞ്ച് ഉയർത്തിപ്പിടിച്ച് 2-3 പ്രാവശ്യം വിരൽ കൊണ്ടു തട്ടുന്നതു കണ്ടിട്ടില്ലേ. അതേ രീതി തന്നെ ഇതിനും മതിയാകാം.

  • @lucyjose1416
    @lucyjose1416 6 ปีที่แล้ว

    Dr. My sugar F- 198, P.P. 239 prescription is =inj. Lup R 18 and N 20 morning and evening. Medicine T.met GL forte (ABF and AD), T.Forxigo(10) before breakfasts, T.Dynaglipt(20) before dinner, T.nuril (10), my GlyHb 9.8

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 ปีที่แล้ว

      Please ask ur question. You have given all the details of ur treatment, but there's no question for me to answer!

  • @MuhammedMuhammed-fx7mj
    @MuhammedMuhammed-fx7mj 2 ปีที่แล้ว +1

    പ്രിയ ഡോക്ടർ ഇൻസുലിൻ എടുക്കുന്ന ഭാഗം രണ്ട് വിരൽ കൊണ്ട് പിൻ ചെയ്യണമെന്ന് പറഞ്ഞു സൂചി കുത്തിക്കഴിഞ്ഞാൽ ഇത് വിട്ട ശേഷമാണോ മരുന്ന് കയറ്റേണ്ടത് അല്ലെങ്കിൽ അങ്ങിനെ പിടിച്ചിരിക്കണോ ?

  • @greetastephen725
    @greetastephen725 ปีที่แล้ว +1

    Can we take insulin on the side of the thigh?

    • @DIABETICCAREINDIA
      @DIABETICCAREINDIA  ปีที่แล้ว

      Not advisable

    • @greetastephen725
      @greetastephen725 ปีที่แล้ว

      Can we take insulin on the front or side of the thighs as I have a right hand problem so I take on the sides. Thank you sir.

  • @kumaransha9251
    @kumaransha9251 6 ปีที่แล้ว

    Good, Sir
    എന്താണ് Metformin medicinന്റെ പ്രവർത്തനം Pls ....

    • @DIABETICCAREINDIA
      @DIABETICCAREINDIA  6 ปีที่แล้ว

      അതിനെ കുറിച്ചുള്ള video ഇതേ ചാനലിൽ ഉണ്ടല്ലോ...

    • @AfsalK
      @AfsalK 6 ปีที่แล้ว

      Metformin insulin work cheyyan sahayikkunnu(other words insulin resistance korakkunnu) But athin adhyam shareerathil insulin venm🙄, insulin avashyathin ulpadhippikkunnila nkil ath kazhichit prethekich karyamila, apo glipizide +metformin combination kodukkarundu, but ettavum sukham insulin prethekich Valya side effects um ila, sukham

  • @SivapriyaDinu
    @SivapriyaDinu 2 หลายเดือนก่อน

    Sir ente ammyke insulin wdukkumbol bhyankara pain ane enthukonde ane engne

  • @samdheeppadinjarekara6858
    @samdheeppadinjarekara6858 5 ปีที่แล้ว +1

    sir dialer zero lek ethunnathuvare puncher njekki pidikkano

  • @purushothamankutikkat1406
    @purushothamankutikkat1406 5 หลายเดือนก่อน

    Dr.
    ഞാൻ insulin LANTUS PEN ഉപയോഗിച്ച് 24 യൂണിറ്റ് 8 pm എടുക്കുന്നു.
    In addition two tab. AMARYL M1 B/F
    ONE Tab UAPA TRIO 500 MG
    A/F
    ROSEDAY GOLD 1 AT NIGHT
    AbA1c is 9.5
    Age 80
    Wt. 69
    Diabetic since 20 years
    Your advice please

  • @prakasant.k.5074
    @prakasant.k.5074 9 หลายเดือนก่อน +17

    ഭക്ഷണത്തിന് മുൻപ് ഇൻസുലിൻ എടുക്കാൻ വിട്ടു പോയാൽ എന്ത് ചെയ്യും

  • @srmixedcreationz2790
    @srmixedcreationz2790 2 ปีที่แล้ว

    Insulin veche sthalath inject cheyd edtlkumbol blood verunnu....agna veraan paadundo?adinte reason endha? Dr

  • @J_1960
    @J_1960 5 หลายเดือนก่อน

    How to carry Insulin on a flight....hand carry or checked in baggage? Do you need special Doctor certificate to hand carry as hand baggage??? When traveling, does Insulin be packed with ice???

  • @josecyriac8828
    @josecyriac8828 5 หลายเดือนก่อน

    Is it necessary to wipe the needle with cotton after injection. Also how Long we can use the same needle. Some times the needle found bend while removing or fixing the cap. Can we make it straight before next injection.