Attukal Pongala Day 2020 || ആറ്റുകാൽ പൊങ്കാല വിശേഷങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Hello dear friends, this is the 137th Vlog. In this video I show my subscriber family my pongala celebrations. Watch and enjoy
    Special Thanks to my dear student, Abhiram Thulasi Jayachandran,
    Lyrics, Music, Composition and Sung by Abhiram Thulasi Jayachandran, Chengazhasherrimatom Music programmed by Syam Kumar
    Instagram Link :-
    / lekshminair. .
    Official Facebook Page :-
    / drlekshminai. .
    Facebook Profile :-
    / lekshmi.nair. .
    Facebook Page (For Catering) :-
    / lekshmi-nair. .

ความคิดเห็น • 978

  • @sailakshmi8865
    @sailakshmi8865 4 ปีที่แล้ว +4

    അമ്മയെ ഓർത്തു പ്രാർത്ഥിക്കുമ്പോൾ ഈ episode വീണ്ടും വീണ്ടും കാണാൻ തോന്നും. അത്രക്ക് ദേവി ചൈതന്യം അനുഭപ്പെടുന്നു.

  • @vineeskitchenvlogs8460
    @vineeskitchenvlogs8460 4 ปีที่แล้ว +77

    ചേച്ചി എല്ലാവർക്കും ഒരു സ്ത്രീകൾ ക്കും മാതൃക ആകണം. കാരണം ഇത്രയും തിരക്ക് ഉള്ള ഒരാൾ സ്വന്തമായും കുടുംബത്തിനും വേണ്ടി ഇങ്ങനെ ചെയ്യുന്നത് കാണുമ്പോൾ
    ഒന്നും പറയാനില്ല. സല്യൂട്ട്

  • @marymalamel
    @marymalamel 4 ปีที่แล้ว +19

    TV യിൽ കാണുമ്പോൾ മുഴുവനും ഒന്നും ഉൾപെടുത്താറില്ലല്ലോ. ഇന്നാണ് പൊങ്കാലയെപറ്റി കൃത്യമായ ഒരു അറിവ്‌ കിട്ടിയത്.പൊങ്കാലയുടെ എല്ലാ മഹത്ത്വതോടും കൂടിയുള്ള narration. A wonderful visual treat👌👌👌👌👌👌 ....... Thankyou Mam. A big salute to Cameraman and. Editor.... Capturing the video and the presentation by editor is acute.... Great gratitude for the whole team and family members 👌👌👌👌

  • @user-qd5fy6ih7i
    @user-qd5fy6ih7i 4 ปีที่แล้ว +58

    ലക്ഷ്മി ചേച്ചി കാര്യങ്ങൾ പറഞ്ഞു തരുമ്പോൾ മനസ് നിറയും

  • @bindhuramesh742
    @bindhuramesh742 4 ปีที่แล้ว +3

    എല്ലാ വർഷവും പൊങ്കാല ഇടാൻ ഭാഗ്യം ആറ്റുകാൽ ഭഗവതി അമ്മ തരും.അത്ര നല്ലതാണ് ചേച്ചി.❤

  • @nishavinu9438
    @nishavinu9438 4 ปีที่แล้ว +10

    പൊങ്കാലയ്ക്ക് പോയ പ്രതീതി സമ്മാനിച്ച മാഡത്തിനും എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ

  • @remyaravindran4846
    @remyaravindran4846 4 ปีที่แล้ว +10

    പൊങ്കാല വിശേഷങ്ങൾ പങ്ക് വെച്ചതിന് വളരെ നന്ദി മാമിന് എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ

  • @badhrasr9268
    @badhrasr9268 4 ปีที่แล้ว +14

    ആറ്റുകാൽ Pongala അത് പിന്നെ namude tvm ന്റെ ഒരു ഭാഗം ആണ് 😍 ഓരോ വർഷവും പോകാൻ പറ്റണം എന്നാ പ്രാർത്ഥനയും ❤️

  • @asifasurumi9016
    @asifasurumi9016 4 ปีที่แล้ว +188

    ഞങ്ങളുടെ നാട്.. ❤️ തിരുവനന്തപുരം 😘

  • @manjumaheswari9059
    @manjumaheswari9059 ปีที่แล้ว

    ലക്ഷ്മി ചേച്ചിയുടെ പൊങ്കാല , സെന്റ്‌ മുണ്ടെ സെലക്ട്‌ മുതൽ പൊങ്കാല ഇടുന്നത് വരെ ലാസ്റ്റ് എല്ലാവർക്കും ഫുഡ്‌ കൊടുക്കുന്നതും എല്ലാം നല്ല ഭാഗ്ഗിയായി. ഞാൻ tcr ആണ്, എനിക്ക് വരാൻ പറ്റാത്തതുകൊണ്ട്ട് വീട്ടിൽ തന്നെ പൊങ്കാല ഇട്ടു. അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ. അടുത്ത പൊങ്കാല ലക്ഷ്മി ചേച്ചിയുടെ കൂടെ ആവട്ടെ എന്ന് പ്രാർഥിക്കാം 🙏🏻🙏🏻🙏🏻🙏🏻🙏🏻അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻.

  • @viswanathanviswanathan8946
    @viswanathanviswanathan8946 4 ปีที่แล้ว +72

    ഇത്രയും തിരക്കിന്റെ ഇടയിൽ ചേച്ചിടെ shoping video എടുത്തയാളോടും Video ഞങ്ങൾക്ക് വേണ്ടി dedicate ചെയ്ത ചേച്ചിക്കും ഒരുപാട് Thanks

  • @smithaa1203
    @smithaa1203 4 ปีที่แล้ว +1

    പൊങ്കാല ഉണ്ടാക്കുന്നത് ടിവിയിൽ മാത്രം കണ്ടിട്ടുണ്ട്. തലേന്ന് മുതൽ ഉള്ള തയ്യാറെടുപ്പുകൾ കണ്ടപ്പോൾ എന്ത് സന്തോഷം ആയെന്നോ ചേച്ചി. ചേച്ചിയുടെ ഈ എനർജി എന്നും ഉണ്ടാകട്ടെ.

  • @rajaniatkitchen9485
    @rajaniatkitchen9485 4 ปีที่แล้ว +97

    ദേവിയുടെ അനുഗ്രഹം എല്ലാവ൪ക്കു൦ ഉണ്ടാവട്ടെ.ആറ്റുകാൽ അമ്മയെ 🙏🏻 കൊണ്ട്.

  • @sobhakp221
    @sobhakp221 ปีที่แล้ว

    ലക്ഷ്മി മാം ആറ്റുകാൽ അമ്മയുട പൊങ്കാല നിവേദ്യം അമ്പലവും എല്ലാം ഉൾപ്പെടുത്തി കാണിച്ചു തന്നതിൽ ഒരുപാട് ഒരുപാട് സന്തോഷമായി ഞങ്ങൾ ദൂരെയാണെങ്കിലും അമ്മയുടെ അടുത്ത് തന്നെ വന്നു കണ്ടതു പോലെയുള്ള പ്രതീതിയാണ് കിട്ടിയത് 🙏🙏🙏🙏❤️🌹🌹🌹♥️

  • @kalasanthosh686
    @kalasanthosh686 4 ปีที่แล้ว +3

    I am in Europe..ee video kandappo Pongala etta pole oru feel kitti.Thanks a lot Lekshmi Madam.It was a Mind Blowing Video.😍😍😍🙏🙏

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much dear for your lovely words 🤗😍🙏

  • @archanajayan2548
    @archanajayan2548 4 ปีที่แล้ว +1

    കഴിഞ്ഞ തവണ ഞാൻ കമന്റ് ചെയ്തിരുന്നു ആറ്റുകാൽ അമ്മയുടെ സന്നിധിയിൽ ആരുന്നു എന്റെ ചോറൂണ് എന്ന്.പക്ഷെ ഇതുവരെ എനിക്ക് പൊങ്കാല ഇടാൻ സാധിച്ചിട്ടില്ല.എന്നെ പോലെ ഉള്ളവർക്കായി മാമിന്റെ ഈ വ്ലോഗ് ഒത്തിരി സന്തോഷം തരുന്നതാണ് ഞങ്ങൾക്ക് ഇങ്ങനെയെങ്കിലും കാണാൻ സാധിച്ചല്ലോ.ടി വി യിൽ ലൈവ് ഉണ്ടെങ്കിലും എത്ര ഭംഗിയായി കാണിക്കാൻ ആവില്ല.ഇതിപ്പോൾ ഞങ്ങൾ ഉത്സവപ്പറമ്പിലൂടെ നടന്നു പർചേസ് ചെയ്ത ഒരു ഫീൽ.നന്ദിയുണ്ട് ഈ ഐശ്വര്യത്തിന്റെ ഭാഗമാകാൻ ഞങ്ങൾക്കും സാധിച്ചു തന്നതിന്.

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you so much dear for your lovely words ❤🤗🙏

  • @rachelgeorge6294
    @rachelgeorge6294 4 ปีที่แล้ว +5

    A beautiful Hindu cultural tradition presented very well

  • @mangalaanil3655
    @mangalaanil3655 4 ปีที่แล้ว +1

    Maam...ഈ എപ്പിസോഡ് കാണിച്ചതിൽ ഒരായിരം നന്ദി ...അതിന്ടെ ഐതീഹ്യവും പൊങ്കാല ഒരുക്കലും വളരെ നന്നായി മുഴുവനും കാണിച്ചു തന്നതിന് ദേവിയുടെ അനുഗ്രഹവും ഉണ്ടാവും ...കാണുമ്പോൾ ചെയ്യാൻ പറ്റിയെങ്കിൽ എന്ന് വിചാരിച്ചു പോകുന്നു ....നന്ദിയോടെ ഒരു പാട് സ്നേഹത്തോടെ ഒന്നുകൂടെ നന്ദി ...love u ...hug u....🙏🙏

  • @naisabeevi3515
    @naisabeevi3515 4 ปีที่แล้ว +25

    നല്ല സന്തോഷം തോന്നി എല്ലാം കണ്ടപ്പോൾ ...ദൈവം അനുഗ്രഹിക്കട്ടെ എപ്പോഴും ❤️😘😍

  • @sophiasimon3305
    @sophiasimon3305 4 ปีที่แล้ว +1

    ഞാൻ ആദ്യമായി കാണുകയാണ് പൊങ്കാല ഒരുപാട് ആഗ്രഹിച്ചു mam സാധിച്ചു തന്നു ദേവി സാധിപ്പിച്ചു തന്നു ഇങ്ങനെ കണ്ടപ്പോൾ തന്നെ മനസ് നിറഞ്ഞു ഒരുപാട് നന്ദിയുണ്ട് mam

  • @shainanoushad7497
    @shainanoushad7497 4 ปีที่แล้ว +5

    Thank you ma'am പൊങ്കാല കാണാൻ പറ്റിയതിൽ. ma'am നെയും അനു മോളെയും കാണാൻ അതിയായ ആഗ്രഹമുണ്ട്. Love you ma'am💞💞😍😍

  • @pjtravels3653
    @pjtravels3653 4 ปีที่แล้ว +1

    മാഡത്തിന്റെ ആ നല്ല മനസ്സാണ് മാഡത്തിന്റെ ഉയർച്ചക്ക് കാരണം ഈ ചാനലിൽ കൂടിയാണ മാഡത്തിന് കൂടുതൽ അറിയാൻ കഴിഞ്ഞത് താങ്ക്സ് വളരെ സന്തോഷം ഇത് കാണുമ്പോൾ തോന്നുന്നു

  • @vradhikasunil3786
    @vradhikasunil3786 4 ปีที่แล้ว +48

    അമ്മക് പൊകകാല ഇടാൻ ഭാഗൃം വേണം. ഈ തവണ സുഖമില്ലത്ത് കൊണ്ടു ഇടാൻ പറ്റിയില്ല. Really miss the pongala.

    • @sudheeryogesh9811
      @sudheeryogesh9811 4 ปีที่แล้ว +1

      അടുത്ത പ്രാവശ്യം എല്ലാം ഭംഗിയായി നടക്കും. വിഷമിക്കേണ്ട ട്ടാ

    • @theemperor330
      @theemperor330 2 ปีที่แล้ว

      Amma pareekshikkukayaan

  • @missfoodieramy
    @missfoodieramy 4 ปีที่แล้ว

    പൊങ്കാല കഴിഞ്ഞു ഇന്നൊരാഴ്‌ച്ച ആയപ്പോൾ പിന്നെയും ആ ദൃശ്യങ്ങൾ ഓർമ്മിപ്പിച്ചതിനു ലക്ഷ്മിമാംനോട്‌ ഒരുപാട് താങ്‌സ്... ശരിക്കും നമ്മൾ തിരുവനന്തപുരത്തുകാർക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണല്ലോ ആറ്റുകാലമ്മയും പൊങ്കാലയും.. ഇനി അടുത്ത പൊങ്കാലക്കായി ഒരുവർഷത്തെ കാത്തിരിപ്പ്. മാംനു ദേവിയുടെ എല്ലാം അനുഗ്രഹങ്ങളും ഉണ്ടാകട്ടെ 😍😍

  • @sunisuni1207
    @sunisuni1207 4 ปีที่แล้ว +21

    Chechiye pole oru simple aayitundallo oru celebrity ye najn knditilla

  • @balaak23
    @balaak23 4 ปีที่แล้ว +1

    ആദ്യമായാണ് ഇതൊക്കെ കാണുന്നത്.എന്തൊരു ഐശ്വര്യം.traditions okke enth kaaryamayitta mam follow cheyyunne. Really good to see

  • @mubeenashanavas1990
    @mubeenashanavas1990 4 ปีที่แล้ว +36

    അനു നല്ല ഭംഗി ആയിട്ടുണ്ട് സാരിയിൽ 👌👌👌പിന്നെ mam 🥰👌👌👌👌👌👌👌

  • @deepasreekanth4572
    @deepasreekanth4572 3 ปีที่แล้ว +2

    തിരുവനന്തപുരം ഒരുപാട് ഇഷ്ടമുള്ള സ്ഥലം....🙏🤩🤩

  • @arunasathish6217
    @arunasathish6217 4 ปีที่แล้ว +105

    Njaan othiri lucky aanu. My house is next to the temple :) Inne vare mudakkatha oru chadangu aanu. 3 vayassu muthal idunnathaanu njaan :) Happy to see you too...

    • @marymalamel
      @marymalamel 4 ปีที่แล้ว +4

      Lucky guy

    • @marymoltp2939
      @marymoltp2939 4 ปีที่แล้ว +5

      Bhagyawathi

    • @user-pq1lr4yv9e
      @user-pq1lr4yv9e 4 ปีที่แล้ว +4

      Next time nammal varumbol ichiri place tharumo.pongala idaan.😊,tharuvaanel adress parayane

    • @kcsmitha
      @kcsmitha 4 ปีที่แล้ว +2

      Next time anekkuda salam tharumooo..

    • @snehasreejesh3094
      @snehasreejesh3094 4 ปีที่แล้ว +2

      Pongala idan agraham und entha athinu vendi cheyendath.. paranju tharuo... vrithamokke edukkano... idan sthalam kittumo.. njan kannur anu veedu .. ithine patti onnum ariyilla

  • @ratnakumarn4749
    @ratnakumarn4749 2 ปีที่แล้ว +1

    ലക്ഷ്മി ടീച്ചർ ഒരു സകലകലാ വല്ലഭ, എൻ്റെ അമ്മയുടെ ഇഷ്ട താരം

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +412

    ലക്ഷ്മി ചേച്ചിയുടെ കൂടെ അടുത്ത വർഷം പൊങ്കാല ഇടാൻ അവസരം കിട്ടിയാൽ പോകാൻ ഇഷ്ടമുള്ളവർ ഉണ്ടോ..? 😊❣️

  • @user-pl2ig5ey8h
    @user-pl2ig5ey8h 4 ปีที่แล้ว

    അമ്മയ്ക്ക് ശരിക്കും പൊങ്കാല അർപ്പിച്ച നിർവൃതി എനിക്ക് ഉണ്ടായി ചേച്ചീ...... നന്ദി നന്ദി നന്ദി അമ്മ അനുഗ്രഹിക്കട്ടെ

  • @jazzydriven3463
    @jazzydriven3463 4 ปีที่แล้ว +5

    🙏Aattukaalamma nammalellaavareyum anugrahikkatte. Thanks for the beautiful video.

  • @prasannauthaman7764
    @prasannauthaman7764 4 ปีที่แล้ว +27

    വളരെ കൗതുകത്തോടെയാണ് ഈ വീഡിയോ മുഴുവനും കണ്ടത്.. സാധാരണ പൊങ്കാല തിളയ്ക്കുന്നതു മാത്രമേ ടീവി നിന്നൊക്കെ കണ്ടിട്ടുളളൂ അതിന്റെ മുന്നൊരുക്കങ്ങളും, എെതിഹ്യവും എല്ലാം ഞങ്ങക്ക് ഷെയർ ചെയ്തതിനു ഒരു പാട് നന്ദി... 🙏🙏👍👍

  • @minijayakumar5699
    @minijayakumar5699 4 ปีที่แล้ว +16

    I am also seeing all these for the first time. Very interesting and beautiful to see dear mam.May amma bless you and family always.

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว

      Thank you so much dear 🤗❤🙏

    • @rajnrajim352
      @rajnrajim352 4 ปีที่แล้ว

      See pongala video Raj&Raji M also 🙂

  • @rethikakalesh815
    @rethikakalesh815 4 ปีที่แล้ว

    ചേച്ചിയുടെ കൂടെ പൊങ്കാല ഇടാനും food കഴിക്കാനും ഒരു പാട് കൊതി തോന്നി. പായസത്തിനോട് വല്ല്യ താത്പര്യം ഇല്ലാത്ത ആളാണ് ഞാൻ പക്ഷേ പൊങ്കാല പായസവും തെരളിയും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ചേച്ചി ഉണ്ടാക്കുന്നത് കണ്ടപ്പോൾ😋😋😋😋😋 നമ്മൾ വീട്ടിൽ എങ്ങനെ ഉണ്ടാക്കിയാലും ഈ ഒരു taste കിട്ടില്ല. ഒരു പാട് സന്തോഷമായി ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ

  • @sowmyarajeev9706
    @sowmyarajeev9706 4 ปีที่แล้ว +5

    Manassu niranju chechi ee video kandappo... Much love for u❤️❤️❤️

  • @abhilashcherian1713
    @abhilashcherian1713 4 ปีที่แล้ว +31

    സ്വന്തം വീടിന്ടെ മുൻപിൽ കയറു കെട്ടി ബ്ലോക്ക്‌ ചെയ്യേണ്ടി വന്ന ഞങ്ങടെ പാവം ചേച്ചി 🤩😍♥️😘

  • @niransworld7445
    @niransworld7445 4 ปีที่แล้ว +3

    അമ്മയുടെ അനുഗ്രഹം കൊണ്ട് എനിക്കും പൊങ്കാലയിടാൻ പറ്റി... 🙏🙏🙏

  • @gthu930
    @gthu930 4 ปีที่แล้ว

    ഒരുപാട് relax ആയി,കുറെ പ്രശ്നങ്ങളുടെ നടുവിൽ ഇരിക്കുമ്പോൾ കണ്ട ഒരു വീഡിയോ ആണ്.,കണ്ടിരിക്കാനുള്ള മാനസികാവസ്ഥ പോലുമായിരുന്നില്ല.,പക്ഷെ മുഴുവൻ കണ്ടു ഒരു നിമിഷം പോലും skip ചെയ്യാതെ.മനസ്സ് തണുത്തു.ഭക്തിമയം.thank you chechi.തിരിച്ചു ഇപ്പോൾ സ്നേഹം മാത്രേ തരാൻ ഉള്ളു.😍💟💕💕💕❤️

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Happy to hear that you enjoyed this vlog..lots of love to you too dear 🤗❤

  • @anjaliarun4341
    @anjaliarun4341 4 ปีที่แล้ว +4

    Mam no words attugal pongala vannu itta pole feel cheythu🙏👍😍thanx 4 sharing this video🙏😘ennenklm pongala idanm☺ithrm detail ayi paranja mam num camera manum erikkatte innathe like👌👌👍👍😍god bless u mam be safe😘💗💖

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Thank you so much dear 🤗🙏

  • @geethamarath1
    @geethamarath1 4 ปีที่แล้ว +16

    Thanks for sharing the details of the day, feel blessed to participate in this festival 🙏

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +2

      🙏🤗❤

    • @GaneshGanesh-lm7jz
      @GaneshGanesh-lm7jz 4 ปีที่แล้ว +2

      @@LekshmiNair I love you amma... God bless you and your family... from kanyakumari....

  • @soumyadeepu6132
    @soumyadeepu6132 4 ปีที่แล้ว +29

    thank You Mam-ന്റെ പൊങ്കാല വിശേഷങ്ങൾ ഞങ്ങളുമായി പങ്കുവച്ചതിന്. അതെല്ലാം കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്😍😍😍

    • @rajnrajim352
      @rajnrajim352 4 ปีที่แล้ว

      ആറ്റുകാൽ പൊങ്കാല വിശേഷങ്ങളും നിവേദ്യ വിഭവങ്ങളും കാണുക Raj&Raji M

  • @m.g.nandakumargopinathakur6135
    @m.g.nandakumargopinathakur6135 4 ปีที่แล้ว

    Njangal attkal pongala ennu kettitte Ullu. Oru pongalakku poyapole undu......aattukal ammayude anugraham Lakshmi madathinu undavatte ennu prardhikkunnu... bhakthi nirbharamaya vlog....good.

  • @vaigar2584
    @vaigar2584 4 ปีที่แล้ว +4

    Chechi super presentation. Love u Chechi. Nalla oru amma.nalla oru Wife. Nalla oru ammayiamma.chechi suparanu

  • @lakshmima6295
    @lakshmima6295 7 หลายเดือนก่อน

    ❤beautifulae 😢അമ്മേശരണംദേവിശ്രണം🎉lakshmi

  • @smitha_vinod
    @smitha_vinod 4 ปีที่แล้ว +8

    Among this stressful situation feel so so relaxed n happy to see this video.Thanks a lotttt😍😍😍😍

  • @anin9546
    @anin9546 4 ปีที่แล้ว +19

    അനുമോൾ നല്ല ഭക്തി ഉള്ള കുട്ടി.. ദേവി അനുഗ്രഹിക്കട്ടെ

    • @shsh1049
      @shsh1049 4 ปีที่แล้ว

      🤯

  • @sujitakunjan
    @sujitakunjan 4 ปีที่แล้ว +16

    Goosebumps, thank you for giving us a visual treat!!! Beautiful 🥰🥰😍😍😍

  • @anumol.
    @anumol. 4 ปีที่แล้ว +2

    I m a great fan of urs Mam...Now working as an assistant professor @Ambedkar Law College...I m ur Student only at Law Academy.... Feeling proud to show your videos to my students now.....

    • @LekshmiNair
      @LekshmiNair  4 ปีที่แล้ว +1

      Happy to hear from you dear...feel free to contact me any time...lots of love ❤🤗

    • @anumol.
      @anumol. 4 ปีที่แล้ว +1

      Thanks for your reply... Actually during my LLB Days ..I fear u like anything...Ur strictness...But now as a professor I m understanding....A Teacher should be like that only.....

  • @balakearke
    @balakearke 4 ปีที่แล้ว +6

    Thank you for sharing
    I miss it, but we did with my daughter the same time ( which was midnight in NewYork).
    Such a nostalgic feeling when I saw this

    • @rajnrajim352
      @rajnrajim352 4 ปีที่แล้ว

      Pl. See Raj&Raji M Cooking Attukal Pongala

  • @aryamaheendran
    @aryamaheendran 4 ปีที่แล้ว +1

    Thiruvanthapuram kaarude proud day....Enne polulla pravasikalku ith kaanunath santhosham.... video kaanichathinu auntyk orayiram thanks...😘😘😍😍

  • @smitha.sponmudi9257
    @smitha.sponmudi9257 4 ปีที่แล้ว +3

    ഇതുപോലെ വ്യക്തമായി ആദ്യായിട്ട പൊങ്കാല കാണുന്നത്.... തലേന്ന് മുതൽ mam ഞങ്ങൾക്ക് വേണ്ടി വീഡിയോ ചെയ്തില്ലേ ആ ഡെഡിക്കേഷന് ഇരിക്കട്ടെ ഒരു big like 👍😍😍😍😍

  • @lovelygeoge7428
    @lovelygeoge7428 4 ปีที่แล้ว +1

    Njan oru pade agrahicha onnu ayerunno.. Pongala engane anne nadakunnathe ennu
    Chechiude Kripa kondu manassu neerangu...... Thank you dear Chechi.... God bless you and your family 😘😘

  • @bindukrishnamani575
    @bindukrishnamani575 4 ปีที่แล้ว +8

    അവിടെ പൊങ്കാല നേദിച്ചപ്പോൾ, തീര്ത്ഥം തളിച്ചപ്പോൾ ഇവിടെ വടകരയിൽ നിന്ന് എന്റെ ഉള്ളം തുടിച്ചു.... thank u mam

    • @rasnavk9533
      @rasnavk9533 4 ปีที่แล้ว +1

      Bindu Krishnamani Me also frm vadakara👍👍

  • @muralikrishnan9407
    @muralikrishnan9407 ปีที่แล้ว

    Daivathinekkal oru VVIPyum ee bhoolokathilla ennulla thiricharivum, Athma njanavum ulla sakshal Lakshmi Devi. Attukallamma bless you lechu chechi.

  • @parvathy3120
    @parvathy3120 4 ปีที่แล้ว +43

    Drishyangal ellaam manoharamaayi pakarthiya camera man nu oru like

  • @ratheeshths
    @ratheeshths 4 ปีที่แล้ว

    നേരിൽ വന്ന് പൊങ്കാല ഇടുന്നത് കണ്ടപോലെ ഒരു feel കിട്ടി ma'am. അടിപൊളി 👌👌👌👌👏👏👏👏

  • @hayderali8595
    @hayderali8595 4 ปีที่แล้ว +5

    I just love this episode mam.....
    Do this kind of episode again please mam😍😍😍😍😍

  • @nishanivin4890
    @nishanivin4890 4 ปีที่แล้ว +2

    Very nice description Mam .. those who are far can feel the feel of ponkala with your description

  • @santhoshks2255
    @santhoshks2255 4 ปีที่แล้ว +3

    ഒരു പോസിറ്റീവ് എനർജി ലഭിച്ചു എനിക്ക് good god bless you dr.

  • @vinaychandran6340
    @vinaychandran6340 2 ปีที่แล้ว

    നന്ദി ഞങ്ങൾക്കും പെങ്കാലാ എന്നാ മഹത്തായ ആഘോഷം കാണിപ്പിച്ചതിനെ ! നന്ദി നൂറായിരം നന്ദി

  • @vivekmangat5888
    @vivekmangat5888 4 ปีที่แล้ว +7

    Hyy Chechi
    Attukal Amma bless you and your family. Thank u for giving such a good description about pongala.

  • @anujose5750
    @anujose5750 4 ปีที่แล้ว +1

    First time watching Attukal ponkala preparation and function details...so cute...and good...before just watch tv news about this..Thank you for sharing..also story behind ponkala

  • @saranyasreenandanam1437
    @saranyasreenandanam1437 4 ปีที่แล้ว +11

    Hai nammude പൊങ്കാല oke ellavarkum Kanan oru avasaramakate 😍😍😍

    • @rajnrajim352
      @rajnrajim352 4 ปีที่แล้ว

      Pl. See Raj&Raji M also🙂

  • @raveeravee6967
    @raveeravee6967 4 ปีที่แล้ว

    ആര് എന്ത് ഒക്കെ പറഞ്ഞാലും ചേച്ചി നല്ല ഒരു ഐശ്വര്യം ഉള്ള ഒരു ചേച്ചി ആണ് അത് പോലെ നല്ല നര്മം നിറഞ്ഞ സംസാരം എന്ന് വേണ്ടാ എല്ലാം കൊണ്ടും നിറവ് ഉള്ള ഒരു സ്ത്രീ ആണ് പൊങ്കാല യുടെ കാര്യം ഒക്കെ പറഞ്ഞു തന്ന് കുറെ കൂടി കാര്യം മനസിൽ ആയി താങ്ക്സ് ചേച്ചി

  • @Roh991
    @Roh991 4 ปีที่แล้ว +3

    Varshangalaayi pongalakku poyittu.chechiyude ee vlog was really nostalgic and informative.Thanks for sharing this video with us .

  • @abhiea5319
    @abhiea5319 4 ปีที่แล้ว +1

    Ippala pongala vekthavai kanunathum ennathannu manasilakunnathum. Thanks for sharing 😊

  • @sonak2624
    @sonak2624 4 ปีที่แล้ว +36

    ഞാൻ കണ്ടിരുന്നു same dress il pazhavangadi to pdamanabaswami way il വെച്ചു, ന്നോട് chirichu

  • @kannanchirakkal9005
    @kannanchirakkal9005 4 ปีที่แล้ว +1

    1st ടൈം ആണ് ഞാൻ പൊങ്കാല കാണുന്നത്, സൂപ്പർ വീഡിയോ.

  • @chakkuschakuu2244
    @chakkuschakuu2244 4 ปีที่แล้ว +45

    തിരുവനന്തപുരം 😓💕

  • @deepadeepus6466
    @deepadeepus6466 4 ปีที่แล้ว

    പൊങ്കാല നമ്മുടെ ഭാഗം. അതിലുപരി ലക്ഷ്മി ചേച്ചി യുടെ വീട്ടിനുള്ളിലേയ്ക് കടന്നു വരാൻ ഉള്ള ലഞ്ച് ബ്രേക്ക് അതു കണ്ടപ്പോൾ അതിയായ ആഗ്രഹം തോന്നി അടുത്ത തവണ എങ്കിലും ആറ്റുകാൽ അമ്മ സാധിച്ചു തരട്ടെ 🙏

  • @shirleygeorge6351
    @shirleygeorge6351 4 ปีที่แล้ว +35

    1st time in my life you gave me the opportunity to see this festival dear Lekshmi..thoroughly enjoyed it....Anukutta & you make such a lovely twosome..God bless you both & your family.

  • @Rahul-jg3qh
    @Rahul-jg3qh 2 ปีที่แล้ว

    Ponkala kk vare nalla taste ആയിരിക്കും, കൈപ്പുണ്യം 👌👌👌❤️

  • @vishnupriyarahulpriyarahul2388
    @vishnupriyarahulpriyarahul2388 4 ปีที่แล้ว +3

    ഇതുവരെ നടക്കാത്ത സ്വപ്നമാണ്. ദേവി എപ്പോഴെങ്കിലും എനിക്കൊരു അവസരം തരുമായിരിക്കും.

    • @jinshats849
      @jinshats849 4 ปีที่แล้ว +1

      Ennu njanum visvasikunnu

  • @sadgamaya2168
    @sadgamaya2168 ปีที่แล้ว

    ഇതുകൊണ്ടൊക്കെ എന്തുമാത്രം മനുഷ്യരാണ് ജീവിക്കുന്നത് ..

  • @shyamparavoor7441
    @shyamparavoor7441 4 ปีที่แล้ว +28

    Ponkala ittavar ellarum ivide like cheythitt poneeee👍👍👍👍👍

  • @vinodsankaran2231
    @vinodsankaran2231 4 ปีที่แล้ว +2

    Mam you are amazingand very innocent.

  • @nadanadukkala4467
    @nadanadukkala4467 4 ปีที่แล้ว +4

    ആദ്യായിട്ടാ പൊങ്കാല വിശദമായി കാണുന്നെ👍👍

  • @geethadevikg6755
    @geethadevikg6755 4 ปีที่แล้ว +1

    ഒരുപാട് സന്തോഷം. മാഡം ആരോഗ്യത്തോടുകൂടി ദീർഘനാൾ വാഴട്ടെ.

  • @Sandeep-ny7rg
    @Sandeep-ny7rg 4 ปีที่แล้ว +12

    മാടത്തിനെ പോലെ ഒരു അമ്മായിഅമ്മ യെ എനിക്കുo തരണേ ഈശ്വരാ

  • @sudharadhan7277
    @sudharadhan7277 4 ปีที่แล้ว +1

    Mam....Thank you very much for your detailed video . സദ്യയും ഉണ്ടാക്കി ,ക റേ പേർക്ക് കൊടുക്കുകയും ചെയ്തു ല്ലേ .Great.

  • @lishapramod8923
    @lishapramod8923 4 ปีที่แล้ว +9

    Attukal il ithu vare poyitilla enkilum oru ponkala itta pratheethi .love u Chechi🥰

  • @baskarsaritha7238
    @baskarsaritha7238 4 ปีที่แล้ว +1

    Nice video..njan adhyamayittanu kanunnathu..superb..thank you Chechi..

  • @srikalasuresh5225
    @srikalasuresh5225 4 ปีที่แล้ว +5

    Dear mam, valare Santhosham.
    Ariyanum kanaanum agrahich oru pady karyangal ulpeduthi vedio yil
    Thanks mam
    Adutha varshm enikum idanam ponkala valare agraham Anu
    Njan gujrathil anu

  • @prabakarannagarajah2671
    @prabakarannagarajah2671 2 ปีที่แล้ว

    ஆற்றுக்கால் பகவதி அம்மனின் அருளும் ஆசிர்வாதமும் தங்களுக்கு எப்போதும் கிட்டும்..! "Kannagi Amman Thunai." 🌴💢🌷 🙏🙏

  • @manjusharvsbed4521
    @manjusharvsbed4521 4 ปีที่แล้ว +3

    Vlog ❤️❤️❤️...anu chechii in saree super..very informative video...thank u mam ...payasam preparation kandapol kazkn thonnii ...attukal amma anugrahikkatta...🙏🙏🙏

  • @msdivya5001
    @msdivya5001 4 ปีที่แล้ว +1

    ഞങ്ങൾക്കും പൊങ്കാല നേദിച്ച ഒരു പ്രതീതി.. ഒരായിരം നന്ദി 🙏🙏

  • @parvathybinu
    @parvathybinu 4 ปีที่แล้ว +3

    Sharikkum Ponkalakku Vanna oru experience Tanney undaayi Mam ntay ee video kandappol Thanks Mam.

  • @allusonuallu7035
    @allusonuallu7035 4 ปีที่แล้ว

    താങ്ക്സ് mam ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്. എന്തുകൊണ്ടോ കണ്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി ലവ് യു മോം

  • @_na_jiya_5240
    @_na_jiya_5240 4 ปีที่แล้ว +6

    ആദ്യമായിട്ടാ പൊങ്കാലയിടുന്നത് കാണുന്നത്.... thankyou...ടീച്ചർ

  • @snehajohnson5584
    @snehajohnson5584 4 ปีที่แล้ว

    Enthoru agoshamanu... Kandatu kothiyaavunnu.. Njn ithuvareyum e agosham neril kaanukayo pangedukukayo cheythittilla... Enthoram preparationaa e agoshathinayi cheyunathu... Nice😍oru adipoli agosham... Oru valiya othukoodalumanu

  • @kumarimenon1458
    @kumarimenon1458 4 ปีที่แล้ว +24

    What a beautiful Video you have presented to us. Each a everything you have explained so nicely. Devi's story Narrarated in a nice way. Thanks a lot for your lovely presentation. I am a great fan of all your vlogs. Keep going. Stay blessed.

    • @rajnrajim352
      @rajnrajim352 4 ปีที่แล้ว

      Pl. See Attukal Pongala - Raj&Raji M Cooking

  • @susammathankachan50
    @susammathankachan50 4 ปีที่แล้ว

    Hello Maa'm, Thank u for sharing the aattukal pongala. Njan kettitteyullu ithu 1st time ithra details aayi kanichathinu valare thanks. Naavil vellam vannu ningal randuperudeyum payasam kazhikkan. GOD Bless you and Anuradha.

  • @deepaprasanth2201
    @deepaprasanth2201 4 ปีที่แล้ว +11

    Hi chechi, nattil illatha enikku e video oru nivedyam thanne aanu. Njan ponkala itta athe feel enikku kitty. Ella nanmakalum inium undavatte. 🙏

  • @rajinipramod500
    @rajinipramod500 4 ปีที่แล้ว

    എന്റെ പേര് രജനി.. ഞാൻ കൊച്ചിയിൽ നിന്നും ആണ്.. ഒത്തിരി സന്തോഷം ഈ വീഡിയോ കണ്ടതിൽ

  • @Achu14ProMax
    @Achu14ProMax 4 ปีที่แล้ว +8

    Lekshmi chechi vere level anu ....oru poo chodichal pookaalam tharum ....etrem dedicated ayi njaglk pongala vedio thanna chekkik ella vidha ashamsakalum 💐💐💐💐💐

  • @jeevakishor2073
    @jeevakishor2073 4 ปีที่แล้ว +2

    Othiri happy ayi chechi..nnjan caluct annu. but manaus kondu ponkkallaa itta oru feel💓💓💓thanku u very much chechi...

  • @soniyav4025
    @soniyav4025 4 ปีที่แล้ว +9

    Lekshmi auntyude vlogs kanumbo manasin Oru positive vibe .. 😍

    • @sobhal3935
      @sobhal3935 4 ปีที่แล้ว

      Correct 👍

  • @dencygeorge3828
    @dencygeorge3828 4 ปีที่แล้ว +1

    Njn aadyamayita ithra detailayt ponkala kanunathu.... thanks maam....2 perum kanan nalla bhangi aayirunu 😍😍