ഞാൻ കൂടുതൽ കൂടു ആക്കാൻ ഇങ്ങനെ ആണ് ചെയ്യാറുള്ളത് ഓരോ അഡ എടുത്താൽ പെട്ടെന്നു വീണ്ടും പിരിക്കാം പകുതി ഒക്കെ എടുത്താൽ വീണ്ടും ആ പെട്ടി നിറഞ്ഞു വരാൻ കാലതാമസം വരും
നല്ല അവതരണ ശൈലി ഉണ്ട്.. കാര്യങ്ങൾ വളരെ വ്യക്തമാക്കി തരുന്നുണ്ടു... ഒന്ന് ചോദിക്കട്ടെ എന്നേലും ഈചെടെ കുത്തു കിട്ടീട്ടുണ്ടോ..? അതോർത്തിട്ട പേടി അല്ലേൽ അര കൈ നോക്കരുന്നു... 😕
All of your Bee keeping vedios are excellent.Your talent to use simple and apt words in presentation is praise worthy .Technics suggested from your knowledge and experience helped me a lot .As I had seen in another vedio,can we spray WATER instead of POWDER to get the same result for mixing bees.please reply.
സെറ്റ് പിരിച്ച കോളനിയിലെ റാണിസെല്ല് എല്ലാം റാണി വിരിയുന്നതിന് മുമ്പ് തന്നെ ഈച്ചകൾ കുത്തി നശിപ്പിച്ചു കളയുന്നത് എന്തുകൊണ്ടാണ്? 3 പ്രാവശ്യം പിരിച്ചപ്പോഴും ഇങ്ങനെയാണ് കണ്ടത്
സെറ്റ് പിരിച്ച കോളനി സ്ട്രോങ്ങ് അല്ലെങ്കിൽ ആദ്യത്തെ റാണി വിരിഞ്ഞ് കഴിയുമ്പോൾ മറ്റ് സെല്ലുകൾ നശിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. എന്തെങ്കിലും കാരണത്താൽ സെല്ലിലെ റാണി ചത്തത് ആണെങ്കിലും നശിപ്പിച്ച് കളയുന്നതയി അനുഭവമുണ്ട്.
നിങ്ങളുടെ സമീപത്തുള്ള കൃഷി ഭവനിൽ Horticorp നടത്തുന്ന സൗജന്യ പരിശീലന പരിപാടിയെ പറ്റി അന്വേഷിക്കുക. അതിൽ പങ്കെടുക്കുന്നവർക്ക് എല്ലാ സാധനങ്ങൾക്കും subsidy ലഭിക്കും.
നിങ്ങളുടെ സമീപത്തുള്ള കൃഷി ഭവനിൽ Horticorp നടത്തുന്ന സൗജന്യ പരിശീലന പരിപാടിയെ പറ്റി അന്വേഷിക്കുക. അതിൽ പങ്കെടുക്കുന്നവർക്ക് എല്ലാ സാധനങ്ങൾക്കും subsidy ലഭിക്കും. അല്ലെങ്കിൽ ഏതെങ്കിലും കർഷകനെ സമീപിക്കുക.

താങ്കൾ പറഞ്ഞത് പോലെ പൗഡർ ഇട്ടു മറ്റ് കോളനിയിൽ നിന്നും ഈച്ചയോടുകൂടി അട കൊടുത്താൽ അവിടെനിന്നും അത് പുറത്തിറങ്ങുമ്പോൾ പഴയ കോളനിയിൽ പോകാനുള്ള ഒരു സാധ്യത ഉണ്ട്. അതുകൊണ്ടാണ് ഞാൻ അങ്ങിനെ ചെയ്തപ്പോൾ രണ്ട് ദിവസം മാറ്റി വെച്ചശേഷം തിരിച്ച് കൊണ്ടുവന്നത്. മറ്റ് കോളനിയിൽ നിന്നും വേലക്കാരി ഈച്ചകളുടെ seel ചെയ്ത ധാരാളം മുട്ടകളുള്ള അട ഈച്ചയെ ഇരക്കിയശേഷം കോളനിയിൽ കൊടുത്ത് ഈച്ചയുടെ എണ്ണം കൂട്ടാവുന്നതാണ്.
പ്രകൃതിയിൽ ഉള്ള തേനീച്ചകൾ വളരെ സ്വതന്ത്രമായി കഴിയുന്നവരാണ്. പെട്ടെന്ന് ഒരു ദിവസം ആ സ്വാതന്ത്ര്യം മാറി പുതിയൊരു സിസ്റ്റത്തിലേക്ക് വരുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ടാവാം പ്രകൃതിയിലെ ഈച്ചകൾ പെട്ടിയിൽ ഇരിക്കാത്തത്.എന്നാല് കൂടിന്റെ വാതിൽക്കൽ queen gate വച്ചാൽ റാണിക്ക് അതിൽക്കുടി പുറത്തിറങ്ങാൻ പറ്റാത്തത് കൊണ്ട് ഈച്ചകൾ കൂട് വിട്ട് പോവില്ല. കൂടാതെ കൃത്യമായി ഭക്ഷണവും(പഞ്ചസാര ലായനി) കൊടുക്കാൻ ശ്രദ്ധിക്കുക.
ഞാനിതുവരെ മനസ്സിലാക്കി വെച്ചത് തേൻ ഉണ്ടാകുന്ന ആ പലകയിൽ ഉള്ളിൽ കാണുന്നത് മുഴുവനും തേനാണ് എന്നാണ് എപ്പോഴാണ് തേൻ ആകുന്നത് എപ്പോഴാണ് മക്കൾ ആകുന്നത് എങ്ങനെ തിരിച്ചറിയും കാലത്തിനനുസരിച്ച് ആണോ അതോ തേൻ ഉണ്ടാകുന്നതും മക്കൾ ഉണ്ടാകുന്നതും രണ്ടുതരം നിറത്തിലാ നോഅതൊന്ന് പറയു
തേൻ സീസണിൽ (മാർച്ച് - മെയ്) തേൻ ഉണ്ടാക്കാനുള്ള കാര്യങ്ങൾ നമ്മൾ ചെയ്തു കൊടുക്കണം. ഹണി ചേമ്പറിൽ മാത്രമാണ് തേൻ ഉണ്ടാക്കാൻ അനുവദിക്കുക. അവിടെ തേൻ മാത്രമേ ഉള്ളൂ. റാണി എന്നും മുട്ടയിദും. സീസൺ അനുസരിച്ച് മുട്ടയുടെ എണ്ണത്തിൽ വ്യത്യാസം ഉണ്ടാവും എന്ന് മാത്രം. എന്റെ മറ്റ് വീഡിയോകൾ കൂടി കാണുകയാണെങ്കിൽ ഏകദേശം ഒരു ഐഡിയ ലഭിക്കും.
തുടക്കക്കാരായ വൻ തേനീച്ച കർഷകർക്ക് എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യം ആണ് നിങ്ങൾ ചെയ്യുന്നത് വളരെ നന്നായിട്ടുണ്ട്. എല്ലാ വീഡിയോസ് ഞാൻ കാണുന്നുണ്ട്
Kandu kandu swanthamaayi onnu thudangy allee?
Ppppppppppppp
Ppp
ഒരു വലിയ അറിവാണ് ചേച്ചി നമുക്ക് പകർന്നു തന്നത്
നല്ല അറിവ് ഈശ്വര ദാനം. ചേച്ചി നല്ലൊരു അറിവ് പകരുന്നു ഏവർക്കും. വളരെ നല്ലത്.
ഞാൻ കൂടുതൽ കൂടു ആക്കാൻ ഇങ്ങനെ ആണ് ചെയ്യാറുള്ളത് ഓരോ അഡ എടുത്താൽ പെട്ടെന്നു വീണ്ടും പിരിക്കാം പകുതി ഒക്കെ എടുത്താൽ വീണ്ടും ആ പെട്ടി നിറഞ്ഞു വരാൻ കാലതാമസം വരും
വളരെ ഉപകാരപ്രദം, മ്യൂസിക് വേണ്ട.
👍വളരെ നന്നായിട്ടുണ്ട് സെറ്റ് പിരിക്കൽ .പുതിയ ഐഡിയ വളരെ പ്രയോജനമായി💐. മാഡത്തെ ദൈവം അനുഗ്രഹിക്കട്ടെ.
Very useful information. Great presentation, strong content, Thank you ma'am .
Background music sound kooduthalanu
നല്ല അറിവ് തന്നതിന് thanks
നല്ല അവതരണ ശൈലി ഉണ്ട്.. കാര്യങ്ങൾ വളരെ വ്യക്തമാക്കി തരുന്നുണ്ടു...
ഒന്ന് ചോദിക്കട്ടെ എന്നേലും ഈചെടെ കുത്തു കിട്ടീട്ടുണ്ടോ..? അതോർത്തിട്ട പേടി അല്ലേൽ അര കൈ നോക്കരുന്നു... 😕
കുത്തൊക്കെ കിട്ടും.കുറേ ചെയ്യുമ്പോൾ ഏതു സാഹചര്യത്തിലാണ് കുത്തുന്നത് എന്ന് മനസ്സിലാവും.പിന്നെ കാര്യങ്ങള് എളുപ്പമാണ്.
Anyway best of luck.
@@BeauBee 😧😧😩😩😩
Kainja vidioil raniye matiyille pazeya pettil rani engane undavum..parayu padikkan vendiyan...
All of your Bee keeping vedios are excellent.Your talent to use simple and apt words in presentation is praise worthy .Technics suggested from your knowledge and experience helped me a lot .As I had seen in another vedio,can we spray WATER instead of POWDER to get the same result for mixing bees.please reply.
Please give that link water instead of powder.
I'm really proud of u,because my father also use to so the same
പ്രഗൃതിയിലെ തേനീച്ച കൂട് എങ്ങനെ കണ്ടു പിടിക്കാം
Chechi ella masavum thudarchayayi chyyendathu ettu tharanam vediyo
Brilliant idea TQ so much
മരത്തിൽ ഉള്ള തേനീച്ച കൂട്ടിൽ നിന്നും ഏത് മാസത്തിലാണ് തേൻ എടുക്കുക
കൂട് ഏതായാലും സീസൺ ഒന്നേ ഉള്ളു.ഫെബ്രുവരി മുതൽ May വരെ. ഇതിനുള്ളിൽ തേൻ എടുക്കണം. അടുപ്പിച്ച് മഴ പെയ്താൽ ഒട്ടും താമസിയാതെ എടുക്കണം.
............👍............ചേച്ചി അങ്ങനെ ബ്യൂട്ടീഷനും ആയി !
Good information .. Thanks a lot.. Chechi..
Very good idia. I like it
nangalude veetil purathe bath roomil akath jumarinmel theneecha kood kotteettund athine engane pettiyilakkam
Thanks you akka
വളരെ നല്ല അവതരണം
ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒഴിവാക്കാമോ
ചേച്ചിയുടെ ശബ്‌ദം കുറച്ചുകൂടി കൂട്ടിയാൽ ബാക്ക് മ്യൂസിക് അത്ര
പ്രശ്നമായി തോന്നുമായിരുന്നില്ല
Powder edumbol purathu poya eachakal thirichu verumbol enthu sambhavikum,
അവർ ആ കൂട്ടിൽ തന്നെ കയറും.
powder engane effect cheyyum?
ചെറു തേനീച്ചയും വലിയ തേനീച്ചയും വീടിന്റെ അടുത്തായി മരത്തിലുണ്ട്.ഇതെങ്ങനേയാണ് ഈ ഈച്ചകളേ കൂട്ടിലാക്കേണ്ടത് .ഏതു മാസത്തിലാണ് തേനെടുക്കേണ്ടത്
ചെറുതേനീച്ച മാർച്ചുമാസത്തിൽ
വൻ തേനീച്ചയെ sept -,Nov ൽ പിടിച്ചു കൂട്ടിലാക്കാം.
ഓരോ കോളനിയും തമ്മിൽ എന്ത് അകലം വേണം ....?
തേൻ process ചെയ്യുന്നത് ഒന്ന് post ചെയ്യാമോ
ഞാൻ സീല് ചെയ്ത തേൻ ആണ്എടുക്കുന്നത്.അങ്ങനെയുള്ള തേനിൽ വെള്ളത്തിന്റെ അംശം വളരെ കുറവാണ്.അതുകൊണ് കാര്യമായ പ്രോസെസ്സിന്റെ ആവശ്യം വരുന്നില്ല.
എന്റെ വീട്ടിൽ. വന്ന് കൂടിയതേനീച്ച ഉണ്ട് അവ എങ്ങനെ പെട്ടിയിലാക്കാം
never seen this method before..good. sharing it.
Wow superb idea sister
Your videos are very informative. However, I would appreciate if you could remove the background music.
Thank you. I will take care of that.
എങ്ങനെ ആണ് റാണിയേ പിടിക്കുക
റാണി എങ്ങനെ ഉണ്ടാക്കി,?
ചേച്ചി യുടെ വീഡിയോ അടിപൊളി
Honey bees available in malppuram
Please stop background music
Njan oru mail cheyittu kittunnila
taneecha asukangalum pariharangalum oru veediyo ubakarikkum
പല കോളനിയിൽ നിന്ന് സെറ്റ് വിരിക്കുമ്പോൾ ഏത് തരം പൌഡർ ആണ് ഉപ യോഗിക്കുക ...
Pls reply
വീരൃം കുറഞ്ഞ ഏതെങ്കിലും പൗഡർ മതിയാവും.വളരെ കുറച്ചു മാത്രം ഉപയോഗിക്കുക.
@@BeauBeeചേച്ചി, ഒരു ചേട്ടൻ വെള്ളം സ്പ്രേ ചെയ്ത് സെറ്റ് പിരിക്കുന്നത് കണ്ട്..... പരീക്ഷിച്ചു നോക്കിയാൽ വിജയിക്കുമോ?
please tel me about wooden box size length breath width
Length 10½ inch, width 8½ inch height 6½ inch.
Very nice and interesting.
സെറ്റ് പിരിച്ച കോളനിയിലെ റാണിസെല്ല് എല്ലാം റാണി വിരിയുന്നതിന് മുമ്പ് തന്നെ ഈച്ചകൾ കുത്തി നശിപ്പിച്ചു കളയുന്നത് എന്തുകൊണ്ടാണ്? 3 പ്രാവശ്യം പിരിച്ചപ്പോഴും ഇങ്ങനെയാണ് കണ്ടത്
സെറ്റ് പിരിച്ച കോളനി സ്ട്രോങ്ങ് അല്ലെങ്കിൽ ആദ്യത്തെ റാണി വിരിഞ്ഞ് കഴിയുമ്പോൾ മറ്റ് സെല്ലുകൾ നശിപ്പിക്കുന്നതായി കണ്ടിട്ടുണ്ട്. എന്തെങ്കിലും കാരണത്താൽ സെല്ലിലെ റാണി ചത്തത് ആണെങ്കിലും നശിപ്പിച്ച് കളയുന്നതയി അനുഭവമുണ്ട്.
അങ്ങനെ cheyyan പറ്റുമെങ്കിൽ 2km ദൂരെ കൊണ്ടു പോകണം എന്ന് പറഞ്ഞല്ലോ. തിരികെ പഴയ സ്ഥലത്ത് kondu വന്നില്ലെങ്കിൽ കൊഴപ്പം ഉണ്ടോ റിപ്ലൈ തരണേ chechi
മാറ്റി വെയ്ക്കുന്ന സ്ഥലത്ത് സ്ഥിരമായി വെക്കാൻ സൗകര്യം ഉണ്ടെങ്കിൽ തിരിച്ചു കൊണ്ടുവരേണ്ട ആവശ്യമേ ഇല്ല.
2km ദൂരെ എന്ന് ഞാൻ പറഞ്ഞിട്ടില്ല കേട്ടോ. Minimum 1/2 to 3/4 km ദൂരം മതി.
Paavam avare pattichulle
Vedio kku numbering kodukkamoo
Very good channel
ഇത് എവിടെ ആണ്
Kottayam
👌👌
Rani mattea box mattilo apo maatiya collanilyil eggnea new Rani undavum
I will be explaining it in the next video. Please watch.
Mam...കോളനിയിൽ നിന്നും റാണി ഈച്ചയെ മാറ്റിയാൽ അവയിലെ മറ്റു ഈച്ചകൾ colony വിട്ടു പോകില്ലേ ...?
അതിന്റെ ലീഡർ ഇല്ലാത്തത് കാരണം പോവില്ല.
eppolekkeya mutta idunne rani
എല്ലാ ദിവസവും മുട്ട ഇടും. ഏകദേശം 1000മുതൽ 1200 വരെ.
Honeyil powder kalarathille
നമ്മൾ പൗഡർ ഇട്ടത് തേൻ അടയിൽ അല്ലല്ലോ.
ഒരു കൂട്ടിൽ ഒന്നിൽ കൂടുതൽറാണി ഉണ്ടാവാൻ സാധ്യത ഇല്ല്യ ?.കാരണം എന്താണ് .
ഒന്നെങ്കിൽ ആക്രമിക്കും. അല്ലെങ്കിൽ സെറ്റ് പിരിയും.
തേനീച്ച നെ പെട്ടിയിലാക്കി തരുമോ എത്രയാണ് പൈസ
നിങ്ങളുടെ സമീപത്തുള്ള കൃഷി ഭവനിൽ Horticorp നടത്തുന്ന സൗജന്യ പരിശീലന പരിപാടിയെ പറ്റി അന്വേഷിക്കുക. അതിൽ പങ്കെടുക്കുന്നവർക്ക് എല്ലാ സാധനങ്ങൾക്കും subsidy ലഭിക്കും.
@@BeauBee thank you chachi thank you
@@BeauBee thanks.... mam
gadget Malayalam ഹായ്
@@BeauBee r hy
Oru koottil oru Rani mathramano pattatullu?
ഒരു കൂട്ടിൽ ഒറ്റ റാണി മാത്രമേ പാടുള്ളൂ. മറ്റ് വീഡിയോകളും കാണുകയാണെങ്കിൽ നല്ല ഒരു ഐഡിയ ലഭിക്കും.
Endina pwodar idunnat
Ethil munp ranni ellayairunnu pinne eppol ange ethil ranni vannu
ആദ്യത്തെ പെട്ടിയിൽ നിന്നും എടുത്ത് മാറ്റിയ അടയിൽ റാണി ഉണ്ടായിരുന്നു.
ഇത് പഠിപ്പിക്കുന്ന സ്ഥലം പറഞ്ഞു തരുമോ
ഹോർട്ടികോർപ്പ്, റബ്ബർ ബോർഡ് etc
കൃഷി ഭവനുമായി ബന്ധപ്പെടുക.
Thankyou chechi
എൻെറ കയ്യിൽ ഈച്ച ഇല്ല. പുതുതായി ഉണ്ടാക്കിയ പെട്ടിയിലേക് ഏകനെ ഈച്ച എത്തിക്കും. Please help me?
നിങ്ങളുടെ സമീപത്തുള്ള കൃഷി ഭവനിൽ Horticorp നടത്തുന്ന സൗജന്യ പരിശീലന പരിപാടിയെ പറ്റി അന്വേഷിക്കുക. അതിൽ പങ്കെടുക്കുന്നവർക്ക് എല്ലാ സാധനങ്ങൾക്കും subsidy ലഭിക്കും. അല്ലെങ്കിൽ ഏതെങ്കിലും കർഷകനെ സമീപിക്കുക.
നിങ്ങളുടെ സമീപത്തുള്ള കൃഷി ഭവനിൽ Horticorp നടത്തുന്ന സൗജന്യ പരിശീലന പരിപാടിയെ പറ്റി അന്വേഷിക്കുക. അതിൽ പങ്കെടുക്കുന്നവർക്ക് എല്ലാ സാധനങ്ങൾക്കും subsidy ലഭിക്കും. അല്ലെങ്കിൽ ഏതെങ്കിലും കർഷകനെ സമീപിക്കുക.
ഇതിനെ പറ്റി കുടുതൽ അറിയാനും തേനിച്ച വാങ്ങാനും എന്ത് ചെയ്യണം കൂടും ഈച്ചക്കും എത്ര പണം വേണ്ടി വരും
നിങ്ങളുടെ സമീപത്തുള്ള കൃഷി ഭവനിൽ Horticorp നടത്തുന്ന സൗജന്യ പരിശീലന പരിപാടിയെ പറ്റി അന്വേഷിക്കുക. അതിൽ പങ്കെടുക്കുന്നവർക്ക് എല്ലാ സാധനങ്ങൾക്കും subsidy ലഭിക്കും. അല്ലെങ്കിൽ ഏതെങ്കിലും കർഷകനെ സമീപിക്കുക.
Anti number description edamo plzz
ചേച്ചി ഞാൻ ഒരു പെട്ടി പിരിച്ചു വെച്ചതിൽ ഈച്ച കുറവാണു അതിൽ പൗഡർ ഇട്ടു വേറെ ഒന്നിൽ നിന്നും വയ്ക്കാൻ പറ്റുമോ റിപ്ലൈ tharane ചേച്ചി
താങ്കൾ പറഞ്ഞത് പോലെ പൗഡർ ഇട്ടു മറ്റ് കോളനിയിൽ നിന്നും ഈച്ചയോടുകൂടി അട കൊടുത്താൽ അവിടെനിന്നും അത് പുറത്തിറങ്ങുമ്പോൾ പഴയ കോളനിയിൽ പോകാനുള്ള ഒരു സാധ്യത ഉണ്ട്. അതുകൊണ്ടാണ് ഞാൻ അങ്ങിനെ ചെയ്തപ്പോൾ രണ്ട് ദിവസം മാറ്റി വെച്ചശേഷം തിരിച്ച് കൊണ്ടുവന്നത്. മറ്റ് കോളനിയിൽ നിന്നും വേലക്കാരി ഈച്ചകളുടെ seel ചെയ്ത ധാരാളം മുട്ടകളുള്ള അട ഈച്ചയെ ഇരക്കിയശേഷം കോളനിയിൽ കൊടുത്ത് ഈച്ചയുടെ എണ്ണം കൂട്ടാവുന്നതാണ്.
@@BeauBee ഞാൻ പൌഡർ ഇടാതെ ആണ് ആത്യം പിരിച്ചത് അതിനു ശേഷം ആണ് ഈ വീഡിയോ കണ്ടത്. അതിൽ powder ittu വേറെ ഒന്നിൽ ഇടാൻ സാധിക്കുമോ അങ്ങനെ ചെയ്യാൻ പറ്റുമോ
മാഡം: വിറകിനുള്ളിൽ വന്നു കൂടിയ ഈച്ചയെ അട സഹിതം ഞാൻ കൂട്ടിലാക്കി മറ്റൊരു സ്കത്തേക്ക് മാറ്റി. പക്ഷേ ആ ഈച്ചകൾ മൊത്തം പിരിഞ്ഞു പോയി, അതെന്തായിരിക്കും -
പ്രകൃതിയിൽ ഉള്ള തേനീച്ചകൾ വളരെ സ്വതന്ത്രമായി കഴിയുന്നവരാണ്. പെട്ടെന്ന് ഒരു ദിവസം ആ സ്വാതന്ത്ര്യം മാറി പുതിയൊരു സിസ്റ്റത്തിലേക്ക് വരുന്നത് ഇഷ്ടപ്പെടാത്തത് കൊണ്ടാവാം പ്രകൃതിയിലെ ഈച്ചകൾ പെട്ടിയിൽ ഇരിക്കാത്തത്.എന്നാല് കൂടിന്റെ വാതിൽക്കൽ queen gate വച്ചാൽ റാണിക്ക് അതിൽക്കുടി പുറത്തിറങ്ങാൻ പറ്റാത്തത് കൊണ്ട് ഈച്ചകൾ കൂട് വിട്ട് പോവില്ല.
കൂടാതെ കൃത്യമായി ഭക്ഷണവും(പഞ്ചസാര ലായനി) കൊടുക്കാൻ ശ്രദ്ധിക്കുക.
BeauBee Thanks Mam
ഈ മിക്സ് ചെയ്‌ത കൂട് മറ്റു കൂടിന്റെ അടുത്ത് വെക്കാൻ പറ്റുമോ
Ee technic success akumo?
Ee technic success akumo?
ഈച്ചകൾ അതത് കോളനിയിലേക്ക് തിരിച്ചുപോകാൻ സാധ്യത ഉള്ളതുകൊണ്ട് മാറ്റി വെക്കുന്നതാണ് നല്ലത്.
Watch this video:
th-cam.com/video/T8JwqTIT0fY/w-d-xo.html
ഞാനിതുവരെ മനസ്സിലാക്കി വെച്ചത് തേൻ ഉണ്ടാകുന്ന ആ പലകയിൽ ഉള്ളിൽ കാണുന്നത് മുഴുവനും തേനാണ് എന്നാണ് എപ്പോഴാണ് തേൻ ആകുന്നത് എപ്പോഴാണ് മക്കൾ ആകുന്നത് എങ്ങനെ തിരിച്ചറിയും കാലത്തിനനുസരിച്ച് ആണോ അതോ തേൻ ഉണ്ടാകുന്നതും മക്കൾ ഉണ്ടാകുന്നതും രണ്ടുതരം നിറത്തിലാ നോഅതൊന്ന് പറയു
തേൻ സീസണിൽ (മാർച്ച് - മെയ്) തേൻ ഉണ്ടാക്കാനുള്ള കാര്യങ്ങൾ നമ്മൾ ചെയ്തു കൊടുക്കണം. ഹണി ചേമ്പറിൽ മാത്രമാണ് തേൻ ഉണ്ടാക്കാൻ അനുവദിക്കുക. അവിടെ തേൻ മാത്രമേ ഉള്ളൂ.
റാണി എന്നും മുട്ടയിദും. സീസൺ അനുസരിച്ച് മുട്ടയുടെ എണ്ണത്തിൽ വ്യത്യാസം ഉണ്ടാവും എന്ന് മാത്രം. എന്റെ മറ്റ് വീഡിയോകൾ കൂടി കാണുകയാണെങ്കിൽ ഏകദേശം ഒരു ഐഡിയ ലഭിക്കും.
പൌഡർ അധികം ആയാൽ ഈച്ചക്ക് പ്രശ്നം ആകുമോ ചത്തു പോകുമോ
കുറച്ച് മാത്രം ഉപയോഗിക്കുക.
തേനീച്ച കൂട് വേണം
സ്ഥലം?
Gud i respectbyou
Shahidedavilangu. Super
Excellent
Set പിരിച്ച കൂട്ടിൽ എത്ര ദിവസം ആവണം ഒരു പുതിയ റാണി ആവാൻ
പത്താം ദിവസം മുതൽ റാണി വിരിയാൻ തുടങ്ങും.
@@BeauBee അപ്പോ റാണിയുടെ മുട്ട ഉണ്ടായതിനു ശേഹമാണോ Set പിരികുനത്
Honeybee ne kurichu kuduthal ariyan agrham undu..
വീഡിയോകൾ കാണുക.കൂടാതെ ഏതെങ്കിലും ട്രെയിനിംഗ് അറ്റൻഡ് ചെയ്യാൻ ശ്രമിക്കുക.
Place
Good
റാണിയെ മാറ്റിയാൽ അതിൽ റാണി ഉണ്ടാവില്ലാലോ
പുതിയ റാണിയെ ഉണ്ടാക്കും
പുതിയ റാണിയെ ഉണ്ടാക്കും
👍👍👍
Music ruin the video
Super
Whats app group ndo bee culture related
Put more videos
👍👌👍
Amazing
എനിക്ക് ഒന്നും മനസിലാക്കാൻ പറ്റുന്നില്ല കാരണം നിങ്ങൾ പറയുന്നത് കേൾക്കുന്നില്ല റാണി ഇല്ലാതെ ഈച്ച പെട്ടിയിൽ നിൽക്കുമോ
റാണി ഇല്ലാത്ത കോളനിയിൽ പുതിയ റാണിയെ വിരിയിക്കും. അതിനെ കുറിച്ചാണ് അടുത്ത വീഡിയോ.
Dont worry puthya rany undayi kkoolum
Good
Number plz
അതിൽ ഈച്ച കുറവാണ്
,👍
നബർ പ്ലീസ്
contact.beaubee@gmail.com
sony joseph98
👌👌👌👌👌👌👍
Very good
Supper
Supper
Super