ക്യൂൻ സെൽ എങ്ങനെ നീക്കം ചെയ്യാം

แชร์
ฝัง
  • เผยแพร่เมื่อ 13 ม.ค. 2025

ความคิดเห็น • 173

  • @vineeshRajan
    @vineeshRajan 5 ปีที่แล้ว +11

    തുടക്കക്കാരായ വൻ തേനീച്ച കർഷകർക്ക് എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യം ആണ് നിങ്ങൾ ചെയ്യുന്നത് വളരെ നന്നായിട്ടുണ്ട്. എല്ലാ വീഡിയോസ് ഞാൻ കാണുന്നുണ്ട്

  • @santopu656
    @santopu656 6 ปีที่แล้ว +31

    വളരെ നല്ല അവതരണം കൊച്ചു കുട്ടികളെ പഠിപ്പിക്കുന്ന പോലെ ഒരുപാട് നന്ദി

  • @jobinthomas6677
    @jobinthomas6677 5 ปีที่แล้ว +11

    Videos ഇടുന്നതിന് അനുസരിച്ചു നമ്പർ ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരം ആയിരുന്നു . Part 1, part 2 എന്നിങ്ങനെ ചെയ്താൽ തുടക്കക്കാർക്ക് പെട്ടന്നു പഠിക്കാൻ പറ്റും 👍👍

  • @BijuManatuNil
    @BijuManatuNil 4 ปีที่แล้ว +2

    ഞാൻ ചെറുപ്പം തൊട്ടു തേനീച്ച വളർത്തുന്ന ആളാണ് എല്ലാം പരീക്ഷണം സ്വന്തമായി ചെയ്തു പഠിച്ചു ഈച്ച ഇരുന്നാലും പോയാലും കാര്യമാക്കാതെ ചെയ്തു പഠിക്കുക ആയിരുന്നു എല്ലാം എന്റേതായ ഐഡിയ പ്രേകരം ഒരു റാണി സെല്ല് നിർത്തി ബാക്കി അടർത്തി കളയില്ല കുത്തി വിടുക സ്മോക്കർ അറ്റം കൊണ്ട് ചൂടാക്കി കളയുക ഒക്കെ ആണ്‌ ചെയ്യുന്നത് പൌഡർ ഇടാതെ തന്നെ സ്‌മോക്ക് അടയിൽ കൊടുത്താലും ആ സ്മെൽ മതി ഏതു കൂട്ടിലെ അടയും ഒന്നിച്ചു വെക്കാൻ പറ്റും ഞാൻ അങ്ങനെ വെച്ച് വിജയിച്ചിട്ടുണ്ട് അതുപോലെ പഞ്ചസാര വെറും പച്ച വെള്ളത്തിൽ കലക്കിയും പഞ്ചസാര വെറുതെ അടകളിൽ ഇട്ടു വെള്ളം സ്പ്രേ ചെയ്തും ഈച്ചകൾ മുഴുവൻ എടുത്തിട്ടുണ്ട് ഈച്ചകളെ നടുക്ക് ഇട്ടു രണ്ടു സൈഡിലും ഒഴിഞ്ഞ ചട്ടം ഇടുന്നത് നല്ലതായി ഈച്ചകൾക്കു തോന്നില്ല കാരണം ഒരു മാളം ആണെങ്കിലും അവർ രണ്ടു സൈഡിലും ഗ്യാപ് ഇടാറില്ല അങ്ങനെ ഇട്ടാൽ അവയുടെ ടെമ്പറേച്ചർ വ്യെത്യാസം ഉണ്ടാകുന്നതും ഈച്ചകൾ അസ്വസ്ഥത കാണിക്കുന്നതാണ് കണ്ടത് ഈച്ചകളെ മാറ്റാൻ ഞാൻ ബ്രെഷ് ആണ്‌ ഉപയോഗിക്കാറുള്ളത് യു ട്യൂബിലെ വീഡിയോയിൽ ഞാൻ മാത്രമേ ബ്രെഷ് ഉപയോഗിച്ച് കണ്ടുള്ളൂ അതു എനിക്ക് എളുപ്പം ആയി വന്നത് നേരത്തെ ഉളള പരിശീലനം കൊണ്ടാണ് ഞാൻ ഇതിൽ കണ്ട വീഡിയോയിൽ ഏറ്റവും നന്നായി ഈച്ചകളെ നിരീക്ഷിച്ചു ഏറ്റവും ഗുണകരമായി ഉളള വീഡിയോ ഇട്ടതു ചേച്ചി ആണ്‌ അഭിനന്ദനങ്ങൾ

  • @anugrahatechnics7774
    @anugrahatechnics7774 3 ปีที่แล้ว +1

    അവതരണം വളരെ നന്നായിട്ടുണ്ട് തുടർന്നും നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @jobinsmathew7418
    @jobinsmathew7418 5 ปีที่แล้ว +7

    ലളിതമായ അവതരണം ആർക്കും മനസ്സിലാക്കാൻ പറ്റുന്ന വിധത്തിൽ... God bless you..

  • @saleelme
    @saleelme 6 ปีที่แล้ว

    മനോഹരമായ മറ്റൊരു‌ വീഡിയോ. താങ്കൾ അപ് ലോഡ് ചെയ്ത വീഡിയോകൾ എല്ലാം ഒന്നിനൊന്ന് മെച്ചമാണ്. പുതുതായി തേനീച്ച വളർത്തൽ താല്പര്യമായി വരുന്നവർ അറിയാൻ ആഗ്രഹിക്കുന്നവർക്കൊക്കെ ഈ വീഡിയോകൾ ഏറെ പ്രയോജനം ചെയ്യും.

  • @अमित10
    @अमित10 6 ปีที่แล้ว +1

    വളരെ ഉപകാരം....... Thankyou Muneer. Kalikavu

  • @Nazee313
    @Nazee313 6 ปีที่แล้ว

    Thanks madam valare nalla ridiyil manassilavunna ridiyilan ningalude avadaranam .i respect you....samshayangalellam thirthukondulla avadaranam man...

  • @ajithkumar.aaravindakshan4706
    @ajithkumar.aaravindakshan4706 6 ปีที่แล้ว +1

    നല്ല വിഡിയോ. വളരെ ഉവകരപ്രദമായ്

  • @avadooth5295
    @avadooth5295 ปีที่แล้ว

    U have written valuable point good work

  • @reghukumar7285
    @reghukumar7285 4 ปีที่แล้ว

    വളരെ നല്ല അവതരണം .വളരെ ഉപകാരം

  • @nazarvk3487
    @nazarvk3487 5 ปีที่แล้ว +3

    ഞാൻ ഒരു വർഷത്തോളമായി തേനീച്ചയെയും തേനിനെക്കുറിച്ചും മനസ്സിലാക്കി വരുന്നു.' വളരെയധികം വീഡിയോകൾ കണ്ടു. എന്നാൽ മാഡം ചെയ്യുന്ന വീഡിയോകൾ പലതവണ കണ്ടിട്ടും ഒരു മടുപ്പും വരുന്നില്ല മാത്രമല്ല ഓരോ തവണ കാണുമ്പോഴും കൂടുതൽ അറിവ് കിട്ടുന്നു. എന്റെ അഭിപ്രായത്തിൽ മാഡത്തിന്റെ കഴിവ് മാഡത്തിന് മനസ്സിലായിട്ടില്ല എന്നാണ് ' കുറഞ്ഞ സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ ആധികാരികമായും അനുഭവം കൊണ്ടും എത്ര ഭംഗിയായി ആണ് മാഡം വിവരിക്കുന്നത്.!!' അത് കൊണ്ട് മാഡത്തിന്റെ കഴിവ് ഉപകാരപ്പെടുത്തിക്കൊണ്ട് ആഴ്ചയിലൊരു ക്ലാസെങ്കിലും ചെയ്യണം.. അനുഭവങ്ങൾ ഉണ്ടെങ്കിലും പലർക്കും സമയം ചുരുക്കി കാര്യങ്ങൾ വിവരിക്കാനുള്ള കഴിവില്ല'അത് കൊണ്ട് തേനീച്ച ക ളെ കുറിച്ച് പുതിയ പുതിയ കാര്യങ്ങളിൽ പറഞ്ഞ് തരണമെന്ന് അപേക്ഷിക്കുന്നു.

  • @Mohammed-hz6um
    @Mohammed-hz6um 5 ปีที่แล้ว

    Avataranam super aayitund chechi ☺️👍👍

  • @joshikaaarav2217
    @joshikaaarav2217 6 ปีที่แล้ว +1

    ലളിത മനേഹര അവതരണം

  • @subithnair186
    @subithnair186 4 ปีที่แล้ว

    Very nice video...super presentation. Especially the visuals focused on the object rather than the face of the presenter. Gives good clarity.
    Also I guess you have the skills/talent to be a great teacher, if you aren't already one.

  • @mundiyackanyackan5868
    @mundiyackanyackan5868 6 ปีที่แล้ว

    Chachi nalla avadaranam vakam vakam ethu pola upakara pradamaya vidioes uploadu chayuka

  • @thetrianglescompany2057
    @thetrianglescompany2057 6 ปีที่แล้ว

    Thanks chechi.....
    Super aayittund

  • @jacobantony777
    @jacobantony777 6 ปีที่แล้ว

    I HAVE SEEN SO MANY VIDEOS. YOURS IS GREAT. THE WAY UR EXPLAINING IS MARVALOUS. GREAT JOB. AWAITING FOR NEW VIDEOS.

  • @ubii779
    @ubii779 6 ปีที่แล้ว

    Nice... Video.... ചേച്ചി... Tankx... For...all

  • @sakkiahganapathy3409
    @sakkiahganapathy3409 6 ปีที่แล้ว

    Very good explanation .thank you,

  • @villageblogskerala5005
    @villageblogskerala5005 6 ปีที่แล้ว

    Thanks Chechi 👌👌👌

  • @litleflowerindian2352
    @litleflowerindian2352 6 ปีที่แล้ว +2

    ഒരുപാട് അറിവുകൾ

  • @rajeevpeve1
    @rajeevpeve1 3 ปีที่แล้ว

    Very good informations🐝

  • @shajii-tech2240
    @shajii-tech2240 6 ปีที่แล้ว

    നല്ല അവതരണം, Super

  • @ummarn.k.t7717
    @ummarn.k.t7717 6 ปีที่แล้ว +1

    മിടുമിടുമിടുക്കി

  • @litleflowerindian2352
    @litleflowerindian2352 6 ปีที่แล้ว +3

    ഉഷാറായി

  • @alibasha2235
    @alibasha2235 6 ปีที่แล้ว +1

    ഹായ് ചേച്ചി.... വെക്ത്മായ അവതരണതിന്നു നന്ദി. !

  • @qeengirl3379
    @qeengirl3379 6 ปีที่แล้ว

    Chechi nannayi avatharippichu tharunnu

  • @basheermd322
    @basheermd322 6 ปีที่แล้ว

    Good experience 👍 thanks,
    Queen gate enginey undakkaam

  • @kaleel553
    @kaleel553 5 ปีที่แล้ว

    camara work super 👌👌

  • @green8233
    @green8233 5 ปีที่แล้ว

    Njaan cherutheanicha valarthunnudu

  • @basheermuhammad712
    @basheermuhammad712 5 ปีที่แล้ว

    Very good

  • @krishna...kl1438
    @krishna...kl1438 5 ปีที่แล้ว

    Hava a dought how much bee requare to new Queen

  • @kingofkinggokulram7497
    @kingofkinggokulram7497 6 ปีที่แล้ว

    How does the honey chamber built

  • @santoshsunny9479
    @santoshsunny9479 6 ปีที่แล้ว

    Good job 👏👍👍👆

  • @Zaman569
    @Zaman569 6 ปีที่แล้ว

    how to collect pollen grains

  • @lijokurian1932
    @lijokurian1932 6 ปีที่แล้ว

    how to take royal jelly, when,

  • @nbntravel1540
    @nbntravel1540 4 ปีที่แล้ว

    Nice video

  • @rajeshsumi26
    @rajeshsumi26 6 หลายเดือนก่อน

    Happy to happy

  • @kingofkinggokulram7497
    @kingofkinggokulram7497 6 ปีที่แล้ว +5

    Put video of collecting Royal jelly

  • @ummervk5329
    @ummervk5329 6 ปีที่แล้ว

    Thanks

  • @sreethulkp2621
    @sreethulkp2621 6 ปีที่แล้ว

    Super 👍

  • @pieceof_art
    @pieceof_art 6 ปีที่แล้ว +1

    Raw royal Jelly evide kittum madam

  • @BijuManatuNil
    @BijuManatuNil 4 ปีที่แล้ว

    പ്രെകൃതിയിൽ ഈച്ച അഡ കെട്ടുന്നത് അടിയിൽ സപ്പോർട് ഇല്ലാതെയാണ് അതു കൊണ്ട് അടിപ്പടി ഇല്ലത്തെ ഇരിക്കുന്നതാണ് നല്ലത് നല്ല ക്വീൻ സെല്ല് വരുന്നതും അടിപ്പടി ഇല്ലാതെ ഇരിക്കുന്നതിൽ ആണ്‌ പെട്ടി മൊത്തത്തിൽ ഉയർത്തി നോക്കിയാലും ക്വീൻ സെല്ല് കാണാൻ പറ്റും പടി ഇരുന്നാൽ ഒരുപാടു ഈച്ചകൾ ഉണ്ടെങ്കിൽ അതു കണ്ണിൽ പെടാതെ പോകും തന്നെ അല്ല അടിപ്പാടിയിലേക്കു ഈച്ച ഒരു സപ്പോർട്ടും കെട്ടാറില്ല റീപ്പകൾ ഉണ്ടാക്കുമ്പോൾ സ്ട്രോങ്ങ്‌ ആയി വെട്ടി തന്നെ ഉറപ്പിച്ചാൽ പടി ഇല്ലാതെ ചിലതിൽ ഉണ്ടാകുന്ന ബലക്ഷയം ഒഴിവാക്കാം റീപ്പകൾ നല്ല തടിയിൽ സ്ട്രോങ്ങ്‌ ആയി തന്നെ ഉണ്ടാക്കണം

  • @ugcnetset5620
    @ugcnetset5620 6 ปีที่แล้ว

    Ithokke ellaaarkum ithupole nadakko

  • @odattyvinayan8754
    @odattyvinayan8754 4 ปีที่แล้ว

    വളരെ നന്ദി മാഡം.. ഒരു സംശയം വിരിഞ്ഞിറങ്ങിയ റാണി എത്രമാത്തെ ദിവസമാണ് മുട്ടയിട്ട് തുടങ്ങുക..?

    • @BeauBee
      @BeauBee  4 ปีที่แล้ว

      കാലാവസ്ഥ നല്ലതാണെങ്കിൽ ഒരാഴ്ച ക്കുള്ളിൽ മുട്ടയിട്ട് തുദങ്ങും.

  • @sebinchacko9634
    @sebinchacko9634 5 ปีที่แล้ว

    oru raniyum vakki muttayum undel raniye matt echayod koode alle mattande appol vakki eacha rani muttayude aduth tanne nikkuvo

    • @BeauBee
      @BeauBee  5 ปีที่แล้ว

      ഒരു കുഴപ്പവുമില്ല. നിൽക്കും.

  • @Hgghhhdd1345
    @Hgghhhdd1345 5 ปีที่แล้ว +1

    Hai pettiyude alav etrayan

    • @BeauBee
      @BeauBee  5 ปีที่แล้ว

      Length 10½ inch, width 8½ inch height 6½ inch.

  • @bilalmuhammed5546
    @bilalmuhammed5546 4 ปีที่แล้ว

    Rabbar illatha. Sthalath eecha kud. Vekkan pattumo

    • @BeauBee
      @BeauBee  4 ปีที่แล้ว +1

      നിങ്ങളുടെ പ്രദേ ശത്ത് തേൻ ഉള്ള മറ്റ് മരങ്ങളോ അല്ലെങ്കിൽ കാടിന്റെ സാമി പ്യമോ ഉണ്ടെങ്കിൽ തേൻ കിട്ടും.റബ്ബർ വേണമെന്നില്ല.അല്ലെങ്കിൽ തേൻ സീസൺ ആകുമ്പോൾ റബ്ബർ തോട്ടത്തിൽ കോളനി കൊണ്ടെ വച്ചാലും മതി. തമിഴ് നാടുകാർ ചെയ്യുന്നത് പോലെ.

  • @dhaneshkumar4285
    @dhaneshkumar4285 6 ปีที่แล้ว

    Ingane division chayyunnathu kondu enthanu gunam?

  • @nidhinwilson1053
    @nidhinwilson1053 5 ปีที่แล้ว +1

    Ipozhum Queen cell undagunnundallo??
    Climate change kond ano??

  • @ugcnetset5620
    @ugcnetset5620 6 ปีที่แล้ว

    Honey bee ithra paavamaanennu ee vedio kandapolaan manasilaayath....
    Ath veruthe onnu vattamittu parannaaal vare pediyaayirunnu

  • @mohdkunhie1865
    @mohdkunhie1865 5 ปีที่แล้ว

    Colan I petti evide kittum

  • @basheermuhammad712
    @basheermuhammad712 5 ปีที่แล้ว

    Cherinju Ada koottiyal enthu cheyyanam

    • @BeauBee
      @BeauBee  5 ปีที่แล้ว

      ഈച്ചയെ മാറ്റിയശേഷം (ആവശ്യം എങ്കിൽ smoker ഉപയോഗിക്കുക) നല്ല ഷാർപ് ആയ കത്തി കൊണ്ട് സാവധാനം joint വിടുവിക്കുക.
      അടകൾ എപ്പോഴും നേരെ മാത്രം ഇടുക. ചെരിച്ച് ഇട്ടാൽ ഇടയിലുള്ള സ്ഥലത്ത് പുതിയ അട കെട്ടും. അങ്ങനെ വരാതിരിക്കാൻ അടകൾ ചേർത്തും,നേരെയും ക്രമീകരിക്കുക.

  • @zulfikkl
    @zulfikkl 6 ปีที่แล้ว

    കൂടുതൽ വിഡിയോകൾ അപ്‌ലോഡ് ചെയ്യൂ

  • @jobygeorge5612
    @jobygeorge5612 6 ปีที่แล้ว +1

    Nice

    • @abdurahamancprahamancp2864
      @abdurahamancprahamancp2864 6 ปีที่แล้ว

      ചേച്ചി വന്നല്ലോ വളരെ സന്തോഷം അവതരണം വളരെ ഇഷ്ടമാണ് ഏത് സാധാരണക്കാരനും മനസ്സിലാകും

  • @ahmedabuyaseen8514
    @ahmedabuyaseen8514 5 ปีที่แล้ว +1

    ഒരു റാണി സെൽ നിലനിർത്തിയിട്ട് ബാക്കി അടർത്തി അഥവാ മുറിച്ചു മാറ്റി കഴിഞ്ഞാൽ വീണ്ടും നിർമിക്കാൻ സാധ്യത ഉണ്ടോ

    • @BeauBee
      @BeauBee  5 ปีที่แล้ว +1

      റാണി cell remove ചെയ്യുന്നത് 8 അല്ലെങ്കിൽ 9 നു ആണെങ്കില് പുതിയ cell ഉണ്ടാക്കില്ല.

  • @rajkumarkandasamy7991
    @rajkumarkandasamy7991 6 ปีที่แล้ว

    🤗🤗🤗🤗🤗🤗🤗🤗

  • @nbntravel1540
    @nbntravel1540 4 ปีที่แล้ว

    Set prikubna time epazha?

    • @BeauBee
      @BeauBee  4 ปีที่แล้ว

      നല്ലതുപോലെ ശ്രദ്ധിച്ച് വളർത്തിയാൽ ഒരു ഓഗസ്റ്റ് പകുതി കഴിയുമ്പോൾ മുതൽ ഡിസംബർ ആദ്യം വരെയും പിരിക്കാൻ സാധിക്കും.

  • @srblog7839
    @srblog7839 5 ปีที่แล้ว +1

    റാണിയെ കിട്ടിയാൽ എന്ത് ചെയ്യണം

  • @mohammedrisan9643
    @mohammedrisan9643 6 ปีที่แล้ว

    Super

  • @abdulsalam7788
    @abdulsalam7788 6 ปีที่แล้ว

    Honey chamberil ada engane kettikodukkam?

    • @BeauBee
      @BeauBee  6 ปีที่แล้ว

      വീഡിയോ പ്രതീക്ഷിക്കുക.

  • @Entha391
    @Entha391 6 ปีที่แล้ว

    തേനീച്ചയുടെ കൂട് എങ്ങനെ ഉണ്ടാക്കുന്നത് എന്ന് share ചെയ്യാമോ ചേച്ചീ...?

  • @madhavam6276
    @madhavam6276 4 ปีที่แล้ว

    08:45 ഈ എട്ടാം ദിവസം ആയി എന്നു എങ്ങനെയാണ് മനസ്സിലാക്കുന്നത് mam

    • @BeauBee
      @BeauBee  4 ปีที่แล้ว

      റാണി ഇല്ലാതായികഴിഞ്ഞ് എട്ട് ദിവസം ആകുമ്പോൾ എട്ടാം ദിവസം ആയി. ആ സമയത്ത് ക്യൂൻ സെല്ലിന്റെ അടിഭാഗം close ചെയ്തിരിക്കും.

  • @nizarp.k4417
    @nizarp.k4417 4 ปีที่แล้ว

    Quen cell cet thiricha oru pettiyil koduthal a pettiyil avar quen cell nirmikkule chechi

    • @BeauBee
      @BeauBee  4 ปีที่แล้ว

      നമ്മൾ കൊടുക്കുന്ന സെൽ ആദ്യം വിരിയും. Strength കുറവാ നെങ്കിൽ മറ്റ് സെല്ലുകളെ നശിപ്പിക്കും.കൂടുതൽ ആണെങ്കിൽ സെറ്റ് പിരിയാനുള്ള സാധ്യത ഉള്ളതുകൊണ്ട് ശ്രദ്ധ വേണം.

    • @nizarp.k4417
      @nizarp.k4417 4 ปีที่แล้ว

      5 divasam namukk thanne ella quen cellum nashippikkallo nammal kodutha cellu virinjal .

    • @BeauBee
      @BeauBee  4 ปีที่แล้ว +1

      ശരിയാണ്,പക്ഷേ എന്തെങ്കിലും കാരണത്താൽ നമ്മൾ കൊടുക്കുന്ന സെൽ വിരിയാതെ വരികയും അവർ ഉണ്ടാക്കിയ ക്യൂൻ സെൽ നമ്മൾ നശിപ്പിക്കുകയും ചെയ്താൽ പ്രശ്നമാകും.അതുകൊണ്ട് നമ്മൾ കൊടുക്കുന്ന സെൽ വിരിഞ്ഞോ ഇല്ലയോ എന്ന് ഉറപ്പാക്കി കാര്യങ്ങള് ചെയ്യണം.

    • @nizarp.k4417
      @nizarp.k4417 4 ปีที่แล้ว +1

      @@BeauBee ok tnx chechi

  • @TwinsonRaj.
    @TwinsonRaj. 6 ปีที่แล้ว

    👍വളരെ നന്നായി നല്ല വീഡിയോയ്ക്ക് നന്ദി. റോയൽ ജെല്ലി എങ്ങനെയാണ് നമ്മൾ എടുക്കുന്നത്? അത് വിപണനം നടത്താൻ സാധിക്കുമോ തേനീച്ച വിഷവും നല്ല ഗുണമുള്ളതാണ് എന്ന് കേൾക്കുന്നു അത് നമുക്ക് എങ്ങനെയാണ് എടുത്ത് നൽകാൻ സാധിക്കുന്നത്. എവിടെയാണ് ഇതൊക്കെ നൽകേണ്ടത്. ഹണി ചേമ്പറിൽ അടവെച്ച് കെട്ടുന്നത് ഏതു മാസമാണ് ?ആ വീഡിയോ പ്രതീക്ഷിക്കുന്നുണ്ട്💐. ഉത്തരങ്ങൾ പ്രതീക്ഷിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ.👏🤗.

    • @BeauBee
      @BeauBee  6 ปีที่แล้ว +2

      കോളനിയിലെ ഏറ്റവും വില കൂടിയ വസ്തുക്കൾ ആണ് റോയൽ ജെല്ലിയും ബീവെ നവും മെഴുകുകൊണ്ട് നമ്മൾ തന്നെ ക്യൂൻ സെൽ ഉണ്ടാക്കി ഫിറ്റ് ചെയ്ത് അതിൽ പുഴുവിനെ എടുത്ത് വെക്കണം. ഈച്ച അതിൽ ജെല്ലി നിറക്കും.കേരളത്തിൽ market ആയി വരുന്നു. ബീ venom collecting meshine ലഭ്യമാണെങ്കിലും store ചെയ്യാനും market ചെയ്യാനും പഠിച്ചു വരുന്നതേയുള്ളൂ.

    • @BeauBee
      @BeauBee  6 ปีที่แล้ว +1

      ഓരോ സ്ഥലത്തും തേൻ കിട്ടാൻ തുടങ്ങുന്ന സമയം അനുസരിച്ചാണ് അട കെട്ടി കൊടുക്കുന്നത്.

  • @alexanderalexander2230
    @alexanderalexander2230 4 ปีที่แล้ว

    ക്വീൻ മുട്ട ഉള്ളപ്പോൾ ഈച്ച കൂടുതൽ കുത്തുമല്ലോ ? എന്ത് ചെയ്യും ?

  • @kingofkinggokulram7497
    @kingofkinggokulram7497 6 ปีที่แล้ว

    How to make Queen gate

    • @BeauBee
      @BeauBee  6 ปีที่แล้ว

      Queen gate ചെറിയ ദ്വാരങ്ങൾ ഉള്ള ഒരു metal piece ആണ്. ഇത് കോളനിയുടെ entrance cover ചെയ്യത്തക്ക വിധത്തിൽ താത്കാലികമായി ഉറപ്പിക്കും. റാണിക്ക് ഇറങ്ങിപോകാൻ കഴിയാത്ത വിധത്തിലാണ് ദ്വാരത്തിന്റെ വലിപ്പം. എന്നാല് മറ്റ് ഈച്ചകൾക്ക്‌ ഇറങ്ങുകയും കയറുകയും ചെയ്യാം.

  • @nazarvk3487
    @nazarvk3487 5 ปีที่แล้ว +2

    ഈ വീഡിയോ എത്ര തവണ ഞാൻ കണ്ടുവെന്നറിയില്ല അത്രക്കും നന്നായിട്ടുണ്ട്: ഈ ക്ലാസ് നിർത്തരുത് - ഓരോ മാസവും വീഡിയോ ചെയ്യാൻ ശ്രമിക്കുമല്ലോ

  • @ratheeshrajan9956
    @ratheeshrajan9956 8 หลายเดือนก่อน

    കോൺടാക്ട് നമ്പർ വേണം വീട്ടിൽ കുറേ തേനീച്ചയുണ്ട് അതിനെ എങ്ങനെ മാറ്റണമെന്ന് അറിയില്ല ചോദിക്കാനാണ്

  • @sooraj9460
    @sooraj9460 4 ปีที่แล้ว +2

    എങ്ങിനെയാണ് കുത്ത് കിട്ടാതെ ഇതൊക്കെ ചെയ്യുന്നത്. എന്നെയൊക്കെ കുത്തി കൊല്ലുകയാണ്

  • @zulfikkl
    @zulfikkl 4 ปีที่แล้ว

    Very indrusting classes
    ഒരു സംശയം ഒരു റാണി കൂട്ടിലിരിക്കെ വർക്കേഴ്സ് ബീ വേറെ റാണിസെല്ല് ഉണ്ടാക്കുമോ....
    ഉണ്ടെങ്കിൽ ഏതു സമയത്താണ്

    • @BeauBee
      @BeauBee  4 ปีที่แล้ว

      റാണിസെ ല്ലുകൾ സാധാരണയായി രണ്ടു സമയത്താണ് ഉണ്ടാക്കുന്നത്.
      ഒന്ന്,റാണി ഏതെങ്കിലും വിധത്തിൽ നഷ്ടപ്പെടുമ്പോൾ.
      മറ്റൊന്ന് കോളനി സെറ്റ് പിരിയുന്ന സീസൺ ആകുമ്പോൾ.ഇൗ സമയത്ത് പുതിയ ക്യൂൻ സെൽ ഉണ്ടാക്കിയ ശേ ഷമാണ് നിലവിലുള്ള റാണി ഒരു സെറ്റ് ഈച്ചയുമായി പിരിഞ്ഞു പോകുന്നത്.

  • @fasilpp5663
    @fasilpp5663 5 ปีที่แล้ว

    ഈ ഇൻഫോർമേഷൻ താങ്ക്സ്. ഞാൻ കഴിഞ്ഞവർഷം പിരിച്ച കൂട്ടിൽ റാണി പിരിഞ്ഞിട്ടും തുടർച്ചയായി സെല്ലിൽ കെട്ടുന്നു അത് എന്തുകൊണ്ടാണ്

    • @BeauBee
      @BeauBee  5 ปีที่แล้ว

      റാണി പഴകും തോറും സെറ്റ് പിരിഞ്ഞു പോകാനുള്ള പ്രവണത കുടും.അതുകൊണ്ട് ക്യൂൻ സെല്ലുകൾ ഉണ്ടാക്കും.

  • @pegionkerala7248
    @pegionkerala7248 6 ปีที่แล้ว

    Chechi enikk oru cheriya samshayam qeen sell 1 vachu bakki ellam chechi nashipichu kalanu athinu pakaram
    Vere oru pettiyil ninnu oru adayeduthu athil ee nashipichu kalayunna qeen sell vechu kodukkan pattumo

    • @BeauBee
      @BeauBee  6 ปีที่แล้ว +2

      റാണി ഇല്ലാത്ത കോളനിയിൽ മാത്രം ക്യൂൻ സെൽ കൊടുക്കാം. അങ്ങനെ ചെയ്യുമ്പോൾ അടയിൽ ക്യൂൻ സെൽ ഫിറ്റ് ചെയ്യാൻ പറ്റില്ല. ഞാൻ വീഡിയോയിൽ പറഞ്ഞതുപോലെ ചെയ്യുക.

    • @prathapskalanjoor1537
      @prathapskalanjoor1537 6 ปีที่แล้ว

      ഞാൻ പുതിയതായി തേനീച്ച വളർത്താൻ തുടങ്ങി ഒരാളാണ്. എനിക്ക് രണ്ടു കൂടുണ്ട് ഒരുകൂട് തേനീച്ചയെ വാങ്ങിയിട്ട് 37ദിവസവും രണ്ടാമത്തെ കൂട് വാങ്ങിയിട്ട് 10 ദിവസവും ആകുന്നു .രണ്ടാമത്തെ കൂട്ടിൽ പുതിയ അട ഇതു വരേയും പണിതുങ്ങി ഇല്ല ഇത് എന്തെങ്കിലും പ്രശ്നം ആണോ ആദ്യത്തെ കൂട്ടത്തിൽ പെട്ടെന്ന് അടപണിതുങ്ങിയിരൂന്നു.

    • @pegionkerala7248
      @pegionkerala7248 6 ปีที่แล้ว +1

      Prathap S Kalanjoor റാണി വിരിഞ്ഞുകാണില്ല അതായിരിക്കും

  • @sooraj9460
    @sooraj9460 4 ปีที่แล้ว

    റാണിയെ പുതുക്കുന്നത് എങ്ങിനെയെന്ന് കാണിച്ചു തരാമോ?

    • @BeauBee
      @BeauBee  4 ปีที่แล้ว

      1 നിലവിലുള്ള റാണിയെ കൊല്ലുക.പുതിയ റാണിസെല്ലുകളിൽ നിന്നും നല്ല ഒന്ന് മാത്രം വിരിയാൻ അനുവദിക്കുക,
      2 സെറ്റ് പിരിക്കുംപോൾ ഉണ്ടാക്കുന്ന പുതിയ ക്യൂൻ സെല്ലുകളിൽ ഒരെണ്ണം പിരിച്ചു മാറ്റിയ പുതിയ കോളനിയിലെ റാണിയെ നശിപ്പിച്ച ശേഷം അതിൽ കൊടുക്കുക,
      3 ഇൗ സീസണിൽ ഏറ്റവും കൂടുതൽ തേൻ കിട്ടിയ പെട്ടികൾ സെറ്റ് പിരിക്കുക.അതിലെ പുതിയ സെല്ലുകൾ നേരത്തെ പറഞ്ഞതുപോലെ മറ്റ് കോളനി കൾക്ക് ഓരോന്നായി supply ചെയ്യുക.

  • @Anilkumarinr
    @Anilkumarinr 6 ปีที่แล้ว

    ഹായ് ചേച്ചി ചേച്ചിയുടെ എല്ലാ വീഡിയോയും കണ്ടു എനിക്കും ഒരാഗ്രഹം തേനീച്ചയെ വളർത്താൻ ഇത് എവിടെ നിന്നു കിട്ടും

    • @BeauBee
      @BeauBee  6 ปีที่แล้ว

      നിങ്ങളുടെ സമീപത്തുള്ള കൃഷി ഭവനിൽ Horticorp നടത്തുന്ന സൗജന്യ പരിശീലന പരിപാടിയെ പറ്റി അന്വേഷിക്കുക. അതിൽ പങ്കെടുക്കുന്നവർക്ക് എല്ലാ സാധനങ്ങൾക്കും subsidy ലഭിക്കും. അല്ലെങ്കിൽ ഏതെങ്കിലും കർഷകനെ സമീപിക്കുക.

    • @Anilkumarinr
      @Anilkumarinr 6 ปีที่แล้ว

      BeauBee Thanks

  • @aprill1122
    @aprill1122 6 ปีที่แล้ว

    Hi madam.. എൻറെ വീടിന്റെ ചുമരിന് മൂന്നുദിവസം മുമ്പ് കുറെ തേനീച്ചകൾ വന്ന് പറ്റിപ്പിടിച്ചിട്ടുണ്ട്. അപ്പോൾ അത് പൂർണ്ണമായും കൂട് നിർമിച്ച് പൂർത്തിയാകാൻ എത്ര മാസം വേണ്ടിവരും? . തേൻ എടുക്കേണ്ട സമയം എപ്പോഴായിരിക്കും? .

  • @muhammedrafikk4179
    @muhammedrafikk4179 3 ปีที่แล้ว

    Colony vilkkarundo
    Undankil enikk venamayirunnu
    Contact number tharumo

  • @ashrafsuperfantasticbillio6984
    @ashrafsuperfantasticbillio6984 6 ปีที่แล้ว

    Queen sellil ROYAL JELLY KANUMO?

    • @BeauBee
      @BeauBee  6 ปีที่แล้ว

      വിരിയാരാകുന്നതിന് മുൻപുള്ള queen cell _ നുള്ളിൽ royal jelly ഉണ്ട്.

  • @nizarp.k4417
    @nizarp.k4417 4 ปีที่แล้ว

    Randu petti yilum rani undello oru rani ye enthu chithu

    • @BeauBee
      @BeauBee  4 ปีที่แล้ว

      ഏതു രണ്ട് പെട്ടി ? ചോദ്യം ഒന്നുടെ clear aakkaamo?

    • @nizarp.k4417
      @nizarp.k4417 4 ปีที่แล้ว

      @@BeauBee ettavum kuravulla randu thenicha kale onnakkumbo randu pettiyilum rani undaakule

    • @BeauBee
      @BeauBee  4 ปีที่แล้ว +1

      ഒന്നിലധികം കൂട്ടിൽ നിന്നും അടകൾ എടുത്തു ഒരുകൂട്ടിൽ ആക്കുമ്പോൾ ഏതെങ്കിലും ഒരു കൂട്ടിൽ നിന്നു മാത്രം റാണിയെ എടുക്കുക. അതായത് നമ്മൾ പല അടകൽ ചേർത്ത് പുതിയ സെറ്റ് ഉണ്ടാക്കുമ്പോൾ ഒന്നിലധികം റാണി അതിൽ വരാതിരിക്കാൻ ശ്രദ്ധിക്കുക.ഏതു കൂട്ടിൽ നിന്നാണോ റാണിയെ എടുത്തത് അതിൽ പുതിയ സെൽ ഉണ്ടാക്കി കൊള്ളും.

  • @t.hussain6278
    @t.hussain6278 4 ปีที่แล้ว

    ഒരു പ്ലാസ്റ്റിക് ബോട്ടിലിൽ ഉണ്ടായി വന്ന ഒരു തേനീച്ച കൂട്ടത്തെ എങ്ങനെ ഒരു പെട്ടിയിലേക്കു മാറ്റാം?

    • @BeauBee
      @BeauBee  4 ปีที่แล้ว

      ഇത് വൻ തേനീച്ച തന്നെ ആണോ?ആണെങ്കിൽ ആ കുപ്പി പതുക്കെ നീളത്തിൽ മുറിക്കുക. അതിലെ അടകൾ ഓരോന്നായി മുറിച്ച് നിങ്ങളുടെ തേനീച്ച കൂട്ടിലെ ബ്രുട്‌ ചേമ്പറിലെ ഫ്രെയിമുകളിൽ ഓരോന്നായി വെച്ച് കെട്ടി കൊടുക്കുക. ഒരു നാലെണ്ണം ഇതുപോലെ സെറ്റ് ചെയ്യാം. കുറച്ച് പുക കൊടുത്താൽ ഈച്ചകൾ വലിയ പ്രശ്നം ഉണ്ടാക്കില്ല.കഴിയുന്നത്ര ഈച്ചകളെ വാരി ഈപെട്ടിയിൽ ഇടുക.റാണിയെ കിട്ടിയാൽ വളരെ വളരെ നല്ലത്.ഇൗ പെട്ടി complete അടച്ചു ഒരു 500 മീറ്റർ അകലത്തിൽ കൊണ്ട് വെച്ച് അതിന്റെ എൻട്രൻസ് തുറന്നു കൊടുക്കുക. ഒന്നോ രണ്ടോ ദിവസത്തിന് ശേഷം സന്ധ്യ ആകുമ്പോൾ ആ പെട്ടിയെടുത്ത് നിങ്ങള് ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു സ്റ്റാൻഡിൽ വെക്കാം.

  • @binubalakrishnan2014
    @binubalakrishnan2014 6 ปีที่แล้ว +1

    ചേച്ചി ഈ മാസത്തിൽ ചെയ്യേണ്ടത് വീഡിയോ ചെയ്യാവോ..

  • @Heartsenses
    @Heartsenses 6 ปีที่แล้ว +1

    പറമ്പിൽകാണുന്ന തേനീച്ചയെ കൂട്ടിലാക്കാൻ കഴിയുമോ ?

  • @nizarck8473
    @nizarck8473 6 ปีที่แล้ว

    തേൻ എടുക്കുന്ന വീഡിയോ ഇടാമോ

    • @BeauBee
      @BeauBee  6 ปีที่แล้ว

      തേൻ എടുക്കാനുള്ള സമയം ആവുന്നതേ ഉള്ളൂ. എടുക്കുമ്പോൾ വീഡിയോ ഇടാം.

    • @BeauBee
      @BeauBee  6 ปีที่แล้ว

      തേൻ എടുക്കാനുള്ള സമയം ആവുന്നതേ ഉള്ളൂ. എടുക്കുമ്പോൾ വീഡിയോ ഇടാം.

  • @aqubkhanmuhammadkhan7336
    @aqubkhanmuhammadkhan7336 11 หลายเดือนก่อน

    രണ്ടര ഇഞ്ച് പിവിസി പൈപ്പ് കട്ട് ചെയ്തു വെച്ചാൽ മതിയാകും

  • @brijeshmadambi1
    @brijeshmadambi1 6 ปีที่แล้ว

    മാം. പൌഡർ അടയിൽ ഇട്ട് കൊടുക്കുമ്പോൾ തേനീച്ചകൾക് ദോഷം ഉണ്ടോ. സമദിയിലിരിക്കുന്ന കുഞ്ഞുങ്ങൾക് അത് പ്രശ്നം ഉണ്ടാകുമോ.

    • @BeauBee
      @BeauBee  6 ปีที่แล้ว +1

      മണം മാറ്റുക എന്നതാണ് ലക്ഷ്യം. പൗഡറിന്റെ അളവ് തീരെ കുറച്ചാണെങ്കിൽ ഒരു കുഴപ്പവും സംഭവിക്കില്ല.

  • @shuhadaismail7060
    @shuhadaismail7060 6 ปีที่แล้ว

    തേൻ എടുക്കുന്നത് എങ്ങനെയാ

    • @BeauBee
      @BeauBee  6 ปีที่แล้ว

      വീഡിയോ പ്രതീക്ഷിക്കുക.

  • @ahmedabuyaseen8514
    @ahmedabuyaseen8514 5 ปีที่แล้ว

    സെറ്റ് പിരിച്ചു എത്ര ദിവസത്തിനുള്ളിൽ ആണ് പുതിയ റാണി സെൽ ഉണ്ടാക്കുന്നത്

    • @BeauBee
      @BeauBee  5 ปีที่แล้ว

      റാണി ഇല്ലായെന്ന് മനസ്സിലാക്കുമ്പോൾ തന്നെ പുതിയ റാണിയെ ഉണ്ടാക്കും. 10മുതൽ 15വരെയുള്ള കാലയളവിൽ വീരിയുകയും ചെയ്യും.

  • @asharafmurikkal3724
    @asharafmurikkal3724 6 ปีที่แล้ว

    ഏത് മാസത്തിലാണ് റാണി മുട്ട ഉണ്ടാകാറ്

    • @BeauBee
      @BeauBee  6 ปีที่แล้ว

      ജനുവരി, ഫെബ്രുവരി

  • @rilluc2525
    @rilluc2525 5 ปีที่แล้ว

    കൂട് എവിടെ കിട്ടും

    • @BeauBee
      @BeauBee  5 ปีที่แล้ว

      ഖാദി, റബ്ബർ ബോർഡ്, Horticorp തുടങ്ങിയ അംഗീകൃത ഏജൻസിയിൽ നിന്നോ, കർഷകരുടെ കൈയിൽ നിന്നോ വാങ്ങാൻ പറ്റും.

  • @ashishkurian123
    @ashishkurian123 6 ปีที่แล้ว

    ഏതു സമയത്താണ് നോക്കാൻ പറ്റിയ സമയം

    • @BeauBee
      @BeauBee  6 ปีที่แล้ว

      നല്ല വെയിൽ ഉള്ള പകൽ സമയം .

    • @sonyjoseph5104
      @sonyjoseph5104 6 ปีที่แล้ว

      ചേച്ചി ഒരു പെട്ടി യിൽ റാണി വിരിയുന്നതിന് മുൻപ് ഈച്ച kali chattangal പണിയാൻ തുടങ്ങുമോ എന്റെ ഒരു പെട്ടിയിൽ റാണി വിരിഞ്ഞു പിന്നെ അതു നഷ്ട പെട്ടു പോയി pinne pani athinagathu nadakkunnillathu pole തോന്നി ഈച്ച mukkalum തേനീച്ച പെട്ടിയുടെ വെളിയിൽ vannirikkugayanu..

  • @abdulazeezillikkal5946
    @abdulazeezillikkal5946 6 ปีที่แล้ว

    കൂടിന്‍റെ അളവ് എത്രയാണ്.

  • @revathynandhanamfishfarm5593
    @revathynandhanamfishfarm5593 5 ปีที่แล้ว

    മാഡം, എന്തിനാണ് ഒരു കൄൻ സെൽ നിർത്തുന്നത്

    • @BeauBee
      @BeauBee  5 ปีที่แล้ว

      Please watch this video too.
      th-cam.com/video/92lO_eeiWwk/w-d-xo.html

  • @Amkmalimdy
    @Amkmalimdy ปีที่แล้ว

    റാണി ഉള്ള കൂട്ടിലെ റാണി സെല്ലുകൾ നശിപ്പിച്ചു കളയണോ

  • @fasilpp5663
    @fasilpp5663 5 ปีที่แล้ว

    ഒരു ദിവസം മുമ്പ് പിരിച്ച് വെച്ച കൂട്ടിൽ മാത്രമാണോ അതോ രണ്ടോ മൂന്നോ ദിവസം മുമ്പ് പിരിച്ച കൂട്ടിൽ ഇങ്ങനെ സെല്ല വെച്ചു കൊടുക്കാൻ സാധിക്കുമോ

    • @BeauBee
      @BeauBee  5 ปีที่แล้ว

      രണ്ടോ മൂന്നോ ദിവസം ആയാലും കുഴപ്പമില്ല.ശ്രദ്ധയോടെ cut ചെയ്തത് കൊടുക്കാം. എന്നാല് ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം,ഇൗ രണ്ടോ,മൂന്നോ ദിവസത്തിനകം തന്നെ പുതിയ റാണിയെ ഉണ്ടാക്കാൻ തുടങ്ങി കഴിഞ്ഞിരിക്കും. അതുകൊണ്ട് നമ്മൾ കൊടുക്കുന്ന cell ആദ്യം വിരിഞ്ഞാലും പുതിയ ക്യൂൻ സെല്ലുകൾ വീണ്ടും കാണപ്പെടാം. ചിലപ്പോൾ പുതിയ റാണി വിരിഞ്ഞു കഴിയുമ്പോൾ ആ സെല്ലുകൾ അവർ തന്നെ നശിപ്പിച്ചു എന്ന് വരാം. ഇല്ലായെങ്കിൽ നമ്മൾ തന്നെ ആ സെല്ലുകൾ കണ്ടെത്തി നശിപ്പിക്കണം.

  • @shamnadismail5017
    @shamnadismail5017 6 ปีที่แล้ว

    than,filthareg,e

  • @ahmedabuyaseen8514
    @ahmedabuyaseen8514 5 ปีที่แล้ว

    മുറിച്ചു മാറ്റിയ സെൽ നശിപ്പിച്ചു കളയണോ

    • @BeauBee
      @BeauBee  5 ปีที่แล้ว

      റാണി ഇല്ലാത്ത മറ്റ് കോളനികൾ ഉണ്ടെങ്കിൽ അതിൽ വെച്ചു കൊടുക്കാം.

  • @sheebasadiqu5578
    @sheebasadiqu5578 6 ปีที่แล้ว

    beau bee madathient phone sent chayyamo

    • @BeauBee
      @BeauBee  6 ปีที่แล้ว

      contact.beaubee@gmail.com

  • @ajithkumar.aaravindakshan4706
    @ajithkumar.aaravindakshan4706 6 ปีที่แล้ว

    ചേച്ചി നമ്പൻ തരാമോ

    • @BeauBee
      @BeauBee  6 ปีที่แล้ว

      contact.beaubee@gmail.com

    • @noufalmamma
      @noufalmamma 6 ปีที่แล้ว

      @@BeauBee അത്യാവശ്യമാണ്.. റോയൽ ജെല്ലി കിട്ടാൻ വഴിയുണ്ടോ??

    • @guppyplanet9184
      @guppyplanet9184 6 ปีที่แล้ว

      Chechi inkum venam

    • @BeauBee
      @BeauBee  6 ปีที่แล้ว

      തേൻ എടുക്കുന്ന സമയത്ത് royal jelly പൊതുവേ ആരും collect ചെയ്യാറില്ല. നമ്മുടെ നാട്ടിൽ royal jelly എടുക്കുന്ന ഒരാളേ മാത്രമേ ഞാൻ അറിയൂ. അദ്ദേഹം ഈ വർഷം എടുതത്തുമില്ല. നിങ്ങൾക്ക് ഓസ്ട്രേലിയയിൽ എന്തെങ്കിലും connection ഉണ്ടെങ്കിൽ അവിടെ ഫീൽഡിൽ നിന്നും തന്നെ ഒറിജിനൽ സാധനം കിട്ടും. ഓൺലൈൻ ആയി വാങ്ങുന്നത് വിശ്വസിക്കാൻ പറ്റില്ല.

    • @BeauBee
      @BeauBee  6 ปีที่แล้ว

      തേൻ എടുക്കുന്ന സമയത്ത് royal jelly പൊതുവേ ആരും collect ചെയ്യാറില്ല. നമ്മുടെ നാട്ടിൽ royal jelly എടുക്കുന്ന ഒരാളേ മാത്രമേ ഞാൻ അറിയൂ. അദ്ദേഹം ഈ വർഷം എടുതത്തുമില്ല. നിങ്ങൾക്ക് ഓസ്ട്രേലിയയിൽ എന്തെങ്കിലും connection ഉണ്ടെങ്കിൽ അവിടെ ഫീൽഡിൽ നിന്നും തന്നെ ഒറിജിനൽ സാധനം കിട്ടും. ഓൺലൈൻ ആയി വാങ്ങുന്നത് വിശ്വസിക്കാൻ പറ്റില്ല.