thank you for doing this topic. we are locking for this type of a training , we have few box before we loose it because we don't know how to maintain. hope fully we bees will be our pets after your class. thank you very very much
തേനീച്ച വളർത്താൻ താല്പര്യമുണ്ട്... പക്ഷേ കർഷകരിൽ നിന്നും തേൻ സംഭരിക്കാൻ ഒരു സംവിധാനം ഇല്ല എന്നു കേൾക്കുന്നു അത് ശരിയാണോ...ഞങ്ങളുടെ മേഖലയിൽ ഒക്കെ മാർത്താണ്ഡം തിരുവനന്തപുരത്തു നിന്നുള്ള ആളുകളാണ് ഇവിടെ മുഴുവൻ ഇത് ചെയ്യുന്നത്... വിപണന കേന്ദ്രങ്ങൾ എവിടെയാണെന്ന് ഒന്ന് പറയുമോ
വളരെ നല്ല വിശദീകരണം. മിയ്ക്കവാറും എല്ലാ ക്ലാസ്സുകളും കേൾക്കാറുണ്ട്. Jacket, Mask എന്നീ equipments എങ്ങനെ, എവിടെ നിന്നും വാങ്ങാൻ കിട്ടും എന്ന് കൂടി അറിയിച്ചാൽ നന്നായിരുന്നു.
ഞാൻ തേനീച്ച വളർത്താൻ ആഗ്രഹിക്കുന്ന ഒരാളാണ്. താങ്കളുടെ വീഡിയോ ആദ്യമായാണ് കാണുന്നത്. പറഞ്ഞ കാര്യങ്ങളൊക്കെ വളരെ ഉപകാരപ്രദമാണ്. വളരെ നന്ദി ഇക്കാ 👌👌👌😍😍😍😘
താൽപര്യമുണ്ട്. സഹായകരമായ വീഡിയോ.നന്ദി.❤️
ഞാൻ സാറിൻ്റെവീട്ടിൽ പോയി തേൻേമേടിച്ചു...😘👌👌👌
വളരെ മനോഹരമായ ക്ളാസ്
Thank u
Pls send the full classes
കിളികൾ ഉള്ളത് കൊണ്ട് background music വേണ്ടി വന്നില്ലല്ലോ.. 😀👌nice video
Thank u
കലക്കി... അടിപൊളി ക്ലാസ്സ്
വളരെ മനസിലാക്കാൻ പറ്റുന്ന ക്ലാസ്
thanks for your efforts and starting class was good. thanks once again both of you
Welcome
thank you for doing this topic. we are locking for this type of a training ,
we have few box before we loose it because we don't know how to maintain.
hope fully we bees will be our pets after your class. thank you very very much
Welcome sir...
We will try our best...
Support us.....
Super 👌👌
Sir എനിക്കും പഠിക്കണം
face mask,smoker ഇവകൾ
എവിടെയാണ് കിട്ടുക
Number in description
നല്ല ക്ളാസ്
സർ,ഒറിജിനൽ തേൻ എവിടെ ലഭിക്കും? ലിറ്ററിന് എത്ര രൂപ?
Sir ,training attend cheyyaan thalparyam und...
തേനീച്ച കുത്തിയാൽ എന്തു മരുന്നാണ് ഉപയോഗിക്കുക ?
തേനീച്ചപ്പെട്ടി വച്ചു എത്ര നാൾ കഴിഞ്ഞു തേൻ എടുക്കാം ?
മഞ്ഞൾ ഉബയോഗിച്ചാൽ മതി
Vaga varal fish farm video cheyamo
Cheyyan shramikkam
മര ചില്ലകളിലും, പൊത്തുകളിലുമുള്ള തേനീച്ചയെ കുത്തു കൊള്ളാതെ എടുത്ത് മറ്റൊരു കൂട്ടിൽ വളർത്താം. പറഞ്ഞു തരുമോ...? Pls .
ഇതൊക്ക കിട്ടുന്ന സ്ഥലം എവിടെ ഉണ്ട്
95443 23232
വീട്ടിൽ മുറിയിൽ തേനീച്ച കൂട് ഒരുക്കാൻ തുടങ്ങി. അതിനെ വേറെ കൂട് ഒരുക്കി വേറെ സ്ഥലത്തു എങ്ങനെ മാറ്റാം??
ഒരു സംശയമുണ്ട് കറുത്തവാവിന് തേനെല്ലാം തേനീച്ചകുടിച്ചു പറയുന്നത് നേരാണോ
Face mask jacket keralathil evide kittum
Good explaining. Where can we get the Accessoies and Safety items. Am frm Mangalore. Government Honey Board ?
Number in discription contact the farmer
എ നിക്കു ഇത്chayyen താല്പ്പര്യം ഉണ്ടെങ്കിൽ എനിക് ഇത് പോലെ ത്തദ് എത്തി ച്ചു തരുമോ വില എത്ര യാണ്
Number in description
Interesting
Maa Shaa Allah
Good explanation
ജാക്കറ്റ് കിട്ടാൻ ഉണ്ടോ വില?
Smocker sale undo
Face mask
Please contact the number
എന്നിക്ക് തേനീച്ച കോളനി കിട്ടുമോ ചേട്ടാ
Enthupatti ee chanalil idaan?
Ithan better ennoru thonnal
@@abdulsamadkuttur 👍
👍👍
തേനീച്ച കൂ ട്ടി ലും കൈ വെച്ചോ? സമദ് ഭായി 😊
Oru shramam
@@abdulsamadkuttur👍 തിരിഞ്ഞു നോക്കേണ്ട കൂടെയുണ്ട്
Thank u bro
👍👍👍👍👍
Hi
തേനീച്ച വളർത്താൻ താല്പര്യമുണ്ട്... പക്ഷേ കർഷകരിൽ നിന്നും തേൻ സംഭരിക്കാൻ ഒരു സംവിധാനം ഇല്ല എന്നു കേൾക്കുന്നു അത് ശരിയാണോ...ഞങ്ങളുടെ മേഖലയിൽ ഒക്കെ മാർത്താണ്ഡം തിരുവനന്തപുരത്തു നിന്നുള്ള ആളുകളാണ് ഇവിടെ മുഴുവൻ ഇത് ചെയ്യുന്നത്... വിപണന കേന്ദ്രങ്ങൾ എവിടെയാണെന്ന് ഒന്ന് പറയുമോ
Ariyikkam
👍
Thank u
Well done
Thank u sir
Watsaap ഉണ്ടോ
Discriptionilund
WhatsApp
വാട്സാപ്പ്
👌👌👌👌
👌
Face mask jacket keralathil evide kittum
വളരെ നല്ല വിശദീകരണം. മിയ്ക്കവാറും എല്ലാ ക്ലാസ്സുകളും കേൾക്കാറുണ്ട്. Jacket, Mask എന്നീ equipments എങ്ങനെ, എവിടെ നിന്നും വാങ്ങാൻ കിട്ടും എന്ന് കൂടി അറിയിച്ചാൽ നന്നായിരുന്നു.
👍👍👍👍