തേനീച്ച വൻതോതിൽ ചെയ്യുന്ന ബിസിനെസ്സുകാർക്കു അല്ലാത്ത വളർത്തുകാർക്കു പഠിക്കാൻ പറ്റിയ ഏറ്റവും നല്ല വീഡിയോ യു ടുബിൽ മലയാളത്തിൽ ഏറ്റവും നല്ല വീഡിയോ ഇ ചേച്ചി തന്നെ ആണ് വ്യെക്തമായി മനസ്സിലാക്കാൻ പറ്റിയ അവതരണം ആണ്
പെങ്ങളെ നല്ല രീതിയിൽ മനുഷ്യന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ സഹോദരി മനസ്സിലാക്കിത്തരുന്നു അതുതന്നെ ഒരു ശുദ്ധ ഹൃദയത്തിൻറെലക്ഷണമാണ്. മറ്റുള്ളവർക്കും ഇത് ഉപകാര പ്പെടനം എന്ന രീതിയിൽ ഒന്നും മറച്ചുവെക്കാതെ വളരെ കൃത്യതയോടെ സഹോദരി പറഞ്ഞു തന്നു ഇത്രത്തോളം മറ്റൊരു ആൾ പറയുന്നത് വളരെ അപൂർവ്വമാണ് പിന്നെ എങ്ങനെയാണ് റാണിയെ തിരിച്ചറിയുക എപ്പോഴാണ് തേനീച്ച നമ്മളെ കുത്തുന്നത് എന്ന കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞാൽ വളരെ സന്തോഷമായിരുന്നു കാരണം സംസാരിക്കുന്നവിഷയവും ഹൃദയവും ഒരേ ദിശയിൽ ആണ് സഞ്ചരിക്കുന്നത് എന്ന് നിങ്ങളുടെ സംസാരം കേട്ടാൽ വളരെ മനസ്സിലാകും വളരെയധികം നന്ദി
......👍👍👍...superb ...അനുഭവ സമ്പത്തിന്റെ പിൻബലം... കൃത്യമായ വിവരണം....ഇങ്ങനെയാവണം വീഡിയോ ഇടേണ്ടത്......ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ! GOD bless YOU !!
സാധാരണയായി ഇറ്റാലിയൻ തെനിച്ചക്കാണ് കൃത്രിമ പൂമ്പൊടി കൊടുക്കുന്നത്. സോയാബീൻ പൗഡർ,sugar powder ,തേൻ,മിൽക് പൗഡർ തുടങ്ങിയവ ചേർത്താണ് ഇൗ പൂമ്പൊടി ഉണ്ടാക്കുന്നത്. നമ്മുടെ നാട്ടിൽ ധാരാളം പൂക്കളും,തേനും ഉള്ള മരങ്ങളും,ചെടികളും വച്ചു പിടിപ്പിക്കുകയും അല്ലെങ്കിൽ അങ്ങനെ ഉള്ള സ്ഥലത്തേക്ക് ഈച്ചയെ മാറ്റുകയോ ആണ് ചെയ്യാറ്.
ചേച്ചി എന്റെ വീടിന്റെ അകത്തു ഒരു മൂലയിൽ വൻ തേനീച്ച കൂട് കൂട്ടിട്ടുണ്ട് ഇപ്പൊ ഒരു 4 ദിവസം ആയിട്ടുണ്ട് അതിനെ ഇപ്പൊ എന്തു ചെയ്യാൻ പറ്റും അതിനു വേണ്ടി ഒരു കൂട് സെറ്റ് ചയ്താൽ അതിനെ വീടിനു വെളിയിൽ ഇറക്കാൻ പറ്റുമോ കൂട് വെച്ചിരിക്കുന്നത് ഹാളിന്റെ മൂലയിൽ ആണ് എത്രയും പെട്ടന്ന് ഒരു പരിഹാരം കണ്ടു പിടിക്കാമോ plz
അതിനെ കൂട്ടിലേക്ക് മാറ്റാൻ ഒരു പരീക്ഷിച്ചു നോക്കാം. ഇൗ കോളനിയുടെ സമീപത്ത് ഈച്ചക്കു കാണാവുന്ന വിധത്തിൽ ഒരു പാത്രത്തിൽ പഞ്ചസാര ലായനി ഉണ്ടാക്കി ഒഴിക്കുക. ഉറുമ്പിനെ ഒഴിവാക്കാൻ ഇൗ പാത്രം വെള്ളം ഒഴിച്ച മറ്റൊരു പാത്രത്തിൽ ഇറക്കി വക്കുക.ഈച്ച പഞ്ചസാര ലായനി കുടിക്കാൻ വരും. അഞ്ച് ദിവസം കഴിയുമ്പോൾ ഇത് വീണ്ടും ആവർത്തിക്കുക. വീണ്ടും അഞ്ച് ദിവസത്തിന് ശേഷം അതേ സ്ഥലത്ത് ഈച്ചയെ വെക്കാനുള്ള കാലി പ്പെട്ടിയിൽ ഇതുപോലെ ലായനി കൊടുക്കുക.അത് ഇപ്പൊൾ ഇരിക്കുന്ന സ്ഥലത്ത് അട ഉണ്ടെങ്കിൽ അത് cut ചെയ്ത് പെട്ടിയിൽ വെച്ച് കെട്ടി കൊടുക്കുക.ശേഷം ഈച്ചയെ കൂടി പെട്ടിയിലേക്ക് മാറ്റുക.അത് ഇരുന്ന സ്ഥലത്ത് natural ആയ എന്തെങ്കിലും സ്പ്രേ ചെയ്തോ, തേച്ചു പി ടിപ്പിച്ചോ ഈച്ചയുടെ മണം മാറ്റാം.പെട്ടിയിൽ ആക്കിയ ഈച്ചയെ അടച്ച് വാതിലും അടച്ച് ഒരു 500മീറ്റർ ദൂരത്തേക്ക് മാറ്റുക.എൻട്രൻസ് തുറന്നു കൊടുക്കുക. രണ്ട് ദിവസത്തിന് ശേഷം ഒരു സന്ധ്യാസമയത്ത് തിരിച്ച് കൊണ്ടുവന്നു നിങ്ങള് ഉദ്ദേശിക്കുന്ന സ്ഥലത്ത് വെക്കുക.
അതിലെ അടകൾ ഓരോന്നായി മുറിച്ച് നിങ്ങളുടെ തേനീച്ച കൂട്ടിലെ ബ്രുട് ചേമ്പറിലെ ഫ്രെയിമുകളിൽ ഓരോന്നായി വെച്ച് കെട്ടി കൊടുക്കുക. ഒരു നാലെണ്ണം ഇതുപോലെ സെറ്റ് ചെയ്യാം. കുറച്ച് പുക കൊടുത്താൽ ഈച്ചകൾ വലിയ പ്രശ്നം ഉണ്ടാക്കില്ല.കഴിയുന്നത്ര ഈച്ചകളെ വാരി ഈപെട്ടിയിൽ ഇടുക.റാണിയെ കിട്ടിയാൽ വളരെ വളരെ നല്ലത്.ഇൗ പെട്ടി complete അടച്ചു ഒരു 500 മീറ്റർ അകലത്തിൽ കൊണ്ട് വെക്കുക. ഒന്നോ രണ്ടോ ദിവസത്തിന് ശേഷം സന്ധ്യ ആകുമ്പോൾ ആ പെട്ടിയെടുത്ത് നിങ്ങള് ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു സ്റ്റാൻഡിൽ വെക്കാം. ഇൗ തേൻ സീസൺ കഴിഞു ചെയ്യുന്നതായും കൂടുതൽ നല്ലത്.
If we keep the Bee hives in a rubber estate, per acre how many hives can we keep? Also per super what is the expected honey output in a season with good weather conditions?
രണ്ട് കോളനികൾ തമ്മിലുള്ള അകലം പത്തടി എന്നതാണ് കണക്ക്. ലഭിക്കുന്ന തേനിന്റെ അളവ് തേൻ കിട്ടാനുള്ള സാഹചര്യത്തെ മാത്രം ആശ്രയിച്ച് കണക്കാക്കാൻ പറ്റില്ല.കാരണം ഏത് അനുകൂല കാലാവസ്ഥ ആണെങ്കിലും, റബർ എസ്റ്റേറ്റിൽ ആണ് കോളനി ഇരിക്കുന്നത് എങ്കിലും നിറയേ ഈച്ച ഉണ്ടെങ്കിൽ മാത്രമേ തേൻ നല്ല അളവിൽ കിട്ടുകയുള്ളൂ.അതിനു നമ്മൾ കൊടുക്കുന്ന പഞ്ചസാര ലായനി മാത്രം മതിയാവില്ല. നിറയേ പുമ്പൊടി യുള്ള മരങ്ങളും,ചെടികളും വേണം. ഒരേക്കർ സ്ഥലത്ത് വെക്കുന്ന കോളനികൾക്ക് വളരാൻ ആവശ്യമായ സാഹചര്യം ഉണ്ടെങ്കിലേ ഫലം ഉണ്ടാവുക ഉള്ളൂ.
തേനീച്ച വളരെ കൃത്യനിഷ്ഠ ഉള്ള ജീവിയാണ്.അതുകൊണ്ട് തന്നെ അതിന്റെ പരിപാലനവും കൃത്യമായി തന്നെ ചെയ്യണം. അതായത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കൊടുക്കുക, കൂട് വൃത്തിയാക്കുക, അടകൾ പരിശോധിക്കുക, divide ചെയ്യുക, ക്യൂൻ സെൽ remove ചെയ്യുക, അങ്ങനെ ഈച്ചയെ ഇണക്കി വളർത്താൻ ശ്രമിക്കുമ്പോൾ നമ്മുക്കത് ലഭകരമായും, കൂടുതൽ easy ആയും,തീരണമെങ്കിൽ അതിനു വേണ്ടുന്ന കാര്യങ്ങള് കൃത്യമായി ചെയ്യുക എന്നത് തന്നെ പരിപാലനം.
മഴക്കാലത്ത് സെറ്റ് പിരിക്കുന്നത് നല്ലതല്ല.മഴക്കാലത്ത് റാണി മുട്ടയിടുന്നത് വളരെ കുറവായിരിക്കും.അതുകൊണ്ട് ഈച്ചയുടെ എണ്ണവും കുറയും. അതിനാൽ ഇൗ കാലാവസ്ഥയിൽ പുതിയ അട പൊതുവെ പണിയാറില്ല. ഈച്ച കോളനിയിൽ കുറവാണെങ്കിൽ ലായനിയും അതനുസരിച്ച് കുറക്കുക.
ശ്രദ്ധക്കുറവ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. കോളനി രക്ഷപെടുത്തി എടുക്കാൻ ഒന്നു രണ്ട് idea പറയാം.ശ്രമിച്ചു നോക്കുക. മറ്റൊരു കോളനിയിൽ നിന്നും ക്യൂൻ സെല്ലുകൾ ഉണ്ടാക്കാൻ പറ്റുന്ന വിധത്തിലുള്ള നല്ല ഒരു അട ഈച്ചയോട് കൂടി എടുത്തു മറ്റെ കോളനിയുടെ നടു ഭാഗത്ത് ഇട്ടു കൊടുക്കുക.അതിനു ശേഷം ഇൗ കോളനി അര കിലോമീറ്റർ മാറ്റി രണ്ടു ദിവസം വെക്കുക.പുതിയ സെൽ ഉണ്ടാക്കി കൊള്ളും. അല്ലെങ്കിൽ ഒരു പുതിയ കോളനി സെറ്റ് പിരിച്ച ശേഷം ,വേലക്കാരി ഈച്ച മുട്ടയിട്ട കോളനി മാറ്റിയിട്ട് ആ സ്ഥലത്ത് വെക്കുക.അതിനുശേഷം workers bee മുട്ട ഇട്ട അടകൾ ഓരോന്നും എടുത്തു പുറത്തേക്ക് കുടയുക.അവ റാണി ഉള്ള പുതിയ കോളനിയിൽ പറന്നു കയറി ആ റാണിയുടെ കീഴിലാകും.
മാറ്റി വച്ചില്ല എങ്കിൽപുതിയ കോളനിയിൽ നിന്നും പുറത്തിറങ്ങുന്ന ഈച്ചകൾ പഴയ കോളനിയിലേക്ക് തന്നെ തിരിച്ച് പോകാനുള്ള ഒരു ചെറിയ സാധ്യത ഉണ്ട്. കൂടാതെ ഇൗ പൗഡർ ഒരു chemical ആയതുകൊണ്ട് അത് ഇടുന്നത് അത്യാവശ്യ അവസരങ്ങളിൽ മാത്രം ആക്കുകയാണ് നല്ലത്.
ഇപ്പൊൾ കോളനി divide ചെയ്താൽ ഫീഡ് ചെയ്യേണ്ടി വരും.ഇപ്പൊൾ മഴ പെയ്ത് പ്രകൃതിയിൽ ഭക്ഷണം ഇല്ലാത്തതുകൊണ്ട് മറ്റ് കോളനിയുണ്ടെങ്കിൽ അതിലെ ഈച്ചയോ,പ്രകൃതിയിലെ ഈച്ഛയോ നമ്മൾ കൊടുക്കുന്ന ലായനി എടുക്കാൻ വരും.അത് പ്രശ്നമായി ഈച്ചകൾ ചാകാനും അതുമൂലം കോളനി നശിക്കാനും സാധ്യത ഉണ്ട്. എന്നാലും വളരെ care ചെയ്താൽ വിജയിപ്പിച്ച് എടുക്കാനും പറ്റും.
Waiting 4 another video.. valare nannayi record cheytittunde.. nice .. video lengthy aakum nu vicharichittu oru information polum ozhivakkan paadilla... Ee video il orupaadu editing kaanunude ... Informative video aakumbol sadarana video ku length um undavum... I think that don't consider the time of ur video ... Jest focus on ur all works belongs to this...
രോഗങ്ങൾ വരാറുണ്ട്. വൈറസ് ആണെങ്കില് വളരെ പ്രതികൂലമായി ബാധിക്കും. ചില മുൻകരുതൽ എടുക്കാവുന്നതാണ്. പഞ്ചസാര കലക്കുന്ന വെള്ളം ശുദ്ധം ആയിരിക്കണം.ലായനിക്ക് ഒപ്പം ഒരു നുള്ള് ശുദ്ധമായ മഞ്ഞൾ പൊടി കൂടി ചേർക്കുന്നത് നന്നായിരിക്കും. ആഴ്ചയിൽ ഒരിക്കലെങ്കിലും അടിപലക ക്ലീൻ ചെയ്തിരിക്കണം. അടുത്ത് എവിടെ എങ്കിലും കീടനാശിനി ഉപയോഗിച്ച് കാടുകൾ ഉണക്കിയിട്ട് ഉണ്ടെങ്കിൽ തീർച്ചയായും കോളനി നശിച്ചു പോകും. അടിപലക ക്ലീൻ ചെയ്ത ശേഷം ഒരു നുള്ള് സൾഫർ പൗഡർ തൂവി കൊടുക്കുന്നത് ഇൻസെട്സ്നെ അകറ്റാൻ സഹായിക്കും. ചില antibioticsum,ആയുർവേദ മരുന്നുകളും രോഗങ്ങൾക്കായി കൊടുക്കാറുണ്ട്.
നിങ്ങൾ തേനീച്ചക്കൂട് വിൽക്കുന്നുണ്ട് എങ്കിൽ നിങ്ങളുടെ നമ്പർ ഫോൺ നമ്പർ ഡി സ്പെഷൽ കൊടുത്താൽ നന്നായിരിക്കും നിങ്ങൾ അടുക്കൽ തേനീച്ചക്കൂട് വാങ്ങാൻ വേണ്ടി വരാനുള്ള വഴികൾ പറഞ്ഞുതന്നാലും നന്നായിരിക്കും
പുന്ന, തേക്ക്, മരുത് ഇവയുടെ തടികളാണ് സാധാരണ ഉപയോഗിക്കുന്നത്.ഖാദി ബോർഡ്, ഹോർട്ടികോർപ്പ്, rubbarboard തുടങ്ങിയവർ നടത്തുന്ന trainingil പങ്കെടുത്താൽ ഉപകരണങ്ങൾ അവിടെനിന്നു തന്നെ കിട്ടും.കൃഷി ഭവനിൽ തിരക്കിയാൽ വിവരങ്ങൾ അറിയാം.
റാണിയെ പുതുക്കുക എന്ന് പറഞ്ഞാൽ പഴയ റാണിയെ നശിപ്പിക്കുക എന്ന് തന്നെയാണ്. ക്രൂരത എന്ന് പറയാമെങ്കിലും കൂടുതൽ തേൻ കിട്ടാൻ വേണ്ടിയും,കോളനി സെറ്റ് പിരിഞ്ഞു പോകാനുള്ള സാധ്യത കുറയ്ക്കാൻ വേണ്ടിയും എല്ലാ കർഷകരും ഇങ്ങനെ ചെയ്യുന്നു. അതായത് റാണി കൂടുതൽ മുട്ട ഇട്ടാൽ മാത്രമേ കോളനിയിൽ ധാരാളം ഈച്ച കാണുകയുള്ളൂ.ധാരാളം ഈച്ച ഉണ്ടെങ്കിലേ തേൻ ധാരാളം കിട്ടുകയുള്ളൂ. റാണി പഴകും തോറും മുട്ട ഇടാനുള്ള കഴിവ് കുറഞ്ഞു വരും. അത് ഒഴിവാക്കാൻ വേണ്ടിയാണ് റാണിയെ പുതുക്കുന്നത്. അതിനായി നിലവിലുള്ള റാണിയെ നശിപ്പിക്കുക. അപ്പോള് ഉണ്ടാക്കുന്ന പുതിയ സെല്ലുകളിൽ നിന്നും ഒരെണ്ണം മാത്രം നിലനിർത്തുക.അങ്ങനെ റാണിയെ പുതുക്കുക.
മഴ കുറയുന്ന സീസണിൽ അതായ ത് ഒരു ഓഗസ്റ്റ് പകുതിയോടെ ഈച്ചകളുടെ എണ്ണം കൂടാൻ തുടങ്ങും. അങ്ങനെ താഴെ ബ്രൂട് ചേംബറിൽ ആറ് ഫ്രെയിമുകൾ എല്ലാം അട ഉണ്ടാക്കിയ ശേഷം മുകളിലും അടപ്പിലും ഈച്ച നിറയുന്ന സമയത്ത് പിരിക്കാം. പുതിയ റാണി cell വേണമെന്നില്ല,നിലവിലുള്ള റാണിയെ കൂട്ടി സെറ്റ് പിരിച്ചാൽ റാണി ഇല്ലാത്ത കൂട്ടിൽ പുതിയ queen cells ഉണ്ടാക്കും.
വലിയ മഴക്കാലത്തിനു ശേഷം ഒരു ഓഗസ്റ്റ് മാസം മുതൽ ഈച്ച വളരാൻ തുടങ്ങും. അങ്ങനെ വളർന്നു നിറഞ്ഞ് കഴിയുമ്പോൾ മുതൽ പിരിക്കാൻ തുടങ്ങാം. നല്ല പരിപാലനം നമ്മൾ കൊടുത്താൽ ജനുവരിക്ക് മുൻപായി നാലോ, അഞ്ചോ അതിലധികമോ പിരിക്കാൻ പറ്റും.
താങ്കളുടെ സമീപത്തുള്ള കൃഷിഭവനിൽ Horticorp നടത്തുന്ന തേനീച്ച കൃഷി പരിശീലന പരിപാടിയെ കുറിച്ച് അന്വേഷിക്കുക. എല്ലാ സാധനങ്ങളും സബ്സിഡി നിരക്കിൽ ലഭിക്കും എന്ന് മാത്രമല്ല ഇൗ കൃഷിയെ പറ്റി ഒരു അടിസ്ഥാനം ലഭിക്കുകയും ചെയ്യും.
തീറ്റി തുടർന്നും കൊടുക്കുക.കോളനിയിൽ മുട്ടയും,പുഴുക്കളും ഇല്ലാതെ കുറച്ച് തേനും,പൂമ്പൊടിയും മാത്രമായി ഇരിക്കുന്ന കറുത്ത അടകൾ ഉണ്ടെങ്കിൽ വെട്ടി മാറ്റുക.റാണിയെ പുതുക്കുകയും ചെയ്യുക.
മുട്ടയും പുഴുക്കളും ഉള്ള അടകൾ ആണെങ്കില് കുഴപ്പമില്ല.അങ്ങനെ അല്ലെങ്കിൽ എവിടെ നിന്നെങ്കിലും നിറച്ച് മുട്ടയും പുഴുക്കളും ഉള്ള അടകൾ കൂട്ടിൽ ഇട്ടു കൊടുക്കുക. റാണി ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം..
ചേച്ചി ഇ കമന്റ് കാണുന്നുണ്ടെങ്കിൽ... എന്റെ വീട്ടിൽ മാവിന്റെ കൊമ്പിൽ ഒരു തേനീച്ച കൂടുണ്ട്... എനിക്ക് അതിനെ പെട്ടിയിലേക്ക് മാറ്റാൻ പറ്റുമോ???? പറ്റുമെങ്കിൽ എങ്ങനെ ചെയ്യണം എന്ന് പറയാമോ???
സാധാരണ വൻ തേനീച്ച തുറസായ സ്ഥലത്ത് സ്ഥിരമായി പാർക്കാറില്ല. അതുകൊണ്ട് അത് വൻ തേനീച്ച തന്നെ ആണോയെന്ന് ഉറപ്പാക്കുക. പ്രകൃതിയിൽ ഇപ്പൊൾ തേൻ ധാരാളം ഉള്ള സമയം ആയതുകൊണ്ട് പെട്ടിയിൽ ആക്കിയലും അത് അവിടെ ഉറച്ചു കിട്ടാൻ പ്രയാസമായിരിക്കും. എവിടേ നിന്നെങ്കിലും രണ്ട് അട. പെട്ടിയിൽ കൊടുത്തിട്ട് ഈച്ചയെ പെട്ടിയിലാക്കി queen gate വച്ച് ഒന്ന് ശ്രമിച്ചു നോക്കുക.
തേനീച്ച വൻതോതിൽ ചെയ്യുന്ന ബിസിനെസ്സുകാർക്കു അല്ലാത്ത വളർത്തുകാർക്കു പഠിക്കാൻ പറ്റിയ ഏറ്റവും നല്ല വീഡിയോ യു ടുബിൽ മലയാളത്തിൽ ഏറ്റവും നല്ല വീഡിയോ ഇ ചേച്ചി തന്നെ ആണ് വ്യെക്തമായി മനസ്സിലാക്കാൻ പറ്റിയ അവതരണം ആണ്
തുടക്കക്കാരായ വൻ തേനീച്ച കർഷകർക്ക് എല്ലാവർക്കും ഉപകാരപ്പെടുന്ന കാര്യം ആണ് നിങ്ങൾ ചെയ്യുന്നത് വളരെ നന്നായിട്ടുണ്ട്. എല്ലാ വീഡിയോസ് ഞാൻ കാണുന്നുണ്ട്
Vineesh bro ippo video onnum idarille??
ചേച്ചി ചേച്ചിയുടെ വിവരണം സൂപ്പറാണ് ...ഒരുടീച്ചർ ആണ്
വ്യക്തവും ശുദ്ധവുമായ തിടുക്കമില്ലാതെയുള്ള അവതരണം💯👌...നല്ലതുവരട്ടെ ...
കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും നല്ല അവതരണം .
അഭിനന്ദനങ്ങൾ !!
i know it's kinda off topic but do anybody know a good website to stream new tv shows online?
@Liam Charlie Try FlixZone. You can find it on google :)
പെങ്ങളെ നല്ല രീതിയിൽ മനുഷ്യന് മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ സഹോദരി മനസ്സിലാക്കിത്തരുന്നു അതുതന്നെ ഒരു ശുദ്ധ ഹൃദയത്തിൻറെലക്ഷണമാണ്. മറ്റുള്ളവർക്കും ഇത് ഉപകാര പ്പെടനം എന്ന രീതിയിൽ ഒന്നും മറച്ചുവെക്കാതെ വളരെ കൃത്യതയോടെ സഹോദരി പറഞ്ഞു തന്നു ഇത്രത്തോളം മറ്റൊരു ആൾ പറയുന്നത് വളരെ അപൂർവ്വമാണ് പിന്നെ എങ്ങനെയാണ് റാണിയെ തിരിച്ചറിയുക എപ്പോഴാണ് തേനീച്ച നമ്മളെ കുത്തുന്നത് എന്ന കാര്യങ്ങളൊക്കെ ഒന്ന് പറഞ്ഞാൽ വളരെ സന്തോഷമായിരുന്നു കാരണം സംസാരിക്കുന്നവിഷയവും ഹൃദയവും ഒരേ ദിശയിൽ ആണ് സഞ്ചരിക്കുന്നത് എന്ന് നിങ്ങളുടെ സംസാരം കേട്ടാൽ വളരെ മനസ്സിലാകും വളരെയധികം നന്ദി
th-cam.com/video/92lO_eeiWwk/w-d-xo.html
......👍👍👍...superb ...അനുഭവ സമ്പത്തിന്റെ പിൻബലം... കൃത്യമായ വിവരണം....ഇങ്ങനെയാവണം വീഡിയോ ഇടേണ്ടത്......ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് ! GOD bless YOU !!
Please sent me ur number pls
Ur place
കൃത്യമായ വിവരണം.... Thanks ചേച്ചി
Pls send u r number
thanks നന്നായി മനസ്സിലാവുന്ന രീതിയിൽ പറയുന്നു കൊള്ളാം.....
വളരെ സിമ്പിള്‍ ആയി
നല്ല അവതരണം
ചേച്ചി കലക്കി... സൂപ്പർ
ചേച്ചിയാണ് real ചേച്ചി....... സൂപ്പർ വീഡിയോ 👌👌👌👌👌👌
നല്ല അവദരണം വളരെ സൂപ്പർ
Iam from tamil nadu . Very good explanation about bee keeping.
❤
വളരെ ഉപകാരപ്രധമായ ക്ളാസ് ആയിരുന്നു നന്ദി
... നല്ല പ്രയോഹിക വിവരണം..thanks mam
അടിപൊളി അവതരണം. Next വീഡിയോക്കുവേണ്ടി wait ചെയ്യുന്നു
Good
Thank you for the very lucid and comprehensive lessons. I have not seen any other Video on honey bee keeping which is so well presented. Girija
Super god job 👍
Good clear narration. No repetition.
ചേച്ചി ഏതു മരം കൊണ്ടാണ് പെട്ടി ഉണ്ടാകുന്നത് ?
പ്രതേകിച്ചു മരം ഇന്നത് വല്ലതും ഉണ്ടോ?
മറുവടി പ്രതീക്ഷിക്കുന്നു.
വളരെ നല്ല വീഡിയോ താങ്ക്സ് അക്ക.
Please watch this video
th-cam.com/video/w4cYGhC7_qc/w-d-xo.html
tek
നല്ല വിവരണം👍
you have an outstanding presentation skill.gods gift.....
നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ...
Nice presentation, keep it up
Teaching good
I need some box
U have to do blind division after sighting drone brood
നല്ല അവതരണം
valare nalla arivukal thanks madam
You have talked about feeding sugar syrup. When and how to feed pollen substitute...
സാധാരണയായി ഇറ്റാലിയൻ തെനിച്ചക്കാണ് കൃത്രിമ പൂമ്പൊടി കൊടുക്കുന്നത്.
സോയാബീൻ പൗഡർ,sugar powder ,തേൻ,മിൽക് പൗഡർ തുടങ്ങിയവ ചേർത്താണ് ഇൗ പൂമ്പൊടി ഉണ്ടാക്കുന്നത്.
നമ്മുടെ നാട്ടിൽ ധാരാളം പൂക്കളും,തേനും ഉള്ള മരങ്ങളും,ചെടികളും വച്ചു പിടിപ്പിക്കുകയും അല്ലെങ്കിൽ അങ്ങനെ ഉള്ള സ്ഥലത്തേക്ക് ഈച്ചയെ മാറ്റുകയോ ആണ് ചെയ്യാറ്.
Adipoli 👍👌❤️
Were is this place?
Good video.looking for more informative videos like this
Gud i respect you valare upagarapraamaya vidio an
Noted..... 🙏
ചേച്ചി പുതിയ പോസ്റ്റ് ഒന്നും വരുന്നില്ലലോ
പുതിയ വിഡിയോ ഒന്നും ഇല്ലാ
സൂപ്പർ
Nalla vivaranam vakam ethupolulla videos upload chayuka
നല്ല അറിവുകൾ പങ്കുവെച്ചു തന്നതിന് നന്ദി mam
rani yeviden kittum ?
U did not confirm drone brood appearance .Why mm?
super sir
ചേച്ചി ഇപ്പോൾ എന്താ വീഡിയോ ഇടാത്തത്
Good information. Thank you chechi
Madam,
Very good explanation but we can't understanding the language please add english subtitles. I request to u madam
Ok
English subtitles will be very useful chechi
1 varsham ethra roopa laabham kitum ekadesham.... sugar syrup undaki kure paisa povumalo!!
ചേച്ചി എന്റെ വീടിന്റെ അകത്തു ഒരു മൂലയിൽ വൻ തേനീച്ച കൂട് കൂട്ടിട്ടുണ്ട് ഇപ്പൊ ഒരു 4 ദിവസം ആയിട്ടുണ്ട് അതിനെ ഇപ്പൊ എന്തു ചെയ്യാൻ പറ്റും അതിനു വേണ്ടി ഒരു കൂട് സെറ്റ് ചയ്താൽ അതിനെ വീടിനു വെളിയിൽ ഇറക്കാൻ പറ്റുമോ കൂട് വെച്ചിരിക്കുന്നത് ഹാളിന്റെ മൂലയിൽ ആണ് എത്രയും പെട്ടന്ന് ഒരു പരിഹാരം കണ്ടു പിടിക്കാമോ plz
അതിനെ കൂട്ടിലേക്ക് മാറ്റാൻ ഒരു പരീക്ഷിച്ചു നോക്കാം. ഇൗ കോളനിയുടെ സമീപത്ത് ഈച്ചക്കു കാണാവുന്ന വിധത്തിൽ ഒരു പാത്രത്തിൽ പഞ്ചസാര ലായനി ഉണ്ടാക്കി ഒഴിക്കുക. ഉറുമ്പിനെ ഒഴിവാക്കാൻ ഇൗ പാത്രം വെള്ളം ഒഴിച്ച മറ്റൊരു പാത്രത്തിൽ ഇറക്കി വക്കുക.ഈച്ച പഞ്ചസാര ലായനി കുടിക്കാൻ വരും. അഞ്ച് ദിവസം കഴിയുമ്പോൾ ഇത് വീണ്ടും ആവർത്തിക്കുക. വീണ്ടും അഞ്ച് ദിവസത്തിന് ശേഷം അതേ സ്ഥലത്ത് ഈച്ചയെ വെക്കാനുള്ള കാലി പ്പെട്ടിയിൽ ഇതുപോലെ ലായനി കൊടുക്കുക.അത് ഇപ്പൊൾ ഇരിക്കുന്ന സ്ഥലത്ത് അട ഉണ്ടെങ്കിൽ അത് cut ചെയ്ത് പെട്ടിയിൽ വെച്ച് കെട്ടി കൊടുക്കുക.ശേഷം ഈച്ചയെ കൂടി പെട്ടിയിലേക്ക് മാറ്റുക.അത് ഇരുന്ന സ്ഥലത്ത് natural ആയ എന്തെങ്കിലും സ്പ്രേ ചെയ്തോ, തേച്ചു പി ടിപ്പിച്ചോ ഈച്ചയുടെ മണം മാറ്റാം.പെട്ടിയിൽ ആക്കിയ ഈച്ചയെ അടച്ച് വാതിലും അടച്ച് ഒരു 500മീറ്റർ ദൂരത്തേക്ക് മാറ്റുക.എൻട്രൻസ് തുറന്നു കൊടുക്കുക. രണ്ട് ദിവസത്തിന് ശേഷം ഒരു സന്ധ്യാസമയത്ത് തിരിച്ച് കൊണ്ടുവന്നു നിങ്ങള് ഉദ്ദേശിക്കുന്ന സ്ഥലത്ത് വെക്കുക.
nice
ചേച്ചി എൻറെ പറമ്പിൽ ഒരു തേനീച്ചക്കൂട് ഉണ്ട് അതിനെ എങ്ങനെ തേനീച്ചകൂട്ടിൽ ആക്കാം അതൊന്നു പറഞ്ഞു തരാമോ...
അതിലെ അടകൾ ഓരോന്നായി മുറിച്ച് നിങ്ങളുടെ തേനീച്ച കൂട്ടിലെ ബ്രുട് ചേമ്പറിലെ ഫ്രെയിമുകളിൽ ഓരോന്നായി വെച്ച് കെട്ടി കൊടുക്കുക. ഒരു നാലെണ്ണം ഇതുപോലെ സെറ്റ് ചെയ്യാം. കുറച്ച് പുക കൊടുത്താൽ ഈച്ചകൾ വലിയ പ്രശ്നം ഉണ്ടാക്കില്ല.കഴിയുന്നത്ര ഈച്ചകളെ വാരി ഈപെട്ടിയിൽ ഇടുക.റാണിയെ കിട്ടിയാൽ വളരെ വളരെ നല്ലത്.ഇൗ പെട്ടി complete അടച്ചു ഒരു 500 മീറ്റർ അകലത്തിൽ കൊണ്ട് വെക്കുക. ഒന്നോ രണ്ടോ ദിവസത്തിന് ശേഷം സന്ധ്യ ആകുമ്പോൾ ആ പെട്ടിയെടുത്ത് നിങ്ങള് ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒരു സ്റ്റാൻഡിൽ വെക്കാം.
ഇൗ തേൻ സീസൺ കഴിഞു ചെയ്യുന്നതായും കൂടുതൽ നല്ലത്.
Great vedeo mam
ചേച്ചി തേൻ എടുക്കുന്നത് എപ്പോളാണ്
February to April
ചേച്ചി ഇവിടെ ഒരു മരത്തിലണ് തെനീ ച്ച അത് എങ്ങനെ ഇടുക്ക
തേൻ എടുക്കാൻ പറ്റുന്ന മാസം കൂടി ഒന്നു പറഞ്ഞുതരാമോ
കാലാവസ്ഥ അനുകൂലം ആയാൽ ഫെബ്രുവരി തൊട്ട് may വരെ
Thank you 😍😍
If we keep the Bee hives in a rubber estate, per acre how many hives can we keep? Also per super what is the expected honey output in a season with good weather conditions?
രണ്ട് കോളനികൾ തമ്മിലുള്ള അകലം പത്തടി എന്നതാണ് കണക്ക്.
ലഭിക്കുന്ന തേനിന്റെ അളവ് തേൻ കിട്ടാനുള്ള സാഹചര്യത്തെ മാത്രം ആശ്രയിച്ച് കണക്കാക്കാൻ പറ്റില്ല.കാരണം ഏത് അനുകൂല കാലാവസ്ഥ ആണെങ്കിലും, റബർ എസ്റ്റേറ്റിൽ ആണ് കോളനി ഇരിക്കുന്നത് എങ്കിലും നിറയേ ഈച്ച ഉണ്ടെങ്കിൽ മാത്രമേ തേൻ നല്ല അളവിൽ കിട്ടുകയുള്ളൂ.അതിനു നമ്മൾ കൊടുക്കുന്ന പഞ്ചസാര ലായനി മാത്രം മതിയാവില്ല. നിറയേ പുമ്പൊടി യുള്ള മരങ്ങളും,ചെടികളും വേണം.
ഒരേക്കർ സ്ഥലത്ത് വെക്കുന്ന കോളനികൾക്ക് വളരാൻ ആവശ്യമായ സാഹചര്യം ഉണ്ടെങ്കിലേ ഫലം ഉണ്ടാവുക ഉള്ളൂ.
Chechi onnu thenedukkunna video idavo
Nice chechi
എന്താണ് നല്ല പരിപാലനം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് 'അറിയാൻ താൽപര്യമുണ്ട്
തേനീച്ച വളരെ കൃത്യനിഷ്ഠ ഉള്ള ജീവിയാണ്.അതുകൊണ്ട് തന്നെ അതിന്റെ പരിപാലനവും കൃത്യമായി തന്നെ ചെയ്യണം. അതായത് കൃത്യമായ ഇടവേളകളിൽ ഭക്ഷണം കൊടുക്കുക, കൂട് വൃത്തിയാക്കുക, അടകൾ പരിശോധിക്കുക, divide ചെയ്യുക, ക്യൂൻ സെൽ remove ചെയ്യുക, അങ്ങനെ ഈച്ചയെ ഇണക്കി വളർത്താൻ ശ്രമിക്കുമ്പോൾ നമ്മുക്കത് ലഭകരമായും, കൂടുതൽ easy ആയും,തീരണമെങ്കിൽ അതിനു വേണ്ടുന്ന കാര്യങ്ങള് കൃത്യമായി ചെയ്യുക എന്നത് തന്നെ പരിപാലനം.
@@BeauBee വളരെ നന്ദി മാഡം.' ഞാൻ മൂന്ന് കോളനി വാങ്ങി വളർത്താൻ തുടങ്ങിയിട്ടുണ്ട്.ഒരു വർഷത്തോളമായിതേനിനെയും തേനീച്ചയെമനസ്സിലാക്കി വരുന്നു.
Epol ente adutulla oru kolaniyil tharalam echaund .ranicello,mukalilek adayo panititilla.set pirichal vijayikumo?
മഴക്കാലത്ത് പിരിക്കാതിരിക്കുകയാണ് നല്ലത്.
Nalla vivaranam
Good presentation
Your is teacher
Chechi njan setpiricha kolaniyil puthiya ada ketunnilla .weekly oru pravasyam layani kodukunnund.
മഴക്കാലത്ത് സെറ്റ് പിരിക്കുന്നത് നല്ലതല്ല.മഴക്കാലത്ത് റാണി മുട്ടയിടുന്നത് വളരെ കുറവായിരിക്കും.അതുകൊണ്ട് ഈച്ചയുടെ എണ്ണവും കുറയും. അതിനാൽ ഇൗ കാലാവസ്ഥയിൽ പുതിയ അട പൊതുവെ പണിയാറില്ല.
ഈച്ച കോളനിയിൽ കുറവാണെങ്കിൽ ലായനിയും അതനുസരിച്ച് കുറക്കുക.
വളർച്ചാ കാലത്ത് പെട്ടിയുടെ കുറവ് മൂലം ഹണി ചാമ്പറിനെ ബ്രൂഡിംഗ് ചാമ്പറായി ഉപയോഗിക്കാമോ
Honey chamber തന്നെ ഉപയോഗിക്കുന്നതാണ് നല്ലത്. പിന്നെ വേണമെങ്കിൽ അഡ്ജസ്റ്റ് ചെയ്ത് പോകാം.
Cheechi.....colony aaayi mattumbol.....aa...Rani poovillle appo...eaacha...poovillle.......
റാണിയും പോവില്ല. ഈച്ചയും പോവില്ല. റാണി ഇല്ലാത്ത കൂട്ടിൽ പുതിയ റാണിയെ ഉണ്ടാക്കും.
റാണി ഇല്ലാത്ത കൂട്ടിൽ വേലക്കാരി ഈച്ചകൾ മുട്ടയിടാൻ തുടങ്ങിയിട്ട് 7 ദിവസം ആയി. ആ കൂട് രക്ഷ പെടുത്തി എടുക്കാൻ പറ്റുമോ
ശ്രദ്ധക്കുറവ് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
കോളനി രക്ഷപെടുത്തി എടുക്കാൻ ഒന്നു രണ്ട് idea പറയാം.ശ്രമിച്ചു നോക്കുക.
മറ്റൊരു കോളനിയിൽ നിന്നും ക്യൂൻ സെല്ലുകൾ ഉണ്ടാക്കാൻ പറ്റുന്ന വിധത്തിലുള്ള നല്ല ഒരു അട ഈച്ചയോട് കൂടി എടുത്തു മറ്റെ കോളനിയുടെ നടു ഭാഗത്ത് ഇട്ടു കൊടുക്കുക.അതിനു ശേഷം ഇൗ കോളനി അര കിലോമീറ്റർ മാറ്റി രണ്ടു ദിവസം വെക്കുക.പുതിയ സെൽ ഉണ്ടാക്കി കൊള്ളും.
അല്ലെങ്കിൽ ഒരു പുതിയ കോളനി സെറ്റ് പിരിച്ച ശേഷം ,വേലക്കാരി ഈച്ച മുട്ടയിട്ട കോളനി മാറ്റിയിട്ട് ആ സ്ഥലത്ത് വെക്കുക.അതിനുശേഷം workers bee മുട്ട ഇട്ട അടകൾ ഓരോന്നും എടുത്തു പുറത്തേക്ക് കുടയുക.അവ റാണി ഉള്ള പുതിയ കോളനിയിൽ പറന്നു കയറി ആ റാണിയുടെ കീഴിലാകും.
nalla samsaram ..super ..I will support.
തേനീച്ച കൂടു എവിടെ കിട്ടും
👍
Set piricha kolani dure konde povate avidettanne powder ittevachal successful akumo chechi?
മാറ്റി വച്ചില്ല എങ്കിൽപുതിയ കോളനിയിൽ നിന്നും പുറത്തിറങ്ങുന്ന ഈച്ചകൾ പഴയ കോളനിയിലേക്ക് തന്നെ തിരിച്ച് പോകാനുള്ള ഒരു ചെറിയ സാധ്യത ഉണ്ട്.
കൂടാതെ ഇൗ പൗഡർ ഒരു chemical ആയതുകൊണ്ട് അത് ഇടുന്നത് അത്യാവശ്യ അവസരങ്ങളിൽ മാത്രം ആക്കുകയാണ് നല്ലത്.
@@BeauBee thank yo chechi
Thenicha kuttilly?
thank you chechi
Eee time set divisions cheyamo?engeill ethara day aya muttayakuvol division cheyam
ഇപ്പൊൾ കോളനി divide ചെയ്താൽ ഫീഡ് ചെയ്യേണ്ടി വരും.ഇപ്പൊൾ മഴ പെയ്ത് പ്രകൃതിയിൽ ഭക്ഷണം ഇല്ലാത്തതുകൊണ്ട് മറ്റ് കോളനിയുണ്ടെങ്കിൽ അതിലെ ഈച്ചയോ,പ്രകൃതിയിലെ ഈച്ഛയോ നമ്മൾ കൊടുക്കുന്ന ലായനി എടുക്കാൻ വരും.അത് പ്രശ്നമായി ഈച്ചകൾ ചാകാനും അതുമൂലം കോളനി നശിക്കാനും സാധ്യത ഉണ്ട്. എന്നാലും വളരെ care ചെയ്താൽ വിജയിപ്പിച്ച് എടുക്കാനും പറ്റും.
ഒന്നിടവിട്ട അടകൾ എടുത്തു സെറ്റ് പിരിക്കുക.ഏറ്റവും ചെറിയ പുഴുക്കളാണ് ക്യൂൻ ആക്കാൻ വേണ്ടിയത്.
Thenicha colony available in malppuram
Thanku
madam salam avda bomber tha
perfectionist...
Waiting 4 another video.. valare nannayi record cheytittunde.. nice .. video lengthy aakum nu vicharichittu oru information polum ozhivakkan paadilla... Ee video il orupaadu editing kaanunude ... Informative video aakumbol sadarana video ku length um undavum... I think that don't consider the time of ur video ... Jest focus on ur all works belongs to this...
Where r the supets madam?
Super
Echakalke rokangal vararundo?atine munkarutalukalo,pariharamo undo?
രോഗങ്ങൾ വരാറുണ്ട്. വൈറസ് ആണെങ്കില് വളരെ പ്രതികൂലമായി ബാധിക്കും.
ചില മുൻകരുതൽ എടുക്കാവുന്നതാണ്.
പഞ്ചസാര കലക്കുന്ന വെള്ളം ശുദ്ധം ആയിരിക്കണം.ലായനിക്ക് ഒപ്പം ഒരു നുള്ള് ശുദ്ധമായ മഞ്ഞൾ പൊടി കൂടി ചേർക്കുന്നത് നന്നായിരിക്കും.
ആഴ്ചയിൽ ഒരിക്കലെങ്കിലും അടിപലക ക്ലീൻ ചെയ്തിരിക്കണം.
അടുത്ത് എവിടെ എങ്കിലും കീടനാശിനി ഉപയോഗിച്ച് കാടുകൾ ഉണക്കിയിട്ട് ഉണ്ടെങ്കിൽ തീർച്ചയായും കോളനി നശിച്ചു പോകും.
അടിപലക ക്ലീൻ ചെയ്ത ശേഷം ഒരു നുള്ള് സൾഫർ പൗഡർ തൂവി കൊടുക്കുന്നത് ഇൻസെട്സ്നെ അകറ്റാൻ സഹായിക്കും.
ചില antibioticsum,ആയുർവേദ മരുന്നുകളും രോഗങ്ങൾക്കായി കൊടുക്കാറുണ്ട്.
കൊടുക്കാൻ ഉണ്ടോ
നിങ്ങൾ തേനീച്ചക്കൂട് വിൽക്കുന്നുണ്ട് എങ്കിൽ നിങ്ങളുടെ നമ്പർ ഫോൺ നമ്പർ ഡി സ്പെഷൽ കൊടുത്താൽ നന്നായിരിക്കും നിങ്ങൾ അടുക്കൽ തേനീച്ചക്കൂട് വാങ്ങാൻ വേണ്ടി വരാനുള്ള വഴികൾ പറഞ്ഞുതന്നാലും നന്നായിരിക്കും
Panchasara layani athe masam vare kodukendi varum?
Up to January
Please watch this video too
th-cam.com/video/VnSHEJBxgVc/w-d-xo.html
തേനീച്ച കൂട് എവിടെ കിട്ടും വില എന്താ ഏത് മരം കൊണ്ടാ നിർമ്മിച്ചത്
പുന്ന, തേക്ക്, മരുത് ഇവയുടെ തടികളാണ് സാധാരണ ഉപയോഗിക്കുന്നത്.ഖാദി ബോർഡ്, ഹോർട്ടികോർപ്പ്, rubbarboard തുടങ്ങിയവർ നടത്തുന്ന trainingil പങ്കെടുത്താൽ ഉപകരണങ്ങൾ അവിടെനിന്നു തന്നെ കിട്ടും.കൃഷി ഭവനിൽ തിരക്കിയാൽ വിവരങ്ങൾ അറിയാം.
Hello I need one box with honey bee.
Very good mam
Sulfur powder evide labikum. Ethinte Malayalam namam entane?
സൾഫർ പൗഡർ എന്ന് തന്നെയാണ് പറയുന്നത്.
സ്കൂൾ/collage കുട്ടികൾക്കുള്ള ലാബ് ഐറ്റംസ് വിൽക്കുന്ന കടകളിൽ ഇത് ലഭിക്കും.
@@BeauBee thanks chechi
Raniye enganeyane putukendate
റാണിയെ പുതുക്കുക എന്ന് പറഞ്ഞാൽ പഴയ റാണിയെ നശിപ്പിക്കുക എന്ന് തന്നെയാണ്. ക്രൂരത എന്ന് പറയാമെങ്കിലും കൂടുതൽ തേൻ കിട്ടാൻ വേണ്ടിയും,കോളനി സെറ്റ് പിരിഞ്ഞു പോകാനുള്ള സാധ്യത കുറയ്ക്കാൻ വേണ്ടിയും എല്ലാ കർഷകരും ഇങ്ങനെ ചെയ്യുന്നു.
അതായത് റാണി കൂടുതൽ മുട്ട ഇട്ടാൽ മാത്രമേ കോളനിയിൽ ധാരാളം ഈച്ച കാണുകയുള്ളൂ.ധാരാളം ഈച്ച ഉണ്ടെങ്കിലേ തേൻ ധാരാളം കിട്ടുകയുള്ളൂ.
റാണി പഴകും തോറും മുട്ട ഇടാനുള്ള കഴിവ് കുറഞ്ഞു വരും. അത് ഒഴിവാക്കാൻ വേണ്ടിയാണ് റാണിയെ പുതുക്കുന്നത്. അതിനായി നിലവിലുള്ള റാണിയെ നശിപ്പിക്കുക. അപ്പോള് ഉണ്ടാക്കുന്ന പുതിയ സെല്ലുകളിൽ നിന്നും ഒരെണ്ണം മാത്രം നിലനിർത്തുക.അങ്ങനെ റാണിയെ പുതുക്കുക.
മാതൃ കോളനിയിൽ rani eacha vende?
പുതിയ റാണിയെ ഉണ്ടാക്കും.
@@BeauBee pakshe athil vacha muttakalil raani mutaa indo enn nokande ?
അതുപോലെ തന്നെ മണ്ണിൽ ഉള്ള ഞൊടിയൽ വൻ theneechaye engane പെട്ടിക്കുള്ളിൽ ആകം എന്ന് പറഞ്ഞ് തരാമോ
Please watch this video,
th-cam.com/video/S3c47wFFyts/w-d-xo.html
Thankyou chechi for the vdo
Kolani setpirikanayi ennate engane tirichariyam?ranicelle ellate pirikamo?
മഴ കുറയുന്ന സീസണിൽ അതായ ത് ഒരു ഓഗസ്റ്റ് പകുതിയോടെ ഈച്ചകളുടെ എണ്ണം കൂടാൻ തുടങ്ങും. അങ്ങനെ താഴെ ബ്രൂട് ചേംബറിൽ ആറ് ഫ്രെയിമുകൾ എല്ലാം അട ഉണ്ടാക്കിയ ശേഷം മുകളിലും അടപ്പിലും ഈച്ച നിറയുന്ന സമയത്ത് പിരിക്കാം.
പുതിയ റാണി cell വേണമെന്നില്ല,നിലവിലുള്ള റാണിയെ കൂട്ടി സെറ്റ് പിരിച്ചാൽ റാണി ഇല്ലാത്ത കൂട്ടിൽ പുതിയ queen cells ഉണ്ടാക്കും.
@@BeauBee thanks chechy .Ella varshavum raniye puthukkano?
Puthukkunnathanu nallathu.
@@BeauBee thanks
Chechi cheru thenichaudayoo
MADAM NEW VEDIOS PLEASE
Respected Madam,which is the correct season for split a BEE HIVE?
വലിയ മഴക്കാലത്തിനു ശേഷം ഒരു ഓഗസ്റ്റ് മാസം മുതൽ ഈച്ച വളരാൻ തുടങ്ങും. അങ്ങനെ വളർന്നു നിറഞ്ഞ് കഴിയുമ്പോൾ മുതൽ പിരിക്കാൻ തുടങ്ങാം. നല്ല പരിപാലനം നമ്മൾ കൊടുത്താൽ ജനുവരിക്ക് മുൻപായി നാലോ, അഞ്ചോ അതിലധികമോ പിരിക്കാൻ പറ്റും.
Poli
മുകളിലേക്ക്കെട്ടിയ മുറിച്ചുമാറ്റിയ പലക കൂട്ടിൽതന്നെ വച്ച് കൊടുക്കാൻ പറ്റില്ലേ
നിറച്ച് തേൻ ഉണ്ടെങ്കിൽ പ്രയാസമാണ്
അടുത്ത colony set split ചെയ്യുമ്പോൾ അതിലേക് റാണി ഈച്ച വേണ്ടേ
റാണി ഇല്ലാത്ത കോളനിയിൽ പുതിയ റാണിയെ ഉണ്ടാക്കും.
ഇൗ വീഡിയോ കാണുക.
th-cam.com/video/S3c47wFFyts/w-d-xo.html
Thank you, video kandu..
എനിക്കും തേനീച വളർത്തണം എന്നുണ്ട്, starting ആണ്. കൃഷി ആയിട്ടല്ല , just വീട്ടിലെ ഉപയോഗത്തിന് വേണ്ടി. ആത്യം എന്താണ് ചെയ്യുക
താങ്കളുടെ സമീപത്തുള്ള കൃഷിഭവനിൽ Horticorp നടത്തുന്ന തേനീച്ച കൃഷി പരിശീലന പരിപാടിയെ കുറിച്ച് അന്വേഷിക്കുക. എല്ലാ സാധനങ്ങളും സബ്സിഡി നിരക്കിൽ ലഭിക്കും എന്ന് മാത്രമല്ല ഇൗ കൃഷിയെ പറ്റി ഒരു അടിസ്ഥാനം ലഭിക്കുകയും ചെയ്യും.
Ok thank you
മേടംഎന്റെ നാട് ഇടുക്കി ആണ് ഞാൻ മൂന്ന് മാസം തീറ്റ കൊടുത്തു പക്ഷെ പുതിയ അഡ നിര്മിച്ചിട്ടില്ല കാരണം എന്താണ് മാം പ്ലീസ് റീപ്ളേ
തീറ്റി തുടർന്നും കൊടുക്കുക.കോളനിയിൽ മുട്ടയും,പുഴുക്കളും ഇല്ലാതെ കുറച്ച് തേനും,പൂമ്പൊടിയും മാത്രമായി ഇരിക്കുന്ന കറുത്ത അടകൾ ഉണ്ടെങ്കിൽ വെട്ടി മാറ്റുക.റാണിയെ പുതുക്കുകയും ചെയ്യുക.
@@BeauBee thanks mam 🙏🙏
Theneecha kumbiyil kuthille.?
ചേച്ചി,കൂട്ടിൽ കറുത്ത അട മാത്രമേ ഉള്ളൂ,വെളുത്ത അട ഉണ്ടാകാൻ എന്താണ് ചെയ്യേണ്ടത്
ഒരുപാട് കറുത്ത അട ആണെങ്കില് cut ചെയ്ത് മാറ്റുക.പുതിയ അട ഈച്ച ഉണ്ടാക്കും. ചെറിയ രീതിയിൽ ഉള്ള കറുപ്പ് ആണെങ്കില് ഈച്ച തന്നെ പുതുക്കി എടുക്കും.
@@BeauBee 3 അടകൾ(കറുത്ത്) പിടിച്ചു കൂട്ടിൽ ആകിയതായിരുന്നു,രണ്ടു ആഴ്ച ആയി,പുതിയ അടകൾ ഉണ്ടായിട്ടില്ല
മുട്ടയും പുഴുക്കളും ഉള്ള അടകൾ ആണെങ്കില് കുഴപ്പമില്ല.അങ്ങനെ അല്ലെങ്കിൽ എവിടെ നിന്നെങ്കിലും നിറച്ച് മുട്ടയും പുഴുക്കളും ഉള്ള അടകൾ കൂട്ടിൽ ഇട്ടു കൊടുക്കുക.
റാണി ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കണം..
ചേച്ചി ഇ കമന്റ് കാണുന്നുണ്ടെങ്കിൽ... എന്റെ വീട്ടിൽ മാവിന്റെ കൊമ്പിൽ ഒരു തേനീച്ച കൂടുണ്ട്... എനിക്ക് അതിനെ പെട്ടിയിലേക്ക് മാറ്റാൻ പറ്റുമോ???? പറ്റുമെങ്കിൽ എങ്ങനെ ചെയ്യണം എന്ന് പറയാമോ???
സാധാരണ വൻ തേനീച്ച തുറസായ സ്ഥലത്ത് സ്ഥിരമായി പാർക്കാറില്ല. അതുകൊണ്ട് അത് വൻ തേനീച്ച തന്നെ ആണോയെന്ന് ഉറപ്പാക്കുക.
പ്രകൃതിയിൽ ഇപ്പൊൾ തേൻ ധാരാളം ഉള്ള സമയം ആയതുകൊണ്ട് പെട്ടിയിൽ ആക്കിയലും അത് അവിടെ ഉറച്ചു കിട്ടാൻ പ്രയാസമായിരിക്കും. എവിടേ നിന്നെങ്കിലും രണ്ട് അട. പെട്ടിയിൽ കൊടുത്തിട്ട് ഈച്ചയെ പെട്ടിയിലാക്കി queen gate വച്ച് ഒന്ന് ശ്രമിച്ചു നോക്കുക.
Oru boxin rite ethra varum...