യൂസ്ഡ് കാർ - ഹ്യൂണ്ടായ് സാൻട്രോ, Hyundai Santro, Used Car Series | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 283

  • @__carsonroad__carsonroad3646
    @__carsonroad__carsonroad3646 4 ปีที่แล้ว +26

    Santro വേറെ level ആണ്
    11yrs still iam using
    Which gives a fantastic comfortbility
    Quality ഉള്ള interior
    Powerfull ആയിട്ടുള്ള engine
    ആത്മവിശ്വാസം നൽകുന്ന breaking
    നല്ല control ഉള്ള steering wheel
    മികച്ച legspace, boot space,
    എത്ര കാലം കഴിഞ്ഞാലും വണ്ടി എടുത്ത കാലം നമുക്ക് കിട്ടുന്ന ആ ഒരു comfortbility, എത്ര കൊല്ലം കഴിഞ്ഞാലും, അത് അങ്ങന തന്നെ നമുക്ക് കിട്ടും
    Maintance കുറവാണു, ഒരു പക്ഷെ santro യെ നല്ലത് പോലെ സംരക്ഷിച്ചാൽ
    കാരണം, ഞാൻ എന്റെ santro അത്യാവിശം നല്ലതുപോലെയായിരുന്നു സംരക്ഷിച്ചിരുന്നത്
    അത് കൊണ്ട് ആവാം എനിക് ഈ 10ത് കൊല്ലത്തിനു ഇടയിൽ വന്ന maintance എന്തെന്നാൽ
    :break pads മാറ്റി, കാരണം ഞാൻ santro യിൽ ആയിരുന്നു driving കൊയ്‌തെളിഞ്ഞിരിന്നത്
    പിന്നീട് ac filter മാറി
    Clutch case മാറി
    പിന്നെ ഒരുതവണ, അടി ഫാഗം പാറയിൽ അടിച്ചു silencer ഒന്ന് bend ആവുകയും അതിലൂടെ അവിട hole വീഴുകയും ചെയ്തു
    അത് വണ്ടിയുടെ കുഴപ്പമല്ല, എന്റെ ഷെർദാ കുറവ് കാരണം വന്നതാണ്
    പിന്നെ mileage അല്പം കുറവാണു
    17ഒക്കെ കിട്ടുമെന്ന് പറയുന്നത് വെറും വാഗ്ദാനങ്ങൾ മാത്രമാണ്
    എനിക് maximum high way യിൽ 14 /15 അത്രയൊക്കെ കിട്ടുള്ളു
    Santro ഒരു നല്ല വണ്ടിയാണ്
    New drivers നു ആണെങ്കിലും, അല്ലാതെ ഉള്ളവർക്കാണെങ്കിലും 🙏🙏

    • @arunkumars228
      @arunkumars228 5 วันที่ผ่านมา

      സത്യം, ഞാനും ഒരു santro owner, i am happy

  • @salamvilayil7282
    @salamvilayil7282 6 ปีที่แล้ว +47

    ഈ വീഡിയോ എനിക്ക് വേണ്ടിയാണെന്ന് തോന്നുന്നു
    വളരെ ഉപകാരപ്രദമായ വീഡിയോ
    .അഭിനന്ദനങ്ങൾ

  • @Vandipranthan
    @Vandipranthan  6 ปีที่แล้ว +125

    യൂസ്ഡ് കാർ സീരീസ് തുടങ്ങുകയാണ്, സാന്ട്രോയിൽ തുടങ്ങാം!

  • @philomonthomas1283
    @philomonthomas1283 5 ปีที่แล้ว +21

    Santro milage 12. 5 -13City drive

  • @azeezuvnetwolrdfz-travelse9509
    @azeezuvnetwolrdfz-travelse9509 4 ปีที่แล้ว +7

    My first car from 2010...❣

  • @user-jn1ks8dd4j
    @user-jn1ks8dd4j 5 ปีที่แล้ว +23

    ആദ്യമായ് ഒരു കാർ എടുക്കാൻ പ്ലാൻ ഇട്ടപ്പോൾ ഒരു സെക്കന്റ്‌ വണ്ടിയിലേക്കാണ് ആദ്യം പോയത്.അങ്ങനെ ആദ്യം പോയ്‌ നോക്കിയ വണ്ടിയാണ് santro.ഒരുപാടിഷ്ടപ്പെട്ടു പോയ വണ്ടി ആരുന്നു പക്ഷെ വില ചോദിച്ചത് അല്പം കൂടിപ്പോയി എങ്കിലും അലോയ് വീൽ ഒക്കെ ഉണ്ടായിരുന്നു.ഒരു കാറെന്ന സ്വപ്നം പൂവണിയും എന്നോർത്തതാണ് പക്ഷെ നടന്നില്ല.പിന്നീട് ആ വണ്ടി എവിടെ വെച്ച് കണ്ടാലും കൊതിയോടെ നോക്കുവാരുന്നു.പിന്നീട് എടുത്തപ്പോൾ ഒരു പുതിയ വണ്ടി തന്നെ എടുത്തു Wagon R 2015 മോഡൽ.വണ്ടിയിൽ സംതൃപ്തനാണ്.എങ്കിലും santro കാണുമ്പോ ഇന്നും ഒരു കൗതുകമാണ്.

  • @nirmukthanshambukaveeran
    @nirmukthanshambukaveeran 2 ปีที่แล้ว +6

    In each and every nook and corner of our country you will spot the following iconic vehicles: Hyundai Santro Xing, Mahindra Bolero, Maruti Alto and Maruti WagonR! ✨️✨️✨️
    They were there for over two decades. They still continue to rule the Indian roads and the hearts of millions of Indians! ✨️✨️✨️

  • @shafnansaffu..
    @shafnansaffu.. 5 ปีที่แล้ว +13

    Use cheythathil enik eatavum ishtapeta car santro..no comblit ..like this car

  • @shukkoorpnazar964
    @shukkoorpnazar964 4 ปีที่แล้ว +2

    Njan santro use cheyyunnu. Pakka 4 cylinder engin anu. Ac ittalonnum valivu kurayilla. Pinne body strong anu. Athyavashyam 120 poyi chavittiyalum palathonnumilla stability ondu. Nalla smooth anu vandi odikan. Paniyonnum vararilla. Ente top speed 160 anu 160 sleedil pettenu thanne vandi kayarum ennathanu mattoru prethyakatha. 14to 17 anu eniku kittunna mileage.long drivinu patfiya vandiyanu madukila. Vandi odicharuttathathu kittiyal edukuka benefit anu

  • @mathewninan9129
    @mathewninan9129 6 ปีที่แล้ว +11

    After discounting the model in 2016 by HYUNDI they are very smart by increasing the spares part by 500 % percentage from their showroom
    We need to buy from other sources to get it now to reduce the cost
    Or depend on scrap or damage delears

  • @sfk3271
    @sfk3271 4 ปีที่แล้ว +15

    My first car...❤️

    • @AswinRajPayyannur
      @AswinRajPayyannur 4 ปีที่แล้ว +1

      Etra mileage und bro?

    • @shanavasshanu8579
      @shanavasshanu8579 4 ปีที่แล้ว +1

      എന്റ ഫസ്റ്റ് satntro zip ആയിരുന്നു എന്നാലും നല്ല പെർഫൊമെൻസ്‌ ആയിരുന്നു

    • @jahanashik3310
      @jahanashik3310 4 ปีที่แล้ว

      Mileage etraa

    • @sreejith.e.s6634
      @sreejith.e.s6634 3 ปีที่แล้ว +1

      Milage approx 15 kittum ennan arivy

  • @akshaykl68
    @akshaykl68 6 ปีที่แล้ว +14

    ഈ വീഡിയോ കാണുമ്പോൾ ഫൈസൽ ഖാൻ ന്റെ review ഓർമ വരുന്നു , എന്നിരുന്നാലും മലയാളത്തിൽ ഇങ്ങനെ pov review ചെയുന്ന വീഡിയോ കണ്ടതിൽ സന്തോഷം

  • @skmukherje
    @skmukherje 4 ปีที่แล้ว +2

    I have one..very good car, fun to drive, easy to maintain, loads of space, loads of scope for modifications..

  • @manojkumarsahiyaseema254
    @manojkumarsahiyaseema254 3 ปีที่แล้ว +1

    തീർച്ചയായും വളരെയധികം നന്ദി Santro യെ കുറിച്ചുള്ള അറിവ് നൽകിയതിന്

  • @swathanthranchintonmukhan
    @swathanthranchintonmukhan 2 ปีที่แล้ว +5

    10 most iconic four-wheelers ever on Indian roads! (My personal favourites)
    Hindustan Ambassador
    Premier Padmini (Fiat 1100 Delight)
    Maruti 800
    Maruti Zen
    Hyundai Santro Xing💫
    Maruti Alto
    Mahindra Bolero
    Tata Safari
    Maruti Gypsy
    Maruti WagonR
    🏅🏅🏅
    Honourable mentions (Personal list)
    Honda City
    Honda Jazz
    Toyota Qualis
    Toyota Innova
    Renault Duster
    Tata Sumo
    Mahindra Thar
    Force Gurkha
    Ford Ikon
    Ford Figo
    Volkswagen Polo
    Skoda Rapid
    Chevrolet Tavera
    🎖️🎖️🎖️

  • @django1777
    @django1777 4 ปีที่แล้ว +2

    Ente first car ane santro march 30 2020 medichu oru 2005 model sandy. odichu padikkan medicha car ane ....the best beginner car to practice driving....

  • @togyjohn9
    @togyjohn9 6 ปีที่แล้ว +9

    hyundai santro love

  • @lintojohn9553
    @lintojohn9553 6 ปีที่แล้ว +9

    Njan oru santro second hand car vangianu odich padichath nalla car stiaring nalla comfort anu nalla power um und athyavsyam ella sadanangalum kayattikond pokam ethtra pokkam ulla varkkum prayam ayavarkkum simple ayi yathra cheyyam maruthi 800 or Alto yi lekkal comfort und

    • @saas3640
      @saas3640 4 ปีที่แล้ว

      Linto john, മൈലേജ് എങ്ങനുണ്ട് city and ഹൈവേ

  • @jimilmaanaaden1061
    @jimilmaanaaden1061 5 ปีที่แล้ว +4

    Spare parts vila kooduthal aanu... 2nd qaulity use ചെയാണ് better

  • @joshykuruvath9050
    @joshykuruvath9050 5 ปีที่แล้ว +3

    Please try to add model price, Maintanance cost, spare parts cost etc.

  • @haneeshh313
    @haneeshh313 4 ปีที่แล้ว +12

    2003 sept 27 മുതൽ എന്നോടൊപ്പം ....
    Santro ♥♥♥

    • @nikhiln7898
      @nikhiln7898 3 ปีที่แล้ว

      Santro. 2004 engene und

    • @nikhiln7898
      @nikhiln7898 3 ปีที่แล้ว

      കുറച്ചു വിവരങ്ങൾ തരാമോ

    • @albintrump6082
      @albintrump6082 9 หลายเดือนก่อน

      Nice ​@@nikhiln7898

  • @vijeeshmusic3384
    @vijeeshmusic3384 4 ปีที่แล้ว +4

    രാകേഷിന്റെ ഹൈലൈറ്റ് ഈ സ്പീഡ് ആണ് 😄😄😄👏💞

  • @appups1510
    @appups1510 5 ปีที่แล้ว +7

    Njn vangiya first car
    Santro 2008....(before 8 months)
    Bro give us maintanace tips also...

    • @dasthageervpo9530
      @dasthageervpo9530 4 ปีที่แล้ว

      Same here.can u give ur Number?

    • @sa34w
      @sa34w 2 หลายเดือนก่อน

      Did you sell it ?

  • @kcyoonus2191
    @kcyoonus2191 6 ปีที่แล้ว +6

    50000Klm ഓടിയ, 2010 മോടൽ Sondroxing Gls... വിൽപ്പനക്ക്, ആവശ്യക്കാർ താഴെ coment ഇടുക,ഫോൺ നമ്പർ സഹിതം..Malappuram Registration.നല്ല വൃത്തിയുള്ള പരിക്കുകളില്ലാത്ത വാഹനമാണ് Black color

    • @hamdumon5970
      @hamdumon5970 6 ปีที่แล้ว

      എനിക്ക് വേണം 7025981045

    • @ash.iii.
      @ash.iii. 6 ปีที่แล้ว

      Evidullathaanu

    • @jasimharis7917
      @jasimharis7917 5 ปีที่แล้ว

      Enthu vila varum

    • @kcyoonus2191
      @kcyoonus2191 4 ปีที่แล้ว

      @@ash.iii. MlP

    • @sudhitcsudhitc9803
      @sudhitcsudhitc9803 4 ปีที่แล้ว

      Haiii my wattsapp n 00971504928962

  • @hrs8229
    @hrs8229 3 ปีที่แล้ว +4

    സാൻട്രോ ഇപ്പോൾ വാങ്ങിച്ചാൽ മുൻപോട്ട് സ്പെയർ അവൈലബിൾ ആകുമോ

  • @afsalmanichembil
    @afsalmanichembil 6 ปีที่แล้ว +20

    മലയാളം കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ നന്നായിരുന്നു.

  • @sanalkumarmk148
    @sanalkumarmk148 4 ปีที่แล้ว +5

    Zen..... Athu nummade uyiraa.... athu vittulla kali illa... 😘🚗

  • @anilvlogs745
    @anilvlogs745 3 หลายเดือนก่อน

    Old santro vs old wagon r ethayirrikum edukkan nallthu?

  • @vijilpd8578
    @vijilpd8578 2 ปีที่แล้ว +1

    Santro xing 2011model...64500km... single use..kl16 vandi...rate etra varum... condition enganeyundakum onnu paranju tharumo

  • @syamrajcp9644
    @syamrajcp9644 5 ปีที่แล้ว +1

    Chettaa valare upakarapradhamaya video thanks a lot.. ❤️

  • @rishalhilar3117
    @rishalhilar3117 5 ปีที่แล้ว +2

    My favorite car

  • @ajlaanck
    @ajlaanck 4 ปีที่แล้ว +2

    my car and iam still using it ..power nnokke paranjal wagonr ne valichu kondu povum ivan. oru pazhe 4 cylinder nariman

  • @priyapriyaajayan9850
    @priyapriyaajayan9850 4 ปีที่แล้ว +1

    Yes I get 18 milage

  • @SAJIVARGHESEA
    @SAJIVARGHESEA 4 ปีที่แล้ว +2

    Thank you chatta

  • @felvind7501
    @felvind7501 4 ปีที่แล้ว

    Hi bro anikku driving padikkunnathinu new car select cheyyano or used cars select cheyyano? Used car anekil ernakulathu ariavunna show room review cheyyamo ante budeget 50k to 80k anu video pratheekshikkunnu

  • @sreejithnarendran3168
    @sreejithnarendran3168 6 ปีที่แล้ว

    Vandibhranthan..... good video.... how about Hyundai Accent[old] ????? Waiting for your replay.....

  • @noorulameen2864
    @noorulameen2864 5 ปีที่แล้ว +3

    Tata aqua quadra jet മോഡൽ വണ്ടി എടുക്കാൻ പറ്റുമോ? നല്ല വണ്ടിയാണോ

  • @abysonjo
    @abysonjo 5 ปีที่แล้ว +2

    Tata indigo ls.. Oru video cheyyamo?

  • @venubalachandran3604
    @venubalachandran3604 6 ปีที่แล้ว

    Vandiprandan oru question.enikku 2011 model i10 und.itinte pala spareum purathu available alla means ente naattil mavelikara.entinum showroom ine depend cheyyendi varunnu,labour charge n spare parts charge valare koodutal aayi vaangunu.spare parts showroominu puratheku kondupokaan pattilla aviduthe labours tanne maattoo.so purathu evideyengilum spare available aano? If u can oru shop suggest cheyyoo.

  • @rafipilathrachunangad
    @rafipilathrachunangad 6 ปีที่แล้ว +2

    കട്ട സപ്പോർട്ട്

  • @ImAjay77
    @ImAjay77 5 ปีที่แล้ว +1

    ithu polulla videos iniyum pratheekshikkunnu

  • @cirilj6428
    @cirilj6428 6 ปีที่แล้ว +2

    Pls review second hand maruthi alto

    • @Vandipranthan
      @Vandipranthan  6 ปีที่แล้ว

      Alto cheyyenda karyamundo. Everywhere ullathallae.

  • @aamiswonderland5504
    @aamiswonderland5504 5 ปีที่แล้ว +7

    Nalla vandiya maintenance kurava

  • @kl58foodiefromthalassery79
    @kl58foodiefromthalassery79 5 ปีที่แล้ว +1

    Milage valare kammiyanu but almost super

  • @shabeerup9289
    @shabeerup9289 4 ปีที่แล้ว

    I have 2008 model santro automatic(4gear),comfortable in traffic runnings. stability,performance is very good. mileage is very low (bcz automatic...)go manual

    • @saas3640
      @saas3640 4 ปีที่แล้ว

      മൈലേജ് എത്രയാ pls

    • @vishnubabu426
      @vishnubabu426 4 ปีที่แล้ว

      Parts kittumo

    • @shabeerup9289
      @shabeerup9289 4 ปีที่แล้ว

      @@saas3640 average 12

    • @shabeerup9289
      @shabeerup9289 4 ปีที่แล้ว

      babu chilathokke kittum

  • @rejireji7974
    @rejireji7974 4 ปีที่แล้ว

    ടവേര ചവർ ലെറ്റ് താങ്കളുടെ അറിവിൽ കൊടുക്കാൻ ഉണ്ടെങ്കിൽ ഒന്ന് പറയുമോ

  • @aryanjoby6109
    @aryanjoby6109 4 ปีที่แล้ว

    Review expert...... Vandi pranthan

  • @felixjoshijoshifelix2193
    @felixjoshijoshifelix2193 4 ปีที่แล้ว +1

    Zen estilo yude video cheyyumo?

  • @midhunbaby7752
    @midhunbaby7752 4 ปีที่แล้ว +1

    കുറച്ചു കൂടി സ്പീഡിൽ പറയാമോ.അല്പം തിരക്കുണ്ട്.

  • @vinayapanicker
    @vinayapanicker 6 ปีที่แล้ว

    Please do comments about the mileage of the cars when you reviewing a used car.

  • @shinogirish7282
    @shinogirish7282 4 ปีที่แล้ว +1

    Bro zen old model reviews chayamooo pls

  • @minalur
    @minalur 6 ปีที่แล้ว +2

    എന്റെ കാർ 2009 മോഡൽ ഷെവി സ്പാർക്ക് LT 1 ആണ് എന്താണു് അതിന്റെ മൈലേജ് കൂട്ടാൻ ചെയ്യേണ്ടത് 30000 KM മാത്രമെ ഓടിയിട്ടുള്ളു

    • @Vandipranthan
      @Vandipranthan  6 ปีที่แล้ว +1

      കുറഞ്ഞ ആർ പി എമ്മിൽ ഗിയർ മാറി ഓടിക്കുക പിന്നെ പെട്രോൾ അടിക്കുമ്പോൾ പുലർച്ചെ അല്ലെങ്കിൽ രാത്രി അടിക്കുക നല്ല മാറ്റം കാണും

  • @nikhilnikk5730
    @nikhilnikk5730 6 ปีที่แล้ว +2

    broo njn oru second car vaaguvan pokuvan...but..Maintenance costs kuranja vandi eathann...?

    • @Vandipranthan
      @Vandipranthan  6 ปีที่แล้ว

      Try to get vehicle with in the warranty period..

  • @muhammedrizwan3242
    @muhammedrizwan3242 4 ปีที่แล้ว +1

    2006 model Santro anu use cheyunath. Starting trouble nannayt und, ready akkan company service centersilum allatheyum nokkiyt nadannilla. Santro specialized ayi cheyunna nalla mechanicsnte contact undel therane. I'm from Kollam.

    • @sreekeshmohanan9728
      @sreekeshmohanan9728 4 ปีที่แล้ว

      Bro എന്റേത് 2003 മോഡൽ santro aanu...എടുത്തിട്ട് 4 മാസം ആയി...same starting problem എനിക്കും ഉണ്ട്....ബാറ്ററി ഡൗൺ എന്ന് കരുതി ചാർജ് ചെയ്തിട്ടും മാറുന്നില്ല....ചിലപ്പോൾ കുഴപ്പമില്ല...

    • @diljithdileep_
      @diljithdileep_ 2 หลายเดือนก่อน

      @@sreekeshmohanan9728 battery terminal issue

    • @sreekeshmohanan9728
      @sreekeshmohanan9728 2 หลายเดือนก่อน +2

      @@diljithdileep_ thanks bro...ipo new vehicle eduthu..athu oodichu padiklan vendi eduthatha

  • @muneezmaheen5503
    @muneezmaheen5503 6 ปีที่แล้ว +1

    ee santro vilkan nokiyappo paadu pettu chetta varanavar alto ude savisheshathakal e pati prnjitt povum a same yearil e ente frndinte alto njn koduthene kaati 73000 roopa kooduthalina vitte athum pettannu entha karym ?, pinne camera position kollam faisal khan te vlog ile e cam position kanditollu

  • @linuabrahamofficial3812
    @linuabrahamofficial3812 4 ปีที่แล้ว +1

    Arekilum onu prgu thrumo 2010model Sandro xing GLS ethra rs akum ipol??

  • @sreejith.chittariparamba
    @sreejith.chittariparamba 6 ปีที่แล้ว +3

    Beat ?

  • @spaceintruder4858
    @spaceintruder4858 4 ปีที่แล้ว +1

    Sun shade “sun visor” ennum parayaam

  • @mathewjacob5637
    @mathewjacob5637 5 ปีที่แล้ว +1

    ഈ 2002-2003 മോടൽ ഹോണ്ട സിറ്റി എടുക്കാൻ താത്പര്യം ഉണ്ട്.. എന്താ അഭിപ്രായം? ഒന്ന് സഹായിക്കുമോ?

  • @jaisalraju1315
    @jaisalraju1315 6 ปีที่แล้ว +1

    Swift 2005to2008modal ethine kurichu onnu parayumo

    • @Vandipranthan
      @Vandipranthan  6 ปีที่แล้ว

      Petrol is good and diesel same like now as well. Enginil theere cheriya mattangale ulloo

    • @jaisalraju1315
      @jaisalraju1315 6 ปีที่แล้ว

      Oru video cheyyumo

  • @baijueg2991
    @baijueg2991 3 ปีที่แล้ว

    ഇതിന്റെ ഫുൾ ഓപ്ഷൻ ഏതാണെന്ന് അറിയാവുന്ന ആരെങ്കിലും ഒന്ന് കമന്റ് ചെയ്യാമോ

  • @Ainusvlog1125
    @Ainusvlog1125 6 ปีที่แล้ว +1

    Oru scorpio und kodukkan.... 2005 model black

  • @basiljose7193
    @basiljose7193 6 ปีที่แล้ว +2

    Chevrolet 2010 model cruze edukan udheshikunnu egne und

    • @Vandipranthan
      @Vandipranthan  6 ปีที่แล้ว +1

      Maintaining oru issue aavun

  • @bennytintu5534
    @bennytintu5534 6 ปีที่แล้ว +3

    അപ്പൊ eon?

  • @vishnuraveendran.
    @vishnuraveendran. 6 ปีที่แล้ว +3

    Etios review cheyyamo

  • @dheerajkumarthayyil8021
    @dheerajkumarthayyil8021 4 ปีที่แล้ว

    2007 Hyundai getz 🎁

  • @rahulr2643
    @rahulr2643 5 ปีที่แล้ว +4

    Beat cheyyamo

  • @sajinnizar4887
    @sajinnizar4887 6 ปีที่แล้ว +1

    Indigo ecs...plzz how is it?

  • @chrisvarghese4979
    @chrisvarghese4979 6 ปีที่แล้ว +1

    Very NYC brother ....

  • @akhilam2960
    @akhilam2960 5 ปีที่แล้ว

    santro xing 2004 2nd hand vagana etra rps kodukanam...?

  • @dadscreationz5800
    @dadscreationz5800 4 ปีที่แล้ว +1

    Alto epola tall boy aayath bro?

  • @jaisalka2638
    @jaisalka2638 6 ปีที่แล้ว +1

    Nano... Nanooooo... nano

  • @shafeequeck6339
    @shafeequeck6339 6 ปีที่แล้ว +1

    Dear bro..Manual side mirror automatic ആക്കാൻ വല്ല വഴിയും ഉണ്ടോ?

  • @ibrahimkp8630
    @ibrahimkp8630 5 ปีที่แล้ว +1

    Rits enganeyund

  • @rafipilathrachunangad
    @rafipilathrachunangad 6 ปีที่แล้ว +20

    ഒന്ന് Speed കമ്മിയാക്കി സംസാരിച്ചാൽ ഉപകാരമായിരുന്

    • @gn8036
      @gn8036 5 ปีที่แล้ว +1

      Vandi speedilaanu..adaayirikkum

    • @ratheeshmr8089
      @ratheeshmr8089 4 ปีที่แล้ว

      Vry correct

    • @sudheeshmurali7633
      @sudheeshmurali7633 4 ปีที่แล้ว

      .75 x speed il കേട്ട് നോക്ക്

    • @ratheeshmr8089
      @ratheeshmr8089 4 ปีที่แล้ว

      @@sudheeshmurali7633 ohhh athinte oru kariyavumilla

  • @vijlaluvkarani5089
    @vijlaluvkarani5089 2 ปีที่แล้ว

    Sandro 2003 power window work aavunillaa idak varkaavum enthaa ariyilla

  • @jayakrishnank.j4087
    @jayakrishnank.j4087 5 ปีที่แล้ว +2

    2007 Santro kodukaan und enthu Vila kittum full option alloy wheel

  • @saas3640
    @saas3640 4 ปีที่แล้ว

    2005 model santro amt എടുത്താൽ എങ്ങനെ മൈലേജ് maintanence pls answer me

    • @shinu_pj
      @shinu_pj 4 ปีที่แล้ว

      ഞാൻ 2003 മോഡൽ santro, ആണ് ഉപയോഗിക്കുന്നത്....

    • @pvrajin8654
      @pvrajin8654 4 ปีที่แล้ว

      Silence vegam rest avum

  • @thahamadathara6992
    @thahamadathara6992 5 ปีที่แล้ว +2

    സ്പെയർ പാഴ്സ് സുലഭമായി കിട്ടുമോ

    • @ammankv7164
      @ammankv7164 3 ปีที่แล้ว

      കിട്ടും. ഇല്ലെങ്കിൽ ബാംഗ്ലൂർ പോയാൽ മതി.

  • @jith1877
    @jith1877 6 ปีที่แล้ว +1

    Used car vagubol vellam kayariya vandi enganna ariyam ennula oru video cheytha used car vagunna ellavarkum valiya upakaram akum

    • @Vandipranthan
      @Vandipranthan  6 ปีที่แล้ว +1

      Padikkukayaanu will.do

    • @jith1877
      @jith1877 6 ปีที่แล้ว

      Thanks bro

  • @hrs8229
    @hrs8229 3 ปีที่แล้ว

    Santro xing full option undo

  • @rajalakshmirajesh911
    @rajalakshmirajesh911 4 ปีที่แล้ว +1

    2003 santro second hand vangan vila ethra kodukkanam. 🙂👍

  • @salimm3631
    @salimm3631 5 ปีที่แล้ว +1

    I m looking 6 - 8 lakh range. ഈ റേഞ്ചിൽ ബെസ്റ്റ് ഏതായിരിക്കും? Venue 1.2 S verient, baleno, Ignis,ford freestyle, ഉയരം ഉള്ള സീറ്റിംഗ് പൊസിഷൻ, maitence coast അധികം ഇല്ലാത്തത് ഏതാണ് ബെറ്റർ

  • @thankuish
    @thankuish 4 ปีที่แล้ว

    ബാക്കിൽ മൂന്നു പേർക്ക് ഇരിക്കാൻ പറ്റുമോ? 🤔

  • @justinka283
    @justinka283 4 ปีที่แล้ว

    Sip cheyumo

  • @hello55yearsago50
    @hello55yearsago50 6 ปีที่แล้ว +3

    Etta dzire inte oru test drive review cheyamo

  • @kuwaitprevasi5177
    @kuwaitprevasi5177 4 ปีที่แล้ว +1

    2013 registered alto lxi 31500 km ethara kodukkanam

  • @albinbaby5401
    @albinbaby5401 5 ปีที่แล้ว

    Zen estilo cheyyamo...plzzzz

  • @sajidasiraj2820
    @sajidasiraj2820 4 ปีที่แล้ว +2

    Used Santro ethra price undakum onn paranj tharuo

  • @amburkumar5046
    @amburkumar5046 6 ปีที่แล้ว +1

    Wagon r 2006..2009 ടൈപ്പ് 2 4 സിലിണ്ടർ വണ്ടിടെ ഒരു റിവ്യൂ ഇടാമോ..?

  • @trendingmedia4123
    @trendingmedia4123 4 ปีที่แล้ว

    Ford ikon cheyyuvo

  • @aryanjoby6109
    @aryanjoby6109 4 ปีที่แล้ว

    Hyundai eon review cheyyamo used plsssssss

  • @F22raptoraircraft
    @F22raptoraircraft 6 ปีที่แล้ว

    ചേട്ടാ റിപ്ലൈ തരണേ...Am a handicapped looking for a second hand car.. above 2008 ഏതാണ് നല്ല കാര്.. my option, alto lxi, wagon r lxi, or santro...budget 1.50...milage നോക്കുന്നുണ്ട്...seat hight വേണം.. olx ന്നു എടുക്കാൻ ഒരു മടി.. വെള്ളം കയറിയതാണെങ്കിൽ പണി കിട്ടും..2 വർഷമായി ഒരു കാറിനു വേണ്ടി അലയുന്നു😪😭

    • @abymathew1219
      @abymathew1219 6 ปีที่แล้ว +1

      Santro is a best option

  • @Akhil3005
    @Akhil3005 6 ปีที่แล้ว +1

    Motor beam faisal khan review cheyyunna pole ind

  • @akashvibin7416
    @akashvibin7416 5 ปีที่แล้ว

    Innova chayyamo

  • @nizamnizam2471
    @nizamnizam2471 5 ปีที่แล้ว +9

    2010 സാൻട്രോ എന്ത് വില കൊടുക്കേണ്ടി വരും,,

    • @travelbeast4083
      @travelbeast4083 4 ปีที่แล้ว +1

      1.00 - 1.40 lack

    • @speechofsimsarulhaqhudavi3124
      @speechofsimsarulhaqhudavi3124 4 ปีที่แล้ว

      ethrayaaa

    • @vijeeshmusic3384
      @vijeeshmusic3384 4 ปีที่แล้ว +1

      60, 000.. നല്ല വണ്ടി

    • @saas3640
      @saas3640 4 ปีที่แล้ว

      @@vijeeshmusic3384 എവിടെ നിങ്ങടെ അടുത്ത് ഉണ്ടോ ഏതു year ഡീറ്റൈൽ pls

    • @arunpt7375
      @arunpt7375 4 ปีที่แล้ว

      @@vijeeshmusic3384 chance illalo, 2010 model santro, 60000: details parayo ?!

  • @dreamerk747
    @dreamerk747 6 ปีที่แล้ว +2

    2007santro xing xo ethra Vila varum

  • @കലക്കികലക്കി
    @കലക്കികലക്കി 4 ปีที่แล้ว

    ടാറ്റാ നാനോ കുറിച്ച് ഒന്നു പറയാമോ

  • @salamvilayil7282
    @salamvilayil7282 6 ปีที่แล้ว +4

    ഈ വണ്ടി സൻഡ്രോസിങ് ആണോ?

    • @ammankv7164
      @ammankv7164 3 ปีที่แล้ว

      ആന്നേ 😄

  • @ShahulHameed-gy5hs
    @ShahulHameed-gy5hs 4 ปีที่แล้ว +2

    Umayyappade sound thanne