Cheap Used car for beginners, Hyundai Santro Xing | നാല്പത്തിനായിരത്തിനു വാങ്ങിയ കാർ | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 188

  • @jeswinjohnson5678
    @jeswinjohnson5678 6 หลายเดือนก่อน +7

    Santro Xing is a very good car.
    നല്ല build quality
    Reliable 4cylinder engine
    Hydraulic steering
    80kmph vare easy and fast accelaration kittum
    മര്യാദിക്കെ ഓടിച്ചാൽ 16 വരെ കിട്ടും
    കത്തിച്ചു ഓടിച്ചാൽ ഒരു 12 km mileage മാത്രം
    Was really value for money❤️

  • @monishthomasp
    @monishthomasp 6 หลายเดือนก่อน +8

    We had a Santro Xing XS model 2004 - we used it from 2004-2018. Was a great car and had very low maintenance. Never had any issues with it.. ❤

  • @diljithdileep_
    @diljithdileep_ 6 หลายเดือนก่อน +20

    santro xing 2004 model. 1.02lakh km done . no issues from engine side, body etc. reliable engine .good for highway ride . parts ellam genuine avilable aanu . mileage 12.6 on city , 15kmpl on highways .

    • @anwarsadiq1291
      @anwarsadiq1291 5 หลายเดือนก่อน

      വിൽക്കാനാണോ

  • @jeswinjohnson5678
    @jeswinjohnson5678 6 หลายเดือนก่อน +8

    എനിക്ക് Santro ൽ ഏറ്റവും ഇഷ്ടപെട്ട കാര്യം കയറ്റം കയറുമ്പോൾ A/C off ചെയേണ്ടി വന്നട്ടില്ല when compared to Alto k10. Santro smooth ayit pokum

  • @akshaypm4212
    @akshaypm4212 5 หลายเดือนก่อน +3

    എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം xing ഇപ്പോഴും ഒട്ടും ഔട്ട്ഡേറ്റഡ് ആയിട്ടില്ല എന്നുള്ളതാണ്.. അച്ഛൻ പണ്ട് ഈ വണ്ടി റെന്റ് നു മേടിച്ചിരുന്നു. ഒരു ആഴ്ച. വണ്ടിയുമായി ഒരു ആത്‍മബന്ധം വന്നു എന്ന് പറയുകയുണ്ടായി.. കൺട്രോളുകളായാലും ബ്രേക്കും വളരെ സ്മൂത്ത്‌ ആണ്. മനസ്സില്ല മനസോടെ ആണ് തിരിച്ചു കൊടുത്തത്. ഇപ്പൊ ഞങ്ങൾ ഒരു i10 nios ഉപയോഗിക്കുന്നുണ്ട്.. 😍❤️🫶

  • @N_K_C_S
    @N_K_C_S 4 หลายเดือนก่อน +1

    Santro Xing Xp still using after 20yrs ithuvare vandi engine side pani thannittilla.Super stability and riding comfort❤and super braking system compared to today cars braking system🥰🥰.

  • @Chettiyar_shivam
    @Chettiyar_shivam 6 หลายเดือนก่อน +17

    40000രൂപയുടെ ഒരു വാഹനം BPL കാര്‍ഡ് കാര് വാങ്ങിയാല്‍ അവരെ APL ആക്കും മാത്രമല്ല ഒരു പുതിയ ബൈക്ക് വാങ്ങാന്‍ യാതൊരു പ്രശ്നവുമില്ല അത് ഏത് വിലയുടെയാണെങ്കിലും😢😮 ഇതിനൊരു മാറ്റം വേണം

    • @sarathchandrank1950
      @sarathchandrank1950 6 หลายเดือนก่อน

      ബൈക്കുള്ളവനെ ബിപിഎല്ലിൽ നിന്നും മാറ്റണം

    • @amruthraj4345
      @amruthraj4345 5 หลายเดือนก่อน +1

      Sathyam😅😅

    • @ummerhanafi1944
      @ummerhanafi1944 5 หลายเดือนก่อน

      International marketil radicalayi dingolficaton aayadinalanu enganeokke sambavikkunnad😁😁😁😁😁😁

    • @ice5842
      @ice5842 4 หลายเดือนก่อน

      Bike മാത്രം undayittu njagal apl ആണല്ലോ നല്ല oru job illa

  • @betterchoice9831
    @betterchoice9831 6 หลายเดือนก่อน +10

    2002santro zip ill ഒട്ടുമിക്ക ഫീച്ചറുകൾ ഉണ്ട്

  • @ASARD2024
    @ASARD2024 6 หลายเดือนก่อน +114

    ഈ വീഡിയോ കണ്ട് ആരും hyundai എടുക്കാൻ നിൽക്കണ്ട വീഡിയോയിൽ ഇവർ പല തള്ളുകയും പറയും വണ്ടി നമ്മുടെ തലയിൽ ആയാൽ ആണ് പിന്നെ വരുന്ന ചൊറകൾ 'മോശമല്ലാത്ത കംപ്ലയിൻ്റ് വരുന്ന വാഹനമാണ് hyundai 'പാർട്സ് വിലയും കൂടുതൽ മൈലേജ് ആണെങ്കിൽ തീരെയില്ല.

    • @ajmalali6851
      @ajmalali6851 6 หลายเดือนก่อน +6

      True

    • @cars740
      @cars740 6 หลายเดือนก่อน +7

      But odikan sugane bro compared to competitiors

    • @Adam_Moncy_David
      @Adam_Moncy_David 6 หลายเดือนก่อน +2

      Showroom service oke kathi rate😂( chuma on 30000 km service expected rate noki anyayam)

    • @vismayvinod5651
      @vismayvinod5651 6 หลายเดือนก่อน +15

      My family had a Santro for 17 years, never had an issue, the only problem it had was steering con rod. broke that too was fixed under 10k by a local mechanic. The steering feel and power of the car was great for its price and age. So i don't think your comment is right.

    • @Adam_Moncy_David
      @Adam_Moncy_David 6 หลายเดือนก่อน +1

      @@vismayvinod5651 I think steering problem is common in every Hyundai after a certain time

  • @davidjoseph9682
    @davidjoseph9682 5 หลายเดือนก่อน +6

    15കൊല്ലം ആകുന്നു ഇപ്പോഴും ഓടിക്കുവാൻ നല്ല സുഖമാണ്... മേജർ കംപ്ലയിന്റ് ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല 🙏🏻😇

    • @Iamamithrajith
      @Iamamithrajith 4 หลายเดือนก่อน

      Mileage spare parts cost

    • @praveenp2746
      @praveenp2746 หลายเดือนก่อน

      എത്ര കിലോമീറ്റർ ആയി ഏകദേശം

  • @gramangaliloode
    @gramangaliloode 6 หลายเดือนก่อน +11

    Njaan upayogikkunnund nalla vandiyaanu mailage kuravaanu

    • @anandanarayan742
      @anandanarayan742 6 หลายเดือนก่อน +3

      City use ethra kittunnund

    • @gramangaliloode
      @gramangaliloode 6 หลายเดือนก่อน

      @@anandanarayan742 12

    • @sumeerck
      @sumeerck 6 หลายเดือนก่อน +2

      Ethra kittum

    • @gramangaliloode
      @gramangaliloode 6 หลายเดือนก่อน

      @@anandanarayan742 12

    • @Xcxc-kf8wl
      @Xcxc-kf8wl 6 หลายเดือนก่อน

      ​@@anandanarayan74210-12

  • @anilkumar-dp5gy
    @anilkumar-dp5gy 6 หลายเดือนก่อน +6

    Santro xing.... a very good and reliable car

  • @Anuraj_8535
    @Anuraj_8535 6 หลายเดือนก่อน +11

    Indica Vista quadrajet review cheyyamoo

  • @AnnammaJohn-sb3qd
    @AnnammaJohn-sb3qd 6 หลายเดือนก่อน +3

    20 വർഷം ആകുന്നു, ഇതു വരെ മേജർ കംപ്ലയിന്റ് ഒന്നും വന്നില്ല, പവർ സൂപ്പർ, മൈലേജ് 13,14.ഓടിക്കാൻ അടിപൊളി, സൂപ്പർ വണ്ടി

  • @bsjustjourneyjj1213
    @bsjustjourneyjj1213 6 หลายเดือนก่อน +2

    Super vandi ane 20 years of used experience

  • @Xcxc-kf8wl
    @Xcxc-kf8wl 6 หลายเดือนก่อน +6

    നല്ല കാർ ആണ് പക്ഷേ മൈലേജ് ശോകമാണ്. Starting problem ഉണ്ടെങ്കിൽ ബാറ്ററി കണക്കറ്റ് ചെയ്യുന്ന മെറ്റൽ പാർട്ട് 2 ഉം മാറിയാൽ മതി.

    • @monishthomasp
      @monishthomasp 6 หลายเดือนก่อน +1

      @@Xcxc-kf8wl Othiri running ullavar saadharana Santro onnum angane edukkarilla.. mostly used by elderly folk or women to go grocery shopping and drop kids to school. Athinu Ee mileage okke pore.. ?? 😀

  • @DarkDarkness-z1k
    @DarkDarkness-z1k 5 หลายเดือนก่อน +1

    15 years use adipoli vandiyann santro xing ..

  • @unnikrishnan1607
    @unnikrishnan1607 6 หลายเดือนก่อน +2

    ഇന്ന് ഒരു 2nd gen maruti 800 മീൻ വണ്ടി യായി ഓടുന്നത് കണ്ടൂ...പെട്ടി ഓട്ടോ യുടെ പ്രശ്നം ഒന്നും ഇല്ല...low maintanence...അതുപോലെ ആത്രെയും വിലയും ഇല്ല....

  • @RBN-fd8dc
    @RBN-fd8dc 6 หลายเดือนก่อน +3

    The ultimate tall boy..❤😊

  • @joshuacjaymi4059
    @joshuacjaymi4059 6 หลายเดือนก่อน +2

    19 മില്ലെയേജ് കിട്ടിയിരുന്നു ഓൺ ഹൈവേസ് വിത്ത്‌ a/c
    Local റോഡ്സിൽ 16 കിട്ടാറുണ്ട്.
    2005 മോഡൽ സൻട്രോ.
    2 വർഷം ഉപയോഗിച്ച് 15k km യൂസ് ചെയ്തു. ഫുൾ ലോങ്ങ്‌ തൃപ്സ്. എന്നിട്ടു കൊടുത്തു.
    നൈസ് കാർ ആണ്. ഡീസൽ വണ്ടിയുടെ പെർഫോമൻസ് കിട്ടാറുണ്ട്.

    • @hanaan__429
      @hanaan__429 5 หลายเดือนก่อน

      Diesel vandiyude performanco😂 olakka😂 overtake cheyyumbol kayarumo ennoru cheriya pedi indavarund

    • @aneeshms9275
      @aneeshms9275 2 หลายเดือนก่อน

      ​@@hanaan__429ഒരിക്കലും ഇല്ല വണ്ടി സൂപ്പറാ
      വല്ല വർക്ക് ഷോപ്പിൽ കയറ്റാത്ത സമയത്ത് ഓയിൽ ചെയിഞ്ചും എയർ ഫിൽറ്ററോ പ്ലഗ്ഗുകളോ മാറ്റാത്ത വണ്ടിയായിരിക്കും ഓടിച്ചത് അതാ അങ്ങനെ

  • @riyasbasheerriya824
    @riyasbasheerriya824 2 หลายเดือนก่อน

    എനിക്ക് ഇഷ്ടപ്പെട്ടത് വണ്ടി അല്ല തങ്ങളുടെ സംസാരം ആണ് ഒരു പ്രത്യേക രസമാണ് 👌👌👌👌👌👍👍👍👍💕💕💕💕💕

  • @krishnakumar898
    @krishnakumar898 6 หลายเดือนก่อน +1

    power steering fluid leak was the main issue i faced....new assembly costs 35k....so had to resort to solve the leak with the old one to the lathe several times to solve ....caused a headache in all ways.....light to use compared to its competitors....parts are expensive....

  • @cars740
    @cars740 6 หลายเดือนก่อน +3

    Bro ac cooling compared to alto k10 kuravane but odikan sugam aane. Ente indenu santro 2 ennam first edth oru violet ayyen.

  • @kltrvm
    @kltrvm 6 หลายเดือนก่อน

    Best choice aanu ,performance handling, but, maintenance costs kurachu, kooduthal aanu 👍

  • @SJktm7
    @SJktm7 6 หลายเดือนก่อน +3

    I have been using it since 2018, comparing with alto k10,800, kwid,celerio, this think have more power than that,coz of 4 cylinder,but mileage is bit disappointing,long highway anekil 14 to 15 rang kitulu,city i think 10 to 12,where maruti cars will get more than this coz of 3 cyl

  • @stijojoseph9112
    @stijojoseph9112 6 หลายเดือนก่อน +2

    Njanum driving padikkan santro aanu nokkiyathu..
    But kittiyilla..
    Avasanam alto 800 eduthu..😪

  • @rnair45
    @rnair45 6 หลายเดือนก่อน +3

    Bro oru used wagon r vxi plus optional 2018 model review cheyamo

  • @SafeerSefi
    @SafeerSefi 6 หลายเดือนก่อน +1

    L ittu start cheyyan pattiya Automatic ethra muthal kittum

  • @rohithr2319
    @rohithr2319 6 หลายเดือนก่อน +8

    Wagon r type 1 video cheyuvo

  • @MNK1998
    @MNK1998 6 หลายเดือนก่อน +2

    Stiff (hard) suspension or soft suspension which is best 🤔

    • @shuhailev8667
      @shuhailev8667 6 หลายเดือนก่อน +1

      Depends on where you drive mostly

    • @shuhailev8667
      @shuhailev8667 6 หลายเดือนก่อน +1

      Stiff suspension is good for Highways and vv

  • @jayakumarm.d5105
    @jayakumarm.d5105 6 หลายเดือนก่อน +9

    Maruti A star...❤

  • @Ritzboy333
    @Ritzboy333 6 หลายเดือนก่อน

    Hyundai Eon & suzuki Ritz review cheyyaamo❤

  • @Bichhu807
    @Bichhu807 6 หลายเดือนก่อน +1

    Alto old model cheyyavo

  • @yadu2020
    @yadu2020 6 หลายเดือนก่อน +1

    Bro i10, fiesta,Vista, kicks, scorpio,review cheyyane❤️

  • @shakirsq934
    @shakirsq934 6 หลายเดือนก่อน

    Type 1 Swift nte review..cheyyumo..bro..❤

  • @manoharanv3189
    @manoharanv3189 หลายเดือนก่อน

    Santro xing very good car I like it too much

  • @abhijithcb
    @abhijithcb 6 หลายเดือนก่อน

    Maruthi old 4 cylinder wegonr review edammo

  • @rohanroy6032
    @rohanroy6032 6 หลายเดือนก่อน +2

    2004 xing XG 82000 still going stroNg

  • @jerinkottayam3223
    @jerinkottayam3223 6 หลายเดือนก่อน +1

    എന്റെ കയ്യിൽ 2014 മോഡൽ ritz zdi ഉണ്ട് , നമുക്ക് വീഡിയോ ചെയ്താലോ ?

    • @Vandipranthan
      @Vandipranthan  6 หลายเดือนก่อน

      Yes, WhatsApp number 6235359254

  • @sunilbhidesshishila9239
    @sunilbhidesshishila9239 6 หลายเดือนก่อน +3

    Death padel parnyasl endaan?

    • @Rtechs2255
      @Rtechs2255 5 หลายเดือนก่อน +1

      ക്ലച്ചിന്റെ അപ്പുറത്ത് കാൽ വയ്ക്കാൻ ഒരു സാധനം ഉണ്ട്....
      കാൽ അതിൽ വച്ചാൽ, ക്ലച്ച് ചവിട്ടാൻ ഒക്കെ സുഖമാണ്...

  • @musicmedia1237
    @musicmedia1237 6 หลายเดือนก่อน +1

    Shoe adiyil enthelum vechittundo? Edekku angittu nokkum😂😂

  • @jithinbabybaby4402
    @jithinbabybaby4402 6 หลายเดือนก่อน +2

    Bro xing glx model 2006 nu ethra millage kittum

    • @joshymj5874
      @joshymj5874 5 หลายเดือนก่อน

      Below 16

  • @s4utechy697
    @s4utechy697 2 หลายเดือนก่อน

    Ente santro❤❤❤❤❤ njan avne kodukkilla. Njan hyundai serviceil anu..

  • @jinujoy376
    @jinujoy376 6 หลายเดือนก่อน +1

    Mahindra bolero, bolero Neo, Scorpio classic video cheyyamo ❤❤❤

  • @kombon100
    @kombon100 2 หลายเดือนก่อน

    61,kodukumo?

  • @adityavloger8138
    @adityavloger8138 6 หลายเดือนก่อน

    Make video on used jetta kizashi etc

  • @arunjoseph_
    @arunjoseph_ 6 หลายเดือนก่อน +1

    Maruti A star automatic nallathano

    • @shinestamps4212
      @shinestamps4212 6 หลายเดือนก่อน

      Edukkkanda milage manual eduth pettatha 10 km kittu

    • @shinestamps4212
      @shinestamps4212 6 หลายเดือนก่อน

      Parts nalla bhudhi muttaaaan

    • @sandeepmohan372
      @sandeepmohan372 6 หลายเดือนก่อน

      Manual edtho

  • @alikhalidperumpally4877
    @alikhalidperumpally4877 6 หลายเดือนก่อน

    Hi Bro പുതുതായി ലൈസെൻസ് എടുത്ത ലേഡീസ് ന് വേണ്ടി 3 ലക്ഷം അതിനുള്ളിൽ second hand നല്ല വണ്ടി ഏതാ, milage Maintanence, Safety, എന്നിവ മുൻഗണന,ഏത് brand ആണ് നല്ലത് please suggest

  • @jersonjose7069
    @jersonjose7069 6 หลายเดือนก่อน

    Ipolum use cheyunu zip 2003☺️

  • @latheeshyzlatheesh6558
    @latheeshyzlatheesh6558 5 หลายเดือนก่อน

    Ac on cheithalum valike ore problm illa🔥🔥

  • @Ritzboy333
    @Ritzboy333 6 หลายเดือนก่อน

    Hyundai Eon review cheyyaamo

  • @specialmotivation5863
    @specialmotivation5863 หลายเดือนก่อน

    Super

  • @shahal9964
    @shahal9964 6 หลายเดือนก่อน +3

    Nan ippol 2005 model santro 70000 nu eduthu.nalla good conditionalil ulla car

    • @SharafuDheen-l3b
      @SharafuDheen-l3b 2 หลายเดือนก่อน

      മൈലേജ് എത്ര കിട്ടും ഒന്ന് എടുക്കാൻ ഉദ്ദേശിക്കുന്നു

  • @mujeebmmujeebm1463
    @mujeebmmujeebm1463 4 หลายเดือนก่อน

    എനിക്കും ഉണ്ട് സാൻട്രോ ,പഴയ വണ്ടി എടുത്താൽ അതിന് ഉറപ്പായും മെയിൻറനൻസ് ഉണ്ടാകും.മെയിൻറനൻസ് വേണമെങ്കിൽ complaint തീർത്ത് കൊണ്ടുപോകാം വേണ്ടെങ്കിൽ അതും വേണ്ട /കാശുമുടക്കി മെയിൻറനൻസ് ചെയ്താൽ വണ്ടി എപ്പോഴും പക്ക ആയിരിക്കും

  • @tonymathewjohn5958
    @tonymathewjohn5958 6 หลายเดือนก่อน

    nice location

  • @anilkumar-dp5gy
    @anilkumar-dp5gy 6 หลายเดือนก่อน +1

    14-15 km/ltr

  • @abdulraheemamani
    @abdulraheemamani 5 หลายเดือนก่อน

    ഇത് വിൽക്കുമോ

  • @dhanish472
    @dhanish472 4 หลายเดือนก่อน

    My Santro 15 year retest but expensive ആയിരുന്നു 😢.Aa paisaku vere santro vedikaamnu thonipoyi ,,,🫡.. hope NXT 5 years paikal kurayumennu vicharikunnu.(denting & painting)Vandi Vali kurravaa compared to chevi Beat in same segment.But spacious anu. But it's muti utility CAR. Njan family use,🐶🐕 dog transportation 😂, veraku, waste etc & etc😂 . It's versatile car ❤😂

    • @vpmvpm1787
      @vpmvpm1787 3 หลายเดือนก่อน

      എത്ര ചിലവ് വന്നു

    • @dhanish472
      @dhanish472 3 หลายเดือนก่อน

      @@vpmvpm1787 eniku denting + painting + accessories +engine oil + filters+ test ellam koode 62-65K ayi kanum. Maybe next tests polish ✨ cheytha mathiyakum. floor orupadu pach cheyandi vannum bcz of full floor mats.full Painting+denting 45K ayi. Pinne mazhayarunnu kore kalam workshopil kidanna erangiea vandi.

    • @vpmvpm1787
      @vpmvpm1787 3 หลายเดือนก่อน

      @@dhanish472 OK.

  • @christyovarughese
    @christyovarughese 6 หลายเดือนก่อน +2

    Santro xing 2005 model full option black very good car

  • @lanzonehub3818
    @lanzonehub3818 6 หลายเดือนก่อน

    Ford fiesta pleaseee❤

  • @JosephGSam
    @JosephGSam 6 หลายเดือนก่อน

    Santro Super

  • @ashar4890
    @ashar4890 6 หลายเดือนก่อน +4

    മൈലേജ് തീരെ ഇല്ല . ഡ്രൈവിങ് പഠിക്കാൻ ഒട്ടും പറ്റില്ല. പുള്ളിങ് കൂടുതലായതിനാൽ ആദ്യമായി ഓടിക്കുന്നവരുടെ കൈയിൽ നിൽക്കില്ല

    • @sandeepmohan372
      @sandeepmohan372 6 หลายเดือนก่อน +2

      Njan first edtha car aan enikkathila driving aim ayath athinumathram kayyil nikkatha power ulla vandiyonnumalla😂

    • @mangalthomas5960
      @mangalthomas5960 6 หลายเดือนก่อน

      @@sandeepmohan372 എല്ലാവർക്കും പറ്റണം എന്നില്ല,

    • @soumyavineesh5812
      @soumyavineesh5812 5 หลายเดือนก่อน +2

      ഞാൻ എടുത്തത് santro xing xo യും പഠിച്ചത് santro zip ലും ആണ്.. എനിക്ക് പ്രശ്നം ഒന്നും ഉണ്ടായില്ല ബ്രോ 😄

    • @ashar4890
      @ashar4890 5 หลายเดือนก่อน

      @@soumyavineesh5812 എല്ലാവർക്കും അത്ര സ്കിൽ ഉണ്ടാവണം എന്നില്ല

    • @arunkumars228
      @arunkumars228 2 หลายเดือนก่อน

      ഞാൻ santro യിൽ ആണ് പഠിച്ചത് കുഴപ്പം ഒന്നും ഇല്ല

  • @simpletrickswithabhirav6547
    @simpletrickswithabhirav6547 6 หลายเดือนก่อน

    Ignis yil deadpedel undu

    • @joshymj5874
      @joshymj5874 5 หลายเดือนก่อน

      ഇഗ്നിസ് ഒന്നും വന്നിട്ട് അധികകാലം ആയില്ലല്ലോ... Santro ഇറങ്ങിയ കാലം മുതൽ ഡെഡ് പെഡൽ ഉണ്ട്

  • @amaresh.b3453
    @amaresh.b3453 6 หลายเดือนก่อน +1

    ❤❤

  • @sandeepmohan372
    @sandeepmohan372 6 หลายเดือนก่อน

    Endel undarnu kurach panivann nashtathin kodkandi vannu 😐

  • @jishnuravi9771
    @jishnuravi9771 6 หลายเดือนก่อน +1

    Braking nallathanu

  • @sskkvatakara5828
    @sskkvatakara5828 6 หลายเดือนก่อน +1

    Orushoromil putan same modal vandi undu rg chaititilla

    • @sreekumar3258
      @sreekumar3258 2 หลายเดือนก่อน

      അതെന്താ complaint ആയതു കൊണ്ടാണോ

    • @sreekumar3258
      @sreekumar3258 2 หลายเดือนก่อน

      ഇനി ചെയ്യാൻ പറ്റില്ലല്ലോ

  • @amalalappuzha6495
    @amalalappuzha6495 6 หลายเดือนก่อน +1

    Only reliable Hyundai car in india

  • @aneeshbhasker9672
    @aneeshbhasker9672 6 หลายเดือนก่อน +1

    I am a owner of eon car 🚗 getting good milae (20) no maintenance 😊

  • @Dhakshina777
    @Dhakshina777 5 หลายเดือนก่อน

    Santro നല്ല car

  • @manumohanmohan4330
    @manumohanmohan4330 6 หลายเดือนก่อน +2

    ഇതിന്റെ 1000cc പുലി ആണ്. 1.1.ഇപ്പോഴത്തെ വണ്ടി ഓടിച്ചാൽ എടുത്ത് ദൂരെ കള്ളയാൻ തോന്നും

  • @aboobackersidheeque.n1309
    @aboobackersidheeque.n1309 6 หลายเดือนก่อน

    ഇത് കൊടുക്കുന്നുണ്ടോ

  • @anishca8620
    @anishca8620 6 หลายเดือนก่อน +18

    മൈലേജ് ആണ് പ്രശ്നം

    • @chainreaction369
      @chainreaction369 6 หลายเดือนก่อน +7

      ലാഭിച്ച പണം ഉപയോഗിച്ച് എണ്ണ അടിച്ചു കൂടെ 😂😂

    • @manu-dk6dv
      @manu-dk6dv 6 หลายเดือนก่อน +3

      Cng കയറ്റിയാൽ മതി

    • @muhammedjaseel3761
      @muhammedjaseel3761 6 หลายเดือนก่อน +4

      നാട്ടിലൂടെ തിരിഞ്ഞു കളിക്കുമ്പോൾ 13+15 മാക്സിമം Long Drive പോവുമ്പോൾ 18 sure 😊

    • @jeSwiNMaRyjOeS777
      @jeSwiNMaRyjOeS777 6 หลายเดือนก่อน

      Ente friend townill kittunath 9km only​@@muhammedjaseel3761

    • @SJktm7
      @SJktm7 6 หลายเดือนก่อน +2

      I have been using it since 2018, comparing with alto k10,800, kwid,celerio, this think have more power than that,coz of 4 cylinder,but mileage is bit disappointing,long highway anekil 14 to 15 rang kitulu,city i think 10 to 12,where maruti cars will get more than this coz of 3 cyl

  • @gamermalayalam1
    @gamermalayalam1 6 หลายเดือนก่อน +1

    ഡേവൂ❌ ദേവൂ ✅

  • @AJU_41
    @AJU_41 6 หลายเดือนก่อน +3

    Santro zip owner🩵

  • @arunks67
    @arunks67 4 หลายเดือนก่อน

    Alto lxi💥

  • @SarathKumar-ps7bg
    @SarathKumar-ps7bg 6 หลายเดือนก่อน +1

    Beat ne patti chevy companye patti video cheyamo

  • @vasanthyprasobh
    @vasanthyprasobh 6 หลายเดือนก่อน +1

    എന്റെ santro 2OO9 👌🏻 മൈലേജ് ☹️

    • @AMOHAMMEDASHIKAZ
      @AMOHAMMEDASHIKAZ 6 หลายเดือนก่อน +1

      2006 santro 👌 mileage 19 average

    • @AMOHAMMEDASHIKAZ
      @AMOHAMMEDASHIKAZ 6 หลายเดือนก่อน +1

      Mileage etra

    • @ramiz1542
      @ramiz1542 6 หลายเดือนก่อน +1

      ​@@AMOHAMMEDASHIKAZ
      Engane bro eniku highway 13 to 14
      City or traffic 10

  • @Xcxc-kf8wl
    @Xcxc-kf8wl 6 หลายเดือนก่อน +4

    2024ൽ ഫീച്ചർസ് മാത്രേ ഉള്ളൂ നല്ല വണ്ടികൾ ഒന്നുമില്ല 😢

    • @joshymj5874
      @joshymj5874 5 หลายเดือนก่อน

      Segment name തന്നെ creta എന്നൊന്ന് ഉണ്ട്

    • @Xcxc-kf8wl
      @Xcxc-kf8wl 5 หลายเดือนก่อน

      @@joshymj5874 അതിൽ താഴെയുള്ള സെഗ്മന്റ് നശിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോ എല്ലാം ത്രീ സിലിണ്ടർ വാഹനങ്ങളാണ്.

  • @jijiths5777
    @jijiths5777 6 หลายเดือนก่อน

    👋👋👍

  • @Arunta3
    @Arunta3 3 หลายเดือนก่อน +1

    വീഡിയോ kand
    കണ്ട് ആരും എടുക്കേണ്ട. തീറ്റി പോറ്റാന്‍ വലിയ പാടാണ് .
    ഓരോ വര്‍ഷവും service ചെയ്യുമ്പോള്‍ മിനിമം 10,000 ആകും
    മൈലേജ് എനിക്ക് കിട്ടുന്നത് 12
    പഴയ altok10 നേക്കാള്‍ കൂടുതൽ pulling ഉണ്ട് 🔥 3rd gearല്‍ ഇട്ടാല്‍ വണ്ടി പറക്കും 🔥🔥🔥

    • @aneeshms9275
      @aneeshms9275 2 หลายเดือนก่อน

      നല്ല ലോക്കൽ വർക്ഷോപ്പിൽ കൊടുത്താൽ മതിയല്ലോ അതിൻ്റെ പാതി പോലും ആകത്തില്ല

  • @supernovas3714
    @supernovas3714 6 หลายเดือนก่อน +2

    Rexin ആണ് എന്ന് പറഞ്ഞു കണ്ണ് കാണിക്കാതെ റെക്സിൻ കാണിക്കു മിക്സ്റ്റർ

    • @joshymj5874
      @joshymj5874 5 หลายเดือนก่อน

      XO യിൽ rexin ആണ്

  • @joshymj5874
    @joshymj5874 5 หลายเดือนก่อน

    മൈലേജ് മൈലേജ് എന്ന് ദാരിദ്ര്യം പറയുന്നവർക്ക് hyundai ...ടൊയോട്ട ഒന്നും പറ്റില്ല...😅😅

  • @rahulradhakrishnan5141
    @rahulradhakrishnan5141 6 หลายเดือนก่อน

    മൈലേജ് ഇല്ല 🫠

  • @eyememyself6307
    @eyememyself6307 6 หลายเดือนก่อน

    Shahrukh s add

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 6 หลายเดือนก่อน

    നല്ല വണ്ടി വാങ്ങുന്നതാണ് നല്ലത്, കുറഞ്ഞ വിലക്ക് വാങ്ങി കൂടുതൽ പണം മുടക്കുന്നത് മണ്ടത്തരം ആണ് , പാർട്ട്സ് അത്ര ചീപ്പ് അല്ല, എനിക്ക് xing ഉണ്ട്, കഴുത്തറുപ്പൻ മെക്കാനിക്കുകളുടെ കൈയിൽ കൊടുക്കരുത്.

  • @Karuna-sq6tn
    @Karuna-sq6tn 6 หลายเดือนก่อน +1

    Oru Rs 20,000/= കൊടുക്കാം

  • @Bro-td6yt
    @Bro-td6yt 6 หลายเดือนก่อน

    ഹ്യുണ്ടായ് മൈലേജ് ഉണ്ടാവൂല 😅

    • @joshymj5874
      @joshymj5874 5 หลายเดือนก่อน +2

      ദാരിദ്ര്യം പറയുന്നവർക്ക് പറ്റിയ വണ്ടി അല്ല ഹുണ്ടായ് വണ്ടികൾ... പെർഫോമൻസ് ആഗ്രഹിക്കുന്നവരെ satisfied ആക്കും...

  • @BossManoj-id1rx
    @BossManoj-id1rx หลายเดือนก่อน

    തള്ളുകൾ കേട്ട് വാങ്ങാൻ പോയ എട്ടിൻറെ പണി കിട്ടും പാർട്സ് കൾക്ക് വലിയ ഈ വിലക്ക് തരക്കേടില്ലാത്ത 800 കിട്ടും

  • @guruji1110
    @guruji1110 6 หลายเดือนก่อน

    അപ്പൊ സെൻ