''ബോബിയെ ഇരുട്ട് മുറിയിൽ ഇട്ട് പൂട്ടി'' പൊട്ടിത്തെറിച്ച് Boche ഫാൻസ് | Boby Chemmanur Remanded

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 385

  • @manuabraham5832
    @manuabraham5832 12 ชั่วโมงที่ผ่านมา +145

    രണ്ട് പേരെ ഓടിച്ചിട്ട് വെട്ടി കൊന്നവർ ഒരു ദിവസം പോലും കിടത്താതെ പുറത്തു വിട്ടു. അത്രയും തെറ്റ് ഇയാൾ.ചെയ്തില്ല .

    • @Babukrishnan-qb9mh
      @Babukrishnan-qb9mh 11 ชั่วโมงที่ผ่านมา +2

      Yes 100% ശരി

    • @anshadansha2130
      @anshadansha2130 11 ชั่วโมงที่ผ่านมา +1

      Yess👍👍👍👍

    • @abdullakandoth4897
      @abdullakandoth4897 10 ชั่วโมงที่ผ่านมา +1

      100/

    • @tradinglife399
      @tradinglife399 10 ชั่วโมงที่ผ่านมา

      അതെ...

    • @vishnuprasadr6106
      @vishnuprasadr6106 9 ชั่วโมงที่ผ่านมา

      കോടതിയിൽ വിശ്വാസം ഇല്ലാത്തതു കൊണ്ടാകും, അണ്ണൻ മുൻ‌കൂർ ജാമ്യം എടുക്കാൻ വേണ്ടി നൈസ് ആയി നാട് വിടാൻ നോക്കിയത്

  • @RazakRazak-c3u
    @RazakRazak-c3u 12 ชั่วโมงที่ผ่านมา +39

    എത്രയോ പേർക് രക്ത ദാനം നടത്തിയ ഒരു വെക്തി... സമൂഹത്തിൽ ഒരുപാട് പേരെ സഹായിച്ച ഒരാൾ.തെറ്റ് ചെയ്തവർ എത്രയോ പേര് പുറത്ത് സുഗമായി നടക്കുന്നു.. എന്താല്ലേ നമ്മുടെ കേരളത്തിന്റെ അവസ്ഥ..

  • @shaminshan
    @shaminshan 13 ชั่วโมงที่ผ่านมา +150

    ഹണി റോസിന് സമൂഹത്തിന് ഒരു ഗുണവും ഇല്ല ബോച്ചേക്ക് ഒരുപാട് ചാരിറ്റി ചെയുന്ന വ്യക്തി ആണ് അദ്ദേഹത്തിൻ ജാമ്യം കൊടുക്കാതതിൽ അധീവ ദുഃഖം ഉണ്ട്

    • @sujith3684
      @sujith3684 12 ชั่วโมงที่ผ่านมา +3

      @shaminshan
      😂😂

    • @ഡിങ്കൻDINKAN
      @ഡിങ്കൻDINKAN 12 ชั่วโมงที่ผ่านมา +9

      പഴംപൊരി ബോച്ചേ

    • @akhilnath4125
      @akhilnath4125 12 ชั่วโมงที่ผ่านมา +14

      ചാരിറ്റി ചെയ്യുന്നവർക്ക് രാജ്യത്ത് വേറെ നിയമമുണ്ടോ?

    • @Babukrishnan-qb9mh
      @Babukrishnan-qb9mh 11 ชั่วโมงที่ผ่านมา

      ആവിശ്യമില്ലാത്ത Remand

    • @santhosh.86
      @santhosh.86 11 ชั่วโมงที่ผ่านมา +2

      Eppol ella fraud kalum mumbil charity marayayittanu pravarthikkunnath

  • @bennnybenny7638
    @bennnybenny7638 12 ชั่วโมงที่ผ่านมา +80

    ഇരുട്ട് മുറിയിലിട്ട് ശേഷം പിന്നാമ്പുറത്തെ വാതിലൂടെ കയറ്റി കൊണ്ടുപോയത് കഷ്ടം. തന്നെ. ഒരു സ്ത്രീയുടെ വാക്കിനാൽ നാടിന്റെ നന്മക്കായി പ്രവൃത്തിക്കുന്ന വ്യക്തിയാണ് ബോച്ചേ ..... റോസ്റ്റിനെ കൊണ്ട് ജനങ്ങൾക്ക് എന്ത് ഉപകാരം..... സമൂഹത്ത് എന്ത് നന്മ ചെയ്തു....... നാടിന് നന്മ ചെയ്യുന്ന വ്യക്തിയെ കൊല്ലാകൊല ചെയ്യരുത്...🙏🏻🙏🏻🙏🏻

  • @pksasi6065
    @pksasi6065 12 ชั่วโมงที่ผ่านมา +109

    കേരളത്തിൽ എത്രയോ കൊലപാതകങ്ങൾ, ബലാൽസംഗങ്ങൾ, പോക്സോ കേസ്സുകൾ, അഴിമതികൾ, സ്വർണക്കടത്ത്, വൻ ലഹരി കടത്ത് ദൈനം ദിനം നടക്കുന്നു .... എന്തുകൊണ്ട് പോലീസ് നടപടി എടുക്കുന്നില്ല ....?

    • @sree1993
      @sree1993 12 ชั่วโมงที่ผ่านมา +2

      This is not a big issue, she should say exact words that he has used to abuse her. Otherwise she should get punished for accusing a nice person.

    • @sihassl7851
      @sihassl7851 12 ชั่วโมงที่ผ่านมา

      എന്ന് ആര് പറഞ്ഞു....??

    • @invinsiblewarrior
      @invinsiblewarrior 12 ชั่วโมงที่ผ่านมา +2

      വേറൊന്നും ചെയ്തുല്ലല്ലോ, കുറച്ചുനാൾ കോടതി നിർദേശിക്കുന്ന അത്രയും നാൾ ജയിലിൽ കൊണ്ട് ചെന്നു ആക്കുന്നു. അത്രയല്ലേ സംഭവിച്ചുള്ളൂ.😢

    • @XmanXman-u8e
      @XmanXman-u8e 8 ชั่วโมงที่ผ่านมา

      ഏതൊക്കെ കേസിലാ നടപടി എടുക്കാത്തത്

    • @drn2359
      @drn2359 5 ชั่วโมงที่ผ่านมา

      Keralathil mattu kuttangal nadekunnennu karuthi ithu kuttakaramallathe akuo

  • @bibinkabraham5618
    @bibinkabraham5618 12 ชั่วโมงที่ผ่านมา +117

    ഇനിയുള്ള കാലം ഹണി റോസ് നു വീട്ടിൽ ഇരുന്നു തീർക്കാം …ഒരു പരിപാടിക്കും ആരും വിളിക്കാതിരുന്ന തീരാവുന്ന പ്രോബ്ലം മാത്രേ ഇപ്പോ ഹണി റോസ് നു ഉള്ളൂ

    • @shameenashemi6773
      @shameenashemi6773 9 ชั่วโมงที่ผ่านมา

      അതിനു ഞരമ്പന്മാർ വിചാരിക്കണം 👍🏻👍🏻

    • @XmanXman-u8e
      @XmanXman-u8e 8 ชั่วโมงที่ผ่านมา

      നീ വിളിക്കണ്ട

    • @SP-ue1eo
      @SP-ue1eo 8 ชั่วโมงที่ผ่านมา

      ഇങ്ങനെയുള്ള ആൾക്കാരെ മാത്രമേ ഉൽഘാടനത്തിന് വിളിക്കൂ സാധാരണക്കാരെ വിളിച്ചാൽ ആരെങ്കിലും ഉൽപാദനത്തിന് വരുമോ. അതുകൊണ്ടാണ് അവർക്ക് അഹങ്കാരം കൂടുന്നത്

    • @humanbeing8810
      @humanbeing8810 13 นาทีที่ผ่านมา

      ഇനിയാണ് അവളുടെ സമയം തെളിയാൻ പോകുന്നത്. ഒരുപാടു inauguration ഇനി കിട്ടും 👍🏾

  • @mollyjoseph7752
    @mollyjoseph7752 12 ชั่วโมงที่ผ่านมา +87

    സ്ത്രീകൾ അഭിമാനത്തോടെ ജോലി ചെയ്തു ജീവിക്കുന്ന ഒരേ ഒരു സ്ഥാപനം, സ്ത്രീകൾക്ക് നൂറു ശതമാനം സുരക്ഷയും, ബഹുമാനവും നൽകുന്ന ഏക സ്ഥാപനം ബോബി ചെമ്മണ്ണൂർ. ♥️

    • @drn2359
      @drn2359 5 ชั่วโมงที่ผ่านมา

      Haha athenda bakki sthapanathil ellarum peedanamano

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ 13 ชั่วโมงที่ผ่านมา +105

    സപ്പോർട്ട് ബോച്ചേ ❤️❤️🙏

    • @officeboy9779
      @officeboy9779 12 ชั่วโมงที่ผ่านมา +3

      Boycott Honey rose films

  • @shabeebap2914
    @shabeebap2914 12 ชั่วโมงที่ผ่านมา +66

    ദയവുചെയ്ത് വിട്ട് അയക്കുക അദ്ദേഹം ഒരു നല്ലൊരു വ്യക്തിയാണ് ബോച്ചാ ഫാൻസ്

  • @edwinc4602
    @edwinc4602 12 ชั่วโมงที่ผ่านมา +41

    മഞജുഷക്കില്ലാത്ത പരിഗണന സിനിമാ നടിക്ക് മുഖൃമന്ത്രി നൽകിയത് പക്ഷാഭേതമല്ലേ?.....ഈ നീതിയെ എങ്ങിനെയാണ് വിലയിരുത്തേണ്ടത്...

  • @codukarunila
    @codukarunila 12 ชั่วโมงที่ผ่านมา +37

    ഇതൊക്കെ ജനങ്ങളുടെ ശ്രദ്ധ മാറ്റി വിടാനുള്ള പിണറായി സർക്കാരിന്റെ പതിനെട്ട് അടവിൽ ഒരു അടവ് പ്രയോഗം, ഉള്ളി തൊലിച്ച പോലുള്ള വിഷയങ്ങൾ

  • @LakshmananMv-i2u
    @LakshmananMv-i2u 12 ชั่วโมงที่ผ่านมา +50

    ബോബി ചെമ്മണ്ണൂർ രിന് ബിഗ് സല്യൂട്ട്

  • @anmohanank9222
    @anmohanank9222 12 ชั่วโมงที่ผ่านมา +26

    ഏതു നപുംസകങ്ങളും ബോച്ചേക്കു എതിരു നിന്നാലും കേരളത്തിലെ ജനങ്ങൾ ബോച്ചക്കും വേണ്ടി മുന്നോട്ടു വരും

    • @humanbeing8810
      @humanbeing8810 12 นาทีที่ผ่านมา

      വിവരം ഇല്ലായ്മ

  • @leyajames7735
    @leyajames7735 12 ชั่วโมงที่ผ่านมา +30

    എന്റെ ബോച്ചോ ഞാൻ കണ്ണിരോട് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @humanbeing8810
      @humanbeing8810 12 นาทีที่ผ่านมา

      ഒരു കാര്യവും ഇല്ല, ബോച്ചേ തീർന്നു 👍🏾

  • @shabeebap2914
    @shabeebap2914 12 ชั่วโมงที่ผ่านมา +20

    ആറു വയസ്സുള്ള കുട്ടികളെ പീഡിപ്പിക്കുമ്പോൾ ഈ പോലീസുകാരി എവിടെപ്പോയി ഒരുപാട് സഹായിച്ച ഈ വ്യക്തിയെ പിടിച്ചു കൊണ്ടാവാൻ എന്താണ് ഇത്ര ധൃതി

    • @XmanXman-u8e
      @XmanXman-u8e 9 ชั่วโมงที่ผ่านมา

      പോക്സോ മുത്തണോ പീഡിപ്പിച്ചത്

    • @humanbeing8810
      @humanbeing8810 11 นาทีที่ผ่านมา

      ഇവൻ തൊട്ടിയാണെടോ

  • @Rababae
    @Rababae 13 ชั่วโมงที่ผ่านมา +64

    നിങ്ങൾ ചാനലുകാർ എന്താ പിസി ജോർജിന്റെ പരാമർശത്തെ ചോദ്യം ചെയ്യാൻ പേടിക്കുന്നത്

    • @SajiSajir-mm5pg
      @SajiSajir-mm5pg 13 ชั่วโมงที่ผ่านมา +8

      അയാൾ പറഞ്ഞത് സത്യം...😂

    • @dailyvlogs7379
      @dailyvlogs7379 13 ชั่วโมงที่ผ่านมา

      Pakistan zindabad

    • @thepvs4882
      @thepvs4882 12 ชั่วโมงที่ผ่านมา

      Poda poora onathinte idakkanu poottukachavadam

  • @mubarakmubarakmubarakho7998
    @mubarakmubarakmubarakho7998 12 ชั่วโมงที่ผ่านมา +26

    ❤️ ബോച്ചേ ❤️ ഉയിർ

    • @AnilKumar-qu1wb
      @AnilKumar-qu1wb 12 ชั่วโมงที่ผ่านมา

      ഇപ്പൊ മയിർ 🤭

  • @Jose-e6m
    @Jose-e6m 12 ชั่วโมงที่ผ่านมา +31

    ഒരു സാധാരണ സ്ത്രീ പരാധി കൊടുത്താൽ ഇത്ര വേഗം നടപടി ഉണ്ടാകുമോ... ? നടിയുടെ പരാധി കിട്ടിയതേ അറസ്റ്റ്...?
    ഹേമ കമ്മീഷൻ റിപ്പോർട്ട് പ്രസക്തഭാഗങ്ങൾ മുക്കിയ സർക്കാർ .... നിയമങ്ങൾ ഉന്നതർക്ക് ബാധിക്കാത്ത അവസ്ഥ... MM മണി ക്കും കുട്ടി നേതാക്കൾക്കും എന്തും പറയാം.... തീവ്രത കുറവായി പറയാമല്ലോ... ? സിനിമകളിൽ കോമഡിക്കായി പറയുന്ന സംഭാഷണങ്ങൾ എത്രയോ അസ്ളീലമാണ്.... ഹോ അത് കോമഡി...?

    • @humanbeing8810
      @humanbeing8810 10 นาทีที่ผ่านมา

      നടപടി ഉണ്ടാകും, നീ പോയി ഒരു സാധാരണ സ്ത്രീയെ ഇതുപോലെ പറഞ്ഞു നോക്ക്.. അപ്പൊ അറിയാം നിയമത്തിന്റെ power

  • @ZeenathVp-t2y
    @ZeenathVp-t2y 10 ชั่วโมงที่ผ่านมา +5

    ജനങ്ങൾ ശക്തമായി പ്രതികരിക്കണം...... ബോച്ചേയ് സപ്പോർട്ട് ചെയ്യുക..... 👍🏻👍🏻

    • @vishnuprasadr6106
      @vishnuprasadr6106 9 ชั่วโมงที่ผ่านมา

      ഏതു ജനം ? കുറെ ഫിജിക്കാർട്ട് അണ്ണന്മാരും ചേച്ചിമാരും മാത്രം ഉണ്ടാകും, അതും പൈസ കിട്ടുന്നത് വരെ മാത്രം

    • @XmanXman-u8e
      @XmanXman-u8e 8 ชั่วโมงที่ผ่านมา

      എങ്ങനെയാണ് പ്രതികരിക്കേണ്ടത് ഇങ്ങനെ കമെന്റ് ഇട്ടാൽ മതിയോ

  • @jackpot6721
    @jackpot6721 11 ชั่วโมงที่ผ่านมา +14

    തിരിച്ചു വരും ബോച്ചേ ❤️🥰

    • @SajiGeorge-vd3oq
      @SajiGeorge-vd3oq 10 ชั่วโมงที่ผ่านมา

      😂😂😂😂😂

    • @XmanXman-u8e
      @XmanXman-u8e 8 ชั่วโมงที่ผ่านมา

      എന്നിട്ട്

    • @humanbeing8810
      @humanbeing8810 10 นาทีที่ผ่านมา

      ബോച്ചേ പോയെടാ 😅😊😅

  • @sulfikarkv4366
    @sulfikarkv4366 12 ชั่วโมงที่ผ่านมา +27

    ജയിലിൽ ഇട്ട് കൊല്ലാനുള്ള ശ്രമമായിരിക്കും, ഏതോ , ആരോ കളിക്കുന്നു

  • @Joney838
    @Joney838 9 ชั่วโมงที่ผ่านมา +5

    ബോച്ചേ പാവപ്പെട്ട ജനതക്ക് ഉപകാരിയാണ്❤❤

  • @nasserindia7545
    @nasserindia7545 13 ชั่วโมงที่ผ่านมา +47

    മുത്താണ് ബോച്ചേ😂

    • @humanbeing8810
      @humanbeing8810 11 นาทีที่ผ่านมา

      വീട്ടിലെ പെണ്ണുങ്ങളെ double meaning പറഞ്ഞാലും ഇങ്ങനെ തന്നെ പറയണം 👍🏾

  • @LeonsDavies-y4w
    @LeonsDavies-y4w 9 ชั่วโมงที่ผ่านมา +11

    സാധാരണക്കാരെ ഇത്രയധികം സ്നേഹിച്ച ബോബി ചെമ്മണ്ണൂരിന്അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾആയിരമായിരം അഭിവാദ്യങ്ങൾ

  • @AliKhairunneesa
    @AliKhairunneesa 12 ชั่วโมงที่ผ่านมา +32

    ഇനി അനി റോസ്റ്റിന്റെ ഉത്ഘാടനം ഉണ്ടാകില്ല

    • @Aneeshtcf
      @Aneeshtcf 11 ชั่วโมงที่ผ่านมา

      ഇങ്ങനെ പറയലെ കേസ് കൊടുക്കും അവൾ

    • @Abhishekn._
      @Abhishekn._ 10 ชั่วโมงที่ผ่านมา

      അതെന്താ അങ്ങനെ ഒരു ടോക്

  • @AbdulnasirkpAbdulnasirkp
    @AbdulnasirkpAbdulnasirkp 12 ชั่วโมงที่ผ่านมา +19

    ബോച്ചെ എന്താണ് ഒരു കൊല പതിയോ കൊള്ളകാരനോ ആണോ അതിലുവലുത് സിനിമാപിൽ ട്ടിൽ നടന്നു അതിന്ന് ആർക്കും ഒന്നു പറയാനില്ല

    • @XmanXman-u8e
      @XmanXman-u8e 8 ชั่วโมงที่ผ่านมา

      മലയാളം എഴുതാൻ പഠിച്ചിട്ട് വാ എന്നിട്ട് പോരെ

  • @deepamohanan3725
    @deepamohanan3725 12 ชั่วโมงที่ผ่านมา +12

    honey ക്ക് എന്ത്മാവാം പറയുന്നവർ മോശം.

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg 13 ชั่วโมงที่ผ่านมา +16

    ബോച്ചേ❤❤❤❤❤❤❤❤❤❤❤

  • @veenarachanababu3346
    @veenarachanababu3346 12 ชั่วโมงที่ผ่านมา +10

    ദിവ്യക്ക് നല്ല സംരക്ഷണം ആയിരുന്നല്ലോ. E പോലീസിനെ ഒന്നും കണ്ടില്ലല്ലോ

  • @sjsignature3156
    @sjsignature3156 12 ชั่วโมงที่ผ่านมา +6

    അങ്ങനെ പരിതോഷികങ്ങൾ വാരിക്കോരി കൊടുത്ത് പണിയും വാങ്ങി... വാളയാർ കേസ്, വണ്ടിപെരിയാർ കേസ്, ആ പെൺകുട്ടികൾക്ക് എന്ത് നീതി... എന്ത് വ്യവസ്ഥ... എന്ത് സംവിധാനം... എത്ര പ്രഹസനം.... വെട്ടിക്കൊല്ലുന്നവരെ സംരക്ഷിക്കുന്ന വ്യവസ്ഥ.. ഇതൊക്കെ കാണുമ്പോൾ ശെരിക്കും പുച്ഛം തോന്നുന്നു....

  • @MrSayeedkp
    @MrSayeedkp 12 ชั่วโมงที่ผ่านมา +17

    ഇന്ത്യയിലെ മുസ്ലിംങ്ങൽ മൊത്തം വർഗീയ വാദികളെന്ന് പറഞ്ഞാൽ കേസില്ല.?!

    • @Dammam948
      @Dammam948 12 ชั่วโมงที่ผ่านมา +4

      സത്യം പറഞ്ഞാൽ എന്തിനാ കേസ്സെടുക്കുന്നത്

    • @HarigeethapuramHaripad
      @HarigeethapuramHaripad 10 ชั่วโมงที่ผ่านมา

      😂

    • @XmanXman-u8e
      @XmanXman-u8e 9 ชั่วโมงที่ผ่านมา

      😂

    • @loveshorelove3960
      @loveshorelove3960 7 ชั่วโมงที่ผ่านมา

      കൃസങ്കികൾ തീവ്രവാദികൾ ആണ് 🔥😁

  • @bindup1888
    @bindup1888 10 ชั่วโมงที่ผ่านมา +3

    ഇത്രയും ആവേശം എന്താണ്ADM നവീൻ ബാബു സാറിന്റ കേസിൽ ഇല്ലാത്തത്.

  • @jayachandrannair4016
    @jayachandrannair4016 11 ชั่วโมงที่ผ่านมา +6

    ബലാൽസംഗം ചെയ്തവർ പുറത്ത്
    വാക്ക് കൊണ്ട് കമൻ്റ് പറഞ്ഞവർ അകത്ത്

  • @nisarkannur-z8d
    @nisarkannur-z8d 13 ชั่วโมงที่ผ่านมา +22

    Boche zindabad

    • @DileepKg-c7b
      @DileepKg-c7b 13 ชั่วโมงที่ผ่านมา +1

      ബോച്ചേ പൂച്ചയായി 😂

    • @humanbeing8810
      @humanbeing8810 9 นาทีที่ผ่านมา

      തൊട്ടികൾ നാട്ടിൽ പെരുകുന്നു

  • @Mr_John_Wick.
    @Mr_John_Wick. 12 ชั่วโมงที่ผ่านมา +19

    ഓഹ് മെസ്സ്... ഹേമ കമ്മറ്റി റിപ്പോർട്ട്‌ ഇൽ പീഡിപ്പിച്ചു എന്ന് പറഞ്ഞവർക്ക് എതിരെ ഈ സർക്കാർ എന്ത് നിലപാട് എടുത്ത്... ഇവിടെ ബോബി ഏതായാലും അത്രേം ഒന്നും ചെയ്തിട്ടില്ലല്ലോ...

  • @mash-ef1kd
    @mash-ef1kd 13 ชั่วโมงที่ผ่านมา +14

    ബോചെ ♥️

  • @Shabinshaphysio12
    @Shabinshaphysio12 13 ชั่วโมงที่ผ่านมา +14

    Boche ❤

  • @Jubylive
    @Jubylive 8 ชั่วโมงที่ผ่านมา +2

    ജനങ്ങളുടെ മുന്നിൽ വേഷം കെട്ടി പണം വാങ്ങി അഹങ്കാരം കാണിക്കുന്ന നടിയാണോ ധാരാളം ആളുകൾക്ക് ജോലിയും ശമ്പളവും കൊടുത്തു സാധാരണ ആളുകളുമായി ഇടപെട്ട് ജീവിക്കുന്ന ഒരു വ്യവസായി ആണോ സമൂഹത്തിന് കൂടുതൽ വേണ്ടപ്പെട്ടത് 🤔

  • @reejovarghese2645
    @reejovarghese2645 9 ชั่วโมงที่ผ่านมา +2

    ബോച്ചേ അങ്ങേക്കൊപ്പം ❤ ബോച്ചേ അങ്ങേക്കൊപ്പം ❤ ബോച്ചേ അങ്ങേക്കൊപ്പം ❤

  • @JyothiSathyababu
    @JyothiSathyababu 11 ชั่วโมงที่ผ่านมา +4

    ഇതു ഒരു കാരണവശാലും നീതി അല്ല, സർക്കാർ വേറെ എന്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടി കളിക്കുന്ന വിലകുറഞ്ഞ കളികളിൽ ഒന്ന് മാത്രം

  • @reejovarghese2645
    @reejovarghese2645 9 ชั่วโมงที่ผ่านมา +2

    ബോച്ചേ അങ്ങേക്കൊപ്പം ❤ ബോച്ചേ അങ്ങേക്കൊപ്പം ❤ ബോച്ചേ അങ്ങേക്കൊപ്പം ❤ ബോച്ചേ അങ്ങേക്കൊപ്പം ❤

  • @sree1993
    @sree1993 12 ชั่วโมงที่ผ่านมา +5

    Boche should get Justice

  • @RADIANCEOL
    @RADIANCEOL 12 ชั่วโมงที่ผ่านมา +6

    Save Boche... Boycott Honey Rose

    • @XmanXman-u8e
      @XmanXman-u8e 8 ชั่วโมงที่ผ่านมา

      Save cheyyan nammal entha cheyuka comentittal mathiyo

  • @brightsides9400
    @brightsides9400 12 ชั่วโมงที่ผ่านมา +3

    ദൈവം നിഗളികളോടു എതിർത്തുനിൽക്കയും താഴ്മയുള്ളവർക്കു കൃപ നല്കുകയും ചെയ്യുന്നു.

    • @invinsiblewarrior
      @invinsiblewarrior 12 ชั่วโมงที่ผ่านมา +1

      വളരെ ശെരിയാണ് 👍🎉

  • @bimintbiju6384
    @bimintbiju6384 10 ชั่วโมงที่ผ่านมา +1

    ജയിലിൽ പോകുവാനും അത് അദ്ദേഹം ആസ്വദിക്കുന്നു. ഇത്രയും പ്രശ്നം ഉണ്ടായിട്ടുപോലും തിരിച്ച് ഇറങ്ങിയ വരാനുള്ള ഒരു നിയമ നടപടിക്കും പോയിട്ടില്ല

    • @vishnuprasadr6106
      @vishnuprasadr6106 9 ชั่วโมงที่ผ่านมา

      എന്നാ പിന്നെ കുറച്ചു നാൾ പുള്ളി എന്ജോയ് ചെയ്യട്ടെ

  • @Nissar.A
    @Nissar.A 12 ชั่วโมงที่ผ่านมา +6

    മാധ്യമങൾ നിഷ്പക്ഷത പാലീക്കുന്നില്ല

  • @AravindMa-gt3hu
    @AravindMa-gt3hu 9 ชั่วโมงที่ผ่านมา +2

    കൊന്നാൽ ശിക്ഷ ഇല്ല
    വാ തുറന്നാൽ ശിക്ഷ..
    ഇതാവണമെടാ ജനാധിപത്യം 🥰😂

    • @humanbeing8810
      @humanbeing8810 8 นาทีที่ผ่านมา

      വാ വെറുതെ തുറന്നതിനല്ലല്ലോ.. ഊമ്പിത്തരം പറഞ്ഞതിനല്ലേ.. അവനിതു കിട്ടണം 👏🏾👏🏾👏🏾

  • @MohammedAli-zr1ij
    @MohammedAli-zr1ij 11 ชั่วโมงที่ผ่านมา +3

    ബോച്ചേ bro 🙏❤️🌹👍

  • @rajeshlodi
    @rajeshlodi 12 ชั่วโมงที่ผ่านมา +3

    ഈ decoration ഒക്കെ നടി ടെ കേസ് വിധി വരുന്നുണ്ട് അതു കൊണ്ടാ...കേസ് അറിയാമല്ലോ..വിധിയും എന്തായിരിക്കും എന്ന് അറിയാമല്ലോ...ഭാരത് ക രാഷ്ട്രപതിക്ക് നടി എഴുതിയിട്ട് ഒന്നും കേട്ടില്ല...

  • @solo_rider0063
    @solo_rider0063 12 ชั่วโมงที่ผ่านมา +8

    ഹണി റോസിനെ മാത്രം അല്ല പുള്ളിയുടെ മുന്നിൽ പെടുന്ന സകല പെൺകുട്ടികളെയും ഇയാൾ ഡബ്ബിൾ മീനിങ് പറഞ്ഞു അധിക്ഷേപിക്കാറുണ്ട്... ഇതൊരു പാഠം ആകണം ഇയാൾക്ക്.... കോടതിയിൽ വിശ്വാസം 👍🏻

    • @daughterofsidharthan
      @daughterofsidharthan 12 ชั่วโมงที่ผ่านมา +2

      👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 12 ชั่วโมงที่ผ่านมา

      അഞ്ച് മാസത്തോളം യാതൊരു ക്ഷീണവും തോന്നിയില്ലാല്ലേ ????അതെങ്ങനാ ,, ആയിരങ്ങൾക്ക് മുന്നിൽ ആ വസ്ത്രം ധരിച് നിൽക്കാൻ ലജ്ജയില്ലാത്ത ഒരു സ്ത്രീക്ക് എന്ത് ക്ഷീണം ????

    • @geethasantosh999
      @geethasantosh999 12 ชั่วโมงที่ผ่านมา +1

      True

    • @vishnuprasadr6106
      @vishnuprasadr6106 9 ชั่วโมงที่ผ่านมา +1

      👍

    • @m.s.nizarkhankhan1121
      @m.s.nizarkhankhan1121 9 ชั่วโมงที่ผ่านมา

      @@solo_rider0063 ആയിരങ്ങൾ കൂടുന്ന ജനമധ്യത്തിന് മുന്നിൽ, ഇല്ലാത്ത നിതംബം കെട്ടിവെച്ച് വലുതാക്കി, അത് സ്പഷ്ടമായി തെളിഞ്ഞുകാണും വിധം മുറുകിയ ഒരു ഉടുപ്പും ( സാരി അല്ല അല്പം ലൂസ് ഉള്ള ചുരിദാറും അല്ല ) മാറിനു മുകൾഭാഗം തോൾ അടക്കം പുറത്തുകാണും വിധം വസ്ത്രം ധരിച്ചുകൊണ്ട് വന്നു നിൽക്കുന്നതിന് യാതൊരു ഉളുപ്പുമില്ല. ,, (അവിടെ സ്ത്രീത്വം അപമാനിക്കപ്പെടുന്നില്ലാ ) നഗ്നതാ പ്രദർശനം എന്ന് കേസെടുക്കുവാൻ ഒരു വകുപ്പും ഇല്ലാ ,,,, അതു കണ്ട് ,ആരേലും ഒരു കമൻറ് പറഞ്ഞാൽ അവർക്കെതിരെ കേസ്... അതെങ്ങനെ ,18 വർഷം മുമ്പ് തന്നെ ഒരാൾ പീഡിപ്പിച്ചു എന്ന് ഏതെങ്കിലും ഒരുത്തി ഏതെങ്കിലും ഒരാളെ ചൂണ്ടിക്കാണിച്ചാൽ ഉടൻ അയാൾക്കെതിരെ നിയമനടപടി എടുക്കുന്ന സംവിധാനമുള്ള രാജ്യത്ത് പരിതപിക്കാം , ഭയപ്പെടാം ,,, ( അറിയില്ലല്ലോ നാളെ നമ്മുടെ പേരിലും ഏതെങ്കിലും ഒരുത്തി വർഷങ്ങൾക്കു മുമ്പേ പീഡനം നടത്തി അഥവാ പീഢന ശ്രമം നടത്തി എന്നു ഒരു കേസ് കൊടുത്ത് അകത്തു പോയേക്കാം,,, സത്യത്തിൽ മനുഷ്യ കുലം വസ്ത്രം ധരിച്ച് തുടങ്ങിയത് നഗ്നത മറക്കാനല്ലേ ???അതോ ,ശരീരത്തിൻ്റെ മറയ്ക്കേണ്ട പലതും പുറത്ത് കാണിക്കാൻ വേണ്ടി ശരീരത്തിൽ പററിപ്പിടിച്ച് വെയ്ക്കാനുള്ള എന്തേലുമൊന്നാണോ വസ്ത്രം എന്നു പറയുന്നത് ?????? സ്ത്രീകൾ പാവാട മാറിന് മുകളിൽ കേറ്റി കെട്ടിവെച്ച് കുളിക്കാറുണ്ട് ,,,, ആ വേഷത്തിൽ ഒരു സ്ത്രീ പൊതു സമൂഹത്തിന് മുന്നിൽ വന്ന് നിന്നാൽ ,, അവിടെ സ്ത്രീത്വം അപമാനിക്കപ്പെടുന്നില്ലേ ,,, അത് കുറ്റമല്ലേ ???അതിനെ കമൻ്റാൻ പാടില്ലാല്ലേ ??? കമൻറടിച്ചാൽ കുറ്റം 😮 എന്ത് നിയമം ????

  • @JessyKurian-xj4uv
    @JessyKurian-xj4uv 12 ชั่วโมงที่ผ่านมา +3

    Support Bochae❤

  • @Busi362
    @Busi362 8 ชั่วโมงที่ผ่านมา +1

    അര്ജന്റീനയിൽ നിന്ന് മറഡോണയെ ഇവിടെ എത്തിച്ച മനുഷ്യൻ ഇനി ഈ ഇട്ട വട്ടത് വിലസുന ചേച്ചിയുടെ അവസ്ഥ എന്താകും

  • @Babukrishnan-qb9mh
    @Babukrishnan-qb9mh 11 ชั่วโมงที่ผ่านมา +2

    നിയമം പലർക്കും പല വിധം: ഇത്രമാത്രം വേണോ ? നീ തീ ദേവത ആരെയും തൃപ്തിപ്പെടുത്താൻ വിധി പറയരുത്: ജനാധിപത്യത്തിൽ നിതീ പുലരണം:

  • @saleenaais8946
    @saleenaais8946 12 ชั่วโมงที่ผ่านมา +3

    Boche support for you. Purvadigam strong ayi thirichu varu

  • @kamparamvlogs
    @kamparamvlogs 12 ชั่วโมงที่ผ่านมา +2

    വിധി കേൾക്കുമ്പോൾ ബിപി കുറയുകയല്ല, ബിപി കൂടുകയാണ് ചെയ്യുക.

  • @Nation89902
    @Nation89902 10 ชั่วโมงที่ผ่านมา +1

    ബോബി ❤❤❤❤❤

  • @princes9095
    @princes9095 11 ชั่วโมงที่ผ่านมา +3

    ചുമ്മാ പ്രഹസനം, ബോച്ചേ ബൂമ്പറാങ് ആണ് തിരിച് അടിക്കും.......

    • @XmanXman-u8e
      @XmanXman-u8e 8 ชั่วโมงที่ผ่านมา

      അടിക്കുമ്പോൾ പറയണേ

  • @atozstore1052
    @atozstore1052 9 ชั่วโมงที่ผ่านมา +1

    തേൻ പൂവിനു ഉൽഘാടനമൊന്നും ഇല്ലാതെ തന്നെ ജീവിതകാലം സുഖമായി കഴിയാനുള്ള പണം എവിടുന്നോ കിട്ടിയിട്ടുണ്ടാകാം. കമ്മ്യൂണിസ്റ്കാരോ സിനിമ നടന്മാരോ ആയിരുന്നെഗിൽ ജാമ്യം ഒരു വ്യക്തിയുടെ അവകാശമാണെന്ന നിയമം വെച്ച് ജാമ്യം കൊടുത്തേനെ

    • @XmanXman-u8e
      @XmanXman-u8e 8 ชั่วโมงที่ผ่านมา

      വക്കീലാണോ ഭയങ്കര ബുദ്ധി

    • @atozstore1052
      @atozstore1052 ชั่วโมงที่ผ่านมา

      Why there is no cbi enquiry for adm naveen babu that's my answer for the time being

  • @jamespc8285
    @jamespc8285 12 ชั่วโมงที่ผ่านมา +3

    CPM' അല്ല ബോച്ചേ.

  • @madhusudananmanghat8451
    @madhusudananmanghat8451 9 ชั่วโมงที่ผ่านมา +2

    നന്നായി ജാമ്യം കൊടുക്കാത്തത് ഇവൻ പുറത്തുനിന്നൽ ഈ ഫാൻസകർ എന്തു ചെയ്യുമായിരുന്നു.. കോടതിക്ക് അഭിവാദ്യങ്ങൾ 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @johnvarkey9089
    @johnvarkey9089 12 ชั่วโมงที่ผ่านมา +2

    കോടതി റിമാന്റ് ചെയ്തു.
    കുപ്പിപ്പാലുകൊടുത്ത് സ്വീകരിക്കാൻ
    നിയമമുണ്ടോ?

  • @D1cineclips-666
    @D1cineclips-666 12 ชั่วโมงที่ผ่านมา +2

    വാദിയെയും പ്രതിയെയും അനുകൂലിക്കുന്നില്ല 🧐

  • @kingaswin1
    @kingaswin1 12 ชั่วโมงที่ผ่านมา +3

    Support boche

  • @vijayakumarkg3155
    @vijayakumarkg3155 10 ชั่วโมงที่ผ่านมา +1

    രാഹുൽ ചെയ്താൻ ഇതു് കാണുന്നില്ലേ: പോച്ചയുടെ അവസ്ഥ.

  • @abdulkadermannanthara1881
    @abdulkadermannanthara1881 12 ชั่วโมงที่ผ่านมา +5

    ആ വേശ്യ് ഹണിറോസ് കാണുന്നുണ്ടോ

  • @ambiliRadha-i9i
    @ambiliRadha-i9i 11 ชั่วโมงที่ผ่านมา +1

    ഇതേ നിയമം ആണല്ലോ ഹേമ കമ്മിറ്റിയിലും എന്തായി

  • @sree1993
    @sree1993 12 ชั่วโมงที่ผ่านมา +2

    Bobby Chemmannoor is the best❤

  • @sivaprasad-ju7zd
    @sivaprasad-ju7zd 8 ชั่วโมงที่ผ่านมา

    കേരളത്തിലെ അറിയപ്പെടുന്ന വ്യക്തിയെ ബിസ്സിനസ്സ് കാരനെ ഭീകരവാദിയെ പോലെ അറസ്റ്റ് ചെയ്ത് കൊണ്ടുവന്ന പോലീസിൻ്റ് കൃത്യനിർവഹണത്തിന്
    അഭിനന്ദനങ്ങൾ
    അതും എല്ലാ വിഭാഗങ്ങളിലും പെട്ട
    നന്മ മരങ്ങൾ യഥേഷ്ടം വിലസുന്ന കേരളത്തിൽ
    'ഒരു പൊൻ തൂവൽ തന്നെയാണ് .....??
    ഇതൊക്കെ എന്തിനു വേണ്ടി ആരെ കാണിക്കാൻ വേണ്ടിയാണ്
    ഒന്ന് വിളിപ്പിച്ചാൽ അദ്ദേഹം വരുമായിരുന്നില്ലേ
    എന്തായാലും ബോച്ചെയുടെ വലിയൊരു കഷ്ടകാലം തീർന്നു
    കണ്ണിൽ കൊള്ളേണ്ടത് പുരികത്തിൽ കൊണ്ട് പോയി ........
    നന്മ വരട്ടെ
    ദൈവം അനുഗ്രഹിക്കട്ടെ ........
    കേരളത്തിലെ ആധുനിക ലോക സിദ്ധാന്തം കൊള്ളാം
    ലോകം മുന്നോട്ട്
    കേരളം പിറകോട്ട് .....?
    റോഡിൽ പൊലിഞ്ഞു വീഴുന്ന മനുഷ്യർക്ക് വേണ്ടി
    മാമാ മാദ്ധ്യമങ്ങൾ കുറച്ച് സമയം മാറ്റി വച്ചിരുന്നെങ്കിൽ എത്രയോ പുണ്യം കിട്ടുമായിരുന്നു .......
    സത്യം വിളിച്ചു പറയുന്ന യൂ ട്യൂബ് ചാനലുകളോടാണ് മാമാ മാദ്ധ്യമങ്ങൾ ഈ അവസരത്തിൽ
    കലിപ്പ് തീർത്തത് .....?

  • @rainflowerkid
    @rainflowerkid 12 ชั่วโมงที่ผ่านมา +1

    നാരങ്ങാവെള്ളം പോരാ Falooda വേണം എന്ന് പറഞ്ഞു അതിനാ പാവം ബ്ലു ഛേ 😢😢

  • @Asharaf-qs6jk
    @Asharaf-qs6jk 13 ชั่วโมงที่ผ่านมา +13

    പിസി ജോർജിനെ തൊടില്ല... കാരണം സിപിഎം ബിജെപിയും ഒന്നല്ലേ,,, കാരണം മകൾ

    • @humanbeing8810
      @humanbeing8810 8 นาทีที่ผ่านมา

      അതെ നീ പോയി കരയൂ..

  • @johnsonkoshi5036
    @johnsonkoshi5036 12 ชั่วโมงที่ผ่านมา +1

    Bobby is not a hard core criminal to be treated this way . No doubt , passing obscene remarks is not acceptable in any society . He committed a mistake , but he should not be treated this way . The way he is treated , we get the impression that he is a rapist and a murderer . Let the law take it's course , but don't humiliate Bobby in this manner . I think the media is overplaying his arrest . Let's be fair to him also . Reiterate , no support for his rubbish comments .

  • @Bat_man_on_duty
    @Bat_man_on_duty 11 ชั่วโมงที่ผ่านมา +1

    ഇതിന്റ പിന്നിൽ തൃശൂർ പ്രമുഖ വ്യവസായികൾ ആയിരിക്കും.. ബോബി യോട് ഉള്ള അസൂയ തീർക്കുന്നത് ആയിരിക്കും

  • @subeesh8118
    @subeesh8118 12 ชั่วโมงที่ผ่านมา +2

    അയാൾ ചെയ്‌ത തെറ്റ് എന്താണ്

  • @MukundanVk-c2l
    @MukundanVk-c2l 11 ชั่วโมงที่ผ่านมา

    ബോച്ചൻ .❤❤❤❤ ഒരു നല്ല വ്യക്തിയാണ് 💙💙💙💙💙💙💙

  • @geethasantosh999
    @geethasantosh999 13 ชั่วโมงที่ผ่านมา +6

    Super. Do understand that you can’t buy everything everybody with money. Bye bye

  • @LexiAzhik
    @LexiAzhik 8 ชั่วโมงที่ผ่านมา

    Bobby Chemmannur 🙏🏻🙏🏻💪💪

  • @ramachandranp1146
    @ramachandranp1146 12 ชั่วโมงที่ผ่านมา +1

    സ്ത്രീ വിഷയം ഈ ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം🤔

  • @SivanppSivanpp-fi2ye
    @SivanppSivanpp-fi2ye 10 ชั่วโมงที่ผ่านมา +1

    ചായപ്പൊടി കച്ചവടം ചിലർക്കൊക്കെ ഇഷ്ടപ്പെടുന്നില്ല എന്ന് വ്യക്തം ഇതിൻറെ പുറകിൽ ഒരു അജണ്ട കാണും

  • @Nazarkp-y5f
    @Nazarkp-y5f 8 ชั่วโมงที่ผ่านมา

    ഈ സ്ത്രീക്കുവേണ്ടി മീഡിയക്കാർ ഇത്ര കരയുകയൊന്നും വേണ്ട നാടിനുവേണ്ടി എന്താണ് ഇങ്ങനത്തെ ഇനങ്ങൾ ചെയ്തിട്ടുള്ളത്

  • @Rahul_7744
    @Rahul_7744 13 ชั่วโมงที่ผ่านมา +7

    Fans aanalloo kodathi😂😂😂😂 poo fundakale... full fake ID kalum , jolikarum aanu

  • @invinsiblewarrior
    @invinsiblewarrior 11 ชั่วโมงที่ผ่านมา

    വല്ല കാര്യവും ഉണ്ടോ ഇങ്ങേർക്ക്??? മനുഷ്യൻ ചിരിച്ചു ചിരിച്ചു ചാകും!!! വടി കൊടുത്ത് അടി വാങ്ങിച്ചു, അയാള്. 😅😂😂😂😂

    • @SahirMs-e1u
      @SahirMs-e1u 11 ชั่วโมงที่ผ่านมา

      100 കോടി മുടക്കിയ ഇത്രയും പാരസിയാം കിട്ടില്ല ബോച്ചേ ഒരു ചുക്കും ചെയ്യില്ല.

  • @mygarden9861
    @mygarden9861 9 ชั่วโมงที่ผ่านมา

    രണ്ടുപേരുടെയും ഭാഗത്ത് തെറ്റുണ്ട്..മാന്യമായ. വസ്ത്രധാരണം ഉണ്ടായിരുന്നു എങ്കിൽ ഹണിക്ക് ഇതിനെ ഫേസ് ചെയ്യേണ്ടി വരില്ലായിരുന്നു... Boche ഇതുപോലെ ഡബിൾ മീനിങ് വെച്ച് ഒരു സ്ത്രീയെ പലപ്രാവശ്യം ക്രൂശിക്കാനും പാടില്ലായിരുന്നു...എന്തൊക്കെ പറഞ്ഞാലും രണ്ടുപേരുടെ ഭാഗത്തും തെറ്റുണ്ട്..വെറുതെ അല്ല പണ്ടുള്ളവർ പറയുന്നത് " കലഹം മൂലം , കാമിനി മൂലം കലഹം പലവിധമുലകിൽ സുലഭം "

  • @basheerkv7651
    @basheerkv7651 8 ชั่วโมงที่ผ่านมา

    ഈ പ്രകടനങ്ങൾ കാരണം ബോബി ഇരയായി തീർന്നു.ഇനി ജനം ഹണി ട്രാപ്പിന് നേരെ തിരിയും.കമന്റുകളിൽ അമർഷം പുകയാൻ തുടങ്ങി.

  • @shinyjoseph7570
    @shinyjoseph7570 8 ชั่วโมงที่ผ่านมา +1

    Bobby is a kind person,why these over action

  • @BadruDdeen-v6d
    @BadruDdeen-v6d 12 ชั่วโมงที่ผ่านมา +1

    Beby❤❤❤❤❤❤ chammannor,

  • @NASIAPA-yz5rq
    @NASIAPA-yz5rq 11 ชั่วโมงที่ผ่านมา +1

    സ്ത്രീകൾക്ക് തന്നെ അപമാനമായ ഹണി റോസ് എന്ന പിശാച്രക്തം കുടിപ്പിക്കാൻ നടക്കുന്നവൾ ആണ് 😊

  • @kkd9206
    @kkd9206 13 ชั่วโมงที่ผ่านมา +7

    ബോച്ചേ... പൂച്ചേ ആയി 🤣🤣🤣🤣

  • @Madhuraman-i5e
    @Madhuraman-i5e 9 ชั่วโมงที่ผ่านมา

    ബോച്ചേ love😍u ഇതിനെല്ലാം ഉത്തരം പറയേണ്ടിവരും

  • @KrishnaKumar-bo6nh
    @KrishnaKumar-bo6nh 9 ชั่วโมงที่ผ่านมา

    ഇത്രക്കും വേണ്ടായിരുന്നു ഇതിനേക്കാൾ തെറ്റുകാർ വിലസുന്നു

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 8 ชั่วโมงที่ผ่านมา

    Bocheedaaaa🎉🎉🎉🎉🎉🎉❤❤❤❤

  • @abdulsalamkt9846
    @abdulsalamkt9846 12 ชั่วโมงที่ผ่านมา +1

    Support Boche

  • @vishnuprasadr6106
    @vishnuprasadr6106 9 ชั่วโมงที่ผ่านมา

    ഫിജിക്കാർട്ട് ഗ്രൂപ്പിൽ പുതിയ മെസ്സേജ് വന്നിട്ടുണ്ട്, എല്ലാവരും ഉടനടി തന്നെ അടുത്ത വാർത്തയുടെ അടിയിൽ അത് കമന്റ് ഇടേണ്ടതാണ്

  • @robinlaya5308
    @robinlaya5308 12 ชั่วโมงที่ผ่านมา

    നിങ്ങൾ അല്ലേ ഇപ്പോൾ കൂടുതൽ ഹണിയെ അതിഷേപിക്കുന്നത് 😂😂😂

  • @naveenchandra.kkadukamvall5218
    @naveenchandra.kkadukamvall5218 12 ชั่วโมงที่ผ่านมา +1

    ന്യൂസ് റീഡർ ശ്രദ്ധിച്ചോ നിനക്കു ഈ ഗതി വരും

  • @rajanpeter1636
    @rajanpeter1636 11 ชั่วโมงที่ผ่านมา

    കണ്ടമാനം ജനങ്ങളെ കണ്ണീരു കുടിപ്പിച്ച മോനാ അത്. അനിവാര്യമായത് സംഭവിച്ചു. ദൈവം വലിയവനാണ്.

  • @raheemkv9063
    @raheemkv9063 10 ชั่วโมงที่ผ่านมา

    ഇത്ര മോശമെന്ന് കരുതിയില്ല ഹണി റോസ്... ഒരുപാട് പാവപ്പെട്ട മനുഷ്യർക്ക് atthaaniyaanu ബോബി ചേട്ടൻ... ഈ പെണ്ണ് ഇന്നുവരെ ഒരു പിച്ചക്കാരനു ഒരു pothi ചോറ് കൊടുക്കാൻ പറ്റാത്ത ഇവളെ എന്തിനാണ് . സ്ത്രീകൾക്ക് നാണം ആണു ഇവൾ ഇട്ടുപോകുന്ന ഡ്രസ്സ്... മലയാള സമൂഹത്തിന് samskaarathinu നാണം നൽകുന്ന ഈ വേഷം നമുക്ക് വേണ്ട

  • @DileepKumar-ir6zt
    @DileepKumar-ir6zt 9 ชั่วโมงที่ผ่านมา

    ഇവൾക്ക് ഇനി ഒരു അവസരം കൊടുക്കരുത്

  • @ShajahanShajahan-e8w
    @ShajahanShajahan-e8w 12 ชั่วโมงที่ผ่านมา +1

    Bocha❤️❤️❤️❤️👍👍👍👍👍👍👍

  • @farismv6533
    @farismv6533 7 ชั่วโมงที่ผ่านมา

    പിസി വർഗീയ പരാമർശം നടത്തി അതിനു നടപടിയില്ലേ.

  • @raveendrancm6220
    @raveendrancm6220 11 ชั่วโมงที่ผ่านมา +1

    കേരളം ഭ്രാന്താലയം തന്നെ