ഹണി റോസിനെതിരായ ലൈംഗീകാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂർ ഇന്ന് ജാമ്യാപേക്ഷ നൽകും

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น •

  • @hometv617
    @hometv617 5 ชั่วโมงที่ผ่านมา +1

    ലവൻ ഹണി റോസിനോട് മാത്രമല്ലല്ലോ ഇങ്ങിനെ പെരുമാറിയത് വഴിയിൽ കാണുന്ന പെൺകുട്ടികളോട് എല്ലാം ഇതല്ലേ ഈ "ഇൻഫ്ലുവെൻസരുടെ" രീതി...

  • @habeebkalicg9276
    @habeebkalicg9276 5 ชั่วโมงที่ผ่านมา +1

    അവൾ ആരെയും ദ്രോഹിക്കാൻ ഉദ്ദേശിക്കുന്നില്ല എന്ന് പറയുമ്പോ ദ്രോഹി കാപ്പെടുന്നവർ വെറുതെ ഇരിക്കില്ല എന്നും കൂടെ മനസ്സിൽ ആക്കണം തിരിച്ചു ദ്രോഹിക്കാൻ അറിയുന്നവരും ആണല്ലോ ആൾകാർ...

  • @ppnbarath1631
    @ppnbarath1631 5 ชั่วโมงที่ผ่านมา +4

    ഹണിറോസ് മാർക്കറ്റ് നേടിയത് തന്നെ അവരുടെ വസ്ത്രധാരണയിലെ വൾഗാരിറ്റി കൊണ്ടാണ്, ! ധാർമ്മികത എന്നൊന്നില്ലെ ! ജയിലിടാൻ മാത്രം ബോച്ചെ തെറ്റൊന്നും ചെയ്തില്ല !

    • @user-yk5lv8iw8x
      @user-yk5lv8iw8x 5 ชั่วโมงที่ผ่านมา

      Enkil sir um poyi angerude koode jail il kidakk… it doesn’t matter what she wears or how she acts… somebody else doesn’t get the right to pass lewd comments and harass her

    • @mindmatter1986
      @mindmatter1986 5 ชั่วโมงที่ผ่านมา

      ​@@user-yk5lv8iw8xpavada aano😂

    • @hometv617
      @hometv617 5 ชั่วโมงที่ผ่านมา +1

      അവൻ ഹണി റോസിനോട് മാത്രമാണോ ഈ രീതിയിൽ പെരുമാറിയത് കണക്കുന്ന യുവതികളോട് എല്ലാം ഇതല്ലേ ഈ ഹീറോ പെരുമാറിയത്...

  • @Kumbidi6
    @Kumbidi6 5 ชั่วโมงที่ผ่านมา +1

    അന്ന് നടൻമാരെ അറസ്റ്റ് ചെയ്തില്ലല്ലോ പീഡനക്കേസ് പറഞ്ഞിട്ടും.

  • @user-eb7bv2vb9y
    @user-eb7bv2vb9y 55 นาทีที่ผ่านมา

    തമിഴ് നടി ബോളിവുഡ് നടി വിളിച്ചു ഉൽഘാടനം ചെയ്താൽ പോരേ

  • @VSUnnikrishnan-g8b
    @VSUnnikrishnan-g8b 5 ชั่วโมงที่ผ่านมา

    ജീവിതത്തെക്കുറിച്ച് മലയാളികൾ അസ്വസ്ഥതയോടെ ഗൗരവമായി ചിന്തിക്കുന്നത് സാധാരണമാണ്. ഇത് മറ്റുള്ളവരെക്കുറിച്ചുള്ള ജിജ്ഞാസയ്ക്കും ആത്മഹത്യാ പ്രവണതയ്ക്കും കാരണമാകുന്നു. അതുകൊണ്ടാണ് ചാനൽ ചർച്ചകളിൽ കാണുന്നതുപോലെ കേരളീയർ എല്ലാറ്റിനെയും വിമർശിക്കുന്നത്.
    എന്തിനാണ് അദ്ദേഹത്തെ ജയിലിലേക്ക് അയയ്ക്കുന്നത്? അദ്ദേഹത്തിന്റെ ചില അഭിമുഖങ്ങൾ അദ്ദേഹത്തിന്റെ ജ്ഞാനം പ്രകടിപ്പിക്കുന്നു. ഒരു വികസിത സംരംഭകനെന്ന നിലയിൽ അദ്ദേഹം തന്റെ ആന്തരിക സ്വഭാവം അനുദിനം അപ്‌ഡേറ്റ് ചെയ്യട്ടെ, അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ട്, അദ്ദേഹം സ്വതന്ത്രനായിരിക്കട്ടെ. ഇന്ത്യ ആഭ്യന്തരവും ബാഹ്യവുമായ വികസനങ്ങളിലൂടെ കടന്നുപോകുമ്പോൾ ജഡ്ജിമാർ അവരുടെ കാഴ്ചപ്പാടുകൾ അപ്‌ഡേറ്റ് ചെയ്യുകയുംപ്രയോഗികതയോടെ അവലോകനം ചെയ്യുകയും വേണം.

  • @SubaidaSubaidakakki
    @SubaidaSubaidakakki 3 ชั่วโมงที่ผ่านมา

    ❤❤❤

  • @lalut6434
    @lalut6434 5 ชั่วโมงที่ผ่านมา +1

    അതെല്ലാം അവന്റെ ജോലിക്കാർ ആണ് അല്ലാതെ പൊതുജനം അല്ല

  • @5050toms
    @5050toms 5 ชั่วโมงที่ผ่านมา

    Another Saritha for pinarai.

  • @sadath.ksadath.k5326
    @sadath.ksadath.k5326 5 ชั่วโมงที่ผ่านมา

    Ithelllaaaaidathum veeenam Onnu matram otungaruth