Sancharam | By Santhosh George Kulangara | Rajasthan 12 | Safari TV

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2021
  • Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #Santhosh_George_Kulangara
    Stay Tuned: www.safaritvchannel.com
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

ความคิดเห็น • 213

  • @SafariTVLive
    @SafariTVLive  2 ปีที่แล้ว +56

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @yathrayil8135
    @yathrayil8135 2 ปีที่แล้ว +118

    🥰🥰🥰🥰🥰🥰. ഒരിക്കലെങ്കിലും പോകണമെന്ന് ആഗ്രഹമുള്ള സ്ഥലമാണ് രാജസ്ഥാൻ. പൗരാണികതയുടെ അവസാന വാക്ക്.

    • @shijithjoy5642
      @shijithjoy5642 2 ปีที่แล้ว +2

      Me too

    • @kiranrs7959
      @kiranrs7959 2 ปีที่แล้ว +3

      എനിക്കും

    • @sharonjacob8571
      @sharonjacob8571 2 ปีที่แล้ว +3

      definitely you should visit, amazing place anuuu

    • @Exploringtheworldforyou
      @Exploringtheworldforyou 2 ปีที่แล้ว +4

      ഞാൻ പോയിട്ടുണ്ട് ഒരു പ്രാവിശ്യം കൊട്ടാരങ്ങൾ ഒക്കെ സൂപ്പർ ആണ്.

    • @nevadalasvegas6119
      @nevadalasvegas6119 2 ปีที่แล้ว +1

      @@Exploringtheworldforyou oru masam enkilum full karanganund

  • @Exploringtheworldforyou
    @Exploringtheworldforyou 2 ปีที่แล้ว +39

    ഓരോ മലയാളികളും ചരിത്രവും, ചരിത്ര നഗരങ്ങളും, കൊട്ടാരങ്ങളും അറിഞ്ഞിരിക്കേണ്ടതാണ്, കണ്ടിരിക്കേണ്ടതാണ് 💖🙏

  • @isacsam933
    @isacsam933 2 ปีที่แล้ว +119

    ആ കൊച്ചു മിടുക്കൻ ഭാവിയിൽ ഇന്ത്യയുടെ വ്യോമസേനയുടെ നേതൃത്വത്തിൽ ഒന്നിൽ എത്തട്ടെ.... ❤️❤️❤️❤️

  • @coldstart4795
    @coldstart4795 2 ปีที่แล้ว +65

    രാജസ്ഥാൻ ഒരു രക്ഷയും ഇല്ല...അടിപൊളി....ഹോട്ടല് വേറെ ലെവൽ

    • @Exploringtheworldforyou
      @Exploringtheworldforyou 2 ปีที่แล้ว +3

      സൂപ്പർ ആണ് ഞാൻ പോയിട്ടുണ്ട് family ആയിട്ട്. ഇത് കണ്ടപ്പോൾ വീണ്ടും പോകാൻ തോനി 👌

    • @vrindha823
      @vrindha823 2 ปีที่แล้ว

      💯

  • @Mallutripscooks
    @Mallutripscooks 2 ปีที่แล้ว +39

    ഇക്കാലത്തു ഇങ്ങനെ ഒരു നിർമ്മിതി അത്ഭുതം തന്നെ 👌 സൂര്യഗഡ് ❤️

  • @shaijusmusictimes7068
    @shaijusmusictimes7068 2 ปีที่แล้ว +50

    ഇദ്ദേഹം കാരണം കുറെ നല്ല സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു....amazing video...

  • @annievarghese6
    @annievarghese6 2 ปีที่แล้ว +55

    നമ്മൾ അറിയാത്തതും.കാണാത്തതുമായ എന്തെല്ലാം കാഴ്ചകളാണ്സഞ്ചാരത്തിൽകൂടികാണാൻസാധിക്കുന്നതു.രാജസ്ഥാൻ സൂപ്പർഹോട്ടൽ അതിലുംസൂപ്പർ.

    • @Exploringtheworldforyou
      @Exploringtheworldforyou 2 ปีที่แล้ว

      എന്റെ ചാനലിലും ഉണ്ട് കുറച്ചൊക്കെ 🙏

  • @merinjosey5857
    @merinjosey5857 2 ปีที่แล้ว +13

    കൃപാൽസിങ് അപ്പൂപ്പനെയും ആടുകളെയും കണ്ട് മരുഭൂമി യാത്ര തുടർന്നപ്പോഴാണ് , പാരച്യൂട്ടിൽ പറന്നു പോകുന്ന കുറച്ചു ആളുകളെ കണ്ടത് ആ കൂട്ടത്തിലെ കൊച്ചു പയ്യന്റെ പാരച്യൂട്ട് യാത്രയും കണ്ട്, കാറ്റാടിയന്ത്രങ്ങളും നോക്കി പിന്നെ ചെന്നെത്തിയത് സൂര്യഘട്ട് ഹോട്ടലിലാണ് രാജസ്ഥാനിലെ മനോഹരമായ ഹോട്ടൽ.

  • @0arjun077
    @0arjun077 2 ปีที่แล้ว +30

    "മഴവില്ലിൻ കൊട്ടാരത്തിൽ" എന്ന പാട്ടാണ് രാജസ്ഥാൻ കാണുമ്പോൾ ഓർമ്മ വരുന്നത്.
    രാജസ്ഥാൻ vibe ഒന്ന് വേറെ തന്നെയാണ്.

  • @neethukandath9920
    @neethukandath9920 2 ปีที่แล้ว +3

    രാജസ്ഥാനിലെ ഓരോ സ്ഥലങ്ങളും കാണാൻ എന്തു ഭംഗിയാണ്. ഇന്ത്യയിൽ മറ്റെവിടെയും പോയില്ലെങ്കിലും രാജസ്ഥാനിൽ പോകണമെന്നാണ് എന്റെ ആഗ്രഹം

  • @arunnjose8123
    @arunnjose8123 2 ปีที่แล้ว +26

    Sgk sir. Safari tv. 😘💖💖💖💖👏🏾👏🏾👏🏾👏🏾.സഞ്ചരത്തിനു മേലെ ഒന്നും അല്ലെ ഒരു വ്ലോഗും.. ഒരു വ്ലോഗ്ഴ്സും 😏. Only one indian chennal. 💖👌🏼👌🏼👌🏼. Oru psc chapter cimplited 😆

  • @KP-wt7kd
    @KP-wt7kd 2 ปีที่แล้ว +18

    ഇന്ത്യയിൽ എനിക്ക് സഞ്ചരിക്കാൻ ഏറ്റവും ഇഷ്ടമുള്ള നാട് രാജസ്ഥാൻ ആണ്

  • @tgworldh2830
    @tgworldh2830 2 ปีที่แล้ว +8

    സൂര്യഘട്ട് ഹോട്ടൽ ഒരു പ്രത്യേക
    ഫീലിംഗ് ആണ്. ഒരു പഴയ രജ പുത്ര
    ചരിത്ര സ്മരണകളിലേക്ക് എന്നെ കൊണ്ടുപോയി ❤👍

  • @jamshiarm4728
    @jamshiarm4728 2 ปีที่แล้ว +24

    എന്നെ ലോകം കാണാൻ പ്രേരിപ്പിച്ച എന്റെ കുളങ്ങര സർ ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @razihamlprazihamlp908
    @razihamlprazihamlp908 2 ปีที่แล้ว +11

    എന്താ ലേ ഇങ്ങനെയെങ്കിലും കാണാൻ പറ്റി👍

  • @sreelekhags677
    @sreelekhags677 2 ปีที่แล้ว +2

    Rajasthan super super. Old is gold. India യുടെ ഒരു രജപുത്ര സംസ്കാരത്തിന്റെ ഈറ്റില്ലം ആണ് രാജസ്ഥാൻ. നമിക്കുന്നു.💞💕👉🙏🙏🙏🙏🙏

  • @charlstechy__
    @charlstechy__ 2 ปีที่แล้ว +21

    സന്തോഷ് ചേട്ടൻ
    പൊളിയേ..... ❤️❤️❤️

  • @sreejasuresh1893
    @sreejasuresh1893 2 ปีที่แล้ว +14

    ഞാൻ രാജസ്ഥാൻ പോയിട്ടുണ്ട്.. പിങ്ക് 🌆.. പോയി... കണ്ടതിൽ കൂടുതൽ കാണാൻ എന്തൊക്കെയോ ബാക്കി ഉണ്ട്🤗

  • @shabujohn6794
    @shabujohn6794 2 ปีที่แล้ว +9

    ആട്ടിടയന് എന്താ ലുക്ക് ..like an Executive...

  • @gopakumargopakumar1645
    @gopakumargopakumar1645 2 ปีที่แล้ว +11

    മേരാ ഭാരത് മഹാന്‍ ❤️

    • @rajammapipe1814
      @rajammapipe1814 2 ปีที่แล้ว +1

      ഹിന്ദി നിർത്തട

    • @c.r.kc.r.k5420
      @c.r.kc.r.k5420 2 ปีที่แล้ว +1

      @@rajammapipe1814 Allandu aryanjattalla Alla🤭

  • @vipinns6273
    @vipinns6273 2 ปีที่แล้ว +15

    സഞ്ചാരം 😍👌👏👍❤

  • @salvin9
    @salvin9 2 ปีที่แล้ว +17

    സഞ്ചാരം കണ്ട് ബക്കറ്റ് ലിസ്റ്റ് കൂടി കൂടി വരുന്നു😂

  • @gopakumargopakumar1645
    @gopakumargopakumar1645 2 ปีที่แล้ว +18

    ജയ്സാല്‍ മീര്‍ പാര്‍ലമെന്റ് മണ്ഡലത്തിന് കേരള സംസ്ഥാനത്തെക്കാൾ വലുപ്പം ഉണ്ട്

  • @stebinsaju5780
    @stebinsaju5780 2 ปีที่แล้ว +3

    Am working in Bikaner
    From Thrissur
    Rajasthani people and rajasthan both cultural rich like our Kerala
    ❤️

  • @rajsinghsingh6093
    @rajsinghsingh6093 2 ปีที่แล้ว +9

    My heart beat sancharam 👌👌👍👍

  • @ayishaayisha7974
    @ayishaayisha7974 2 ปีที่แล้ว +1

    രാജസ്ഥാൻ ഒരു അത്ഭുതം തന്നെ.. ഇത്രയും വ്യക്തമാക്കി തന്നതിൽ അഭിനന്ദനങ്ങൾ 🌹🌹

  • @vijeeshpadmanabhan8813
    @vijeeshpadmanabhan8813 2 ปีที่แล้ว +10

    ആദ്യമായി നേരത്തെ കണ്ടു.... ഈ എപ്പിസോഡ്

  • @rkvisionstorymedia6548
    @rkvisionstorymedia6548 2 ปีที่แล้ว +10

    *2:22**ഭീമന്‍ കാറ്റാടി യന്ത്രങ്ങളുടെ ചുവട്ടിലൂടേ ഒര് ജാത കണ്‍മുനില്*

  • @ashika7188
    @ashika7188 2 ปีที่แล้ว +8

    Sancharam 🥰🥰😍❤️

  • @gopakumargopakumar1645
    @gopakumargopakumar1645 2 ปีที่แล้ว +10

    ഇതുപോലുള്ള ഹോട്ടലുകൾ അത്ഭുതം തന്നെ ♥️

  • @babypaul9220
    @babypaul9220 2 ปีที่แล้ว +16

    Santhosh Sir, can you show Chittorgarh Fort also. Its a wonderdul creation!! Rajasthan is a place full of history. I had been there around 6 yrs. I like Rajasthan' s every inch of land.

  • @vishnuprakashs6unitaryllb830
    @vishnuprakashs6unitaryllb830 2 ปีที่แล้ว +5

    Ith kazhinje aduthe oru episode unde
    'Kuldara' ath oru feel ane

  • @satheesannair6841
    @satheesannair6841 2 ปีที่แล้ว +8

    🌞👍very good
    അടുത്തത് ഉടനെ post ചെയ്യണം

  • @shamnadkt8052
    @shamnadkt8052 2 ปีที่แล้ว +6

    Sancharam 💝💯

  • @ajithchithralatha1079
    @ajithchithralatha1079 2 ปีที่แล้ว +9

    പശ്ചാത്തലസംഗീതം 👌👌👌

  • @shafanapaasha
    @shafanapaasha 2 ปีที่แล้ว +1

    ഈ എപ്പിസോഡ് വർഷങ്ങൾ മുമ്പ് എപ്പോഴോ tv യിൽ കണ്ടപ്പൊഴാ രാജസ്ഥാൻ എന്നാൽ മരുഭൂമി മാത്രമല്ല എന്ന ചിന്ത മാറിയത് ..ഇന്ന് വീണ്ടും കാണുന്നത് രാജസ്ഥാൻ കാണാനുള്ള ഒരുക്കത്തോട് കൂടി 🥰

  • @Thumban
    @Thumban 2 ปีที่แล้ว +5

    ഇഷ്ട്ടം😍😍😍

  • @abhilasheg3245
    @abhilasheg3245 2 ปีที่แล้ว +2

    മലയാളത്തിലെ ഏറ്റവും നല്ല ചാനൽ SAFARi👍

  • @gopakumargopakumar1645
    @gopakumargopakumar1645 2 ปีที่แล้ว +14

    കേരളത്തില്‍ ഇതുപോലെ ഒരു ഹോട്ടല്‍ നമുക്ക് സങ്കല്പിക്കാന്‍ കഴിയുമോ

  • @jinsworld890
    @jinsworld890 2 ปีที่แล้ว

    Ee voice n panddumuthale addict ane. Ethelum prgrmil idhehathe onne kondduvaranm.

  • @shahulmalayil
    @shahulmalayil 2 ปีที่แล้ว +38

    സഫാരി 🥰🥰

  • @ushanair2483
    @ushanair2483 2 ปีที่แล้ว +4

    Sancharam....👍👍

  • @rbc4599
    @rbc4599 2 ปีที่แล้ว +2

    Time strip is red white and green... awesome detailing by Safari

  • @anishswaminath2455
    @anishswaminath2455 2 ปีที่แล้ว +4

    ഇവിടെയാണോ ജോധാ അക്ബർ സിനിമ ഷൂട്ട്‌ ചെയ്തത് 🤔

  • @benedict6998
    @benedict6998 2 ปีที่แล้ว +3

    രാജസ്ഥാനിൽ ഉദയ്പൂരും മൗണ്ട് അബുവും മാത്രേ പോയിട്ടുള്ളൂ.. ബാക്കി പ്ലാൻ ചെയ്യണം..

  • @sreejeshp1299
    @sreejeshp1299 2 ปีที่แล้ว +5

    ആ കുട്ടിയുടെ ധൈര്യം അപാരം തന്നെ

  • @venugopalank8551
    @venugopalank8551 2 ปีที่แล้ว

    Thank you very much for showing this type of Rajasthan specials.

  • @three7creates489
    @three7creates489 2 ปีที่แล้ว +8

    Santhosh ettan 🥰🥰🥰🥰

  • @snowridervideos1150
    @snowridervideos1150 2 ปีที่แล้ว +5

    Thank you 🙏

  • @ajithchithralatha1079
    @ajithchithralatha1079 2 ปีที่แล้ว +5

    സഞ്ചാരം😍

  • @MrAnt5204
    @MrAnt5204 2 ปีที่แล้ว

    Thank you sir
    ഞാൻ ആദ്യമായിട്ടാണ് ഇത് കാണുന്നത് 👍

  • @anjujoycyanju3696
    @anjujoycyanju3696 2 ปีที่แล้ว +1

    Nalla vivsrannam thanku

  • @anjalirajanmr6234
    @anjalirajanmr6234 2 ปีที่แล้ว +1

    Osm rajasthan❤️

  • @georgejohn2959
    @georgejohn2959 2 ปีที่แล้ว +2

    VSSC yil 2 divassam munnpu nokku kooli prashnam undayath news-il kandittu ee sancharam kaanunna njan.....🤔

  • @sreejadpk5716
    @sreejadpk5716 2 ปีที่แล้ว +2

    Ella buildings ethu polle design cheythal 😀😀😀❤️❤️❤️😃

  • @rkentertainment65
    @rkentertainment65 2 ปีที่แล้ว +1

    My heart beet my safari ...

  • @dreamworld2815
    @dreamworld2815 2 ปีที่แล้ว +2

    Ithokke kanumbo ennepoleyulla saatharanakkarude oru avastha

    • @Karthikeyan.
      @Karthikeyan. 2 ปีที่แล้ว +2

      Etta ningalkkum pokan pattumm

  • @ashrafpc5327
    @ashrafpc5327 2 ปีที่แล้ว +7

    Sir.
    കാനഡയിലെ കാഴ്ച്ചകൾ അപ്‌ലോഡ് ചെയ്യുമോ. ?

  • @drisya6653
    @drisya6653 2 ปีที่แล้ว +136

    എല്ലാവരും ഒന്ന് ഒത്തു പിടിച്ചാൽ ഈ മാസം തന്നെ സഫാരിക്ക് 2M subscribers തികയ്യ്ക്കാം 🙂😊❤️

    • @mgsindhu7772
      @mgsindhu7772 2 ปีที่แล้ว +2

      Sure👍👍👍

    • @drisya6653
      @drisya6653 2 ปีที่แล้ว +1

      @@mgsindhu7772 🙂👍

    • @sreejasuresh1893
      @sreejasuresh1893 2 ปีที่แล้ว +4

      💪🏻

    • @sumankathungal915
      @sumankathungal915 2 ปีที่แล้ว +2

      Subscribed.. thank u for reminding

    • @drisya6653
      @drisya6653 2 ปีที่แล้ว

      @@sumankathungal915 🙂😊👍

  • @Zallu369
    @Zallu369 2 ปีที่แล้ว +5

    ഞാൻ ആദ്യം 😍😍

  • @fizjerold6161
    @fizjerold6161 2 ปีที่แล้ว +59

    ചമ്പൂർണ്ണ ചാരതയും , ലോകത്ത് ഏറ്റവും നല്ലത് കേരളം ആണ് എന്നും പറഞ്ഞു നടക്കുന്നവന്മാരുടെ മോന്തക്ക് ഇട്ട് ഒന്നു കൊടുത്തിട്ട് സഞ്ചാരം കാണിക്കണം 💫

    • @rajammapipe1814
      @rajammapipe1814 2 ปีที่แล้ว +4

      Keralam mathi mona anikku

    • @fizjerold6161
      @fizjerold6161 2 ปีที่แล้ว +7

      @@rajammapipe1814 എന്നേൽ മൂഞ്ചി തെറ്റി ഇരുന്നോ

    • @rajammapipe1814
      @rajammapipe1814 2 ปีที่แล้ว +2

      @@fizjerold6161 munjukaladA 4 acre ഭൂമിയുണ്ട്

    • @ainglewizard8515
      @ainglewizard8515 2 ปีที่แล้ว

      Enna rajastanil poyi umbada thayoly

    • @user-ih6zy6if7y
      @user-ih6zy6if7y 2 ปีที่แล้ว +1

      @@ainglewizard8515 😅😅😅

  • @sobhanas9688
    @sobhanas9688 2 ปีที่แล้ว +5

    Super 😀👍❤️

  • @janceysebastin1929
    @janceysebastin1929 2 ปีที่แล้ว +1

    വളരെ നന്ദി

  • @mahendranvasudavan8002
    @mahendranvasudavan8002 2 ปีที่แล้ว +1

    നന്നായിട്ടുണ്ട് കഥയും കാഴ്ചകളും

  • @shankarnetwork
    @shankarnetwork ปีที่แล้ว

    Very nice 💯 Village Brother congratulations 👏❤🎉🙏

  • @noushad2777
    @noushad2777 2 ปีที่แล้ว +8

    👍👍👍🤩

  • @mohammadfaizal8461
    @mohammadfaizal8461 2 ปีที่แล้ว +1

    Very interesting...

  • @sreevalsannair6146
    @sreevalsannair6146 2 ปีที่แล้ว

    It is knowledgeable 👍

  • @rajeeshrajeesh5239
    @rajeeshrajeesh5239 2 ปีที่แล้ว

    സഞ്ചാരം നമ്മുക്ക് ഒരു പോസിറ്റീവ് എനർജി തരുന്നു
    Excellent sir
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤❤❤❤❤❤

  • @wilsonscariya59
    @wilsonscariya59 2 ปีที่แล้ว +4

    SGK❤️❤️❤️

  • @jancyjohn7005
    @jancyjohn7005 2 ปีที่แล้ว

    Sir watching from rajasthan.

  • @ameerami26
    @ameerami26 2 ปีที่แล้ว +5

    😍😍

  • @s.joycyril5539
    @s.joycyril5539 2 ปีที่แล้ว +1

    മൽസ്യ ബന്ധനവും പഴയ തൊഴിലാണ്

  • @rosyravindranair7542
    @rosyravindranair7542 2 ปีที่แล้ว +1

    Very good 👌👌👌

  • @jamshiarm4728
    @jamshiarm4728 2 ปีที่แล้ว +2

    അറിവും കാഴ്ചകളും അതാണ് കുളങ്ങര സർ കാണിക്കുന്നത് 🌹🌹🌹🌹

  • @chesets2519
    @chesets2519 2 ปีที่แล้ว +5

    ഇപ്പോൾ കൊറോണാ കാലഘട്ടം ആയതുകൊണ്ട്, ഇതു ചിത്രീകരിച്ച് കാലഘട്ടം പറയുകയാണെങ്കിൽ നല്ലതായിരുന്നു

  • @muneermuneer879
    @muneermuneer879 2 ปีที่แล้ว +1

    അടിപൊളി രാജസ്ഥാൻ

  • @erenyeagar8417
    @erenyeagar8417 2 ปีที่แล้ว +7

    Sgk❤️

  • @bijupn7739
    @bijupn7739 2 ปีที่แล้ว +3

    ❤❤❤❤❤👌👌👌👌

  • @shejishiha
    @shejishiha 2 ปีที่แล้ว +4

    Me the first one watched

    • @ajithchithralatha1079
      @ajithchithralatha1079 2 ปีที่แล้ว +1

      താൻ കില്ലാടി തന്നെ👌👌

    • @speedtest8166
      @speedtest8166 2 ปีที่แล้ว +1

      Appo thanne pidich oru award tharatte

  • @hippofox8374
    @hippofox8374 2 ปีที่แล้ว +3

    enthoru hotel.....

  • @yogadathannampoothiry8519
    @yogadathannampoothiry8519 2 ปีที่แล้ว +5

    🙏

  • @noufalnaeemikottakkal
    @noufalnaeemikottakkal 2 ปีที่แล้ว

    Only one SAFARI 🔥🔥

  • @artist6049
    @artist6049 2 ปีที่แล้ว +5

    19:35 അവിടെ ഇന്നും ജാതിവ്യവസ്ഥ ശക്തമായി നിലനിൽക്കുന്നതുകൊണ്ടാണത്

    • @Mallutripscooks
      @Mallutripscooks 2 ปีที่แล้ว +13

      ജാതികളുടെ നാടാണ് ഭാരതം.. എല്ലായിടത്തും ജാതി ഉണ്ട്.. കേരളത്തിൽ പോലും ഉണ്ട്

    • @freethinkerindia7929
      @freethinkerindia7929 2 ปีที่แล้ว

      Ithonum next 100 years indiayil ninu povukayonum illa

    • @dastran2731
      @dastran2731 2 ปีที่แล้ว +2

      മലയാളികൾക്ക് അഹങ്കാരം മാത്രേ ഉള്ളു അല്ലാതെ തോൽവികൾ ആണെന്നാ ഉദ്ദേശിച്ചേ ജാതിവ്യവസ്ഥ ഒന്നും ആരും പറഞ്ഞില്ല

    • @fizjerold6161
      @fizjerold6161 2 ปีที่แล้ว +4

      കേരളത്തിൽ ഇല്ലാത്തതുപോലെ ആണ് കേരളത്തിൽ ജാതി പറഞ്ഞാണ് വോട്ട് പിടിക്കുന്നത്പോലും 😭 കേരളത്തെപോലെ ഊളകളുടെ നാട് ഈ ലോകത്ത് വേറെ കാണില്ല

    • @rajammapipe1814
      @rajammapipe1814 2 ปีที่แล้ว

      കേരളത്തിൽ thaynna കുറച്ചു പേർ മാത്രം

  • @anoopanoop8335
    @anoopanoop8335 2 ปีที่แล้ว

    Super video voice super

  • @mmods8071
    @mmods8071 2 ปีที่แล้ว +2

    മരുഭൂമി ആണെങ്കിലും അവടത്തെ റോഡ് കണ്ടോ..... കേരളത്തിലെ ടുറിസ്റ് കേന്ദ്രങ്ങളിലേക് ഉള്ള റോഡിന്റെ avastha🥴

  • @sulaikhabeevi3380
    @sulaikhabeevi3380 2 ปีที่แล้ว

    Sooper.

  • @vishnur9594
    @vishnur9594 2 ปีที่แล้ว +2

    ❤️❣️❤️

  • @abdulrahmanekb
    @abdulrahmanekb 2 ปีที่แล้ว +2

    ❤️❤️❤️

  • @rohithharidas9159
    @rohithharidas9159 2 ปีที่แล้ว

    Sir... Ividokke eppolanu sancharichathu yeth varshamanu sancharichath ennukoodi ulpeduthamo... 🙏

  • @afreedamir1253
    @afreedamir1253 2 ปีที่แล้ว +1

    💖💖

  • @pratheeshlp6185
    @pratheeshlp6185 2 ปีที่แล้ว +2

    💕💕💕💕💕💕💕💕

  • @user-rr3ht1jx3i
    @user-rr3ht1jx3i 2 ปีที่แล้ว +2

  • @lathapodiyan1174
    @lathapodiyan1174 2 ปีที่แล้ว

    Lokam kanda aalude vakkukal ketirikan enthu rasam

  • @mgsindhu7772
    @mgsindhu7772 2 ปีที่แล้ว +4

    🙏🙏🙏💐

  • @jeenas8115
    @jeenas8115 2 ปีที่แล้ว +2

    👍👍👍❤

  • @Achayan53
    @Achayan53 2 ปีที่แล้ว +5

    😘👌👍

  • @vkumarnac8360
    @vkumarnac8360 2 ปีที่แล้ว +8

    കേരളത്തിൽ ഇതുപോലെ ഹോട്ടൽ പണിയാം രണ്ട് ഹോട്ടൽ പണിയുന്ന പൈസ്സ വേണം നോക്കു കൂലി കൊടുക്കണ്ടേ അതുകൊണ്ടാണ്........

  • @vibinpv9986
    @vibinpv9986 2 ปีที่แล้ว +2

    👍👌👌❤