കഞ്ഞിവെള്ളം മാത്രം മതി പച്ചമുളകിന് 100 ഇരട്ടി വിളവ് ഉറപ്പ് | Rice water fertilizer

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ย. 2024
  • വളങ്ങളും മറ്റും വാങ്ങാൻ താഴെക്കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തോളൂ ....
    ponnappan.in
    കൂട്ടുവളം : ponnappan.in/p...
    Potting mix : ponnappan.in/p...
    Verticillium Liquid 100 ml : ponnappan.in/p...
    Verticillium Powder 100gm : ponnappan.in/p...
    For business enquiries:
    Whatsapp: 9497478219
    email : deepuponnappan2020@gmail.com
    **Connect With Me**
    Subscribe My TH-cam Channel: www.youtube.co...
    Follow/Like My Facebook Page: / plantwithmedeepuponnappan
    Follow me on Instagram: / deepuponnappan20
    e-mail:www.deepuponnappan2020@gmail.com
    ** Cameras & Gadgets I am using **
    * CANON M50 : amzn.to/385DIaA
    * RODE WIRELESS : amzn.to/384VR8r
    * WRIGHT LAV 101 : amzn.to/3ccYQvS
    * JOBY TELEPOD : amzn.to/33ILzYa
    * TRIPOD : amzn.to/3kxIssH

ความคิดเห็น • 187

  • @user-hr3sg7rf8w
    @user-hr3sg7rf8w 3 หลายเดือนก่อน +1

    Thank you Sir ! Very informative video. I am running into the issue of my chilli plant flowers not turning into fruit. The plants put out a lot of flowers but none of them are turning into fruits! I tried hand pollinating. Still no luck ! Do you have any suggestions for this issue?

  • @GireeshKumar-qn4pd
    @GireeshKumar-qn4pd ปีที่แล้ว +4

    സൗണ്ട് ഒത്തിരി ഇഷ്ടായി എല്ലാ വർക്കും ഇഷ്ടവും 😻

    • @Usmantusman
      @Usmantusman 3 หลายเดือนก่อน +1

      പ്രോട്ടിങ് മിശ്രിതം അയച്ച തരുമോ എത്രയാണ് വില

  • @nishadnishad5147
    @nishadnishad5147 7 หลายเดือนก่อน +3

    veettil thanne undakkan pattiya best valam

  • @sameenanazar3312
    @sameenanazar3312 ปีที่แล้ว +4

    ഞാനും കഞ്ഞി വെള്ളം ഒഴിച്ചു കൊടുക്കാറുണ്ട്

  • @vamanvalooparambil9424
    @vamanvalooparambil9424 ปีที่แล้ว +3

    Thank you Deepu. I will try this method. After getting the results, i shall post my comments here again.

  • @sreedevivv8879
    @sreedevivv8879 ปีที่แล้ว +4

    Super

  • @dileepac1976
    @dileepac1976 ปีที่แล้ว +3

    Nice 👌 Plz add Episode No.

  • @lalsy2085
    @lalsy2085 ปีที่แล้ว +4

    ഞാനും കഞ്ഞിവെള്ളം ഇങ്ങനെ ചെയ്യാറുണ്ട് 👍

  • @shinevarghese3034
    @shinevarghese3034 ปีที่แล้ว +4

    Thakkali,pachamulaku,puvidunillla paranju tharamoo

  • @sathyamohan6801
    @sathyamohan6801 5 หลายเดือนก่อน +1

    Hello ponnu nice vedíeo 🙏👍🙏

    • @Ponnappanin
      @Ponnappanin  5 หลายเดือนก่อน

      Thank you

  • @juvairiasn3498
    @juvairiasn3498 ปีที่แล้ว +3

    Kariveppinu ingane kodukkaamo. Njan naarangayude neeru kodukkunnundu.

  • @manir5097
    @manir5097 ปีที่แล้ว +4

    Keedangalku enthacheyyende

  • @sajithspcm
    @sajithspcm ปีที่แล้ว +1

    Koottuvalam

  • @johnsoninchody3110
    @johnsoninchody3110 7 หลายเดือนก่อน +1

    How many time you can take harvest from one plant

  • @akumark273
    @akumark273 ปีที่แล้ว +3

    Super....

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 ปีที่แล้ว +2

    Thanks bro

  • @sidhikalathur736
    @sidhikalathur736 ปีที่แล้ว +5

    അടിപൊളി 👍👌

  • @khadeejakallu
    @khadeejakallu 8 หลายเดือนก่อน +1

    Vagal vithukal yallam venamayirunnu kettanulla vayi yaganaya onnu paraju tharamo pls njan lakchathipilullatha atha chothiche reply tharan marakkalle pls

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 ปีที่แล้ว +3

    Useful viedio👍.. കഞ്ഞി വെള്ളത്തിൽ ശർക്കര ചേർക്കണോ

    • @Ponnappanin
      @Ponnappanin  ปีที่แล้ว

      Thank you so much

    • @P91699
      @P91699 ปีที่แล้ว

      ശർക്കരയും നെയ്യും നല്ല കോമ്പിനേഷൻ ആണ്.

    • @lekhasasilekhasasi6269
      @lekhasasilekhasasi6269 ปีที่แล้ว

      @@P91699 ആണോ 👍.. Will try

  • @Rizwanxyz
    @Rizwanxyz ปีที่แล้ว +3

    Pachari chorinte kanji vellam patto

  • @yusufakkadan6395
    @yusufakkadan6395 ปีที่แล้ว +1

    Sper

  • @abdullakp3485
    @abdullakp3485 ปีที่แล้ว +2

    അടിപൊളി ❤❤👍👌😍

  • @sarakuttyskariya7106
    @sarakuttyskariya7106 ปีที่แล้ว +1

    Nalla AVATHARANAM

  • @godff9343
    @godff9343 8 หลายเดือนก่อน +1

    Siraju

  • @jameelatp1147
    @jameelatp1147 ปีที่แล้ว +2

    Pappaya cheruthile kaaykkan enthu valam idanam

  • @shezvavlogs1391
    @shezvavlogs1391 ปีที่แล้ว +2

    ponnapen chetta baji mulak seed vangichittano chaithathu

  • @kmcmedia5346
    @kmcmedia5346 ปีที่แล้ว +4

    ഇത് കൊള്ളാം മല്ലോ 👍😍

  • @anjucs5277
    @anjucs5277 ปีที่แล้ว +7

    Kanjivellam ozhikkarund. Soil anu problem.

  • @shivaraman5396
    @shivaraman5396 ปีที่แล้ว

    Parishichu...nokkatte

  • @sindhujayakumar4062
    @sindhujayakumar4062 ปีที่แล้ว +4

    Super 👌👌 🙏

  • @komalampr4261
    @komalampr4261 ปีที่แล้ว +2

    Super.

  • @sreejasreeja6648
    @sreejasreeja6648 ปีที่แล้ว +2

    ചകിരിച്ചോർ ഇപ്പോളക്കേചേർക്കണം ദയവായി ഒന്ന് പറഞ്ഞു തരണം

  • @anjupt2394
    @anjupt2394 5 หลายเดือนก่อน +1

    Seeds ayachu tharumo

  • @shylaja5682
    @shylaja5682 6 หลายเดือนก่อน +1

    Compesr vanam

  • @sheenasajeev4323
    @sheenasajeev4323 ปีที่แล้ว +3

    Vegetables seeds send cheythu tharumo

  • @Aaradhya416
    @Aaradhya416 ปีที่แล้ว +3

    ithu cheeraykku upayogikkamo

    • @user-bc2pg8qb1e
      @user-bc2pg8qb1e 6 หลายเดือนก่อน

      Upayigikkam nan cheyyarund nallam undavarund

  • @mariyathmari6476
    @mariyathmari6476 ปีที่แล้ว +3

    Valangalum, seeds, ethellam Lakshadweep ill delivery cheyyo ?

    • @mollyjeenamolly76
      @mollyjeenamolly76 ปีที่แล้ว

      ഞങ്ങളൊക്കെ ഇതുപോലെ കഞ്ഞിവെള്ളം ഉപയോഗിച്ചിട്ട് ഞങ്ങൾക്ക് റിസൾട്ട് ഒന്നും കിട്ടുന്നില്ലല്ലോ

  • @pradeepprabhakar7080
    @pradeepprabhakar7080 ปีที่แล้ว +17

    താങ്കൾ use ചെയ്യുന്ന weed മതി എവിടെ ലഭിക്കും. ഇതിന്റെ veeti എന്താണ് എന്താണ് per meter നു വില

  • @abijithmaarikkal503
    @abijithmaarikkal503 ปีที่แล้ว +2

    pH correct cheyyan ..കുമ്മായം ആണോ ഉപയോഗിക്കുന്നത്

  • @kmsidhikkumbidi2153
    @kmsidhikkumbidi2153 ปีที่แล้ว +2

    മുളക് ചെടിയുടെ ഇല ചുരുളുന്നു അതിന് എന്താണ് ചെയ്യുക,,,,,,???

  • @babyabdon3131
    @babyabdon3131 ปีที่แล้ว +1

    WE VAN USE NPK 20-20-20🥵

  • @sreelekha8900
    @sreelekha8900 หลายเดือนก่อน +1

    Ee kutu 2 kg ethraya

  • @Fiyahh915
    @Fiyahh915 ปีที่แล้ว +1

    Baji mulakinde vithundoo

  • @ajanyakc2726
    @ajanyakc2726 ปีที่แล้ว +2

    Ethinte Vith kittimo

  • @ayishaayisha6956
    @ayishaayisha6956 ปีที่แล้ว +1

    👍👍👍

  • @user-mo6sg8xh4x
    @user-mo6sg8xh4x 6 หลายเดือนก่อน +1

    Water കൂടുതലാണ് oru chadiku

  • @mumthaska9458
    @mumthaska9458 ปีที่แล้ว +15

    നമ്മുടെ പറമ്പിൽ കാണുന്ന ഉണക്ക ചാവുകൾ, ചാണകം ഇവ ചവറുകൾ ചാണകം വീണ്ടും ചവറുകൾ ചാണകം എന്നിങ്ങിനെ തട്ടുതട്ടായി ഇട്ടിട്ട് ചെടി വെച്ച് വേരുപിടിച്ച് കഴിയുമ്പോൾ ടെറസിന്റ മുകളിൽ നല്ല വെയിലത്ത് വെച്ചു കൊടുത്താൽ മതി. ഒരു വളവും മണ്ണും നമുക്ക് വേറെ ചിലവില്ല. കീടശല്യങ്ങളും ഇല്ല നന്നായി കായ്ക്കും. എന്റ അനുഭവമാ പറയുന്നേ🙏

  • @suseelas1432
    @suseelas1432 ปีที่แล้ว +1

    Koottuvalam kanhivellathil itta udane thanne kalakki ozhikkan pattumo

    • @Ponnappanin
      @Ponnappanin  ปีที่แล้ว

      pls video muzhuvan kanooooo

  • @barkathnisha6548
    @barkathnisha6548 ปีที่แล้ว +1

    Ella mulagintem vith kittumo

  • @sulaikhamuthalif8379
    @sulaikhamuthalif8379 ปีที่แล้ว +5

    Potting mixture price. Ethrayanu

  • @user-ux9zb8wt4w
    @user-ux9zb8wt4w 6 หลายเดือนก่อน

    Thankulde koottuvalam kittan enthane cheyandath

    • @Ponnappanin
      @Ponnappanin  6 หลายเดือนก่อน

      WhatsApp 9497478219

  • @DilnaNathersha-ws3hk
    @DilnaNathersha-ws3hk 5 หลายเดือนก่อน +1

    Tub

  • @mohandas5130
    @mohandas5130 ปีที่แล้ว +3

    Heloellathinteyumvithetarumodeepuponnapa

  • @elizabethbohidar1222
    @elizabethbohidar1222 ปีที่แล้ว +1

    ila murdikkunnu enthu chiyyum

  • @SasiKalathil-jz8xx
    @SasiKalathil-jz8xx 10 หลายเดือนก่อน +1

    1:25 1:26 1:36 1:38 1:40 1:41

  • @thahira202
    @thahira202 ปีที่แล้ว +1

    Uppitta kannhivellam pattumo

  • @pradeepprabhakar7080
    @pradeepprabhakar7080 ปีที่แล้ว +1

    Please റീഡ് ആസ് weed mat

  • @janutm6913
    @janutm6913 ปีที่แล้ว

    👍🙌

  • @beenapi19
    @beenapi19 ปีที่แล้ว

    Ante mulakupettennu vaadi unangipokunnu anthu chayyanam

  • @jabidajaabi9495
    @jabidajaabi9495 ปีที่แล้ว

    Uppu itta kanji vellam ozikkan pattuvo pls Rply me I am waiting

  • @g.radharamanangopalan5670
    @g.radharamanangopalan5670 16 วันที่ผ่านมา

    മിക്സ്‌ ഇന്റെ prize പറയാമോ

  • @azithaanand2687
    @azithaanand2687 ปีที่แล้ว +2

    ഉപ്പുള്ള കഞ്ഞിവെള്ളം പറ്റുമോ?

  • @sarigasuresh186
    @sarigasuresh186 ปีที่แล้ว +1

    Kangivellam salt cherkkammo

  • @sheelaprabhakaran47
    @sheelaprabhakaran47 ปีที่แล้ว +8

    Potting mixture nte price etraya

  • @twinsworld2009
    @twinsworld2009 ปีที่แล้ว +2

    👍🏻👍🏻👍🏻👍🏻👍🏻

  • @vijayanac461
    @vijayanac461 11 หลายเดือนก่อน +2

    ആദ്യം ഇടുന്ന വളവും 10 ദിവസം കുടുമ്പോൾ ഇടുന്ന വളം എങ്ങന്നെ കിട്ടും? വില എത്ര ? തുക്കം എത്ര o ? ഒരു തൈക്ക് ത്തദ്യം ഇടുന്ന വളത്തിന്റെ അളവ് എത്ര?

    • @Ponnappanin
      @Ponnappanin  11 หลายเดือนก่อน

      WhatsApp 9497478219

    • @IndiraVasu-iq1os
      @IndiraVasu-iq1os 6 หลายเดือนก่อน

      ​@@Ponnappanin8:14

  • @beethafrancis8806
    @beethafrancis8806 ปีที่แล้ว +8

    ഒന്നിനും റീപ്ലൈ ഇല്ലല്ലോ

  • @Sujirekha1
    @Sujirekha1 ปีที่แล้ว

    ചേട്ടാ താഴെ ഷീറ്റ് ഇട്ടിരിക്യാണോ എന്താ വൈറ്റ് കളർ

  • @vikramanspadiyath7557
    @vikramanspadiyath7557 3 วันที่ผ่านมา +1

    ഒറ്റ മിനിറ്റിൽ പറയാവുന്ന കാര്യം. നീട്ടി ആളുകളെ വിഡികാളക്കുന്നു 😭

  • @minias6550
    @minias6550 ปีที่แล้ว +3

    🙏👍

  • @jayasreep5712
    @jayasreep5712 ปีที่แล้ว +5

    👍കൂട്ടുവളം എവിടെ കിട്ടും

  • @susyjohnson5097
    @susyjohnson5097 7 หลายเดือนก่อน

    2kg coriya ayakamo

  • @fadiya1263
    @fadiya1263 ปีที่แล้ว +1

    Koottuvalam evide kittum.

    • @Ponnappanin
      @Ponnappanin  ปีที่แล้ว

      whats app : 9497478219

  • @princeofdarkness874
    @princeofdarkness874 หลายเดือนก่อน

    2 kg potting mixture price? 10 kg price? Including transportation.

    • @Ponnappanin
      @Ponnappanin  หลายเดือนก่อน

      WhatsApp 9497478218

  • @LatheefaNizam
    @LatheefaNizam 2 หลายเดือนก่อน +2

    Hl0

    • @LatheefaNizam
      @LatheefaNizam 2 หลายเดือนก่อน +1

      Mazha samayath pachakarik angana valam chayyam

    • @Ponnappanin
      @Ponnappanin  2 หลายเดือนก่อน

      വീഡിയോ ചെയ്യാം

  • @vinodsabhi7620
    @vinodsabhi7620 ปีที่แล้ว +2

    ഫ്ളോട്ടിങ് മിശ്രിതവും കൂട്ടുവളവും എവിടെ നിന്നു കിട്ടും

  • @neethuneethu6558
    @neethuneethu6558 ปีที่แล้ว +1

    ഞാൻ ശീമകൊന്നയില കൊണ്ടുള്ള മിശ്രിതം ചീരക്കു കൊടുത്തു എന്നിട്ടും നന്നായി valarunnilla.. ചാണകവും കലക്കി ഒഴിച്ചു.

    • @SreejaUllas-mt8tm
      @SreejaUllas-mt8tm 5 หลายเดือนก่อน

      വൻപയർ ഉണ്ടെങ്കിൽ വെള്ളത്തിൽ ഇട്ടു കുതിർത്തിട്ട് അരച്ച് ചാണകവും ഗോമൂത്രം ചേർത്ത് മിക്സ്‌ ചെയ്തിട്ട് അഞ്ചു ദിവസം വച്ചു പുളിപ്പിച്ചിട്ട് രണ്ടു ദിവസം കൂടുമ്പോൾ ചീരക്ക് ചുവട്ടിൽ ഒഴിച്ച് കൊടുക്ക്

  • @sibikv8695
    @sibikv8695 ปีที่แล้ว

    ഉപ്പ് ചേർത്ത കഞ്ഞിവെള്ളം ഉപയോഗിക്കാൻ പറ്റുമോ..

  • @lathau7460
    @lathau7460 ปีที่แล้ว +2

    കൂട്ടുവളം ഇട്ട് 4 ദിവസം വാക്കണമോ?

  • @manjushama372
    @manjushama372 ปีที่แล้ว +1

    Potting mixture price?

  • @juberiathjamal8612
    @juberiathjamal8612 ปีที่แล้ว +16

    ഈ ഫ്ലോറ്റിംഗ് മിസ്രിതം എവിടുന്നു കിട്ടും വില എന്താണ്

  • @nissarm7308
    @nissarm7308 ปีที่แล้ว +1

    Pot rate etharayanu

    • @nissarm7308
      @nissarm7308 ปีที่แล้ว

      Pot ethara anu size

    • @naaz__.7138
      @naaz__.7138 4 หลายเดือนก่อน

      20rupees ella nursurylum kittum

  • @raihanathabdulkareem4543
    @raihanathabdulkareem4543 ปีที่แล้ว

    Uppita kanjivellam ozhikan patumo

    • @Ponnappanin
      @Ponnappanin  ปีที่แล้ว

      ചെറിയ ഉപ്പ് കുഴപ്പമില്ല

  • @mohamedshafeeq2298
    @mohamedshafeeq2298 ปีที่แล้ว

    Chakiri chorinu pakaram
    Arakka podi cherkan patto

  • @ushamurali3107
    @ushamurali3107 ปีที่แล้ว +1

    Kuttikurumulakinu venda വളങ്ങൾ എന്തൊക്കെയാണെന്നു പറയാമോ, അതെപ്പോഴൊക്കെ ഇട്ടു കൊടുക്കണം, ചെടി വെച്ചിട്ട് ഒരാഴ്ചയായി

  • @dkmekrdkmekr3644
    @dkmekrdkmekr3644 หลายเดือนก่อน +1

    നമ്മൾ ചട്ടി ഉപയോഗിക്കുമ്പോൾ അതിന്റെ അടിയിൽ വെള്ളം പുറത്തേക്കു പോകുന്നതിനുള്ള ദ്വാരം ആവശ്യമുണ്ടോ?

  • @faisalperinthalmanna8060
    @faisalperinthalmanna8060 ปีที่แล้ว +1

    Potting mixture ഒന്നും വാങ്ങേണ്ട ആവശ്യമില്ല അതിനൊക്കെ എത്ര പൈസ ആവും you tub ഇൽ നോക്കിയാൽ കിട്ടും ഞാൻ അതിൽ നോക്കി ഉണ്ടാക്കി നല്ല രീതിയിൽ തന്നെ വിളവ് ലഭിക്കാറുണ്ട്
    ഇതൊക്കെ അവരുടെ പരസ്യമായിരിക്കും ഉദ്ദേശിക്കുന്നത്
    അത് നമുക്ക് ഉണ്ടാക്കാം

  • @ummerroshiljan8774
    @ummerroshiljan8774 ปีที่แล้ว +1

    Super.njan ann chodichadin reply thannilla

    • @Ponnappanin
      @Ponnappanin  ปีที่แล้ว

      enth chothichu

    • @ummerroshiljan8774
      @ummerroshiljan8774 ปีที่แล้ว

      Vith mulappicha thamara poovito? Ningale video kanditan njan vith vangi mulappichad ithu vare poothilla.oru kollamavarayi

  • @t.hussain6278
    @t.hussain6278 ปีที่แล้ว +1

    👍👌
    കൂടുതൽ ആയി കിട്ടുന്ന മുളക് വിൽക്കുകയാണോ?

  • @SanthaMK-jc7ex
    @SanthaMK-jc7ex 3 หลายเดือนก่อน

    1:35

  • @shamshadapk7177
    @shamshadapk7177 ปีที่แล้ว

    Potin miksidathin rate endan

  • @lucymathew744
    @lucymathew744 ปีที่แล้ว +1

    വിത്ത് എവിടെ കിട്ടും

    • @manjuvenugopal7284
      @manjuvenugopal7284 8 หลายเดือนก่อน

      അടുത്ത് കൃഷിഭവൻ ഇല്ലേ

  • @saurabhfrancis
    @saurabhfrancis ปีที่แล้ว +7

    ❤👌

    • @naseemaummer2344
      @naseemaummer2344 ปีที่แล้ว

      രണ്ടുപേർക്ക് ബളം സാലറി എത്ര വരും

  • @ravik2227
    @ravik2227 ปีที่แล้ว +1

    🌹🌹❤️👌

  • @user-xe1mu6eb4s
    @user-xe1mu6eb4s ปีที่แล้ว +1

    Potting mix avide kittum

  • @jithilnrkd6759
    @jithilnrkd6759 ปีที่แล้ว +1

    ബജി 👍🏻👍🏻😁😁

  • @__BLIND_SLAYER
    @__BLIND_SLAYER 7 หลายเดือนก่อน +1

    ഇല പഴുക്കുന്നതു തടയാൻ എന്താണ് ചെയ്യേണ്ടത്

  • @dineshsd2452
    @dineshsd2452 ปีที่แล้ว +2

    Potting mixture പരിസരങ്ങളിലുള്ള ഏതെങ്കിലും വളകടകളിൽ കിട്ടുമോ? പായ്ക്കറ്റ് വില എത്രയാകും?.

  • @geetha.v2654
    @geetha.v2654 ปีที่แล้ว

    vithu paaki kilirthu kazhinju kurachu divasam kazhiyumbol ellam vaadi pokunnu,Enthanennu manassilakunnilla

    • @Ponnappanin
      @Ponnappanin  ปีที่แล้ว

      സ്യൂഡോമോണാസ് കൊടുത്തു നോക്കൂ

  • @shezvavlogs1391
    @shezvavlogs1391 ปีที่แล้ว

    pls replay