ADM നവീന്റെ പോസ്റ്റ്മോർട്ടം അട്ടിമറിച്ചു ഞെട്ടുന്ന തെളിവ് പുറത്ത് വിട്ട് പോലീസ് മേധാവി.

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024
  • ADM നവീന്റെ പോസ്റ്റ്മോർട്ടം അട്ടിമറിച്ചു ഞെട്ടുന്ന തെളിവ് പുറത്ത് വിട്ട് പോലീസ് മേധാവി.
    #deathofadmnaveenbabu#ppdivyaexkannoordistrictpanchayatthpresident#postmortamripport#kmantonyrtddysp#pinaraivijayanchiefminister#
    www.thecrimeon...
    Connect us on Facebook : / crimeonline.in
    Connect us on Instagram : / crimeonline.in
    / @crimeonline

ความคิดเห็น • 67

  • @shobhageorge6968
    @shobhageorge6968 4 วันที่ผ่านมา +38

    സത്യം ഉള്ളടിത്ത് ദൈവത്തിൻ്റെ ശക്തമായ ഇടപെടൽ തീർച്ചയായും ഉണ്ടാകും

  • @lissyalex448
    @lissyalex448 4 วันที่ผ่านมา +19

    പാർട്ടി പറയുന്നു പോസ്ററുമാർട്ടത്തിനായി ബോഡി തുറന്നപ്പോൾ ആന്തരീകാവയവങ്ങൾ ഒന്നും അദ്ദേഹത്തിനില്ലായിരുന്നു എന്നാണ് - എന്തു ചെയ്യാം

  • @sunnymathew1883
    @sunnymathew1883 4 วันที่ผ่านมา +25

    പാർട്ടി പറയുകയാണ് കമ്മ്യുണിസ്റ്റ് കാർക്ക് ആന്തരിക അവയവങ്ങൾ ഉണ്ടാകാറില്ല പിന്നെ ചോദ്യത്തിന് പ്രസക്തിയില്ല ഇത് കോടതിയെ പാർട്ടി ബോധ്യപ്പെടുത്തും

    • @aravindakshanarvind2442
      @aravindakshanarvind2442 4 วันที่ผ่านมา +4

      😂 കോടതി ഇത് ശരിവക്കും

  • @georgemathew5961
    @georgemathew5961 4 วันที่ผ่านมา +27

    പോസ്റ്റ് മോർട്ടം ചെയ്താൽ മാത്രമല്ലേ?ആന്തരിക അവയവങ്ങളുടെ ടെസ്റ്റ് ചെയ്യാൻ കഴിയുകയുള്ളൂ. നവീൻ ബാബുവിന്റെ
    ബോഡി കണ്ടിട്ട് ആരെങ്കിലും പറയുമോ ആ ബോഡി പോസ്റ്റ് മോർട്ടം ചെയ്തതാണെന്ന്?

    • @lalysrivastava1510
      @lalysrivastava1510 4 วันที่ผ่านมา +6

      True, no postmartem done,.

    • @jalajasasi4014
      @jalajasasi4014 4 วันที่ผ่านมา +4

      , , ഒരിക്കലും post morlum ചെയ്തതയി തോന്നില്ല. Post Mortam ചെയ്തdeadbody യുടെ തലഭാഗതുളികൊണ്ട് Cover ചെയ്യും പക്ഷെ ഇത് video യിൽ കാണുമ്പോൾ അങ്ങിനെയല്ല എല്ലാം പാർട്ടിയുടെ ഇഷ്ടം ഈ പാർട്ടിയെ തന്നെ അധികാരത്തിൻ കൊണ്ടുവരണം. എങ്കിലെ സത്യസന്ധരായ ഉദ്യോഗസ്ഥരെ കൊന്നെടുക്കുകയുള്ളു

  • @കുട്ടി-ല6ഗ
    @കുട്ടി-ല6ഗ 4 วันที่ผ่านมา +21

    വെറുതെ അല്ല ഈ മരണം വാർത്തയാവാതിരിക്കാൻ പാർട്ടിയും പാർട്ടി സെക്രട്ടറിയും സർക്കാരും പെടപ്പാട് പെടുന്നത് 😊

  • @VijayKumar-od3ih
    @VijayKumar-od3ih 4 วันที่ผ่านมา +20

    ശരിക്കും പോസ്റ്റ്മോർട്ടം ചെയ്തിട്ടുണ്ടോ
    ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ നുണ പരിശോധനക്ക് വിധേയമാക്കിക്കൂടെ

    • @EbrahimKalappattil
      @EbrahimKalappattil 4 วันที่ผ่านมา

      Yes

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 4 วันที่ผ่านมา

      കോർട്ട് ഓർഡർ വേണം ഇതിനു... എന്നാലും വാസ്തവം പുറത്ത് വരുക അസാധ്യം 😂ബോഡി ഇപ്പോളും buried status ഉണ്ടേൽ re post:ന് സ്കോപ്പ് ഉണ്ട് 😂ഇവിടെ അതും ഗോവിന്ദ 😢😢😢

    • @mohandamodaran9154
      @mohandamodaran9154 4 วันที่ผ่านมา

      ഈ പോലീസ്‌കാർക്കെതിരെ കോടതി നേരിട്ട് കേസ് എടുക്കണം നിയമപരമായി......
      തെളിവുകൾ നശിപ്പിച്ചതിനും, കൃത്യ വിലോപം നടത്തിയതിനും നേരിട്ട് ശിക്ഷയും നൽകണം.

    • @radhakrishnanpm924
      @radhakrishnanpm924 4 วันที่ผ่านมา

      കൊലച്ചതിയായിപ്പോയി ശവം ദഹിപ്പിച്ചതു
      അല്ലെങ്കിൽ റീ പോസ്റ്റമോർട്ടം നടത്തി സത്യം
      തെളിയിയ്ക്കാമായിരുന്നു

  • @marykuttyabraham4833
    @marykuttyabraham4833 4 วันที่ผ่านมา +15

    വീട്ടുകാരുടെ സമ്മദം ഇല്ലാതെ പോസ്റ്റ്മോർട്ടം ചെയ്ത് കത്തിച്ചു കളഞ്ഞു 🤭🤭🤭🤭

  • @acneelakandan6883
    @acneelakandan6883 4 วันที่ผ่านมา +7

    തിരിച്ചറിവില്ലാത്തത്, തിർച്ചയായും ശ്രദ്ധിക്കണം. വേണ്ടി വന്നാൽ "ചികിത്സിക്കണം".

  • @jeyas9564
    @jeyas9564 3 วันที่ผ่านมา +1

    Forensic സർജനെയും inquest writer യും മാപ്പുസാക്ഷി ആക്കണം. പിന്നെ case എളുപ്പമാകും.

  • @jamesjoseph3377
    @jamesjoseph3377 4 วันที่ผ่านมา +4

    ഏത് പോസ്റ്റ്മോർട്ടം നടത്തിയാലും അവയവങ്ങൾ എടുക്കുന്ന രീതിയിൽ മാറ്റം വന്നങ്കിൽ മുകളിൽ നിന്ന് ഇടപെടൽ ഉണ്ടായിട്ട് എന്ന് വേണം കരുതാൻ🙏

  • @RadhakrishnanKannadi
    @RadhakrishnanKannadi 4 วันที่ผ่านมา +8

    പോസ്റ്റ്‌ മോർട്ടം ചെയ്ത് ഡോക്ടർ കഥകളി kwaattayil keeri ഹോമിയോ ഡോക്ടർ എ ന്ന് mr ഷാജഹാൻ

  • @tessyfransies9149
    @tessyfransies9149 4 วันที่ผ่านมา +4

    പോസ്റ്റുമോർട്ടം ചെയ്തിട്ടില്ലായിരിക്കും. അപ്പോൾ പിന്നെ എങ്ങിനെയാണ് ആന്തരിക അവയവങ്ങൾ ഉണ്ടാകുന്നത്.

  • @Light-sc5dy
    @Light-sc5dy 4 วันที่ผ่านมา +13

    എന്തിനാടോ, വിജയാ, ഇത്രമാത്രം കുറ്റങ്ങളും,, കുന്നായ്മയും, ദിവസം തോറും ചെയ്തുകൊണ്ടിരിക്കുന്നത്?? താങ്കളുടെ ശരീരവും, മണ്ണുകൊണ്ടു തന്നെയല്ലേ, പൊന്നു കൊണ്ടല്ലല്ലോ, വിജയാ?? യമധർമൻ, വരുമ്പോൾ, താങ്കൾക്കും, പരലോകത്തു പോകുമ്പോൾ മാറ്റാരെങ്കിലും,, ശരാശരി ശരീരവുമായിത്തന്നെ പോകാനുള്ള അവസരമൊരുക്കണമെന്ന, ആഗ്രഹം ഉണ്ടായിരിക്കേണ്ടേ (ഉണ്ടാവണ്ടേ ) മഹാശയാ???

    • @gracevarghese7717
      @gracevarghese7717 4 วันที่ผ่านมา +2

      Evanonnum chakathilla puzhu arrichhu avasanam vare kidakkum.

    • @SanthoshKumar-b1o
      @SanthoshKumar-b1o 4 วันที่ผ่านมา

      യവൻ വിജയൻ മനുഷ്യനും അല്ല. മൃഗവുംഅല്ല.' പിന്നെയെന്ത് പരലോകം. കാലൻ വിടിഞ്ഞ് ഇട്ടത്.

  • @thomasmathew8071
    @thomasmathew8071 4 วันที่ผ่านมา +6

    God will take care of it at the right time. Not a single culprit person will be spared by Him.

  • @devparambath
    @devparambath 4 วันที่ผ่านมา +10

    പക്ഷെ ഇപ്പോൾ എന്തൊക്കെ പറഞ്ഞാലും, ശരീരം ദഹിപ്പിച്ചത് വലിയ തെറ്റായിപ്പോയി... കുടുംബത്തിൽ ഇത്രയും educated ആളുകൾ ഉണ്ടായിട്ടും, repostmortem ചെയ്യാതിരുന്നതിനു ഒരു ന്യായീകരണവുമില്ല... ഒറ്റ കാരണം, അത് കുടുംബം വരുന്നതിനു മുമ്പേ inquest ഉം, postmortem ഉം ഇത്ര ധ്രുതിയിൽ ചെയ്തത് കൊണ്ട്, ഒരിക്കലും minimum body ദഹിപ്പിക്കരുതായിരുന്നു.... 👹👹👹👹

    • @ഒറ്റകൊമ്പൻ-ഴ9ശ
      @ഒറ്റകൊമ്പൻ-ഴ9ശ 4 วันที่ผ่านมา +2

      ബന്ധുക്കൾ എത്താതെ post Mrtm ചെയ്യരുത് എന്ന് കാണിച്ചു... കളക്ടർ, sp, മെഡിക്കൽ suprdt എന്നിവർക്ക് 4വാക്ക് ഉള്ള email അയച്ചു എങ്കിൽ 👍ഇന്ന് ഈ കേസ് ന്റെ സംഗതി തന്നെ മാറിയേനെ 👍മെസ്സേജ് മറി കടന്നു post mortm ചെയ്താൽ അതാകും വലിയ തെറ്റ് 😢ഇവിടെ ആ റൂട്ട് കൾ ഒന്നും use ചെയ്യാൻ ആർക്കും പറ്റിയില്ല... അഡ്വക്കേറ്റ് ഉണ്ട് എന്നിട്ടും പറ്റിയത് ഒടുക്കത്തെ വീഴ്ച 🙏🙏🙏🙏

    • @g.srajeevkumar5061
      @g.srajeevkumar5061 2 วันที่ผ่านมา +1

      Body kathichukalanjathu veettukar cheitha valiya mandatharam. Ini ee case nte gathiyenthaakumo entho.

  • @satharp8152
    @satharp8152 3 วันที่ผ่านมา +3

    ഉപ്പ് തിന്നവർ വെള്ളം ഒരു പാട് കുടിക്കും സത്യം

  • @mercymathai4209
    @mercymathai4209 3 วันที่ผ่านมา +1

    ഇതിൽ അതഭുതപ്പെടന്നില്ല കാരം പിന്നറായിയുടെ മറ്റേവ മാരല്ലേ പോലീസ്സ് അതു കൊണ്ടു കേസ്സ് അബ്ലേഷിക്കുന്ന പോലീസ്സ് കാ അന്വേഷണ വിധേയരാകേണ്ടതല്ലേ എന്തായാലും കേരളം /4 ഭാഗവും CBil യെ കാത്തിരിക്കുന്നു.

  • @RubymolJoseph
    @RubymolJoseph 3 วันที่ผ่านมา +1

    All people - Police, callector, doctor , driver & others- whoever did deal with these things should be arrested and questioned..!?😮😮

  • @saradaj5182
    @saradaj5182 4 วันที่ผ่านมา +5

    ബോഡി കത്തിച്ചതാണ് അബത്തം ആയത് ആരെങ്കിലും അന്ന് പറഞ്ഞാല് മതിയായിരുന്നു ഇത്രയും സംശയവും പ്രശനങ്ങൾ ഉള്ള കാരണം

    • @joymathew7420
      @joymathew7420 4 วันที่ผ่านมา

      Oru woman paranju .THAT TIME !

  • @thomas.k.mk.m3367
    @thomas.k.mk.m3367 วันที่ผ่านมา

    സർ ഇത് സാധാരണ ഒരു മനുഷ്യൻ അല്ല മരിച്ചത് ഇവിടെ മരിച്ച ആൾ നല്ലൊരു സ്ഥാനത്തിരുന്ന് ആളാണ് അങ്ങിനെ ഒരാൾ മരിക്കുമ്പോൾ മരിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന്റെ അവയവങ്ങൾ ഫോറെൻസിക് പരിശോധനയ്ക് അയയ്‌ക്കേണ്ടതല്ലേ. വെട്ടുകാരുടെ വീട്ടുകാരുടെ സമ്മതം പോലും ചോദിക്കാതെ എന്തിന് തിടുക്കം കൂട്ടി പോസ്റ്റ്മോർട്ടം നടത്തിയത്.

  • @MuhammedAbdulRazak-by7pi
    @MuhammedAbdulRazak-by7pi 4 วันที่ผ่านมา +4

    Good..sar🎉

  • @Realnotreal-u1q
    @Realnotreal-u1q 4 วันที่ผ่านมา +3

    🙄

  • @sivarajan3399
    @sivarajan3399 4 วันที่ผ่านมา +4

    നേരത്തെ എഴുതി വച്ചിരുന്നു.

  • @rmdharan6895
    @rmdharan6895 4 วันที่ผ่านมา +3

    Only പേപ്പർ work

  • @balakrishnankunnath9576
    @balakrishnankunnath9576 4 วันที่ผ่านมา +2

    We can't expect anything from Pinarayi police. He himself once accused for killing Vadiyle Ramakrishnan.

  • @balaramannair9807
    @balaramannair9807 3 วันที่ผ่านมา

    Undue haste in conducting the Inquest and subsequent Postmortem before reaching the near relatives of the deceased is a mIllion dollar question. Right.

  • @RajuK-u4n
    @RajuK-u4n 3 วันที่ผ่านมา

    Kannur full kathikum niraparathikal Kure chakum

  • @devidas4006
    @devidas4006 3 วันที่ผ่านมา

    Those who committed criminal breach of trust should now be prosecuted by the Police suo motu, now that they have evidence of it.The Governor should issue a directive in this regard.

  • @balachandranc6282
    @balachandranc6282 3 วันที่ผ่านมา

    Doctor
    Vyajan
    Medicaljurisprudence
    Ethics
    Onnum
    Ariyathavan
    Vettum
    Kuthum
    Mathram
    Padippichukanum

  • @radhamanikanicheri3766
    @radhamanikanicheri3766 4 วันที่ผ่านมา +3

    Kodathiyengilum unarumo

  • @radhakrishnanmk9791
    @radhakrishnanmk9791 4 วันที่ผ่านมา

    SP ye കാണാൻ ഇല്ല!

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 4 วันที่ผ่านมา

    ദഹിപ്പിച്ചു 😂ഇനി... 🍌

  • @balachandranc6282
    @balachandranc6282 3 วันที่ผ่านมา

    Ellathineyu
    Mnallaadivechukoduthal
    Sathyam
    Purathavum
    Allathe
    Endu
    Kodathi

  • @RaviEdathadan
    @RaviEdathadan 4 วันที่ผ่านมา

    Police Association Doctors Association .Pinarayikku paadaseva
    Cheyyunnavar.janam prathikarikkunna samayam varum .

  • @sreekumardamod1310
    @sreekumardamod1310 4 วันที่ผ่านมา

    Atwhat time the white car was seen near dyvyas house isvery relevent

  • @sreekumardamod1310
    @sreekumardamod1310 4 วันที่ผ่านมา +2

    The in efficiet dr was alo CPM

  • @roymonyelavilayil2056
    @roymonyelavilayil2056 3 วันที่ผ่านมา

    Adu A D M potamorta chaedpo avyava sushikan ada vanda