CRIME MAGAZINE
CRIME MAGAZINE
  • 1 926
  • 12 464 921
കളക്ടറുടെ ചേമ്പറിലെ CCTV ദൃശ്യം പരിശോധിച്ചാൽ ADMന്റെ കൊലപാതകരഹസ്യം തെളിയും മഞ്ജുഷ.
കളക്ടറുടെ ചേമ്പറിലെ CCTV ദൃശ്യം പരിശോധിച്ചാൽ ADMന്റെ കൊലപാതകരഹസ്യം തെളിയും മഞ്ജുഷ.
#deathofadmnaveenbabu#ppdivyaexkannoordistrictpanchayatthpresident#mannushanaveen#mvgovindancpmstatesecretary#pinaraivijayanchiefminister#
มุมมอง: 216

วีดีโอ

കറുപ്പുകണ്ടു പേടിച്ചു സമനില തെറ്റിയ പിണറായി കൂവൽകേട്ട് ഞെട്ടിവിറച്ചു കൂവിയവൻ അറസ്റ്റിൽ?
มุมมอง 1.7K3 ชั่วโมงที่ผ่านมา
കറുപ്പുകണ്ടു പേടിച്ചു സമനില തെറ്റിയ പിണറായി കൂവൽകേട്ട് ഞെട്ടിവിറച്ചു കൂവിയവൻ അറസ്റ്റിൽ? #pinaraivijayanchiefminister#filmulsav#blackflagagainstpinaraivijayan#
CPMഗുണ്ടകൾ ADM നവീനെ തട്ടിക്കൊണ്ടുപോയി നിഷ്ഠൂരമായി കൊന്നുതള്ളി വീണാമണി.
มุมมอง 2.1K6 ชั่วโมงที่ผ่านมา
CPMഗുണ്ടകൾ ADM നവീനെ തട്ടിക്കൊണ്ടുപോയി നിഷ്ഠൂരമായി കൊന്നുതള്ളി വീണാമണി. #deathofadmnaveenbabu#ppdivyaexkannoordistrictpanchayatthpresident#kannoorcollectorarunvijai#veenamanisocialworker#manjushanaveenbabu# www.thecrimeonline.com/ Connect us on Facebook : CRIMEONLINE.IN/ Connect us on Instagram : crimeonline.in th-cam.com/channels/bnfKZNmjxXWn64otj7ON7A.html
ലക്ഷ്മീടെ ചാനൽ ചർച്ച ബാലഭാസ്കറിന്റെ കൊല കുറ്റത്തിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രം സോബി.
มุมมอง 1.1K2 ชั่วโมงที่ผ่านมา
ലക്ഷ്മീടെ ചാനൽ ചർച്ച ബാലഭാസ്കറിന്റെ കൊല കുറ്റത്തിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രം സോബി. #balabhaskarviolinist#kalabhavansobin#lakshmiwifeofbalabhaskar#deathofbalabhaskar#
കളക്ടറേറ്റിൽ പൊതുദർശനത്തിന് വക്കാതെ നവീന്റെമൃദദേഹം തിരക്കിട്ടു ദഹിപ്പിച്ചത് തന്ത്രം!
มุมมอง 9972 ชั่วโมงที่ผ่านมา
കളക്ടറേറ്റിൽ പൊതുദർശനത്തിന് വക്കാതെ നവീന്റെമൃദദേഹം തിരക്കിട്ടു ദഹിപ്പിച്ചത് തന്ത്രം! #deathofadmnaveenbabu#ppdivyaexkannoordistrictpanchayatthpresident#mvgovindancpmstatesecretary#manjushanaveenbabu#pinaraivijayanchiefminister#
ADM ന്റെ കൊലപാതകം ആരും പറയാത്ത തെളിവ് ഞെട്ടുന്ന ഫോൺവിളി പുറത്ത് പകച്ച് പോലീസ്.
มุมมอง 72K2 ชั่วโมงที่ผ่านมา
ADM ന്റെ കൊലപാതകം ആരും പറയാത്ത തെളിവ് ഞെട്ടുന്ന ഫോൺവിളി പുറത്ത് പകച്ച് പോലീസ്. #deathofadmnaveenbabu#ppdivyaexkannoordistrictpanchayatthpresident#manjushanaveenbabu#pinaraivijayanchiefminister#
ആ മെമ്മറികാർഡ് പോയത് നന്നായി അല്ലേൽ ആ ക്ലിപ്പ് കണ്ട് ജനം മേയർ ആര്യായെ തല്ലിയേനെ?
มุมมอง 9502 ชั่วโมงที่ผ่านมา
ആ മെമ്മറികാർഡ് പോയത് നന്നായി അല്ലേൽ ആ ക്ലിപ്പ് കണ്ട് ജനം മേയർ ആര്യായെ തല്ലിയേനെ? #mayoraryarajendran#sachindevmla#cpmpalayamariea meeting#8pinaraivijayanchiefminister#
പാലക്കാട് കല്ലടിക്കോട് പെടുമരണങ്ങൾ തുടർക്കഥആവുന്നു രാഹുൽമാങ്കൂട്ടത്തിൽ MLA
มุมมอง 6K2 ชั่วโมงที่ผ่านมา
പാലക്കാട് കല്ലടിക്കോട് പെടുമരണങ്ങൾ തുടർക്കഥ ആവുന്നു രാഹുൽമാങ്കൂട്ടത്തിൽ MLA. #palakkadukalladikkoduroadaccident#accidentdeathofschoolstudents#rahulmankoottthilmla#
ADM നവീന്റെ കേസ് പോലീസ് അട്ടിമറിച്ചു കോടതീൽ തുറന്നടിച്ച് മഞ്ജുഷ,കേസ് വിധിപറയാൻ മാറ്റി.
มุมมอง 3.8K2 ชั่วโมงที่ผ่านมา
ADM നവീന്റെ കേസ് പോലീസ് അട്ടിമറിച്ചു കോടതീൽ തുറന്നടിച്ച് മഞ്ജുഷ,കേസ് വിധിപറയാൻ മാറ്റി. #deathofadmnaveenbabu#ppdivyaexkannoordistrictpanchayatthpresident#manjushanaveenbabu#cbienquiry# www.thecrimeonline.com/ Connect us on Facebook : CRIMEONLINE.IN/ Connect us on Instagram : crimeonline.in th-cam.com/channels/bnfKZNmjxXWn64otj7ON7A.html
മുല്ലപ്പെരിയാർ കേന്ദ്രം പച്ചക്കൊടി കാട്ടി സുപ്രധാന രേഖപുറത്ത് പിണറായി വിചാരിച്ചാൽ പ്രശ്നം തീരും.
มุมมอง 9832 ชั่วโมงที่ผ่านมา
മുല്ലപ്പെരിയാർ കേന്ദ്രം പച്ചക്കൊടി കാട്ടി സുപ്രധാന രേഖപുറത്ത് പിണറായി വിചാരിച്ചാൽ പ്രശ്നം തീരും. #mullapperiyar#mullapperiyartunnelprotectionsamithi#pinaraivijayanchiefminister#stanlinchiefministerofthamil nadu#0
നടിയെ അക്രമിച്ച കേസ് ദിലീപിനെ രക്ഷിക്കാൻ ശ്രമിച്ച DGPശ്രീലേഖക്ക് കോടതി നോട്ടീസ്?
มุมมอง 1.5K2 ชั่วโมงที่ผ่านมา
നടിയെ അക്രമിച്ച കേസ് ദിലീപിനെ രക്ഷിക്കാൻ ശ്രമിച്ച DGPശ്രീലേഖക്ക് കോടതി നോട്ടീസ്? #ciniactressattackingcase#dileepfilmstar#formerdgp rsreelekha#
CBI വരും ADM കേസ് കോടതി മഞ്ജുഷയുടെ വാദം കേൾക്കുന്നു തലയിൽ തീപിടിച്ച് AKG സെന്റർ?
มุมมอง 15K4 ชั่วโมงที่ผ่านมา
CBI വരും ADM കേസ് കോടതി മഞ്ജുഷയുടെ വാദം കേൾക്കുന്നു തലയിൽ തീപിടിച്ച് AKG സെന്റർ? #deathofadmnaveenbabu#ppdivyaexkannoordistrictpanchayatthpresident#psasipoliticalsecretaryofcm#pinaraivijayanchiefminister#manjushanaveenbabu#
അല്ലു അർജ്ജുനല്ല ആർക്കും മലയാളിയെ പറ്റിക്കാൻ ആവില്ല പുഷ്പ 2 നെപറ്റി തുറന്നടിച്ച് പൃഥ്വിരാജ്.
มุมมอง 1.4K4 ชั่วโมงที่ผ่านมา
അല്ലു അർജ്ജുനല്ല ആർക്കും മലയാളിയെ പറ്റിക്കാൻ ആവില്ല പുഷ്പ 2 നെപറ്റി തുറന്നടിച്ച് പൃഥ്വിരാജ്. #alliarjunthelugufilmstar#pruthwirajsukumaranfilmstar#pushppa2cinema#malayalamfilmindustry#
കണ്ണൂർ കളക്ടർ ഡിജിറ്റൽ തെളിവുകൾ കോടതീൽ നല്കി ഞെട്ടിവിറച്ച് ദിവ്യ ADM കേസിൽ വൻ ട്വിസ്റ്റ്‌?
มุมมอง 59K4 ชั่วโมงที่ผ่านมา
കണ്ണൂർ കളക്ടർ ഡിജിറ്റൽ തെളിവുകൾ കോടതീൽ നല്കി ഞെട്ടിവിറച്ച് ദിവ്യ ADM കേസിൽ വൻ ട്വിസ്റ്റ്‌? #deathofadmnaveenbabu#ppdivyakannoordistrictpanchayatthpresident#kannoorcollectorarunvijai#prashanthanpariyarammedicalcollege#pinaraivijayanchiefminister#
ADM മുനീശ്വരൻ കോവിൽ ഇറങ്ങിയില്ല ഷംസുദ്ദീൻ പറഞ്ഞത് കള്ളം?കൊലക്ക് പിന്നിൽ P.ശശി ദിവ്യ.
มุมมอง 40K4 ชั่วโมงที่ผ่านมา
ADM മുനീശ്വരൻ കോവിൽ ഇറങ്ങിയില്ല ഷംസുദ്ദീൻ പറഞ്ഞത് കള്ളം?കൊലക്ക് പിന്നിൽ P.ശശി ദിവ്യ. #deathofadmnaveenbabu#ppdivyaexkannoordistrictpanchayatthpresident#psasipoliticalsecretaryofcm#pinaraivijayanchiefminister#
ADM കേസിൽ ഇന്ന് നിർണ്ണായകവിധി CBI പേടിയിൽ CPM ദിവ്യക്ക് നെഞ്ചുവേദന സഖാക്കൾ ഒളിവിൽ?
มุมมอง 22K4 ชั่วโมงที่ผ่านมา
ADM കേസിൽ ഇന്ന് നിർണ്ണായകവിധി CBI പേടിയിൽ CPM ദിവ്യക്ക് നെഞ്ചുവേദന സഖാക്കൾ ഒളിവിൽ?
SFI ക്രിമിനലുകളെ വളർത്തണ പിണറായിടെ പോലിസിനെ കൈകാര്യം ചെയ്യും VD സതീശൻ.
มุมมอง 6734 ชั่วโมงที่ผ่านมา
SFI ക്രിമിനലുകളെ വളർത്തണ പിണറായിടെ പോലിസിനെ കൈകാര്യം ചെയ്യും VD സതീശൻ.
SFIക്രിമിനലുകൾ KSUക്കാരെ മർദ്ദിക്കുന്നത് പോലീസ് കയ്യുംകെട്ടി നോക്കി നിന്നു KSU പോലീസിനെതിരെ.
มุมมอง 3954 ชั่วโมงที่ผ่านมา
SFIക്രിമിനലുകൾ KSUക്കാരെ മർദ്ദിക്കുന്നത് പോലീസ് കയ്യുംകെട്ടി നോക്കി നിന്നു KSU പോലീസിനെതിരെ.
വഖഫ് ഭൂമി കയ്യേറാൻ സമ്മതിക്കില്ല മുനമ്പത്ത് വഖഫ് ഭൂമീണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ.
มุมมอง 6254 ชั่วโมงที่ผ่านมา
വഖഫ് ഭൂമി കയ്യേറാൻ സമ്മതിക്കില്ല മുനമ്പത്ത് വഖഫ് ഭൂമീണ്ട് ജിഫ്രി മുത്തുകോയ തങ്ങൾ.
നവീന്റെ പോസ്റ്റ്മോർട്ടം നടത്തീത് ആർട്സ്ക്വാട്ടയിൽ ഡോക്ടറായവൻ നടന്നത് വൻ അട്ടിമറി?
มุมมอง 7K7 ชั่วโมงที่ผ่านมา
നവീന്റെ പോസ്റ്റ്മോർട്ടം നടത്തീത് ആർട്സ്ക്വാട്ടയിൽ ഡോക്ടറായവൻ നടന്നത് വൻ അട്ടിമറി?
നീളവും മൂർച്ചയുള്ള ആയുധം മലദ്വാരത്തിൽ കയറ്റി ആന്തരീകാവയവം തകർത്ത് നവീനെ കൊന്നു?
มุมมอง 29K7 ชั่วโมงที่ผ่านมา
നീളവും മൂർച്ചയുള്ള ആയുധം മലദ്വാരത്തിൽ കയറ്റി ആന്തരീകാവയവം തകർത്ത് നവീനെ കൊന്നു?
കോടതിയെ ചൊറിഞ്ഞ പിണറായിടെ മർമ്മത്തടിച്ച് ജസ്റ്റി ദേവൻരാമചന്ദ്രൻ
มุมมอง 22K7 ชั่วโมงที่ผ่านมา
കോടതിയെ ചൊറിഞ്ഞ പിണറായിടെ മർമ്മത്തടിച്ച് ജസ്റ്റി ദേവൻരാമചന്ദ്രൻ
ADMനെ തീർത്ത ഇന്നോവയുടെ ഡ്രൈവർ വലയിൽ ഷംസുദ്ദീൻ പെടും CCTV നശിപ്പിച്ചു വൻഅട്ടിമറി.
มุมมอง 15K7 ชั่วโมงที่ผ่านมา
ADMനെ തീർത്ത ഇന്നോവയുടെ ഡ്രൈവർ വലയിൽ ഷംസുദ്ദീൻ പെടും CCTV നശിപ്പിച്ചു വൻഅട്ടിമറി.
ADMന്റെ മരണം CBIഅന്വേഷണം അട്ടിമറി നീക്കം? CPM അങ്കലാപ്പിൽ? അൻവർ കക്ഷിചേരും.
มุมมอง 10K7 ชั่วโมงที่ผ่านมา
ADMന്റെ മരണം CBIഅന്വേഷണം അട്ടിമറി നീക്കം? CPM അങ്കലാപ്പിൽ? അൻവർ കക്ഷിചേരും.
കോടതിയെ ചൊറിഞ്ഞ പിണറായിടെ മർമ്മത്തടിച്ച് ജസ്റ്റി:ദേവൻരാമചന്ദ്രൻ.
มุมมอง 8749 ชั่วโมงที่ผ่านมา
കോടതിയെ ചൊറിഞ്ഞ പിണറായിടെ മർമ്മത്തടിച്ച് ജസ്റ്റി:ദേവൻരാമചന്ദ്രൻ.
ADM നവീന്റെ പോസ്റ്റ്മോർട്ടം അട്ടിമറിച്ചു ഞെട്ടുന്ന തെളിവ് പുറത്ത് വിട്ട് പോലീസ് മേധാവി.
มุมมอง 65K9 ชั่วโมงที่ผ่านมา
ADM നവീന്റെ പോസ്റ്റ്മോർട്ടം അട്ടിമറിച്ചു ഞെട്ടുന്ന തെളിവ് പുറത്ത് വിട്ട് പോലീസ് മേധാവി.
നവീനെ തീർത്തത് ഇന്നോവ കാറിലിട്ട് ആ രാത്രി ദിവ്യയുടെ വീടിനു മുന്നിൽ അതു സംഭവിച്ചു?
มุมมอง 7K9 ชั่วโมงที่ผ่านมา
നവീനെ തീർത്തത് ഇന്നോവ കാറിലിട്ട് ആ രാത്രി ദിവ്യയുടെ വീടിനു മുന്നിൽ അതു സംഭവിച്ചു?
നവീനെ തീർത്തത് ഇന്നോവ കാറിലിട്ട് ആ രാത്രി ദിവ്യയുടെ വീടിനു മുന്നിൽ അതു സംഭവിച്ചു?
มุมมอง 12K9 ชั่วโมงที่ผ่านมา
നവീനെ തീർത്തത് ഇന്നോവ കാറിലിട്ട് ആ രാത്രി ദിവ്യയുടെ വീടിനു മുന്നിൽ അതു സംഭവിച്ചു?
ADMന്റെ മരണം പോലീസ് ദിവ്യയെ കുടുക്കി സത്യവാ- ങ്‌മൂലം ദിവ്യക്ക് തിരിച്ചടി CPM ദിവ്യയെ കൈവിട്ടു.
มุมมอง 8K9 ชั่วโมงที่ผ่านมา
ADMന്റെ മരണം പോലീസ് ദിവ്യയെ കുടുക്കി സത്യവാ- ങ്‌മൂലം ദിവ്യക്ക് തിരിച്ചടി CPM ദിവ്യയെ കൈവിട്ടു.
നവീന്റെ കൊലയാളി ഷംസുദ്ദീൻ?പോലീസ് അയാളെ ചോദ്യം ചെയ്യാത്തതെന്ത്?
มุมมอง 7K9 ชั่วโมงที่ผ่านมา
നവീന്റെ കൊലയാളി ഷംസുദ്ദീൻ?പോലീസ് അയാളെ ചോദ്യം ചെയ്യാത്തതെന്ത്?

ความคิดเห็น

  • @kunjachant.k.1519
    @kunjachant.k.1519 2 นาทีที่ผ่านมา

    ആദ്യം മൈക്ക് കൂവിത്തുടങ്ങി കൂടിയ മൈക്കിനെയും മൈക്ക് ഓപ്പറേറ്ററെയും കേസെടുത്തു ഇപ്പോൾ ജനങ്ങളും കൂവിത്തുടങ്ങി കൂവുന്നോരെ ഒക്കെ ജയിലിൽ പിടിച്ചിടും മഹാരാജാവിനെ കൂവി അപമാനിക്കുന്നവനെ പിന്നെ എന്ത് ചെയ്യണം

  • @abdullahthrissur3164
    @abdullahthrissur3164 35 นาทีที่ผ่านมา

    Thanks dear Brother

  • @shamsudeenn5761
    @shamsudeenn5761 38 นาทีที่ผ่านมา

    കൂയ്

  • @PrasannakumarP.T
    @PrasannakumarP.T ชั่วโมงที่ผ่านมา

    കേരളത്തിൽ കുയിലിനേയും കോഴിയേയും കുറുക്കനേയും നിരോധിക്കണം പിണറായിക്ക് ഹാൽ ഇളകും കോഴീയും മറ്റും കൂകിയാൽ.

  • @shaiby7829
    @shaiby7829 ชั่วโมงที่ผ่านมา

    കൂകിയവന് അഭിനന്ദനങ്ങൾ

  • @radhamanivs7433
    @radhamanivs7433 2 ชั่วโมงที่ผ่านมา

    അതെ അന്ന് വീണ മണി പറഞ്ഞത് കേട്ടു എങ്കിൽ നവിൻ സാറിനെ പോലെ ശുക്ത മനസ് ആയി പോയത് കൊണ്ട് അല്ലേ സഹോദരനും വീണ്ടും പോസ്റ്റ്മോർട്ടം നടത്താതെ പോയത്

  • @SukuEk-m3u
    @SukuEk-m3u 2 ชั่วโมงที่ผ่านมา

    Koooooo Kukkuuoooooo

  • @rajiradhakrishnan5225
    @rajiradhakrishnan5225 2 ชั่วโมงที่ผ่านมา

    CBI വരുന്നതിൽ ഇവർ എന്തിന് ഭയപ്പെടുന്നു.. അതിന്റെ അർത്ഥം അവരാണ് തെറ്റുകാർ എന്നാണ്.. അല്ലെങ്കിൽ സിബിഐ വരുന്നതിനെ ഇവർ നഖശിഖാന്തം എതിർക്കുന്നതും ഭയപ്പെടുന്നതും..

  • @india1-kl8yf
    @india1-kl8yf 2 ชั่วโมงที่ผ่านมา

    പിന്നെ ഇവൻ കറുത്ത വാഹനമോ

  • @Valasalan
    @Valasalan 3 ชั่วโมงที่ผ่านมา

    നവീ൯ബാബ്ന് കേസ് അന്വേഷണം.... ഒര specialകോടതി.. ടീമിനെ. നിയോഗികണ൦

  • @MuhammadKutti-j6x
    @MuhammadKutti-j6x 3 ชั่วโมงที่ผ่านมา

    കറുപ്പിനെ ഭയക്കുന്ന ഏക മുഖ്യമന്ത്രി പിണറായി വിജയൻ😂😂 ഉമ്മൻ ചാണ്ടിയെ പിണറായി😂 ഗുണ്ടകൾ കരിങ്കൊടി കാട്ടി അക്രമിച്ചപ്പോൾ ഹാലിളകി ചിരിച്ചതല്ലേ? മുഖ്യൻ അന്നു പിരി പോയതാ അതാ കറുപ്പു കണ്ടാൽ ഹാലിളകുന്നത്👺👺 ചുവപ്പ് കണ്ടാൽ കാളകൾക്ക്😂 ഹാലിളകാറില്ലേ? ഇനി😂 കുറുക്കൻമാർ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു കൂക്കു വിരോധി എപ്പോഴാ ആ വഴി വരുന്നതറിയില്ലല്ലോ? കൂ...കൂ.... കൂ😂😂😂😂

  • @LeelaP-je8dl
    @LeelaP-je8dl 3 ชั่วโมงที่ผ่านมา

    കൊറോണ വന്നപ്പോൾ ഇവനെ കൊണ്ട് പോയില്ലല്ലേ കർത്താവേ...😂 അണ്ണാക്കിൽ കൃൻസർ വന്നിട്ടും പാഠം പഠിച്ചില്ല... നാണവും മാനവും ഉളുപ്പും ഇല്ലാതെ പരമ നാറി.. ആസനത്തിൽ ആല് കിളിച്ചാൽ അതും തണലായി ഇരിക്കട്ടെ എന്ന് പറയുന്നവനെ ഇത് പോലെ നിങ്ങൾ ആരെങ്കിലും കണ്ടിട്ടുണ്ടോ ??

  • @anjanauk9977
    @anjanauk9977 4 ชั่วโมงที่ผ่านมา

    മന്ത്രിസഭയും പോലീസും ചേർന്നാൽ ഏത് ഉന്നത ഉദ്യോഗസ്ഥനെo നിർഭയം ഗുണ്ടകൾ കൊല ചെയ്യും എത്രയെത്ര സംഭവങ്ങൾ 8 വർഷത്തിനിടയിൽ നട ന്നു കഴിഞ്ഞു !

  • @Sanjaisameerduthroy
    @Sanjaisameerduthroy 4 ชั่วโมงที่ผ่านมา

    ഈ വെളിപ്പെടുത്തൽ നടത്തിയ വനിത കൊല്ലപ്പെടുകയോ, അഥവാ അവരെ ഒരു മാനസ്സീക രോഗിയാക്കി ഒറ്റപ്പെടുത്തുകയോ ചെയ്യും, വീണാമണി നടത്തിയ വെളിപ്പെടുത്തലുകളുടെ നിജസ്ഥിതി അന്വേഷിച്ചു കണ്ടെത്തട്ടെ? അവർ പറയുന്നത് വാസ്തവമാണെങ്കിൽ ഈ കേസ് ആര് തെളിയിക്കും എന്നുള്ളതാണ് ഏറ്റവും വലിയ വിഷയം... പോലീസ് യഥാർത്ഥ പ്രതിയെ ഒളിപ്പിച്ചു പിടിച്ചു,ഇരുളിൽ തപ്പി നടക്കുമ്പോൾ സത്യം എങ്ങിനെ പുറത്തുവരും? ആര് തെളിയിക്കും?

  • @morningglory8704
    @morningglory8704 4 ชั่วโมงที่ผ่านมา

    പി ശശിയുടെ നമ്പർ പരിശോധിക്കണം

  • @sankarannairm3316
    @sankarannairm3316 5 ชั่วโมงที่ผ่านมา

    ആസമയം മനീശ്വരൻ കോവിലിനടുത്തുനിന്ന് ഗുണ്ടകൾകൊണ്ടു പോകോന്നത് കണ്ട സമയം പ്രധാനമാണ് ഒർക്കുന്നുണ്ടൊ എത്രമണി ആയിക്കാണും സോയ്മോൻ അത്ചോദിക്കൂ

  • @ShivaramaPillai
    @ShivaramaPillai 5 ชั่วโมงที่ผ่านมา

    Cheep publicity on govt fund pity

  • @valsalamma8068
    @valsalamma8068 5 ชั่วโมงที่ผ่านมา

    കമ്മിപ്പോലിസാണ് ഇപ്പോൾ ഉള്ളത്. പിൻവാതിൽ നിയമനം.

  • @sankarannairm3316
    @sankarannairm3316 5 ชั่วโมงที่ผ่านมา

    ഈ കാര്യങ്ങൾ പലചാനലുകളിലും കമൻ്റ് ബോക്സിൽ കൊടത്തിട്ടുണ്

  • @valsalamma8068
    @valsalamma8068 5 ชั่วโมงที่ผ่านมา

    ബാലഭാസക്കാറിന്റെ cbi അന്വേഷണം പോലെ ആകാതിരിക്കട്ടെ ഇതും. ദൈവമേ 🙏🙏🙏🙏🙏🙏

  • @lillyct2906
    @lillyct2906 5 ชั่วโมงที่ผ่านมา

    Veenamani parnjatellaam seriyanengil eekes orikklum vittu kalyaruthu👍🏻

  • @nasserusman8056
    @nasserusman8056 5 ชั่วโมงที่ผ่านมา

    യഥാർത്ഥ പ്രതികൾ നവീൻ്റെ കുടുംബം തന്നെ എന്ന് വീണാമണിയുടെ വെളിപ്പെടുത്തലിൽ തെളിയുന്നു. പിണത്തിൻ്റെ കൊലയാളികൾ കൊന്നതാണെന്ന് വീണാ മണി പറഞ്ഞിട്ടും പോസ്റ്റുമോർട്ടം ചെയ്യാത്ത ശവശരീരമാണെന്നറിഞ്ഞിട്ടും എന്തു കൊണ്ട് പെട്ടെന്ന് ദഹിപ്പിക്കാനനുവദിച്ചു.? അദ്ദേഹത്തിൻ്റെ സഹോദരൻ ഒരു വക്കീലായിരുന്നിട്ട് പോലും !

    • @poulosek.k9552
      @poulosek.k9552 ชั่วโมงที่ผ่านมา

      മനസ്സ് മരവിച്ച കുടുംബാംഗങ്ങൾക്ക് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ പോയിക്കാണും കൂടാതെ CPM കാരെ അവർ അന്ധമായി വിശ്വസിക്കുകയും ചെയ്തു

    • @nasserusman8056
      @nasserusman8056 ชั่วโมงที่ผ่านมา

      @poulosek.k9552 ആത്മഹത്യയാണെന്ന് കരുതിയാൽ പോലും പോസ്റ്റുമോർട്ടം നിർബ്ബന്ധമാണെന്ന് ആ വക്കീലിനെങ്കിലും അറിയാമായിരുന്നെല്ലോ !

  • @rmdharan6895
    @rmdharan6895 6 ชั่วโมงที่ผ่านมา

    Cctv ദൃശ്യം ഇല്ല

  • @ayyappanpurushan6316
    @ayyappanpurushan6316 6 ชั่วโมงที่ผ่านมา

    തുറവൂർ മഹാദേവക്ഷേത്രം അല്ല, മഹാക്ഷേത്രം ആണ്.

  • @najeebshabnam5840
    @najeebshabnam5840 6 ชั่วโมงที่ผ่านมา

    പലരിൽ നിന്നും ദിവ്യക്ക് നിലവിട്ട സപ്പോർട്ട് കിട്ടി... അത് കൊണ്ടു തന്നെ ദിവ്യക്ക് അമിത ആത്മ വിശ്വാസം തോന്നി.. അതിരു വിട്ട ആത്മ വിശ്വാസം ആളും സാഹചര്യം നോക്കാതെ നില വിട്ടു ധിക്കാരത്തോടെ പെരുമാറാൻ തോന്നി... കുടുങ്ങുമെന്ന് തോന്നിയപ്പോൾ എല്ലാം സാധുദേശപരമായിരിന്നു എന്ന് ബഡായി പറഞ്ഞു.. എല്ലാം മിനിറ്റുകൾ കൊണ്ടു തകിടം മറിഞ്ഞു... ഇപ്പോൾ ദിവ്യ വീട്ടിൽ തന്നെ കുത്തിയിരിക്കുന്നു... സ്വയം മറന്നു അഹങ്കാരിച്ചാൽ എല്ലാർക്കും ഇങ്ങനെ പതനം സംഭവിക്കും... ഞാൻ അഹങ്കാരിച്ചാൽ എന്റെയും ഗതി ഇത് തന്നെ... അത് കൊണ്ടു എല്ലാരും ജാഗ്രതൈ 😏

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 6 ชั่วโมงที่ผ่านมา

    Exactly.... Driver involved

  • @babus3475
    @babus3475 6 ชั่วโมงที่ผ่านมา

    ഫ്ലക്സ് നിരോധിച്ച ഗവ: തന്നെ ഫ്ലാക്സ് വയ്ക്കുന്നു.... ഇതല്ലാം ഇവരുടെ രാഷ്ട്രിയ മാഫിയകൾ തന്നെ..... എല്ലാം പ്രഹസനം.

  • @thomassimon6975
    @thomassimon6975 7 ชั่วโมงที่ผ่านมา

    ആത്മഹത്യയ യാതൊരു തെളിവും ഇല്ല. ആത്മഹത്യക്കു തെളിവില്ലയെങ്കിൽ അതു കൊലപാതകം തന്നെ!

  • @RajuK-u4n
    @RajuK-u4n 7 ชั่วโมงที่ผ่านมา

    Kannurkkar verum thayolikal anu enik anubhavam und

  • @vilasinikk1099
    @vilasinikk1099 8 ชั่วโมงที่ผ่านมา

    ആ മനുഷ്യൻ്റെ photo ആദ്യം കാണിച്ചിട്ട് പിന്നെ fade ആക്കിയതെന്തിന് അദ്ദേഹത്തേ കൂടി ഇല്ലാതക്കാനാണോ ചാനൽ rating മാത്രം ആകരുത്. ഒരാളുടെ ജീവന് വിലയുണ്ട്. മാധ്യമ ധർമ്മം ചെയ്യുക.

  • @manjushavimala9242
    @manjushavimala9242 8 ชั่วโมงที่ผ่านมา

    Cpm കാരുടെ തിരിമറി പോസ്റ്റ്മോർട്ടം നടക്കുന്ന പരിയാരത്തു ചെയ്തു ശരീരം വിട്ട് കൊടുത്തപ്പോൾ കുടുംബത്തിന് അത് റീപോസ്റ്റ്മോർട്ടം ചെയ്യാമായിരുന്നു....

  • @MAINAGAM-y4m
    @MAINAGAM-y4m 8 ชั่วโมงที่ผ่านมา

    ഈ പുള്ളിക്കാരന്റെ കയ്യിൽ നിന്നും ആ രേഖയുടെ പകർപ്പ് ചാനലുകാർ വാങ്ങി വായിക്കുക അല്ലങ്കിൽ ഇത്രയും വെളിപ്പെടുത്തൽ നടത്തിയ വ്യെക്തി ജീവനോടെ ഇരിക്കുന്നത് കൊലയാളികൾക്ക് ആപത്താണ് ഈ വ്യെക്തി കൊല്ലപ്പെട്ടാൽ നവീൻ സാറിന്റെ കൊലയാളികൾ രക്ഷപെടും അതുകൊണ്ട് എത്രയും പെട്ടെന്ന് ആ രേഖ വാങ്ങി വയ്ക്കുക

  • @babujoseph6115
    @babujoseph6115 8 ชั่วโมงที่ผ่านมา

    What even if the cbi come?

  • @kausallyagopinath694
    @kausallyagopinath694 9 ชั่วโมงที่ผ่านมา

    കളക്ടറുടെ കൈകൾ ശുദ്ധമല്ല അവൻ നമ്പർ വൺ ഫ്രോഡ് ആണ്.കഷ്ടപ്പെട്ടു പഠിച്ചു നേടിയ ഉദ്യോഗം പാർട്ടിക്കാർക്ക് വേണ്ടി ബലി കഴിക്കേണ്ടി ആവശ്യം ഉണ്ടോ.ലോകാവസാനം വരെ ഏതു പാർട്ടിയും ആകട്ടെ അവർ തന്നെ ഭരിക്കുമെന്ന് എന്താണ് ഉറപ്പ്. ജനങ്ങളുടെ വിരൽ തുമ്പിൽ ആണ് ഇവന്റ് ഒക്കെ ജയവിജയങ്ങൾ. പൊതു ജനം ഒന്നും ആഞ്ഞു പിടിച്ചാൽ തീരിവുന്ന സ്ഥാനമാനങ്ങൾ മാത്രമേ ഇവറ്റകൾ ക്ക് ഉള്ളു.ഇവൻറ് ഒക്കെ ചട്ടുകമായി പ്രവർത്തിക്കേണ്ട ആവശ്യം റാങ്ക് വാങ്ങി പഠിച്ചു വളർന്നുവന്ന വർക്ക് ഉണ്ടോ.പാർട്ടിക്ക് ഒറ്റ ഉദ്ദേശം മാത്രമേ ഉള്ളൂ.അധികാരത്തിൽ ഇരിക്കുന്ന സമയം കൊണ്ട് അവൻറ് ഒക്കെ പത്തു തലമുറക്ക് ആർമ്മാദിച്ചു ജീവിക്കുവാനുള്ള സ്വത്ത് സമ്പാദനം നടത്തുക .അതിനു വേണ്ടി അവർ ഏതു മാർഗവും സ്വീകരിക്കും. ഇത്തരം ചെറ്റകളുട ആജ്ഞയ്ക്ക് കുടപിടിച്ചു നിന്നാൽ നിൽക്കുന്നവൻറ് ഭാവി കുട്ടിച്ചോറാകും.കിട്ടിയ ജോലിയും പോകും ബാക്കി ഉള്ള ജീവിതം അഴിമതി ക്കാരനായി അഴിക്കുള്ളിൽ തീർക്കാം.പട്ടിണിയും പാടും കിടന്നു കഷ്ടപ്പെട്ടു വളർത്തി പഠിപ്പിച്ച മാതാപിതാക്കൾക്ക് താങ്ങും തണലും ആകേണ്ട മക്കൾ കണ്ടവനും വേണ്ടി സ്വന്തം ശവക്കുഴി തോണ്ടുന്നു.പാർട്ടിക്കാർ കോടാനു കോടി കിട്ടയ സമയം കൊണ്ട് സമ്പാദിച്ചു കൂട്ടി.അവനൊക്ക് സുഖമായി ജീവിക്കും.ഈ ചെറ്റകൾക്കു വേണ്ടി കൊടി പിടിച്ചു നടന്നവൻറ് ഗതി അധോഗതി.കളക്റ്റർ സംശയത്തിന്റെ നിഴലിൽ ആണ് അറീയാവുന്ന സത്യങ്ങൾ തുറന്നു പറഞ്ഞു മാപ്പു സാക്ഷി ആകുക.ഏതു നിമിഷവും ചീട്ട് കൊട്ടാരം പോലെ നിലം പൊത്തുന്ന പാർട്ടിക്കു പിന്നാലെ പോകാതെ സതൃ സന്തമായി തങ്ങളിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം നിറവേറ്റാൻ എല്ലാ ഉദ്യോഗസ്ഥരും ശ്രമിക്കുക. യ

  • @MaryJoseph-o8w
    @MaryJoseph-o8w 9 ชั่วโมงที่ผ่านมา

    👍

  • @maryisaac3528
    @maryisaac3528 9 ชั่วโมงที่ผ่านมา

    Noe the party is trying to put the blame on dhivya and collector only.the main people r tryinhg to escape .they can bring many evidence

  • @kausallyagopinath694
    @kausallyagopinath694 9 ชั่วโมงที่ผ่านมา

    ഈ മനുഷ്യന്റെ ജീവൻ ഏതു നിമിഷവും അപകടത്തിൽ പെടാം. അദ്ദേഹത്തിന്റെ പേരും മറ്റും ഇപ്പോൾ വെളിപ്പെടുത്തേണ്ടായിരുന്നു. നല്ല സംരക്ഷണം കൊടുക്കണം.

  • @elsyjose5354
    @elsyjose5354 10 ชั่วโมงที่ผ่านมา

    😢

  • @kollenkudisuli1538
    @kollenkudisuli1538 11 ชั่วโมงที่ผ่านมา

    Excellent, i appreciate the channel to do very very good things, as per the truth, to reveal to the people

  • @ManjuUdayakumar-b4e
    @ManjuUdayakumar-b4e 18 ชั่วโมงที่ผ่านมา

    Naveen sir case CBI. Ettedukkanam

  • @Shobha-z8c
    @Shobha-z8c 18 ชั่วโมงที่ผ่านมา

    ദിവ്യ അവരുടെ കൈയിലെ ചട്ടുകം മാത്രം. കൊലപാതകികൾ വേറെയാണ്

  • @rvijayakumari382
    @rvijayakumari382 18 ชั่วโมงที่ผ่านมา

    ദേവൻ രാമചന്ദ്രൻ സാർ ഒരു ദൈവം തന്നെ. Big സല്യൂട് സാർ

  • @ManjuUdayakumar-b4e
    @ManjuUdayakumar-b4e 18 ชั่วโมงที่ผ่านมา

    CBI ettedukkanam

  • @psivakumar1485
    @psivakumar1485 19 ชั่วโมงที่ผ่านมา

    Why do you disclose his details? So sad...increase your channel ratings..; but dud you think about his life? Will these ofenders / party eould leave him alive ?

  • @FazilAbdulrahman-o9k
    @FazilAbdulrahman-o9k 19 ชั่วโมงที่ผ่านมา

    2

  • @RajuVp-e7y
    @RajuVp-e7y 19 ชั่วโมงที่ผ่านมา

    അടിച്ച് നിന്റെ കരണമാണ് പുകക്കേണ്ടത് മിണ്ടാതെ പോടാ

  • @MTAkottayil.
    @MTAkottayil. 19 ชั่วโมงที่ผ่านมา

    രണ്ട് പെൺ മക്കൾ ഉള്ള നവീന്നെ പോലെ ഒരാൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല 100%

  • @vijayavijaya7628
    @vijayavijaya7628 20 ชั่วโมงที่ผ่านมา

    Ningal enthinanu thelivu tharunnavarudey peru parayunnathu

  • @vijayavijaya7628
    @vijayavijaya7628 20 ชั่วโมงที่ผ่านมา

    Shasudden thanneyanu konnathu

  • @ptjones923
    @ptjones923 20 ชั่วโมงที่ผ่านมา

    സോളാർ കേസ് സി ബി ഐ ക്കു വിട്ട കേരള ഗവൺമെന്റ് എന്തിന്നു ഇതു സി ബി ഐ ക്കു കൊടുക്കാതെ ഒളിച്ചു കളിക്കുന്നു.