എഡിഎമ്മിന്റെ മരണത്തില്‍ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുന്നു: അഡ്വ. അനില്‍ പി നായര്‍

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 111

  • @shobhageorge6968
    @shobhageorge6968 7 วันที่ผ่านมา +26

    അദ്ദേഹം സ്വയം ഒരിക്കലും മരിക്കില്ല ഇത് ഒരു കൊലപാതകം തന്നെ എന്ന് ഭൂരിഭാഗം ജനവും വിശ്വസിക്കുന്നു പറയുന്നു. ഈ കാര്യത്തിൽ ഒത്തിരി തിരിമറിയും ഗൂഢാലോചനയും നടത്തിയിട്ടുണ്ട് ഉറപ്പാണ്............... ആയതിനാൽ CBI കണിശമായും വരണം എങ്കിൽ മാത്രമേ ഈ കൊലപാതകത്തിൻ്റെ സത്യം പുറത്തുവരൂ ഉറപ്പ് .....ബഹു: ഹൈക്കോടതി ദയവായി CBI നിർബന്ധമായും വരണം വരുത്തണം അപേക്ഷയാണ് സത്യം തെളിയണം ആ കുടുംബത്തിനും ആ നല്ലൊരു മനുഷ്യൻ്റെ ആത്മാവിന് ശാന്തിയും കിട്ടണം🙏💪💪💪💪💪 our prayers

  • @SREEKRISHNAN-c4q
    @SREEKRISHNAN-c4q 7 วันที่ผ่านมา +54

    ഒരു കാര്യം ജനം ടീവി എങ്കിലും നവീൻ ബാബുന്റെ മരണം കണ്ടിന്യൂ ആയി കൊണ്ടുപോണം CBI അന്വേഷിക്കണം.

    • @JSVKK
      @JSVKK 4 วันที่ผ่านมา

      അഡ്ജസ്റ്റ്മെന്റ് രാഷ്ട്രീയം ഉള്ള കാലത്തോളം സിബിഐ കൂട്ടിലടച്ച തത്തയാണ്.

  • @johnypa7388
    @johnypa7388 7 วันที่ผ่านมา +16

    Dear അനിൽ നായർ പറയുന്നത് വളരെ ക്ലിയർ.അരി ആഹാരം കഴിക്കുന്ന സാധാരണക്കാർക്ക് ഇത് വ്യക്തം.കൊന്നും.വെട്ടിയും.കുത്തിയും.കൊലവിളിച്ചും മാത്രം പരിചയം ഉള്ള കണ്ണൂർ C.P.M. നവീൻ സ്വയം ആൽമഹത്യ ചെയില്ല.കാരണം രണ്ട് പറക്കമുറ്റാത്ത പെണ്ണ് കുട്ടികളെ വിട്ട് ഇയാള് ഒരിക്കലും ഇത് ചെയ്യില്ല.ആരുടെ ഓർഡർ അനുസരിച്ചാണ് ഇത്രയും വേഗം പോസ്റ്‌മോർട്ടോം നടത്തിയത്.ഈ പോസ്റ്മോർട്ടം നടത്തിയവനെ രണ്ട് തട്ട് തട്ടിയാൽ എല്ലാ സ്ത്യവും വെളിയിൽ വരും.മഞ്ജുഷ വിടരുത് ഒരു തേണ്ടിയെയും സുപ്രീം കോർട്ട് വരെ പോയാലും ഈ ഹീന കൃത്യം ചെയ്ത ആളുകളെ നീതി പീഠത്തിന് മുമ്പിൽ കൊണ്ടുവരണം.

  • @ScariaJohn-w3h
    @ScariaJohn-w3h 7 วันที่ผ่านมา +18

    ഇതിന്റെ സത്യാവസ്ഥ പുറത്തു , കൊണ്ടുവരണം എന്ന് എല്ലാരും ആഗ്രഹിക്കുന്നു..

  • @jagadammavarikkattu5240
    @jagadammavarikkattu5240 7 วันที่ผ่านมา +14

    Adv. Anil Nair, താങ്കളുടെ അവസാന വെളിപ്പെടുത്തൽ (അടിവസ്ത്രത്തിൽ കട്ടപിടിച്ച രക്തക്കറ ഉണ്ടായിരുന്നു എന്ന് CD യിൽ ഉണ്ടായിരുന്നു, എന്നാൽ PM report ൽ അതിൻ്റെ സൂചന പോലും ഇല്ലായിരുന്നു എന്നത്) അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത് തന്നെയായിരുന്നു. മഞ്ജുഷയ്ക്കും കുഞ്ഞുങ്ങൾക്കും നീതി ലഭിക്കട്ടെ🙏

  • @devuambady9129
    @devuambady9129 7 วันที่ผ่านมา +29

    തുടക്കം മുതൽ നിങ്ങൾക്ക് സംശയമുണ്ടായിരുന്നു എങ്കിൽ എന്തിനാണ് സർ അദ്ദേഹത്തിന്റെ ശരീരം ദഹിപ്പിച്ചത്??? എല്ലാ തെളിവുകളും അതോടെ നശിച്ചില്ലേ??

    • @jeynjose9115
      @jeynjose9115 6 วันที่ผ่านมา

      sathyam 👍🏻

  • @satheesankrishnan4831
    @satheesankrishnan4831 7 วันที่ผ่านมา +24

    നിങ്ങളൊക്കെ ചെയ്യേണ്ടത് ചെയ്യേണ്ട സമയത്ത് ചെയ്തില്ല.. കുടുംബം ദുഃഖത്തിൽ ഇരിക്കുമ്പോൾ ചിലപ്പോൾ ആലോചിച്ചില്ല എന്ന് വരും നിങ്ങളെപ്പോലുള്ളവരുടെ കടമയായിരുന്നു ഇതൊക്കെ ചെയ്യുക എന്നത് അപ്പോൾ ചെയ്യേണ്ടത് ചെയ്യാതെ കയ്യും കാലും ഇട്ട് അടിച്ചിട്ട് കാര്യമില്ല

  • @sankarannairm3316
    @sankarannairm3316 7 วันที่ผ่านมา +38

    ഒരു പോസ്റ്റ്‌ മോർട്ടവും നടന്നിട്ടില്ല നടന്നെങ്കിൽ ഒരു നയാപൈസ
    ചിലവില്ലാതെമൊബൈൽ ഫോണിൽ വിഡിയൊ ചിത്രീകരിക്കാൻ കഴിയുമെന്നിരിക്കെ എന്തു കൊണ്ടാണ് ആരംഗങ്ങൾ ചിത്രീകരിച്ചില്ല്യ അതാണ് ഞാൻ പറഞ്ഞത് പോസ്റ്റ് മോർട്ടം നടത്തിയിട്ടില്ല എന്ന് കലക്ടർ അരുൺ കെ വിജയനാണ് ഇതിന് ഔദ്യോഗികമായാലും അല്ലെങ്കിലും മുഴുവൻ നടപടിക്രമങ്ങളുടേയും ജില്ലാ അധികാരി എന്ന നിലയിലും പൂർണ്ണ ഉത്തരവാദി കലക്ടർ ആണ് ഇത് അത്ര നിസ്സാരമായി കാണരുത് വലിയ ഗൂഡാലോചന ഇതിന് പിന്നിലുണ്ട് അതുകൊണ്ട് 100%ഉറപ്പാണ് കൊലപാതകമാണ് കലക്ടർ ഈ കേസിൽ ദിവ്യയേക്കാൾ കുറ്റക്കാരനാണ് ദിവ്യയെ വിളിച്ചുഈ ചടങ്ങിൽ പങ്കെടുപ്പിച്ചത് കലക്ടർ അരുൺകെ വിജയനാണ് അയാളീ കേസിൽ നിന്ന് രക്ഷപ്പെടരുത് ഒരുപക്ഷേ ദിവ്യപോലും ചതിക്കപ്പകട്ടതാവാം

    • @suprabhan9204
      @suprabhan9204 7 วันที่ผ่านมา +5

      100% സത്യം

    • @LijoJoseph-x3c
      @LijoJoseph-x3c 7 วันที่ผ่านมา +10

      കളക്ടറുടെ ഈഗോയും കണ്ണൂർ ലോബിയും ചേർന്നു കൊന്നു. കളക്ടർ ഒന്നാം പ്രതി

    • @alexjohn2589
      @alexjohn2589 7 วันที่ผ่านมา +7

      avail justice to Naveen sir and family, all people come forward 🙏

    • @Meghana-v4w
      @Meghana-v4w 6 วันที่ผ่านมา +3

      Collector, Divya, driver ഒക്കെ കുറ്റക്കാർ ആണ്.
      എല്ലാവരെയും സിബിഐ നന്നായി ചോദ്യം ചെയ്യട്ടെ.

    • @jnanaprakashs4104
      @jnanaprakashs4104 4 วันที่ผ่านมา

      അതെ ഈ പറഞ്ഞതാണ് സത്യം!

  • @ausl1963
    @ausl1963 7 วันที่ผ่านมา +27

    പാവം നവീൻ സാർ, കൊലയാളികളുള്ള രക്തരക്ഷസുകളുടെ നാടായ കണ്ണൂരിൽ join ചെയ്തില്ലായിരുന്നെങ്കിൽ ഇന്ന് അദ്ദേഹം കുടുംബത്തോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നുണ്ടായേനെ 😟🙏

    • @bettythomas4522
      @bettythomas4522 7 วันที่ผ่านมา +2

      Daivame ethinte sathyam CBI yiloode theliyichu konduvaranam. Vanchanayum chathivum mathram lakshyamakki ullavare ee poomukhatthu ninnum nirmarjanam cheyyamam.

  • @rajanpk6466
    @rajanpk6466 7 วันที่ผ่านมา +28

    അയാൾക്ക് സാമ്പത്തിക പ്രശ്നം ഇല്ല കുടുംബപ്രശനം ഇല്ല നല്ല ജീവനക്കാരൻ അപ്പോൾ അയാൾ എന്തിന് ആദ്മഹത്യ ചെയ്യണം അപ്പോൾ അയാൾ മരിച്ചതല്ല കൊന്നതാണ് ഉറപ്പല്ലേ കൂടുതൽ പറയുന്നില്ല

  • @josemenachery8172
    @josemenachery8172 6 วันที่ผ่านมา +13

    ഇപ്പോൾമനസിലായില്ലെഎന്ത്കൊണ്ടാണ്CBIഅന്വേഷണത്തെഭയക്കുന്നതെന്ന്

  • @Valasalan
    @Valasalan 7 วันที่ผ่านมา +21

    പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടർ... ഡോക്ടർ ത൬െആണോ... അതോ...

  • @rajum.george3432
    @rajum.george3432 7 วันที่ผ่านมา +17

    Cpm എന്ന ഭീകര പ്രസ്ഥാനം... കണ്ണൂർ എന്ന ഒരു ഭീകര ജില്ലയും. പിന്നെ ഇതൊക്കെ സംഭവിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.......

  • @Mizav
    @Mizav 7 วันที่ผ่านมา +8

    പ്പ് ദിവ്യ രണ്ട് ദിവസം പറഞ്ഞത് നവീന്റെ മരണമായിരിക്കും ദിവ്യക്ക് എല്ലാം അറിയാം ദിവ്യയെ കൂടുതൽ ചോദ്യം cheyyanam

  • @suprabhan9204
    @suprabhan9204 7 วันที่ผ่านมา +35

    കളക്ടർ,ദിവ്യ,പ്രശാന്ത് ഒക്കെ ഗൂഡാലോചനയുടെ ഭാഗങ്ങൾ...

  • @haritashaji5557
    @haritashaji5557 7 วันที่ผ่านมา +15

    നവീൻ ബാബുവിന്റെ മൃതദേഹം പിന്നെ എന്തിന് ദഹിപ്പിച്ചു.നാട്ടിൽ എത്തിച്ചശേഷം ആരാണ് ഇതിനായി തിരക്ക് കൂട്ടിയത്.

  • @lizymolbabu5606
    @lizymolbabu5606 7 วันที่ผ่านมา +22

    Adv. Anil 100% correct.

  • @vilascheruvathur5880
    @vilascheruvathur5880 6 วันที่ผ่านมา +7

    എന്തൊക്കെയാണ് ഇവിടെ നടക്കുന്നത് 😔😔

  • @vpjanardhanabhat32
    @vpjanardhanabhat32 6 วันที่ผ่านมา +5

    Janam TV Congratulations 🎉🎉🎉🎉🎉

  • @ACt-q3y
    @ACt-q3y 7 วันที่ผ่านมา +10

    പോസ്റ്റ്മോർട്ടം നടത്തിയില്ല

  • @jjthomas2008
    @jjthomas2008 7 วันที่ผ่านมา +8

    File the case against Dr , who did the postmortem.

  • @LijoJoseph-x3c
    @LijoJoseph-x3c 7 วันที่ผ่านมา +35

    കളക്ടർ ഒന്നാം പ്രതിയാണ്

  • @sindhuprasannadas8483
    @sindhuprasannadas8483 6 วันที่ผ่านมา +5

    നവീൻ ബാബുന്റെ വീട്ടിൽ ഇത്രേം അഡ്വെക്കേട്ടുള്ളപ്പോൾ.. നിങ്ങൾക്കാർക്കും അറിയില്ലേ ബോഡി റീപോസ്റ്റ്മോർട്ടം ചെയ്യണമെന്ന്..

  • @sindhuprasannadas8483
    @sindhuprasannadas8483 6 วันที่ผ่านมา +5

    ഇത്രേം അറിയാമായിരുന്നിട്ടും എന്തുകൊണ്ട് നിങ്ങൾ റീപോസ്റ്റ്മോർട്ടം ചെയ്തില്ല... എന്നിട്ടു ഇപ്പൊ ഇരുന്നു പറയുന്നോ.

  • @soniyathomas-sq5pk
    @soniyathomas-sq5pk 6 วันที่ผ่านมา

    💯Correct.
    ആ നീതിമാനായ നവീന്‍ സാറിന് ,ആ കുടുംബത്തിന് നീതി കിട്ടണം. 🙏🙏🙏

  • @sujasusan3580
    @sujasusan3580 7 วันที่ผ่านมา +7

    Civil Death , within 2 Days etc.
    Y the body is not cremated by the relatives is the main fault.
    Manjusha & daughters said that Naveen Babu had talked till 11 PM from the train. No enquiry regarding this is seen done. Y ?

  • @valsammageorge9482
    @valsammageorge9482 6 วันที่ผ่านมา +4

    Driver ആണ് അവസാനമായി ADM നെ കണ്ടത്. അയാളെയും p. P. ദിവ്യ യുടെ ഭർത്താവിന്റെ ബിനാമി സുഹൃത്ത്‌ ആയ പ്രാശാന്തനെയും question ചെയ്‌താൽ ഈ case തെളിയും. ശശിയുടേം പിണറായി യുടേം police ന് അത് ചെയ്യാൻ പേടിയാണ്.

  • @sankarsgopal
    @sankarsgopal 7 วันที่ผ่านมา +10

    Why so far a copy of postmartem report was not given to the wife or close relative of Sri. Naveen Babu

    • @LijoJoseph-x3c
      @LijoJoseph-x3c 7 วันที่ผ่านมา +3

      ഇന്നു ഉണ്ടാക്കിയതാ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌

  • @JoseJoseph-o4y
    @JoseJoseph-o4y 7 วันที่ผ่านมา +6

    Anil sir .evanmareyum. Ppyeyum. Onnum veruthe vidaruth. CBI varanam

  • @AjithKumar-jm8mm
    @AjithKumar-jm8mm 6 วันที่ผ่านมา +2

    കളക്ടറെ വെറുതെ വിടരുത് അവനും ശശിയും പോലീസ് ഉദ്യോഗസ്ഥനും ഇതിൽ പ്രതികൾ

  • @rekhars6667
    @rekhars6667 7 วันที่ผ่านมา +7

    അനിൽ നിങ്ങൾ ഒരു അഡ്വക്കെറ്റ് തന്നെ അല്ലേ നവീനോട് നിങ്ങൾക് ഇത്തിരി എങ്കിലും മനസ്സിൽ തൊട്ട് സ്നേഹം ഉണ്ടായിരുന്നു എങ്കിൽ നിങ്ങൾ ചെയ്യരുത് എന്ന് പറഞ്ഞ ഹോസ്പിറ്റലിൽ പോസ്റ്റ്മോർട്ടം ചെയ്തു അതും നിങ്ങൾ എത്തുന്നതിനു മുൻപ് നിങ്ങൾക് എന്നിട്ടും ഒരു സംശയം തോന്നിയില്ലേ? എങ്കിൽ നിങ്ങൾ എന്ത്കൊണ്ട് റീ പോസ്റ്റ്മോർട്ടം ചെയ്തില്ല? അല്ലെങ്കിൽ ബോഡി ദഹിപ്പിക്കരുത് എന്ന് ഒരു അഭിപ്രായം അവരോട് പറഞ്ഞില്ല? ഈ ചാനൽ പറഞ്ഞിട്ട് എന്ത് കാര്യം ഹൈകോടതി സിബിഐ അന്വേഷണം ചെയ്തില്ല എങ്കിൽ അടുത്ത എന്താണ് വീട്ടുകാർക്കു കൊടുക്കുന്ന ഇൻഫർമേഷൻ എന്താണ്? പത്തനംതിട്ട പാർട്ടിയിൽ താങ്കൾ ആരാണ്? ഉടയാഭാനു, വേറെ ഒരു മോഹനൻ എവിടെ നാട് വിട്ടോ

  • @devasiajoseph9375
    @devasiajoseph9375 7 วันที่ผ่านมา +4

    Civil deth within two days avidey ninnim thudangam

  • @sheeladas6972
    @sheeladas6972 6 วันที่ผ่านมา +1

    How could a collector be a fraud?

  • @radhakrishnanmk9791
    @radhakrishnanmk9791 7 วันที่ผ่านมา +3

    ഒന്നും ഇല്ല തന്നെ! അതേ ഉള്ളൂ😮

  • @devasiajoseph9375
    @devasiajoseph9375 7 วันที่ผ่านมา +4

    Karuthi koottyyulla goodalochanayum kolapathakavm

  • @sreelathavt3522
    @sreelathavt3522 6 วันที่ผ่านมา

    Really sad to hear all these.

  • @alexchacko5802
    @alexchacko5802 7 วันที่ผ่านมา +3

    Yes. It is 100% suicide but why revolutionary party is scared of CBI investigation? People are paying salary to the CBI employees. None of your parent's property is used to pay the salary to the CBI investigators. Just take it easy and meet the demand of the people. This is democratic country. Be patriotic to respect the people and democracy.

  • @AnandanM-lj4mu
    @AnandanM-lj4mu 6 วันที่ผ่านมา +1

    കലക്ടർ നെ പിടിച്ചു ഒരാഴ്ച അകത്തിട്ടാൽ എല്ലാം പൊളിയും

    • @user-m_d.b65
      @user-m_d.b65 6 วันที่ผ่านมา

      പിടിച്ച് രണ്ടെണ്ണം പൊട്ടിച്ച ശേഷം മതി ഒരാഴ്ച അകത്തിടൽ

  • @sunnyjoseph4197
    @sunnyjoseph4197 7 วันที่ผ่านมา +5

    10 years KANNOOR IL PATTALA BHARANAM ERPEDUTHANAM …😊😊

    • @PRAKASHMS1997
      @PRAKASHMS1997 7 วันที่ผ่านมา

      👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @SuguthanThottappally
    @SuguthanThottappally 6 วันที่ผ่านมา +1

    നടുവിന്‍റെ ശത്രുക്കൾ എല്ലാം കൂടെ അദ്ദേഹത്തിനെ കൊന്നതായിരിക്കും എനിക്ക് തോന്നുന്നത്

  • @RajanM-eh7fr
    @RajanM-eh7fr 7 วันที่ผ่านมา +3

    E collector loga kallan
    Evanu ellam areyam
    Evane randam pradhi akkanam
    E kolayil 100 percent collector
    Kku involvement undu

  • @sheeladas6972
    @sheeladas6972 6 วันที่ผ่านมา

    The collector should be punished.

  • @ChandiniShaik-b3g
    @ChandiniShaik-b3g 5 วันที่ผ่านมา

    ഇതിൽ. കലക്റ്റർദിവ്യ. പ്രശ്‌ന്തൻ.... എന്നിവർ. പ്രതി. കൾ. ആണ്. ഇവരെ. ചോദിയം. ചെയ്താൽ. വിവരങ്ങൾ. പുറത്തുവരും. ഈ. കേസിൽ. ഇവരെ. ഒന്നും. ചോദിയം. ചെയ്തിട്ടില്ല.

  • @lalyalex9776
    @lalyalex9776 5 วันที่ผ่านมา

    പകരത്തിനു പകരം ചെയ്യണം ഇന്നലെ നവിൻ babuvina നീതി കിട്ടുകയുള്ളു

  • @shissysebastian1132
    @shissysebastian1132 6 วันที่ผ่านมา +1

    Veruthay aanu sir,niggalkku maathram nashttam,daivam evaray veruthay vidilla ennu namukku samaadhaanikkaam, kaaranam keralam oru kallakkoottathinday kayyil aanu 😢😢

  • @sulekhavasudevan680
    @sulekhavasudevan680 6 วันที่ผ่านมา

    നിങൾക്ക് ആ ബോഡി ദഹിപ്പിക്കാതിരിക്കാമായിരുന്നു.

  • @rekhars6667
    @rekhars6667 7 วันที่ผ่านมา +3

    എന്ത് മണ്ടത്തരം പറയുന്നു അനിൽ നിങ്ങൾ ആ വീഡിയോ കണ്ടിരുന്നോ ദിവ്യ യുടെ എന്നിട്ട് നിങ്ങൾ എന്തുന്നതിന് മുൻപ് അവിടെ ഇരുന്ന കളക്ടർ ടെ വാക്ക് വിശ്വസിച്ചോ കഷ്ടം നിങ്ങൾ വക്കീൽ തന്നെ ആണോ?

  • @kuruvillakoshy5687
    @kuruvillakoshy5687 2 วันที่ผ่านมา

    CBI വരണം

  • @merinmanoj1470
    @merinmanoj1470 6 วันที่ผ่านมา +1

    Ethete purakil ulla ellavareum neyamathete munpel koduvaranam onnenaum varuthe vedaruthe Naveen sir um kudbomathenum neethekettanam

  • @OusephMathew-oz4rd
    @OusephMathew-oz4rd 6 วันที่ผ่านมา +1

    Body. Katthichu. Kazhinjappol adv. Anil. nu. Bodham. Vannu. !

  • @PvkAboobacker
    @PvkAboobacker 19 ชั่วโมงที่ผ่านมา

    കോടതിക്ക് കൂടെ നിക്കാൻ കഴിയുമോ ഭയമുണ്ടാവില്ലേ ഓലിക്കും? ??

  • @RaviEdathadan
    @RaviEdathadan 7 วันที่ผ่านมา +1

    Kolayum kollayum pathivakunnu
    Prathikalkku Party samrakshanam .
    Pinarayi patamakan samayamakunnu .

  • @rmdharan6895
    @rmdharan6895 6 วันที่ผ่านมา

    അധികാര ദുർവിനിയോഗം

  • @axiomservice
    @axiomservice 4 วันที่ผ่านมา

    So cruel
    😢

  • @SanthaBBharathy
    @SanthaBBharathy 7 วันที่ผ่านมา +1

    Konnadh PP . Colatter Avare kolpully Aakkumbol vakkypere Avar konddu varum

  • @OusephMathew-oz4rd
    @OusephMathew-oz4rd 6 วันที่ผ่านมา

    Bandhukkal. , family Ivar. Ah. Manushyane. Kolakku. Koduthu
    !

  • @vasanthalakshmi9352
    @vasanthalakshmi9352 7 วันที่ผ่านมา +1

    Collector Paranjathokke keettu .kurchu kazhinju nerittuvannappol vittil kayatty illa. ithu enthu nyayam

  • @sajithmelekandy6462
    @sajithmelekandy6462 7 วันที่ผ่านมา +1

    N. Haridas bjp leaderina e debetil ulpeduthanam.

  • @shissysebastian1132
    @shissysebastian1132 6 วันที่ผ่านมา

    2:29 Oru samshayavum ella, collector,Divya,Shashi,Prathapan evarellaam ethil pedum, evanokkay committee um koody kallum kudichu santhoshichu ullassikkunnundaavum,chila film il kaanum polay👿

  • @OusephMathew-oz4rd
    @OusephMathew-oz4rd 6 วันที่ผ่านมา

    Body. Katthikkan thirakkidumboll Than. Evidayirunnu. ?

  • @sheelaoommen8043
    @sheelaoommen8043 6 วันที่ผ่านมา

    Cpm ithrayadhikam kolakal nadathiyitgum bjp ee partiyeyum vijayaneyum enthe support cheuynnu

  • @rajeevprabhakaran8927
    @rajeevprabhakaran8927 7 วันที่ผ่านมา +2

    Shajahan സാർ പറഞ്ഞത് കേട്ടപ്പോള്‍ ഈ ജഡ്ജിയും അവരുടെ ആളാണെന്ന് തോന്നുന്നു... ഈ വിധി നമുക്ക് മുന്‍കൂട്ടി കാണാന്‍ പറ്റും... മിക്കവാറും ക്രൈം branchinu വിടും..

  • @OusephMathew-oz4rd
    @OusephMathew-oz4rd 6 วันที่ผ่านมา

    Ippoll. Kurakkunnu. , !

  • @roymonyelavilayil2056
    @roymonyelavilayil2056 7 วันที่ผ่านมา +1

    Govinda

  • @sinivlogzz
    @sinivlogzz 7 วันที่ผ่านมา +1

    Alla jevanum ire vilayalla😮

  • @vasanthakumarikumari1186
    @vasanthakumarikumari1186 6 วันที่ผ่านมา

    Aa konthan dr valla Chainayilum paddycha kazhuthayano

  • @PvkAboobacker
    @PvkAboobacker 19 ชั่วโมงที่ผ่านมา

    Civil death ആ വാക്കിന്റെ അർത്ഥമാനം അവൾക്കറിയില്ല അതാരിക്കും അങ്ങിനെ പുലമ്പിയത്

  • @maheshraj2771
    @maheshraj2771 7 วันที่ผ่านมา +2

    Pls disclose the name of the criminal doctor(s) who conducted the post-mortem.

    • @shissysebastian1132
      @shissysebastian1132 6 วันที่ผ่านมา

      Yes absolutely we want to see him, raskal

  • @tastepurple1651
    @tastepurple1651 7 วันที่ผ่านมา +3

    പള്ളി ഭൂമി പാട്ടത്തിന് കൊടുത്ത ഇടവക വികാരിയെയും, ഭരണസമ്മതി അംഗങ്ങളെയും നല്ലതുപോലെ ചോദ്യം ചെയ്താൽ പുറത്തുവരും സംഗതിയുടെ കിടപ്പ്.

    • @shissysebastian1132
      @shissysebastian1132 6 วันที่ผ่านมา

      Athay pallikkaaruday mandakkottu oruthanum porandaa tto, kayyil vacheru thandram

  • @vinayank2871
    @vinayank2871 6 วันที่ผ่านมา

    ആ യക്ഷി മാത്രം അല്ല ഈ കലക്ടറുടെ കാര്യവും കട്ട പേക 😅😅😅😅

  • @moideenak8388
    @moideenak8388 4 วันที่ผ่านมา

    കണണൂരിലെകുറവാസംഗംഎല്ലാവരുംഗൂഡാലോജനയുടേഭാഗമായിടടുണ്ട്ശുംഭരാജനടക്കം