ADM ന്റെ കൊലപാതകം ആരും പറയാത്ത തെളിവ് ഞെട്ടുന്ന ഫോൺവിളി പുറത്ത് പകച്ച് പോലീസ്.

แชร์
ฝัง
  • เผยแพร่เมื่อ 14 ธ.ค. 2024

ความคิดเห็น • 117

  • @uthamanvadakkevarium410
    @uthamanvadakkevarium410 วันที่ผ่านมา +59

    ജനങ്ങൾക്ക് ഇത്രയധികം സംശയം മനസ്സിൻ്റെ ഉള്ളിൽ തട്ടിയ ഒരു ദുരൂഹ ആൽമഹത്യാ മരണം ഉണ്ടായിട്ടില്ല..ഓരോ നല്ല മനുഷ്യൻ്റെ മനസ്സിലും ഈ മരണത്തിൽ മഞ്ജുഷയെ പ്പോലെ സത്യം അറിയാൻ ആഗ്രഹം ഉണ്ട്...CBI വന്നേ പറ്റൂ... ഇത് സത്യം സത്യം സത്യം...

    • @neppakitchen6889
      @neppakitchen6889 วันที่ผ่านมา

      ഇത് ആത്മ ഹത്യ അല്ല
      . പക്കാ കൊലപാതകം ആണ്

  • @VidhyavadhiM
    @VidhyavadhiM วันที่ผ่านมา +61

    കണ്ണ് നനഞ്ഞുമാത്രമേ ഈവാക്കുകൾ കേൾക്കാനാകൂ 😢

  • @Vijayan-l2o
    @Vijayan-l2o วันที่ผ่านมา +68

    ദൈവത്തിന്റെ കൈകൾ നവീൻ ബാബുവിന്റെ കുടുo ബത്തിനുണ്ടാകും തീർച്ച.

  • @elsammathomas3474
    @elsammathomas3474 วันที่ผ่านมา +72

    ♥️ കേരള പോലീസ്,, നു നല്ല കഴിവും,,, സാമർധ്യവും,, ഉണ്ട് ♥️,,,,,,,,, പക്ഷെ അവരെ ഉരുക്കു താഴിട്ടു,,, പൂട്ടിയിരിക്കുകയാണ് ♥️,, അതു തുറന്നു കൊടുത്താലല്ലേ അവർക്കു,, പുറത്തിറങ്ങാൻ പറ്റുകയുള്ളു 🤣🤣🤣🤣

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 วันที่ผ่านมา +6

      കേരളത്തിൽ നട്ടെല്ല് ഉള്ള ഒരു പോലീസ് മേധാവി ഇല്ല യെന്നത് ഒരു വലിയ കാരണം തന്നെ.....!
      കേരളത്തിൽ പോലീസ് സേന യെ നയിക്കുന്നത് ആരാണ്....!? പാർട്ടി സഖാക്കൾ തന്നെ അല്ലേ.... ഇവിടെ അവർ ആഗ്രഹിക്കുന്നത് തന്നെ നടക്കും.......

    • @abrahamkannattu6418
      @abrahamkannattu6418 วันที่ผ่านมา +2

      നികുതി പണം പാവപെട്ടവന്റയും ശമ്പളത്തിൽ ഉണ്ട്. വെട്ടിവിഴുങ്ങുന്ന ചോറിന്റെ കൂടെ ചേർക്കുന്ന ഉപ്പിന്റെ വിലയുടെ ആത്മാർത്ഥത പോലും കാണിക്കാൻ പറ്റാത്ത പോലീസ് പണി അയ്യോ കഷ്ടം.

  • @kausallyagopinath694
    @kausallyagopinath694 21 ชั่วโมงที่ผ่านมา +12

    ഈ മനുഷ്യന്റെ ജീവൻ ഏതു നിമിഷവും അപകടത്തിൽ പെടാം. അദ്ദേഹത്തിന്റെ പേരും മറ്റും ഇപ്പോൾ വെളിപ്പെടുത്തേണ്ടായിരുന്നു. നല്ല സംരക്ഷണം കൊടുക്കണം.

  • @sunilkumar-fz2ni
    @sunilkumar-fz2ni วันที่ผ่านมา +79

    CBI അന്യോഷണം തന്നെ വേണം

    • @aravindhanp719
      @aravindhanp719 วันที่ผ่านมา +4

      ഡ്രൈവറായിരിയ്ക്കും ഇദ്ദേഹത്തെ കൊട്ടേഷൻ ടീമിൻ്റെ അടുത്തെത്തിച്ചത്.

    • @BharathakumarnKumarn
      @BharathakumarnKumarn วันที่ผ่านมา +1

      Uvar veri caract 1000/0k

  • @okgangadharan
    @okgangadharan วันที่ผ่านมา +23

    CBI അന്വേഷിക്കുന്നത് കൊണ്ട് എന്താണ് കുഴപ്പം തെറ്റ് ചെയ്യാത്തവർ എന്തിന് ഭയക്കണം

    • @jayasreejayamohan7314
      @jayasreejayamohan7314 วันที่ผ่านมา

      Cheytavarayathukondu venda venda ennu parayanu ...CBI ennu kettappol pedi ...ee case maathramalla ..koode nooru case purathu varum ....

  • @ravindranathkt8861
    @ravindranathkt8861 วันที่ผ่านมา +69

    തെളിവുകൾ വലതുമുണ്ടെങ്കിൽ സിബിഐ വന്നശേഷം അവരെ ഏൽപ്പിയ്ക്കുന്നതായിരിയ്ക്കും ബുദ്ധി .

    • @thalapathy68-x6g
      @thalapathy68-x6g วันที่ผ่านมา

      അല്ലെങ്കിൽ ഇപ്പോളെ നവീൻ ബാബുവിന്റെ ഭാര്യയെയും വക്കീലിനെയും ഏൽപ്പിക്കൂ

    • @LeelaP-je8dl
      @LeelaP-je8dl วันที่ผ่านมา +2

      അതെ അതെ ഇപ്പൾ പുറത്ത് വിട്ടാൽ എല്ലാം കുളം ആകും സി ബി ഐ ക്ക് ✋ മാറിയാൽ മതി.. 👍

    • @jayasreejayamohan7314
      @jayasreejayamohan7314 วันที่ผ่านมา +3

      Athe ...

    • @balachandrannair6957
      @balachandrannair6957 18 ชั่วโมงที่ผ่านมา

      ലാവലിൻ ആരാ അന്വേഷിച്ചത് ബ്രോ !😢😢😢

    • @devparambath
      @devparambath 7 ชั่วโมงที่ผ่านมา

      ​@@balachandrannair6957അതുകൊണ്ട് ഇത് അന്വേഷിക്കേണ്ട എന്നാണോ...???

  • @antonyvailatt3549
    @antonyvailatt3549 วันที่ผ่านมา +35

    പാർട്ടി കരുതികൂട്ടി കൊന്നു. എല്ലാ തെളിവുകളും വളരെ വിദഗ്ദ്ധമായി നശിപ്പിച്ചു. അധികാര ദുർവിനിയോഗം കൊണ്ട് എല്ലാം ഒതുക്കി. പാർട്ടി കുറ്റവാളികളെ എല്ലാം രക്ഷിക്കുക എന്ന ഉദ്ദേശത്തോടെ പൊലിസ്സും അവരുടെ കൃത്ത്യം നിർവഹിച്ചു. ബോഡി അവരുടെ പാർട്ടി ഹോസ്പിറ്റലിൽ പോസ്റ്റ്മാർട്ടം ചെയ്തു, കൃത്രിമ റിപ്പോർട്ട് ഉണ്ടാക്കി, ബോഡി പെട്ടന്ന് ദഹിപ്പിച്ചു. എല്ലാം പാർട്ടി പദധി ഇട്ട പോലെ നടന്നു. സിബിഐ വരണം - ഇതാണ് നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെയും കേരള ജെന മനസക്ഷിയുടെയും കോടതിയോടുള്ള വിനീതമായ അപേഷ.

  • @valsalamma8068
    @valsalamma8068 16 ชั่วโมงที่ผ่านมา +7

    ബാലഭാസക്കാറിന്റെ cbi അന്വേഷണം പോലെ ആകാതിരിക്കട്ടെ ഇതും. ദൈവമേ 🙏🙏🙏🙏🙏🙏

  • @kairalidas6847
    @kairalidas6847 วันที่ผ่านมา +35

    C. B. I. വന്നാൽ ഡ്രൈവർ ഷം സൂദീനെയും ദിവ്യയേയും ഇടിച്ചു പറയിച്ചാൽ സത്യം പുറത്ത് വരും.

    • @valsalamma8068
      @valsalamma8068 16 ชั่วโมงที่ผ่านมา

      കമ്മികളുടെ വേദനാ സംഹാരിയായ ആ

  • @amminiramakrishnan4203
    @amminiramakrishnan4203 วันที่ผ่านมา +25

    കുടുംബം dead body കത്തിച്ചുകളഞ്ഞതാണ് വലിയ തെറ്റ്. വീണ്ടും postumortom നടത്തി ഒത്തിരി കാര്യം പുറത്ത് വരുമായിരുന്നു. സത്യം വേഗം തെളിയുമായിരുന്നു. അവർ പാർടിക്കാരെ കണ്ണടച്ച് വിശ്വസിച്ചു.

    • @mohammedvalappil8445
      @mohammedvalappil8445 วันที่ผ่านมา

      ഇനിയും പാർട്ടിക്കാരെ വിശ്വസിക്കണം

  • @MTAkottayil.
    @MTAkottayil. วันที่ผ่านมา +8

    രണ്ട് പെൺ മക്കൾ ഉള്ള നവീന്നെ പോലെ ഒരാൾ ഒരിക്കലും ആത്മഹത്യ ചെയ്യില്ല 100%

  • @somakumark3642
    @somakumark3642 วันที่ผ่านมา +12

    ഒരിക്കലും ശവശരീരം കത്തിക്കാൻ അനുവദിക്കരുതായിരുന്നു

  • @സുരേന്ദ്രൻആര്യനാട്
    @സുരേന്ദ്രൻആര്യനാട് วันที่ผ่านมา +18

    ഈശ്വരൻ പ്രത്യക്ഷപെട്ടു കൃത്യം നിങ്ങൾ ചെയ്തില്ലെങ്കിൽ സത്യം പോലെ വിധിക്കും ദെയ്‌വം

  • @ptjones923
    @ptjones923 วันที่ผ่านมา +6

    സോളാർ കേസ് സി ബി ഐ ക്കു വിട്ട കേരള ഗവൺമെന്റ് എന്തിന്നു ഇതു സി ബി ഐ ക്കു കൊടുക്കാതെ ഒളിച്ചു കളിക്കുന്നു.

  • @neppakitchen6889
    @neppakitchen6889 วันที่ผ่านมา +17

    അവര് കൊല്ലും ട്ടോ.. സൂക്ഷിച്ചോ

  • @InnocentBicycle-ox3rf
    @InnocentBicycle-ox3rf วันที่ผ่านมา +4

    അത് പറയാൻ അദ്ദേഹം ഉണ്ടാവുമോ..... എന്തോ പാവം മനുഷ്യൻ 🙏🙏🙏

  • @jacobmathew5060
    @jacobmathew5060 วันที่ผ่านมา +9

    IAS ബുദ്ധി കൊള്ളാം, തനിക്കു തെറ്റ് പറ്റി പോലും, പൊതു ജനത്തെ തൊഴുത്തിൽ കെട്ടി യാണോ വളരു ന്നത്. കുറച്ചു കാലമായി ഇ പണി നടത്തുന്നു. മാക്സിമം അനുഭവികണം. ആയീരാ കണക്കു ആളു കൾ പ്രദീഷ യോട് കാത്തിരിക്കുന്നു

  • @abbaskk8147
    @abbaskk8147 วันที่ผ่านมา +9

    ഒരു ജുഡീഷ്യൽ മജിസ്ട്രേറ്റിന് കൊണ്ട് കൊണ്ടുവന്ന് ആ ബോഡി ഇൻക്വസ്റ്റ് നടത്തി അവരെ സാന്നിധ്യം നടത്തി എന്നിട്ട് പോസ്റ്റ്മോർട്ടത്തിന് അയക്കുന്ന ഒരു അവസ്ഥയിലേക്ക് ആയിരുന്നു കാരണം നമ്മുടെ നാട്ടിലെ സെക്കൻഡ് പേഴ്സൺ ആണ് ജില്ലാ രജിസ്ട്രേഷന് തെറ്റ് താഴെയുള്ള ഒരു മജിസ്ട്രിന്റെ പദവിയുള്ള ഒരാള് മരിച്ചത് കൊല്ലപ്പെട്ടത് എത്രയും ഉത്തരവാദിത്വബോധമില്ലാതെ ആ ബോഡി പോസ്റ്റ്മോർട്ടം ചെയ്തതും അവിടുന്ന് നീക്കം ചെയ്തതും ജനങ്ങളുടെ ഇടയിൽ ഒരുപാട് സംശയമുണ്ടാക്കി സർക്കാരിന് ക രിനിഴൽ ൽ നിർത്തിയിട്ടുണ്ട്

  • @Joseson-r3x
    @Joseson-r3x วันที่ผ่านมา +12

    കേരള പോലീസിൽ കഴിവുള്ള ഉദ്യോഗസ്ഥർ ഉണ്ട്, പക്ഷെ സഖാക്കന്മാർ അക്കമിട്ടു കൊടുക്കുന്ന രീതിയിൽ അന്വേഷിക്കാൻ ഇവർ നിർബന്ധിതരാകുന്നു.

  • @sethumadhavan1154
    @sethumadhavan1154 วันที่ผ่านมา +21

    Very good

  • @ThomasJohn-i9u
    @ThomasJohn-i9u วันที่ผ่านมา +23

    നിതിൻ ബാബു key തിരികെ പോയി മേടിച്ചോ? അതു police തിരക്കിയോ?

    • @LeelaP-je8dl
      @LeelaP-je8dl วันที่ผ่านมา

      നിതിൻ ബാബു അല്ല നവീൻ ബാബു..

    • @jayasreejayamohan7314
      @jayasreejayamohan7314 วันที่ผ่านมา +1

      Onnum avar anweshikkilla ...evide addehathinde bags ?enthellam anweshikkan undu ?

  • @susammamathew3434
    @susammamathew3434 วันที่ผ่านมา +4

    CBI വന്നിട്ട് പ്രത്യേകിച്ച് എന്ത് ചെയ്യാൻ?? അതും compromised ആകും. നീതിമാൻ്റെ രക്തം ചിന്തി😢😢😢

  • @kuttyratnamkrishnan5576
    @kuttyratnamkrishnan5576 วันที่ผ่านมา +14

    That driver is actual main

  • @sreedharanr5399
    @sreedharanr5399 วันที่ผ่านมา +15

    റയിൽവേസേ്റ്റഷനിൽചെല്ലേണ്ടഎടിഎ൦-എങ്ങ നെകോട്ടേഴ്സിലെത്തി.

  • @sarojinikk6267
    @sarojinikk6267 วันที่ผ่านมา +9

    നിങ്ങേൽക് സിപിഎം കാരുടെ ഭീഷണി ഉണ്ടാവും

  • @elsyphilip9739
    @elsyphilip9739 วันที่ผ่านมา +6

    Good comments

  • @thomaskc229
    @thomaskc229 วันที่ผ่านมา +11

    Crime.Eattedukkenam

  • @balachandranc1325
    @balachandranc1325 วันที่ผ่านมา +10

    Judge humanity undengil CBI ku vidum .

  • @kollenkudisuli1538
    @kollenkudisuli1538 22 ชั่วโมงที่ผ่านมา

    Excellent, i appreciate the channel to do very very good things, as per the truth, to reveal to the people

  • @premak7735
    @premak7735 วันที่ผ่านมา

    Case lacked thorough investigation right from the very beginning.. Let truth win whatever be. All literate humanbeings be kind to one another.

  • @bincymolreynold7296
    @bincymolreynold7296 วันที่ผ่านมา +2

    Yes

  • @antonyleon1872
    @antonyleon1872 วันที่ผ่านมา

    Justice ⚖️ for Naveen Sir 😢❤ Sathyamevajeyathea 😢

  • @JayaAniyankunju-dx7rv
    @JayaAniyankunju-dx7rv วันที่ผ่านมา +1

    Correct

  • @Jacobcbabu
    @Jacobcbabu วันที่ผ่านมา +3

    Plz help Naveen Babus fmly

  • @lissyalex448
    @lissyalex448 วันที่ผ่านมา +3

    ഷംസുദ്ദീൻ അറിയാതെ ഒന്നും സംഭവിച്ചിട്ടില്ല -- ഒരു സഹപ്രവർത്തകനും ആത്മാർത്ഥമായി സ്നേഹിക്കുന്നതോ സഹായിക്കുന്നതോ ആരും ഇല്ലയോ ?

  • @RafeeqM-y3n
    @RafeeqM-y3n วันที่ผ่านมา +2

    ഡ്രൈവർ ഷംസുദ്ധീനെ നല്ല രീതിയിൽ രണ്ട് പൂശി യാൽ. എല്ലാം പുറത്ത് വരും. ഒരു cbi. യും വേണ്ട

    • @LeelaP-je8dl
      @LeelaP-je8dl วันที่ผ่านมา

      ട്രൈർവർ ഗൾഫ് രാജ്യങ്ങളിൽ പോകാതിരിക്കാൻ ശ്രദ്ധിക്കുക

  • @bindusowmiyanarayanjaya3813
    @bindusowmiyanarayanjaya3813 17 ชั่วโมงที่ผ่านมา

    Exactly.... Driver involved

  • @Valasalan
    @Valasalan 14 ชั่วโมงที่ผ่านมา

    നവീ൯ബാബ്ന് കേസ് അന്വേഷണം.... ഒര specialകോടതി.. ടീമിനെ. നിയോഗികണ൦

  • @rajiradhakrishnan5225
    @rajiradhakrishnan5225 13 ชั่วโมงที่ผ่านมา

    CBI വരുന്നതിൽ ഇവർ എന്തിന് ഭയപ്പെടുന്നു.. അതിന്റെ അർത്ഥം അവരാണ് തെറ്റുകാർ എന്നാണ്.. അല്ലെങ്കിൽ സിബിഐ വരുന്നതിനെ ഇവർ നഖശിഖാന്തം എതിർക്കുന്നതും ഭയപ്പെടുന്നതും..

  • @deepthimathew675
    @deepthimathew675 วันที่ผ่านมา

    What a cruelty to an honest and dedicated man by a group of criminals. His face shows that he is so innocent.

  • @babyvv174
    @babyvv174 วันที่ผ่านมา +31

    സർക്കാരും ജഡ്ജിയും ഒത്തു കളിക്കുന്നു.

    • @LeelaP-je8dl
      @LeelaP-je8dl วันที่ผ่านมา +1

      ജഡ്ജ് കൗസറിന്റെ ട്രവുസറിൽ കോടികൾ കൊണ്ട് നിറഞ്ഞു കവിഞ്ഞു

  • @prasannaramanunni7309
    @prasannaramanunni7309 7 ชั่วโมงที่ผ่านมา

    Ammee sathayam thaliyane

  • @valsalamma8068
    @valsalamma8068 16 ชั่วโมงที่ผ่านมา

    കമ്മിപ്പോലിസാണ് ഇപ്പോൾ ഉള്ളത്. പിൻവാതിൽ നിയമനം.

  • @MaryJoseph-o8w
    @MaryJoseph-o8w 20 ชั่วโมงที่ผ่านมา

    👍

  • @PradeepKumar-zx7jv
    @PradeepKumar-zx7jv 6 ชั่วโมงที่ผ่านมา

    ഈ ഇന്നോവ പോയ വഴി പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിന്റെ മുന്നിലൂടെ മന്ന വഴി വളപട്ടണം വഴി ആണോ. മുനീശ്വരൻ കോവിലിലേക്ക് (കണ്ണൂർ സിറ്റിയുടെ ഹൃദയം)പോയിട്ടില്ല. ആ സ്ത്രീയുടെ വീട് ഇരിണാവിലല്ലേ. വളപട്ടണം പാലം ഒരിക്കലും ഒഴിവാക്കാൻ ആവില്ല ആ വണ്ടിക്കു.

  • @4devash
    @4devash วันที่ผ่านมา +4

    You should not have disclosed his name and whereabouts. Now his life will be in danger. Ithokke aalochichittu vaendae sir news purathu vidaan.

  • @vilasinikk1099
    @vilasinikk1099 19 ชั่วโมงที่ผ่านมา

    ആ മനുഷ്യൻ്റെ photo ആദ്യം കാണിച്ചിട്ട് പിന്നെ fade ആക്കിയതെന്തിന് അദ്ദേഹത്തേ കൂടി ഇല്ലാതക്കാനാണോ ചാനൽ rating മാത്രം ആകരുത്. ഒരാളുടെ ജീവന് വിലയുണ്ട്. മാധ്യമ ധർമ്മം ചെയ്യുക.

  • @ManjuUdayakumar-b4e
    @ManjuUdayakumar-b4e วันที่ผ่านมา

    CBI ettedukkanam

  • @JoseJoseph-o4y
    @JoseJoseph-o4y 4 ชั่วโมงที่ผ่านมา

    Naveen babu sir marichu visham kond driverum poyo. Onnum ariyathilla..

  • @Chandrasekharan-km4ok
    @Chandrasekharan-km4ok วันที่ผ่านมา +4

    ഇതിനെ ന്യായികരിക്കാൻ ശ്രമിക്കുന്ന എല്ലാവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം കൊലപാതകം ആണെങ്കിൽ എല്ലാവരെയും സൂക്ഷിക്കണം ചാനലിൽ വന്നു ന്യായികരിച്ചവരെ പോലും ഒന്നും തെളിയില്ല നവീൻബാബു തുങ്ങി മരിച്ചു കഴിഞ്ഞാണ് യാത്ര ആയപ്പിൽ പങ്കെടുത്തതു എന്നാകും റിപ്പോർട്ട്

  • @mariammaverghese9424
    @mariammaverghese9424 วันที่ผ่านมา

    Let THE TRUTH come out.. Only those who respect truth not money can support the TRUTH. Those who make illegal money telling Himalayan lies will be punished by generations. Thier DAY is not far. If great personality like Naveen Sir & family is denied thier life by the uncultured literate people what is the use of thier education? Everybody knows NAVEEN sir will never end his life as he is part of very good family and has done only good deeds in official life too,

  • @user-sp2zy2ln9k
    @user-sp2zy2ln9k วันที่ผ่านมา +3

    ഡ്രൈവർ വന്നത് നവീന്റെ ഭാര്യ പറഞ്ഞിട്ട്.

  • @jaleelcot3790
    @jaleelcot3790 9 ชั่วโมงที่ผ่านมา

    Nothing will happen don’t worry, it’s politrics dear

  • @tinythoughts6939
    @tinythoughts6939 วันที่ผ่านมา +1

    😢

  • @vilasinikrishnan3779
    @vilasinikrishnan3779 วันที่ผ่านมา

    Athu seriya 6:11

  • @maryphilip7628
    @maryphilip7628 วันที่ผ่านมา +4

    Wasn't it dangerous to reveal the name?

    • @gilbertjoseph5624
      @gilbertjoseph5624 วันที่ผ่านมา

      നമ്മൾ അത്രയും വിഡ്ഢികൾ ആകണ്ട. ഈ ഇമേജും സ്വരവും വേറൊരാളുടേതായിരിക്കും.

  • @lillyct2906
    @lillyct2906 วันที่ผ่านมา +2

    Ee. Premnu prottction kodukkendi varumo? Sukshikknam

  • @ValsaJoseph-fd6no
    @ValsaJoseph-fd6no วันที่ผ่านมา

    Ayyoe pothenchettane kaathone or enemies ellathakkum......please

  • @bindhupeter1473
    @bindhupeter1473 4 ชั่วโมงที่ผ่านมา

    Who knows probably cpm sponserd preman? Re-directing to different route? Be vigilant and meticulous.

  • @sabukn8333
    @sabukn8333 วันที่ผ่านมา +5

    എല്ലാം, ലാവ്‌ലിൻ കേസ് പോലെ ആക്കും, 🤣🤣🤣

  • @tigershreyasgaming8525
    @tigershreyasgaming8525 วันที่ผ่านมา

    If he had returned to his quarters why he didnot changed his dress till the time of his death ( at 4.00.a. m) That means he had been kidnapped and took him in the quarters after 3.00 p. m.

  • @babithatk9448
    @babithatk9448 วันที่ผ่านมา

    Enthinanu avarude name parayunnathu

  • @vijayavijaya7628
    @vijayavijaya7628 วันที่ผ่านมา

    Shasudden thanneyanu konnathu

  • @MuhammedNadhin-cv1wh
    @MuhammedNadhin-cv1wh วันที่ผ่านมา

    സംസുദ്ധിൻ ജീവിച്ചിരിപ്പുണ്ടോ എന്ന ന്യഷിക്കു

  • @FazilAbdulrahman-o9k
    @FazilAbdulrahman-o9k วันที่ผ่านมา

    2

  • @balachandranc1325
    @balachandranc1325 วันที่ผ่านมา +5

    Prman pothan udan kollapedum

  • @jayadeeppayyanadan189
    @jayadeeppayyanadan189 วันที่ผ่านมา +1

    Kannur karananu viswasikkkamo?

  • @vijayavijaya7628
    @vijayavijaya7628 วันที่ผ่านมา

    Ningal enthinanu thelivu tharunnavarudey peru parayunnathu

  • @kkhari5217
    @kkhari5217 วันที่ผ่านมา

    Why are you disclosing the name of that person. He may be in danger. Are you betraying him to help the killers..

  • @psivakumar1485
    @psivakumar1485 วันที่ผ่านมา

    Why do you disclose his details? So sad...increase your channel ratings..; but dud you think about his life? Will these ofenders / party eould leave him alive ?

  • @user-yo5ml9dl7i
    @user-yo5ml9dl7i วันที่ผ่านมา +3

    ബഹിരാകാശ നിയമമല്ല വിവരവകാശ നിയമം ആണ്

  • @elsyjose5354
    @elsyjose5354 21 ชั่วโมงที่ผ่านมา

    😢