ഹംപിയിലേക്ക് ഒരു ട്രെയിൻ യാത്ര - Mysuru to Hampi | Hampi Express Journey | Hosapete | Malayalam

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 242

  • @RamaniKK-t3q
    @RamaniKK-t3q 2 หลายเดือนก่อน +3

    വളരെ ഉപകാരപ്രദമായ ഒരു അറിവ് ആണ് കിട്ടിയത്

  • @bharathikrishnan3744
    @bharathikrishnan3744 3 หลายเดือนก่อน +8

    Awesome 😎 waiting for your next video 📸

  • @adarshjose7409
    @adarshjose7409 3 หลายเดือนก่อน +3

    Njan Hampi poyyi kandurinnu Super and beautiful place 😍😊 All the best for your journey God bless you both❤

  • @gajanhaas
    @gajanhaas 3 หลายเดือนก่อน +3

    Great coverage and excellent vlog. Thank you!

  • @AnjaySan95
    @AnjaySan95 3 หลายเดือนก่อน +5

    Pls take a journey in aranoi exprees tvc to silchar

  • @jayamenon1279
    @jayamenon1279 3 หลายเดือนก่อน +1

    HAMPE Adipoly Alle Njangal Eppol Avide Poyittu Kure Varshangal Aayi Annu Njangal HASSANIL Aayirunnu Thamasam KARNATAKAYIL ENGLISH Ezhuthunna Paripadiyilla Kannada Ariyathavar Poyal Pettathu Thanne Nice Video 👌👌👌

  • @pranavpremadas6888
    @pranavpremadas6888 3 หลายเดือนก่อน +2

    Kannur District il ullavarkk Mysore il ishtampolle bus und angane ee train pidikkam.

  • @കുറ്റിപ്പുറംക്കാരൻ
    @കുറ്റിപ്പുറംക്കാരൻ 3 หลายเดือนก่อน +6

    എത്രയുംവേഗം 1 lak അടിക്കട്ടെ ❤❤❤

  • @ShivanandaKalashetty
    @ShivanandaKalashetty 3 หลายเดือนก่อน

    Nice video brothers. Importent information avilable us.thank u...

  • @bbchannel851
    @bbchannel851 3 หลายเดือนก่อน

    Bro ningalude video adipoli anu enikkum ith pole train travelling chyanm enn agrahm ind

  • @cziffrathegreat666
    @cziffrathegreat666 3 หลายเดือนก่อน

    Nyan ee vandiyil poyittund oru 8 varsham munne... aa kaalathil blue icf aarnu with wdp 4 loco ❤

  • @johnjohn8158
    @johnjohn8158 3 หลายเดือนก่อน +3

    Nice Vlog Bros 😎😎😎👍👍👍👑👑👑💐💐💐

  • @susheelasukumaran9229
    @susheelasukumaran9229 3 หลายเดือนก่อน

    Dont forget to visit tungabadra dam in hospet itself , it is one of the main spots in hampi & hospet

  • @iamr_90editz
    @iamr_90editz 3 หลายเดือนก่อน +1

    7:50 THE SPACESHIP STARTUP of ELECTROMOTIVE DEISEL🔥

  • @sayiram3530
    @sayiram3530 15 วันที่ผ่านมา

    very helpful bro .thnk u .❤

  • @nambeesanprakash3174
    @nambeesanprakash3174 3 หลายเดือนก่อน +1

    ഹംപി മനോഹരമായ കാഴ്ചകൾ ഉള്ള സ്ഥലം. അവിടുത്തെ കാഴ്ച്ചകൾ പോരട്ടെ 👍🏻👍🏻

  • @nirmalk3423
    @nirmalk3423 3 หลายเดือนก่อน +1

    First comment 🎉there's a train kochuveli hubli express which runs every Thursday and reaches hubli next day afternoon

  • @adwaithsahadevan4961
    @adwaithsahadevan4961 3 หลายเดือนก่อน +1

    Adipoli journey chettanmare new place new experience new scenes😊💜

  • @akshay1543
    @akshay1543 3 หลายเดือนก่อน

    Superb vlog👌🏻 keep going gooys🤗😘

  • @VijayaKumarkodumon
    @VijayaKumarkodumon 3 หลายเดือนก่อน +1

    ബ്രോ വീഡിയോസ് എല്ലാം സൂപ്പർ ആണ് നിങ്ങളും ♥️♥️👍🫂🫂✔️

  • @harikrishnan4658
    @harikrishnan4658 3 หลายเดือนก่อน

    Very nice vlog excellent video

  • @siyadclm6527
    @siyadclm6527 3 หลายเดือนก่อน

    Underrated AF💯
    Quality meets content ❤❤❤

  • @mymedia3900
    @mymedia3900 3 หลายเดือนก่อน +3

    മംഗലാപുരത്ത് നിന്നും ഹോസ്പെട്ടിലേക് ദിവസവും കെഎസ്ആർടിസി സ്ലീപ്പർ ഉണ്ട്.രാവിലെ 7.30 ആകുമ്പോൾ hospet എത്തും. റൂം അക്കരെ ഹംപിയിൽ എടുത്താൽ(വിരുപക്ഷ temple nte അവിടുന്ന് ഫെറി കയറി അക്കരെ പോയാൽ)നല്ല rooms available aanu.അത്യാവശ്യം ഗോവ ടൈപ്പ് enjoyment (beer ലഭിക്കുന്ന restaurant,massage center) ഒക്കെ കിട്ടും.ആനന്ദം movie pole. രാവിലെ നടന്നു പോയി വിട്ടല temple vare കണ്ടതിന് ശേഷം ഉച്ചക്ക് bicycle എടുത്താൽ മ്യൂസിയം ലോട്ടസ് മഹൽ തുടങ്ങിയവ കാണാം.അക്കരെ ഹമ്പിയിലും കാഴ്ചകൾ ഉണ്ട്.വൈകുന്നേരം maathanga മലയിൽ സൂര്യാസ്തമയം കാണാൻ മറക്കരുത്❤❤❤gud luck brothers...love your videos

  • @sreekrishnasai7462
    @sreekrishnasai7462 3 หลายเดือนก่อน

    Kozhikode kaark mysorelekk etrayo bus und, allengil ningal bglrl trainil ethiyal avide ninn kure trains und, love from kozhikode

  • @philipgeorge7753
    @philipgeorge7753 3 หลายเดือนก่อน

    Enjoyed yr train journey from Mysore to Hospet. I never knew Hospet jn is near to Hampi. It is famous for various architecture marvel. Meanwhile, last one month I am confined to home due to massive heart attack. Dr had advised for two month complete bed rest. Some how, I have survived. Remember me in yr prayers for the fast recovery. Thanks.

  • @krishnajoshy8570
    @krishnajoshy8570 3 หลายเดือนก่อน

    Waiting ayirunu. Room te contact valathum indenki kodukane.

  • @kirannair6518
    @kirannair6518 3 หลายเดือนก่อน

    Good coverage Naveen nice presentation 💯❤❤

  • @RajalekshmiRNai
    @RajalekshmiRNai 3 หลายเดือนก่อน

    Super vlog ❤❤

  • @shijucbabuctb5559
    @shijucbabuctb5559 3 หลายเดือนก่อน

    Poli kannan kathirikuna episode

  • @rahulig
    @rahulig 3 หลายเดือนก่อน

    Tornagallu ethum munne oru factory de view indu. Kgf movie set il ku poya feel anu night time il pass akumbo 🤩

  • @khadarnrc
    @khadarnrc 3 หลายเดือนก่อน

    ബ്രോ , കാസറഗോഡ് മധുർ എന്ന പേരിലുള്ള സ്ഥലം ഉണ്ട് . മധുർ ക്ഷേത്രം ഒക്കെ ഫെയ്മസ് ആണ് .

  • @jyothisprakashk9609
    @jyothisprakashk9609 3 หลายเดือนก่อน

    North Kerala nn mysorilek direct train vannal nallathayirunnu

  • @saviojinson4334
    @saviojinson4334 3 หลายเดือนก่อน +1

    മൈസൂരിൽ നിന്ന് തുടങ്ങുന്ന വണ്ടികൾ എല്ലാം നല്ല വൃത്തിയാണ്. അവസാനമായി MYS - JP SF ൽ യാത്ര ചെയ്തപ്പോഴും അങ്ങനെത്തന്നെ . പക്ഷേ ടിക്കറ്റ് ചെക്ക് ചെയ്യാൻ TTE വരാറില്ല . അത് ഒരു പ്രശ്നമാണ് .

  • @funtuber001
    @funtuber001 3 หลายเดือนก่อน

    Bro video adi poli 🎉 ❤ from Bengaluru😊

  • @pranavpremadas6888
    @pranavpremadas6888 3 หลายเดือนก่อน

    Kasargod mathram alla Kannur um und pettann Mysore etham Pine Bangalore um Ernakulam ethande dhurame ullu

  • @prasadepeattath3399
    @prasadepeattath3399 3 หลายเดือนก่อน +11

    നിങ്ങൾ ഇരിങ്ങലക്കുടലെക്കി വരുമോ അത് എന്റെ ഒരു ആഗ്രഹം ആണ്❤❤

  • @akhilsvkichu
    @akhilsvkichu 7 วันที่ผ่านมา

    Vacation tym pokan arelum plan edunundo

  • @unnikuttanm2958
    @unnikuttanm2958 3 หลายเดือนก่อน

    Adipoli korenalayi nigade videos kanditt☺️

  • @Vbjrt
    @Vbjrt 3 หลายเดือนก่อน

    Ningalude oru nalla kazhivu njaan parayaam.... Nallonam plan cheyyan ariyaam😅

  • @abinappuzz19
    @abinappuzz19 3 หลายเดือนก่อน

    Karnataka yile railway yude developments okey nallapole ind ✨️✨️

  • @ZyRØx6570
    @ZyRØx6570 3 หลายเดือนก่อน +4

    Bro nigal train speed nokkuna app name entha ?

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน +2

      GPS Speedometer

    • @Zodiac521
      @Zodiac521 3 หลายเดือนก่อน

      ​@@aml_amalu8984Athe Running.. Status Nokkune App...

  • @maheshvaishnavam2895
    @maheshvaishnavam2895 3 หลายเดือนก่อน +1

    ബ്രോസ് കണ്ണൂർ ജനശദാബ്‌ദി ഈ ആഴ്ച LHB ആകുന്നുണ്ട് കോഴിക്കോട് ജനസശദാബ്‌ദി ആണ് ആദ്യം മാറേണ്ടിയിരുന്നത് എന്തായാലും നിങ്ങളുടെ കണ്ണൂർ JS LHB വീഡിയോ പ്രതീക്ഷിക്കുന്നു

  • @whitemask797
    @whitemask797 3 หลายเดือนก่อน

    Broo vande rapid metro video waiting Ahmadabad to Bhuj

  • @soorajsuresh9547
    @soorajsuresh9547 3 หลายเดือนก่อน

    Kannur js new coach travel cheyyane

  • @lovedale717
    @lovedale717 3 หลายเดือนก่อน

    ❤❤ luv from kuwait ..keep going brothers...❤❤

  • @vishalvishalappu-in3od
    @vishalvishalappu-in3od 3 หลายเดือนก่อน +2

    Chetta kerala on rails cheyammo❤

  • @babyvinod7157
    @babyvinod7157 3 หลายเดือนก่อน

    Adipoli video 👍🏻

  • @harikrishnankg77
    @harikrishnankg77 3 หลายเดือนก่อน +6

    ബ്രോ നിങ്ങൾ യാത്രക്കും മറ്റ് ചിലവുകൾക്കും ഉള്ള പണം കണ്ടെത്തുന്നത് യൂടുബ് വരുമാനത്തിൽ നിന്നും മാത്രമാണോ 😀❤

  • @ansiyameethiyan1076
    @ansiyameethiyan1076 2 หลายเดือนก่อน

    Dormitory rooms available ano avade

  • @adarshmg5416
    @adarshmg5416 3 หลายเดือนก่อน

    Kerala express nagpur ethra manikka eathunnath?

  • @dheerajedakkalathil9941
    @dheerajedakkalathil9941 หลายเดือนก่อน

    Ningal thamasicha Home stay name entha?

  • @sreyasbr9595
    @sreyasbr9595 3 หลายเดือนก่อน

    Nice bro❤️

  • @sivaprasad1682
    @sivaprasad1682 3 หลายเดือนก่อน +1

    നിങ്ങൾ ചെറിയനാട് റെയിൽവേ സ്റ്റേഷൻ വരുമോ എന്ന് എങ്കിലും ഒരു ദിവസം വരണം

  • @Rajkumar14572
    @Rajkumar14572 3 หลายเดือนก่อน

    ഹൊസബെട്ടു എന്നല്ലാ... ഹോസ്പെട്ട്/ ഹൊസ്‌പെട്ട് (Hospete) എന്നാണ് യഥാർഥ നാമം

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน

      ഹൊസബെട്ടു എന്ന് എവിടെയും പറഞ്ഞില്ലല്ലോ.. ഹൊസപെട്ടേ എന്നാണ് കന്നഡയിൽ

  • @riyasmahammood
    @riyasmahammood 3 หลายเดือนก่อน +1

    നൈസ് ❤

  • @sandy____697
    @sandy____697 3 หลายเดือนก่อน

    Awesome 👍❤

  • @PatrickBetman1
    @PatrickBetman1 3 หลายเดือนก่อน

    Best train travelers ✨🤍 keep doing like this brother's ..

  • @vaniyanratheesh6551
    @vaniyanratheesh6551 3 หลายเดือนก่อน

    Nice video

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 หลายเดือนก่อน +2

    Hanuman birth place in Tirupati hills.

  • @vinoda4070
    @vinoda4070 3 หลายเดือนก่อน +1

    മംഗലാപുരം വഴി പോകൻ പറ്റില്ല Mangaluru central to gadag junction gadag junction to Hosapete junction

  • @alfarsan2012
    @alfarsan2012 3 หลายเดือนก่อน

    Cheta nice video cheta nice

  • @gamingrider2.045
    @gamingrider2.045 3 หลายเดือนก่อน

    Bro enike Friday Chennai povenda avishyam und appo nilavil ticket ozhiv illa night aan pokendath athinte tatkal ozhiv eppazha vatika.pinne waiting list etra muthal anenkila kittan sadyatha ernakulath ninnan pokendath onnu parayamo ithinekurich

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน

      ട്രെയിൻ എവിടുന്ന് ആണോ പുറപ്പെടുന്നത് അതിന്റെ തലേ ദിവസം രാവിലെ 10 മണിക്ക് AC , 11 മണിക്ക് Sleeper

  • @travelwithmallutech
    @travelwithmallutech 3 หลายเดือนก่อน

    Hampi room kittan patanu ❤

  • @RajeshR-zl8qd
    @RajeshR-zl8qd 3 หลายเดือนก่อน

    നിങ്ങൾക്ക് ട്രെയിനിൽ ഗ്രൂപ്പ് ടിക്കറ്റ് എങ്ങനെ ബുക്ക് ചെയ്യാം എന്നുള്ള വീഡിയോ ചെയ്തൂടെ. Very useful Aakum😊

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 หลายเดือนก่อน +1

    Adipoli

  • @traveljetbyrt
    @traveljetbyrt 3 หลายเดือนก่อน

    ❤️❤️❤️❤️സൂപ്പർ 🙏🙏

  • @rockwithjyoambu
    @rockwithjyoambu 3 หลายเดือนก่อน +1

    Waiting for Hampi Vlog

  • @fasalmhd5745
    @fasalmhd5745 2 หลายเดือนก่อน

    13:40 🥵 name of Bangalore 🥵🥵

  • @sujeshp4062
    @sujeshp4062 3 หลายเดือนก่อน

    Super👍

  • @nizamkt3569
    @nizamkt3569 3 หลายเดือนก่อน

    Hai bro frm soudhi ❤❤

  • @ananthuallu6237
    @ananthuallu6237 3 หลายเดือนก่อน

    🥰🥰🥰

  • @trainpranthan1501
    @trainpranthan1501 3 หลายเดือนก่อน

    super❤

  • @mohennarayen7158
    @mohennarayen7158 3 หลายเดือนก่อน

    No state should not be allowed to ignore other languages...for the convenient way of life of any Indians..❤🇮🇳🌹👍

  • @DhananjayCNair-g4k
    @DhananjayCNair-g4k 3 หลายเดือนก่อน

    good

  • @arunjithjithu424
    @arunjithjithu424 3 หลายเดือนก่อน

    മനു നവീൻ എപ്പോഴാ west ബംഗാൾ വ്ലോഗ് cheyune സിൽച്ചർ യാത്ര ഉണ്ടാകുമോ

  • @akshay1543
    @akshay1543 3 หลายเดือนก่อน

    Bro ningal brothers aano ningale patti oru video cheyyamoo 🤗

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 หลายเดือนก่อน

    nice.....

  • @Trainmachan
    @Trainmachan 3 หลายเดือนก่อน

    🎉

  • @josephcleatus4954
    @josephcleatus4954 3 หลายเดือนก่อน

    👍

  • @thoufeeqma5472
    @thoufeeqma5472 3 หลายเดือนก่อน

    ചേട്ടാ ഹംപി യിലേക്കുള്ള ട്രെയിൻ എവിടുന്നാണ് സ്റ്റാർട്ട് ചെയ്യുന്നത് എറണാകുളത്ത് സ്റ്റാർട്ട് ചെയ്യുന്ന ട്രെയിൻ ഉണ്ടോ

  • @nijokongapally4791
    @nijokongapally4791 3 หลายเดือนก่อน

    ❤️q🥰👍

  • @venigopal9057
    @venigopal9057 3 หลายเดือนก่อน

    I cannot understand Malayalam, speak Tamil still I enjoy your vlogs.

  • @rasinrajum5310
    @rasinrajum5310 3 หลายเดือนก่อน

    ❤❤❤❤

  • @maheshanand6498
    @maheshanand6498 3 หลายเดือนก่อน

    Again hiding the date from the ticket, what is the purpose of that

  • @viveknarayanan5087
    @viveknarayanan5087 3 หลายเดือนก่อน +1

    നോർത്തിൽ സ്ലീപ്പർ ഒക്കെ നല്ലത് ആണോ. നമ്മുടെ സീറ്റിൽ മറ്റുള്ളവർ കയറുമോ..?

    • @gamingrider2.045
      @gamingrider2.045 3 หลายเดือนก่อน +1

      Northil pokunbol better AC thanne aan. Keralam vittal ottumikathum shokam aan pinne AC aakumbol kurachkoode nallatha

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน

      Delhi side aanenkil sleeper problem illa

    • @basheerkp2491
      @basheerkp2491 3 หลายเดือนก่อน

      Pokunnundo

  • @kdm8312
    @kdm8312 3 หลายเดือนก่อน

    ഹംപിയിലെ അടുത്ത കാഴ്ച അല്ലെങ്കിൽ അതിന്റെ അറിവ് എന്തെങ്കിലുമൊന്നു പറയാൻ പറ്റുമോ

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 3 หลายเดือนก่อน

    👍👌

  • @swats5900
    @swats5900 3 หลายเดือนก่อน

    ബാഗ്ലൂർ സമുദ്ര നിരപ്പിൽ നിന്നും 3000 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയുന്നത്...അതാണ് അവിടുത്തെ തണുപ്പിൻ്റെ പ്രധാന കാരണം

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm 3 หลายเดือนก่อน +1

    First❤❤❤❤

  • @adarshk.p9526
    @adarshk.p9526 3 หลายเดือนก่อน

    മൈസൂർ വഴി കേരളത്തിൽ നിന്ന് ട്രെയിൻ ഉണ്ടോ

  • @shijomohan4303
    @shijomohan4303 3 หลายเดือนก่อน

    Hi brothers

  • @NidhishNidhish-mk8dm
    @NidhishNidhish-mk8dm 3 หลายเดือนก่อน

    1 ac 2 ac 3 ac vithyasam ntha

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 หลายเดือนก่อน

    mic undakil...wind ulla samayath super ayirunnu....
    ellakilulm koyappam illa super vlog ann

  • @gangadharpai6312
    @gangadharpai6312 3 หลายเดือนก่อน

    👍🙏♥️

  • @midhuncv8631
    @midhuncv8631 3 หลายเดือนก่อน

    Nadannu hambi onnum kanuvan kazhiyilla

  • @prasadepeattath3399
    @prasadepeattath3399 3 หลายเดือนก่อน

    🚅🚃❤

  • @alexponvelil
    @alexponvelil 3 หลายเดือนก่อน

    സ്നേഹിതരെ നിങ്ങൾ സഹോദരങ്ങളാണോ???

  • @AmalJoy-h5f
    @AmalJoy-h5f 3 หลายเดือนก่อน

    Hiiiii😊😊😊😊😊

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 หลายเดือนก่อน

    5:03 sound of loco ignition awesome

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน +1

      ❤️❤️

    • @iamr_90editz
      @iamr_90editz 3 หลายเดือนก่อน +1

      Probably WDP4D KJM inte aduthupoyi kekkanam🔥

  • @k.c.thankappannair5793
    @k.c.thankappannair5793 3 หลายเดือนก่อน

    Best wishes for the trip to ancient Indian history 🎉