ഹുബ്ബള്ളിയിലേക്ക് ഒരു ട്രെയിൻ യാത്ര - Hampi to Hubballi Train Journey | Via Koppal , Gadag

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 147

  • @j-a-i-so-nj-o-s-e-p-h
    @j-a-i-so-nj-o-s-e-p-h 3 หลายเดือนก่อน +8

    അധികം വലിച്ചു നീട്ടം ഇല്ലാതെ വിവരങ്ങൾ കൃത്യമായി പറഞ്ഞു തന്ന് ബോർ അടിക്കാതെ ഇരുന്ന് കാണാൻ പറ്റിയ ഒരു vlog ഞാൻ ആദ്യമായി ആണ് നിങ്ങടെ വ്ലോഗ് കാണുന്നെ ഇഷ്ടമായി സബ്സ്ക്രൈബ് ചെയ്തു ❤

  • @AKSHAYCHANDRAN-s7t
    @AKSHAYCHANDRAN-s7t 3 หลายเดือนก่อน +7

    Underrated channel. You guys deserve 100k 🙌

  • @SSgobtc
    @SSgobtc 3 หลายเดือนก่อน +13

    ജനശതാബ്ദി new LHB coach video cheyamo,

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน +4

      Oct 16 nu aanu

    • @jobishattingal5103
      @jobishattingal5103 3 หลายเดือนก่อน +1

      ​@@MalayaliTravellers അതെ അത് നിങ്ങള് travel ചെയ്ത് അന്ന് തന്നെ upload ചെയ്യണം
      മറ്റ് ട്രെയിൻ വ്ലോഗേഴ്സ് അതിൽ വീഡിയോ എടുക്കുന്നുണ്ട് നിങ്ങളോട് ഒരു ഇഷ്ട്ടകൂടുതൽ ഉണ്ട് അതിനാൽ നിങ്ങള് തന്നെ ആ വീഡിയോ ആദ്യം ഇടണം❤

  • @traveljetbyrt
    @traveljetbyrt 3 หลายเดือนก่อน +1

    ഒന്നും പറയാൻ ഇല്ല ഹംപി യാത്ര സൂപ്പർ നാട്ടിൽ വന്നിട്ട് വേണം നിങ്ങളുടെ യാത്ര പോലെ കുറച്ചു യാത്ര ചെയ്യാൻ ❤️❤️ ഇടക്ക് കുറച്ചു വീഡിയോ ഭാഗങ്ങളിൽ ബാഗ് ഗ്രൗണ്ട് മ്യൂസിക് ആഡ് ചെയ്താൽ സൂപ്പർ ആവും ബ്രോ ❤️❤️❤️

  • @riyasmahammood
    @riyasmahammood 3 หลายเดือนก่อน +2

    നിങ്ങളൊടപ്പം യാത്ര ചെയ്യാൻ നല്ല രസം അത് പ്രവാസികൾക്ക് ❤

  • @sreepriyas3393
    @sreepriyas3393 3 หลายเดือนก่อน

    ഹായ്, മനു, നവീൻ ഹബി videio സൂപ്പർ ഞങൾ 16,17,വർഷം മുൻപ് പോയിരുന്നു എന്റ കൊച്ചച്ചൻ ബല്ലാരി യിൽ അടുത്തായിരുന്നു അപ്പോൾ ഹബീ യിൽ പോയിരുന്നു അന്ന് ഹബീഴുലുള്ള കൃഷ്ണ shathra ത്തിലും പോയി വായിപ്പാട് നടത്തി അന്ന് കുട്ടാ വ ജി യിൽ എല്ലാവരും കയറുന്നുണ്ടായിരുന്നു എനിക്ക് പേടി ആയതുകൊണ്ട് ഞാൻ കയറിയില്ല നിങ്ങൾ പറഞ്ഞത് ശരിയാണ് എന്ത് ബ്യൂട്ടിഫുൾ പ്ലേസ് ആണത് ഇനി എന്നെങ്കിലും കുട്ടികളും ഒക്കെ ആയി പോകണം എന്ന് ആഗ്രഹമുണ്ട് ശരിക്കും പറഞ്ഞാൽ ഹംപി ഒരു അത്ഭുതം തന്നെയാണ്കൊച്ചച്ചൻ താമസിച്ചിരുന്നത് 🎉
    സ്വർണ്ണ കൊല്ലൂർ സ്റ്റീൽ പ്ലാന്റ് അടുത്തായിരുന്നു

  • @adithyanrajendran2428
    @adithyanrajendran2428 3 หลายเดือนก่อน

    26:20 BRTS system സിറ്റിയുടെ പല ഭാഗത്തേക്കും പോകുന്ന ബസുകൾ അല്ല... ഹുബ്ലി-ദാർവാഡ് ഇരട്ട നഗരങ്ങളെ ബന്ധിപ്പിക്കുന്ന റാപ്പിഡ് ട്രാൻസ്പോർട്ട് സിസ്റ്റമാണ് അത്. ഹുബ്ലിയിൽ നിന്ന് പുറപ്പെടുന്ന ബസ് ദാർവാഡിലേക്കും ദാർവാഡിൽ നിന്ന് പുറപ്പെടുന്ന ബസ് ഹുബ്ലി യിലേക്കും സർവീസ് നടത്തുന്നു.

  • @srinivassrinivas4997
    @srinivassrinivas4997 2 หลายเดือนก่อน

    Amezing. Vlog bro

  • @CristianoRonaldo-fp3nm
    @CristianoRonaldo-fp3nm 3 หลายเดือนก่อน +1

    first waiting❤❤❤

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน +1

      ❤️❤️

    • @shamilck5602
      @shamilck5602 3 หลายเดือนก่อน +1

      ​@@MalayaliTravellersvideo 👌👌🫀

  • @adwaithsahadevan4961
    @adwaithsahadevan4961 3 หลายเดือนก่อน +2

    Nice yatra brothers😊💜

  • @gajanhaas
    @gajanhaas 3 หลายเดือนก่อน

    Loved this vlog. Thanks. Hampi is very beautiful!

  • @albythongayil2465
    @albythongayil2465 3 หลายเดือนก่อน +1

    കൊച്ചുവേളി ഹുബ്ലി സൂപ്പർ ഫാസ്റ്റ്

  • @jacobgeorge5484
    @jacobgeorge5484 2 หลายเดือนก่อน

    A Beautiful Land‼️

  • @nirmalk3423
    @nirmalk3423 3 หลายเดือนก่อน +2

    Polich 🎉❤

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน +1

      Thank you ☺️

    • @shamilck5602
      @shamilck5602 3 หลายเดือนก่อน +1

      ​@@MalayaliTravellershello 👋💖💖

  • @bharathikrishnan3744
    @bharathikrishnan3744 3 หลายเดือนก่อน +1

    Awesome 😎

  • @anudarsh7
    @anudarsh7 3 หลายเดือนก่อน

    Ningalude koode njnamum hambi il ethii❤❤❤

  • @rockwithjyoambu
    @rockwithjyoambu 3 หลายเดือนก่อน

    Super vlog and waiting for vlog for World's Longest Platform Railway Station

  • @AbhinandLoverboy
    @AbhinandLoverboy 3 หลายเดือนก่อน

    Kolkata Shalimar express vlog cheyamo chetta 😊😊

  • @bharathv2033
    @bharathv2033 28 วันที่ผ่านมา

    How many days will spend explore hampi ?

  • @k.c.thankappannair5793
    @k.c.thankappannair5793 3 หลายเดือนก่อน

    Happy journey 🎉

  • @RajuRaju-cr1nq
    @RajuRaju-cr1nq 3 หลายเดือนก่อน

    Bro give subtitles for non malayali's so we can understand plz your videos are awesome

  • @user-white-rabbit
    @user-white-rabbit 3 หลายเดือนก่อน

    Nice!

  • @alfarsan2012
    @alfarsan2012 3 หลายเดือนก่อน

    Nice video cheta nice video cheta

  • @media87210
    @media87210 3 หลายเดือนก่อน +2

    12778 ss hubballi വ്യാഴാഴിച്ച കേരളത്തിൽ നിന്നും ഉണ്ട്...അതുപോലെ അടുത്ത സ്റ്റേഷൻ ആയ dharwad ഒന്നുപോകുമോ??

  • @viveknarayanan5087
    @viveknarayanan5087 3 หลายเดือนก่อน +2

    ചേട്ടന്മാരെ... ഒരു തവണ മുംബൈ സബർബൻ ലോക്കലിൽ രാവിലെ തിരക്കിൻ്റെ കൂടെ കയറി വീഡിയോ എടുക്കാമോ..? അതൊരു കിടിലൻ experience ആയിരിക്കും ആണ് കേട്ടിട്ടുള്ളത്....

    • @hariparambottil1882
      @hariparambottil1882 3 หลายเดือนก่อน

      അതോടെ ക്യാമറ പോയിക്കിട്ടും 😅

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน

      ചെയ്തിട്ടുണ്ട്

    • @viveknarayanan5087
      @viveknarayanan5087 3 หลายเดือนก่อน

      ​@@MalayaliTravellers video ഉണ്ടോ...?

  • @vijayakumarm1423
    @vijayakumarm1423 3 หลายเดือนก่อน

    Hampi is a UNICEF heritage place in Karnataka.👍

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน

      ❤️❤️

    • @ratheeshonnet
      @ratheeshonnet 3 หลายเดือนก่อน +1

      UNESCO

    • @vijayakumarm1423
      @vijayakumarm1423 3 หลายเดือนก่อน

      UNESCO is correct. I am a senior citizen and sorry you are correct👍​@@ratheeshonnet

  • @sreekrishnasai7462
    @sreekrishnasai7462 3 หลายเดือนก่อน

    Next time hubli madgaon route try cheyyanee, love from kozhikode ❤❤

  • @sandy____697
    @sandy____697 3 หลายเดือนก่อน

    Nice video 👍❤️

  • @harikrishnan4658
    @harikrishnan4658 3 หลายเดือนก่อน

    Super journey video

  • @sreyasbr9595
    @sreyasbr9595 3 หลายเดือนก่อน

    Nice bro❤️

  • @gireeshkumarkp710
    @gireeshkumarkp710 3 หลายเดือนก่อน +3

    ഹായ്,നവിൻചേട്ട,മനുചേട്ട,ഹംപിയിൽനിന്നുംഹുബ്ബള്ളിയിലേക്കുള്ളട്രെയിൻയാത്രസൂപ്പർ,❤

  • @chandrababupolassery2079
    @chandrababupolassery2079 3 หลายเดือนก่อน

    Good luck❤❤❤❤❤

  • @rasinrajum5310
    @rasinrajum5310 3 หลายเดือนก่อน +1

    ❤❤❤from cherupuzha

  • @Sharafusinan
    @Sharafusinan 3 หลายเดือนก่อน +2

    👍👍

  • @BijiAppu
    @BijiAppu 3 หลายเดือนก่อน

    Nice❤

  • @bijuxavior3844
    @bijuxavior3844 3 หลายเดือนก่อน

    Nothing to say more than adipoly..

  • @sudhakarankotteery1792
    @sudhakarankotteery1792 3 หลายเดือนก่อน

    ഹോസ്പെറ്റ് ആണ് ഹോസപ്പെട്ട് ഹുബ്ലി ഹുബ്ബളിയും

  • @ammuoli9491
    @ammuoli9491 3 หลายเดือนก่อน

    Best wishes

  • @jayasudhanan1714
    @jayasudhanan1714 3 หลายเดือนก่อน

    Kochuveli Hubli sf express video cheyummo

  • @Llatche
    @Llatche 3 หลายเดือนก่อน

    Excellent

  • @lovedale717
    @lovedale717 3 หลายเดือนก่อน

    ❤❤luv from kuwait....🎉🎉🎉❤❤❤

  • @NGMEDIATECH
    @NGMEDIATECH 3 หลายเดือนก่อน +2

    ❤️

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน +1

      ❤️❤️

    • @shamilck5602
      @shamilck5602 3 หลายเดือนก่อน +1

      ​@@MalayaliTravellers❤❤❤

  • @കുറ്റിപ്പുറംക്കാരൻ
    @കുറ്റിപ്പുറംക്കാരൻ 3 หลายเดือนก่อน

    From കുറ്റിപ്പുറംക്കാരൻ ❤

  • @ammuoli9491
    @ammuoli9491 3 หลายเดือนก่อน

    Nice video

  • @alfarsan2012
    @alfarsan2012 3 หลายเดือนก่อน

    Happy journey cheta 😊😊😊🎉🎉🎉🎉🎉❤❤😊❤😊😊❤😊❤😊❤😊🎉😊🎉😊🎉😊🎉😊😊😊😊🎉😊😊😊😊😊😊😊😊😊😊🎉😊🎉😊🎉😊😊🎉

  • @nizamkt3569
    @nizamkt3569 3 หลายเดือนก่อน

    Hai bro frm soudhi ❤❤

  • @SampathKumar-t6b
    @SampathKumar-t6b 3 หลายเดือนก่อน

    Bro manglore to mantralaya train details please 🙏

  • @sethumadhavanmp9544
    @sethumadhavanmp9544 3 หลายเดือนก่อน +1

    നിങ്ങൾടെ ഇപ്പൊ നോർത്ത് ഇന്ത്യൻ ട്രിപ്പ്‌ ഒന്നും ഇപ്പൊ കാണുന്നില്ലല്ലോ

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน +1

      അടുത്ത യാത്ര അങ്ങോട്ട് ആണ്

    • @sethumadhavanmp9544
      @sethumadhavanmp9544 3 หลายเดือนก่อน

      @@MalayaliTravellers 👍👍

  • @nambeesanprakash3174
    @nambeesanprakash3174 3 หลายเดือนก่อน

    ഹുബ്ബള്ളി കാഴ്ചകൾ ഇല്ലേ? ഓക്കേ 👍🏻👍🏻

  • @ramachandrant2275
    @ramachandrant2275 3 หลายเดือนก่อน

    👍🙋👌♥️.........

  • @thoufeeqma5472
    @thoufeeqma5472 3 หลายเดือนก่อน

    നിങ്ങളുടെ ഇനിയുള്ള യാത്രകളിൽ എന്നെയും കൂടെ കൂട്ടുമോ ചേട്ടാ നിങ്ങൾ ഒരുപാട് ഇഷ്ടമാണ്

  • @muzammilmanagattamuzammil5840
    @muzammilmanagattamuzammil5840 3 หลายเดือนก่อน +1

    HAI

  • @sandhyanishad6015
    @sandhyanishad6015 3 หลายเดือนก่อน

    നാഗേർകോയിൽ ഗാന്ധിധം lhb
    ആയോ

  • @vasanthaganeshganesh7501
    @vasanthaganeshganesh7501 3 หลายเดือนก่อน

    ❤👌

  • @rajeeshc4575
    @rajeeshc4575 3 หลายเดือนก่อน

    ബ്രോ നിങ്ങൾ യൂസ് ചെയുന്ന ആപ്പ് ഏതാണ് 🙏🏻

  • @Samarthparadise
    @Samarthparadise 3 หลายเดือนก่อน

    ❤🎉

  • @navasnava4730
    @navasnava4730 3 หลายเดือนก่อน

    Hi

    • @navasnava4730
      @navasnava4730 3 หลายเดือนก่อน

      Njengale nomber tharamo

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน

      Hi

    • @navasnava4730
      @navasnava4730 3 หลายเดือนก่อน

      Nomber plzz ​@@MalayaliTravellers

  • @syamdas2346
    @syamdas2346 3 หลายเดือนก่อน

    നിങ്ങടെ ഐഫോൺ ഏതാ????

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน

      14 pro max

    • @syamdas2346
      @syamdas2346 3 หลายเดือนก่อน

      പുതിയ ഐഫോണിൽ,16 പ്രോയിൽ വീഡിയോ എഡിറ്റിംഗ് ചെയ്യുമ്പോ ഔട്ട്‌ ഡോർ സൗണ്ട് കുറക്കുന്ന എന്തൊക്കയോ features വന്നേണ്ടെന് തോനുന്നു....​@@MalayaliTravellers

    • @techfacts424
      @techfacts424 3 หลายเดือนก่อน

      ​​@@syamdas2346iphonil already nalla reethiyil sound capture cheyyum
      Adhodoppam bg soundum ulladkond kekan rasaan bg sound kalayendya aavashyam illa

  • @emersonabraham9323
    @emersonabraham9323 3 หลายเดือนก่อน

    141👍

  • @ammuoli9491
    @ammuoli9491 3 หลายเดือนก่อน

    Ernakulam station nnu hampi ku direct train undo

  • @senthilgirishvideosonyoutube
    @senthilgirishvideosonyoutube 3 หลายเดือนก่อน +1

    🤣🤣🤣🤣

    • @albinbaby6282
      @albinbaby6282 3 หลายเดือนก่อน +1

      🙄🙄🙄🙄

  • @akhilnair2236
    @akhilnair2236 3 หลายเดือนก่อน +5

    Guys ഹുബള്ളി അല്ല ഹുബ്ലി ആണ് പിന്നെ ഹൊസപേട്ട് അല്ല ഹൊസ്പേട്ട് ആണ് 🤝

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน +6

      ഹുബ്ബള്ളി , ഹൊസാപെട്ടേ എന്നാണ് കന്നഡയിൽ… 👍

    • @Rajprasad-hc1yz
      @Rajprasad-hc1yz 3 หลายเดือนก่อน

      കന്നഡയിൽ ഹുബ്ബള്ളി, ഹൊസപ്പെട്ടു ആണ് ശരി.

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 หลายเดือนก่อน

  • @Bhaskaran1967Kutty
    @Bhaskaran1967Kutty 3 หลายเดือนก่อน

    👍👌

  • @jithinob1990
    @jithinob1990 3 หลายเดือนก่อน

    ❤❤❤❤❤

  • @umailshajahan
    @umailshajahan 3 หลายเดือนก่อน

    👍👍

  • @karnandkkarnandk3728
    @karnandkkarnandk3728 3 หลายเดือนก่อน

    ❤❤

  • @soumyavinod-w8u
    @soumyavinod-w8u 3 หลายเดือนก่อน

    ❤❤❤❤

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 3 หลายเดือนก่อน

    ❤❤❤❤❤