ഞാൻ ഇതിൽ TVC to TCR പോയിട്ടുണ്ട് URൽ. ബംഗാളി ആസമീ ബഹളം ആയിരുന്നു. സ്‌മെല്ലും ബഹളവും. TTR വന്ന് എല്ലാവരുടെയും ടിക്കറ്റ് check ചെയ്തു. മലയാളികളോട് ചോദിക്കാറില്ല.
Was eagerly waiting for this 👌 after this,please try smvt Bengaluru agartala humsafar express, the longest running humsafar and smvt Bengaluru howrah duronto
ഈ വണ്ടിയിൽ ബ്രോ പറഞ്ഞ പോലുള്ള കൂപ്പേ കിട്ടിയിട്ടില്ല.. പക്ഷേ ഹിമസാഗർ എക്സ്പ്രസ്സ് ൽ 2Ac യിൽ 2 ബെർത്ത് മാത്രം വരുന്ന ആ സ്പെഷ്യൽ കൂപ്പേ കിട്ടിയിട്ടുണ്ട്...👍തൃശ്ശൂർ To Katra വരെ... നമുക്ക് കൂടുതൽ പ്രൈവസി യുണ്ട് അതിൽ .. 👍👍
Fun fact, the historical name of Rajamundry is Rajamahendravaram and the AP govt is trying to bring it back. Also, Simhapuri SF has RSA with the legendary Secunderabad Howrah Falaknuma SF Express aka Falcon with Primary Maintenance at Secunderabad.
Nice. കുറെ നാളായി ആഗ്രെഹിച്ച ഒരു വീഡിയോ ആണ് അവസാനം അത് കാണുന്നു. അടുത്ത ഭാഗങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണ്. 71 ആണോ 78 മണിക്കൂർ ആണോ ഈ യാത്ര തമ്പ്നൈലിൽ 78 മണിക്കൂർ ആണ് കണ്ടത് ❤️❤️
Enikum wife num ningal paranga pole coupe set up 2A il kitti 43,44 seat number..(LHB) Pinne varunna dec 25/12/24 nu ente mummy wife nu same coupe set up kitti TVC MAS AC exp il..😊
ഒരിക്കൽ തൃശൂരിൽ നിന്ന് കായംകുളം വരെ ഈ ട്രെയിനിൽ യാത്ര ചെയ്തു ഞാൻ പനിപിടിച്ചു 3 ദിവസം കിടപ്പിൽ ആയിരുന്നു ഇതുപോലെ ശോകം ട്രെയിനുകൾ ആണ് ഗുരുദേവ്,tata Alleppey
Resharing 16604 Maveli Express ▶️12602 MGR Chennai Central Mail ▶️ 22637 Mangaluru Central West Coast Express▶️ 16630 Thiruvananthapuram Malabar Express This is resharing order of Maveli,Malabar,West Coast and Mail
തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയും ട്രെയിൻ യാത്ര കുഴപ്പമില്ല തമിഴ് നാട് ഉൾപ്പെടെ അന്യ സംസ്ഥാനം പോകുബോൾ ബസ് യാത്ര ആണ് നല്ലത് വോൾവോ സ്കാനിയ ബസ് സൂപ്പർ ആണ്
November 29 nte jrnykk vendi Nhan August 5th palakkad to jammu himsagar book cheythirunnu edukkmbol WL 20 cnfrm aavumenn expect cheythu but chart vannappo WL 11 aayi cnfrm aayilla🥲
4:56 എനിക്ക് കിട്ടിയിട്ടുണ്ട് കഴിഞ്ഞ April ല് വടകര to കല്യാൺ jn വരെ മംഗള ലക്ഷദ്വീപ് express അതിന്റെ video എടുത്തിരുന്നു എന്റെ ഭാഗ്യദോഷം കൊണ്ട് ആ memory card അടിച്ചു പോയി
Suuuper.... 👍🏻👍🏻👍🏻💝💝... ഇനിയും വേണം ഇതുപോലെയുള്ള വീഡിയോസ്...
🤗
ഏകദേശം തുടക്കം മുതലേ സ്ഥിരമായി നിങ്ങളുടെ videos കാണുന്നത് ആണ് Now Very Happy to see Near to 100k ❤🎉
❤️❤️
Bro kooduthal train sporting video yil ulpeduthiyal adipoliyayirunnu😊
👍👍
Ee vandiyill chenganoor to new jalpaiguri vare sleeper ill poyittund ...... sleeper okke general ne kalum kazhttam aanu ....nte seat ill enik thanne irikkan pattatha avastha aayirunnu
🥲
Adventure movie കാണുന്ന ഫീലിൽ ഇനി ഒരു ആഴ്ച നമ്മുക്ക് കണ്ടുകൊണ്ടിരിക്കാം, ഈ ഒരു വീഡിയോ കു വെൻഡിയാണ് ഇത്രയും നാള് കാത്തിരുന്നത് thx ബ്രോസ്
❤️🤗
The way you guys locked the baggage is appreciated 👍 but I would say go for a better lock. Happy travel my buddies ❤️
ഞാൻ ഇതിൽ TVC to TCR പോയിട്ടുണ്ട് URൽ. ബംഗാളി ആസമീ ബഹളം ആയിരുന്നു. സ്‌മെല്ലും ബഹളവും. TTR വന്ന് എല്ലാവരുടെയും ടിക്കറ്റ് check ചെയ്തു. മലയാളികളോട് ചോദിക്കാറില്ല.
🤗👍
Hello brothers i like your vedios.Every youtuber will learn to you how to speak without interrupt to other.,,👍👍👍🔥🔥🔥
🤗❤️
happy advance 100k subscribers❤❤🥰🥰
❤️❤️
Super coverage! Loved the part 1 vlog! Thank you!
❤️❤️
Naveen & Manu Bro ningalkku daily videos ittukude karanam ningalude videos athrakkum addict aayi poyi ❤❤❤.
🤗❤️
ഈ ട്രിപ്പ് കഴിഞ്ഞു വരുമ്പോൾ 100k അടിച്ചിരിക്കും ഉറപ്പാണ്❤❤
❤️🤗
Excellent Vlog And Nice Narration Bro's ✌️✌️✌️💐💐💐😎😎😎👍👍👍
❤️❤️
Adipoli bros ithinu vendi waiting ayirunnu super ❤❤❤
❤️❤️
Happy Journey 👍👍👍Adipoly Yathra 🤗💙🤗👌👍
❤️❤️
Happy journey brothers ❤👍👍
Best wishes for a happy journey 🎉
❤️❤️
Waiting for next episodes ❤❤❤
Powli video bross❤❤
Thanks
Was eagerly waiting for this 👌 after this,please try smvt Bengaluru agartala humsafar express, the longest running humsafar and smvt Bengaluru howrah duronto
👍👍
Waiting for this video ❤ Malayali Travellers❤
❤️❤️
Bro, video shoot chayunnathu go pro vechu aano?
iPhone
@@MalayaliTravellersbro editing application ഏതാ use ചെയ്യുന്നേ?
Ultimate adventure trip❤also in future please try trivandrum Shalimar biweekly, Nagercoil Shalimar gurudev also..and don't forget the famous smvt Bengaluru howrah duronto ❤
We will try
Nigal adi poli ann nigalude video njan yappoyoum kanarund
❤️❤️
എന്റെ ഒരു ഡൌട്ട് 4മാസം മുന്നേ ബുക്ക് ആക്കി നിങ്ങൾ എങ്ങനെ അതെ ദിവസം നിങ്ങൾക് എത്താൻ സാധിക്കുന്ന നിങ്ങൾ ഒരേ യാത്ര അല്ലെ 🙄
നേരത്തെ തന്നെ Plan ചെയ്തു വയ്ക്കും…
ഒന്ന് തെറ്റിയാൽ എല്ലാം പോകും 👍🤗
@MalayaliTravellers thnks🤝
@@MalayaliTravellersbrilliant 🤝
Excellent.
Super vlog
Waiting next episode ❤ north east ഞങ്ങൾക്ക് ഒരു പ്ലാന്‍ ഉണ്ട് 🤩
❤️❤️
അടിപൊളി 👍👌👌
കലക്കി bros❤
❤️❤️
ഈ വണ്ടിയിൽ ബ്രോ പറഞ്ഞ പോലുള്ള കൂപ്പേ കിട്ടിയിട്ടില്ല.. പക്ഷേ ഹിമസാഗർ എക്സ്പ്രസ്സ് ൽ 2Ac യിൽ 2 ബെർത്ത് മാത്രം വരുന്ന ആ സ്പെഷ്യൽ കൂപ്പേ കിട്ടിയിട്ടുണ്ട്...👍തൃശ്ശൂർ To Katra വരെ... നമുക്ക് കൂടുതൽ പ്രൈവസി യുണ്ട് അതിൽ .. 👍👍
👍🤗
Finally waited moment came ❤
❤️❤️
Was waiting 🔥
❤️
Fun fact, the historical name of Rajamundry is Rajamahendravaram and the AP govt is trying to bring it back. Also, Simhapuri SF has RSA with the legendary Secunderabad Howrah Falaknuma SF Express aka Falcon with Primary Maintenance at Secunderabad.
ദുർഗന്ധം തീവണ്ടി❤
All the best for your journey in Aranoi experess tvc silchar 🥰❤️❤️❤️
❤️
ഇനി നിങ്ങൾ പോകുമ്പോൾ സൈഡ് ലോവര്‍ എടുത്ത് യാത്ര ചെയ്യുക നിങ്ങൾ രണ്ടുപേരും ഉള്ളതുകൊണ്ട് സുഖമാണ്
ഞങ്ങൾ കൂടുതലും സ്ലീപ്പറിൽ ആണ് യാത്ര ചെയ്യാനുള്ളത്.. അതിൽ ദൂര യാത്രയ്ക്ക് Side Lower അത്ര നല്ലതല്ല..
Waiting for 100k🎉
❤️❤️
Ningal use cheyyunna speedometer app etha
GPS Speedometer
Ohhh god 2nd Ac yil ayi ipol yathra🔥🔥
❤️❤️
Super video bro ❤❤❤
Thanks 😊
5:30 enik chiri vannu😂😂😂
Ulla karyam aan 👍
രാജ്ധാനി എക്സ്പ്രസ്സിൽ നിന്ന് വരെ മോഷണം പോയി..
കള്ളന്മാരുടെ main വണ്ടി ആയ Aronai യുടെ കാര്യം പിന്നെ പറയണ്ടല്ലോ..
ബാഗ് മോഷണം പോയാൽ പിന്നെ ചിരി വരില്ല 😁
Pinne karayam 😂@@MalayaliTravellers
ഹായ്,നവിൻചേട്ട,മനുചേട്ടതിരുവനന്തപുരത്ത്നിന്നുംഅസ്സമിലെസിൽചാറിലെക്കുള്ളട്രെയിൻയാത്ര,പാർട്ട്,1സൂപ്പർ,❤
❤️❤️
Happy and safe journey ❤❤
❤️❤️
തിരുവല്ല ❤️
32:10 Aronai എന്നത് official name ആണോ?
Aa bag poya aal njn thanne 😅
😁🤗
Bro kongu expressil Coimbatore to delhi pokunnund sleeperil namale berthil 2 alukalko vannu irikumo
Njangal travel cheythittilla
Guwahaty -silichar ruot സൂപ്പറാണ്
Athe
Chila trains Katpadi ninnu left eduthu Chitoor,pakala jn vazhi pogum example 12625 Kerala,12643 TVC nzm SJ exp
Chila trains Arakkonam bypass chytu Tirutani vazhi renigunta join chyum tirunelveli bilaspur,cape dibru Vivek exp
Chila trains perambur or Chennai central poittu BZA pidikkum.
🤗
Bro oru wireless Mike vaangu. Ath aavumbol voice clear aayi kelkkum pinne noise cancellation um undaakum
👍👍
Super Cheta ❤
❤️❤️
Nice. കുറെ നാളായി ആഗ്രെഹിച്ച ഒരു വീഡിയോ ആണ് അവസാനം അത് കാണുന്നു. അടുത്ത ഭാഗങ്ങൾക്കു വേണ്ടി കാത്തിരിക്കുകയാണ്. 71 ആണോ 78 മണിക്കൂർ ആണോ ഈ യാത്ര തമ്പ്നൈലിൽ 78 മണിക്കൂർ ആണ് കണ്ടത് ❤️❤️
71 ആണ് പക്ഷേ ഇത് സിൽച്ചറിൽ എത്തിയത് 7 മണിക്കൂർ വൈകി ആണ്
OK. Waiting for part 2 🙌. Appol idum ❤️@@MalayaliTravellers
Mumbai to Kolkata oru video cheyyo.. best route aanu.. 4 Track vare und.. best speed
4 Track ???
Quadruple electric line.. triple electric line @@MalayaliTravellers
എവിടെ ആണെന്നാ ചോദിച്ചത്.. കാരണം ആ റൂട്ടിൽ ഞങ്ങൾ യാത്ര ചെയ്തിട്ടുള്ളതാണ്
Nagpur Cuttack bhubaneswar andal tata nagar railway mapil und @@MalayaliTravellers
kamakhya temple visit undo
ഉണ്ട്
Santragachi manglure vivek expressil oru yathra cheyyunnundo
Cheyyam
Enikum wife num ningal paranga pole coupe set up 2A il kitti 43,44 seat number..(LHB)
Pinne varunna dec 25/12/24 nu ente mummy wife nu same coupe set up kitti TVC MAS AC exp il..😊
❤️🤗
ഒരിക്കൽ തൃശൂരിൽ നിന്ന് കായംകുളം വരെ ഈ ട്രെയിനിൽ യാത്ര ചെയ്തു ഞാൻ പനിപിടിച്ചു 3 ദിവസം കിടപ്പിൽ ആയിരുന്നു ഇതുപോലെ ശോകം ട്രെയിനുകൾ ആണ് ഗുരുദേവ്,tata Alleppey
😂
100 k waiting ❤❤️🔥🤗
❤️❤️
Nice video ❤❤
Thank you!
Road to 100k 🔥🔥🔥
Ee train itinu munne 12507 ERS Guwahati weekly exp Tuesday.not sure eppol TVC extend chytu Enna.probably 2015 munpu aayrikum.
👍❤️
Pwoli ❤
❤️❤️
എറണാകുളം ആലുവയിൽ റെയിൽവേ ഹോട്ടലിൽ പുറമെ ഉള്ള ഹോട്ടലിൽ ഫുഡ് ഒക്കെ ക്യാഷ് കൂടുതൽ ആണ് ചോറ് 80 രൂപ ചായ ഫുഡ് 80 രൂപ ആണ്
Resharing
16604 Maveli Express ▶️12602 MGR Chennai Central Mail ▶️ 22637 Mangaluru Central West Coast Express▶️ 16630 Thiruvananthapuram Malabar Express
This is resharing order of Maveli,Malabar,West Coast and Mail
ഇത് ഇവിടെ പറയാൻ കാരണം ?
@@MalayaliTravellers Forget to tell in the previous videos
Brother's you'r living in my dreams 😊
❤️❤️
തിരുവനന്തപുരം മുതൽ കാസറഗോഡ് വരെയും ട്രെയിൻ യാത്ര കുഴപ്പമില്ല തമിഴ് നാട് ഉൾപ്പെടെ അന്യ സംസ്ഥാനം പോകുബോൾ ബസ് യാത്ര ആണ് നല്ലത് വോൾവോ സ്കാനിയ ബസ് സൂപ്പർ ആണ്
Be careful brothers❤
🤗❤️
Date of journey pls
Siluguriyil ninnum Jhan Kure thavane yatra cheyta train annu lHB illaa,ICF coach aaanu ,trainil ninnum jhan food vangarillaa ,food prepare cheytu kondu pookum atanu better
🤗❤️
Puri Jagannath temple Orissa, Onu try chymu😊
🤗👍
സൂപ്പർ 💙
Thank you
1st uhh❤🎉
❤️❤️
mavelikara.....😍😍
Adipoli ❤️❤️
Thanks 😊
Waiting ❤😍
❤️❤️
🎉take care 🎉
❤️❤️
Hi. Chain valichathinta reason enthayirunnu.??
അറിയില്ല
I like this video an yenjoy
November 29 nte jrnykk vendi Nhan August 5th palakkad to jammu himsagar book cheythirunnu edukkmbol WL 20 cnfrm aavumenn expect cheythu but chart vannappo WL 11 aayi cnfrm aayilla🥲
🥲
ഇത്രയും വൃത്തികെട്ട ഒരു ട്രെയിൻ വേറെയില്ല
👍👍
Take care of your health brother
❤️❤️
നോർത്തിലേക്കുള്ള യാത്രയിൽ ട്രെയിനിലെ കുളിയും മറ്റു കാര്യങ്ങളും എങ്ങെനെയാണ് ❓
കുളിക്കാൻ ഒന്നും പറ്റില്ല
@MalayaliTravellers ☹️
Go to 100k 🎉🎉
Adipoli
Thank you
Train speed app?
GPS Speedometer
EX TVC - SlLCHAR train anno ee coimbatore silchar vandi ayi pokunne nerathe vere oru vandi undayirunallo sunday / saturday uchakk ulla
👍🤗
Yes ipo ath CBE scl aki
Shifted from Chennai to Kochi after retirement.👍
👍👍
Good food in sangamithra train.
😁
4:56 എനിക്ക് കിട്ടിയിട്ടുണ്ട് കഴിഞ്ഞ April ല് വടകര to കല്യാൺ jn വരെ മംഗള ലക്ഷദ്വീപ് express
അതിന്റെ video എടുത്തിരുന്നു എന്റെ ഭാഗ്യദോഷം കൊണ്ട് ആ memory card അടിച്ചു പോയി
🤗👍
Very nice 👌 👍 👏 😀 ☺️ 😊 🎉
Thank you ☺️
ട്രെയിൻ ക്യാൻസൽ ചെയ്താൽ മുഴുവൻ തുകയും റീഫണ്ട് കിട്ടുമോ?
കിട്ടും
Oralkku orumasam ethra ticket vare book cheyyan pattum
12
Adhaar Link Cheythal 24
Oru irctc ID yil ninn
12 Tickets normal aayit book cheyyam
Aadhaar Link akkiyal 25 tickets per month
Thankx .. ningalude yathra kanttittu njan last month dibrugarh care poyirunnu
Ningal ithuvere edutha videos okke evde store cheyth vekkunne
Store cheyth vekkarilka
വീഡിയോ അടിപൊളി
Thank you
Bro try Tirunelveli - Katra express I think it's 4 th longest train in India
Will try
ബ്രദേഴ്സ് ഉത്തരാഖണ്ഡിലേക്ക് കോഴിക്കോട് നിന്നും ബൈക്ക് പാർസൽ ചെയ്യുന്നതിനെ പറ്റി ഒന്ന് പറയാമോ എങ്ങനെയാണ് ഇതിൻറെ ഫോർമാലിറ്റി എന്ന്
Bike parcel cheyyunnathine patti video cheythittund
Brother ❤🔥
❤️❤️
Next gurudev express.
❤️❤️
ഹായ് കുട്ടികളെ ❤❤
❤️❤️
bros .. agartala povuanam.. ❤
Ok 👍
oru blade pore kutanmare aa baginte valli keeran .. athinu lock vedikyan paisa kalanjile ..
😀
അങ്ങനെ നോക്കിയാൽ ഒന്നും നടക്കില്ല.. കാരണം ഒരു പരിധി വരെ ഇത് സഹായകമാണ്.. കള്ളൻ full time ബ്ലേഡ് കയ്യിൽ കരുതി അല്ലേ നടക്കുക 😅