ഹംപിയിൽ എന്തൊക്കെ കാണാം - Capital of Vijayanagara Empire | Hampi Malayalam | Part - 1

แชร์
ฝัง
  • เผยแพร่เมื่อ 28 ธ.ค. 2024

ความคิดเห็น • 163

  • @thatcinemalover
    @thatcinemalover 3 หลายเดือนก่อน +29

    നിങ്ങളുടെ വീഡിയോസ് ഫോളോ ചെയ്യാറുണ്ട്,നമ്മളെപോലുള്ള മിഡിൽ ക്ലാസ് ആളുകൾ യാത്ര ചെയ്യുന്ന രീതി ആണ് നിങ്ങളുടേത്,അത് കൊണ്ട് തന്നെ ബജറ്റും സ്റ്റേയും ഒക്കെ കൃത്യമായി calculate ചെയ്യാൻ നിങ്ങളുടെ വീഡിയോ helpfull ആണ്,keep going ❤

  • @jaisonkgeorge3620
    @jaisonkgeorge3620 26 วันที่ผ่านมา +1

    Dear brozz...
    I have visited Humpi from 02-12-2024 to 03-12-2024 with your reference videos. Those videos were very helpful. I used Train and Bus which you guyz referred to.. myself and my wife are very happy..we stayed at hosepete and went to humpi via bus..we had our breakfast and Lunch at Udupi hotel hosepete.. we have almost finished all the place you guyzz shared in the video.. thank you.. thank you so much..keep going...❤️❤️

  • @Sarang-kp
    @Sarang-kp 26 วันที่ผ่านมา +1

    Your videos are very useful for middle class like me🥰

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 3 หลายเดือนก่อน +5

    2019 ഇൽ ഒരു ബൈക്ക് ട്രിപ്പ് ആയിരുന്നു ഹംപിക്ക്,കണ്ട് കൊതി തീരാത്തത് കൊണ്ട് 2020 ലും ബൈക്ക് ട്രിപ്പ് പോയി ഹംപിക്ക്.ഹംപി അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല,പോയി തന്നെ കാണണം.hampi is just a wonder❤.ഇനിയും പോകും ഹംപിക്ക് ഒരുപാട് തവണ❤❤

  • @harikrishnan4658
    @harikrishnan4658 3 หลายเดือนก่อน

    ഞാൻ ഒരു പാട് പ്രാവശ്യം സന്ദർശിച്ച ക്ഷേത്രം എത്ര കണ്ടാലും മതി വരാത്ത ഈ ക്ഷേത്രവീഡിയോ അതിമനോഹരമായി പകർത്തിയ സഹോദരൻമാർക്ക് എൻ്റെ എല്ലാ വിധ ഭാവുകങ്ങൾ നേരുന്നു

  • @sanjeevkutari4419
    @sanjeevkutari4419 3 หลายเดือนก่อน +1

    Very good coverage of Hampi.
    Good work, bros.

  • @nirmalk3423
    @nirmalk3423 3 หลายเดือนก่อน +2

    Awesome 👌 always try to make videos in such a way that it combines train journey and sightseeing 🎉

  • @കുറ്റിപ്പുറംക്കാരൻ
    @കുറ്റിപ്പുറംക്കാരൻ 3 หลายเดือนก่อน +1

    വീഡിയോ അടിപൊളി അടുത്ത ട്രെയിൻ വീഡിയോസിന് വെയ്റ്റിങ് ❤❤

  • @Sethuvallath
    @Sethuvallath 3 หลายเดือนก่อน

    ഒരുപാട് ഇഷ്ടപ്പെട്ടു.... നല്ല കുറേ കാഴ്ചകൾ... ഹംമ്പിയിൽ ഒരിക്കൽ ഞാനും പോയിട്ടുണ്ട്. അന്ന് കണ്ടതെല്ലാം ഇതായിരുന്നു എന്ന് നിങ്ങളുടെ വിവരണങ്ങളിലൂടെ മനസ്സിലായി... താങ്ക്സ്... 👌👌🙏

  • @sunilkumar-vv9mv
    @sunilkumar-vv9mv 3 หลายเดือนก่อน

    good work bros❤ ചെറിയ ഇടവേളയ്ക്കു ശേഷം നിങ്ങളുടെ നല്ലൊരു explore video കാണാൻ സാധിച്ചതിൽ സന്തോഷം

  • @nihal.k.k.7846
    @nihal.k.k.7846 3 หลายเดือนก่อน +1

    A change from all previous videos
    Go ahead 👍

  • @aneesh1745
    @aneesh1745 3 หลายเดือนก่อน +1

    ഞാൻ ഓണത്തിന് പോയി ഇവിടെ കണ്ടു. ശെരിക്കും ആസ്വദിച്ചു കാണാൻ പറ്റിയില്ല ഒരു മാസംഅതിനപ്പുറം നിന്നു കാണാൻ ഉണ്ട്. ഇനിയും പോകണം

  • @Akhilco
    @Akhilco 3 หลายเดือนก่อน

    നല്ല വീഡിയോ ❤❤really like it🎉

  • @mohamednellaya2254
    @mohamednellaya2254 3 หลายเดือนก่อน

    വളരെ ഉപകാരപ്രദമായ വീഡിയോ, നേരിട്ട് കാണുന്ന അനുഭവം നന്ദി Bros

  • @rajeevstrings1517
    @rajeevstrings1517 3 หลายเดือนก่อน

    അതിഗംഭീര വീഡിയോ.... ആശംസകൾ 🎉🎉❤❤

  • @funtuber001
    @funtuber001 3 หลายเดือนก่อน

    Naveen bro paavam 34:20 35:00 nishkalangamaaya avatharanam. Big fan here. Going great. Once njan Hampi poyitund, veendum kanunnu. Love historical visuals ❤😊

  • @souragvs4438
    @souragvs4438 3 หลายเดือนก่อน +1

    Dedication🔥

  • @traveller6282
    @traveller6282 3 หลายเดือนก่อน

    Nice explanation video waiting for next part Thank you❤❤

  • @traveljetbyrt
    @traveljetbyrt 3 หลายเดือนก่อน

    ❤️❤️❤️❤️കാണാൻ കുറച്ചു വൈകി സൂപ്പർ ആയിട്ടുണ്ട്

  • @HariprasadPs-q4y
    @HariprasadPs-q4y 3 หลายเดือนก่อน

    ശരിക്കും വ്യത്യസ്ഥമായ കാഴ്ചാ വിവരണം. ങ്ങ് പൊളി തന്യാണ്👍

  • @lovedale717
    @lovedale717 3 หลายเดือนก่อน +1

    ❤❤great journey...luv u brothers...luv from kuwait ❤❤

  • @keerthanraj3957
    @keerthanraj3957 2 หลายเดือนก่อน

    Next. Khajuraho bimbedka onn povu madhyapradesh an koode sanchi stupa one of the best historical place

  • @nambeesanprakash3174
    @nambeesanprakash3174 3 หลายเดือนก่อน +1

    ചരിത്രമുറങ്ങുന്ന ഹംപി യിലൂടെ യാത്ര വിജ്ഞാന പ്രദം തന്നെ ആശംസകൾ ❤👍🏻👍🏻

  • @GaneshKumar-ci8en
    @GaneshKumar-ci8en 3 หลายเดือนก่อน

    Great video .. Thank you ❤

  • @kirannair6518
    @kirannair6518 3 หลายเดือนก่อน

    ❤❤❤ Good exploration

  • @bharathikrishnan3744
    @bharathikrishnan3744 3 หลายเดือนก่อน +1

    Amazing and awesome 😎😁

  • @Srijith_09
    @Srijith_09 3 หลายเดือนก่อน

    Nice pictures, waiting for your next video

  • @Kknbnmmmn
    @Kknbnmmmn 3 หลายเดือนก่อน +1

    നിങ്ങൾ പോളിയാണ്

  • @alfarsan2012
    @alfarsan2012 3 หลายเดือนก่อน

    Nice video cheta nice video cheta nice video 😊😊🎉🎉

  • @bijuxavior3844
    @bijuxavior3844 3 หลายเดือนก่อน

    Love Love Love.. That's all i Can say from USA

  • @harisankaran.tmythri4073
    @harisankaran.tmythri4073 3 หลายเดือนก่อน

    Very nice. Try to improve like this views.

  • @gogo7
    @gogo7 3 หลายเดือนก่อน +8

    നിങ്ങൾ തുടക്കത്തിൽ പറഞ്ഞ പോലെ നമ്മൾ 500-600 കൊല്ലം പുറകിൽ പോണം ഇത് ആസ്വദിക്കണമെങ്കിൽ.. ആ സമയത്ത് ജന നിബിഢമായ തെരുവുകൾ.. ക്ഷേത്ര പരിസരങ്ങൾ ഒക്കെ മനസ്സിൽ വരണം... പിന്നെ നിങ്ങളും ആ കൃഷ്ണ ബസാർ ഒക്കെ കാണിക്കുമ്പോൾ ആ ഒരു ഫീലിംഗ് പ്രേക്ഷകരിൽ എത്തിക്കാൻ ശ്രമിക്കണം 😅.. അതായത് അവിടെ കണ്ട ചെറിയ മുറികൾ ഒക്കെ അന്നത്തെ വ്യാപാര സ്ഥാപനങ്ങൾ - കട മുറികൾ ഒക്കെ ആയിരുന്നു.. അന്ന് ഏറ്റവും സമ്പന്നമായ ഒരു നാട്ടിലെ മാർക്കറ്റ് 🙏🏻

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน +1

      ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് വീഡിയോയിൽ ഉണ്ട് 🤗

    • @gogo7
      @gogo7 3 หลายเดือนก่อน

      @@MalayaliTravellers തീർച്ചയായും നിങ്ങളുടെ അവതരണം കുറച്ചു കണ്ടതല്ല 😅..

  • @charulathamenon
    @charulathamenon 3 หลายเดือนก่อน

    മനോഹരമായ കാഴ്ചകൾ കാണാൻ സാധിച്ചതിൽ മക്കളോട് ഒരുപാട് നന്ദി ❤❤

  • @Jithinvellassery
    @Jithinvellassery 3 หลายเดือนก่อน

    Video nalla reethiyil improve ayi varunnu

  • @srinivassrinivas4997
    @srinivassrinivas4997 2 หลายเดือนก่อน

    Super. Bro

  • @alfarsan2012
    @alfarsan2012 3 หลายเดือนก่อน

    Happy journey cheta 😊😊🎉❤🎉❤❤🎉❤🎉🎉❤🎉❤🎉🎉❤🎉❤🎉❤🎉❤🎉❤🎉🎉❤🎉❤❤🎉🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤❤🎉🎉😊🎉😊🎉😊🎉😊🎉😊😊🎉😊🎉🎉😊🎉😊😊🎉😊🎉😊🎉😊🎉 brotherd

  • @FishermenINDTN
    @FishermenINDTN 3 หลายเดือนก่อน +1

    Hello travellers... Did you travelled in Thirukkural Express? Make a journey 😊❤

  • @jayamenon1279
    @jayamenon1279 3 หลายเดือนก่อน

    Very Nice Video 👌👌👌👌

  • @sreyasbr9595
    @sreyasbr9595 2 หลายเดือนก่อน

    Nice bro❤️

  • @NavaneethKrishnakb
    @NavaneethKrishnakb 3 หลายเดือนก่อน

    Lotus temple and elephant stable must visit cheyyane randu ore sthalathan ennan ente vishvasam njan 2 year mumb hambi full kandatan it is a amazing place that must visit in india

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 3 หลายเดือนก่อน +1

    Adipoli

  • @eightytwotravellar2107
    @eightytwotravellar2107 2 หลายเดือนก่อน

    Hampi must watch place in Karnataka ❤❤

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 3 หลายเดือนก่อน

    VLOG NICE

  • @SoloRiderVloger
    @SoloRiderVloger 3 หลายเดือนก่อน +2

    ആനന്ദം സിനിമ കണ്ടതിനു ശേഷം ഒരുപാട് തവണ plan ചെയ്തു hampi ലേക്ക് പോകാൻ
    ഇതുവരെ നടന്നിട്ടില്ല

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน

      ഒരു ദിവസം പോകാൻ പറ്റും

  • @SreenandaS-it9hh
    @SreenandaS-it9hh 3 หลายเดือนก่อน

    Super ☺

  • @NGMEDIATECH
    @NGMEDIATECH 3 หลายเดือนก่อน +2

    Nice video

  • @nitinbabu5899
    @nitinbabu5899 3 หลายเดือนก่อน

    Hampi kidilam 😊😊

  • @JithinPm
    @JithinPm 3 หลายเดือนก่อน +1

    Bro maximum Karnataka tamilnadu okke explore cheyth vdos cheyy!!💎👍🏻

  • @ananduma5745
    @ananduma5745 3 หลายเดือนก่อน

    Bro bhuj to Ahmedabad vande Bharat metro train patte oru video chayamo

  • @nizamkt3569
    @nizamkt3569 3 หลายเดือนก่อน

    Hai bro frm soudhi ❤❤

  • @RAJANK-c6o
    @RAJANK-c6o 3 หลายเดือนก่อน +1

    എനിക്ക് 7 ഇൽ ഇത് പഠിക്കാനുണ്ടായിരുന്നു. ഇപ്പൊ കണ്ടപ്പോൾ കൗദുകം തോന്നി.

  • @Lakshmi-i8n4e
    @Lakshmi-i8n4e 3 หลายเดือนก่อน +2

    Kochuveli to huballi train divert hosapate jn route

  • @Yrx34
    @Yrx34 3 หลายเดือนก่อน

    Bros Hampi kandu theerkan ethra days vennam

  • @kgvargheese7721
    @kgvargheese7721 3 หลายเดือนก่อน

    Nice tapal place hapi

  • @k.c.thankappannair5793
    @k.c.thankappannair5793 3 หลายเดือนก่อน

    Congratulations 🎉 What a beauty in stones 😂

  • @mymedia3900
    @mymedia3900 3 หลายเดือนก่อน

    Bro monolithic Bull ൻ്റ വലത് ഭാഗത്ത് കാണുന്ന മലയാണ് mathanga mala.സൂര്യാസ്തമയം കാണാൻ ഒരുപാട് പേര് മുകളിൽ കയരാറുണ്ട്.മുകളിൽ ഒരു ക്ഷേത്രവും ഉണ്ട്.ഇരുട്ടയാൽ അവിടെ തുടരാൻ സമ്മതിക്കില്ല. പുലി ഇറങ്ങും എന്നാണ് പോലീസ് ഞങ്ങളോട് പറഞ്ഞത്

  • @alfarsan2012
    @alfarsan2012 3 หลายเดือนก่อน

    Hi cheta

  • @nandujps1929
    @nandujps1929 3 หลายเดือนก่อน

    Enthu vnnalum nigle support chyum nigl simple anu❤

  • @travaloli
    @travaloli 2 หลายเดือนก่อน

    😍😍😍

  • @unnikrishnanmg9294
    @unnikrishnanmg9294 3 หลายเดือนก่อน

    Vijayanagara newly formed district. Carved out of Bellary district

  • @kichu9750
    @kichu9750 3 หลายเดือนก่อน

    Hi brothers ❤

  • @sivak777
    @sivak777 3 หลายเดือนก่อน +2

    Bro ചെറിയ ഒരു mistake ഉണ്ട് വിരുപാക്ഷ എന്ന് അല്ല വിരുപക്ഷ temple enn an

    • @MalayaliTravellers
      @MalayaliTravellers  3 หลายเดือนก่อน

      കന്നഡയിൽ ‘ വിരൂപാക്ഷ ‘ എന്നാണ് 🤗

    • @sivak777
      @sivak777 3 หลายเดือนก่อน

      @@MalayaliTravellers ohh sorry thanks for the information 😊

  • @SoloRiderVloger
    @SoloRiderVloger 3 หลายเดือนก่อน

    ഇവിടെയൊക്കെ എങ്ങനെയാ entry timming and entry fee

  • @shijucbabuctb5559
    @shijucbabuctb5559 3 หลายเดือนก่อน

    🔥🔥

  • @shijomohan4303
    @shijomohan4303 3 หลายเดือนก่อน

    Hi brothers

  • @udayanud3655
    @udayanud3655 3 หลายเดือนก่อน

    ❤️❤️👍🏻

  • @MonsTechy
    @MonsTechy 3 หลายเดือนก่อน

    😇

  • @ramachandrant2275
    @ramachandrant2275 3 หลายเดือนก่อน

    👍🙋👌♥️.......

  • @HarishHari-xu8fs
    @HarishHari-xu8fs 2 หลายเดือนก่อน

    ഏത് മാസമാണ് പോയത്

  • @bijumonkuniyil2101
    @bijumonkuniyil2101 2 หลายเดือนก่อน

    Bro അവിടെ rent a byke കിട്ടുമോ?

  • @basavarajjalihal722
    @basavarajjalihal722 3 หลายเดือนก่อน

  • @-._._._.-
    @-._._._.- 3 หลายเดือนก่อน

    ബ്രോ,,ചെന്നകേശ്വര ക്ഷേത്രം പോകൂ,,മുല്ലയംഗിരി മല പോകൂ,,,ചതുരമുഖ ബസദി പോകൂ,,,1000 pillar temple പോകൂ,,കുമാര പർവതം പോകൂ കാണാത്ത കാഴ്ചകൾ പോരട്ടെ

  • @gireeshkumarkp710
    @gireeshkumarkp710 3 หลายเดือนก่อน

    വിജയനഗരതലസ്ഥാനംആയഹമ്പിയുടെകാഴ്ചകൾപാർട്ട്‌,1സൂപ്പർ,❤

  • @Sarath_45
    @Sarath_45 3 หลายเดือนก่อน

    H.Seed 🌀

  • @nithinmohanmohanan8508
    @nithinmohanmohanan8508 3 หลายเดือนก่อน

    ഉദയം അസ്തമയം anjanahills ഇൽ ആ നല്ലത്

  • @shemeerhassan6503
    @shemeerhassan6503 3 หลายเดือนก่อน

    bore adipikathe trainil poyi kayirede

  • @Rajprasad-hc1yz
    @Rajprasad-hc1yz 3 หลายเดือนก่อน

    ഹമ്പി കണ്ടു തീരാൻ ഒരു മാസം എങ്കിലും വേണം

  • @alfarsan2012
    @alfarsan2012 3 หลายเดือนก่อน

    Cheta ah 50 rupees back

  • @AmalJoy-h5f
    @AmalJoy-h5f 3 หลายเดือนก่อน

    😮😮😂😂😂😂❤❤❤❤❤

  • @udayanud3655
    @udayanud3655 3 หลายเดือนก่อน +1

    കൃഷ്ണദേവരായരുടെ കാലം വിജയനഗര സാമ്രാജത്തിന്റെ
    സുവർണകാലമായിരുന്നു... നിങ്ങൾ കാണിച്ച ആ ബസാറിൽ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വ്യാപാരികൾ കച്ചവടത്തിനായി വന്നിരുന്നു.... ആ കാലഘട്ടത്തിൽ അവിടെ 1000 ത്തിൽ അധികം ആനകളും കുതിരകളും ഉണ്ടായിരുന്നു... അവക്ക് കുടിക്കാനുള്ള വെള്ളം വച്ചിരുന്ന വലിയ കൽപാത്രങ്ങൾ അവിടെ ഒരു പാട് കാണാം..അതാണ് നിങ്ങൾ കാണിച്ച ആ പാറ കൊണ്ടുള്ള വലിയ പാത്രങ്ങൾ അവിടെ ഇന്ന് കാണുന്ന നിർമ്മിതികൾ എല്ലാം ആനകളെ വെച്ച് ചെയ്തതാണ് നിങ്ങൾ കാണിച്ച ആ മലകളിൽ നിന്നും ആണ് അവിടേക്കുള്ള വലിയ പാറകൾ കൊണ്ടുവന്നിരുന്നത്. കൂടാതെ തുംഗഭദ്ര നദിയിൽ നിന്നും വെള്ളം കൊണ്ടുവന്നിരുന്ന വലിയ പാറകൾ കൊണ്ടുള്ള ചാലുകൾ കൂടി അവിടെ കാണാം...ഡെക്കാൻ സുൽത്താൻമാരുടെ നി രന്തരമായ ആക്രമണo കാരണം ആ വിജയനഗര സാമ്രാജ്യവും തകർന്നു പോയി.... ഇപ്പോൾ അവിടെ കാണുന്ന അവശിഷ്ടങ്ങൾ ഡെക്കാൻ സുൽത്താൻ മാർ തകർത്തതോ കാലക്രമേണ തകർന്നതോ ആണ്...

  • @vishnunair9893
    @vishnunair9893 3 หลายเดือนก่อน

  • @rasinrajum5310
    @rasinrajum5310 3 หลายเดือนก่อน

    ❤❤❤

  • @soumyavinod-w8u
    @soumyavinod-w8u 3 หลายเดือนก่อน

    ❤❤❤❤❤

  • @Rahultkd.rkg4546
    @Rahultkd.rkg4546 3 หลายเดือนก่อน

    ❤❤

  • @charulathamenon
    @charulathamenon 3 หลายเดือนก่อน

    ❤❤

  • @suniltpdevikripa3530
    @suniltpdevikripa3530 3 หลายเดือนก่อน

    ❤❤❤

  • @vinodkumarkm8089
    @vinodkumarkm8089 3 หลายเดือนก่อน

    ❤❤❤❤

  • @karnandkkarnandk3728
    @karnandkkarnandk3728 3 หลายเดือนก่อน

    ❤❤

  • @hendrykumarhendrykumar1762
    @hendrykumarhendrykumar1762 3 หลายเดือนก่อน

    ❤❤❤❤