സ്വിഫ്റ്റ് നോക്കുന്നവർ ഉറപ്പായും കാണുക SUZUKI IGNIZ FOR SALE | MALAYALAM REVIEW | PH : 9048370470

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 139

  • @PramodPrabhakar-m4z
    @PramodPrabhakar-m4z 8 หลายเดือนก่อน +21

    ബെസ്റ്റ് സിറ്റി ഡ്രൈവ് 👌🏼. ചെറിയ സ്ഥലത്തു പോലും പാർക്കിങ് ചെയാം. മൈലേജ് 20.21. കിട്ടും. ലോങ്ങ്‌ ഡ്രൈവ് ചെയ്യാനും 👍🏼.. മാരുതി fronx എടുക്കാൻ പോയി ടെസ്റ്റ്‌ ഡ്രൈവ് ചെയ്തു ignis നോക്കി എനിക്ക് ignis ഇഷ്ടപ്പെട്ടു 👌🏼ഇപ്പോൾ ഹാപ്പി anu. Ignis ഇഷ്ടം ഇല്ലാത്തവർ ഒരു പ്രാവശ്യം ഓടിച്ചു noku നല്ല വണ്ടി

    • @fairwheelzkochi
      @fairwheelzkochi  8 หลายเดือนก่อน

      ശരിയാണ് . thankyou for the valuable feedback ❤️

    • @suneersaid4947
      @suneersaid4947 8 หลายเดือนก่อน +4

      21 milege koppan

    • @manish3106
      @manish3106 5 หลายเดือนก่อน +3

      മൈലേജ് 17 ഒക്കെയേ കിട്ടൂ

  • @maheshtk4599
    @maheshtk4599 10 หลายเดือนก่อน +39

    ഓടിച്ചാൽ ഇഷ്ടപ്പെടും 100% . ഞാൻ ഒരിക്കൽ ടെസ്റ്റ് ഡ്രൈവ് എടുത്തതാ ഇപ്പോ മൂന്നര വർഷമായി ഒരെണ്ണം എൻ്റെ കൂടെയുണ്ട്. എത്ര ദൂരം ഓടിച്ചാലും മതിയാകാത്ത മൊതല്❤

    • @fairwheelzkochi
      @fairwheelzkochi  10 หลายเดือนก่อน +5

      സത്യം 🙌🤝

    • @suneersaid4947
      @suneersaid4947 8 หลายเดือนก่อน +2

      Mmm naduvodiyu.

    • @humanbeing8810
      @humanbeing8810 8 หลายเดือนก่อน +2

      Nios ഓടിച്ചിട്ടുണ്ടോ

    • @rijuk5123
      @rijuk5123 8 หลายเดือนก่อน +1

      @@suneersaid4947 sathyam.longinu ottum pora..ente aliyanund e vandi.

  • @HarikrishnandIceman
    @HarikrishnandIceman 8 หลายเดือนก่อน +11

    ഞങ്ങൾ എടുക്കാൻ ഉദ്ദേശിക്കുന്നു. Thank you for the review. ഒരാളെ വണ്ടിയിൽ ഉണ്ടാവുകയുള്ളു. അത് കൊണ്ട് റെയർ ഒന്നും സീൻ അല്ല. പിന്നെ 95% സിറ്റി യൂസ് ആണ്. അതിനു സൂപ്പർ ആണ്.

    • @fairwheelzkochi
      @fairwheelzkochi  8 หลายเดือนก่อน +2

      നല്ല ചോയ്സ് ആണ് All the best ❤️

  • @rashid.mattanur
    @rashid.mattanur 4 หลายเดือนก่อน +5

    2 വേർഷം ഉപയോഗിച്ചു, ഒരിക്കൽ പോലും നിരാശപ്പെടുത്തിയില്ല. പ്രത്യേക സാഹചര്യത്തിൽ വിൽക്കേണ്ടി വന്നു. ഇനി ഒരു കാർ വാങ്ങുമ്പോൾ ignis അല്ലാതെ വേറെ ഓപ്ഷൻ നോക്കില്ല.. ❤

  • @pnxbroyoutubebro4701
    @pnxbroyoutubebro4701 8 หลายเดือนก่อน +5

    Njanum eduthu black edition 3 variant powli anee

    • @fairwheelzkochi
      @fairwheelzkochi  8 หลายเดือนก่อน

      ❤️👍🏻

    • @jyo_642
      @jyo_642 8 หลายเดือนก่อน

      Bro own road prize ethraya?

    • @jafershababerlogo3581
      @jafershababerlogo3581 5 หลายเดือนก่อน

      Broo longoke pokaan adipoli aanooo churam kayaranoke

    • @muhammedmuhasib2415
      @muhammedmuhasib2415 2 หลายเดือนก่อน

      ​@@jyo_642ippo nokkunnundo?

    • @muhammedmuhasib2415
      @muhammedmuhasib2415 2 หลายเดือนก่อน

      ​@@jafershababerlogo3581nokkunnundo?

  • @TheBikeShop100
    @TheBikeShop100 9 หลายเดือนก่อน +11

    Ignis superanu ❤❤❤

  • @sajeevvasudev8979
    @sajeevvasudev8979 10 หลายเดือนก่อน +7

    Ente car 2022 model 68000 above
    Odi 100% satisfy
    Mileage 18 to 22 kittunundu

  • @mahijeetminiMusic
    @mahijeetminiMusic 7 หลายเดือนก่อน +6

    Orotta test drive il Own cheytha muthal! And yh it’s Exhaust note is a drug!❤

  • @musheermn
    @musheermn 2 หลายเดือนก่อน +1

    Front arm rest etra cost aayi

  • @psobithashok648
    @psobithashok648 9 หลายเดือนก่อน +1

    Fog lamp enganeya yellow colour aakkiyath?

  • @shamsudeenca1
    @shamsudeenca1 8 หลายเดือนก่อน +6

    2023ജനുവരിയിൽ ignis zeta amt എടുത്തു 12-13 km/l മൈലേജ് മാത്രമേ കിട്ടുന്നുള്ളു , കമ്പനിയിൽ ചോദിച്ചപ്പോൾ ക്ലസ്റ്റർ റിഫ്രഷ് ചെയ്യാൻ പറഞ്ഞു പക്ഷെ ഗുണമില്ല , ഇനി നിയമനടപടിയിലേക്ക് നീങ്ങാനാണ് ഉദ്ദേശിക്കുന്നത് , എന്താണ് ഇങ്ങിനെ സംഭവിച്ചത് നിങ്ങൾക്കറിയാമെങ്കിൽ മറുപടി പ്രതീക്ഷിക്കുന്നു

    • @fairwheelzkochi
      @fairwheelzkochi  8 หลายเดือนก่อน +5

      ഓട്ടോമാറ്റിക് പെട്രോൾ കറുകൾക് മനുവൽ നെ അപേക്ഷിച്ചു മൈലേജ് കുറവയിരിക്കും പൊതുവെ അതിനു കാരണം നമ്മൾ ഗിയർ മാനുവലായി ചേഞ്ച്‌ ചയ്‌യുമ്പോൾ 2000 rpm നു താഴെ ചെയ്യാൻ പറ്റും ഓട്ടോമാറ്റിക് അതു തനിയെ മാറുമോബോൾ 2000-3000rpm. ല് ആയിരിക്ക്കും മാറുന്നത് നമ്മൾ കുറച്ചു കൺട്രോളഡ് ആയിട്ട് Accilerate cheytal കുറച്ചൊക്കെ റെഡി avum🙌

    • @midhunkumar930
      @midhunkumar930 7 หลายเดือนก่อน +2

      2000 rpm nu ullil gear change aayikolum... light accelerator koduthu oodikuka..pinna gear change aavenda time il accelerator pedal nu onnu kaalu eaduthu vaikuka...nalla mileage kittum 17 to 20 sure.try cheithu nokku

    • @midhunkumar930
      @midhunkumar930 7 หลายเดือนก่อน

      ​@@fairwheelzkochi..

    • @manuantony1616
      @manuantony1616 5 หลายเดือนก่อน +2

      Zeta amt ആണ് എന്റെ കൈയിൽ മൈലേജ് ടൗണിൽ 14-15. ഹൈവേ 16-19 കിട്ടുന്നുണ്ട് ഇക്കോണമി നോക്കി അതികം കാല് കൊടുക്കാതെ ഗിയർ shifting അനുസരിച്ചു കൊടുത്തു പോയാൽ നല്ല മൈലേജ് കിട്ടും 🚗

  • @favoritevideos7336
    @favoritevideos7336 9 หลายเดือนก่อน +3

    Good review ❤

  • @jijojustin8631
    @jijojustin8631 3 หลายเดือนก่อน +1

    Ignis ❤❤❤

  • @mathewcv4652
    @mathewcv4652 5 หลายเดือนก่อน +1

    My ignis zeta is very nice. 6months over.

  • @suneersaid4947
    @suneersaid4947 8 หลายเดือนก่อน +2

    High rpm e vandi odikkan pattulla brother thekkot edukkendivarum

    • @fairwheelzkochi
      @fairwheelzkochi  8 หลายเดือนก่อน +1

      😅😅😅atrak prashnaamano

  • @sunilkrishna8009
    @sunilkrishna8009 2 หลายเดือนก่อน +1

    Booked Ignis Zeta amt

    • @navan1087
      @navan1087 25 วันที่ผ่านมา

      on road ethra? ethu state?

  • @motoclub7322
    @motoclub7322 10 หลายเดือนก่อน +5

    Ignis rear ellarkum ishttalla athkondu aanu ignis aarum nokkathath alel top selling car aayene

  • @krishruwan9239
    @krishruwan9239 5 หลายเดือนก่อน +1

    Ignis looking very cute ❤

  • @lifeisspecial7664
    @lifeisspecial7664 10 หลายเดือนก่อน +4

    Nice car😊

  • @ranjiththomas6384
    @ranjiththomas6384 9 หลายเดือนก่อน +1

    No dual vvt technology.

  • @devus7082
    @devus7082 7 หลายเดือนก่อน +3

    Back seat comfort എങ്ങനെ?

    • @fairwheelzkochi
      @fairwheelzkochi  7 หลายเดือนก่อน +2

      Ok ok comfort ahn tigh support kurch kurav

  • @shaji.shaji124
    @shaji.shaji124 8 หลายเดือนก่อน +2

    Ignis ✌️😍

  • @Charlie78376
    @Charlie78376 9 หลายเดือนก่อน +4

    Suspension shogam aanu and thigh support theere illa so odikunna aal matram enjoy cheyyum bakkil irikunnavan moonjum😂😂

  • @adarshprakash9360
    @adarshprakash9360 9 หลายเดือนก่อน +2

    Ignis Means Fire

  • @Dileep.k-no5iq
    @Dileep.k-no5iq 4 หลายเดือนก่อน +1

    Hi second alfa നോക്കുന്നുണ്ട്

    • @fairwheelzkochi
      @fairwheelzkochi  4 หลายเดือนก่อน

      Automatic available ahnu 9048370470

  • @alfanursingtutorials6135
    @alfanursingtutorials6135 9 หลายเดือนก่อน +1

    Super.....

  • @ashwinc6465
    @ashwinc6465 4 หลายเดือนก่อน +1

    Were did u get armrest ?

    • @fairwheelzkochi
      @fairwheelzkochi  4 หลายเดือนก่อน

      Already fitted by customer

  • @renjusoman4391
    @renjusoman4391 9 หลายเดือนก่อน +1

    Nice car

  • @Newframe-qe5od
    @Newframe-qe5od 4 หลายเดือนก่อน +1

    Armrest price

    • @fairwheelzkochi
      @fairwheelzkochi  4 หลายเดือนก่อน

      Bro it's alredy fitted by customer we don't know from where

  • @jax7295
    @jax7295 3 หลายเดือนก่อน +1

    Ignis vs wagan r which is best
    Please reply

    • @fairwheelzkochi
      @fairwheelzkochi  3 หลายเดือนก่อน

      Igniz💯

    • @jax7295
      @jax7295 3 หลายเดือนก่อน

      @@fairwheelzkochi Thank you 😁

    • @muhammedmuhasib2415
      @muhammedmuhasib2415 2 หลายเดือนก่อน

      Nokkunnundo?

  • @athul__athuu
    @athul__athuu 9 หลายเดือนก่อน +1

    Ignis vs Celerio
    Eatha better

  • @Ente-nadu
    @Ente-nadu 10 หลายเดือนก่อน +4

    Spresso ഉണ്ട് 1000 cc ആണ് ബട്ട്‌ കിടു ആണ് സാധനം

    • @fairwheelzkochi
      @fairwheelzkochi  10 หลายเดือนก่อน +2

      അതെ ആൾട്ടോ യെക്കാളും നല്ലത് എസ്‌പ്രെസ്സോ തന്നേ ആണ്

  • @suneersaid4947
    @suneersaid4947 8 หลายเดือนก่อน +1

    Stearing feel no mile valare drop suspension very very bad

    • @fairwheelzkochi
      @fairwheelzkochi  8 หลายเดือนก่อน

      Pakshe orupad alukalk ishtamanu enik personaly ishtamulla oru hatchback ahn

  • @Swaroop.S
    @Swaroop.S 7 หลายเดือนก่อน +2

    It is good car except the GNCAP 1 star rating

  • @dreamsvlogs3824
    @dreamsvlogs3824 10 หลายเดือนก่อน +2

    Mileage 12 കിട്ടും

    • @fairwheelzkochi
      @fairwheelzkochi  10 หลายเดือนก่อน

      എന്തങ്കിലും കംപ്ലയിന്റ് കാണും ചെക്ക് ചയ്തു നോക്കു ബ്രോ 😕

    • @dreamsvlogs3824
      @dreamsvlogs3824 10 หลายเดือนก่อน +1

      @@fairwheelzkochi നിങ്ങള്‍ക്ക് എത്ര കിട്ടുന്നുണ്ട്

    • @fairwheelzkochi
      @fairwheelzkochi  10 หลายเดือนก่อน +3

      16-18 Avarage

    • @ExploringKeralaByRobin
      @ExploringKeralaByRobin 9 หลายเดือนก่อน +1

      me getting 20

    • @Talk_To_The_Hand
      @Talk_To_The_Hand 8 หลายเดือนก่อน +1

      19-22

  • @rafipookatil5711
    @rafipookatil5711 10 หลายเดือนก่อน +1

    Price please

  • @JTJ7933
    @JTJ7933 7 หลายเดือนก่อน +2

    അഞ്ചു പേരുള്ള ഒരു ഫാമിലിക്ക് ഇത് പറ്റുമോ

    • @fairwheelzkochi
      @fairwheelzkochi  7 หลายเดือนก่อน +1

      ഇരിക്കുന്നത് കൊണ്ട് കുഴപ്പമില്ല പക്ഷെ ലോങ്ങ്‌ ഡ്രൈവ് പോകുമ്പോൾ കുറച്ചു ബുദ്ദിമുട്ട് ആയിരിക്കും 5 പേരും മുതിർന്നവർ ആണെങ്കിൽ

    • @muhammedmuhasib2415
      @muhammedmuhasib2415 2 หลายเดือนก่อน

      Four seater mikkathum with 5person long drive paadaanu vandi four seater aanu

  • @pksanupramesh178
    @pksanupramesh178 4 หลายเดือนก่อน +1

    ഇപ്പോളും മൾട്ടി jet vannittilla😭

  • @sreelal3424
    @sreelal3424 10 หลายเดือนก่อน +3

    നല്ല വണ്ടി ignis❤

  • @unnikrishnan-e5w
    @unnikrishnan-e5w 10 หลายเดือนก่อน +1

    Rate ethra aanu

  • @കൈമെൾ
    @കൈമെൾ 5 หลายเดือนก่อน

    ഗോൾഡൻ കളറിൽ ലഭിക്കുമോ

  • @sreerajg9905
    @sreerajg9905 10 หลายเดือนก่อน

    Safety 1 star

  • @celven6021
    @celven6021 7 หลายเดือนก่อน +1

    Mileage

    • @fairwheelzkochi
      @fairwheelzkochi  7 หลายเดือนก่อน

      16-18

    • @celven6021
      @celven6021 7 หลายเดือนก่อน

      @@fairwheelzkochi highway

    • @fairwheelzkochi
      @fairwheelzkochi  7 หลายเดือนก่อน

      18-20

    • @celven6021
      @celven6021 7 หลายเดือนก่อน

      But I getting avg mileage in display 17.5 only show

    • @fairwheelzkochi
      @fairwheelzkochi  7 หลายเดือนก่อน

      That's a good mileage in both city and highway average

  • @Zaif..
    @Zaif.. 2 หลายเดือนก่อน

    Sports ക്കാറോ 😃😃😃😂

  • @vadakkanriyas
    @vadakkanriyas 10 หลายเดือนก่อน +1

    എല്ലാം ok but sefty 0 %😂

    • @fairwheelzkochi
      @fairwheelzkochi  10 หลายเดือนก่อน

      അതും കൂടാ സെറ്റ് ആക്കിയാൽ ഉഷാറാവും 😊

    • @aneesanees1797
      @aneesanees1797 9 หลายเดือนก่อน +1

      Sefty kuravaan enn parayan karanam?

    • @fairwheelzkochi
      @fairwheelzkochi  9 หลายเดือนก่อน +1

      Safty kuravanenn paryan karanam use cheyunna steel quality body weight oke compare chyunna models ayt itin kurch kurvan

    • @Swaroop.S
      @Swaroop.S 7 หลายเดือนก่อน

      @@aneesanees1797 th-cam.com/video/8h0IE-UZiS8/w-d-xo.html

    • @muhammedmuhasib2415
      @muhammedmuhasib2415 2 หลายเดือนก่อน

      ​​@@fairwheelzkochi angane compare cheyyumbol mileage nokku, vandi vila nokku, spare vila nokku, angane palathum nokku ennit rate cheyth nokku aara munpandiyil ennu indian roadwaysnem marketinem vech

  • @BijuMoochickal
    @BijuMoochickal 10 หลายเดือนก่อน +1

    25000 emi കെട്ടി 1500 രൂപക്ക് പെട്രോൾ അടിച് ഒട്ടുന്ന മണ്ടൻമാർക്ക് ഇത് സെറ്റാകില്ല

    • @fairwheelzkochi
      @fairwheelzkochi  10 หลายเดือนก่อน

      അതെന്താ 🤔

  • @eagame943
    @eagame943 10 หลายเดือนก่อน +1

    small defender

    • @fairwheelzkochi
      @fairwheelzkochi  10 หลายเดือนก่อน

      അത് ഇച്ചിരി കൂടി പോയില്ലേ 😁😁

    • @suneersaid4947
      @suneersaid4947 8 หลายเดือนก่อน

      😮

  • @suneersaid4947
    @suneersaid4947 8 หลายเดือนก่อน +1

    Ethupoloru thallipoli vandi verailla

  • @Prakashnamboothiri
    @Prakashnamboothiri 10 หลายเดือนก่อน +3

    എനിക്ക് ഈ വണ്ടി എടുക്കണം എന്നുണ്ടായിരുന്നു... But Safety is A Big Concern!

    • @fairwheelzkochi
      @fairwheelzkochi  10 หลายเดือนก่อน

      🥲

    • @humanbeing8810
      @humanbeing8810 8 หลายเดือนก่อน

      Nios

    • @Prakashnamboothiri
      @Prakashnamboothiri 8 หลายเดือนก่อน

      @@humanbeing8810 I Don't think, I am not going to buy A Hyundai Vehicle Again.
      Reasons.
      1) Hyundai Vehicle's are similar to Maruthi on Safety Side.
      2) If any Accident Happen Repair Cost will "X2" Than Maruthi.
      3) "Popular" Giving Very Worst Services & Cheat Customers...

    • @muhammedmuhasib2415
      @muhammedmuhasib2415 2 หลายเดือนก่อน +1

      Volvo nokku pakka safety aanu

    • @Prakashnamboothiri
      @Prakashnamboothiri 2 หลายเดือนก่อน

      @@muhammedmuhasib2415This Video all About Small Vehicles. Those Expensive Vehicles Are not an Impossible thing for me and Even No need to Go for An EMI Options!

  • @RaheemVs-p1c
    @RaheemVs-p1c 8 หลายเดือนก่อน +1

    My dream❤️🥹

  • @jyo_642
    @jyo_642 8 หลายเดือนก่อน +1

    Maruti ❌ Suzuki ✅🔥