എന്തൊക്കെ കുറ്റം പറഞ്ഞാലും കുറഞ്ഞ പ്രൈസിൽ കൂടുതൽ റേഞ്ച് ഫീച്ചേഴ്‌സ് free ചാർജിങ് എന്തുകൊണ്ട് മറ്റുള്ള കമ്പനികൾ കൊടുക്കുന്നില്ല എന്നുകൂടി മനസിലാകുമ്പോൾ ola ആണു ഇപ്പോഴും മിന്നും താരം iam satisfied 2 വർഷം 25000 km 👍👌🙏
I currently use Ather, wanted to buy one more, this time I opted out ather because of the service related issues as I don't get dates for service when I need a service. Hence i booked the all new 2025 Chetak. If Ather do not focus on service, the sales will come down drastically. Simple One will also pick up the market soon. It's really an awesome scooter
OLA Ceo ഭവിഷ് അഗാർവൾ ആ CEO സ്ഥാനത്തുനിന്ന് മാറിയാൽ OLA ശരിയാവും ആ ചെക്കന് ഒരു ചുക്കും അറിയില്ല കൊച്ചിനെ ഉണ്ടാക്കാൻ മാത്രം അറിഞ്ഞിട്ടു കാര്യമില്ല അതിനെ വളർത്തി വലുതാക്കാനും ഉള്ള അറിവും കഴിവും. അദ്വാനവും വേണം അത് ആ ചെക്കനില്ല
6 മാസം കഴിഞ്ഞപ്പോൾ തന്നെ ചേതക്ക് back ടയർ ഒരു വശം മാത്രം വെട്ടി തേയുന്നു. അവരുടെ മെക്കാനിക്ക് പറയുന്നത് ഓവർ കാറ്റ് ടയറിൽ അടിക്കുന്നതുകൊണ്ടാണ് എന്നാണ്.😂😂 '
ഇലക്ട്രിക് സ്കൂട്ടർ ബൈക്ക് ഓട്ടോ റിക്ഷ കമ്പനി ഡിലർ മാർ സോമാറ്റോ സ്വിഗി ഫ്ളിപ് കാർട് ആമസോൺ ഓൺലൈൻ ഡെലിവറി കമ്പനി ഒരുമിച്ചു ആൾക്കാർ ക്കു വാഹനം കൊടുത്തു വാടക മേടിക്കുക സർവീസ് സ്പെയർ പാർട്സ് മേക്കാനിക് ഒക്കെ കൂടി കസ്റ്റമർ കൂടി പകുതി ഷെയർ ഇടണം ഓടിക്കുന്ന ആൾ ക്യാഷ് മുടക്കണം
നിലവിലെ ബാറ്ററി.വോൾട്ട് കൂട്ടിയാൽ ചാർജ് ചെയ്യുമ്പോൾ. കുറഞ്ഞ ടൈം ചാർജ് ചെയ്താൽ മതി. കാരണം എം എ എച്ച് കുറയുന്നു.അത് ബൈക്കിലേക്ക് കണക്ട് ചെയ്യുമ്പോൾ. എനിമിനേറ്റർ വെച്ച് കണക്ട് ചെയ്താൽ മതി. എനിമിനേറ്റർ (ട്രാൻസ്ഫോമർ) വോൾട്ട് കുറച്ച് ബൈക്കിലേക്ക് കരണ്ട് നൽകുന്നു. കിലോമീറ്റർ അത്രതന്നെ ലഭിക്കുകയും. പെട്ടെന്ന് ചാർജ് ആവുകയും ചെയ്യും (അഞ്ച് മിനുട്ട്ക്കൊണ്ട്)
ബാറ്ററി തരുന്നത് ഡിസി ആണ്, ട്രാൻസ്ഫോർമർ AC യില് മാത്രമേ വർക്ക് ചെയ്യൂ. എനിമിനേറ്റർ അല്ല eliminator ആണ് താങ്കൾ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. വോൾട്ടേജും എം എ എച്ചും തമ്മിൽ അങ്ങനെ ഒരു ബന്ധം ഉണ്ടോ ? ... സംശയങ്ങൾ ആണ് മറുപടി പ്രതീക്ഷിക്കുന്നു.
Hondas problem is Activa ev only has battery swapping..It cannot be recharged at home..So without the Honda battery swapping stations in the city its not going to be sales hit..Honda is planning a phase wise launch of the scooter in different cities depending on the availability of swapping stations..So it takes time for honda to catch up in the ev game..
ആളുകൾക്ക് വാഹനം വേണ്ടാത്തതു കൊണ്ടല്ല ഇതിൻറെ സർവീസുകൾക്ക് വളരെ മോശമാണ് അതാണ് പലരെയും പിന്തിരിപ്പിക്കുന്നത്
വളരെ ശരി
Nooru sathamaanam sari...
@vijuvasuvasu yes അതാണ്👍
100% ശരിയാണ്, മികച്ച കമ്പനികൾ ആണ് പക്ഷെ സെർവീസിന്റെ കാര്യം വരുമ്പോൾ വട്ടപ്പൂജ്യം, ഇവന്മാർ എന്താ ഇങ്ങനെ??
എന്തൊക്കെ കുറ്റം പറഞ്ഞാലും കുറഞ്ഞ പ്രൈസിൽ കൂടുതൽ റേഞ്ച് ഫീച്ചേഴ്‌സ് free ചാർജിങ് എന്തുകൊണ്ട് മറ്റുള്ള കമ്പനികൾ കൊടുക്കുന്നില്ല എന്നുകൂടി മനസിലാകുമ്പോൾ ola ആണു ഇപ്പോഴും മിന്നും താരം iam satisfied 2 വർഷം 25000 km 👍👌🙏
Tanx for the video bro.& happy new year...🔥🔥🔥
What about bajaj ev automatically motor off issue in quick acceleration?
Comments please
As per the customers same issues are still there
Happy New year.
❤️❤️
Happy new year bro
Happy New Year Shyam bro❤️❤️
ആമ്പേയർ ഇലക്ട്രിക് സ്കൂട്ടർ കേടായിട്ട് ഒന്നര മാസമായി ഇതുവരെ ശരിയാക്കീ തന്നിട്ടില്ല,,,
അമ്പേയർ ഔട്ട് വിളിച്ചു കാണും
തേർഡ് അമ്പയറിനി കൊടുത്തു നോക്കു
Thank you jisaab
I currently use Ather, wanted to buy one more, this time I opted out ather because of the service related issues as I don't get dates for service when I need a service. Hence i booked the all new 2025 Chetak. If Ather do not focus on service, the sales will come down drastically. Simple One will also pick up the market soon. It's really an awesome scooter
Chetak service 😂 ente friend vangi 3g nadakuva😂
Ola യിൽ നിന്നും പുതുതായി ആരംഭിച്ച ഹൈപ്പർ സർവ്വീസ് നെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു
Veruthe oru new name,, pazha service thanne...😂😂😂
Pazhayathinekkalum shokam anu ippol service...😢😢😢😢
കൊള്ളാം എന്നിക്ക് രണ്ട് ദിവസം കൊണ്ട് ശെരിയാക്കി തന്നു
OLA Ceo ഭവിഷ് അഗാർവൾ ആ CEO സ്ഥാനത്തുനിന്ന് മാറിയാൽ OLA ശരിയാവും ആ ചെക്കന് ഒരു ചുക്കും അറിയില്ല കൊച്ചിനെ ഉണ്ടാക്കാൻ മാത്രം അറിഞ്ഞിട്ടു കാര്യമില്ല അതിനെ വളർത്തി വലുതാക്കാനും ഉള്ള അറിവും കഴിവും. അദ്വാനവും വേണം അത് ആ ചെക്കനില്ല
Chethak 35 series review and range test chyamo bro
Waiting
അടിപൊളി 😁👍🏼
ഓല മിക്കവാറും പൂട്ടും നോക്കിയ ഫോണിൻ്റെ അവസ്ഥ വരും😊
വില്പന കുറയുമ്പോൾ സർവീസ് അവർക്ക് കൊടുക്കാൻ പറ്റും.
Correct
@@justinj2505അപ്പോൾ നേരേ യാവും.
Nadannath thanne
ഓലയെ നോക്കിയയുമായി ഒരിക്കലും കമ്പയർ പോലും ചെയ്യല്ലേ ബ്രോ 😂
ഒരു കൊല്ലം കൂടി കഴിയട്ടെ ഇവി സെഗ്മെൻ്റിൽ പ്രമുഖരായ Tvs Bajaj honda hero ഇവരായിരിക്കും മുന്നിൽ പ്രധാന കാരണം അവരുടെ ബേസ് തന്നെ ക
Honda കോപ്പ് വരും
👍❤🤝💐
6 മാസം കഴിഞ്ഞപ്പോൾ തന്നെ ചേതക്ക് back ടയർ ഒരു വശം മാത്രം വെട്ടി തേയുന്നു. അവരുടെ മെക്കാനിക്ക് പറയുന്നത് ഓവർ കാറ്റ് ടയറിൽ അടിക്കുന്നതുകൊണ്ടാണ് എന്നാണ്.😂😂 '
Second owner nu warrenty chila service centre kaar kodukkunnilla
അതിനെ കുറിച്ച് ഒരു വീഡിയോ ഇടുമോ
ഏത് കമ്പനി ബ്രോ ?
Chetak kodukkunnilla ennu thonnunnu
ഓല സൂപ്പർ ആണ് എന്റെ വണ്ടി 15600km ഓടി ഇതു വരെ ഒരു രൂപ സർവീസ് മുടക്കിയട്ടില്ല
Chetta no onnu tharumo
ഞാൻ ഓല gen2 യൂസ് ചെയുന്നു നല്ല പവർ ഒള്ള വണ്ടിയ 12080 കിലോമീറ്റർ ആയി ഇതുവരെ കുഴപ്പം ഇല്ല
Break pad change cheythille?
Break pad changes at 18000 km With free of cost .OLA S1 pro market leader.
@@manikutty4155വന്നോളും വെയിറ്റ്
I was expecting better results from Oben
Oben rorr bike -എന്റെ അടുത്ത് പുതിയ ഷോറൂം വന്നിട്ടുണ്ട്
River indi വരുമ്പോൾ ഒരു മാറ്റം പ്രതീക്ഷിക്കാം അല്ലെ Shyam bro
❤️🙏
No ola
എറണാകുളത്ത് റിവർ ഇൻ്റിയുടെ ഷോറൂം സ്റ്റാർട്ട് ആയി എന്നാണ് അറിഞ്ഞത്
Bro നിങ്ങളുടെ അഭിപ്രായത്തിൽ ഏതർ റിസ്ത , റിസ്ത ഐക്യൂബ് , സിബൾ വൺ ഇതിൽ ഏത് എടുക്കു ന്നതാണ് നല്ലത്
Rizta
പുതിയ tvs ജൂപ്പിറ്റർ എടുക്ക് .... ഇലക്ട്രിക് വണ്ടി വാങ്ങിയ പല ആളുകളും ഏടാകൂടത്തിൽ പെട്ട അവസ്ഥയിലാണ് ...
TVS or Bajaj
@@shyjuindian-up7ui worst
@@Coconut-n5ccan u plz explain...
Sodium ion battery for electric scooter launching soon in Kerala. First time in India with battery swaping. BAAS policy.
Ather ev bike ഇറക്കണം 🎉
Electric ev lu best ather ev thaneayanu
Best ola
ഓല വീണതിൽ ഒരു അതിശയവും ഇല്ല
അവർ വീഴാനുള്ള എല്ലാ കാര്യങ്ങളും ചെയ്തു വച്ചിട്ടുണ്ടായിരുന്നു
ജനങ്ങളെ പ്രയാസപ്പെടുത്തിയാൽ ജനങ്ങൾ തിരിച്ചടിക്കും
Ola സൂപ്പർ ആണ് എന്തൊരു പവർ, പറന്ന് പോകും പക്ഷേ service മോശം എന്നാൽ അവർ അത് പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നു
❤❤🎉
❤️
bro ippo edkkan pattiya nalla vandi ather ritza elle atho vere undo . ee week edkanam
TVs iqub
വിട വാങ്ങി ജീവൻ പണയപ്പെടുത്തുന്നത് എന്തിന😂😂
What about Komaki? It has a good market share. You are not correct.
Ola... please improve your service. I'm a ola s1pro gen2 owner from Ernakulam.
Revolt കേരളത്തിൽ ഉണ്ടോ
Und
ഓല വീണാൽ ഒരുപാട് ഉപകാരമുണ്ട്. അതും ഈ ഡിസംബറിൽ.
Hii bro
ഇലക്ട്രിക് സ്കൂട്ടർ ബൈക്ക് ഓട്ടോ റിക്ഷ കമ്പനി ഡിലർ മാർ സോമാറ്റോ സ്വിഗി ഫ്ളിപ് കാർട് ആമസോൺ ഓൺലൈൻ ഡെലിവറി കമ്പനി ഒരുമിച്ചു ആൾക്കാർ ക്കു വാഹനം കൊടുത്തു വാടക മേടിക്കുക സർവീസ് സ്പെയർ പാർട്സ് മേക്കാനിക് ഒക്കെ കൂടി കസ്റ്റമർ കൂടി പകുതി ഷെയർ ഇടണം ഓടിക്കുന്ന ആൾ ക്യാഷ് മുടക്കണം
Second
💗
TVs will be 1st in 2025
👍🎉
ആമ്പേയർ സർവ്വീസ് വളരെ മോശമാണ്,,, ബാറ്ററി വളരെ നിലവാരമില്ലാത്തതാണ്
Chinese chatan
Bgauss RUV 350 ഇറങ്ങിയിട്ടുണ്ട്. പരിചയപ്പെടുത്തണേ 😊
Chetakinte service ഇപ്പോൾ വളരെ മോശമായിട്ടുണ്ട്.
എന്റെ വാഹനം ഇപ്പോൾ 3 ദിവസമായി ബാറ്ററി compalint ആയി ഷോറൂമിലാണ്...
Place?
Ola new models coming with best features thats Y current drop, the dip is for Next new high🔥🔥🔥 Hyper service active now lets wait n see
കേരളത്തിൽ ഇന്ത്യയിൽ ഇലക്ട്രിക് സ്കൂട്ടർ ബൈക്ക് ഓട്ടോ റിക്ഷ കാർ ഒക്കെ വാടക മേടിച്ചു ഓടിക്കാൻ കൊടുക്കണം പണി വരുബോൾ ഷോറൂം കാർ കസ്റ്റമർ ക്യാഷ് മുടക്കണം
New chetak എന്നാ റിവ്യൂ ചെയ്യുന്നത്.
Honda Ev കാത്തിരുന്നു മടുത്തു .
ഇനി ഇവിടെ ഇറങ്ങാൻ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടി വരും😔
Ola next year listil undavilla close 😅😅😂
First
🥰
Bajaj full problem anne
Ayyo
Ola veezhanam..
Athra veruppichu..
Chethak ഞാൻ ഓടിച്ചു എന്തു വണ്ടിയ 😂 .ather ഓടിച്ചു നടക്കുന്നവർക്ക് chethek ev bore aanu acceleration ഒടുക്കത്തെ ലാഗ്.fake km reading 😂 . cornering cheyyan paad aanu
Same chetak odikkunnavar ather odikkumpozhum athupole thanna ather verum wast bhayankara lag pinne sound ottum kollilla ather
Bajaj എടുത്തു തേഞ്ഞവൻ ആണ് ഞാൻ
150km range ola മാത്രം അല്ലെ ഉള്ളു..
വേറെ ഏതാണ് ഉള്ളത്
Ola വാങ്ങാൻ ആണ് പ്ലാൻ..
വേറെ വല്ലതും ഉണ്ടോ
River inde.. ഇഷ്ടപ്പെട്ടു.. 100below km
ചേതക് 153 മൈലേജ്.
Iqube ST 150 true range
സബാഷ് 😂😂
നിലവിലെ ബാറ്ററി.വോൾട്ട് കൂട്ടിയാൽ
ചാർജ് ചെയ്യുമ്പോൾ. കുറഞ്ഞ ടൈം
ചാർജ് ചെയ്താൽ മതി.
കാരണം എം എ എച്ച് കുറയുന്നു.അത്
ബൈക്കിലേക്ക് കണക്ട് ചെയ്യുമ്പോൾ.
എനിമിനേറ്റർ വെച്ച് കണക്ട് ചെയ്താൽ മതി.
എനിമിനേറ്റർ (ട്രാൻസ്ഫോമർ) വോൾട്ട്
കുറച്ച് ബൈക്കിലേക്ക് കരണ്ട് നൽകുന്നു.
കിലോമീറ്റർ അത്രതന്നെ ലഭിക്കുകയും.
പെട്ടെന്ന് ചാർജ് ആവുകയും ചെയ്യും
(അഞ്ച് മിനുട്ട്ക്കൊണ്ട്)
നിങ്ങൾ ചെയ്‌തോ?
ബാറ്ററി തരുന്നത് ഡിസി ആണ്, ട്രാൻസ്ഫോർമർ AC യില് മാത്രമേ വർക്ക് ചെയ്യൂ. എനിമിനേറ്റർ അല്ല eliminator ആണ് താങ്കൾ ഉദ്ദേശിച്ചത് എന്ന് തോന്നുന്നു. വോൾട്ടേജും എം എ എച്ചും തമ്മിൽ അങ്ങനെ ഒരു ബന്ധം ഉണ്ടോ ? ... സംശയങ്ങൾ ആണ് മറുപടി പ്രതീക്ഷിക്കുന്നു.
😅😅
Dont buy tvs ev
2025 ഡിസംബർ മാസത്തെ സ്ഥാനങ്ങൾ ഏകദേശം ഇങ്ങനെ ആയിരിക്കും :
1 ) ഹോണ്ട ev
2 ) TVS Qube
3 ) Bajaj Chetak ev
Hondas problem is Activa ev only has battery swapping..It cannot be recharged at home..So without the Honda battery swapping stations in the city its not going to be sales hit..Honda is planning a phase wise launch of the scooter in different cities depending on the availability of swapping stations..So it takes time for honda to catch up in the ev game..
Any chetak users????❤❤❤❤
Ente Chetak annu
Me
Proud Chetak Owner..Best..Build quality, reliability!
15k km over... happy 🎉
❤❤❤
❤️