IGNIS ഒരു ഗ്ലോബല്‍ ബ്രാന്‍ഡ് ആണ്. ആസ്ട്രേലിയ UK പോലുള്ള രാജ്യങ്ങളില്‍ ഇറങ്ങുന്നതിന് superior quality, features ഒക്കെയുണ്ട്. All Grip, Hybrid അവിടെയൊക്കെ കിട്ടും. എങ്കിലും എന്റെ ഇന്ത്യന്‍ Ignis Zeta എനിക്ക് ഒരുപാട് ഇഷ്ടമാണ്😊
CIK എന്ന club ignis kerala family ഉണ്ട് welcome join. ചെയ്യാമോ യൂട്യൂബ് ഉണ്ട് CIK നമ്മുടെ അനുഭവങ്ങൾ. problam. സംശയങ്ങൾ ഒരുപടു frds പരിചയ പെടാം അങ്ങനെ കുറേ ഉണ്ട് എന്തായിലും ബ്രോ join ചെയ്യണം❤
Bro വണ്ടിയിൽ നമ്മൾ പുറത്തും നിന്നും wire cutting ഇല്ലാതെ accessories [ touch screen, reverse camera, front drl (fronx)] ചെയ്താൽ warranty ഇയെ ബാധിക്കുമോ
ബാധിക്കും എന്ത് ആക്സസറി ചെയ്താലും നിങ്ങൾ സർവീസിന് പോകുമ്പോൾ ഫോട്ടോ ,വീഡിയോ അടക്കം കമ്പനി ഹിസ്റ്ററിയിൽ കേറ്റും അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരുമ്പോൾ ആ തെളിവുകൾ അവർ നിരത്തും
Zeta manual is 8.55 lakhs in Chennai including accessories. Ignis zeta - 8.17 lakhs Accessories- 17,200 Overall Offer - 50k Showroom offer - 30k Accessories offer - 20k So overall offer - 50k On road for zeta model after purchase is 8 lakhs in chennai. But in other states it is cheap 😢
ഒന്നര രണ്ട് മാസം ഒക്കെ കുഴപ്പമല്ല അതിൽ കുറഞ്ഞത് 15 ദിവസം എങ്കിലും ട്രാൻസിറ്റ് ആയിരിക്കും വാഹനം അതിൽ കൂടുതൽ പഴക്കം വലിയ പ്രശ്നം ആണെന്നല്ല നോക്കി എടുത്താൽ മതി
വണ്ടിയുടെ പഴക്കം അറിയാൻ വണ്ടിയുടെ ടയർ നോക്കുക തീയതി ഉണ്ട് പിന്നെ സൈഡ് മിറർ താഴെ സ്റ്റിക്കർ ഉണ്ട് ബ്രേക്ക് light അതിൽ സ്റ്റിക്കർ ഉണ്ട് അറിയാത്തവർക്കു പെട്ടന്ന് കണ്ടു പിടിക്കാം അവര് ഇത് മാറ്റി ഇടാൻ പറ്റില്ല അവർക്കു
Nice. ഒട്ടും ഇഷ്ടം ഇല്ലാതിരുന്ന വണ്ടി ആണ്. ഒരിക്കൽ ഓടിച്ചു. അതോടെ ഇഷ്ടക്കേട് അങ്ങ് മാറി ❤
❤️
Same avasta
Same
എനിക്കും ഈഗ്നു...സ്വന്തം.amt zeta
Saint...smooth..comfert..style..❤
same
Welcome to you our ignis family
Baleno alle kurach koode best?
Congratulations bro 🎉🎉🎉
കൊള്ളാം.. നൈസ് ചോയ്സ് 👌🏽👌🏽👌🏽🥰
❤️
ഞാൻ book ചെയ്തു ignis delta gray color... 😍
Poli
ഓൺ റോഡ് പ്രൈസ്
Njnum
Congratulations bro❤❤🎉🎉🎉
Thank u
Congratulations chetta for your new vehicle 😊😊😊🎉🎉
Thank u
Hai sir, njanum book cheythittundu 😊
Njan 3 months back eduthu, Nalla vandi, superb driving comfort ❤
Those Bridgestone Tyres are toooobad broo it's totally made towards fuel efficiency its really bad when we brake
Good decision
❤️
ഉപകാരം✅
Congrats 🎉🎉
😀
Masha allah ❤
Ignis 😍✌️
Zeta booked ❤❤
Brand new എത്ര മാസം വരെ പഴകിയത് tention കൂടാതെ എടുക്കാനാകും...?
Congrats nice choice nalla vandi anu njanum same option anu upayogikunathu 2 years ayi njan fully satisfied anu
അടിപൊളി
Ignis Means Fire
Where is this showroom
Emi aanengi monthly ethra varum delta aanengil.pinne year end aavan 3 months alle ullu iniyim 2024 model nokunnath nallathano?
Back seat comfort engane undu bro bench seat akunnathu kondu back seat travelling engane undu
Back seat comfort illa thigh support kuravu plus suspension is stiff
എനിക്ക് വളരെ ഇശ്ട്ടമാണ് Ignis
ഒരുകാലത്ത് ഞാനും ഇത് എടുക്കും
Inshah allah
ഞാനും. . Grey കളർ ആണ് ഞാൻ നോക്കുന്നത്. . Selection മോശം ആവില്ലല്ലോ ലെ ( zeta amt )
@@sajump1 me too bro alpha mid night black
Oru day time running drl undengil supr aayenne
എന്തൊക്കെ എക്സ്ട്രാ ചെയ്തു
Congratulations 🎉🎉
Fronx എടുക്കാമായിരുന്നു but ?
Ok no problem
❤️
Yes. If your family have 5 people, choose another vehicle.
Bro Car delivery video cheyyo
ചെയ്യാം
IGNIS ഒരു ഗ്ലോബല്‍ ബ്രാന്‍ഡ് ആണ്. ആസ്ട്രേലിയ UK പോലുള്ള രാജ്യങ്ങളില്‍ ഇറങ്ങുന്നതിന് superior quality, features ഒക്കെയുണ്ട്. All Grip, Hybrid അവിടെയൊക്കെ
കിട്ടും. എങ്കിലും എന്റെ ഇന്ത്യന്‍ Ignis Zeta എനിക്ക് ഒരുപാട് ഇഷ്ടമാണ്😊
മികച്ച വണ്ടി... നാല് സിലിണ്ടർ, കുഴപ്പമില്ലാത്ത മൈലേജ്, ബോഡി കോലിറ്റി, 4star rating, മികച്ച റൈഡിങ്..... 👍🏿👍🏿👍🏿👍🏿👍🏿
❤️
2 star ⭐️
4star 😂😂😂😂
Powi bhai🎉❤
Thank u
Evide sthalam
Nice bro.
Thanks
എന്ത് കൊണ്ട് ignis,
ഉത്തരം, ഈ വിലക് 4 സിലിണ്ടർ കിട്ടാനില്ല.. ennalle
അതും ഒരു കാരണം
Wagonr 1.2 zxi
@@WheelsandWagen baleno കിട്ടുമല്ലോ
Ignis ❤
ഞാനും book cheyth Delta Tuesday കിട്ടും vandii😍🎊
Enikk monday
CIK എന്ന club ignis kerala family ഉണ്ട്
welcome join. ചെയ്യാമോ യൂട്യൂബ് ഉണ്ട് CIK
നമ്മുടെ അനുഭവങ്ങൾ. problam. സംശയങ്ങൾ ഒരുപടു frds പരിചയ പെടാം അങ്ങനെ കുറേ ഉണ്ട് എന്തായിലും ബ്രോ join ചെയ്യണം❤
Bor. Onload etharayi onnu parayamoo.
XVU 700 ax7 video Cheyo 2024 model car
Bro വണ്ടിയിൽ നമ്മൾ പുറത്തും നിന്നും wire cutting ഇല്ലാതെ accessories [ touch screen, reverse camera, front drl (fronx)] ചെയ്താൽ warranty ഇയെ ബാധിക്കുമോ
ബാധിക്കും
എന്ത് ആക്സസറി ചെയ്താലും നിങ്ങൾ സർവീസിന് പോകുമ്പോൾ ഫോട്ടോ ,വീഡിയോ അടക്കം കമ്പനി ഹിസ്റ്ററിയിൽ കേറ്റും
അതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വരുമ്പോൾ ആ തെളിവുകൾ അവർ നിരത്തും
@@WheelsandWagen thanks bro
@@WheelsandWagen park light and headlight halogen bulb maati led bulb itta warrantye badhikkumo bro
@@WheelsandWagenappo companyl nin cheythalo?
On road price zeta automatic ?
8,34
Zeta manual is 8.55 lakhs in Chennai including accessories.
Ignis zeta - 8.17 lakhs
Accessories- 17,200
Overall Offer - 50k
Showroom offer - 30k
Accessories offer - 20k
So overall offer - 50k
On road for zeta model after purchase is 8 lakhs in chennai.
But in other states it is cheap 😢
Exter AMT or Wagonr AMT best??
Exter 3 ആൾക്കാർ ബാക്ക് സീറ്റ് ഇരിക്കുമ്പോൾ അടി തട്ടും🤣
Wagonr ആണ് 👌
ഈ വണ്ടി frount നല്ല ലുക്ക് ആണ്. Back എന്തോ ഒരു അപാകത.
👍🏻
👍❤️
❤
എനിക്കും ഇതിന്റെ ഡിസൈൻ ഇഷ്ടമല്ല. പക്ഷെ ഓടിക്കാൻ കിടിലൻ വണ്ടിയാണ്.
അടവ് ഇല്ലാതെ ടോട്ടൽ എത്ര വരും😊
8,34,000
സാധാരണ എത്ര ദിവസം പഴക്കം ഉണ്ടാകും , അല്ലെങ്കിൽ ഒരു 4 മാസം പഴക്കമുള്ള വണ്ടി എടുക്കേണ്ടതാണ്ടോ
Angane edu alle🎉
Yess
On-road ethrayaayi?
Painting quality kuravanu
Mileage?
നമ്മൾ സെലക്റ്റ് ചെയ്യുന്ന പുതിയവണ്ടിക്ക് എത്ര മാസത്തെ പഴക്കം ആവാം
ഒന്നര രണ്ട് മാസം ഒക്കെ കുഴപ്പമല്ല അതിൽ കുറഞ്ഞത് 15 ദിവസം എങ്കിലും ട്രാൻസിറ്റ് ആയിരിക്കും വാഹനം
അതിൽ കൂടുതൽ പഴക്കം വലിയ പ്രശ്നം ആണെന്നല്ല നോക്കി എടുത്താൽ മതി
ഇപ്പോൾ വണ്ടി കിട്ടാൻ 20-30 ദിവസം വരെ transit time എടുക്കുന്നുണ്ട്...
Ignis എടുക്കാനുള്ള തീരുമാനം 💯
Interior white 😢
ഡാഷ് ബോർഡ് വൈറ്റ് മാറ്റാൻ ഓപ്ഷൻ ഉണ്ടോ
Ithiri chilavu varum
On road ethra ayi
8,34,000
@@WheelsandWagen 👍
@@WheelsandWagen😮
Etha showroom,place?
Thrissur
Price...
8,34
Oru kuzhapamae ullu dual jet engine alla....😢😢😢
Vvt ആണ് അതു അതിലോ പറക്കാൻ silant ആയി പറ പറ പറക്കും
One road Price
8,34,000₹
വണ്ടിയുടെ പഴക്കം അറിയാൻ വണ്ടിയുടെ ടയർ നോക്കുക തീയതി ഉണ്ട് പിന്നെ സൈഡ് മിറർ താഴെ സ്റ്റിക്കർ ഉണ്ട് ബ്രേക്ക് light അതിൽ സ്റ്റിക്കർ ഉണ്ട് അറിയാത്തവർക്കു പെട്ടന്ന് കണ്ടു പിടിക്കാം അവര് ഇത് മാറ്റി ഇടാൻ പറ്റില്ല അവർക്കു
👍
കളർ വേറെ നോക്കാമായിരുന്നു
അത് അയാളുടെ ഇഷ്ടമല്ലേ?
White ennum standard colour aan bro… vandi vilkumbozhum e colourin oru pariganana und
Ignis ❤️
❤