MV Govindhan Full Press meet | 'അൻ‌വർ വലതുപക്ഷത്തിന്റെ കോടാലിയായി മാറി'

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • 'അൻ‌വർ വലതുപക്ഷത്തിന്റെ കോടാലിയായി മാറി, സിപിഐഎമ്മുമായി ഇനി ഒരു ബന്ധവുമില്ല'; എം വി ​ഗോവിന്ദൻ | MV Govindhan | PV Anvar
    #mvgovindan #pvanwar #cpim #pinarayivijayan
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

ความคิดเห็น • 40

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz วันที่ผ่านมา +20

    പാർട്ടി നിലനിൽക്കണമെങ്കിൽ ഒന്ന് തിരിഞ്ഞ് നോക്കുന്നത് നന്നാകും സഖാവ്...✊✊

  • @SulaimanSulaim-r9c
    @SulaimanSulaim-r9c วันที่ผ่านมา +15

    കമ്യൂണിസ്റ്റു പ്രസ്ഥാനം ഇവിടെ നിലനിൽക്കണം എന്ന് ആഗ്രഹിക്കുന്ന വെക്തിയാണ് ഞാൻ പക്ഷേ ഇപ്പോൽ ഈ പാർട്ടിയിൽ കമ്യൂണിസം അല്ല പിണറായിസമാണ് നടക്കുന്നത് ഈ പോക്ക് പോയാൽ പാർട്ടിക്ക് ബംഗാളിലെ അവസ്ഥ ഉണ്ടാകും ജനങ്ങൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് അൻവർ പറഞ്ഞത് തെറ്റ് തിരുത്താൻ നേതൃത്വം തയ്യാറാകണം

    • @BijuTR-k2b
      @BijuTR-k2b วันที่ผ่านมา +1

      അയാൾക്ക് എഴുതി വായിക്കാൻ മാത്രമേ അറിയൂ, അയാൾ രോഗി ആണ്. പകരം യൂത്ത് വരണം

  • @MuhammedMuhammed-vo5sy
    @MuhammedMuhammed-vo5sy วันที่ผ่านมา +5

    അൻവർ MLA പാർട്ടിക്കെതിരെ പറഞ്ഞതായി താഴെ തട്ടിലുള്ള നല്ലൊരു ശതമാനം പാർട്ടി അണികൾക്കും സാധാരണക്കാർക്കും തോന്നുന്നില്ല. തോന്നിയിട്ടുമില്ല.... അദ്ദേഹം പറഞ്ഞത് വീര്യം കൂടിയ പുഴുക്കുത്തുകൾക്കെതിരാണെന്നു ഞാൻ മനസിലാക്കുന്നു.

  • @h.nkaimal6903
    @h.nkaimal6903 วันที่ผ่านมา +4

    പിണനാറി ചിരിയ്ക്കുന്നു.....
    കോവിന്ദൻ കരയുന്നു ......
    അണികൾ ഹൃദയവേദനയാൽ
    വല്ലാതെ ഉലയുന്നു.........😢😢😢😢😢😢😢😢😢

  • @irshad.vengaravp139
    @irshad.vengaravp139 วันที่ผ่านมา +5

    ഇങ്ങള് പരിശോധിച്ചു ഇരുന്നോളൂ 😂😂😂

  • @sathibhai2484
    @sathibhai2484 วันที่ผ่านมา +5

    Anwar നടത്തിയ രീതി തീർത്തും ശരിയല്ല.

  • @MurshidMurshi-ll9rz
    @MurshidMurshi-ll9rz วันที่ผ่านมา +5

    കാലമേ ഞങ്ങൾക്ക് നൽകുമോ അൻവറിനെ പോലെ ഒരു വീര പുത്രനായ മുഖ്യമന്ത്രിയെ....🔥🔥🔥🔥

    • @abdulsalamm3307
      @abdulsalamm3307 10 ชั่วโมงที่ผ่านมา

      ഇതിനു മുമ്പ് നടത്തിയ പല അന്വേഷണങ്ങളും പുറത്ത് വരാൻ വളരെ കാലതാമസം വന്നിട്ടുണ്ടല്ലോ, ഈ അന്വേഷണവും പൂഴ്ത്തി വെക്കാൻ സാധ്യത കണുന്നുണ്ട്,

  • @kunhayammuabdulla8163
    @kunhayammuabdulla8163 วันที่ผ่านมา +3

    പാർട്ടി ഗോവിന്ദ ആവുന്നതിന് മുമ്പ് പാർട്ടിയെ രക്ഷി കൂ മാഷേ അൻവർ പല പ്രാവശ്യം പറഞ്ഞതാണ്. അങ്ങിനെ പറഞ്ഞ് ജനങ്ങളെ പൊട്ടൻ മാരാക്കേണ്ട

  • @abuhaji9457
    @abuhaji9457 วันที่ผ่านมา +2

    ഈ പാർട്ടിയെ പറ്റി ഒരു ചുക്കും ചുണാമ്പും അൻവർ ്് നോഅൻവറി പോലെ ഈ പാർട്ടിയെ വിശ് സിച്ച ദശലക്ഷകണകിനുള്ള സഖാക്കിൽക്കും പാർട്ടിയുടെ ഉള്ളിൽ നടക്കുന്ന കാര്യങ്ങളെ കുറിച്ചു അറിയില്ല അറിയുന്നവർ മാത്രം പങ്ക് പറ്റുന്നവർ മാത്രം അതിനു ആഗ്രഹിക്കുന്നവർ മാത്രം ഈ പാർട്ടിയിൽ നിന്നാൾ മതി അല്ലേ സഖാവേ

  • @sreedharanvsvs3659
    @sreedharanvsvs3659 10 ชั่วโมงที่ผ่านมา +1

    അൻവർ ആരാ പാർട്ടിയെ റേഷിക്കാൻ 🌹👌🏼🌹👍🏼🌹

  • @varghesepaul6974
    @varghesepaul6974 วันที่ผ่านมา +1

    ലോക സഭയിൽ 19 സീറ്റ്‌ വാങ്ങിക്കൊടുത്ത സെക്രട്ടറി 😂

  • @balakrishnanuppilikkai2500
    @balakrishnanuppilikkai2500 วันที่ผ่านมา +1

    Thangalke. Party secretariyavan yogyathayilla

  • @varghesepaul6974
    @varghesepaul6974 วันที่ผ่านมา +1

    ഓരോരുത്തർ ആയിട്ട് ചോദിക്ക് ( പുതിയ ക്യാപ്സുൾ )

  • @RamanthaKaimal
    @RamanthaKaimal วันที่ผ่านมา +1

    C.P.M.KARANAM.KEARALAM.NASHICHU

  • @mishalmunna6845
    @mishalmunna6845 วันที่ผ่านมา +1

    നശിപ്പിച്ചല്ലോ പിണറായി

  • @shefeekekka1588
    @shefeekekka1588 วันที่ผ่านมา +1

    General waste

  • @salimsreedharan1841
    @salimsreedharan1841 8 ชั่วโมงที่ผ่านมา

    കാരിയം പറയുന്നത് അവരുടെ കുഴപ്പമല്ല മനസ്സിലാക്കി തിരിമാണിക്ക്

  • @abdulsalamm3307
    @abdulsalamm3307 10 ชั่วโมงที่ผ่านมา

    പരിശോധനകൾ തുടർനന്ന് കൊണ്ടേയിരിക്കും, അവസാനം ഒന്നും സംഭവിക്കില്ല എന്ന് മാത്രം

  • @prabosh
    @prabosh 11 ชั่วโมงที่ผ่านมา

    സ്വർണം കയ്ക്കുന്ന മരമായാലും പുരക്ക് ചാഞ്ഞാൽ മുറിക്കണം ❤

  • @RamanthaKaimal
    @RamanthaKaimal วันที่ผ่านมา

    GOVINDHA.SOME.GOLD.SAVING.THANGAL

  • @h.nkaimal6903
    @h.nkaimal6903 วันที่ผ่านมา

    കോവിന്ദൻ്റെ രക്ഷാപ്രവർത്തനം😂😂😂😂😂😂😂😂😂

  • @abuhaji9457
    @abuhaji9457 วันที่ผ่านมา

    എഴുതി തന്നതു തന്നെയല്ലേ വായിക്കുന്ന ത്തെ ററണ്ട

  • @muhammedirshadp6266
    @muhammedirshadp6266 วันที่ผ่านมา

    കമ്മ്യുണിസം ഇപ്പൊ പുറത്ത് ആവും...

  • @RamanthaKaimal
    @RamanthaKaimal วันที่ผ่านมา

    ANVERA.KERALEA.NETHAVAYI.LOOKING

  • @rejiedakkandimeethal5737
    @rejiedakkandimeethal5737 วันที่ผ่านมา

    Is this the press meet of CPIM Secretary? Is there any need for ouststing a person who has already gone out? So feeble and weak.

  • @shamilandaifa3848
    @shamilandaifa3848 วันที่ผ่านมา

    Dayalug madiyak sagavea adiyam prasnam adnne noke

  • @ShaijuPkd
    @ShaijuPkd วันที่ผ่านมา

    Ningalude dhaarana enthaa.

  • @shamilandaifa3848
    @shamilandaifa3848 วันที่ผ่านมา

    Yani. 1000 sittkittum

  • @sujithrs7863
    @sujithrs7863 วันที่ผ่านมา

    Undam pori

  • @RamanthaKaimal
    @RamanthaKaimal วันที่ผ่านมา

    EVAN.THENDI.YANE

  • @BijuTR-k2b
    @BijuTR-k2b วันที่ผ่านมา

    ശശി ആയി മാഷ് 😂

  • @ShaijuPkd
    @ShaijuPkd วันที่ผ่านมา

    Janangal viddikalallaa. Ningal viddikalaano.. ithum sasiyude budhiyano..?? Allaa. Ellavarudem pangalitham.

  • @ShaijuPkd
    @ShaijuPkd วันที่ผ่านมา

    😂😂 sasiyude vakkalath

  • @eldhosevarghese5054
    @eldhosevarghese5054 วันที่ผ่านมา

    സങ്കടകരമാണ് പക്ഷെ പാർട്ടിയാണ് പ്രധാനം..... എന്നും പ്രസ്ഥാനത്തിനൊപ്പം .