ആളിക്കത്തി കെടുമോ? | DEBATE WITH SMRUTHY PARUTHIKAD | P V Anwar

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • ആളിക്കത്തി കെടുമോ? | DEBATE WITH SMRUTHY PARUTHIKAD | P V Anwar
    Debate With Smruthy Paruthikad: Nilambur MLA P V Anwar snaps ties with ruling LDF, alleges corruption
    Guest Panel: Rijil Makkutty From Congress, Adv. K S Arun Kumar From CPIM, P K Navas From Muslim League, Palode Santhosh From BJP
    Moderator: Smruthy Paruthikad, Executive Editor, Reporter TV
    #debatewithsmruthyparuthikkad #cpim #pvanwar #pinarayivijayan #MVGovindhan
    --------------------------------------------------------
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 30

  • @User-m6e4k
    @User-m6e4k วันที่ผ่านมา +6

    ന്യായീകരിച്ചു ന്യായീകരിച്ചു ഈ ലെവലിൽ ആക്കി തീർത്തല്ലോ അരുൺകുമാറെ ഈ പാർട്ടിയെ

  • @SajinR-gu1ud
    @SajinR-gu1ud วันที่ผ่านมา +4

    “രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ
    തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.
    മാളിക മുകളേറിയ മന്നന്റെ
    തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍..”
    എത്ര അർത്ഥവത്തായ വരികളാണ്..
    എന്നാലും കമ്മികളുടെ അവസ്ഥ ഓർക്കുമ്പോഴാണ്. പാർട്ടി വിരുദ്ധർക്ക് ചെസ്റ്റ് നമ്പറിട്ടു പണി കൊടുക്കാനിറങ്ങിയ അൻവറിനെ തോളിലേറ്റി നടന്നവർക്ക്, അതെ അൻവറിനെ പാർട്ടിവിരുദ്ധനെന്നു ഇനി മുതൽ വിളിക്കണ്ടേ..
    എന്തായാലും കള്ളക്കടത്തുക്കാരുടെ പേരിൽ സർക്കാർ തലത്തിൽ തന്നെ പരസ്യമായ ഒരു അടിപിടി, അതും മുഖ്യനെ കള്ളന് കഞ്ഞി വെച്ചവൻ എന്നൊക്കെ വിളിച്ചു കൊണ്ടുള്ള ആ പങ്ക് തർക്കം പ്രബുദ്ധ കേരളത്തിൽ ആദ്യവും അത് രാജ്യത്തിന് തന്നെ മാതൃക ആണെന്നതും സംശയമില്ല. പിന്നെ ശബരിമലയിലെ ആചാരം ലംഘിക്കാനും വടക്കും നാഥൻറെ പൂരം കലക്കാനും നടന്നവർ ആരാണെന്നത് കൂട്ടത്തിൽ ഉള്ളവർ തന്നെ വിളിച്ചു പറയുന്നത് കേൾക്കുമ്പോഴുണ്ടാവുന്ന ആ സുഖം ഒന്ന് വേറെ തന്നെയാണ്...

  • @abdulazeez4289
    @abdulazeez4289 วันที่ผ่านมา +3

    Cpim എന്ന പാർട്ടിയോട് വെറുത്ത നിമിഷം

  • @rafiudheenrafu7892
    @rafiudheenrafu7892 วันที่ผ่านมา +2

    സ്വാതന്ത്ര്യ സമരത്തിനു ഇറങ്ങാൻ ആണോ ഗോവിന്ദൻ ജി പറഞ്ഞത്

  • @jrdewa1233
    @jrdewa1233 วันที่ผ่านมา +3

    അരുൺ.. നാണമില്ലെ... 🙏🏻

  • @SirajudeenAbdulkhader
    @SirajudeenAbdulkhader วันที่ผ่านมา +2

    ഈ അരുൺ ലോഹ പേരുചാഴി...., മോൻ

  • @AbdulrahimanPaloor
    @AbdulrahimanPaloor 22 ชั่วโมงที่ผ่านมา +1

    പൊളിറ്റിക്കൽ സെക്രട്ടറി സത്യസന്തനാണോ എന്ന് നെഞ്ചത്ത് കൈവെച്ചു അരുൺകുമാർ പറയണം 😂😂

  • @sahapadi7017
    @sahapadi7017 23 ชั่วโมงที่ผ่านมา +1

    നക്ഷസ് ഉണ്ട്‌ എന്നുള്ളത് 100% സത്യമാണ്. എല്ലാം കണക്കാ....

  • @SalimSalimA-s5n
    @SalimSalimA-s5n วันที่ผ่านมา

    സഖാക്കളെ മതേതര പാർട്ടികളെ മാമാ മാധ്യമങ്ങളെ പാർട്ടി സെക്രട്ടറിയുടെ ആഹ്വാനം അനുസരിച്ച് ഇന്നലെ പി വി അൻവറിനെതിരെ നടന്ന കൊലവിളി മുദ്രാവാക്യത്തിന് പറ്റി നിങ്ങളുടെ അഭിപ്രായം എന്താണ്

  • @muhsinpv2862
    @muhsinpv2862 17 ชั่วโมงที่ผ่านมา

    ബഹുമാനപ്പെട്ട അരുൺ കുമാർ സഖാവെ , ഞാനും നിങ്ങളുമൊക്കെ ഇടതു പക്ഷത്തിന് വേണ്ടി അടിതട്ടിൽ പ്രവർത്തിക്കുന്നവർ ആണല്ലോ. ബഹു .അജിത്കുമാർ RSS നേതാവിനെ കണ്ടതിൻ്റെ പിറ്റേ ദിവസം തന്നെ ബഹു. മുഖ്യമന്ത്രിക്ക് ഈ വിവരം സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് ചെയ്തതുമാണല്ലോ? ബഹു.പ്രതിപക്ഷ നേതാവ് ഇത് ഉന്നയിക്കുന്നതിന് മുമ്പായി നാം ഇതറിഞ്ഞിരുന്നോ? എന്ത് കൊണ്ട് പിണറായി സഖാവ് അറിയിച്ചില്ല?. നമ്മുടെ ഭരണത്തിൽ ഉന്നതനായ ഒരു പോലീസ് ഉദ്യോഗസ്ഥൻ ഇത്തരം ഒരു വ്യക്തിയെ കണ്ടതിൽ നമ്മുടെ നിലപാട് എന്താണ്?. പ്രതിപക്ഷ നേതാവ് ഈ വിഷയം ഉന്നയിച്ചില്ലായിരുന്നുവെങ്കിൽ ആരെങ്കിലും അറിയുമായിരുന്നോ? അങ്ങിനെ ആയിരുന്നെങ്കിൽ,ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം പോലും ഉണ്ടാവുമായിരുന്നില്ലല്ലോ? ഞാൻ വ്യക്തിപരമായാണ് കണ്ടത് എന്ന് ആ ഉന്നത പോലീസ് ഓഫീസർ പറഞ്ഞാൽ സർക്കാർ എന്ത് ചെയ്യും? അവിടെയല്ലെ പൊളിട്ടിക്കൽ വില്ലിൻ്റെ പ്രസക്തി? കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയിട്ട് അന്വേഷണത്തിന് ഇനി എന്ത് പ്രസക്തി?

  • @devassyko5235
    @devassyko5235 วันที่ผ่านมา

    Better Anwar to join congress but withdraw dna Rahul and withdraw allegation against Satheeshan and sorry to Vahkil and shajan then ok

  • @binushahul586
    @binushahul586 วันที่ผ่านมา

    റെജിൽ മാർക്കുറ്റി പറഞ്ഞതാണ് കറക്റ്റ് സത്യം

  • @cpashik
    @cpashik วันที่ผ่านมา

    Anvar should form new party with youth support

  • @abdullaabdulla1264
    @abdullaabdulla1264 วันที่ผ่านมา

    ട്യൂഷൻ മാസ്റ്റർ

  • @ABDULRAHMAN-oo9oj
    @ABDULRAHMAN-oo9oj 18 ชั่วโมงที่ผ่านมา

    Mama channel

  • @sherinshine2318
    @sherinshine2318 วันที่ผ่านมา

    P

  • @dineshbabunkmadhavan8725
    @dineshbabunkmadhavan8725 วันที่ผ่านมา

    nirthipodi

  • @m...5249
    @m...5249 23 ชั่วโมงที่ผ่านมา

    ഇന്ന്. സിപിഎം ന്റെ...തനിനിറം...ഗോവിന്ദൻ മാസ്റ്റർ...വ്യക്തമാക്കി പിണറായിയുടെ തെറ്റായനയം. പിന്തുണകൊടുത്തു ഗോവിന്ദൻ...😊 കൂട്ടുനിന്നു

  • @muneermpm
    @muneermpm วันที่ผ่านมา

    ചുരുക്കി പറഞ്ഞാ ബാറ്ററി കഴിഞ്ഞു ഒലക്ക കേരളം തന്നാ വണങ്കിൽ ഞാൻ CM ആകണം അല്ലപിന്നെ

  • @radhakrishnnan4223
    @radhakrishnnan4223 14 ชั่วโมงที่ผ่านมา

    അൻവറിനെ കുത്തിരിപ്പുകാർ തീർത്തു അത് അൻവറിനു മനസ്സിലായില്ല!