@@muneesmunees3157 പാർട്ടിക്ക് ഒരു കുഴപ്പവും സംഭവിച്ചില്ല. സ്വർണ്ണ കള്ളക്കടത്തുകാരെ പോലീസ് പിടിച്ചപ്പോൾ അവരെ രക്ഷിക്കാൻ പാർട്ടിയും സർക്കാരും കൂടെ നിന്നില്ല എന്നതാണ് അൻവറിന്റെ പ്രശ്നം. സ്വർണ്ണ കള്ളക്കടത്തുകാരുമായി അൻവറിന് എന്താണ് ബന്ധം. അവർ പിടിക്കപ്പെടാതെ കള്ളക്കടത്തു സ്വർണ്ണവുമായി രക്ഷപ്പെട്ടു വന്നിരുന്നെങ്കിൽ അതിന്റെ ഗുണം അൻവറിന് ആയിരുന്നുവോ. കസ്റ്റംസ്കാരെ സ്വാധീനിച്ചു കടത്തിക്കൊണ്ട് വന്ന സ്വർണ്ണം പോലിസ് പിടിച്ചത് ശരിക്കും ഏറ്റത് അൻവറിന് ആണ്. സ്വന്തം കാര്യം കാണാൻ C P M നെയും സർക്കാരിനെയും ചൊല്പടിക്ക് നിർത്താൻ ശ്രമിച്ചത് പരാജയപ്പെട്ടപ്പോൾ അൻവറിന്റെ സമനില തെറ്റിപ്പോയി. ഇക്കാര്യത്തിൽ പാർട്ടിയും സർക്കാരും സ്വീകരിച്ച നിലപാട് സ്വാഗതാർഹവും പ്രശംസാർഹവും ആണ്.
ഭാവിയിൽ രാഹുൽ ഗാന്ധിയുടെ മന്ത്രി സഭയിൽ കെ മുരളീധരൻ സാറ് സുപ്രധാന പങ്കുവഹിക്കേണ്ട വ്യക്തികളിൽ ഒരാളാണ്. അതൊരു സ്വപ്നതുല്യമായ കൂട്ടാഴ്മയായിരിക്കും. ശ്രീ കെ മുരുളീധരൻസാറിന് ഒരായിരം അഭിവാദ്യങ്ങൾ.
കൃത്യവും വസ്തുനിഷ്ഠവുമായ വിലയിരുത്തൽ. മാന്യവും ലളിതവുമായ അവതരണം. മടിയിൽ കനമില്ലാത്ത, വ്യക്തിതാൽപര്യത്തിൻ്റെ ചെറു ഭാരം പോലുമില്ലാത്ത സത്യസന്ധമായ തുറന്നു പറച്ചിൽ...
കോൺഗ്രസ് സംസ്കാരമുള്ള എല്ലാവരും തെറ്റുകൾ തിരുത്തി കോൺഗ്രസിലേക്ക് തിരിച്ച് വരണം. നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി, അടിത്തറ പൊളിഞ്ഞ സി.പി. എമ്മിൽ ചേക്കേറിയവർ ആ കൂടാരം വിട്ട് പോരണം. കെ. മുരളീധരന് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
രണ്ടാം പിണറായി സർക്കാർ രൂപീകരണത്തിൽ കുറെ പാളിച്ചകൾ ഉണ്ടായിട്ടുണ്ട് പിണറായി യുടെ മരുമകനെമന്ത്രിയാക്കിയതും രണ്ടു തവണ മന്ത്രി മാരും mla മാരു മായവരെ മാറ്റി നിറുത്തിയതും പാർലിമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽഅതിബുദ്ധി കളിച്ചതും അങ്ങനെ യുള്ള പല അപാകത കളും പാർട്ടി നേതൃ ത്വത്തിൽനിന്നുണ്ടായിട്ടുണ്ട് അതിനെല്ലാം കൂടിയുള്ള തിരിച്ചടിയാണ് ഇപ്പോൾ പിണറായി സർക്കാറിന് പലിശ സഹിതം കിട്ടികൊണ്ടിരിക്കുന്നത്
cpm ൻ്റെയും BJP യുടെ ഒത്തുകളി തെരഞ്ഞെടുപ്പിൻ്റെ ഒരോ ഘട്ടത്തിലും വിളിച്ചു പറഞ്ഞ k മുരളിധരൻ്റെ വാക്കുകൾ വിശ്വസിക്കാതെ സുരേഷ് ഗോപി ക്കു വോട്ട് ചെയ്താ തൃശ്ശൂരിലെ ഹിന്ദുകളും ക്രിസ്ത്യാനികളും വരുകാലങ്ങളിൽ ദുഃഖിക്കേണ്ടി വരും മുരളീധരനെ സംബന്ധിച്ച് ഈ തോൽവി ഉർവശി ശാപം ഉപകാരം എന്ന പോലെ നിയമസഭയിൽ മൽസരിക്കാനും ജയിച്ച് ഭരണം കിട്ടിയാൽ മുഖ്യമന്ത്രി വരെ ആകാനുള്ള സാധ്യത മുന്നിൽ തെളിഞ്ഞു വരുകയാണ് 💙💙💙💙💙
അൻവർനെ യുഡിഫ് ലേക്ക് എടുക്കരുത് പകരം പുറത്തു നിന്നുള്ള പിന്തുണ കൊടുക്കുക ഇല്ലെങ്കിൽ അടുത്ത യുഡിഫ് ഗവണ്മെന്റ് വന്നാൽ അതിലെ സകല നെറികേടുകളും അൻവർ വിളിച്ചു പറയും
സതീഷനും, സുധാകരനും, പിണറായിയും, കെ സുരേന്ദ്രനും എല്ലാം ഒന്നായാലും ഞങ്ങൾക്ക് കെ മുരളീധരൻ,, കെ എം ഷാജി, മാത്യു കുഴല്നാടൻ, അബിൻ വർക്കി, BRM ഷഫീർ, vk ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, എംകെ രാഘവൻ,... തുടങ്ങിയ ജനകീയ നേതാക്കളെ യാണ് യുഡിഫ് മുതൽ കുട്ട്, രമേശ് ചെന്നിത്തല പോലുള്ള കിളവൻസ് നേതാക്കൾ സ്വയം പിൻവലിഞ്ഞു യുവനേതാക്കൾക് അവസരം നൽകണം
എങ്ങിനെ ഒരു കേസും തെളിയില്ല കാരണം പിണറായിയുടെ പിന്നിൽകളിക്കുന്നത് RSS ന്റെ ഭരണം മാണ് അതാണ് മലപ്പുറം കേസ് വർദ്ധനയുടെ കാര്യം അതിൽ തന്നെ മനസ്സിലാക്ക ഇതിന്റെ പിന്നിലെ കളി
600 രുപ പെൻഷൻ 18 മാസം മുടക്കിയ , 124 സ്കൂളുകൾ ലാഭരമല്ലെന്ന് പറഞ്ഞ് അടച്ച് പൂട്ടാൻ തീരുമാനിച്ച ചാണ്ടി ഭരണത്തിന്റെ നേട്ടം തിരുവഞ്ചൂരിന്റെ കോട്ടയത്തെ ആകാശ പ്പാത പൊലെ അല്ലെ കിങ്ങിണിക്കുട്ടാ?
കോഴിയുടെ കൂട്ടിൽ കയറി കുറുക്കൻ കോഴി കുഞ്ഞുങ്ങളെ പിടിച്ചു തിന്നതിന് ചെന്നയുടെ അടുത്ത് ചെന്ന് പരാതി കൊടുത്താൽ കോഴിയുടെ കൂട്ടിൽ അന്വോഷിക്കാൻ ചെന്നായ് പോയാൽ എന്തായിരിക്കും നടക്കുന്നത് 😂 അത് പോലെ കരുതിയിൽ പോരെ😂😂😂
സ്ഥിരം ആയി ഒരു പാർട്ടിയിലും ഉറച്ചു നിൽക്കാതെ പുൽച്ചാടിയെ പോലെ ചാടി നടക്കുന്ന ആരെയും ഇനി കോൺഗ്രസ് പാർട്ടിയിൽ ആകാതെ ഇരിക്ക.. കുറെ നാൾ കഴിഞ്ഞിട്ട്.. ബിജെപി യിൽ പോകും...
K. Muralidharan താങ്കൾ എപ്പോഴും ശരി യുടെ കൂടെയാണ്. 👍👍👍.
ആരു പറഞ്ഞു....മുരളി പറഞ്ഞു😅😅😅😅
Myranu
2:28 ഒരന്വേഷണത്തിനും വിശ്വാസമില്ല ED യെ കൊണ്ട് വരുണാ മുരളിക്കുട്ടാ?
മുരളി തന്നെ ലോക ശെരി
Next CM, K Muraleedharan
പൊതുജീവിതത്തിലെ ആദർശനിഷ്ട കെ മുരളീധരൻ മലയാളികളുടെ നേതൃത്വം ഏറ്റെടുക്കണം❤️
കോൺഗ്രസ് പ്രവർത്തകർക്ക് അഭിമാനം മാത്രമാണ് ഈ നേതാവ് .
ശ്രീ K. മുരളീധരൻ.....
താങ്കൾ എന്നും നീതിയുടെ ഭാഗത്താണെന്ന് കേരളത്തിലെ ജനങ്ങൾക്കറിയാം..
അഭിവാദ്യങ്ങൾ 👍👍❤️👍👍
K മുരളീധരൻ കോൺഗ്രസ്സിലെ ഏതാർത്ഥ നേതാവ് 🔥
ഞാനൊരു സഖാവാണ് എന്താ എന്റെ പാർട്ടി ഇങ്ങനെ ആയിപ്പോയത് ഞാൻ ഖേദിക്കുന്നു
സമ്പത്തിനോടുള്ള ആർത്തി, സുഖിക്കണം, അർമതിക്കണം,
അവസരവാദം, കാര്യം നടന്നാൽ തള്ളി പറയുക. ഗുണങ്ങൾ ഒരു പാടുണ്ട്. മാപ്ലവേ.
@@muneesmunees3157 പാർട്ടിക്ക് ഒരു കുഴപ്പവും സംഭവിച്ചില്ല. സ്വർണ്ണ കള്ളക്കടത്തുകാരെ പോലീസ് പിടിച്ചപ്പോൾ അവരെ രക്ഷിക്കാൻ പാർട്ടിയും സർക്കാരും കൂടെ നിന്നില്ല എന്നതാണ് അൻവറിന്റെ പ്രശ്നം. സ്വർണ്ണ കള്ളക്കടത്തുകാരുമായി അൻവറിന് എന്താണ് ബന്ധം. അവർ പിടിക്കപ്പെടാതെ കള്ളക്കടത്തു സ്വർണ്ണവുമായി രക്ഷപ്പെട്ടു വന്നിരുന്നെങ്കിൽ അതിന്റെ ഗുണം അൻവറിന് ആയിരുന്നുവോ. കസ്റ്റംസ്കാരെ സ്വാധീനിച്ചു കടത്തിക്കൊണ്ട് വന്ന സ്വർണ്ണം പോലിസ് പിടിച്ചത് ശരിക്കും ഏറ്റത് അൻവറിന് ആണ്. സ്വന്തം കാര്യം കാണാൻ C P M നെയും സർക്കാരിനെയും ചൊല്പടിക്ക് നിർത്താൻ ശ്രമിച്ചത് പരാജയപ്പെട്ടപ്പോൾ അൻവറിന്റെ സമനില തെറ്റിപ്പോയി. ഇക്കാര്യത്തിൽ പാർട്ടിയും സർക്കാരും സ്വീകരിച്ച നിലപാട് സ്വാഗതാർഹവും പ്രശംസാർഹവും ആണ്.
ഒരു 961 സഖാവായിരിക്കും എന്ന് തോനുന്നൂ😂😂😂
Blind സഖാവ്
@@joejim8931 👍😆😆😆
മുരളി കേരളത്തിലെ കോൺഗ്രസ് ലീഡർ ആവണം
മുരളി വളരെ നല്ല നേതാവ്
കോണ്ഗ്രസ്സിൻ്റെ മുത്താണ് മുരളി സാർ
മുഹമ്മദ് റഫീഖ്
അജ്ജാവര സുള്ള്യ കർണ്ണാട്ടക
കർണ്ണാടകയിൽ DK
കേരളത്തിൽ മുരളി
മുരളീധരൻ ശരിയായ നിരീക്ഷണം യഥാർത്ഥ രാഷ്ട്രീയം
എന്താണാവോ യഥാർത്ഥ രാഷ്ട്രീയം.
കോൺഗ്രസ്സിൽ നിന്ന്. താങ്കളെങ്കിലും രംഗത്ത് വന്നല്ലൊ. സന്തോഷം
മുരളിയേട്ടൻ കേരളത്തിൻറെ മുഖ്യമന്ത്രിയാകാൻ എന്തുകൊണ്ടും യോഗ്യൻ.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കയറിവരാൻ അർഹതയുള്ള നേതാവ് മുരളീധരൻ
👍
yes
സഖാവ് pv അൻവറിന് അഭിവാദ്യങ്ങൾ ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
Very good reply. Well done.
മുരളി 👌
ഭാവിയിൽ രാഹുൽ ഗാന്ധിയുടെ മന്ത്രി സഭയിൽ കെ മുരളീധരൻ സാറ് സുപ്രധാന പങ്കുവഹിക്കേണ്ട വ്യക്തികളിൽ ഒരാളാണ്. അതൊരു സ്വപ്നതുല്യമായ കൂട്ടാഴ്മയായിരിക്കും. ശ്രീ കെ മുരുളീധരൻസാറിന് ഒരായിരം അഭിവാദ്യങ്ങൾ.
പുരം കലക്കി , സിപിഎം കലങ്ങി
പിവി അൻവർ ✅ജനങ്ങൾക്കൊപ്പം ഞങ്ങൾ അൻവറിനൊപ്പം
കഴിഞ്ഞ 15 വർഷമായി ബിജെപി Rss കാരെ നന്നായി നേരിടുന്ന കേരളത്തിലെ ഏക നേതാവ് k മുരളീ
തിരുവനന്തപുരത്തും തൃശൂരിലും സിപിഐക്ക് മാത്രം നഷ്ടം.... എന്നിട്ടും അവർ LDF ൽ തന്നെ തുടരുന്നു ⁉️
മുരളീധരൻ നേതൃ പാടവുമുള്ള നന്നായി സംസാരിക്കുന്ന നേതാവ്
ശരിക്കും മതേതരവാദി മുരളിധരൻ ❤❤❤👍👍👍👌👌👌🙏
അൻവർ കോൺഗ്രസിലേക്ക് തിരിച്ചു വരട്ടെ. കയ്യിൽ നിന്ന് പോയ നിലമ്പൂർ തിരിച്ചു കോൺഗ്രസിന് തന്നെ കിട്ടട്ടെ
കാര്യങ്ങൾ വെക്ത മായി പറയുന്ന ഒരേ ഒരു നേതാവ്
കൃത്യവും വസ്തുനിഷ്ഠവുമായ വിലയിരുത്തൽ. മാന്യവും ലളിതവുമായ അവതരണം. മടിയിൽ കനമില്ലാത്ത, വ്യക്തിതാൽപര്യത്തിൻ്റെ ചെറു ഭാരം പോലുമില്ലാത്ത സത്യസന്ധമായ തുറന്നു പറച്ചിൽ...
ഒരു നേതാവിന് യോജിച്ചു മറുപടി
കോൺഗ്രസ്സിന് കിട്ടാവുന്നതിൽ ഏറ്റവും സൂപ്പർ വ്യക്തി അൻവർ
സിപിഎമ്മിനെക്കാൾ സിപിഐ തന്നെ ശരി
മുരളീധരൻ...കോൺഗ്രസ്സിൻെറ ഒരേയൊരു പുലികുട്ടി!!!...
കേരളത്തിന്റെ മുഖ്യമന്ത്രിയാവേണ്ട വ്യക്തിത്വം കെ മുരളീധരൻ കോൺഗ്രസുകാർ ഗ്രൂപ്പ് കളിച്ച് ഈ വലിയ മനുഷ്യനെ അകറ്റി നിർത്തുന്നു നഷ്ടം കേരളത്തിന്
പി വി അൻവർ 💪💪💪
അഴിമതി എതിർക്കുന്ന വർ മാത്രമേ അൻവറിനെ സ്വീകരിക്കുകയുള്ളൂ മുരളീധരൻ അതിൽ പെട്ട ആളാണ് എന്ന് ഞാൻ വിശ്വവിക്കുന്നു
കോൺഗ്രസ് സംസ്കാരമുള്ള എല്ലാവരും തെറ്റുകൾ തിരുത്തി കോൺഗ്രസിലേക്ക് തിരിച്ച് വരണം. നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി, അടിത്തറ പൊളിഞ്ഞ സി.പി. എമ്മിൽ ചേക്കേറിയവർ ആ കൂടാരം വിട്ട് പോരണം. കെ. മുരളീധരന് അഭിനന്ദനങ്ങൾ, ദീർഘായുസ്സ്.
രാഹുലിന്റെ DNA പരിശോധിക്കാൻപറഞ്ഞ അൻവറിനെ കോൺഗ്രസ്സിലെടുക്കരുത്
വളരെ പക്കതയുള്ള മറുപടി
P V ANWAR❤❤❤❤❤
Anvar
. K. Murali🎉
Anvar.കോൺഗ്രസിലേക്ക്.വരണം
Entinu????
രാഹുൽജിയുടെ ഡിഎൻഎ പരിശോധിക്കാൻ ആളെ വേണമല്ലോ അതിനാണ്😂
സമുന്നത നേതാവിന് അഭിവാദ്യങ്ങൾ
അടിപൊളി സാധനമാണ് എടുത്തു വെക്കൂ 😂😂😂
രണ്ടാം പിണറായി സർക്കാർ രൂപീകരണത്തിൽ കുറെ പാളിച്ചകൾ ഉണ്ടായിട്ടുണ്ട് പിണറായി യുടെ മരുമകനെമന്ത്രിയാക്കിയതും രണ്ടു തവണ മന്ത്രി മാരും mla മാരു മായവരെ മാറ്റി നിറുത്തിയതും പാർലിമെന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തിൽഅതിബുദ്ധി കളിച്ചതും അങ്ങനെ യുള്ള പല അപാകത കളും പാർട്ടി നേതൃ ത്വത്തിൽനിന്നുണ്ടായിട്ടുണ്ട് അതിനെല്ലാം കൂടിയുള്ള തിരിച്ചടിയാണ് ഇപ്പോൾ പിണറായി സർക്കാറിന് പലിശ സഹിതം കിട്ടികൊണ്ടിരിക്കുന്നത്
എന്താ യാലും മൂന്നാമത്തെ ldf സർക്കാർ ഇനി വരില്ല എന്നുറപ്പിക്കാം എല്ലാം പിണറായിയും അദ്ദേഹത്തിന്റെ കുഴലൂത്തുംകാരും കൂടികളിച്ചു കളഞ്ഞുകുച്ചില്ലേ
Very good.
❤ love you leader
സിപിഐ യുടെ അടിവേരിളകി പോകുന്നു. അവർ അറിയുന്നില്ലേ
നല്ല interview........
അതൊന്നും അല്ല പ്രശനം. ചുകപ്പ് മാഞ്ഞ് കവി ആയി. അതാണ് കേരളത്തിൽ ഉണ്ടാകുന്നത്.
അൻവർ യുഡിഫ് ലേക്ക് വരണം
❤❤❤❤❤
Zindabad Zindabad KMuraleetharan Zindabad 🖐️💪🔥🙏😍😍😍😍😍😍😍❤🤍💚🌹
സിപിഐയെ ഏറ്റവും പരിഗണിച്ചത് യുഡിഎഫ് തന്നെ
സതീശനെയും മറ്റു കോൺഗ്‌റസിനെയും അൻവർ പറഞ്ഞ ആരോപണങ്ങൾ അൻവർ വന്നാൽ വെള്ളത്തിലാവോ നാണം ഉണ്ടോ ഇത് മുരളിക്കു പറയാൻ
സതീശനെക്കാൾ കോൺഗ്രസിൽ വന്ന് കോൺഗ്രസിന്റെ തലപ്പത്തിരിക്കാനുള്ള യോഗ്യതയുണ്ട് അൻവറിന്. സതീശന് തന്റെടമോ സത്യസന്ധതയോ പാരമ്പര്യമോ ഒന്നും ഇല്ല.
CPM നശിച്ചു കാണണം എന്ന് ആഗ്രഹിക്കുന്നത് BJP മാത്രം, പക്ഷെ പിണറായിക്ക് അതൊന്നും പ്രശ്നമല്ല
അൻവറിനെ നമ്പണ്ട കാര്യം കോൺഗ്രസ്സിനില്ല💪💪
കോൺഗ്രസ് പാർട്ടി അൻവർ ന് സംരക്ഷണം കൊടുക്കണം
കൊട്ടിയടക്കേണ്ട സമയത്ത് വാതിൽ കൊട്ടിയടക്കണം മുരളി. അതുകൊണ്ടാണല്ലോ പെങ്ങൾ ആ വാതിൽകൂടി ഓടിപ്പോയത് 😂
സർവ്വ നാശത്തിൻ്റെ പാതയിൽ കേരളത്തെ എത്തിക്കരുത് - pls
നട്ടെല്ലുള്ള ഒരാളെങ്കിലും UDF ൽ ഉള്ളത് നല്ലതാ😅😅😅😅😅
Anwer Udf ലേക്ക് സ്വാഗതം.
ന്തിന്
Very informative Interview. It's very interesting to listen to K Muraleedharan especially when he talks about history
cpm ൻ്റെയും BJP യുടെ ഒത്തുകളി തെരഞ്ഞെടുപ്പിൻ്റെ ഒരോ ഘട്ടത്തിലും വിളിച്ചു പറഞ്ഞ k മുരളിധരൻ്റെ വാക്കുകൾ വിശ്വസിക്കാതെ സുരേഷ് ഗോപി ക്കു വോട്ട് ചെയ്താ തൃശ്ശൂരിലെ ഹിന്ദുകളും ക്രിസ്ത്യാനികളും വരുകാലങ്ങളിൽ ദുഃഖിക്കേണ്ടി വരും മുരളീധരനെ സംബന്ധിച്ച് ഈ തോൽവി ഉർവശി ശാപം ഉപകാരം എന്ന പോലെ നിയമസഭയിൽ മൽസരിക്കാനും ജയിച്ച് ഭരണം കിട്ടിയാൽ മുഖ്യമന്ത്രി വരെ ആകാനുള്ള സാധ്യത മുന്നിൽ തെളിഞ്ഞു വരുകയാണ് 💙💙💙💙💙
Never
അയാളെ കയറ്റിയാൽ കുറെ ദിവസം കഴിയുമ്പോൾ നിങ്ങൾക്കും ഇത് തന്നെ അവസ്ഥ.
അൻവർനെ യുഡിഫ് ലേക്ക് എടുക്കരുത് പകരം പുറത്തു നിന്നുള്ള പിന്തുണ കൊടുക്കുക ഇല്ലെങ്കിൽ അടുത്ത യുഡിഫ് ഗവണ്മെന്റ് വന്നാൽ അതിലെ സകല നെറികേടുകളും അൻവർ വിളിച്ചു പറയും
KM ❤❤❤❤❤❤❤
Pv.anwar.k.m❤❤❤
CPM theerunnu very bad
Murali.king
❤
ഒരിക്കലും എടുക്കല്ലേ പ്ലീസ്
അൻവർ വന്നു UDF നെ കൂടി ഇല്ലാതാക്കും 😄
ഒരുകാലത്ത് ആരായിരുന്നു അന്ന് അഹങ്കാരത്തിന്റെ മൂർത്തി ഭാവം അന്ന് ഓർക്കണമായിരുന്നു .ഇന്ന് സി എം ആരോടും മറന്നിട്ടില്ല
എല്ലാ ചവറുകൾക്കും വന്നു അടിയാനുള്ള പ്രസ്ഥാനമായി തരം താഴരുത് കോൺഗ്രസ്
ബിജെപിയിലേക്ക് പോയവരൊക്കെ കോൺഗ്രസിൽനിന്ന് ആണ്. Bjp താങ്കൾ പറഞ്ഞത് പോലെ പറഞ്ഞിരുന്നെങ്കിൽ bjp ഇന്ന് ഇന്ത്യ ഭരിക്കില്ല.
@@KabeerVKD😂😂🎉
എങ്കിൽ vd സതീശൻ എങ്ങനെ കോൺഗ്രസ് നേതാവായി 😄😄
അത്രപ്പെട്ടെന്ന് കൊട്ടിയടക്കത്തില്ല
Murali Sir thankal nilapadulla nethavanu. Anvarine swaagatham cheyyanam
K m
👍
, we don't want terrorists in the Congress party. We will not tolerate terrorism.
കൊട്ടിയടക്കണ്ട.രാഷ്ട്രീയ പാപ്പരത്തം എന്ന് പറയാം.
സർവ്വ നാശത്തിലേക്ക് കേരളത്തെ എത്തിക്കല്ലേ,Mr.മുരളി...
സതീഷനും, സുധാകരനും, പിണറായിയും, കെ സുരേന്ദ്രനും എല്ലാം ഒന്നായാലും ഞങ്ങൾക്ക് കെ മുരളീധരൻ,, കെ എം ഷാജി, മാത്യു കുഴല്നാടൻ, അബിൻ വർക്കി, BRM ഷഫീർ, vk ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ, എംകെ രാഘവൻ,... തുടങ്ങിയ ജനകീയ നേതാക്കളെ യാണ് യുഡിഫ് മുതൽ കുട്ട്, രമേശ് ചെന്നിത്തല പോലുള്ള കിളവൻസ് നേതാക്കൾ സ്വയം പിൻവലിഞ്ഞു യുവനേതാക്കൾക് അവസരം നൽകണം
MP:മുരളി ധരൻ കോൺഗ്രസ്സിലുള്ളവർ നല്ല ബന്ധം സ്ഥാപിക്കാൻ മുൻകൈ എടുക്കൂ. വാതിൽ തുറന്നിട്ടിരിക്കുന്നു -
ശബരിമല മണ്ഡലകാലം കലക്കി ? രൃശ്ശൂർപൂരം കലക്കി ?
തീവനന്തപുരം രാജധാനി കുളം തോണ്ടി😂 ?
അന്തർ ധാരയുടെ ഭാഗം തന്നെയാണ് ആയിരക്കണക്കിന് വോട്ടുകൾ ചേർത്തത്.... മേയർ ഗോപിയെ അനുകൂലിച്ചത്
തെരെ ഞെടുപ്പിൽ ആര് ആരെയാണ് സഹാച്ചത് എന്ന് തൃശൂരിൽ കണ്ടതല്ലേ കിങ്ങിണിക്ക്യാ
എങ്ങിനെ ഒരു കേസും തെളിയില്ല കാരണം പിണറായിയുടെ പിന്നിൽകളിക്കുന്നത് RSS ന്റെ ഭരണം മാണ് അതാണ് മലപ്പുറം കേസ് വർദ്ധനയുടെ കാര്യം അതിൽ തന്നെ മനസ്സിലാക്ക ഇതിന്റെ പിന്നിലെ കളി
ക്രിമിനൽ തന്നെ ക്രൈം അന്വേഷിച്ചാൽ എന്ത് അന്വേഷണം എന്ന് അതിനെ വിളിക്കും?
600 രുപ പെൻഷൻ 18 മാസം മുടക്കിയ , 124 സ്കൂളുകൾ ലാഭരമല്ലെന്ന് പറഞ്ഞ് അടച്ച് പൂട്ടാൻ തീരുമാനിച്ച ചാണ്ടി ഭരണത്തിന്റെ നേട്ടം തിരുവഞ്ചൂരിന്റെ കോട്ടയത്തെ ആകാശ പ്പാത പൊലെ അല്ലെ കിങ്ങിണിക്കുട്ടാ?
രാഹുൽ ഗാന്ധിയുടെ DNA പരിശോധിക്കാൻ പറഞ്ഞ അൻവറിനെ കോൺഗ്രസ്സിലെന്തിനെടുക്കണം
കോഴിയുടെ കൂട്ടിൽ കയറി കുറുക്കൻ കോഴി കുഞ്ഞുങ്ങളെ പിടിച്ചു തിന്നതിന് ചെന്നയുടെ അടുത്ത് ചെന്ന് പരാതി കൊടുത്താൽ കോഴിയുടെ കൂട്ടിൽ അന്വോഷിക്കാൻ ചെന്നായ് പോയാൽ എന്തായിരിക്കും നടക്കുന്നത് 😂 അത് പോലെ കരുതിയിൽ പോരെ😂😂😂
ബിജെപി സിപിഎം ഡീൽ ആണെങ്കിൽ കോൺഗ്രസിന്റെ വോട്ട് എങ്ങനെ കുറയുന്നു. സിപിഎംന്റെ വോട്ട് കുടുകയും കുടുകയും ചെയ്യുന്നു. എന്തുട്ട് തേങ്ങയാണ് ഇയാൾ പറയുന്നത്
പിവി അൻവർ 👍
സ്ഥിരം ആയി ഒരു പാർട്ടിയിലും ഉറച്ചു നിൽക്കാതെ പുൽച്ചാടിയെ പോലെ ചാടി നടക്കുന്ന ആരെയും ഇനി കോൺഗ്രസ് പാർട്ടിയിൽ ആകാതെ ഇരിക്ക.. കുറെ നാൾ കഴിഞ്ഞിട്ട്.. ബിജെപി യിൽ പോകും...
Murali weldone
കേരള രാഷ്ട്രീയതിലെ മുടിച്ചൂ ടാ മന്നൻ, പി.വി അ ൻ വർ, ഇദ്ദേ ഹത്തിന്റെ നേതൃത്വത്തിൽ ഒരു പാർട്ടി വേണം
രാഹുലിനെ പറഞ്ഞത് മറക്കല്ലേ മുരളി യുഡിഫ് ൽ എഎടുക്കരുത്
ആരോട് പറയാനാ ഇക്ക
No hindu will vote for congress if Anvar is welcome to congrass.
ഇത് പറയേണ്ടത് മത്സരിച്ച തോറ്റുപോയ ഒരാളല്ല നിങ്ങൾക്ക് കഴിവുണ്ടായിരുന്നു എങ്കിൽ നിങ്ങൾ തൃശ്ശൂരിൽ ജയിക്കും ആയിരുന്നു
HE WANTED TO CONTEST FROM VATTIYOORKAVU. IF CONTESTS FROM THERE HE WILL BE IN THIRD PLACE.
ബഹുമാനപെട്ട മുരളിയേട്ടൻ അൻവർ സിപിഎം ഇൽ അവരുട വോയിസ് ആണ് റെക്കോർഡ് ചെയ്തത്. ഇങ്ങളെ പാർട്ടിയിൽ എത്തിയാൽ പിന്നെ വീഡിയോ ആയിരിക്കും പുറത്തു വിടുക 😂
നല്ല സൂപ്പർ കമന്റ്.
അന്തമേ.
BJP ഒരു സീറ്റ് ആണ് വിഷയം കോൺഗ്രസ് മൂന്നാം സ്ഥാനം ഇങ്ങനെ പോയി???????
ക്രിമിനലുകളെ പാർട്ടിയിലേക്ക് ആവാഹിക്കണോ..??
മുരളീധരൻ തനിക്കു ഉളുപ്പ് ഇല്ലേ