ഞാൻ 2002 ൽ ആണ് അവസാനം ഒരു ചിത്രം വരച്ചത് അത് കഴിഞ്ഞു ഇത് വരെ മനസ്സ് കൊണ്ട് ഒരു ചിത്രം വരച്ചിട്ടില്ല അതിൽ ഞാൻ എന്നോട് തന്നെ ക്ഷമ ചോദിക്കുന്നു കാരണങ്ങൾ പലതുണ്ട് എന്നാൽ ഇപ്പോൾ ചെയ്യുന്ന വർക്കിൽ സന്തോഷം ഉണ്ട് അതിനും അപ്പുറം ആണ് നമ്മുടെ ഉള്ളിൽ ഉള്ള സർഗ്ഗവസാന അതിനെ ഈ കമന്റ് വായിക്കുന്നവർ ഒരിക്കലും വിട്ടു കളയരുത്.... എനിക്ക് തെറ്റ് പറ്റി അത് ഇത് കാണുന്നവർക്ക് പറ്റരുത് എന്ന് കരുതി ഇടുന്നതാണ് ചിത്രകല മാത്രം അല്ല ഏതൊരു കലകൾ ആകട്ടെ അത് നമ്മിലേക്ക് എത്തി ചേരുന്നത് ആണ് അത് കൊണ്ടാണ് ഒരു പ്രാവിശ്യം എങ്കിൽ പോലും നാം അതിലേക്കു വന്നത് ഒരു ഗുരു ഉണ്ടാകട്ടെ ഇല്ലാതെയും ആയികൊള്ളട്ടെ അതിൽ എത്തി പെട്ടാൽ നാം ഒരു സാധന പോലെ കൊണ്ട് വരണം എന്നെ പറയുവാൻ ഉള്ളൂ........ നന്ദി
നമസ്കാരം. താങ്കളുടെ ചിത്ര രചന കൊള്ളാം എങ്കിലും ചില കുഴപ്പം കാണുന്നു ചില ഷെയപ്പുകൾ വരക്കുയുമ്പോൾ ചരുവു വരുന്നു. പറഞ്ഞു കൊടുക്കുമ്പോൾ തെറ്റുകൾ തീർത്തു പോകണം.
പറഞ്ഞു തന്നതിന് നന്ദി... രണ്ടുകാര്യങ്ങൾ കൊണ്ട് സംഭവിയ്ക്കാം ഒന്ന് മുകളിൽ Record ചെയ്യുന്ന Mobile അല്പം ചരിഞ്ഞാൽ തന്നെ Shape ൽ വ്യത്യാസം വരും.. പലപ്പോഴും റിക്കോർഡ് ആയിക്കഴിഞ്ഞാണ് അറിയുന്നത് പിന്നെ ഒന്നും ചെയ്യാൻ ആവില്ല ഇപ്പോൾ ഞാനത് സൂചിപ്പിക്കാറുണ്ട്... രണ്ട് - പൂർണ്ണമായും തെറ്റു വരാതിരിക്കുവാൻ സാധിക്കാത്തത് ഇന്നും ഞാൻ പൂർണ്ണമാവാത്തതു കൊണ്ടും കൂടിയാണ് ....ഞാനിന്നും എന്നും ഒരു വിദ്യാർത്ഥിമാത്രമാണ് ഈ ചിത്രകലയിൽ, എന്നിരുന്നാലും പരമാവധി, തെറ്റുകൾ വരുത്താതിരിക്കുവാൻ ശ്രമിയ്ക്കാം😊🙏....'
നമസ്കാരം. താങ്കളുടെ ചിത്ര രചന കൊള്ളാം എങ്കിലും ചില കുഴപ്പം കാണുന്നു ചില ഷെയപ്പുകൾ വരക്കുയുമ്പോൾ ചരുവു വരുന്നു. പറഞ്ഞു കൊടുക്കുമ്പോൾ തെറ്റുകൾ തീർത്തു പോകണം.
തീർച്ചയായും ശ്രദ്ധിക്കാം🙏.... എന്നാലും പൂർണ്ണമായും തെറ്റുകൾ തിരുത്തി പറഞ്ഞു കൊടുക്കാൻ ആവില്ല എനിയ്ക്ക്... കാരണം ഞാൻ ഒട്ടും പൂർണ്ണനല്ല...എൻ്റെത് പൂർണ്ണതയിലേക്കുള്ള്ള യാത്രയാണ്...ഞാൻ ഇപ്പോഴും പാതിവഴിയിൽ തന്നെയാണ്😄... അത് പലപ്പോഴും ചിത്രരചനയിൽ ഓർമ്മിപ്പിക്കാറുമുണ്ട്.... നന്ദി..
ഞാൻ 2002 ൽ ആണ് അവസാനം ഒരു ചിത്രം വരച്ചത് അത് കഴിഞ്ഞു ഇത് വരെ മനസ്സ് കൊണ്ട് ഒരു ചിത്രം വരച്ചിട്ടില്ല അതിൽ ഞാൻ എന്നോട് തന്നെ ക്ഷമ ചോദിക്കുന്നു കാരണങ്ങൾ പലതുണ്ട് എന്നാൽ ഇപ്പോൾ ചെയ്യുന്ന വർക്കിൽ സന്തോഷം ഉണ്ട് അതിനും അപ്പുറം ആണ് നമ്മുടെ ഉള്ളിൽ ഉള്ള സർഗ്ഗവസാന അതിനെ ഈ കമന്റ് വായിക്കുന്നവർ ഒരിക്കലും വിട്ടു കളയരുത്.... എനിക്ക് തെറ്റ് പറ്റി അത് ഇത് കാണുന്നവർക്ക് പറ്റരുത് എന്ന് കരുതി ഇടുന്നതാണ് ചിത്രകല മാത്രം അല്ല ഏതൊരു കലകൾ ആകട്ടെ അത് നമ്മിലേക്ക് എത്തി ചേരുന്നത് ആണ് അത് കൊണ്ടാണ് ഒരു പ്രാവിശ്യം എങ്കിൽ പോലും നാം അതിലേക്കു വന്നത് ഒരു ഗുരു ഉണ്ടാകട്ടെ ഇല്ലാതെയും ആയികൊള്ളട്ടെ അതിൽ എത്തി പെട്ടാൽ നാം ഒരു സാധന പോലെ കൊണ്ട് വരണം എന്നെ പറയുവാൻ ഉള്ളൂ........ നന്ദി
കഴിഞ്ഞതിനെ ഓർത്ത് ദുഃഖം വേണ്ട... ഇനി വരച്ചുകൊള്ളൂ... ഇതാണ് നമ്മുടെ നല്ല സമയം...!
Njanum varshangalayi varakathe irunnathu aanu.corona timil veendum start cheythu.ipozhum varakunundu.😊
വെരി ഗുഡ് സാർ
L 44 വളരെ വളരെ വളരെ നന്നായിട്ടുണ്ട് 👍👍👍❤️
എനിക്ക് ചിത്രരചന പഠിക്കണം .
വളരെ നല്ലത്. C
Excellent drawing clssss!!!!!!!thank you Sir
Thank you ji ❤️🙏
Sooper, please tell us which pencil you're using.
Are you giving personal classes.. teaching method very good
Yes,I do give personal classes..If you would like to join, please contact me with this number :- 9061312543
Thank you sir for the respond, eagerly waiting for to start the class.
എനിക്ക് ചിത്രരചന പഠിക്കാൻ ഇഷ്ടമാണ്.🙏
പഠിക്കാമല്ലോ!
Excellent ❤❤❤❤
Thank you ❤️
Super
Very good class❤
Thank you! 😃
നമസ്കാരം. താങ്കളുടെ ചിത്ര രചന കൊള്ളാം എങ്കിലും ചില കുഴപ്പം കാണുന്നു ചില ഷെയപ്പുകൾ വരക്കുയുമ്പോൾ ചരുവു വരുന്നു.
പറഞ്ഞു കൊടുക്കുമ്പോൾ തെറ്റുകൾ തീർത്തു പോകണം.
പറഞ്ഞു തന്നതിന് നന്ദി... രണ്ടുകാര്യങ്ങൾ കൊണ്ട് സംഭവിയ്ക്കാം ഒന്ന് മുകളിൽ Record ചെയ്യുന്ന Mobile അല്പം ചരിഞ്ഞാൽ തന്നെ Shape ൽ വ്യത്യാസം വരും.. പലപ്പോഴും റിക്കോർഡ് ആയിക്കഴിഞ്ഞാണ് അറിയുന്നത് പിന്നെ ഒന്നും ചെയ്യാൻ ആവില്ല ഇപ്പോൾ ഞാനത് സൂചിപ്പിക്കാറുണ്ട്...
രണ്ട് - പൂർണ്ണമായും തെറ്റു വരാതിരിക്കുവാൻ സാധിക്കാത്തത് ഇന്നും ഞാൻ പൂർണ്ണമാവാത്തതു കൊണ്ടും കൂടിയാണ് ....ഞാനിന്നും എന്നും ഒരു വിദ്യാർത്ഥിമാത്രമാണ് ഈ ചിത്രകലയിൽ, എന്നിരുന്നാലും പരമാവധി, തെറ്റുകൾ വരുത്താതിരിക്കുവാൻ ശ്രമിയ്ക്കാം😊🙏....'
സന്തോഷം
Thank you universe 🙏🙏🙏🙏thank you sir 🙏🙏🙏🙏thank you god 🙏🙏🙏🙏
Super👌
Njan nannayi varaykkunna oralayirunnu....eppo entho manassu kivittupoyi, marichupoyannu thanney parayam..😢😢😢😢😢 onnum varaykkan pattunnilla 😢😢😢😢
അങ്ങനെ ചിന്തിയ്ക്കരുത് ... വരയ്ക്കണം🙏❤️
👌👌
Super super super ❤️💙💙❤️
Thank you❤️🙏
Good😊😊
Good
❤
❤️❤️❤️
Very nice
Thanks ❤️
ബ്രോ നമ്പർ കൊടുക്കു
👌🏼👌🏼👌🏼
👍🌹
I love art's nature butterfly flowers mountains valleys that all God's gift 😅😅
Thanks
Thank you.. Thank you.....❤️🙏
🪄💖
Thank you 🙏🙏🙏
Thank you ❤️🙏
സാർ നമ്പർ ഒന്നു തരുമോ സാർ
കൊടുത്തിട്ടുണ്ടല്ലോ 9061312543
എനിക്ക് ആളുകളുടെ ചിത്രം വരക്കുമ്പോൾ വിരലുകൾ വരയ്ക്കാൻ ശരിയാവാറില്ല
പഠിയ്ക്കാല്ലോ...🙏
Enikum
Good luck
Excellent drawing clssss!!!!!!!thank you Sir
Thank you ji ❤️🙏
നമസ്കാരം. താങ്കളുടെ ചിത്ര രചന കൊള്ളാം എങ്കിലും ചില കുഴപ്പം കാണുന്നു ചില ഷെയപ്പുകൾ വരക്കുയുമ്പോൾ ചരുവു വരുന്നു.
പറഞ്ഞു കൊടുക്കുമ്പോൾ തെറ്റുകൾ തീർത്തു പോകണം.
തീർച്ചയായും ശ്രദ്ധിക്കാം🙏.... എന്നാലും പൂർണ്ണമായും തെറ്റുകൾ തിരുത്തി പറഞ്ഞു കൊടുക്കാൻ ആവില്ല എനിയ്ക്ക്... കാരണം ഞാൻ ഒട്ടും പൂർണ്ണനല്ല...എൻ്റെത് പൂർണ്ണതയിലേക്കുള്ള്ള യാത്രയാണ്...ഞാൻ ഇപ്പോഴും പാതിവഴിയിൽ തന്നെയാണ്😄... അത് പലപ്പോഴും ചിത്രരചനയിൽ ഓർമ്മിപ്പിക്കാറുമുണ്ട്.... നന്ദി..
❤
Super
Nice
❤️❤️❤️❤️
❤
❤
❤
❤❤
❤❤❤❤