ഓട്ടോറിക്ഷയുടെ നിലവിൽ നല്ല കണ്ടീഷൻ ഉള്ളപെയിൻ്റ് രണ്ട് വർഷം കഴിഞത് ഇപ്പോൾ വീണ്ടും പുതിയത് അടിക്കുമ്പോൾ നിലവിലെ പെയിൻ്റ് പേപ്പർ ഇടണമോ ? വേണം എങ്കിൽ ഏത് നമ്പർ പേപ്പർ ഇടണം ? 5:39
FRL യൂണിറ്റ് ഫിറ്റ് ചെയ്യുക വെള്ളം ഏഴഴത്ത് വരില്ല ഞാൻ ചെയ്യുന്നുണ്ട് ക്വാളിറ്റി കൂടിയത് വാങ്ങുക 2500 മുതൽ കിട്ടും akari ഒരു ആവറേജ് കമ്പനിയാണ് ഇവിടെ അതികവും കാണുന്നതും അതാണ് പ്രഫഷണൽ യൂസിനാണെങ്കിൽ ഗൾഫിൽ നിന്ന് വരുത്തിക്കുക
ഇത് വരെ ആരും മലയാളത്തിൽ ചെയ്യാത്ത ഒന്നുണ്ട് ഗണ്ണിൽ പ്രഷർ റെഗുലേറ്റർ ഫിറ്റ് ചെയ്ത് കരക്ട് psi സെറ്റു ചെയ്യുന്നത് ഇത് ഇംഗ്ലീഷിൽ ദാരാളം ഉണ്ട് മലയാളത്തിൽ ആരും ചെയ്ത് കണ്ടില്ല
Car painting മേഖലയിൽ ആണ് psi ഒക്കെ സെറ്റ് ചെയ്ത് paint ചെയ്യുന്ന രീതി, കൂടുതലായി അതിലേക്ക് ഇറങ്ങാത്തത്കൊണ്ട് എനിക്ക് അതിനെപറ്റി വല്യ ധാരണ ഇല്ല 😜, ഒന്ന് അത് മനസിലാക്കാൻ ശ്രമിച്ചുനോക്കട്ട 👍
Super viduo 👍🏻
സൂപ്പർ,വിശദീകരണം❤
ഒരുപാട് പോയിൻ്റ്സ്സുകൾ മനസ്സിലാക്കാം പറ്റി❤❤ good
🥰😌
Super 😊
💕
Suupper
അടിപൊളി മുത്തേ
നല്ല അറിവുകൾ ❤❤❤
Inni vedios veenm, vandikal egane paint cheyanen, clear coat, primer ithike nthinan? Use eganen?
Itnte oke detail video venam 😢
സൂപ്പർ 😍😍
തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം
🌹🌹🌹🌹
❤❤ sooper
Good👍🏻
❤bro super
Thanks
സൂപ്പറാടാ മോനെ
Hlo bro meiji brandinta spray gun kodukan und veano
Insta യിൽ വരൂ
@@afsalrainbow msg ittitt und bro
വളരെ നന്ദി
Good work 🎉🎉
🥰
Thank you bro
❤❤❤
Thanks master for this video ❤
🤍
My pleasure🤍
👍👏👏👏👏👏👏👏❤❤❤
ഓട്ടോറിക്ഷയുടെ നിലവിൽ നല്ല കണ്ടീഷൻ ഉള്ളപെയിൻ്റ് രണ്ട് വർഷം കഴിഞത് ഇപ്പോൾ വീണ്ടും പുതിയത് അടിക്കുമ്പോൾ നിലവിലെ പെയിൻ്റ് പേപ്പർ ഇടണമോ ? വേണം എങ്കിൽ ഏത് നമ്പർ പേപ്പർ ഇടണം ? 5:39
600/800 കൊണ്ട് water wash ചെയ്യൂ....
@@afsalrainbow ok
👍
ജനൽ കമ്പി പെയിന്റ് ചെയ്യാൻ പറ്റുമോ, gun വച്ചു???
200 ആസ്പ പെയിന്റ് ഇൽ എത്ര ടിനർ ചേർക്കണം
H 827 സൂപ്പർ ഗൺ
Ee gun name endha onlinil niinu medichathano
അല്ല ഷോപ്പിൽ നിന്ന് ആണ്
ടോട്ടൽ കമ്പനിയുടെ നല്ല ഗണ്ണ് ആണോ
👌 അടിപൊളി
ഈ മെഷീനെ പറ്റി ഒന്ന് പറയുമോ
പ്രത്യേകിച്ച് ഒന്നുമില്ല സാധാരണ air compressor
❤❤❤❤❤❤❤❤❤😂
First view
💪
Spry ചെയ്യുബോൾ വെള്ളം veeyunnu yentha ചെയ്യാ
water ഫിൽറ്റർ സെറ്റ് ചെയ്യുക
FRL യൂണിറ്റ് ഫിറ്റ് ചെയ്യുക വെള്ളം ഏഴഴത്ത് വരില്ല ഞാൻ ചെയ്യുന്നുണ്ട് ക്വാളിറ്റി കൂടിയത് വാങ്ങുക 2500 മുതൽ കിട്ടും akari ഒരു ആവറേജ് കമ്പനിയാണ് ഇവിടെ അതികവും കാണുന്നതും അതാണ് പ്രഫഷണൽ യൂസിനാണെങ്കിൽ ഗൾഫിൽ നിന്ന് വരുത്തിക്കുക
ഇത് വരെ ആരും മലയാളത്തിൽ ചെയ്യാത്ത ഒന്നുണ്ട് ഗണ്ണിൽ പ്രഷർ റെഗുലേറ്റർ ഫിറ്റ് ചെയ്ത് കരക്ട് psi സെറ്റു ചെയ്യുന്നത് ഇത് ഇംഗ്ലീഷിൽ ദാരാളം ഉണ്ട് മലയാളത്തിൽ ആരും ചെയ്ത് കണ്ടില്ല
Car painting മേഖലയിൽ ആണ് psi ഒക്കെ സെറ്റ് ചെയ്ത് paint ചെയ്യുന്ന രീതി, കൂടുതലായി അതിലേക്ക് ഇറങ്ങാത്തത്കൊണ്ട് എനിക്ക് അതിനെപറ്റി വല്യ ധാരണ ഇല്ല 😜,
ഒന്ന് അത് മനസിലാക്കാൻ ശ്രമിച്ചുനോക്കട്ട 👍
2/30psi
👍
വണ്ടിക്ക് ക്ലിയർ അടിച്ചതിന് ശേഷം ലാസ്റ്റ് എന്തെങ്കിലും ഇട്ട് വാഷ് ചെയ്യണമോ ??
പോളിഷ് ചെയ്യുന്നുണ്ടെങ്കിൽ 2,000 ന്റെ പേപ്പർ കൊണ്ട് വാട്ടർ വാഷ് ചെയ്യണം
@@afsalrainbow പോളീഷ് ചെയ്യുന്നില്ല ?
ഇല്ലെങ്കിൽ ഒന്നും cheyyenda
കുറെ നാൾ കാണാനില്ലായിരുന്നല്ലോ
☺️
നിങ്ങൾ നല്ല വിറ്റ് ആണല്ലോ bro 😊
😉😁
🙏🙏🙏🌹
ഒലിക്കുന്നതാണ് ബ്രോ പ്രശ്നം എനിക്ക് എന്താണ് ചെയ്യേണ്ടത്
കൂടുതൽ ലൂസ് ആക്കാതിരിക്കുക, പിന്നെ practice make perfect എന്നാണല്ലോ അടിച്ച് അടിച്ച് പഠിക്കൂ
എന്ത് കൊണ്ടാണ് സ്പ്രേ ചെയ്യുമ്പോൾ പെയ്ൻ്റ് ഒലിച്ചിറങ്ങുന്നത്?
ആവശ്യത്തിൽ കൂടുതൽ പെയിന്റ് ആവുന്നു അല്ലെങ്കിൽ പെയിന്റ് കൂടുതൽ ലൂസ് ആവുന്നു എന്നീ കാരണങ്ങൾ കൊണ്ട്
മറ്റേ ചാനൽ വിറ്റതാണോ ??
ഞാൻ ഗൾഫിൽ പോയപ്പോൾ contents ഇല്ലാത്തത് കൊണ്ട് എന്റെ ഒരു സുഹൃത്തിന് കൈമായിയതായിരുന്നു
நல்ல SPary guNசொல்லுங்க?
Bro number tharvo doubht indarn
Insta യിൽ വരൂ! ! rainbow afsal എന്ന അക്കൗണ്ടിൽ
Mob no തരാമോ
Afsal rainbow
👆 insta യിൽ വരൂ...