പ്രിയ സഹോദരാ, താങ്കൾ വളരെ കഷ്ടപ്പെട്ടു സമ്പാദിച്ച കാർഷിക അറിവുകൾ മറ്റുള്ളവർക്കു മറയില്ലാതെ പറഞ്ഞു കൊടുക്കാൻ കാണിച്ച വ്യത്യസ്ഥ വ്യക്തിത്വത്തിനെ ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദിയ്ക്കുന്നു . കുറഞ്ഞ ഒരു കാലയളവിനുള്ളിൽത്തന്നെ പതിനായിരങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ റസാക് സഹോദരനു സർവ്വ ഐശ്വര്യങ്ങളും, നന്മ നിറഞ്ഞ കുടുംബ ജീവിതവും പ്രാർത്ഥനളോടെ നേരുന്നു.
അങ്ങ് ഈ ചാനൽ തുടങ്ങിയ കാലത്തുതന്നെ ഞാൻ subscribe ചെയ്തതാണ്.. ധാരാളം അറിവുകൾ കിട്ടിയിട്ടുണ്ട്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന അസൂയക്കാർ എല്ലായിടതുമുണ്ട്. നല്ല chanel ആണ്. അഭിനന്ദനങൾ
വളരെ ഉപകാരപ്രദമായൊരു വീഡിയോ🤩👌 ഇല വെട്ടിപ്പോവുന്നതിനൊരു പ്രതിവിധി നോക്കുന്നതിനിടയിലാണ് ഇത്രയും വിശദമായി അതിനൊരു പരിഹാരം കണ്ടത്. റസാഖ് ഭായ് ഒരുപാട് സ്നേഹം♥️ ഒപ്പം നന്ദി.🥰🥰🥰🤝
റസാഖ് ഭായ് , നമസ്കാരം. 🙏 വീഡിയോ കണ്ടത് ഇപ്പഴാണ്. ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുണ്ട് എന്നു കരുതുന്നു. താങ്കളുടെ സംസാരം ഉന്മേഷദായകമാണ് 👍👍👍👍👍👍 നല്ല അറിവ് പകർന്നു നൽകിയതിനു ഒരുപാട് നന്ദി. 🙏 താങ്കളേയും കുടുംബത്തേയും ദൈവം കാത്തു രക്ഷിക്കട്ടെ 🙏🙏
ചേട്ടാ ഈ വീഡിയോ വളരെ പ്രയോജനം ചെയ്തു നന്ദിയുണ്ട് നിങ്ങളുടെ വീഡിയോ നോക്കിയാണ് ഞാൻ മാവ് വാങ്ങി വയ്ക്കുന്നതും ഇപ്പോൾ ജലകരിഞ്ഞ പ്രതിവിധിയും പറഞ്ഞത് നിങ്ങളാണ്
പ്രിയസുഹൃത്തെ, യാത്രയും ഗൾഫിലെ ജീവിതവും സുഖകരമാവട്ടെ ; പ്രാർത്ഥിക്കുന്നു. അവിടെ എന്തെങ്കിലും പുതുമകൾ താങ്കളുടെ മനസ്സ് കണ്ടെത്താതിരിക്കില്ല. അവയും വല്ലപ്പോഴും ഞങ്ങൾക്കായി എത്തിക്കണേ ! ആശംസകൾ നേരുന്നു.
പോകുന്ന കാര്യങ്ങൾ അള്ളാഹു എളുപ്പമാക്കി തരുമാറാകട്ടെ... ദീർഘായുസും ആരോഗ്യവും സന്തോഷകരമായ ദാമ്പത്യ ജീവിതവും പ്രദാനം ചെയ്യുമാറാകട്ടെ... ആമീൻ. .നിങ്ങളെ നമുക്ക് വേണം'
Thankyou so much Razzak Bhai. I was thinking to telephone you for this same problem. Now you made it clear and I understood the remedy. Wish you all the best for your overseas visit. Please come soon and make more videos.
റസാഖ് ഇക്ക എങ്ങനെ പറയണം എന്ന് അറിയില്ല കാരണം താങ്കളുടെ വീഡിയോ കണ്ടും നല്ല അറിവുകൾ പറഞ്ഞു തരുന്നതും താങ്കളെ നേരിട്ട് കണ്ടതും എന്ത് കാര്യം ചോദിച് മെസ്സേജ് അയച്ചാൽ ആ സമയം തന്നെ മറുപടി തരുന്നതും വളെരെ സന്തോഷം തോന്നിയിട്ടുണ്ട് പല തവണ..... എല്ലാം നല്ല നിലയിൽ ആയി താങ്കൾ തിരിച്ചു വരുന്നതും കാത്ത് 🌹🌹🌹🌹
നമ്മുടെ കൃഷി ഓഫീസർമാർക്ക് രണ്ട്( A )പണിയാണ് ഉള്ളത്. 1. അറ്റെസ്റ്റ് ചെയ്യൽ 2. അക്കൗണ്ട് സൂക്ഷിക്കൽ (തുരിശ്, വളം ) ഇതിനൊക്കെ വെറും പത്താം ക്ലാസുകാരൻ മതി.
ഞാനിത് വാങ്ങി.. 100 ഗ്രാം Packet 106 രൂപയായി. എന്തായാലും ഞാനത് പ്രയോഗിച്ചു.. അതിന് ശേഷം ഇല വെട്ടിയിടുന്ന പ്രാണി വന്നിട്ടില്ല..എന്റടുത്ത് ആകെ 8 മാവിൻ തൈകളേ ഉള്ളൂ. വീഡിയൊ ഉപകാരമായി..
Hello Raaz bhai, my mango tree started flowering and most of leaves are full of white powder and also the leaves are shriking...need help on this please....
I bought Indonesian papaya plant for Rs 100 from National rose garden Thrissur. 1-4 feet in height plants available in NRG price is common for all plants. I have bill with me can i get this offer for me😂
പ്രിയ സഹോദരാ, താങ്കൾ വളരെ കഷ്ടപ്പെട്ടു സമ്പാദിച്ച കാർഷിക അറിവുകൾ മറ്റുള്ളവർക്കു മറയില്ലാതെ പറഞ്ഞു കൊടുക്കാൻ കാണിച്ച വ്യത്യസ്ഥ വ്യക്തിത്വത്തിനെ ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദിയ്ക്കുന്നു . കുറഞ്ഞ ഒരു കാലയളവിനുള്ളിൽത്തന്നെ പതിനായിരങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയ റസാക് സഹോദരനു സർവ്വ ഐശ്വര്യങ്ങളും, നന്മ നിറഞ്ഞ കുടുംബ ജീവിതവും പ്രാർത്ഥനളോടെ നേരുന്നു.
All the best wishes.. Happy journey to you and stay safe and sound health
അങ്ങ് ഈ ചാനൽ തുടങ്ങിയ കാലത്തുതന്നെ ഞാൻ subscribe ചെയ്തതാണ്.. ധാരാളം അറിവുകൾ കിട്ടിയിട്ടുണ്ട്. സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന അസൂയക്കാർ എല്ലായിടതുമുണ്ട്. നല്ല chanel ആണ്. അഭിനന്ദനങൾ
വളരെ ഉപകാരപ്രദമായൊരു വീഡിയോ🤩👌
ഇല വെട്ടിപ്പോവുന്നതിനൊരു പ്രതിവിധി നോക്കുന്നതിനിടയിലാണ് ഇത്രയും വിശദമായി അതിനൊരു പരിഹാരം കണ്ടത്. റസാഖ് ഭായ് ഒരുപാട് സ്നേഹം♥️ ഒപ്പം നന്ദി.🥰🥰🥰🤝
റസാഖ് ഭായ് ,
നമസ്കാരം. 🙏
വീഡിയോ കണ്ടത് ഇപ്പഴാണ്. ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടുണ്ട് എന്നു കരുതുന്നു.
താങ്കളുടെ സംസാരം ഉന്മേഷദായകമാണ്
👍👍👍👍👍👍
നല്ല അറിവ് പകർന്നു നൽകിയതിനു ഒരുപാട്
നന്ദി. 🙏
താങ്കളേയും കുടുംബത്തേയും ദൈവം
കാത്തു രക്ഷിക്കട്ടെ 🙏🙏
താങ്കളുടെ നല്ല ഉദ്ദൃഷൃത്തോടെയുള്ള യാത്റ അല്ലാഹു സാക്ഷാത്കരിക്കട്ടെ എന്നു പ്റാർത്ഥിക്കുന്നു. ആമീൻ.
ഈ ജൈവം എന്നൊക്കെ പറഞ്ഞും കണ്ടും അറിഞ്ഞത് ചെയ്ത് മടുത്തു നിരാശയിലായി. ഈ അറിവ് പ്രയോജനപ്പെടുത്തട്ടേ
ചേട്ടാ ഈ വീഡിയോ വളരെ പ്രയോജനം ചെയ്തു നന്ദിയുണ്ട് നിങ്ങളുടെ വീഡിയോ നോക്കിയാണ് ഞാൻ മാവ് വാങ്ങി വയ്ക്കുന്നതും ഇപ്പോൾ ജലകരിഞ്ഞ പ്രതിവിധിയും പറഞ്ഞത് നിങ്ങളാണ്
അല്ലാഹു നിങ്ങളുടെ ഉദ്ദേശങ്ങൾ എളുപ്പാക്കി നിറവേറ്റി തരട്ടെ. ആമീൻ
Who is Allah
@@ramankuttyak9153 My and your Creator... The Lord of Worlds!
ആമീൻ🤲
Elladathum matha mandatharam kayattunna viddikal. Mattullvarude munpil show kaanikkunnan Kure mandha buddhikal.
യാത്ര, സുഖകരമാവട്ടെ, ഉദ്ദേശിച്ച കാര്യങ്ങൾ നടത്തി, ,വിണ്ടും നാട്ടിലെത്തി ചെടികളുമായി സംവദിക്കാൻ, സർവ്വശക്തൻ അനുഗ്രഹിക്കട്ടെ...
എല്ലാ വിധ യാത്ര മംഗളങളും . കാര്യങ്ങൾ എല്ലാം വേഗത്തിൽ ചെയ്ത് തിരിച്ചുവരുക all the best
വളരെ നല്ല ഒരു അറിവ് എന്റെ വീട്ടിലും മാവിൻ തയ്കൾക്ക് ഈ പ്രശ്നം ഉണ്ട് ഇനി ഇത് ഒന്ന് പ്രയോഗികണം 👍👍👍super
ഇക്കാ യാത്രശുഭകരമാവട്ടെ..🙏
നല്ല അറിവുകൾക്കു വേണ്ടി കാത്തിരിക്കാം..
പ്രിയസുഹൃത്തെ,
യാത്രയും ഗൾഫിലെ ജീവിതവും സുഖകരമാവട്ടെ ; പ്രാർത്ഥിക്കുന്നു.
അവിടെ എന്തെങ്കിലും പുതുമകൾ താങ്കളുടെ മനസ്സ് കണ്ടെത്താതിരിക്കില്ല. അവയും വല്ലപ്പോഴും ഞങ്ങൾക്കായി എത്തിക്കണേ !
ആശംസകൾ നേരുന്നു.
Razzak Bhai, Will miss you and your ever refreshing videos. എത്രയും പെട്ടെന്നു തിരികെ വരുക. Wish you all the best. Take care.
ഈ നല്ല അറിവ് എന്നെ അലട്ടുന്ന പ്രശ്നത്തിന് പരിഹാരമായി വളരെ നന്ദി
പോകുന്ന കാര്യങ്ങൾ അള്ളാഹു എളുപ്പമാക്കി തരുമാറാകട്ടെ... ദീർഘായുസും ആരോഗ്യവും സന്തോഷകരമായ ദാമ്പത്യ ജീവിതവും പ്രദാനം ചെയ്യുമാറാകട്ടെ... ആമീൻ.
.നിങ്ങളെ നമുക്ക് വേണം'
Thankyou so much Razzak Bhai. I was thinking to telephone you for this same problem. Now you made it clear and I understood the remedy. Wish you all the best for your overseas visit. Please come soon and make more videos.
ഇതുപോലെ ആരും പറഞ്ഞു തരില്ല.. വളരെ ഉപകാരം 🥰👌
👌👌
😮
8
ഇക്കാടെ വീട്ടിയെ ) ഇനി കാണാൻ പറ്റില്ലെ ഞാൻ എല്ല 1 വി ടി യിയും കാണാറുണ്ട് അഭിനന്ദനങ്ങൾ
ഇൻഷാ അള്ളാഹ്
യാത്രയൊക്കെ എളുപ്പമാക്കട്ടെ 🤲
InshaAllahu khairayit poyi varan Allahu anugrahikatte..Aameen
ഇക്കാനെ ദൈവം അനുഗ്രഹിക്കട്ടെ❤
Ikkade vedeyo kanditu orupaadu kalayathu polundu.thanks 🙏👍
Njan ithu cheythu nalla effective anu
Very good information. Thank u
Happy journey. Very soon you will come back after the work
പത്ത് വർഷം മുൻപേ വച്ച നാട്ടുമാവ് ഇപ്പോഴും 1.5 മീറ്റർ പിന്നിട്ടിട്ടില്ല...ഇനി ഇതൊന്നു പ്രയോഗിച്ചു നോക്കട്ടെ.... 👍👍
Well said 👍
Wish u a Happy journey ❤️
Very good Information Thank you Brother ❤❤❤
Thanks for your great message wish you a happy journey
എല്ലാം നല്ല രീതിയിൽ ആകട്ടേ..
വേപ്പ് എണ്ണ മിസ്റിതം നല്ല ഫലം ചെയ്യുന്നുണ്ട്
Chaytta nalla arivukal thanks
ഇൻഷാ അള്ളാഹ്
നല്ലതു വരട്ടെ
റസാഖ് ഇക്ക എങ്ങനെ പറയണം എന്ന് അറിയില്ല കാരണം താങ്കളുടെ വീഡിയോ കണ്ടും നല്ല അറിവുകൾ പറഞ്ഞു തരുന്നതും താങ്കളെ നേരിട്ട് കണ്ടതും എന്ത് കാര്യം ചോദിച് മെസ്സേജ് അയച്ചാൽ ആ സമയം തന്നെ മറുപടി തരുന്നതും വളെരെ സന്തോഷം തോന്നിയിട്ടുണ്ട് പല തവണ..... എല്ലാം നല്ല നിലയിൽ ആയി താങ്കൾ തിരിച്ചു വരുന്നതും കാത്ത് 🌹🌹🌹🌹
Very useful video. Thank you
Wish u very happy journey and thank u
Hello Mr.Abdul Razzak,
Thank you very much for your selfless blogs." BON VOYAGE ". Finish your tasks and come back soon. Thanks.
റസാഖ് ബായ്, all the best, വെരുകളുടെ വീഡിയോ പറ്റുമെങ്കിൽ ചെയ്യൂ, ഞാനും നേരിടുന്നു ഈ പ്രശ്നം, 🌹🌹LMNOP KKM
നിങ്ങളുടെ സംരംഭത്തെ അള്ളാഹു സ്വീകരിക്കട്ടെ
അവിടുത്തെ വീഡിയോയും ഇതിൽ ഉൾപ്പെടുത്തണം
Insha allah
All the best..be happy..God bless you
വേഗം പോയി ജോലി ഒക്കെ തീർത്ത് വരുക വളരെ അതികം വിവരങ്ങൾ ഇങ്ങളിൽ നിന്ന് എല്ലാർക്കും അറിയാൻ ഉണ്ട്. ഹാപ്പി ജേർണി
യാത്ര സുഖകരമാക്കട്ടെ ❤
All the best...
Ikkade Ella muradum haasilaakki tharate Aameen 🤲
God Bless You and your family 💖💖💕💕💕💕💕💕🙏🙏🙏
i miss you you are going for work ? happy journey thanks for the good information
Razz bhai, Whishing you a very happy and safe journey.
Very informative so sad we're gonna miss you for sometime . expecting you back soon for more new videos
യാത്രാ മംഗളങ്ങൾ ..... രാധാകൃഷ്ണൻ KG, ഇടപ്പള്ളി
All the best ikka,Nannayi varum👍
ഒരു രക്ഷയുമില്ല , മാവിൻ്റെ കിളിർത്തു വരുന്ന എല്ലാ ഇലകളും ശെയ്ത്താൻമാര് മുറിച്ചിടുന്നു
നമ്മുടെ കൃഷി ഓഫീസർമാർക്ക് രണ്ട്( A )പണിയാണ് ഉള്ളത്.
1. അറ്റെസ്റ്റ് ചെയ്യൽ
2. അക്കൗണ്ട് സൂക്ഷിക്കൽ (തുരിശ്, വളം )
ഇതിനൊക്കെ വെറും പത്താം ക്ലാസുകാരൻ മതി.
സന്തോഷമായി പോയിട്ട് വാ ഇക്കാ 😘😘😘
അടുത്ത വീഡിയോ ചെയ്യുമ്പോ ബാക്കി ഉള്ള പ്ലാന്റുകൾ കൂടി അറിയിക്കാൻ ശ്രമിക്കാണെ 😘😘
ഉബകാര പ്രധാനമായ അറിവ്
ഞാൻ കാത്തിരുന്ന വീഡിയോ
വളരെ നന്ദി. / ഈ മരുന്നുകൾ ഓൺലൈൻ വഴി കിട്ടുമോ
All the best for ur endeavours....pls come back soon....thank u soo much!
Hi ikka
Entay mavintay puthiya elakkal valaray thin ayi varunnu.pariharam undo?
Right advices
Wishing you good luck.
ഞാനിത് വാങ്ങി.. 100 ഗ്രാം Packet 106 രൂപയായി. എന്തായാലും ഞാനത് പ്രയോഗിച്ചു.. അതിന് ശേഷം ഇല വെട്ടിയിടുന്ന പ്രാണി വന്നിട്ടില്ല..എന്റടുത്ത് ആകെ 8 മാവിൻ തൈകളേ ഉള്ളൂ. വീഡിയൊ ഉപകാരമായി..
ഇതു എപ്പോൾ സ്പ്രേ ചെയ്യണം വൈകുന്നേരം ആണോ എത്ര ദിവസം സ്പ്രേ ചെയ്യണം
actual video starts at 6:32
ഗ്രേറ്റ് വീഡിയോ. 👍💐
Very useful information thanks 💖
ഇക്കാ..... സർവ്വ മംഗളം 🙏
Masha Allah
Happy journey 💞💞💞💞💞
❤❤❤ , informative
Hello Raaz bhai, my mango tree started flowering and most of leaves are full of white powder and also the leaves are shriking...need help on this please....
യാത്ര ശുഭകരമാകട്ടെ 🙏
Thank you ekka😊😊
Happy journey
യാത്ര മംഗളം നേരുന്നു
Good luck for your new business nd stay safe ...
നിങ്ങൾ ചെയ്യാത്തതിനെ നിങ്ങൾ പറയരുത്. അത് അല്ലാഹു വിങ്കൽ ഏറ്റവും ക്രോ തകര മായ സംഗതിയത്രേ.
Enthanaavo Manasilayilla
Bhaii can u say us about that soil mixture in the bucket and mixture of organic fertilitizer ratio
Which brand your sprayer ?
മൂന്നടി നാലടി വലിപ്പം വെച്ച മാവുകൾ ഉണ്ടോ.. എല്ലാ തരവും..
നമുക്ക് എല്ലാ വറൈട്ടികളും കുറേശെ ചെയ്യണം എന്നുണ്ട്..
Pls...
With
Price
ഇൻഷാഅള്ളാഹ് 🌹
Soncier explanation 👍
ശുഭയാത്ര 🌹
Happy Journey bro.
All the best bhai
Bro eni alappuzha kollam vazi vandi undakumo
I bought Indonesian papaya plant for Rs 100 from National rose garden Thrissur. 1-4 feet in height plants available in NRG price is common for all plants. I have bill with me can i get this offer for me😂
Sure
Njyan kanicha pole thandu kanamulla plant anel chalange ettedukunnu
4 masam 3 masam munne vangicha plant epol valuthaakum a picture venda one week ullil vangichathaa kanam
mine also purchased 100
സാഫും പെസ്റ്റിസൈഡും ഇളം ഇലകളെ സംരക്ഷിക്കും
All the best 🌹🌹🌹👍
പോയി വിജയിച്ചു വരു എല്ലാവിധ ആശംസകളോടെ
Good luck ahead, come back soon
മാവിെല ഇല ഉണകിനൂ ഒരൂ പരിഹാരഠ പറയാമോ നാലുവശതതുഠ ഇല കരിുനനു നടൂവില് പചചയും
Valiya mavinu enthu cheyyum
Can you suggest mangoes which fruits 2 or 3 times a year?like kalapadi, indonesia alphonso.
Kattimoon. Also
Athum ethum panju samayam kalayunnu.
🌹🌹🌹🌹🌹🌹🌹THANKS VERY MUUCH
Bro ഇന്ന് നോക്കിയപ്പോൾ എൻ്റെ തായ്ലണ്ഡ് കുള്ളൻ്റെ ഇലയുടെ അടിയിൽ വെളുത്ത പൊടി പോലെ കണ്ടു ഉറുമ്പു ശല്യവുമുണ്ട് ഇതുവെള്ളീച്ചയാണോ? എന്തു ചെയ്യണം?
ഇതിൽ ബാക്കി വന്നത് പിന്നീട് use ചെയ്യുമ്പോൾ കുഴപ്പം ഉണ്ടോ
One day use.
ഇഷ്ടം
No medicines are not effective in rainy season ???
എന്റെ മാവിനും ഉണ്ട്
👍
6:26 മുതൽസൗണ്ട് കുറഞു
വേപ്പെണ്ണ സ്പ്രേ ചെയ്താൽ പറ്റുമോ
Hi Abdu... I watch regularly your videos..which are very informative...thanks and wishing you a safe journey..