പൂക്കാത്ത മാവ് പൂക്കാൻ കൾട്ടാർ ഹോർമോൺ

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 244

  • @Livekerala
    @Livekerala  3 ปีที่แล้ว +25

    🛒.BUY Cultar, Plant Growth Regulator. amzn.to/2YaKPwe

    • @babydolls9019
      @babydolls9019 2 ปีที่แล้ว +3

      Chechi ith use cheythal kurach kalam kaynal maav unangi pokumenn parayunnad kettu. Ath shariyaano

    • @santhoshbah09
      @santhoshbah09 ปีที่แล้ว

      😊

  • @jomyjose5356
    @jomyjose5356 3 ปีที่แล้ว +9

    ഈ മാവ് പൂക്കുന്ന വിഡിയോ ഒന്നു കാണിക്കണം
    ഒത്തിരി നന്ദി

  • @suhail-bichu1836
    @suhail-bichu1836 2 ปีที่แล้ว +22

    കൾട്ടാർ പൂക്കാത്ത മാവിന് മാത്രമാണോ ചെയ്യാൻ പറ്റുക?
    റംബൂട്ടാനടക്കമുളള മറ്റു ഫലവൃക്ഷങ്ങൾക്ക് ഇങ്ങിനെ പ്രയോഗിക്കാമോ?😊
    Reply പ്രതീക്ഷിക്കുന്നു.

  • @ffgamerghost5822
    @ffgamerghost5822 3 ปีที่แล้ว +8

    ചേച്ചി സുന്ദരിയാണ് ആ ചിരി സൂപ്പർ ഇഷ്ടം

    • @anitthomas9899
      @anitthomas9899 3 ปีที่แล้ว +1

      Thanks for watching videos 💕

    • @gilbertjoseph5624
      @gilbertjoseph5624 2 หลายเดือนก่อน +6

      മാങ്ങ നോക്കാൻ പറഞ്ഞിട്ട് നീ എന്തിനാ തേങ്ങ നോക്കണത്?

    • @ravinadh1212
      @ravinadh1212 2 หลายเดือนก่อน

      ഈ പുഴു കുത്തിന് വേറെ മരുന്ന് തളിക്കണം,!

    • @aminabi8366
      @aminabi8366 หลายเดือนก่อน

      ഏത് വായ നോക്കിയാണ് നീ. മാങ്ങ നോക്കട

  • @sunithas3786
    @sunithas3786 6 หลายเดือนก่อน +1

    Njn cultar preyogichu 6month kazhinjapol ente mavu poothu ipol manga aayi nilkunnu valiya mangayanu thanku teacher ente mavu 13 varsham aayathanu❤

  • @vijaiyakumar1032
    @vijaiyakumar1032 3 ปีที่แล้ว +4

    നന്ദി
    പുതിയ അറിവാണ്

    • @anitthomas9899
      @anitthomas9899 3 ปีที่แล้ว +2

      Thanks for watching videos 💕

  • @harekrisna8771
    @harekrisna8771 9 หลายเดือนก่อน

    respected teacher, പൂക്കാത്ത മാവും പൂക്കും അല്ലേ, നന്ദി.

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf ปีที่แล้ว +1

    Anikeshttai sister adikam valichu neettade vivarichu thannadinu thanku mole

    • @Yesoda-un5im
      @Yesoda-un5im 4 หลายเดือนก่อน

      kaltar marunnu evideyanu kittuka

    • @sajiseb
      @sajiseb 3 หลายเดือนก่อน

      @@Yesoda-un5im you can buy online (I bought from Amazon)

  • @abdulhameedpktr723
    @abdulhameedpktr723 2 ปีที่แล้ว +9

    കാൾട്ടർ ഹോർമോൺ ഏതു തരം കടയിൽ നിന്നാണ് കിട്ടുക?

  • @പാലാക്കാരൻ-ട4ഹ
    @പാലാക്കാരൻ-ട4ഹ 2 ปีที่แล้ว +5

    ഇത്തവണ എന്റെ വീട്ടിൽ കാലങ്ങളായി പൂക്കാതെ നിൽക്കുന്ന മാവ് പൂക്കും 👍

  • @p.r.sunnyvallachira2567
    @p.r.sunnyvallachira2567 2 ปีที่แล้ว +2

    Super .... വിവരണം ....!

  • @cheekodhussain8847
    @cheekodhussain8847 6 หลายเดือนก่อน +3

    2 വർഷം മുംബ് ഒരു മാവിന് കൾട്ടാർ പ്രയോഗിച്ചിരുന്നുവല്ലോ അതിൻ്റെ റിസൾട്ട് എങ്ങനെയുണ്ട്

  • @SanthoshKumarP12345
    @SanthoshKumarP12345 ปีที่แล้ว +2

    Can you upload the result also 🙏

  • @firosap6042
    @firosap6042 11 หลายเดือนก่อน +1

    Madam kalttar koduthappol mavu pootho

  • @Greenfan1986
    @Greenfan1986 ปีที่แล้ว +2

    Chechi. Mango undayoo 😊😊😊

  • @narayanankuttyab3438
    @narayanankuttyab3438 6 หลายเดือนก่อน +1

    Yes,please be show your mango tree get floweres,the said medicine can apply other plants like rambootan etc,were did it buy

  • @vijeshvijayan107
    @vijeshvijayan107 ปีที่แล้ว +1

    അമ്പഴം പെട്ടെന്ന് കായ്ക്കാൻ ഇത് ഉപയോഗിക്കമോ

  • @paaathupaaachu2799
    @paaathupaaachu2799 7 หลายเดือนก่อน

    August maasam nalla mazha undaaville

  • @aishabeevi2439
    @aishabeevi2439 ปีที่แล้ว +1

    Cultar prayogicche ethra manikkoor kazhinje mazha peytha kuzappamakum

  • @Febbena
    @Febbena 2 หลายเดือนก่อน +1

    എന്റെ വീട്ടിലും 21 വർഷം ആയാ മാവ്.. എല്ലാം കൊല്ലും പൂക്കും.. ഒരു തവണ മാത്രം undayii

  • @aluvlog2124
    @aluvlog2124 3 หลายเดือนก่อน

    ചേച്ചിയുടെ വീഡിയോ കണ്ട് ഞങ്ങൾ cultar പ്രയോഗിച്ചു... ഞങ്ങളുടെ മാവ് ഒക്കെ പൂതിരുന്നു...

  • @sukumarannair35
    @sukumarannair35 ปีที่แล้ว +3

    Useful inf madam. Is there any hormon for jack fruit tree

  • @ragamsatheesh1824
    @ragamsatheesh1824 ปีที่แล้ว

    സെപ്റ്റംബർ. ഒക്ടോബർ മാസത്തിൽ ഈ മരുന്ന് ഉപയോഗിക്കാമോ

  • @akbara5657
    @akbara5657 3 ปีที่แล้ว +2

    Video valare nannayirunnu sis Anita ❤️😍😄👌👍

    • @anitthomas9899
      @anitthomas9899 3 ปีที่แล้ว +2

      Its my pleasure to watch the videos 💕

  • @muhammedmishalmishal7176
    @muhammedmishalmishal7176 ปีที่แล้ว +1

    പ്ലാവിനും റംബൂട്ടാനും ഒഴിച്ചു കൊടുക്കാൻ പറ്റുമോ

  • @muhammedmishalmishal7176
    @muhammedmishalmishal7176 ปีที่แล้ว

    റംബുട്ടാൻ തൈകൾക്ക് ഒഴിച്ചു കൊടുക്കാമോ എത്ര മില്ലി ഒഴിക്കണം 4 വർഷമായി തൈ വെച്ചിട്ട്

  • @somandelhi
    @somandelhi 3 ปีที่แล้ว +5

    Very informative.Will the water quantity remain the same for any quantity of the hormone?

    • @jamesac136
      @jamesac136 ปีที่แล้ว

      ഇത് എവിടെയാണ് വാങ്ങാൻ കിട്ടുക

  • @marythomas1751
    @marythomas1751 3 ปีที่แล้ว +3

    Very helpful information. Thsnk Thank You. Is it used only for mango trees??

  • @berylphilip2171
    @berylphilip2171 ปีที่แล้ว

    Thank you very much for the information

  • @shobithpjoseph8498
    @shobithpjoseph8498 ปีที่แล้ว +3

    Ennit maav pootho..???

  • @biju-1331
    @biju-1331 ปีที่แล้ว

    Plavanuu use cheyyamo

  • @jeffyfrancis1878
    @jeffyfrancis1878 3 ปีที่แล้ว +6

    Video is informative. Thank you.

  • @varghesemo7625
    @varghesemo7625 10 หลายเดือนก่อน

    കൾട്ടാരിൻ്റെ വിജയം കാണിക്യു ഇത്പോലെ ഉപയോഗിക്കാനാണ്

  • @MariyummaMuhammed-gi1pf
    @MariyummaMuhammed-gi1pf ปีที่แล้ว

    Kuranha sthalathanallo eemavu nilkunnad angine pattumo

  • @ragavanrajeev4683
    @ragavanrajeev4683 3 ปีที่แล้ว +6

    ടീച്ചറെ ഇത് കെമിക്കൽ അല്ലേ പാലക്കാട് മാന്തോപ്പിൽ ഉപയോഗിക്കുന്നഇതാണ് നല്ലതുപോലെ കായ്ക്കും

  • @aminabi8366
    @aminabi8366 หลายเดือนก่อน

    കൽറ്റാർ കൊടുത്ത് പൂതാൽ പിന്നെ എല്ലാക്കൊല്ലവും ആവർത്തിച്ചാലേ പൂക്കുകയുള്ളൂ.

  • @Gardiniya
    @Gardiniya ปีที่แล้ว

    നന്നായിട്ടുണ്ട് ❤

  • @sivadaspk2726
    @sivadaspk2726 6 หลายเดือนก่อน +1

    Is kaltar a homio products or others.where it available.

  • @avinasha237
    @avinasha237 หลายเดือนก่อน +2

    ഈ മാവ് പൂക്കുന്ന വീഡിയോ ഒന്ന് കാണിക്കാമോ... 3 വർഷം ആയില്ലേ...

  • @bijuisaac3637
    @bijuisaac3637 2 หลายเดือนก่อน

    Can we spray Cultar solution on mango tree leaves and branches?

  • @anvaram5072
    @anvaram5072 ปีที่แล้ว

    Chechi
    July masam 25 okke aavbol ith upayogikkunnathin kuzhappam undo

  • @thajunizaniza4828
    @thajunizaniza4828 ปีที่แล้ว

    Kudampulkku. Kalttar. Upayokikkumo. 16.varsham Aayi

  • @midhunmidhuz3182
    @midhunmidhuz3182 3 ปีที่แล้ว +2

    ഹായ് Teacher 👍😍

    • @anitthomas9899
      @anitthomas9899 3 ปีที่แล้ว +2

      Thanks for your great support 💕

  • @sainudheenmecherykunnath4846
    @sainudheenmecherykunnath4846 ปีที่แล้ว +1

    നല്ല വിവരണം.❤
    ഇത് പൂക്കാത്ത നാരങ്ങാ ചെടിക്ക് ഉപയോഗിക്കാമോ ?

  • @Aesthetic_153
    @Aesthetic_153 ปีที่แล้ว +1

    Chakka pidikkan entha chaiyyuka

  • @anoopharitha8196
    @anoopharitha8196 ปีที่แล้ว +11

    ചേച്ചി ഇതിൻറെ റിസൾട്ട് എന്താണ് അതിൻറെ കൂടെ വീഡിയോ ചെയ്യൂ

  • @shanasinu107
    @shanasinu107 3 ปีที่แล้ว +4

    13 year aaya maav enikkund.theeyittum pukachum koduthu .😀no pookkal.vettikkalayaan thonnunnilĺa. Ippol athil passion fruit valarthan nokkukayanu.😊panthal nte upayogam thanne aavatte😊

  • @anilkambilmv9435
    @anilkambilmv9435 8 หลายเดือนก่อน

    കൽത്താർ ഈ മാസം (മാർച്ച് ) പ്രയോഗിക്കുവാൻ പറ്റുമോ?... മണ്ണൊക്കെ വറ്റിവരണ്ടിട്ടാണ് ഉള്ളത്, നനക്കൊടുത്തിട്ട് പിന്നീട് പ്രയോഗിക്കാമോ?

  • @aliptni8146
    @aliptni8146 2 ปีที่แล้ว +3

    ഇത് എയർ ലയറിങ് വെഡിങ് എന്നിവയ്ക്ക് ഉപയോഗിക്കുന്നുണ്ടോ

  • @shefinaa8537
    @shefinaa8537 ปีที่แล้ว +1

    May monthil cultar apply use cheyyamo

  • @vargesevjosephv
    @vargesevjosephv ปีที่แล้ว +1

    താങ്ക്യൂ സോ മച്ച് 🌹

    • @Livekerala
      @Livekerala  ปีที่แล้ว

      Thank you for watching videos

  • @paulsonkk7376
    @paulsonkk7376 6 หลายเดือนก่อน

    October masathil kodukamo please reply 🙏❤

  • @ManiAmma-n2o
    @ManiAmma-n2o 2 หลายเดือนก่อน

    Altar Avidayanukittunnath

  • @johnypaul6088
    @johnypaul6088 2 หลายเดือนก่อน

    ഇത്‌ എത്ര പ്രാവശ്യം ചെയ്യണമെന്ന് പറഞ്ഞില്ലല്ലോ ......

  • @alikhv2538
    @alikhv2538 ปีที่แล้ว +1

    കൾട്ടർ മറ്റേതെങ്കിലും ചെടിക്ക് ഒഴിച്ചു കൊടുക്കാൻ പറ്റുമോ?

  • @sivanandanas2228
    @sivanandanas2228 2 ปีที่แล้ว +1

    മാവല്ലാതെ പഴവർഗ മരങ്ങൾക്ക് ഈ മരുന്ന് പ്രയോഗിക്കാൻ പറ്റുമോ

  • @sahadp746
    @sahadp746 7 หลายเดือนก่อน

    April month cheyyamooo

  • @Aprrac
    @Aprrac ปีที่แล้ว +2

    ഇത് എവിടെ വാങ്ങാൻ കിട്ടും.

    • @devadethanvs5768
      @devadethanvs5768 ปีที่แล้ว

      Fertilizer vangunna kadakalil kittum. 350-400 ruppes ahn rate. Online available ahn

  • @sajnamujeeb3084
    @sajnamujeeb3084 ปีที่แล้ว

    ഓരോ വർഷവും ഇത് ചെയ്യണോ അല്ലെങ്കിൽ ഒരിക്കൽ ചെയ്താൽ വീണ്ടും മാങ്ങാ ഉണ്ടാകുവോ

  • @anilkumarnd
    @anilkumarnd ปีที่แล้ว

    Thank you.

  • @michellemathewcm4723
    @michellemathewcm4723 2 ปีที่แล้ว

    Cheruthayittu poothatu kuzappamubdo onno rando ullu reply tarene.plz...

  • @baply4868
    @baply4868 3 ปีที่แล้ว

    Mau allathte chadigalk ee pryogam chyamo

  • @muhammedpp3689
    @muhammedpp3689 6 หลายเดือนก่อน

    ഈ മണ്ണിൽ നിന്നും വിരകളെ തിന്നാൽ കോഴി ചത്തുപോവുമോ?

  • @kks5951
    @kks5951 ปีที่แล้ว +2

    Enthayi..മാവ് പൂത്തോ..mam

  • @chi__kku__
    @chi__kku__ ปีที่แล้ว +3

    മാവിന് മാത്രമേ cultar ഉബയോഗിക്കൂ ?

  • @harisay7941
    @harisay7941 3 ปีที่แล้ว +3

    THANK YOU TEACHER

  • @JayaPrakash-kl9nm
    @JayaPrakash-kl9nm 3 หลายเดือนก่อน

    nice, thanks

    • @Livekerala
      @Livekerala  3 หลายเดือนก่อน

      Thank you too

  • @pradeepprabhakar7080
    @pradeepprabhakar7080 6 หลายเดือนก่อน

    പ്ലാവ് ചക്ക ഉണ്ടാവാൻ എന്താണ് ചെയ്യേണ്ടത്

  • @abbasnk117
    @abbasnk117 2 หลายเดือนก่อน

    Good representation

    • @Livekerala
      @Livekerala  2 หลายเดือนก่อน

      thanks you

  • @jacobps3318
    @jacobps3318 7 หลายเดือนก่อน

    ഇതു കൊടം പുളിക്ക് ഉപയോഗിക്കമോ

  • @joset.neendicherry
    @joset.neendicherry ปีที่แล้ว +1

    It can use in drums?

  • @aswanthj
    @aswanthj ปีที่แล้ว

    Ethil Kalayan entha cheynde ennu ariyumo ?

  • @najajasmine521
    @najajasmine521 ปีที่แล้ว

    ഞാവളിന്ന് patumo

  • @sivasankarane.k8087
    @sivasankarane.k8087 ปีที่แล้ว

    Thanksmadom

  • @abpk7555
    @abpk7555 ปีที่แล้ว

    Ith eavide kittum

  • @noufalbabumk1424
    @noufalbabumk1424 ปีที่แล้ว +1

    ഇതുപോലെത്തെ പല വീഡിയോയും കണ്ട് പരീക്ഷിച്ചതാ, ഒന്നും ഇതുവരെ പൂതിട്ടില്ല

  • @ajirajp
    @ajirajp 3 ปีที่แล้ว

    ചേച്ചി കൾട്ടാറിന്റെ 100 കണക്കിന് വീഡിയോ യൂറ്റ്യൂബിലുണ്ട് ...... 🙏

  • @manu7815
    @manu7815 6 หลายเดือนก่อน

    Thanks for yours kind viedio

    • @Livekerala
      @Livekerala  6 หลายเดือนก่อน

      So nice of you

  • @alavipara7722
    @alavipara7722 2 หลายเดือนก่อน

    ചോച്ചി എവിടെയാണ് കിട്ടുക എന്ന അറിയിക്കണം

  • @gireeshchandran8536
    @gireeshchandran8536 2 ปีที่แล้ว +2

    Ma'am, നേരത്തെ മാവ് ജനുവരി മാസത്തിൽ പൂക്കുമായിരുന്നു. പക്ഷേ ഇപ്പോൾ 3-4 വർഷമായി ഏപ്രിൽ മാസത്തിലാണ് പൂക്കുന്നത്. ആ സമയത്തു വേനൽമഴ വന്നു പൂകൊഴിഞ്ഞുപോകുന്നു. അതിനു എന്താ മാർഗ്ഗം. അതിനു കൾട്ടാ൪ ഒരു നവംബർ മാസത്തിൽ ഉപയോഗിക്കാമോ.plz reply.

  • @maheshmahi2802
    @maheshmahi2802 ปีที่แล้ว +1

    Marupadi.antha.kitaththu

  • @johnphilip393
    @johnphilip393 ปีที่แล้ว

    mmavinu maathrame paaduĺllo

  • @annrani9410
    @annrani9410 3 ปีที่แล้ว

    Good information ....

  • @aliceprakash7964
    @aliceprakash7964 ปีที่แล้ว +4

    മാവ് പൂത്തു കഴിച്ചോ?. പറയണേ ❤️

    • @rahmathullaha8587
      @rahmathullaha8587 5 หลายเดือนก่อน

      കഴിച്ചിട്ട് വേണം RCC. പോകണം

  • @rajandranpillai2840
    @rajandranpillai2840 2 หลายเดือนก่อน

    Mavu thanne pootholum.

  • @balachandrannair4063
    @balachandrannair4063 3 ปีที่แล้ว

    Ellathinenum ithu use cheyyamo pazhakum chedikum Kalther

  • @bilu328
    @bilu328 ปีที่แล้ว +1

    Flower cheytho?

  • @gladwint.m.4132
    @gladwint.m.4132 16 วันที่ผ่านมา

    Carltar carcinogenic aanennu mattoru video il kandu....

  • @sheikhaskitchen888
    @sheikhaskitchen888 ปีที่แล้ว

    ഈ മരുന്ന് ഒരു ഹോട്ടൽ എനിക്ക് അയച്ചുകൊണ്ട് ഒരു മാല ഒരു പിന്നെ എന്താ പറയാൻ മലേഷ്യ മാപ്പിള

  • @avl4416
    @avl4416 ปีที่แล้ว

    ithevide vangan kittum

    • @Livekerala
      @Livekerala  ปีที่แล้ว

      shops / online shop

  • @thomasthoppil2460
    @thomasthoppil2460 ปีที่แล้ว

    കായ്ക്കാത്ത തെങ്ങിന് എന്തെങ്കിലും മരുന്ന് ഉണ്ടോ

  • @SanthoshS-wt6dg
    @SanthoshS-wt6dg ปีที่แล้ว

    നമ്മളെ മാവും പൂക്കും😊

  • @varghesekadamankunnel2564
    @varghesekadamankunnel2564 ปีที่แล้ว

    ഇങ്ങനെ ചെയ്തിട്ട് ഈ മാവ് പൂത്തോ? മാവ് പൂത്തു നില്ക്കുന്ന / കായ്ച്ചു നിലക്കുന്ന വീഡിയോ ഇടാമോ

  • @vijayandamodaran9622
    @vijayandamodaran9622 ปีที่แล้ว

    ഈ പ്രയോഗം കയ്ക്കാത്ത പ്ലാവിന് ഗുണം ചെയ്യുമോ

  • @shinysunil5612
    @shinysunil5612 ปีที่แล้ว

    കിണറിന് സമീപം നിൽക്കുന്ന മരത്തിനു ഇത് ഉപയോഗിക്കാമോ?കിണറിലെ വെള്ളത്തെ ഇത് ബാധിക്കുമോ?

    • @SanthoshS-wt6dg
      @SanthoshS-wt6dg ปีที่แล้ว

      കിണറിനകത്ത് ഒഴിക്കാതിരുന്നാൽമതി താഴോട്ടുപോകാൻമാവ്സമ്മതിക്കൂല അവനൊറ്റയ്ക്ക് ഇളുക്കും😂😂😂

  • @SUSILKUMAR-gk3bp
    @SUSILKUMAR-gk3bp ปีที่แล้ว

    Very useful video

    • @Livekerala
      @Livekerala  ปีที่แล้ว

      Glad you think so!

  • @zubairbandadka4357
    @zubairbandadka4357 7 หลายเดือนก่อน

    കർട്ടാർ കൊടുത്തപ്പോൾ മാവ് പൂത്താരുന്നോ

  • @sobhaprabhakar5388
    @sobhaprabhakar5388 ปีที่แล้ว

    Is it effective on Nelli?

  • @thomasmathew2614
    @thomasmathew2614 3 ปีที่แล้ว +3

    Nalla video 👍🌹👍🌹

    • @anitthomas9899
      @anitthomas9899 3 ปีที่แล้ว +2

      Thanks for your great support 💕

  • @anisaji123
    @anisaji123 2 ปีที่แล้ว

    Teacher, mavu pootho?