ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ അപ്പസോഡ , രണ്ട് തുള്ളി ഡിഷ് വാഷ് ലിക്വിഡ് ... രണ്ടും നമ്മുടെ വീട്ടിൽ എപ്പഴും കാണും ... ഫഗസ് , പ്രാണി ശല്യം , ഇല ചുരുളൽ ... എല്ലാ ചെടികൾക്കും കൊടുക്കാം ... അടി പൊളി ആണ് ..
ഞാനും ഇത് തന്നെ പ്രയോഗിച്ചു റിസൻറ്റ് ആയിട്ടു് ഈ ആഴ്ചയിൽ പക്ഷേ ഒരു പ്രയോജനവും ഇല്ല. ഇല മുറിയൻ വണ്ട് ഇപ്പോഴും ഇല മുറിച്ചിടുകയണ്. പല വിഡിയോളും കണ്ടു ഇക്കോ ലാക്‌സ് അടിച്ചു നോക്കി ഒരു പ്രയോജനവും ഇല്ല. മരുന്ന് വൈകുന്നേരം അടിച്ച് രാവിലെ ചെന്ന് നോക്കുമ്പോൾ പഴയ പോലെ ഇല മുറിച്ചിട്ടിരിക്കുന്നത് കാണാം.
ഞാൻ മണ്ണുത്തിയിൽ നിന്നും ഒരു മാവിൻ തൈ വാങ്ങിയിരുന്നു ഒരു വർഷം കഴിഞ്ഞു അത് ഞാൻ കൂടിൽ നിന്നും മാറ്റി നിലത്തു കുഴിച്ചിട്ടിരുന്നു എന്നാൽ ഇതുവരെ അതിന് പൊടിപ്പ് വന്നിട്ടില്ല. അത് എന്ത് കൊണ്ടാണ്? പൊടിപ്പ് വരാൻ എന്ത് ചെയ്യണം ദയവായി പ്രായമോ? താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു
മറുപടി തരുമെന്ന പ്രതീക്ഷയില്‍ ഒരു സബ്സ്ക്രെെബര്‍ ഒരേക്കറില്‍ കശുവണ്ടി വെച്ചു 3 വര്‍ഷമായി ,ഇപ്പൊ തളിരും ,കൊമ്പുകളും ഉണങ്ങുന്നു...ഒരു കരിയില ക്കൂമ്പാരം പോലെ തോന്നിക്കും പ്രതിവിധി പലതും ചെയ്തുനോക്കി...നോ രക്ഷ... വല്ല വഴിയുമുണ്ടോ?
2ലിറ്റർ വെള്ളം തിളപ്പിക്കുക 100 ഗ്രാം ഉപ്പ് ഇടുക. അത്രയും വെള്ളം ഒഴിക്കുക വിളഞ്ഞ മാങ്ങ പറിച്ചു ആ വെള്ളത്തിൽ 10മിനിറ്റ് മുക്കിയിടുക എന്നിട്ട് പഴുപ്പിക്കുക. അടി പൊളി മാമ്പഴം റെഡി
ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ അപ്പസോഡ , രണ്ട് തുള്ളി ഡിഷ് വാഷ് ലിക്വിഡ് ... രണ്ടും നമ്മുടെ വീട്ടിൽ എപ്പഴും കാണും ... ഫഗസ് , പ്രാണി ശല്യം , ഇല ചുരുളൽ ... എല്ലാ ചെടികൾക്കും കൊടുക്കാം ... അടി പൊളി ആണ് ..
മുളകില കുരുടിപ്പിന് ഞാൻ ചെയാറുണ്ട്
ഇലമുറിയൻ വണ്ടിന് പറ്റുമോ?
ആഗ്രഹിച്ചിരുന്ന വീഡിയോ , നന്ദി ദീപു🙏
Useful information
. Low cost remedy. Good
Nalla video enthayalum try cheyyam
Adipoli 👌👌
Urumbu choku vellathil kalakki spray cheythal nallathanu.
Thanks for the useful video 🙏
Love it
Thanks dear
Best information 👌 supr video 👍👍❤🙏🙏🙏
Thanks very much. This type of videos i wanted Thank you Regards🌹
ഈ മാവിന്റെ പേര് എന്താ ദീപുച്ചേട്ടാ. നല്ല രസമുണ്ടല്ലോ തളിരു കാണാൻ
എന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത എല്ലാ കൂട്ടുകാർക്കും ഇനിയും ഒരുപാട് സഹകരണങ്ങൾ ഞാൻ പ്രതീക്ഷിക്കുന്നു. 💗💗💗
ഉപകാരപ്രദം ഈ വീഡിയോ ❤❤💚💚💚❤
Supeerr🙏🏻💕
നന്ദി
Thanks for this helpful video! How much liquid soap required for 1 litre?
സു ഡോമോണസ് എങ്ങന യാണ് ഉപയോകം. പറയാമോ
Í
ചേട്ടൻ ഇങ്ങനെ പുക കൊണ്ടാൽ ഇനി പൂത്താലോ
Dark red leaf …. E varieties yedha?😊
Best information 😍😍😍
സൂപ്പർ
Thank u
Mavinte kompu unangi pokunnu, elakal muradichu nikkunnu enthu cheyanda
Very Good
Good video👍
Super kulappulli appan
Kindly post a video for getting mangoes from new and old plants.
Good info
Ramputan pookanum allathathinum enthu valam kodukkam reply tharanam
മാവിലെ ഇത്തിൽക്കണ്ണി കളയാൻ എന്തെങ്കിലും ഉണ്ടോ
ഇതൊന്ന് ചെയ്‌തു നോക്കട്ടെ thankyu 👍
Ethu variety mavanu ethu ?
Loved it, we had the same issue👏👏👏
👌👌
നന്നായിട്ടുണ്ട്. വലിയ ഉപകാരം ആയി
Ottumavu 8 adi valarnnu randu kollam kondu athu eppo pookkum athinu iniyum samayam veno
വാട സഹിക്കുമെങ്കിൽ ഫിഷ് അമിനോ ആസിഡും നല്ലതാണ്
നല്ല അറിവ്
ഞാനും ഇത് തന്നെ പ്രയോഗിച്ചു റിസൻറ്റ് ആയിട്ടു് ഈ ആഴ്ചയിൽ പക്ഷേ ഒരു പ്രയോജനവും ഇല്ല. ഇല മുറിയൻ വണ്ട് ഇപ്പോഴും ഇല മുറിച്ചിടുകയണ്. പല വിഡിയോളും കണ്ടു ഇക്കോ ലാക്‌സ് അടിച്ചു നോക്കി ഒരു പ്രയോജനവും ഇല്ല. മരുന്ന് വൈകുന്നേരം അടിച്ച് രാവിലെ ചെന്ന് നോക്കുമ്പോൾ പഴയ പോലെ ഇല മുറിച്ചിട്ടിരിക്കുന്നത് കാണാം.
Let me try this.IF SUCCESSFUL I WILL POST A COMMENT.OVERALL THE VIDEO IS NICE.
ഒത്തിരി നാളായ മാവ് പൂക്കാൻ എന്ത് ചെയ്യണം
വേപ്പെണ്ണ Emulsion ഇട്ടിട്ടു,മഴ കൊള്ളുവാൻ പാടില്ല്യ എന്നു പറഞ്ഞത് എന്താ... Plzz reply Bro.....
Mazha Kondal veppenna pokum
@@Ponnappanin ohh.. Allaathe mazha nananju veppenna ilayil ninnum thaazhottu stem'il okke aayennu vechu prob onnum illyaalo alle.. Mazha nanyuvan paadilla ennu udheshichathu-ilayil athu proper aayee pidikkilla ennu udheshichu maathramaanello alle 🤔
Thalirila murichitta culambu mavin thayyanu njn vaangiyath.aarogyamulla thayy aayondanu athu eduthathu.ini valarcha kurayumo. Ariyunnavar pls reply
വേപ്പിൻപിണ്ണാക്ക് വെള്ളത്തിൽ അലിയിച്ചു വച്ചിട്ട് പിറ്റേന്ന് സ്പ്രൈ ചെയ്താൽ pokumo
Mav pookunna samayath thalirittal penney poov varumo?
Ell chedikum veppu enna spray cheyamo?
Ithu nalla sprayer aanallo ithu evidunnanu vangiyathu ennu arinjal kollam
Agro basaril kittum
@@sanjayvijayan7809 mm
👌👌👌👌
മുറ്റത്തെ പുല്ല് കളയുന്ന വിഡിയോ ഒന്ന് പറയാമോ
എന്റെ വീട്ടിൽ മാവിൻതൈ നട്ടിട്ട് 2 കൊല്ലം ആയി. മാവിന്റെ ഇലകളിൾ നിറയെ വെളുത്ത നിറത്തിൽ കുത്തുകൾ കാണുന്നു? എന്താണ് ഇതിനൊരു പ്രതിവിധി?
Please reply
എണ്ണയും വെളളവും mix ആവുമാ?
കഷ്ടം!
Ok
വലിയ മാവിൽ എങ്ങനെ Spray ചെയ്യും ?
Use drones
👍
Aa സ്പ്രേ ബോട്ടിൽ എത്ര രൂപയാണ് ഹാൻഡ് വാഷ് പറ്റുമോ സോപ്പ് ന് പകരം
750-800 നു കിട്ടും 5ലിറ്റർ ന്റെ ഇതേ sprayer
*ഇത് എതിനം മാവാണ്???മൽഗോവ ആണോ??*
njan oru mavintay plant vangi paksha athe angana thanna nilkkunnu puthiya ila varan valiya prayasam ane .entha angana.entha cheyyanda.chilappol vicharikkum puzhuthukalayam enne.paksha thonnunnilla
Njan pudiya mavin തൈ kuzich ഇട്ടു 2 days kond ad vaadi നില്കുന്നു anda ചെയ്യാ 😅
🖒🖒🖒🖒🖒🖒
താൻ എന്തെങ്കിലും സ്വന്തം കൈ കൊണ്ട് കൃഷി ചെയ്തിട്ടുണ്ടോ?
സ്പ്രേയറിന്റെ പ്രത്യേകത ഒന്നു പറയണം കേട്ടോ,
Chila branches unangii pogunnuu adine remedy indoo??
Bordo mix kampil purattuka
മഴ സമയത്തു പുക എങ്ങിനെ വരും?
ഞാൻ മണ്ണുത്തിയിൽ നിന്നും ഒരു മാവിൻ തൈ വാങ്ങിയിരുന്നു ഒരു വർഷം കഴിഞ്ഞു അത് ഞാൻ കൂടിൽ നിന്നും മാറ്റി നിലത്തു കുഴിച്ചിട്ടിരുന്നു എന്നാൽ ഇതുവരെ അതിന് പൊടിപ്പ് വന്നിട്ടില്ല. അത് എന്ത് കൊണ്ടാണ്? പൊടിപ്പ് വരാൻ എന്ത് ചെയ്യണം ദയവായി പ്രായമോ? താങ്കളുടെ മറുപടി പ്രതീക്ഷിക്കുന്നു
ബഡിങ് ടേപ്പ് മുറിച്ചു മാറ്റിയിട്ടുണ്ടോ എന്ന് നോക്കുക. ഇല്ലായെങ്കിൽ അത് ചെയ്യുക
മാവിന്റെ തലപ്പ് ഭാഗം എല്ലാം കട്ട് ചെയ്തു കളഞ്ഞാൽ മതി.. രണ്ടാഴ്ച ക്കുള്ളിൽ പുതിയത് വരും
Can you give the name of this red leaf mango tree
ഫോൺ അടിച്ചാൽ എടുക്കത്ത ഒരു പൊന്നപ്പൻ എന്തിനാ നംബർ കൊടുത്തതു
First view
1:40-
Mavu thalirkunilla athin entha vendath
നല്ലാ പോലെ പൂക്കാൻ വിഡിയോ വെണം
🌹👍👍👍👍🌹
ഇതെല്ലാം പരീക്ഷിച്ചു നോക്കി. പൂർണ്ണമായി വിജയിച്ചില്ല. അവസാനം കൊതുകുവല കൊണ്ട് മൂടി. ഒരു വർഷം കൊണ്ട് നല്ല കമ്പുകൾ ഉണ്ടായി. ഒരു ഇല പോലും നശിച്ചില്ല.
ഞാനും ഇങ്ങനെ ചെയ്തിട്ടുണ്ട്
അപ്പോൾ ചില്ലകൾ വളഞ്ഞു പോകില്ലേ
മൂന്നോ നാലോ കോല കുത്തി നിർത്തിയിട്ട് വല അതില് ഇടണം അപ്പോൾ ചാഞ്ഞുപോകില്ല ഞാനെന്റെ ആപ്പിൾ ഇങ്ങനെയാണ് ചെയ്തത്
😂😂
🙏
തളിര് ഇട്ടാൽ അവർശം പൂക്കില്ല
Please put English sub titles wherever possible.
മഴയത്താണ് ഇത് കൂടുതല്‍
ഇലകൾ മുരടിച്ചു പോകുന്നതിനു എന്തു ചെയ്യണം
Only cover with net
ബ്രൊ ഒരു മാവ് നട്ടില്ലായിരുന്നോ ജൂൺ 5ന് അതിന് എന്തൊക്കെ വളങ്ങളാണ് ഉപയോഗിക്കുന്നത് എന്നൊരു വീഡിയോ ചെയ്യാമോ..?
എന്തു കൊണ്ട് ആണ് മാവ് കമ്പ് ഉണകുന്നത്
fungus രോഗം . ഉണങ്ങിയ കമ്പ് മുറിച്ച് കളഞ്ഞ് ബോഡോ മിശ്രിതമോ ഏതെങ്കിലും fungicide ഓ പുരട്ടണം
ഇതൊന്നും വേണ്ടാ 2 ml ecalux പുതിയ മുകുളം വരുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ ഒഴിച്ച് spray ചെയ്യുക..
Yes, that's what I am doing. Easy way and good result.
കുമ്മായം എവിടന്നു കിട്ടും
വളക്കടയിൽ
ബഡ് മാവ് തയ് ഉണഗിപോകുന്നു ഇടവെച്ച് വെട്ടിയാൽ പിന്നെ kaayikumo
Paranju thulakku
മറുപടി തരുമെന്ന പ്രതീക്ഷയില്‍ ഒരു സബ്സ്ക്രെെബര്‍
ഒരേക്കറില്‍ കശുവണ്ടി വെച്ചു 3 വര്‍ഷമായി ,ഇപ്പൊ തളിരും ,കൊമ്പുകളും ഉണങ്ങുന്നു...ഒരു കരിയില ക്കൂമ്പാരം പോലെ തോന്നിക്കും പ്രതിവിധി പലതും ചെയ്തുനോക്കി...നോ രക്ഷ...
വല്ല വഴിയുമുണ്ടോ?
ബോർഡോ മിശ്രിതം സ്പ്രേ ചെയ്യുക
U call kirshi office
എൻ്റെ അറിവിൽ നല്ല മരുന്ന് Endosulfan ആണ്
തളിരു ഇല കരിഞ്ഞു പോകുന്നു പൂവ് കരിഞ്ഞു പോകുന്നു പ്ലീസ് പറഞ്ഞു തരുമോ
6
ഉറുമാമ്പഴത്തിന്റെ പൂവ് കൊഴിഞ്ഞു പോകുന്നു. എങ്ങനെ അതിനെ പ്രതിരോധിക്കാം
തീരെ ചെറിയ മാവിനും ഇങ്ങനെ ചെയ്യാമോ
ചെറിയ മാവിൻ തൈക് ഇങ്ങനെ ചെയ്യാൻപറ്റുമോ
വേപ്പെണ്ണ മിശ്രിതത്തിൽ വെളുത്തുള്ളി ചേർക്കാറുണ്ടല്ലോ!
മാങ്ങയിൽ പഴുത്താൽ പുഴു വെക്കുന്നു അതിന് എന്താണ് പ്രതിവിധി
2ലിറ്റർ വെള്ളം തിളപ്പിക്കുക 100 ഗ്രാം ഉപ്പ് ഇടുക. അത്രയും വെള്ളം ഒഴിക്കുക വിളഞ്ഞ മാങ്ങ പറിച്ചു ആ വെള്ളത്തിൽ 10മിനിറ്റ് മുക്കിയിടുക എന്നിട്ട് പഴുപ്പിക്കുക. അടി പൊളി മാമ്പഴം റെഡി
In my case young sprouted mango stem is getting destroyed leaf damage is still okay as it does not affect the tree
3 letter കുന്നംകുളം 600 രൂപ
It’s not okay, the tree will grow forever as thanal maram without any mangoes😂😜
നമ്മുടെ മാവ് തളിരില് കരിഞ്ഞുപോകുന്നു
മറുപടി ആർക്കും കൊടുക്കുന്നതായി കാണുന്നില്ല
Yes
അതെ
എസ് പറയുന്നത് അങ്ങോട്ടു കേട്ടാൽ മതി... 😎😎😎😎😭😭😭😭
മാവ് തളിർത് പൂക്കില്ല കേട്ടോ.. പറങ്കി തളിർത്തെങ്കിലെ പൂക്കു.
🍏🫑🍍
ദീപു, നല്ല ട്രിക്കായിരിക്കാം. പക്ഷെ സ്വൽപ്പം വലിയ മാവിന്മേൽ ഇത് പ്രയോഗികമല്ലല്ലോ. പിന്നെ അതിനായി ഹൈപ്രഷർ ജെറ്റ് പമ്പ് വാങ്ങേണ്ടിവരില്ലേ.
ഏണി വച്ച് കയറുക.
ഡ്രോൺ ഉപയോഗിച്ച് നോക്കു
ഞാൻ ഇപ്പോ തൊട്ട് തളിരില്ല വരുമ്പോ ഞാൻ ത്തന്നെ കട്ടിത് കളയും
Valiyamaavil pattillaallo
തളിരില ഇട്ടാൽ പൂവ് ഇടൂല
എന്ന് അലേ.
കുമ്മായം ഇട്ടാൽ ശുസ്മ ജീവികൾ ചത്തു പോവും ഈജീവി കൾ വേണം നമ്മുടെചെടികൾ വളരാൻ
വലിയ മാവിന്റെ തളിരിലകളും മുറിച്ചിടാറുണ്ട് അതിനെന്താ മാർഗം
Java valam cheithappol pushu kandu athu sariyakumo?