ജ്ഞാനമാര്‍ഗം- ശാസ്ത്രത്തിന്‍റ്റേതും വേദാന്തത്തിന്‍റ്റേതും - Dr C Viswanathan

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 99

  • @noushadali5293
    @noushadali5293 7 ปีที่แล้ว +6

    കാര്യമാത്ര പ്രസക്തമായ കാര്യങ്ങൾ ലളിതമായി പറഞ്ഞു....

  • @haridasan2863
    @haridasan2863 7 ปีที่แล้ว +6

    BEAUTIFUL TALK..... I hope Sri Sunil P Ilayidom will come out of the small mental block he is in.... That will be very good for the Kerala society.

  • @doneyvarghese7996
    @doneyvarghese7996 6 ปีที่แล้ว +1

    Excellent talk. Thank you

  • @rafikuwait7679
    @rafikuwait7679 7 ปีที่แล้ว +4

    Dr.Vishwanadan
    Sir you are really
    Great. ..
    ☆☆☆☆☆

  • @ottapalam222x
    @ottapalam222x 7 ปีที่แล้ว +1

    Simple and informative

  • @sureshputhanveettil7137
    @sureshputhanveettil7137 3 ปีที่แล้ว

    Vedanta also has an international character. It has been reached by people outside India like Meister Eckhart, Mansur Al Hallaj etc.

  • @mryoutubrutus
    @mryoutubrutus 7 ปีที่แล้ว +2

    The talk is amazing and rich in content...nowadays the talks from the Free-thinkers forum is becoming complex and filled with high intellectual stuff...I don't think such talks can influence the majority which are the commoners ...please concentrate on presenting ideas in a simpler manner...Let us save talks like these for the future or maybe produce more number of simpler talks !! My opinion !

  • @sunishpk2283
    @sunishpk2283 4 ปีที่แล้ว

    Super suprr

  • @sandeepmanjummal3704
    @sandeepmanjummal3704 3 ปีที่แล้ว +1

    എന്താണ് Upanishads ഞാന മാർഗ്ഗം ?
    30:56

  • @rikrishnakumar
    @rikrishnakumar 7 ปีที่แล้ว +1

    Nice work

  • @vipinvarma6980
    @vipinvarma6980 7 ปีที่แล้ว +2

    ആധുനിക ലോക വീക്ഷണത്തിലെ ഇത്തരം ബൗദ്ധികമായ വൃഥാ സംഭാഷണങ്ങൾ സമൂഹത്തിലെ നിരക്ഷരും മതോന്മുതരും ആയ ജനങ്ങളെ എങ്ങനെ സ്വാധീനിക്കാനാണ്.

  • @SudevanKalpetta
    @SudevanKalpetta 7 ปีที่แล้ว

    Great Work Sir!

  • @DrVNeelakandanVaikakara
    @DrVNeelakandanVaikakara 7 ปีที่แล้ว +1

    good prasentaion

  • @sureshputhanveettil7137
    @sureshputhanveettil7137 3 ปีที่แล้ว +1

    അനുഭൂതി എങ്ങനെയാണ്‌ അന്ധവിശ്വാസമാവുന്നത്?

  • @RameshCbad
    @RameshCbad 7 ปีที่แล้ว

    nice

  • @pvkMAY
    @pvkMAY 7 ปีที่แล้ว +1

    Gross and subtle cannot be studied in the same way I suppose. For example mother's heart can be studied by dissecting but her love cannot be understood the same way.

    • @abpt7647
      @abpt7647 4 ปีที่แล้ว

      Right👍

  • @vipinvarma6980
    @vipinvarma6980 7 ปีที่แล้ว

    ആധുനിക ലോക വീക്ഷണത്തിലെ ഇത്തരം ബൗദ്ധികമായ വൃഥാ സംഭാഷണങ്ങൾ സമൂഹത്തിലെ നിരക്ഷരും മതോന്മുതരും ആയ ജനങ്ങളെ എങ്ങനെ സ്വാധീനിക്കാനാണ്. U

  • @PAVANPUTHRA123
    @PAVANPUTHRA123 7 ปีที่แล้ว +1

    very good 👍👍👍

  • @vinuthiruvattar4887
    @vinuthiruvattar4887 7 ปีที่แล้ว

    left rule was found to be autocratic ......................and hierarchy was maintained.........

  • @harisankar1455
    @harisankar1455 4 ปีที่แล้ว +1

    Comedy !!

  • @syamkrishna6632
    @syamkrishna6632 6 ปีที่แล้ว +1

    വയസ്സായില്ലേ...ഇനി വല്ല രാമായണവും വായിച്ച് കാലം കഴിക്കാൻ നോക്ക്...

    • @adarshsv2036
      @adarshsv2036 6 ปีที่แล้ว +2

      😆😆

    • @abdullabappu4686
      @abdullabappu4686 6 ปีที่แล้ว +2

      വേദം വായിച്ചതിന് ദളിതനെ (ശമ്പുകനെ ) തലയറുക്കാത്ത ശംശയത്തിന്റെ പേരിൽ ഗർഭിണിയെ കാട്ടിൽ തള്ളാത്ത രാമായണമുണ്ടെങ്കിൽ ഒരെണ്ണം അദ്ധേഹത്തിനയച്ച് കൊടുക്കൂ
      ഒരെണ്ണം എനിക്കും

    • @saneeshns2784
      @saneeshns2784 4 ปีที่แล้ว

      @@abdullabappu4686 Epic 😇👏

    • @harikillimangalam3945
      @harikillimangalam3945 2 ปีที่แล้ว

      വയസ്സായാൽ രാമായണം തന്നെ വായിക്കണമെന്നുണ്ടോ. എത്രയെത്ര നല്ല കാര്യങ്ങൾ ഉണ്ട് വായിക്കാനും കാണാനും കേൾക്കാനും ലോകത്തിൽ. ഞങ്ങൾ അതായിക്കോളാം. താങ്കൾ വയസ്സായാൽ ഗോത്ര സൃഷ്ടിയായ രാമായണം വായിച്ചിരുന്നോളൂ. ഇത്രയും സ്ത്രീ വിരുദ്ധവും ജനാധിപത്യ വിരുദ്ധവും ആയ കഥ വേറെയുണ്ടോ. ഒരു കഥ എന്ന നിലക്ക് വായിക്കാം. അത്ര തന്നെ

  • @abpt7647
    @abpt7647 4 ปีที่แล้ว +1

    വേദാന്തം അറിഞ്ഞൂടല്ലേ 😂😂😂നിരീശ്വരവാദം കൊണ്ടു അന്ധത ബാധിച്ച മനുഷ്യൻ 🤐🤐🤐🙂

    • @saneeshns2784
      @saneeshns2784 4 ปีที่แล้ว +3

      What is the authority of vedant 🙄🤣🤣🙏

    • @abpt7647
      @abpt7647 4 ปีที่แล้ว

      @@saneeshns2784 😂, ഈ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നു. താങ്കൾ അയച്ചു തന്ന വീഡിയോകൾ അതു വ്യക്തമാക്കുന്നു.
      വേദാന്തത്തിന്റെ പൊളിറ്റിക്സ് എന്ന വീഡിയോ കഴിഞ്ഞയച്ചത് ഞാൻ കണ്ടിട്ടുണ്ടെന്ന് തോന്നുന്നു .പക്ഷെ ഇതെല്ലം കണ്ടപ്പോൾ എനിക്ക് മനസ്സിലാവുന്നത് ഒന്നുകിൽ വിശ്വനാഥൻ സാറിന്റെ പൊളിറ്റിക്സ് ആണ അല്ലെങ്കിൽ അറിയാത്തതുകൊണ്ടാണ് കാരണം അദ്ദേഹം വേദാന്തം എന്ന വിഷയത്തെ തൊടാതെയാണ്
      അതിനെതിരെ സംസാരിക്കുന്നത്. അതു ഈ വീഡിയോ കണ്ടപ്പളെ എനിക്ക് മനസ്സിലായതോണ്ടാണ് അന്നേ ഞാൻ ഈ കമന്റ്‌ ഞാനിട്ടത്.
      പൊളിറ്റിക്സ് വീഡിയോ ഒരു മണിക്കൂർ ആവുന്നേ ഉള്ളൂ.അത് കഴിഞ്ഞു മൈത്രേയൻ സാറിന്റെ വീഡിയോ മുഴുവൻ കണ്ടിട്ട് വിസ്തരിച്ചു പറയാം😜.. ഇപ്പൊ ഇങ്ങനൊരു കമന്റ് കണ്ടതുകൊണ്ട് പറയുകയാണ്.
      പൊളിറ്റിക്സ് വീഡിയോ കണ്ടയിടത്തോളം കോമഡി ആണ്. കാരണം എങ്ങനെയാ ഒരാൾക്ക് വേദാന്തം അറിയായതെ അതിന്റെ പൊളിറ്റിക്സ് പറയാനാവുക😂?
      സാമാന്യ യുക്തിയിൽ ഒന്നു ചിന്തിച്ചു നോക്കൂ.1 മണിക്കൂർ കണ്ടിട്ട് വേദാന്തത്തെ കുറിച്ച് സർ പറയുന്ന ലക്ഷണം കാണുന്നില്ല.
      10 ഉപനിഷദിൽ തത്വപരമായും വലുപ്പം കൊണ്ടും ചെറുതായ 1 ഉപനിഷദിലെ ആദ്യത്തെ 1 വരിയെടുത്തു ഇതാണ് വേദാന്തം ന്നു പറഞ്ഞാൽ ചിരിക്കാതിരിക്കാൻ പറ്റുമോ?😂😂😂ഇനി ഇതിനെ കുറിച്ചാണ് ഫുൾ എന്ന സർ ആദ്യമേ പറഞ്ഞു, എന്നിട്ട് ഇടയ്ക്കിടക്ക് ഇതാണ് വേദാന്തം എന്നും പറയുന്നു എന്താ ഇപ്പൊ ഇതിനൊക്കെ പറയ്യാ.
      10 ഉപനിഷത്തു, ഗീത, ബ്രഹ്മസൂത്രം എന്നിവയിൽ നിന്നും കണ്ടെടുത്തതാണ് വേദാന്തം. ഇവയിൽ ഒരു വരിയെടുത്തു ഉണ്ടാക്കിയതല്ല വേദാന്തം..വരികളായി നോക്കിയാൽ ഭക്തിയോഗവും കർമ്മയോഗവും സാംഖ്യവും അങ്ങനെ പലതും നമുക്ക് കാണാം, പക്ഷെ ഇതൊക്കെ വേദാന്തമാ എന്ന് പറഞ്ഞാൽ അതാണ് ഞാൻ മുകളിൽ കൊടുത്ത കമന്റ്‌😄 ഇവ മൂന്നും കൂട്ടിവെച്ചാൽ പലപല വരികളിലായാണ് വേദാന്തം ഉള്ളത്..കൂടുതലായി മുഴുവൻ കണ്ടിട്ട് പറയാം, കാര്യമായി മൈത്രേയൻ സാറിന്റെ വീഡിയോ കാണട്ടെ.
      ഇനി ചോദിച്ചല്ലോ, ഏതാണ് വേദാന്തത്തിലെ പ്രമാണമായ ഗ്രന്തങ്ങൾ :
      1.ദൃഗ്‌ ദൃശ്യ വിവേകം
      2.അപരോക്ഷ അനുഭൂതി
      3.വേദാന്തസാരം
      4.അദ്വൈതസിദ്ധി
      5.പഞ്ചദശി
      അങ്ങനെ പോകുന്നു
      ഒരുപാട് സംവദിക്കേണ്ട വിഷയമാണ്
      😇👍

    • @saneeshns2784
      @saneeshns2784 4 ปีที่แล้ว +1

      @@abpt7647 I believing science is the only way of knowing...💙❤ ഇപ്പോഴും എന്താണ് വേദം നിങ്ങൾക്ക് പറയാൻ പറ്റുന്നില്ല 🙄 ഈ പറയുന്ന 5ഐറ്റംസ് എന്താണ് പറയുന്നത്? എന്ത് അധികാരികതയാണ് ? ഇതിന്റെ authority പറഞ്ഞില്ല 😐എന്താണ് ഇതില് ഉള്ളത് with proof? പണ്ടത്തെ ആളുകൾ എഴുതി വെച്ചത് ഒക്കെ എങ്ങനെ ശാസ്ത്രം ആകുന്നത്? I can't understand 🙇
      എന്ത് സയൻസ് ആണ് പറയുന്നത്? ക്വാന്റം ഫിസിക്സ്‌? Quantum fluctuation ? Dark matter ? Dark hole ? Worm hole ? Anything ?

    • @abpt7647
      @abpt7647 4 ปีที่แล้ว

      @@saneeshns2784
      ഈ 5 ആണ് വേദാന്തം എന്നല്ല പറഞ്ഞത്, വേദാന്ത പരമായ കൃതികൾ കുറച്ചു പറഞ്ഞു മാത്രം. ഇനി മേൽപ്പറഞ്ഞ വിഷയങ്ങൾ മാത്രമല്ല ശാസ്ത്രം. അവയ്ക്കു എതിരാവരുത് എന്ന് മാത്രമേയുള്ളൂ. ഇനി ഇതിന്റെ ശാസ്ത്രീയത ഒറ്റ റിപ്ലയിൽ പറയാൻ പറഞ്ഞാൽ ഞാനിപ്പോ എന്തോ ചെയ്യും. കുറച്ചു പറയാം
      Vedantha deals with existance(സത്യം) and consiousness(ചൈതന്യം). Vedantha claims from our experience that each experience comprise of both subject and object(മനോവൃത്തി). Subject without object is pure consiousness which is unmanifested as it can never experienced.
      *here it challanges material explanation of consiousness.vedantha claims consiousness in not a byproduct of life.
      It also explain universe and matter as borrowed existance which are manifestation of fundemental reality-existance by infinte regression fallacy(അവസ്ഥ ദോഷം) According to shankara, reality is what which can nevere subject to sublation again .Here it negates creation of universe.ഇതങ്ങനെ പറയാൻ പറ്റില്ല, കുറെണ്ട്.. ഇതിൽ നിങ്ങൾ അഭിപ്രായ വ്യത്യാസം പറയുമ്പോൾ ആവാം ബാക്കി

    • @saneeshns2784
      @saneeshns2784 4 ปีที่แล้ว +1

      ഇതിങ്ങനെ കുറെ വലിച്ചുവാരി പറഞ്ഞിട്ട് എന്ത് കാര്യം? ആരൊക്കെയോ ഏതോ കാലത്ത് എന്തോ പറഞ്ഞു എഴുതി വെച്ചു fine അത് ശരിയാണെന്നു പറയാൻ എന്ത് proof ഉണ്ട്?
      'ഖുർആൻ ഇത് തന്നെയാണ് പറയുന്നത് !!
      ഖുർആൻ ദൈവികമാണോ?
      Ans.അതേ
      അത് എങ്ങനെ പറയും?
      ഖുർആൻ ല് തന്നെ പറയുന്നുണ്ട് ഖുർആൻ ദൈവീകമാണെന്ന് 😷😁
      What the idiotic sense is this 😑'
      വേദാന്തം എന്ത് തെളിവിന്റെ അടിസ്ഥാനത്തിൽ ആണ് നിങ്ങൾ ക്ലെയിം ചെയ്യുന്നത്?
      I can't get any answer 😐

  • @abdulazeez3142
    @abdulazeez3142 7 ปีที่แล้ว

    Sunil p ilayidam aaayi debates n thayyarundio

  • @vipinvarma6980
    @vipinvarma6980 7 ปีที่แล้ว +1

    ആധുനിക ലോക വീക്ഷണത്തിലെ ഇത്തരം ബൗദ്ധികമായ വൃഥാ സംഭാഷണങ്ങൾ സമൂഹത്തിലെ നിരക്ഷരും മതോന്മുതരും ആയ ജനങ്ങളെ എങ്ങനെ സ്വാധീനിക്കാനാണ്.

    • @TheSouparnika
      @TheSouparnika 6 ปีที่แล้ว

      Yet we. Must say it repeatedly

  • @vipinvarma6980
    @vipinvarma6980 7 ปีที่แล้ว

    ആധുനിക ലോക വീക്ഷണത്തിലെ ഇത്തരം ബൗദ്ധികമായ വൃഥാ സംഭാഷണങ്ങൾ സമൂഹത്തിലെ നിരക്ഷരും മതോന്മുതരും ആയ ജനങ്ങളെ എങ്ങനെ സ്വാധീനിക്കാനാണ്. U