Excellent work viswanathan sir. Go on sir we are always with you. Those who support this chidanandapuri Are getting angry because their feel their ideologies are being utterly decimated
Thank you sir for this presentation. Because, one of my friends ,who is an activist, always claims that Upanishads and Vedas are the core of Indian spirituality, and which never talk about and support caste and graded inequality.Acordinng to her these books talk about equality and happiness of all living beings only ,caste is an illegal attachment made by other encrochers,Vedas and Upanishads have nothing to do with caste, they are pure Indian philosophy, She continued .
വേദങ്ങളിൽ എല്ലാം ഉണ്ട്. വേദങ്ങളിൽ ഇല്ലാത്തത് മറ്റൊരിടത്തും ഇല്ല. ആയുർവേദത്തിൽ മരുന്നിനെക്കുറിച്ച് എല്ലാം ഉണ്ട്. എന്നാൽ കൊറോണ വൈറസ് വന്ന കാലം മുതൽ രണ്ടു വർഷം അത് ഒളിവിലായിരുന്നു.
ചിദാനന്ദപുരിയുമായുളള രവിചന്ദ്രൻ മാഷിൻറെ സംവാദത്തിന് വിശ്വനാഥൻ ഡോക്ടർ പൂർണ്ണത നൽകി! വളരെ നന്നായി... ഭഗവാൻ ഭാഷ്യകാരൻറെയും വൈ.ഭൗ ബു.ജീ കളുടെയും ഉടായിപ്പുകൾ കൂടുതൽ വ്യക്തമായി! 😀👍
സുനിൽ പി ഇളയിട൦ വൈരുദ്ധ്യാത്മക കണ്ടെത്തുന്നത് രസകരമാണ്. മഹാഭാരതത്തിൽ ഉള്ളത് എല്ലായിടത്തുമുണ്ട് എന്നാണല്ലോ. സുന്നത്തുകല്യാണ൦ മഹാഭാരതത്തിലില്ല എന്നാൽ നമ്മുടെ പഞ്ചായത്തിലതുണ്ട്. ഇളയിടത്തിന്റ വൈരുദ്ധ്യാത്മക കണ്ടെത്തുന്നത് ഈ ലെവലിലാണ്
ഇപ്പറഞതിൽ സുനിലാണ് ശരി ലോകത്തിലുള്ള തെല്ലാം മഹാഭാരതത്തിലുണ്ട്. ഇതിലില്ലാത്ത തൊന്നും ലോകത്തില്ല. എന്നാണ് തള്ളൽ ഇത് പറയുന്നവരോടാണ് സുനിൽ സുന്നത്തിന്റെ കാര്യം പറത്തത്
Nithya chaithanya yathi was the man who glorified the upanishdats and propagated in kerala and helped in establishing acceptance of upanishads in a faction of the kerala society. But upanishads are not mush different from the doctrine of vedas, ithihasa-namely ramayanamah, mahabhartha, manusmrithi etc. Based on graded casteism.
അന്ന് തോട്ടി എങ്കിൽ ഇന്ന് ശുചീകരണ തൊഴിലാളികൾ.കുടുംബശ്രീ യൂണിറ്റുകൾ ഏറ്റടുത്ത് നടത്തുന്നുണ്ട്.ചെയ്യുന്ന ജോലി പരാതിയും പഴിക്കുകയും ചെയ്യാ തെ ചെയ്യുക എന്നേ ഉപനിഷത് ഉദ്ദരിച്ച് സ്വാമി പറഞ്ഞത്.പഴയകാലത്ത് പാരംബര്യമായ് കണ്ടും കേട്ടും പഠിച്ച് തൊഴിലിൽ ഏർ പ്പെടുകയാണ് പതിവ് .ഇന്ന് തൊഴിൽ പഠിക്കാനും പരിശീലിപ്പിക്കാനും സ്ഥാപനമുള്ളതു കൊണ്ട് ഏത് ജാതി മത വിഭാഗത്തിനും ഇഷ്ട പ്പെട്ട തൊഴിൽ കണ്ടെത്താവുന്ന തെയുള്ളൂ.അതു കൊണ്ട് ഉപനിഷത് വലിയ വിപത്തുകൾ വരുത്തുന്നു എന്ന Dr.വിശ്വനാഥി ന്റെ വാദം തള്ളേണ്ടതു ത ന്നെയാണ്.
രവിചന്ദ്രൻ നല്ല knowledge ഉണ്ട്. പക്ഷെ ഇത്തരം സംവാദങ്ങളിൽ അദ്ദേഹം ആവേശഭരിതനായി Controll പോകും' പക്ഷെ വിശ്വനാഥൻ സർ വളരെ സംയമനത്തോടെ Opposition ന്, ബഹുമാനം കൊടുത്ത് കൊണ്ടാണ് ശാസ്ത്രീയമായി കാര്യങ്ങൾ സ്ഥാപിക്കുന്നത്.
"ഭൂമിയിൽ മുളക്കുന്ന ഓരോ പുൽക്കൊടി പോലും പരമാത്മാവിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് അഭിപ്രായമുള്ള നാം ജാതീയതയെ എങ്ങനെ പ്രോത്സാഹിപ്പിക്കും " : വേദാന്തി. ശിഷ്യൻ : ശരി ഗുരോ, ഇനി അടുത്ത പാഠം ? ഗുരു : അടുത്തത് ദേശീയത. ശിഷ്യൻ : അപ്പോൾ മറ്റുള്ളവർ ? ഗുരു : അവർ പട്ടിക്ക് സമം, നമ്മൾ ഉത്തമർ. . അടിപൊളി,.. ബാ പോകാം.. !
Great speech...but the sad fact is that there is an evident backward looking trend among the middle class NRI youth who are so vociferous about the 'Glorious Past '.
ലോക : എന്നതിന്ന് കാണപ്പെടുന്നത് അനുഭവിയ്ക്കപ്പെടുന്നത് എന്നർത്ഥം പറഞ്ഞു - അതിലെന്താണ് അബദ്ധം എന്ന് ഇദ്ദേഹം വ്യക്തമാക്കിയില്ല - ഓരോരുത്തരും അവനവൻ പഞ്ചേന്ദ്രിയങ്ങളിലൂടെ ധരിച്ച അറിവിനനു സരിച്ചല്ലേ ലോകത്തെ മനസ്സിലാക്കുന്നത്- മറ്റൊരാളെ ഹിംസിച്ചായാലും സ്വന്തം കാര്യം നേടണം എന്ന് കേട്ടോ, കണ്ടോ അനുഭവിച്ചോ അറിഞ്ഞവൻ ഹിംസയുടെ ലോകത്തായിരിയ്ക്കും സദാ - പകൽ മാന്യനായി കുറേക്കാലം ജീവിച്ചവൻ ഒരിക്കൽപിടിയ്ക്കപ്പെട്ട് പിന്നീട് അപമാനിതനായി ക്കഴിയേണ്ടിവരുന്നത് അയാൾ മുൻപ് ചെയ്ത കർമ്മഫലം തന്നെയല്ലേ ? അപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് കാരണം മുൻ പ്രവൃത്തികൾ തന്നെയല്ലേ? എന്താണിതിൽ തെറ്റെ ന്ന് മനസ്സിലാകുന്നില്ല.
കാണപ്പെടുന്നതും അനുഭവിക്കപ്പെടുന്നതും മാത്രമാണോ ലോകം. അല്ലലോ. പിന്നെ പഞ്ചേന്ദ്രിയ സിദ്ധാന്തമൊക്കെ കാലഹരണപ്പെട്ടതല്ലേ. എല്ലാം തലച്ചോറിന്റെ നിർദ്ദേശപ്രകാരമല്ലേ നടക്കുന്നത്. പൌരാണിക കാലത്ത് അവർ വെറുതെയിരുന്ന് ചിന്തിച്ച് കുറേ സിദ്ധാന്തങ്ങളും മറ്റും ചമച്ചുണ്ടാക്കി. അന്നത്തെ അവസ്ഥ വെച്ചുള്ള അറിവിനെയൊന്നും നമ്മൾ ചെറുതാക്കിക്കാണിക്കുന്നില്ല. പക്ഷേ അത് എല്ലാക്കാലത്തേക്കും മനുഷ്യ സമൂഹത്തിനു വേണ്ടി നിലനിൽക്കുന്ന എന്തോ ഒരു ഗംഭീരമായ അറിവാണ്, ഇന്നും അതിനെ വാഴ്ത്തിക്കൊണ്ടിരിക്കണം എന്ന് വിചാരിക്കുന്നത് കഷ്ടാണ്. പരിഷ്കൃത സമൂഹത്തിൽ അത് കൊണ്ട് വിശേഷിച്ച് ഒന്നും നേടാനില്ല
@@harikillimangalam3945 വെറുതെയിരുന്ന് ചിന്തിയ്ക്കു ക ! 2 ഉം കൂടിച്ചേരുന്നില്ലല്ലൊ. ലോകം എന്നതിന്റെ യഥാർത്ഥ അർത്ഥമെടുത്ത് അതിനെയാണ് വ്യാഖ്യാനിയ്ക്കുന്നത് - ഇന്ന് നാം ഉദ്ദേശിക്കുന്ന അർത്ഥമെടുത്താൽ എങ്ങനെ ശരിയാകും - പലപ്പോഴും അബദ്ധങ്ങൾ പിണയുന്നതിങ്ങനെയാണ് - പഞ്ചേന്ദ്രിയങ്ങളിൽ കൂടിയല്ലെങ്കിൽ തലച്ചോറിന്ന് എങ്ങനെ അറിവ് കിട്ടും എന്ന് വ്യക്തമാക്കാമോ? അറിവ് കിട്ടിയിട്ടല്ലേ നിർദ്ദേശിയ്ക്കാൻ കഴിയൂ? പഞ്ചേന്ദ്രിയ സിദ്ധാന്തം കാലഹരണപ്പെട്ടെന്ന് താങ്കളെഴുതിക്കണ്ടു - ഇപ്പോൾ അറിവ് ശേഖരിയ്ക്കുന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെയല്ലേ ? മൂക്കു കൊണ്ട് വാസനിച്ചറിയാം, കണ്ണുകൾ കൊണ്ട് കണ്ടറിയാം, നാവു കൊണ്ട് രുചിയറിയാം, കാത് കൾ കൊണ്ട് കേട്ടറിയാം, ത്വക്ക് കൊണ്ട് തൊട്ടറിയാം - കാണാനും കേൾക്കാനുമൊക്കെ ഇപ്പോൾ മറ്റവയവങ്ങളുണ്ടോ ? അവയേവ?
വേതകളും ഉപനിഷയ്‌ഹുകളും ജാതിവ്യവസ്ഥ പ്രോത്‌സാഹിപ്പിക്കുവെങ്കിൽ അതു നല്ലതല്ല. ഹിന്ദുവിന്റെ ഗ്രന്തങ്ങളായതുകൊണ്ടു ഹിന്ദു അതു സഹിക്കുകയാണെകിൽ നമ്മൽ വീന്ദും പിന്നൊട്ടു പൊകും. 17അം നൂറ്റാണ്ടുവരെ 25% GDP ഉണ്ടായിട്ടും സമുഹികമയ ഉയർച്ച ഉണ്ടവതതു ഈ ജാതിയുടെ ഉച്ചനീചത്വമാണ്. എന്ത്ര scientific അക്കൻ ശ്രമിച്ചാലും സത്യം പുസ്തകകലിൽ തെലിജ്ജു നിൽക്കുമെന്നും..... എപ്പൊഴതെ കാലത്തു അതു അരക്കും എടുത്തു വവൈചു മനസിലക്കൻ കഴിയും എന്നു ഒരൊ വേദാന്തിയും മനസിലക്കിയാൽ നല്ലത്
അവനവനെ സംബന്ധിച്ച് അവനവന്‍റെ തന്നെ ആന്തര ബോധതലങ്ങളില്‍ ധ്യാനനിമഗ്നമായി നടത്തുന്ന അന്വേഷണത്തിന്‍റെ തിരിച്ചറിവില്‍ (ആദ്ധ്യാത്മികമായ ആന്തരിക അന്വേഷണത്തില്‍) നിന്നും രൂപംകൊണ്ട ആത്മ ജ്ഞാന സാരമായ ഉപനിഷത്തുകളെ ബുദ്ധിജീവികള്‍ ജാതീയ ഉച്ചനീചത്വങ്ങളുടെ ഗ്രന്ഥമായി വ്യാഖ്യാനിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് കേവലം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമെന്നത് കഷ്ടം രാഷ്ട്രീയത്തിന്‍റെയും ആത്മീയതയുടെയും തരതല വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ യുക്തിയില്ലാത്തവര്‍ അവര്‍ക്ക് അറിയാവുന്ന ജോലി ചെയ്യുന്നത് സ്വാഭാവികം
He said everyne is where they are due to their past Karma and to do their job. Going by that even your doing Orthopedist job or Yukthi magazine editor job is due to your past karma. Where does caste come in? You are adding caste word and visuals of cleaning gutter into your video and creating a narrative that Upanishad is insisting on caste.
പ്രപഞ്ചം < പ്രകൃതി < ഈസ്വരൻ < ദൈവം < നന്മ തിന്മ < அகிலாண்டம் < இயற்கை < இறைவன் < நன்மை தீமை < universe < Nature < God < Good & Bad < Positive & Nagtive .
കംബ്യൂട്ടരുകളും യന്ത്രവൽകൃത കാർഷികോപകരണങ്ങളും തങ്ങളുടെ തൊഴിലുകൾ നഷ്ട പ്പെടുത്തും എന്ന ആശങ്കയിൽ സമരത്തിനിറങ്ങിയവരെ പൊ ലെ പരംബരാഗത തൊഴിലിൽ നിന്നും മാറി സഞ്ചരിച്ചാൽ കഴിവുള്ള തൊഴിലാളികളെ നഷ്ടപ്പെടുമെന്ന ആശങ്കയാകാം വിധിക്കപ്പെട്ട തൊഴിൽ ചെയ്യണ മെന്ന് അന്നെത്തെ ഒരു വിഭാഗം കുലത്തൊഴിൽ ചെയ്യണമെന്ന് നിർബന്ധം വെച്ചത്.ജന്മ സിദ്ധമായ ചില കഴിവുകളിലൂടെ സ്വയം നേടിയെടുക്കുന്ന ജോലി പരാതിയില്ലാതെ പഴിചാരലില്ലാ തെ സന്തോഷമായ് ചെയ്യുക എന്ന ഉപനിഷത് വചനങ്ങളെ കുലത്തൊഴിൽ തന്നെ ചെയ്യുക അതാണ് വിധിക്കപ്പെട്ടത് എന്ന തരത്തിൽ നിർവ്വചിച്ച് ഒരു വിഭാഗം ദൂഷ്യ പ്പെടുത്തിയതാകാം.
ഈയ്യം ഒഴിക്കണമെന്നു പറയുന്നു എന്ന് പരാതി പറയുന്നവരുൾപ്പെടെ ഉള്ളവരിലാണ് വേ ദോപനിഷത്തുകൾ പ്രചരിപ്പിക്കാൻ പരിഷ്ക്കരണവാദികൾ ശ്രമിക്കു ംബോൾ എത്തപ്പെടുന്നതെന്ന് Dr.വിശ്വനാഥൻ തിച്ചറിയാതെ പോകുന്നത് കാപട്യമാണ്.ഡയന മെറ്റ് കൊണ്ടല്ല മറിച്ച് ഏവരിലും ആ അറിവ് എത്തിച്ചേരു ംബോഴാണ് ഉച്ചനീചത്വങ്ങൾ തകർക്കപ്പെടുക.
Veda Chaithanya , ഭഗവാൻ ഭാഷ്യകാരന്റെ വക കൂലി ആയിരിക്കും അല്ലെ ? നീയൊക്കെ സന്യാസിയോ അതോ സംഘിയോ ? ചർവ്വകനും ബൃഹസ്പതിയും ബുദ്ധനും പോലുള്ള ഭൗതികവാദികൾ ജീവിച്ചിരുന്ന ഭാരതം ദൈവവും പുരാണവും വേദവും വേസ്റ്റ് ആണെന്ന് വിളിച്ചുപറഞ്ഞ ഒരു ന്യുനപക്ഷം ഇവിടെ ഉണ്ടായിരുന്നു. ഭൂമിക്ക് ഭാരമാണ് നീയൊക്കെ.
"മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ മൂന്നു കൊണ്ട് തളക്കുന്നു ജീവനെ" എന്ന് എഴുതിയ പൂന്താനത്തിനെയും ഞാനപ്പനെയെയും വെറുതെ ഇതിലേക്ക് വലിച്ചിഴക്കണമായിരുന്നോ..? കഷ്ടം:..
അഹോ കഷ്ടം! സ്വർഗീയ സ്വാമി നിർമലാനന്ദ മഹാരാജ് ചിതാനന്ദ പുരിയുടെ ഓപ്പമാണുപോലും! ഓന്തിന് ഓന്തിന്റെ ബുദ്ധി. ചരിത്രം, സംസ്കൃതം, മീമാംസ, വേദം ഒന്നും അറിയാതെ ഈ ഗാഡ്ഗങ്ങൾ എല്ലാം എടുത്തു വീശാൻ ശ്രമിക്കുന്നു! സ്വയം മുറിയാതെ ഇരിക്കട്ടെ...
ഒരു സംവാദത്തിനു മൂതിരു സാറേ ചിദാനന്ദപുരിയുമായി ഞങ്ങൾ കാണട്ടെ. വളച്ചൊടിച്ചു പറയാൻ നാണം ആവില്ലേ. അദ്ദേഹം ഏതർത തലത്തിൽ ആണ് പറഞ്ഞത് താങ്കൾ വായക് തോന്നുന്നത് കോതക് പാട്ടു. എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നു. ഒരു സംവാദം നടത്തു . അതിനു കേരള ഫ്രീ എസ്സെൻസ് thoughts മുൻകൈ എടുക്കൂ
Dear doctor, I am not a fan of chidanandapuri. But sorry to say you are exhibiting "confirmation bias" here. where in chidanandapuri's speech he advocated casteism? I cannot find anything there. After sslc you went to pree degree science. After pre degree you went to medical college. Those were your poorva karma's. That is why you are a doctor now. You are the product of your yesterday's deeds. That is only what swami says. Where is he promoting chaturvarnya here? Your frontal cortex is full of confirmation bias. This is not free thinking. That whatever swami says is anti dalit or anti adivaasi.
Dr. It will be better if you concentrate on research regarding human physical ailments and its solutions, if you are a doctor by profession. Vedas and upanishads are very difficult to understand. Just a simple reading can not enable you to make a debate on ancient scriptures. We Indians have not learnt to respect ourselves..
അവിടുന്നും ഇവിടുന്നും സ്വാമിയുടെ പ്രഭാഷണത്തിൽ നിന്നു അടർത്തിയെടുത്തു ഓരോന്നും പറയാതെ അങ്ങേക്ക് സ്വാമിയുമായി ഒരു സംവാദത്തിനു തയ്യാറായിക്കൂടെ ? എന്നിട്ടു സ്ഥാപിക്കൂ അങ്ങയുടെ വാദം. സ്വാമി സംവാദത്തിനു വരാതെ ഇരിക്കില്ല. ഇനി അങ്ങ് തയാറായില്ല എങ്കിലേ ഒള്ളു...!!!
തെറ്റിദ്ധാരണ വേണ്ട. ഉപനിഷദ് സന്ദേശം എന്താണ് എന്നതിനെ സംബന്ധിച്ച് സ്വാമിയുടെ വാദങ്ങള്‍ ഞാന്‍ പൂര്‍ണമായി അംഗീകരിക്കുന്നു. പ്രസ്തുത സന്ദേശം എനിക്ക് സ്വീകാര്യമല്ല എന്നേ പറയുന്നുള്ളൂ. ശ്രീ. ചിദാനന്ദപുരി അവര്‍കളുമായി ഈ വിഷയത്തില്‍ തര്‍ക്കം ഒന്നുമില്ല എന്നര്‍ത്ഥം.
Unnikrishnan Nair V I think that Dr VishwNathan and the group is following the basics rules of a debate,give proper references for their speech.Don't get annoyied when you listen the truth. Cool
നിനക്കൊക്കെ ആരാടോ ഡോക്ടറേറ്റ് തന്നത്. ഓരോ വിവരം കേട്ട ജന്മങ്ങൾ.ലോകം മുഴുവൻ ഉപനിഷത്തുക്കൾ പഠിക്കുകയയും അതിന്റെ മേന്മ തിരിച്ചറിയുകയും ചെയ്യുമ്പോൾ തന്നെ പോലുള്ള പാഴ്‌ജന്മങ്ങൾ അതിനെ മനസ്സിലാക്കാതെ ഇളിച്ചുകൊണ്ടിരിക്കുന്നു
അന്ന് തോട്ടി എങ്കിൽ ഇന്ന് ശുചീകരണ തൊഴിലാളികൾ.കുടുംബശ്രീ യൂണിറ്റുകൾ ഏറ്റടുത്ത് തൊഴിൽ നടത്തുന്നുണ്ട്.ചെയ്യുന്ന ജോലി പരാതിയും പഴിക്കുകയും ചെയ്യാ തെ ചെയ്യുക എന്നേ ഉപനിഷത് ഉദ്ദരിച്ച് സ്വാമി പറഞ്ഞത്.പഴയകാലത്ത് പാരംബര്യമായ് കണ്ടും കേട്ടും പഠിച്ച് തൊഴിലിൽ ഏർ പ്പെടുകയാണ് പതിവ് .ഇന്ന് തൊഴിൽ പഠിക്കാനും പരിശീലിപ്പിക്കാനും സ്ഥാപനമുള്ളതു കൊണ്ട് ഏത് ജാതി മത വിഭാഗത്തിനും ഇഷ്ട പ്പെട്ട തൊഴിൽ കണ്ടെത്താവുന്ന തെയുള്ളൂ.അതു കൊണ്ട് ഉപനിഷത് വലിയ വിപത്തുകൾ വരുത്തുന്നു എന്ന Dr.വിശ്വനാഥി ന്റെ വാദം തള്ളേണ്ടതു ത ന്നെയാണ്.
Your speech is clear and gentle like pure water.
ഒരു യുക്തി ചിന്തകൻ എന്ന നിലയിൽ താങ്കളൂടെ കർമങ്ങൾ കാലം തിരിച്ചറിയും......
Excellent work viswanathan sir. Go on sir we are always with you. Those who support this chidanandapuri Are getting angry because their feel their ideologies are being utterly decimated
You are an asset to this world.
കാര്യങ്ങൾ വളരെ വ്യക്തമായി സാർ
നന്ദി
Thank you sir for this presentation. Because, one of my friends ,who is an activist, always claims that Upanishads and Vedas are the core of Indian spirituality, and which never talk about and support caste and graded inequality.Acordinng to her these books talk about equality and happiness of all living beings only ,caste is an illegal attachment made by other encrochers,Vedas and Upanishads have nothing to do with caste, they are pure Indian philosophy, She continued .
So what??🤔
വേദങ്ങളിൽ എല്ലാം ഉണ്ട്. വേദങ്ങളിൽ ഇല്ലാത്തത് മറ്റൊരിടത്തും ഇല്ല. ആയുർവേദത്തിൽ മരുന്നിനെക്കുറിച്ച് എല്ലാം ഉണ്ട്. എന്നാൽ കൊറോണ വൈറസ് വന്ന കാലം മുതൽ രണ്ടു വർഷം അത് ഒളിവിലായിരുന്നു.
Correct
ചിദാനന്ദപുരിയുമായുളള
രവിചന്ദ്രൻ മാഷിൻറെ സംവാദത്തിന് വിശ്വനാഥൻ ഡോക്ടർ പൂർണ്ണത നൽകി!
വളരെ നന്നായി... ഭഗവാൻ ഭാഷ്യകാരൻറെയും വൈ.ഭൗ ബു.ജീ കളുടെയും ഉടായിപ്പുകൾ കൂടുതൽ വ്യക്തമായി! 😀👍
Thanikk evidunaado doctorate kittiye...pakka oombam
Albin Mathew I understand that he is a Orthopaedic surgeon. Got medical degree from Calicut .university
Dr. great work. Understanding more. Thanks for your effort.
നല്ലവണ്ണം കാര്യങ്ങള്‍ മനസ്സിലായി. വളരെ നല്ലത്.
സുനിൽ പി ഇളയിട൦ വൈരുദ്ധ്യാത്മക കണ്ടെത്തുന്നത് രസകരമാണ്. മഹാഭാരതത്തിൽ ഉള്ളത് എല്ലായിടത്തുമുണ്ട് എന്നാണല്ലോ. സുന്നത്തുകല്യാണ൦ മഹാഭാരതത്തിലില്ല എന്നാൽ നമ്മുടെ പഞ്ചായത്തിലതുണ്ട്. ഇളയിടത്തിന്റ വൈരുദ്ധ്യാത്മക കണ്ടെത്തുന്നത് ഈ ലെവലിലാണ്
ഇപ്പറഞതിൽ സുനിലാണ് ശരി
ലോകത്തിലുള്ള തെല്ലാം മഹാഭാരതത്തിലുണ്ട്.
ഇതിലില്ലാത്ത തൊന്നും ലോകത്തില്ല.
എന്നാണ് തള്ളൽ
ഇത് പറയുന്നവരോടാണ് സുനിൽ സുന്നത്തിന്റെ കാര്യം പറത്തത്
engane sathiangal parayunna orupadu Viswanadhanmaar namukku venam.....grate .....I salute you sir....
Sir,paranjathu 100%sathyam,ee Chidanandanpuri parasparavirudhammayi samsarikunnu.
Very good study Dr viswanath
Good speech
engane sathiangl parayunna orupadu Viswanadanmaar namukku venam.....grate..I salutes yuo sir...
very good Dr....
ധീരമായ നിലപാട്.
സുനിൽ പി ഇളയിടവും സച്ചിദാനന്ദനോടും ഉള്ള ആദരവോടെ പറയട്ടെ നിങ്ങൾ മതേതര സമൂഹം കെട്ടിപ്പെടുത്തുന്നതിൽ വലിയ തടസമാണ്.
Awesome vishbanadhan
Nithya chaithanya yathi was the man who glorified the upanishdats and propagated in kerala and helped in establishing acceptance of upanishads in a faction of the kerala society. But upanishads are not mush different from the doctrine of vedas, ithihasa-namely ramayanamah, mahabhartha, manusmrithi etc. Based on graded casteism.
നല്ല ബുദ്ധിയുള്ള ഡോ വിശ്വനാഥൻ സാറിന് ഒറിജിനൽ ടെസ്റ്റുകൾ പഠിക്കാവുന്നതേയുള്ളു. പഠിച്ച് പറഞ്ഞാൽ കൂടുതൽ നന്നാവും
Thank you
അന്ന് തോട്ടി എങ്കിൽ ഇന്ന് ശുചീകരണ തൊഴിലാളികൾ.കുടുംബശ്രീ യൂണിറ്റുകൾ ഏറ്റടുത്ത് നടത്തുന്നുണ്ട്.ചെയ്യുന്ന ജോലി പരാതിയും പഴിക്കുകയും ചെയ്യാ തെ ചെയ്യുക എന്നേ ഉപനിഷത് ഉദ്ദരിച്ച് സ്വാമി പറഞ്ഞത്.പഴയകാലത്ത് പാരംബര്യമായ് കണ്ടും കേട്ടും പഠിച്ച് തൊഴിലിൽ ഏർ പ്പെടുകയാണ് പതിവ് .ഇന്ന് തൊഴിൽ പഠിക്കാനും പരിശീലിപ്പിക്കാനും സ്ഥാപനമുള്ളതു കൊണ്ട് ഏത് ജാതി മത വിഭാഗത്തിനും ഇഷ്ട പ്പെട്ട തൊഴിൽ കണ്ടെത്താവുന്ന തെയുള്ളൂ.അതു കൊണ്ട് ഉപനിഷത് വലിയ വിപത്തുകൾ വരുത്തുന്നു എന്ന Dr.വിശ്വനാഥി ന്റെ വാദം തള്ളേണ്ടതു ത ന്നെയാണ്.
Ramakrishna Ramakrishna hahaha nyayeekaranathozhilaleeee
Ramakrishna Ramakrishna
out of topic തോട്ടിപ്പണി ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചതാണ്
രവിചന്ദ്രൻ നല്ല knowledge ഉണ്ട്. പക്ഷെ ഇത്തരം സംവാദങ്ങളിൽ അദ്ദേഹം ആവേശഭരിതനായി Controll പോകും' പക്ഷെ വിശ്വനാഥൻ സർ വളരെ സംയമനത്തോടെ Opposition ന്, ബഹുമാനം കൊടുത്ത് കൊണ്ടാണ് ശാസ്ത്രീയമായി കാര്യങ്ങൾ സ്ഥാപിക്കുന്നത്.
c vishvanadhan awesome thinker sir.
പ്രവർത്തിച്ചാലേ നിവൃത്തിയുണ്ടാവൂന്ന് സാരം. വെറുതെയിരുന്ന് പറഞ്ഞത് കൊണ്ട് കാര്യമില്ലാന്ന്
സച്ചിദാനന്ദനുമായി ഒരു സംവാദം സംഘടിപ്പിക്കണം, ഇളയിടതേം വിളിച്ചോ. ഇടത്തു ചിന്തയുടെ വൈരുധ്യം രസകരമാണ്
Can you give your sanskrit knoledge and see the name vadakkumkoor kunjukkuttan Tampuran kalidasan Ulloo really
"ഭൂമിയിൽ മുളക്കുന്ന ഓരോ പുൽക്കൊടി പോലും പരമാത്മാവിന്റെ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടാണ് ഉണ്ടാകുന്നത് എന്ന് അഭിപ്രായമുള്ള നാം ജാതീയതയെ എങ്ങനെ പ്രോത്സാഹിപ്പിക്കും " : വേദാന്തി.
ശിഷ്യൻ : ശരി ഗുരോ, ഇനി അടുത്ത പാഠം ?
ഗുരു : അടുത്തത് ദേശീയത.
ശിഷ്യൻ : അപ്പോൾ മറ്റുള്ളവർ ?
ഗുരു : അവർ പട്ടിക്ക് സമം, നമ്മൾ ഉത്തമർ.
.
അടിപൊളി,.. ബാ പോകാം.. !
Excellent sir
Great speech...but the sad fact is that there is an evident backward looking trend among the middle class NRI youth who are so vociferous about the 'Glorious Past '.
Great sir ❤💙
ലോക : എന്നതിന്ന് കാണപ്പെടുന്നത് അനുഭവിയ്ക്കപ്പെടുന്നത് എന്നർത്ഥം പറഞ്ഞു - അതിലെന്താണ് അബദ്ധം എന്ന് ഇദ്ദേഹം വ്യക്തമാക്കിയില്ല - ഓരോരുത്തരും അവനവൻ പഞ്ചേന്ദ്രിയങ്ങളിലൂടെ ധരിച്ച അറിവിനനു സരിച്ചല്ലേ ലോകത്തെ മനസ്സിലാക്കുന്നത്- മറ്റൊരാളെ ഹിംസിച്ചായാലും സ്വന്തം കാര്യം നേടണം എന്ന് കേട്ടോ, കണ്ടോ അനുഭവിച്ചോ അറിഞ്ഞവൻ ഹിംസയുടെ
ലോകത്തായിരിയ്ക്കും സദാ - പകൽ മാന്യനായി കുറേക്കാലം ജീവിച്ചവൻ ഒരിക്കൽപിടിയ്ക്കപ്പെട്ട് പിന്നീട് അപമാനിതനായി ക്കഴിയേണ്ടിവരുന്നത് അയാൾ മുൻപ് ചെയ്ത കർമ്മഫലം തന്നെയല്ലേ ? അപ്പോഴത്തെ മാനസികാവസ്ഥയ്ക്ക് കാരണം മുൻ പ്രവൃത്തികൾ തന്നെയല്ലേ? എന്താണിതിൽ തെറ്റെ ന്ന് മനസ്സിലാകുന്നില്ല.
കാണപ്പെടുന്നതും അനുഭവിക്കപ്പെടുന്നതും മാത്രമാണോ ലോകം. അല്ലലോ. പിന്നെ പഞ്ചേന്ദ്രിയ സിദ്ധാന്തമൊക്കെ കാലഹരണപ്പെട്ടതല്ലേ. എല്ലാം തലച്ചോറിന്റെ നിർദ്ദേശപ്രകാരമല്ലേ നടക്കുന്നത്. പൌരാണിക കാലത്ത് അവർ വെറുതെയിരുന്ന് ചിന്തിച്ച് കുറേ സിദ്ധാന്തങ്ങളും മറ്റും ചമച്ചുണ്ടാക്കി. അന്നത്തെ അവസ്ഥ വെച്ചുള്ള അറിവിനെയൊന്നും നമ്മൾ ചെറുതാക്കിക്കാണിക്കുന്നില്ല. പക്ഷേ അത് എല്ലാക്കാലത്തേക്കും മനുഷ്യ സമൂഹത്തിനു വേണ്ടി നിലനിൽക്കുന്ന എന്തോ ഒരു ഗംഭീരമായ അറിവാണ്, ഇന്നും അതിനെ വാഴ്ത്തിക്കൊണ്ടിരിക്കണം എന്ന് വിചാരിക്കുന്നത് കഷ്ടാണ്. പരിഷ്കൃത സമൂഹത്തിൽ അത് കൊണ്ട് വിശേഷിച്ച് ഒന്നും നേടാനില്ല
@@harikillimangalam3945 വെറുതെയിരുന്ന് ചിന്തിയ്ക്കു ക ! 2 ഉം കൂടിച്ചേരുന്നില്ലല്ലൊ. ലോകം എന്നതിന്റെ യഥാർത്ഥ അർത്ഥമെടുത്ത് അതിനെയാണ് വ്യാഖ്യാനിയ്ക്കുന്നത് - ഇന്ന് നാം ഉദ്ദേശിക്കുന്ന അർത്ഥമെടുത്താൽ എങ്ങനെ ശരിയാകും - പലപ്പോഴും അബദ്ധങ്ങൾ പിണയുന്നതിങ്ങനെയാണ് - പഞ്ചേന്ദ്രിയങ്ങളിൽ കൂടിയല്ലെങ്കിൽ തലച്ചോറിന്ന് എങ്ങനെ അറിവ് കിട്ടും എന്ന് വ്യക്തമാക്കാമോ? അറിവ് കിട്ടിയിട്ടല്ലേ നിർദ്ദേശിയ്ക്കാൻ കഴിയൂ? പഞ്ചേന്ദ്രിയ സിദ്ധാന്തം കാലഹരണപ്പെട്ടെന്ന് താങ്കളെഴുതിക്കണ്ടു - ഇപ്പോൾ അറിവ് ശേഖരിയ്ക്കുന്നത് പഞ്ചേന്ദ്രിയങ്ങളിലൂടെയല്ലേ ? മൂക്കു കൊണ്ട് വാസനിച്ചറിയാം, കണ്ണുകൾ കൊണ്ട് കണ്ടറിയാം, നാവു കൊണ്ട് രുചിയറിയാം, കാത് കൾ കൊണ്ട് കേട്ടറിയാം, ത്വക്ക് കൊണ്ട് തൊട്ടറിയാം - കാണാനും കേൾക്കാനുമൊക്കെ ഇപ്പോൾ മറ്റവയവങ്ങളുണ്ടോ ? അവയേവ?
Sir Sir Sir. Dr.c.vishwanadan.
Enda parayuka....
Dr.c.vishwanadane thoyunnu njan...
Aayiram Dr.c.vishwanadanmar
Undakette....
☆ ☆ ☆ ☆ ☆
ഞാൻ എലിയായിരിക്കുമ്പോൾ എന്ത് നന്മ ചെയ്തിട്ടാണ് , ഏത് വേദമോദിയിട്ടാണ് മനുഷ്യനായി ജനിച്ചത്?
Nee eli aayirunnu ennathinu entha urappu ? Montha kanda thonnuvo?
ധാന്യം കട്ടുതിന്നിട്ടുണ്ടോ? എന്നാല്‍ ശിക്ഷ ഒറപ്പാ. അതല്ല സ്വന്തമായി കൃഷി ചെയ്ത് തിന്നാൽ മനുഷ്യജന്മത്തിലേക്കൊരു ടിക്കറ്റ് ലഭിക്കും. That's karma.
വേതകളും ഉപനിഷയ്‌ഹുകളും ജാതിവ്യവസ്ഥ പ്രോത്‌സാഹിപ്പിക്കുവെങ്കിൽ അതു നല്ലതല്ല.
ഹിന്ദുവിന്റെ ഗ്രന്തങ്ങളായതുകൊണ്ടു ഹിന്ദു അതു സഹിക്കുകയാണെകിൽ നമ്മൽ വീന്ദും പിന്നൊട്ടു പൊകും.
17അം നൂറ്റാണ്ടുവരെ 25% GDP ഉണ്ടായിട്ടും സമുഹികമയ ഉയർച്ച ഉണ്ടവതതു ഈ ജാതിയുടെ ഉച്ചനീചത്വമാണ്.
എന്ത്ര scientific അക്കൻ ശ്രമിച്ചാലും സത്യം പുസ്തകകലിൽ തെലിജ്ജു നിൽക്കുമെന്നും..... എപ്പൊഴതെ കാലത്തു അതു അരക്കും എടുത്തു വവൈചു മനസിലക്കൻ കഴിയും എന്നു ഒരൊ വേദാന്തിയും മനസിലക്കിയാൽ നല്ലത്
Khuranum bible num ethire onnu cheyyamo vedam arivanu athil prapanjavum sasthravum samoohyavum omgaravum ayurvedavum okke aanu charchayakunnath vedam hinduvinu vendi ezhuthappettathonnumalla manushyanu vendi aanu vedathe adisthanamakkiyavare hindu ennu innu vilikkunnu enne ullu aadyam vedam padikku ennittu chindikku oru jatheeyatheyum matha grandham parayunnilla athu parayunnathu muzhuvan sarvamaya parabrammamaya daivam enna parapanja paripalakane kurichanu jatheeyatha manushyan avante nettathinu vendi adichelppikkunnathanu oru verthirivum upanishithililla sarva darma sama bhavana aanu parayunnath ethu reethiyil darmam pravarthikkunnathum samam ennu 108 upanishathukalum padichavarano vimarsikkunnath avidunnum ividunnum eduthu interpret cheyyalle thonniyathu pole ente priyappetta hindava viswasikale ningal ie grandangal padikkanam nammude rajyathe lokaprasastha makkiyavvayaniva
അവനവനെ സംബന്ധിച്ച് അവനവന്‍റെ തന്നെ ആന്തര ബോധതലങ്ങളില്‍ ധ്യാനനിമഗ്നമായി നടത്തുന്ന അന്വേഷണത്തിന്‍റെ തിരിച്ചറിവില്‍ (ആദ്ധ്യാത്മികമായ ആന്തരിക അന്വേഷണത്തില്‍) നിന്നും രൂപംകൊണ്ട ആത്മ ജ്ഞാന സാരമായ ഉപനിഷത്തുകളെ ബുദ്ധിജീവികള്‍ ജാതീയ ഉച്ചനീചത്വങ്ങളുടെ ഗ്രന്ഥമായി വ്യാഖ്യാനിച്ച് സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നത് കേവലം രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി മാത്രമെന്നത് കഷ്ടം
രാഷ്ട്രീയത്തിന്‍റെയും ആത്മീയതയുടെയും തരതല വ്യത്യാസങ്ങള്‍ മനസ്സിലാക്കാന്‍ യുക്തിയില്ലാത്തവര്‍ അവര്‍ക്ക് അറിയാവുന്ന ജോലി ചെയ്യുന്നത് സ്വാഭാവികം
Musthafa Anshad plavinchodu .....jaatheeyathayokke prolsahippikkunnathu paramakashtam
മുസ്ലിം പേരിൽ വന്ന സംഘി സുഖം തന്നെയല്ലേ ?
Pl.educate us advantage of Vedas
I think what Sunil p ilayidom, said is right,krishna psychology is, very difficult to understand
He said everyne is where they are due to their past Karma and to do their job. Going by that even your doing Orthopedist job or Yukthi magazine editor job is due to your past karma. Where does caste come in? You are adding caste word and visuals of cleaning gutter into your video and creating a narrative that Upanishad is insisting on caste.
It would be better to have a debate instead of quoting chidanandapuri and interpreting and concluding what he meant.
16:45 ivide mike vechu pazikunath ideham thanne alle!!!
Edo viswanatha thante complex asooya ithokke swathantra chindakkethira.
Adarvavedathinte sub vedam aanu ayurvedam ariyamo
Eee adarva vedham enthanenn ariyuo
I love your halleluya
But this Puri is making lot of complaints and obscene words against LDF government. He is not practicing Vedic values in his life .
Such a distorted understanding of the Upanishads by Dr.!!! 😂
This is meant for YOU. Not as an excuse for not helping someone in need.
നരേന്ദ്രമോദിയ കുറ്റം പറയുന്നതിന് പകരം സിപിഎം പൊളിറ്റിബ്യൂറയിൽ ദളിതനെ കയറ്റാൻ നോക്ക്
പ്രപഞ്ചം < പ്രകൃതി < ഈസ്വരൻ < ദൈവം < നന്മ തിന്മ < அகிலாண்டம் < இயற்கை < இறைவன் < நன்மை தீமை < universe < Nature < God < Good & Bad < Positive & Nagtive .
ഞാൻ ലോകത്തെ മുഴുവൻ ഉപേക്ഷിച്ചിട്ട് എനിക്കെന്തു കിട്ടാൻ.
കംബ്യൂട്ടരുകളും യന്ത്രവൽകൃത കാർഷികോപകരണങ്ങളും തങ്ങളുടെ തൊഴിലുകൾ നഷ്ട പ്പെടുത്തും എന്ന ആശങ്കയിൽ സമരത്തിനിറങ്ങിയവരെ പൊ ലെ പരംബരാഗത തൊഴിലിൽ നിന്നും മാറി സഞ്ചരിച്ചാൽ കഴിവുള്ള തൊഴിലാളികളെ നഷ്ടപ്പെടുമെന്ന ആശങ്കയാകാം വിധിക്കപ്പെട്ട തൊഴിൽ ചെയ്യണ മെന്ന് അന്നെത്തെ ഒരു വിഭാഗം കുലത്തൊഴിൽ ചെയ്യണമെന്ന് നിർബന്ധം വെച്ചത്.ജന്മ സിദ്ധമായ ചില കഴിവുകളിലൂടെ സ്വയം നേടിയെടുക്കുന്ന ജോലി പരാതിയില്ലാതെ പഴിചാരലില്ലാ തെ സന്തോഷമായ് ചെയ്യുക എന്ന ഉപനിഷത് വചനങ്ങളെ കുലത്തൊഴിൽ തന്നെ ചെയ്യുക അതാണ് വിധിക്കപ്പെട്ടത് എന്ന തരത്തിൽ നിർവ്വചിച്ച് ഒരു വിഭാഗം ദൂഷ്യ പ്പെടുത്തിയതാകാം.
ശാസ്ത്രം സത്യ ആണു് . പക്ഷ നിത്യ സത്യം അല്ല . മാറുന്ന സത്യം ആണ് .
മതം , തെററ് ആയാലും ശരി ആയാലും അന്തമായ അനുകരണം ആണു് .
ഈയ്യം ഒഴിക്കണമെന്നു പറയുന്നു എന്ന് പരാതി പറയുന്നവരുൾപ്പെടെ ഉള്ളവരിലാണ് വേ ദോപനിഷത്തുകൾ പ്രചരിപ്പിക്കാൻ പരിഷ്ക്കരണവാദികൾ ശ്രമിക്കു ംബോൾ എത്തപ്പെടുന്നതെന്ന് Dr.വിശ്വനാഥൻ തിച്ചറിയാതെ പോകുന്നത് കാപട്യമാണ്.ഡയന മെറ്റ് കൊണ്ടല്ല മറിച്ച് ഏവരിലും ആ അറിവ് എത്തിച്ചേരു ംബോഴാണ് ഉച്ചനീചത്വങ്ങൾ തകർക്കപ്പെടുക.
natural .souces are limited Sir*"*""***;
ഇത്രയും ദുഷ്ടജനങ്ങ ളുണ്ടായിട്ടും മനുഷ്യ കുലം വീണ്ടുo വീണ്ടും വർദ്ധിക്കുന്ന തെങ്ങനെ?
Dushtanamrrku entha sexil eerpedan padille?
ക്ഷീരമുളേളാരകിടിന്‍ ചുവട്ടിലും ചോര തന്നേ കൊതുകിന്ന് കൌതുകം എന്ന് പറഞ്ഞതെത്ര ശരി
Musthafa Anshad plavinchodu ,
വേദത്തെയോ പുരണത്തെയൊ ദൈവത്തെയോ വിമർശിക്കുന്നത് അത്ര പാപം ഒന്നുമല്ല.ചർവ്വകനും ബുദ്ധനും ചെയ്തത് ഇതൊക്കെ തന്നെ ആണ്.
എല്ലാവരും പറയുന്നത് കേട്ട് കഴിഞ്ഞോളണം.
Your ajanda is clear you only wanted left idea to be promoted as a free thinker have some guts to talk about quaran and bible
Aaha angotttu nokkoo vaadam.....
Dr.mandan
Says the one who name himself joker. What a joke.
ദൈവമില്ലെന്ന് പറയുന്ന സ്വാമിക്കും താങ്കൾക്കും അറിയാം.
Upanishath...okke valachodikunaaa evan eethu vivaradoshi aanu.....
it is so.unclear and absurd what swamy says with nothing clear and meaningful.
ജൻമം കൊണ്ടു തന്നെ ഒരുവൻ തോട്ടിയായി പോകുന്നത് കഷ്ടം.
Germen sayipumsraya mullarum
Ha ha kealkkan entha rasam. Ullilot chennal ully tholicha polay.
ഇത്രേ ഉള്ളു so called sacred textsലെ പൊള്ളത്തരങ്ങള്‍.
ദീനരോദനം പോലെ തോന്നുന്നു.,
അംബേദ്കറിന് ശേഷമാണ് ശങ്കരാചാര്യർ വന്നത് എന്ന് തിരുന്നത് ഭാഗ്യം.
Veda Chaithanya , ഭഗവാൻ ഭാഷ്യകാരന്റെ വക കൂലി ആയിരിക്കും അല്ലെ ? നീയൊക്കെ സന്യാസിയോ അതോ സംഘിയോ ? ചർവ്വകനും ബൃഹസ്പതിയും ബുദ്ധനും പോലുള്ള ഭൗതികവാദികൾ ജീവിച്ചിരുന്ന ഭാരതം ദൈവവും പുരാണവും വേദവും വേസ്റ്റ് ആണെന്ന് വിളിച്ചുപറഞ്ഞ ഒരു ന്യുനപക്ഷം ഇവിടെ ഉണ്ടായിരുന്നു.
ഭൂമിക്ക് ഭാരമാണ് നീയൊക്കെ.
"മൂന്നു ജാതി നിരൂപിച്ചു കാണുമ്പോൾ മൂന്നു കൊണ്ട് തളക്കുന്നു ജീവനെ" എന്ന് എഴുതിയ പൂന്താനത്തിനെയും ഞാനപ്പനെയെയും വെറുതെ ഇതിലേക്ക് വലിച്ചിഴക്കണമായിരുന്നോ..?
കഷ്ടം:..
അഹോ കഷ്ടം!
സ്വർഗീയ സ്വാമി നിർമലാനന്ദ മഹാരാജ് ചിതാനന്ദ പുരിയുടെ ഓപ്പമാണുപോലും!
ഓന്തിന് ഓന്തിന്റെ ബുദ്ധി.
ചരിത്രം, സംസ്കൃതം, മീമാംസ, വേദം ഒന്നും അറിയാതെ ഈ ഗാഡ്ഗങ്ങൾ എല്ലാം എടുത്തു വീശാൻ ശ്രമിക്കുന്നു!
സ്വയം മുറിയാതെ ഇരിക്കട്ടെ...
ഒരു സംവാദത്തിനു മൂതിരു സാറേ ചിദാനന്ദപുരിയുമായി ഞങ്ങൾ കാണട്ടെ. വളച്ചൊടിച്ചു പറയാൻ നാണം ആവില്ലേ. അദ്ദേഹം ഏതർത തലത്തിൽ ആണ് പറഞ്ഞത് താങ്കൾ വായക് തോന്നുന്നത് കോതക് പാട്ടു. എന്ന രീതിയിൽ വ്യാഖ്യാനിക്കുന്നു. ഒരു സംവാദം നടത്തു . അതിനു കേരള ഫ്രീ എസ്സെൻസ് thoughts മുൻകൈ എടുക്കൂ
debate നടന്നു ഈ link open ചെയുക
എവിടെ കണ്ടില്ല?
VISHNU SAJEEV shameful,that you don't understand what is free thinking
Dear doctor, I am not a fan of chidanandapuri. But sorry to say you are exhibiting "confirmation bias" here. where in chidanandapuri's speech he advocated casteism? I cannot find anything there. After sslc you went to pree degree science. After pre degree you went to medical college. Those were your poorva karma's. That is why you are a doctor now. You are the product of your yesterday's deeds. That is only what swami says. Where is he promoting chaturvarnya here? Your frontal cortex is full of confirmation bias. This is not free thinking. That whatever swami says is anti dalit or anti adivaasi.
dont waist your time commenting on this idiot viedo ,he was trying to say he is greater then Abdul kalam
Dr. It will be better if you concentrate on research regarding human physical ailments and its solutions, if you are a doctor by profession. Vedas and upanishads are very difficult to understand. Just a simple reading can not enable you to make a debate on ancient scriptures. We Indians have not learnt to respect ourselves..
ഗാന്ധിയെ പറഞ്ഞതിനോട് യോജിപ്പില്ല. സ്വയം തോട്ടി പണി ചെയ്തു അതിന് സ്വന്തം ഭാര്യയെ പോലും പ്രേരിപ്പിക്കുന്നത് അങ്ങ് കേട്ടിട്ടില്ലേ
അവിടുന്നും ഇവിടുന്നും സ്വാമിയുടെ പ്രഭാഷണത്തിൽ നിന്നു അടർത്തിയെടുത്തു ഓരോന്നും പറയാതെ അങ്ങേക്ക് സ്വാമിയുമായി ഒരു സംവാദത്തിനു തയ്യാറായിക്കൂടെ ? എന്നിട്ടു സ്ഥാപിക്കൂ അങ്ങയുടെ വാദം.
സ്വാമി സംവാദത്തിനു വരാതെ ഇരിക്കില്ല.
ഇനി അങ്ങ് തയാറായില്ല എങ്കിലേ ഒള്ളു...!!!
Unnikrishnan Nair V ഇദ്ദേഹം പോവില്ല .
തെറ്റിദ്ധാരണ വേണ്ട. ഉപനിഷദ് സന്ദേശം എന്താണ് എന്നതിനെ സംബന്ധിച്ച് സ്വാമിയുടെ വാദങ്ങള്‍ ഞാന്‍ പൂര്‍ണമായി അംഗീകരിക്കുന്നു. പ്രസ്തുത സന്ദേശം എനിക്ക് സ്വീകാര്യമല്ല എന്നേ പറയുന്നുള്ളൂ. ശ്രീ. ചിദാനന്ദപുരി അവര്‍കളുമായി ഈ വിഷയത്തില്‍ തര്‍ക്കം ഒന്നുമില്ല എന്നര്‍ത്ഥം.
സന്തോഷം
Unnikrishnan Nair V I think that Dr VishwNathan and the group is following the basics rules of a debate,give proper references for their speech.Don't get annoyied when you listen the truth. Cool
എന്താടോ നന്നാവാത്തെ
ഡാ
സംവരണം എടുത്തു കളയുക
നിനക്കൊക്കെ ആരാടോ ഡോക്ടറേറ്റ് തന്നത്. ഓരോ വിവരം കേട്ട ജന്മങ്ങൾ.ലോകം മുഴുവൻ
ഉപനിഷത്തുക്കൾ പഠിക്കുകയയും അതിന്റെ മേന്മ തിരിച്ചറിയുകയും ചെയ്യുമ്പോൾ തന്നെ
പോലുള്ള പാഴ്‌ജന്മങ്ങൾ അതിനെ മനസ്സിലാക്കാതെ ഇളിച്ചുകൊണ്ടിരിക്കുന്നു
എന്തോന്നിനാ ഇത് പടി.ക്കുന്നത് മനുഷ്യരെ നാലു തട്ടാക്കി ക്കി യിട്ട് കുറച്ചു പേർക്കു സുഖിക്കാനോ??
പ്രാന്ത് അല്ലെ ഇമ്മാതിരി തീട്ടബുക്കുകൾ പഠിച്ചു മനുഷ്യരെ വേർതിരിച്ചു കണ്ടു ജീവിക്കാൻ 😏