ഈ വിഷയം എനിക്ക് ഒരുപാട് ഇഷ്ട പെട്ടു 🥰👍. തീർച്ചയായും നിങ്ങൾ മറ്റുള്ളവരിൽ നിന്നും കൂടുതൽ മനസ്സിലാക്കി തരുന്ന ഒരു വെക്തി തെന്നെയാണ് ❤️. (ഒരു വിശ്വാസം ഉള്ള ആൾ എന്ന നിലയിൽ നിങ്ങൾക്ക് അറിവിൽ കൂടുതൽ ഉണർവ് ഉണ്ടാവട്ടെ 🤲🤲 എന്ന് പ്രാർത്ഥിക്കുന്നു 🙂. )
ഇന്ന് ശാസ്ത്രലോകം രണ്ട് തിയറികളെ കൂട്ടിച്ചേർത്ത് എല്ലാത്തിനും ഒരു സിദ്ധാന്തം ഉണ്ടാക്കണം എന്ന് പ്രയത്നിക്കുകയാണ് പക്ഷെ ഇതിൽ ചില അപകടങ്ങളും ഉണ്ട് കാരണം പ്രകൃതി നിയമം മനുഷ്യന് പൂർണമായി ഇതുവരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല ഈ രണ്ട് തിയറികളും പ്രബലം ആണേലും അത് മാത്രം അല്ല അവസാനം ഇനിയും ഒരുപാട് ശാസ്ത്രവിപ്ലവങ്ങൾ ഇവിടെ ഉണ്ടാവും ഹോക്കിങ്ങും ഈ ഒരു സൂചന തന്നിട്ടുണ്ട് എല്ലാത്തിന്റെയും ഒരു സിദ്ധാന്തം എന്നത് ഇനിയും ഒരുപാട് കണ്ടെത്താൻ ഉണ്ട് അതുകൊണ്ട് ജനറൽ റിലേറ്റിവിറ്റി യും ക്വാണ്ടം മെക്കാനിക്സ് മാത്രം അല്ല അവസാനം so personlly i against theory of everything ❤😊 വിഷ്ണു സാറിന്റെ അഭിപ്രായം പ്രതീക്ഷിക്കുന്നു ❤️
ഒന്നുമില്ലായ്മയിൽ നിന്നും ഒന്നും ഉണ്ടാകില്ല, എന്ന് ശാസ്ത്രം പഠിപ്പിക്കുന്നു... Newton's Third Law : Action and Reaction... "For every action there is an equal and opposite reaction" വലിയൊരു പൊട്ടിത്തെറിയിൽ(ACTION) നിന്നും ഈ പ്രപഞ്ചം(OPPOSITE REACTION) ഉണ്ടായി എന്നതാണ് വിഡ്ഢികളായ നിരീശ്വരവാദികൾ വിശ്വസിക്കുന്നത് എങ്കിൽ, ആ പൊട്ടിത്തെറിക്ക് വേണ്ടതായ തത്തുല്യമായ(EQUAL) വെടിമരുന്ന് നിർബന്ധമായും ഉണ്ടായിരിക്കണം. Quote : *നിരീശ്വരവാദികളുടെ വെടിവഴിപാടിൽ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്ന് പറഞ്ഞാൽ, ചിലപ്പോൾ വിശ്വസിക്കേണ്ടി വരും !!!*
sir njan nigalude velliya fan ayirnu but enik ippo thonnunu sir nte video k pand undayinu rasam illa enn sir pand upayogich polle kore visualsum nalla bgm video kannan interest undakirnu .enik thonnune sir old times pole video idan thudagiyal sir pand udaya pole views kittum enn . enik sir better ayi kananam und athkond ente cheri oru suggestion ann
Views കുറയും എന്ന് ഇതുപോലെ ഒരു video ചെയ്യും മുൻപ് തന്നെ അറിയാമായിരുന്നു. Views നേ ക്കാൾ താൽപ്പര്യം passion ആണ്. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. അത് വളരെ കുറച്ച് പേരെ കാണു എന്ന് എനിക്ക് അറിയാം. Visuals add ചെയ്യുന്നത് copy right issue വരും.
Hi sir good video with lot of knowledge and appreciate ur hardwork i hav a doubt about light if its possible pls sMs ette ette nale ette arre arre mune azha rande anje
മറ്റൊരു വിഷയം പറയാമോ National medical council ന്റെ guidlines പ്രകാരം hairtransplant procedure lead ചെയ്യേണ്ടത് mbbs, md, dermatologist ആയ doctor ആണ് ഇതല്ലാതെ പല clinic കളിലും technician മാരാണ് ht ചെയ്യുന്നത് പല technician നും ശരിയായ ട്രെയിനിങ് ലഭിച്ചിരിക്കില്ല ഇത് എത്രമാത്രം അപകടം നിറഞ്ഞ അനാസ്ഥ ആണെന്ന് ഒന്ന് വിലയിരുത്തി video ചെയ്യാമോ
@@BrightKeraliteസാർ ഒരു സംശയം ചോദിക്കട്ടെ പ്രകാശ വേഗത്തിൽ ഒരു വാഹനം പോകുന്നു എന്ന് കരുതുക ആ വാഹനത്തിന്റെ ഹെഡ്‌ലൈറ്റിൽ നിന്ന് വരുന്ന പ്രകാശം പുറത്ത് വരുമോ.....?
Join Astrophysics Course: brightkeralite.graphy.com/single-checkout/6401e8bde4b0b24ba70444f7?pid=p1
Facebook: facebook.com/Bright-Keralite-108623044254058
Instagram: instagram.com/bright_keralite/
WhatsApp Channel: whatsapp.com/channel/0029Va4Vlpq6xCSQkG2wFz0c
Space stationnil ninnal bhomi karangunnathu kaanan pattumo
Chettaa chiristian hugane aano chiristian hygence ennu parayunnatu.doubt thonniyathukondaanu marupadi tarannee
@@arunsp2539 Christian Huygens
ഈ വിഷയം എനിക്ക് ഒരുപാട് ഇഷ്ട പെട്ടു 🥰👍. തീർച്ചയായും നിങ്ങൾ മറ്റുള്ളവരിൽ നിന്നും കൂടുതൽ മനസ്സിലാക്കി തരുന്ന ഒരു വെക്തി തെന്നെയാണ് ❤️. (ഒരു വിശ്വാസം ഉള്ള ആൾ എന്ന നിലയിൽ നിങ്ങൾക്ക് അറിവിൽ കൂടുതൽ ഉണർവ് ഉണ്ടാവട്ടെ 🤲🤲 എന്ന് പ്രാർത്ഥിക്കുന്നു 🙂. )
Thanks for your support and Love ❤️
ഇന്ന് ശാസ്ത്രലോകം രണ്ട് തിയറികളെ കൂട്ടിച്ചേർത്ത് എല്ലാത്തിനും ഒരു സിദ്ധാന്തം ഉണ്ടാക്കണം എന്ന് പ്രയത്നിക്കുകയാണ് പക്ഷെ ഇതിൽ ചില അപകടങ്ങളും ഉണ്ട് കാരണം പ്രകൃതി നിയമം മനുഷ്യന് പൂർണമായി ഇതുവരെയും മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല ഈ രണ്ട് തിയറികളും പ്രബലം ആണേലും അത് മാത്രം അല്ല അവസാനം ഇനിയും ഒരുപാട് ശാസ്ത്രവിപ്ലവങ്ങൾ ഇവിടെ ഉണ്ടാവും ഹോക്കിങ്ങും ഈ ഒരു സൂചന തന്നിട്ടുണ്ട് എല്ലാത്തിന്റെയും ഒരു സിദ്ധാന്തം എന്നത് ഇനിയും ഒരുപാട് കണ്ടെത്താൻ ഉണ്ട് അതുകൊണ്ട് ജനറൽ റിലേറ്റിവിറ്റി യും ക്വാണ്ടം മെക്കാനിക്സ് മാത്രം അല്ല അവസാനം so personlly i against theory of everything ❤😊
വിഷ്ണു സാറിന്റെ അഭിപ്രായം പ്രതീക്ഷിക്കുന്നു ❤️
എല്ലാ കണ്ടെത്തെലുകൾക്കും നെഗറ്റീവ് ആയ ഇമ്പാക്ട് ഉണ്ടാകും. ഏത് രീതിയിലും മനുഷ്യർക്ക് അവ ഉപയോഗിക്കാം. പക്ഷെ കണ്ടുപിടുത്തങ്ങൾ മുന്നോട്ട് തന്നെ പോകണം.
@@BrightKeralite അതെ 🤝
ഒന്നുമില്ലായ്മയിൽ നിന്നും ഒന്നും ഉണ്ടാകില്ല, എന്ന് ശാസ്ത്രം പഠിപ്പിക്കുന്നു...
Newton's Third Law : Action and Reaction...
"For every action there is an equal and opposite reaction"
വലിയൊരു പൊട്ടിത്തെറിയിൽ(ACTION) നിന്നും ഈ പ്രപഞ്ചം(OPPOSITE REACTION) ഉണ്ടായി എന്നതാണ് വിഡ്ഢികളായ നിരീശ്വരവാദികൾ വിശ്വസിക്കുന്നത് എങ്കിൽ, ആ പൊട്ടിത്തെറിക്ക് വേണ്ടതായ തത്തുല്യമായ(EQUAL) വെടിമരുന്ന് നിർബന്ധമായും ഉണ്ടായിരിക്കണം.
Quote :
*നിരീശ്വരവാദികളുടെ വെടിവഴിപാടിൽ നിന്നാണ് ഈ പ്രപഞ്ചം ഉണ്ടായത് എന്ന് പറഞ്ഞാൽ, ചിലപ്പോൾ വിശ്വസിക്കേണ്ടി വരും !!!*
Earth rotate cheyyunnath Kanan nammal ethra distance surface il ninnum space lot ponam?
വ്യക്തമായി അറിയാൻ കഴിഞ്ഞതിന് നന്ദി രേഖപ്പെടുത്തുന്നു
Thank you for your incredible research and hard work-truly inspiring!❤
You are so welcome!
Thank you so much sir ❤ idhokke munne arinjirunnengil njn oru astrophysicist ayenne. Hats off to ur effort❤
thanks for this effort sir
Sir very good ❤🥰
🙏Great video❤❤❤❤❤
Thank you!
Good
Chetta proxima Centauri yil jeevan kandethi enn elon mask vare paranjallo adhine kurich oru video cheyyaavo please
Sir can you add the reference of this video, that would be a great help.
I shall provide the references. For this video, I have used numerous references. It will be difficult to add all. However, I will share some.
🙌🙌👌👌
V good
Thanks
👌👌
Njan ethi 📍
Welcome
Electromagnetism the kurich oru video cheyyumo.
❤️🔥👏
Present🎉🎉
welcome
sir njan nigalude velliya fan ayirnu but enik ippo thonnunu sir nte video k pand undayinu rasam illa enn sir pand upayogich polle kore visualsum nalla bgm video kannan interest undakirnu .enik thonnune sir old times pole video idan thudagiyal sir pand udaya pole views kittum enn . enik sir better ayi kananam und athkond ente cheri oru suggestion ann
Views കുറയും എന്ന് ഇതുപോലെ ഒരു video ചെയ്യും മുൻപ് തന്നെ അറിയാമായിരുന്നു. Views നേ ക്കാൾ താൽപ്പര്യം passion ആണ്. ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. അത് വളരെ കുറച്ച് പേരെ കാണു എന്ന് എനിക്ക് അറിയാം. Visuals add ചെയ്യുന്നത് copy right issue വരും.
👍
Innale oru video kandu about proxima centuri b ye kurich avide eletric light James webb observatary find cheythu ennu athine kurich video cheyyumo.
Video ചെയ്തിട്ടുണ്ട് th-cam.com/video/1_VM1boGdcs/w-d-xo.htmlsi=2eMwR7rOhV-d3gHK
Hi sir good video with lot of knowledge and appreciate ur hardwork i hav a doubt about light if its possible pls sMs ette ette nale ette arre arre mune azha rande anje
you can contact me through insta, my id is bright_keralite
Ok
❤
🥰🥰🥰
Space staion nil ninnal bhoomi karangunnathu kaanan pattumo sir
ഭൂമിയേക്കാൾ വേഗതയിലാണ് space station സഞ്ചരിക്കുക. അത് കൊണ്ട് ഭൂമി കറങ്ങുന്നത് അറിയാൻ പ്രയാസമാണ്
Space staion bhoomi yekkal kuranja vegathilanu sanjarikkunnathenkil bhoomi karangunnathu kaanan sathikkumo
❤👍🏻
👍👍👍👍👌👌👌❤❤❤❤
AET
മറ്റൊരു വിഷയം പറയാമോ
National medical council ന്റെ guidlines പ്രകാരം hairtransplant procedure lead ചെയ്യേണ്ടത് mbbs, md, dermatologist ആയ doctor ആണ്
ഇതല്ലാതെ പല clinic കളിലും technician മാരാണ് ht ചെയ്യുന്നത്
പല technician നും ശരിയായ ട്രെയിനിങ് ലഭിച്ചിരിക്കില്ല
ഇത് എത്രമാത്രം അപകടം നിറഞ്ഞ അനാസ്ഥ ആണെന്ന് ഒന്ന് വിലയിരുത്തി video ചെയ്യാമോ
Mettulla alla.. mattulla
What is your thoughts in this time 😂
??
@@BrightKeraliteസാർ ഒരു സംശയം ചോദിക്കട്ടെ പ്രകാശ വേഗത്തിൽ ഒരു വാഹനം പോകുന്നു എന്ന് കരുതുക ആ വാഹനത്തിന്റെ ഹെഡ്‌ലൈറ്റിൽ നിന്ന് വരുന്ന പ്രകാശം പുറത്ത് വരുമോ.....?
U fake
അല്ല ഞാൻ Original ആണ്, Aadhar Card ഉണ്ട് 😅
❤
♥️