സ്വന്തമായി ഒരു കുന്തോം ഇല്ലെങ്കിലും മറ്റുള്ളവരുടെ ലവ് സ്റ്റോറി ഇരുന്ന് വായും പൊളച്ച് കേട്ടിരിക്കാൻ എല്ലാവർക്കും ഒരു പ്രത്യേക ത്വര തന്നെയാണ് എന്ത് സെയ്യാനാ പ്യുവർ മലയാളീസ് !😅
പ്രേമിച്ച പെണ്ണിനെ തന്നെ കല്യാണം കഴിക്കുന്നതല്ല ഭാഗ്യം..... ആ പെണ്ണിനോടൊപ്പം സുഖത്തിലും സന്തോഷത്തിലും പൊന്ന് പോലെ ജീവിക്കാൻ കഴിയണം അതാണ് ഭാഗ്യം.....❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹
@@rilnaradhakrishnan8218 ഞാൻ arranged marriage ആണ്. വർഷങ്ങൾ കഴിഞ്ഞിട്ട് സ്നേഹം കൂടിയിട്ടേ ഉള്ളു. മനസ്സിലാക്കുന്നവരെ കല്യാണം കഴിക്കാൻ പറ്റുക അതാണ് ഭാഗ്യം
എന്റെ വീട് കണ്ണൂർ ആണ്, എന്റെ ഏട്ടന്റെ വീട് ആലപ്പുഴ ആണ്, ഞാൻ ഹിന്ദു, ഏട്ടൻ ക്രിസ്ത്യൻ ആണ്,12yr ലവ് ആയിരുന്നു നമ്മുടെ, വീട്ടുകാരുടെ സമ്മതിച്ചാൽ kalayanam കഴിക്കു എന്നാ പറഞ്ഞു wait cheyithu, ഇപ്പോൾ 7month ആയി nammale kalayanam കഴിഞ്ഞിട്ടു 😍😍
Premikkade mrg cheydavarkum undandedo Prenaya kadakal parayan Njan adyam veetkar paranja oralumayit engagement kayinju Pinne 3 month veetkar arinjum ariyadeyum calling um chating um start cheydu That time we are lovers😍 Pinne after 3 month nikah kayinju Appo veetkar arinj kond tenne calling um chating travelling um oke undayinnum Weekend l okke njangal puratt pokumayieuunnu Pinne ippo njangalude mrg kayinju Ippoyum njangal prabeyikknnu We are very happy😁 So Life happy akan praniyich mrg cheyyanam nn onnum illado
Love story, ഈ ഒരു modelil തന്നെ പറഞ്ഞാൽ മതി, ഇങ്ങനെ കേൾക്കാനാണ് രസം, വെയ്റ്റിംഗ്ഗ്ഗ്......., പിന്നെ പറയുമ്പോൾ എല്ലാം പറയണം, എതിർത്തവരെ കുറിച്ച് പറയണം, എല്ലാം അറിയാൻ വേണ്ടി ആണ് ഇ ത്രയും നാൾ കാത്തിരുന്നത്..
Same 10 years ayi daily vilikum agey 5 minutes samsarikkum adilum porinja adi ayirikkum🤣 mm pakshe engagement um kalyanom onnum odane illa oru 5 years um koodi kaynjollu record adikam appo😉
എന്റെയും ലവ് മാര്യേജ് ആണ്. 5 വർഷം ആയി സ്നേഹിച്ചു. പിന്നെ വിട്ടുകാരുടേ സമതത്തിൽ അടിപൊളി കല്യാണം. ഇപ്പോൾ സുഖമായി ജീവിക്കുന്നു. ഇപ്പോൾ നമ്മൾക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട്
ബാക്കി കുടി പെട്ടന്ന് കേക്കാൻ തോന്നുന്നു. എന്തായാലും interdiction പൊളിച്ചു. 💕 ഒന്നും പറയാനില്ല next ഉടനെ വേണേ... bcz അത്രക്കു interst ആണ്. വിഷ്ണുയേട്ടോ ചേച്ചി . കാത്തിരുന്നത് ഏതായാലും വെറുതെ ആയില്ലല്ലോ💕✨️.
Kunjoos your so lucky, ഇപ്പോൾ പലരും social media യിൽ പല തട്ടിപ്പുകൾക്കും ഇരയാവുന്നുണ്ട്, but വിഷ്ണുഏട്ടനെ പോലെ ഒരാളായത് കൊണ്ട് നിങ്ങൾ രക്ഷപെട്ടു 😍god bless you 🙏
Snehicha ale swantahm aakiyalo❤️you both are really lucky. Snehichavare kastapett manasil ninnu parich kalayanda oru avastha und.athilum krruram aaya avastha vere illa🙂
നിങ്ങളെ love story പോലെ തന്നെ ആണ് എന്റെ love storyum ഇത് കേട്ടപ്പോൾ ഞാൻ ഞങ്ങളെ പഴയ കാര്യങ്ങൾ ആലോചിച്ചു പോയി ഇപ്പം ralation തുടങ്ങിട്ടു 4year ആയി കല്യാണം fix ചെയിതു. സ്നേഹിച്ച ചെക്കനെ തന്നെ കിട്ടി. Happy 😘😘😘😘😘😘😘😘😘😘😘😘😘
@@saheenam3345 indavamlo... Indayathkondanallo ingne😂 2020-21 kalagattangalil ahnnu ee parayna situation engil acceptable ahnnu... Ivar parayunnind 7yr oo matto aayi relationship enn aa kalathil internet and mobile phone athum +2il padikuuna kochinn veed ahnel oola ittathum...according to me enikith angott manasilakunnilla athrollu 😂
പ്രേമിച്ച പെണ്ണിനെ തന്നെ കല്യാണം കഴിക്കാൻ പറ്റിയത് തന്നെ വലിയ കാര്യം...!🥰
കിടക്കട്ടെ ഒരു തീപ്പൊരി...!!🤙...🔥
🥰
Enne support cheyoo plz
അത് പോയന്റ്
@@LubysWorld ഞാൻ cheythu തിരിച്ചു cheyanne
Njnum angne sadhikkan pova ❤😍🤩
സ്വന്തമായി ഒരു കുന്തോം ഇല്ലെങ്കിലും മറ്റുള്ളവരുടെ ലവ് സ്റ്റോറി ഇരുന്ന് വായും പൊളച്ച് കേട്ടിരിക്കാൻ എല്ലാവർക്കും ഒരു പ്രത്യേക ത്വര തന്നെയാണ് എന്ത് സെയ്യാനാ
പ്യുവർ മലയാളീസ് !😅
Athe athe😁🙈
Sathyam😁😅😅😅
Yayya🤣😄
😂😂
🥰🥰🥰
പ്രമിക്കുവാണേൽ അവരെ തന്നെ ജീവന്റെ പാതി ആക്കണം....❤അതിനും വേണം ഒരു ലക്ക്...!!😻
Yes 💯💯
Yes
Yes. ഞങ്ങളും അങ്ങനെയാ 😍😍
Ithe dialog paranja ente love journey thudangiye😜😀😀
@@snehasrj7013 ennitt ippo enth patti😂
Warning : ഈ video കാണുന്ന കുട്ടികളേ, നിങ്ങൾ ഇതൊന്നും അനുകരിക്കരുത്, online വഴി പരിചയപ്പെടുന്നവർ എല്ലാവരും നല്ലവര് ആവണമെന്നില്ല..
Athe ippo sherikkum nokkiya phn use cheyunne
കുഞ്ചുസ് തിരഞ്ഞെടുത്ത രീതി(fb) ശരി ആണെന്നും പറയാൻ പറ്റില്ല തെറ്റെന്നും പറയാൻ പറ്റില്ല 😇പക്ഷെ കണ്ടെത്തിയ ആൾ നല്ല ആളാണ് 🥰
Kittiyad nalla aalkaare thanne.. But kuutharakalaayirunu... Kunjuusum ponnuusum. Randum kure payyanmaarod chattum mattum
@@_kadalasuthoni_ payanmarode chat cheiyunavr allarum kuthara allatto
@@_kadalasuthoni_ ath ningk ngne ariyaam🙄🥴
@@_kadalasuthoni_ athonnum namuk ariyilla
@@jishnu1222 enik ariyam
ആത്മാർത്ഥമായ സ്നേഹത്തിനു ദൂരം ഒരു തടസ്സമേ ആകില്ലന്ന് ഇപ്പോൾ മനസിലായില്ലേ രണ്ടാൾക്കും. ദൈവം അനുഗ്രഹിക്കട്ടെ ഈ സ്നേഹം എന്നും നില നിൽക്കട്ടെ
ഇതുപോലെ പ്രേമം പൂവണിഞ് ഒന്നിച്ചവരും, പ്രേമിച്ചു തേപ്പ് കിട്ടിയവരും,ഇപ്പോൾ പ്രേമിക്കുന്നവരും ഒന്നിവിടെ വരൂ.....
കമെന്റ് ചെയ്യൂ............
3 year pranayichu valare sahasikamaya yathrayiloode epo onnikan povunnu😍
Eppo love cheyunnu After wedding
3 year ayi ... November il marrege a 🙈
2mnt love chythu pine mrrg nadannu.ipo mrrg kzhinnit 7 mnt ayi🥰
@@shanashana3678 അൽഹംദുലില്ലാഹ്
മരണം വരെ സന്തോഷത്തിലും സമാദാനത്തിലുമുള്ള ജീവിതം ഉണ്ടാകട്ടെ 🤲🤲🤲
ചിലോർക്ക് റെഡി ആവും ചിലോർക്ക്
റെഡിയാവില്ല *....*
സിംഗിൾസ് ഉണ്ടോയി *...!* 😂
Vallapuzha railway station😍👍
Single undallo😂
Single und
Undee
Und 😎
❤️❤️❤️❤️❤️❤️
Hlo vava Chechi big fan
Hiii unni chechiiii😍
6year..akunnu..onnikkanayi kaathirikkunnu🥰😌
@@lekshmis8559 best wishes 😊😊
@@sudhakarankr5677 tnku😍🥰🥰
പ്രേമിച്ച പെണ്ണിനെ തന്നെ കല്യാണം കഴിക്കുന്നതല്ല ഭാഗ്യം..... ആ പെണ്ണിനോടൊപ്പം സുഖത്തിലും സന്തോഷത്തിലും പൊന്ന് പോലെ ജീവിക്കാൻ കഴിയണം അതാണ് ഭാഗ്യം.....❤❤❤❤❤❤❤❤❤❤❤❤🌹🌹🌹🌹
Correct
Very correct
അതെ അതെ
💯
Crctt
ആഗ്രഹിച്ച ആളെ സ്വന്തം ആക്കാൻ പറ്റുന്നതാ ഏറ്റവും വലിയ ഭാഗ്യം💯💯💯💯
അല്ല
💯💯💯
@@RASHID_soul oru day kaanana chaaya kudikan varana ethelum oruthane kettunnathilum nallathe snehikana aale kalyanam kazhikan pattunnathe thanneya
@@rilnaradhakrishnan8218 ഞാൻ arranged marriage ആണ്. വർഷങ്ങൾ കഴിഞ്ഞിട്ട് സ്നേഹം കൂടിയിട്ടേ ഉള്ളു. മനസ്സിലാക്കുന്നവരെ കല്യാണം കഴിക്കാൻ പറ്റുക അതാണ് ഭാഗ്യം
@@RASHID_soul ningade arranged mrg aane success aayi.. enne veche ellarkum angane aakanam enne illa. Pine manassilakana aale kalyanam kazhikanam enne paranjille love mrg aanenkilum character arinje thanneya mrg nadakka.. Pettane kaanana orale accept cheyyanum snehathode jeevikanum like urs elladthum pattine varulla... ishtam ullavare kalyanam kaikka.. Arranged aayalum love aayalum.. but oralode ishtam undayite mattorale kalyanam kazhikandi varunnathe kashtam aane.. Athonde njn paranjenne ollu ishtam ulla aale kalyanam kazhikunnatha nllathenne.. allande arranged mrg nannayi jeevikanilane paranjilla
Mallu Family യെ ഹേറ്റേഴ്‌സ് നെഗറ്റീവ് പറഞ്ഞപ്പോഴും കൂടെ നിന്ന് പോസിറ്റീവ് പറഞ്ഞ ചങ്കുകളുണ്ടോ ഇവിടെ 😘😍💞💯
Und
Nivedya hello
Und😍🥰❤️❤️
Illa negative paranja aahlaan
But annum ivare negative paranjatila
Thedytharam Katya choody kanikum
Vishnu ettanum kunju chechiyum pwoli aahn
ഇത് ഇതുവരെ കഴിഞ്ഞില്ലേ 🙄
ഈ ഒരു വിഡിയോക് വേണ്ടി ഒരുപാട് അലമുറകൾ നടത്തി.അവസാനം അത് എത്തി മക്കളെ 😍😍😍😍
എന്റെ വീട് കണ്ണൂർ ആണ്, എന്റെ ഏട്ടന്റെ വീട് ആലപ്പുഴ ആണ്, ഞാൻ ഹിന്ദു, ഏട്ടൻ ക്രിസ്ത്യൻ ആണ്,12yr ലവ് ആയിരുന്നു നമ്മുടെ, വീട്ടുകാരുടെ സമ്മതിച്ചാൽ kalayanam കഴിക്കു എന്നാ പറഞ്ഞു wait cheyithu, ഇപ്പോൾ 7month ആയി nammale kalayanam കഴിഞ്ഞിട്ടു 😍😍
Poli
Wow...pwlikk❤️
❤️❤️
Bagyavathi
Pwoliyeee🤩
പ്റണയ० പാതി വഴിയിൽ നഷ്ടപ്പെട്ടവരുണ്ടോ.....
Und
Mm
Mm
Aaa
നിങ്ങൾ ഉദ്ദേശിച്ച രീതിൽ പറ നിങ്ങളുടെ ലൈഫ് അല്ലെ,😊😊
Enne support cheyo plz
Correct
S. Crrct നിങ്ങൾ ഉദ്ദേശിച്ച രീതിയിൽ പറയു
കോറക്റ്റ്
സോറി കറക്റ്റ്
Love storyk vendi wait cheythavarundo ❤️
നിങ്ങൾ കഥ പറയുമ്പോൾ ഞാൻ ഇവിടെ രംഗം കാണുകയാണ് 😍😍
സത്യം 😅
സത്യം 😊
Sathyam 😍
Njnanum
Njanum
Most waited vdo🔥♥️♥️
ഇതൊക്കെ കണ്ടിട്ട് ആരും instelum fblum കാണുന്നോരെ പ്രേമിക്കാൻ പോവല്ലേ ellrkkum ഇതേ pole സംഭവിക്കണം എന്നില്ല
Njanum nte eranum ithupole 2014il thanne fb vazhi pranayichathanu.
Ipo njglaude kalyanam avanayi. ❤️
@@wingsofdreams6044 ❤️❤️
Ithupole fb vazhi parichaya pettu. Nxt month Sep 12 marriage ann❤️ nte
@@soorajkumar.s7777 congratsss♥️🥰
@@wingsofdreams6044 ♥️♥️
Indro സൂപ്പർ... Twist സൂപ്പർ... Waittng for next പാർട്സ് of stry
വിഷ്ണു ഏട്ടൻ ഉദ്ദേശിച്ച രീതിയിൽ തന്നെ നോക്കു ഞങ്ങൾ കട്ട വെയ്റ്റിങ് ആണ് ❤😍
Support plz
Athe full support 💥🔥
😁😌😌😌അല്ലേലും ആ "വിഷ്ണുവേട്ട" വിളി 💗 പൊളിയാണ്💗💗💚💚
Ys vishnettaaa nna kelkkunne
😍😍
Enne support cheyo plz
ഇതിനു വേണ്ടി ഞങ്ങളെ ഒത്തിരി കാത്തിരിപ്പിച്ചു 💞💞വിഷ്ണു ചേട്ടൻ കുഞ്ചൂസ് 💞💞💞ഒത്തിരി ഒത്തിരി ഒത്തിരി ഇഷ്ടം💞
Enne support cheyo plz
👍👍👍
പ്രേമിച്ചവർക്ക് എല്ലാർക്കും പറയാൻ കാണും ഇങ്ങനെ ഒരു പ്രണയ കഥ 😍
Premikkade mrg cheydavarkum undandedo
Prenaya kadakal parayan
Njan adyam veetkar paranja oralumayit
engagement kayinju
Pinne 3 month veetkar arinjum ariyadeyum calling um chating um start cheydu
That time we are lovers😍
Pinne after 3 month nikah kayinju
Appo veetkar arinj kond tenne calling um chating travelling um oke undayinnum
Weekend l okke njangal puratt pokumayieuunnu
Pinne ippo njangalude mrg kayinju
Ippoyum njangal prabeyikknnu
We are very happy😁
So
Life happy akan praniyich mrg cheyyanam nn onnum illado
@@anasulashif6185 no risks engagement kazhinjatalle.pinne 3 masam kondu orikkalum orale maansilakan pattillaa.athinu kooduthal aale aaytu idapezhakanam.
@@limaprince7116 ippo parijaya pettitt 1 year kayinju
@@anasulashif6185 life okay aanel prasnam illaa.pala arranged marriagelum ee 3 6 masam engagement kazhinju ketichu vidunnavar adjust aayi pokaan nalla paadu pedunnundu.thats why
Subscribe my channe
എത്ര കാലം സ്നേഹിച്ചു എന്നതിൽ അല്ല കാര്യം, സ്നേഹിച്ച ആളെ തന്നെ സ്വന്തം ആകുന്നതിൽ ആണ് ഏറ്റവും വലിയ ഭാഗ്യം 💝💝💝💝
ᏝᎾᏉᎬ ᏕᎿᎾᏒᎽ കേൾക്കാൻ കാത്തിരുന്നവർ ഉണ്ടോ🤩
Innd
Undallo
Ind
800 ആക്കി തരുമോ 😍🙏😭
Und
Ithu kaanuna high school and minor girlsinod
Ella boysun vishnu ettane pole genuine avanamenila
Athe sathyam.
Correct
Correct
Right👍
Crct👍
വല്ലാത്തൊരു കാത്തിരിപ്പ് ആയിരുന്നു മക്കളെ ഇതിന് സമാധാനം ആയി ☺️☺️☺️☺️☺️
Love story, ഈ ഒരു modelil തന്നെ പറഞ്ഞാൽ മതി, ഇങ്ങനെ കേൾക്കാനാണ് രസം, വെയ്റ്റിംഗ്ഗ്ഗ്......., പിന്നെ പറയുമ്പോൾ എല്ലാം പറയണം, എതിർത്തവരെ കുറിച്ച് പറയണം, എല്ലാം അറിയാൻ വേണ്ടി ആണ് ഇ ത്രയും നാൾ കാത്തിരുന്നത്..
Kunjuchechi വളരെ lucky ആണ് .... സ്നേഹിച്ച ആളെ തന്നെ life partner ആയി കിട്ടികയും ഇത്രേം നല്ല നിഷ്കു ആയ വിഷ്ണു ഏട്ടനെ കിട്ടിയില്ലേ ❤❤❤
അല്ലേലും മറ്റുള്ളവരുടെ lovestory കേൾക്കാൻ oru പ്രതേക രസ 😜😜
Satyaaaa
Serikummm🥰🥰
@@AshrafAshraf-ye1sx th-cam.com/video/YNIpZveFEtU/w-d-xo.html
Support plz
ഒരുപാടു ഇഷ്ടം ആണ് നിങ്ങളെ 😍😍😍😍😍😍😘രണ്ടു പേരെയും 💓💓💓💓
Enne support cheyo plz
കാത്തിരുനന് ആ വീഡിയോ എത്തി
സ്നേഹിച്ച ആളെ തന്നെ കിട്ടി ഇല്ലേ ഭാഗ്യവൻ
10 years love. Masathil onno rando msg mathram ayakkunna njagal. Vilichal onnu paranju randamathethinu adipidi 😂😂😍😍 ippo engagement kazhinju😍
Apo enum msg aykunnathil on um Oru karyom Ela ale
Same 10 years ayi daily vilikum agey 5 minutes samsarikkum adilum porinja adi ayirikkum🤣 mm pakshe engagement um kalyanom onnum odane illa oru 5 years um koodi kaynjollu record adikam appo😉
@@fitnesszone5969 entha ippo itra parayan 🤷♀️ orupad vilich sneha pregadanangal kattunavare pogu ee vazhakkum penakkom okke illodathe sneham ollu😉
Same anu octoberil marrige
Same pitch
കേട്ടുവന്നപ്പോ ഇന്നുതന്നെ മുഴുവൻ കേൾക്കാൻ തോന്നി 😍😍💖💖
Thenga
@@Mahiroskii 🙄💩💩💩
@@aswinnnh 💩🥴
ഈ വീഡിയോ Trending ൽ വരുമെന്ന് ഉറപ്പുള്ളവർ ആരൊക്കെ🥳🥳😊👍
എത്രയും പെട്ടന്ന് വേണം അടുത്ത എപ്പിസോഡ്..
Support plz
പാർട്ട് 2 കാണാൻ katta വെയ്റ്റിംഗ് 😍💖
പലർക്കും ഇഷ്ടം success love story കേൾക്കാൻ ആണ്❤️❤️🥰🥰🥰❤️❤️❤️❤️
👌👌 kunjus എന്താ ഒരു വിഷമം വിഷ്ണു ചേട്ടൻ 👌👌
Short ഫിലിം പോലെ ചെയ്തിരുന്നേൽ ഒന്നുടെ പൊളിച്ചേനെ 🤩✌️
അതായിരിക്കും വിഷ്‌ണു ഏട്ടൻ വിചാരിച്ചിട്ടുണ്ടാവാ എനിക്കു അങ്ങനെ thonni😍❤❤👌
Cute couples
Support cheyo plz
Wow ithin wait cheytavarundo❤️❤️❤️❤️❤️🤩🤩🤩🤩
പഴേ ഹാപ്പിനെസ്സ് kunjusinte മുഖത് ഇല്ല...
ചുരുക്കി പറഞ്ഞാൽ kunjus ആണ് hi msg ഇട്ട് start ചെയ്തേത്
സന്തോഷ ജീവിതം ... കേട്ടിരിക്കാൻ നല്ല രസം' .....waiting for the rest
കല്ല്യാണത്തിനു ശേഷം പ്രേമിക്കുക....ഒരിക്കലും നഷ്ടപെടുത്താന്‍ ആഗ്രഹിക്കാത്ത ഒരിത് അതിനല്ലെ....🥰😍
Ur correct 👍
Crct 😇
Correct
Corect
കാത്തിരിപ്പിന് ഒടുവിൽ എത്തിക്കഴിഞ്ഞിരിക്കുന്നു....!❤️
കാത്തിരിപ്പിന് ശേഷം അങ്ങനെ ലവ് സ്റ്റോറി എത്തി ❤💥
Support cheyo plz
എന്റെയും ലവ് മാര്യേജ് ആണ്. 5 വർഷം ആയി സ്നേഹിച്ചു. പിന്നെ വിട്ടുകാരുടേ സമതത്തിൽ അടിപൊളി കല്യാണം. ഇപ്പോൾ സുഖമായി ജീവിക്കുന്നു. ഇപ്പോൾ നമ്മൾക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട്
സ്‌നേഹിച്ച ആളെ കിട്ടാതെ. സങ്കടം മനസ്സിൽ ഒതുക്കി നിൽക്കുന്ന ഞാൻ 😭😭
😍
saramilla njan mathiyo namukk love cheyam
💔💔💔
@@sajithcuc1106 ok
@@diya4300 eavide teame place sherikkula name thanne ano diya ? ente ethupole aayirunnu eppo preshnam onnum illa aval vere ketti poyi😥
ലൗ സ്റ്റോറി കേൾക്കാൻ എല്ലാവരും കാത്തിരുന്നെങ്കിൽ ആ ലൗ സ്റ്റോറി നമ്മുടെ കുഞ്ചൂസ് ചേച്ചീടേം വിഷ്ണു ചേട്ടന്റെയും ആയിരിക്കും ❤️❤️🔥🔥🔥
Support plz
Kunjoos paranjath soooper....ee lov story kandal makkal kand angad kalaya....welldone dears..
💚💚ലവ്💗സ്റ്റോറി❤❤❤❤😙😙 കേൾക്കാൻ💗❤💗❤ കാത്തിരുന്നവർ ഇങ്ങട് പോരെ😘😘😘😘
Sprrrr
സ്നേഹിച്ച ആളിനെ കെട്ടുന്നതിനേക്കാളും വേറെ ഭാഗ്യം ഇല്ല
എന്റെ പൊന്നോ എല്ലാ മനുഷ്യരും എല്ലാ സമയത്തും ഒരേപോലെ ഇരികോ മനുഷ്യനല്ലെ മൂഡൊക്കെ മാറും കുഞ്ചൂസിന് ഒരു കൊഴപ്പോഠ ഇല്ല
ലവ് സ്റ്റോറി ക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു, 😍😍🥰അടിപൊളി
Support cheyo plz
👍👍👍
ഇവിടെ ഏറ്റവും കൂടുതൽ റിക്വസ്റ്റ് വന്നിട്ടുള്ള ഒരേ ഒരു വീഡിയോ ദേ വന്നേക്കുന്നു....!!🥳
th-cam.com/video/H7Tx5EUT1Bk/w-d-xo.html
Check
ബാക്കി കുടി പെട്ടന്ന് കേക്കാൻ തോന്നുന്നു. എന്തായാലും interdiction പൊളിച്ചു. 💕 ഒന്നും പറയാനില്ല next ഉടനെ വേണേ... bcz അത്രക്കു interst ആണ്. വിഷ്ണുയേട്ടോ ചേച്ചി . കാത്തിരുന്നത് ഏതായാലും വെറുതെ ആയില്ലല്ലോ💕✨️.
സ്നേഹിച്ച ആളെ കെട്ടുന്നത് ആണ് ഏറ്റവും വലിയ ഭാഗ്യം🤩
Athupola nannayi jeevikukavyum venam athanu ettavum valiya bhagyam
കഥകേട്ട് interesting ആയി വരുവായിരുന്നു......... Poli 😍😍👍👍♥️♥️♥️♥️♥️
കുഞ്ഞുവിന് ആദ്യത്തെ സന്തോഷം ഇപ്പോൾ ഇല്ലല്ലോ. ആർകെങ്കിലു തോന്നിയോ ഫ്രണ്ട്‌സ്
Athey
Support plz
Ys
S
@@AminaS-lq3dx alelum vishnuvetanoke അത്യാവശ്യം ഉള്ള kootathilallee... പിന്നെ nthna ngane parayunnee
ചേച്ചിക്ക് എന്താ ഒരു സന്തോഷം ഇല്ലാത്തെ സംസാരിക്കുന്നത് പോലെ തോന്നി ഇങ്ങനെ തോന്നിയ വരുണ്ടോ
Yes... Thonni
Yes ippo ella videos um same
Crct
Enikkum ..Chilappo thattan kk pani alle appo tension adichittundavum athavum😐
അമ്മയുടെ കാരിയം ഓർത്തിട്ട്. അമ്മക്ക് സുഖമില്ലതിരിക്കല്ലേ അതു കൊണ്ട്.നിങ്ങൾ ഒക്കെ എന്തു മനുഷ്യരാണ് ഒരു അല്പം പോലും ചിന്ദിക്കാൻ വൈയെ😠
അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് love story എത്തി മക്കളെ. 😍😍😍പൊളിച്ചു.. ഇനി പോയി കാണട്ടെ ❤❤❤❤❤❤❤❤❤❤❤
Support cheyo plz
സ്നേഹിച്ച ആളെ തന്നെ കെട്ടുന്നത് ഒരു മഹാഭാഗ്യ 💕💕💕💗💗
Kunjoos your so lucky, ഇപ്പോൾ പലരും social media യിൽ പല തട്ടിപ്പുകൾക്കും ഇരയാവുന്നുണ്ട്, but വിഷ്ണുഏട്ടനെ പോലെ ഒരാളായത് കൊണ്ട് നിങ്ങൾ രക്ഷപെട്ടു 😍god bless you 🙏
പേന വാങ്ങാൻ പോവുമ്പോ വാങ്ങികൊടുത്താലൊന്ന് വിഷ്ണുവേട്ടൻ തോന്നിയോ 😉😉
Ssho😍enikk ith kettitt thrill adichu.... Nirthandaayirunnu..... Motham parayarnnu ...... Adtha bagam vegam paraayne..... Ssho😍😘
ഞങ്ങൾക്കുവേണ്ടി നിങ്ങളുടെ pesnol💖 story പറഞ്ഞതിൽ ഒരുപാട് sthosham 💯
Support cheyo plz
Ellarum ഫിലിം, സീരിയൽ ഒക്കെ കാണുന്നതല്ലേ,.. അതു കൊണ്ട് ഇതു ഒരു കഥയായി കേൾക്കാം...
ബാക്കി പറയുമെന്ന് വിശ്വസിക്കുന്നു
പ്രേമിക്കാണങ്കിൽ ഇവരെ പോലെ പ്രേമിക്കണം ❤ ഇഷ്ട്ടപെട്ട ആളെ സ്വന്തമാക്കാൻ കഴിയണം ഇവരെ പോലെ ❤❤
th-cam.com/users/shorts0VO_J4Xr9QQ?feature=share
😒💯💯💯
Plz സ്പോർട്
th-cam.com/video/6PduiJZVSMA/w-d-xo.html
th-cam.com/channels/HSn6c8XXxjN0qp0FgWf6RA.html
സീരിയൽ വെയിറ്റ് ചെയ്യുന്ന പോലെ കട്ട വെയിറ്റ് ഇട്ട് വെച്ചിരിക്കുവാ അല്ലെ. Iam waiting 🤪🥰🥰🥰👍🏻❤️
കഥ കാണുന്ന ലാഗവത്തോടെ കാണണം nn😂🤣ദയവായി കുട്ടികൾ ഇത് അനുകരിക്കരുത് nn😂🤣🤣kunjuchechiiiiiiiii😍
Parichayam ellathath orallk request ayakunathe sheriyalla kuttikal ethe anukarikarth
Enne support cheyo plz
@@busgameing130 👍
ഇതോന്ന് അറിയാൻ വേണ്ടി എത്ര പേർ കാത്തിരുന്നിരുന്നു.. 🥰👌
Support cheyo plz
രണ്ടു മൂന്നും episode ആവാട്ടോ... കട്ട waiting
.
പാർട്ട് 2 വരട്ടെ....
കട്ട വൈയ്‌റ്റിങ് ആണ്....
❤❤❤❤🌹🌹🌹
Poli poli 😍😍😍 കുഞ്ചുസ് വിഷ്ണു ഏട്ടനും ഉയിരേ 😍😍😍😍😍🥰🥰🥰🥰😍😍🥰🥰😍😍miss u കുഞ്ചുസ് 😍😍😍😍😍😍😍😍😍
കാണാൻ ഒരുപാട് ആഗ്രഹിച്ച വീഡിയോ 🥰🥰🥰
കുഞ്ചുസേ നിന്റെ ആ പഴയ എനർജി എവിടെ പോയി 🙄🙄🙄😔
സത്യം. കുഞ്ചു ആകെ മൂഡ് ഓഫ് ആയ പോലെ
അതു ശരിയാ
@@renjinirenjini1964 💯😂
Enne support cheyo plz
ഈ atitudd തന്നെ നല്ലത് ..അല്ലാതെ കൊഞ്ചൽ ശരി അല്ല
രണ്ടു പേരും എന്നും ഇങ്ങനെ തന്നെ സന്തോഷം ആയി ഇരിക്കട്ടെ ബാക്കി love കേക്കാൻ കത്ത് ഇരിക്കുവാ
Snehicha ale swantahm aakiyalo❤️you both are really lucky.
Snehichavare kastapett manasil ninnu parich kalayanda oru avastha und.athilum krruram aaya avastha vere illa🙂
ആരൊക്കെയാണ് love story yk വെയ്റ്റിംഗ് ആയിരുന്നെ 😍😍😍😍njan ind😗😘😘😘😘😘😘
ഞാനും ഉണ്ട്
ഇന്നലെ രണ്ട് ചാനെലും വിഡിയോ ഇല്ലാത്തത് കൊണ്ട് ഇന്ന് വിഡിയോക് waite ചെയ്യ്ത എത്ര ചങ്ക്സ് ഉണ്ട് ഇവിടെ... !😌❤️💥💯
Support plz
Love story എന്ന് കണ്ടതും അപ്പോ തന്നെ ഇങ്ങ് വന്നു..... 😌😌😍
Caring ആണ് സാറെ അവന്റെ മെയിൻ 😍🔥
Kunjus love stry പറയുന്നതിൽ comfrtble alla
Athew
}
ഇവൾക്കും കുറച്ചു ജാടയാ . പൊന്നൂസ് മുത്ത ❤
Love story kelkan waiting arunnu🥰💞
Nglk ishtayi nigde luv story udan adth part 2 ingu പോന്നോട്ടെ 👍
വേറെ ഒരു വീഡിയോ കണ്ടുകൊണ്ടിരിക്കെ നോട്ടിഫിക്കേഷൻ കണ്ടു ഓടി വന്നവരുണ്ടോ
ബാക്കി പറയു വേഗം... വേണേൽ ഡെയിലി 2 വീഡിയോ ഇട്ടോളൂ 🤪😍
😂😂
adipoli kunjuz chechi vishnu ettaa💞💞
Love story കേൾക്കാൻ ഒരു രസാ 😂😂😂😍പോരട്ടെ part 2 😍😍😍😍
നിങ്ങളെ love story പോലെ തന്നെ ആണ് എന്റെ love storyum ഇത് കേട്ടപ്പോൾ ഞാൻ ഞങ്ങളെ പഴയ കാര്യങ്ങൾ ആലോചിച്ചു പോയി ഇപ്പം ralation തുടങ്ങിട്ടു 4year ആയി കല്യാണം fix ചെയിതു. സ്നേഹിച്ച ചെക്കനെ തന്നെ കിട്ടി. Happy 😘😘😘😘😘😘😘😘😘😘😘😘😘
Same 2 u 😍😍😍😍😍😍
Me too😋
Same pitch ...ntem 4 years ...kure distance und bt marriage fix ay
@@chippysworldofcookingandtr8047 advnce hpy mrd lif
th-cam.com/channels/_D8BuGM2sP7-Xq3anUYoUQ.html
ബാക്കി വീഡിയോക്ക് വേണ്ടി കട്ട waiting
നിങ്ങൾ പറ ഉദ്ദേശിച്ച രീതിയിൽ വെയ്റ്റിങ് ഫോർ വീഡിയോസ്
You are lucky to have a husband like vishnu chettan and brother like sujin chettan😍😍
താട്ടനും അനിയത്തിയും frst lover ne kandath അമ്പലത്തിൽ വെച്ചാണല്ലോ 😍
😂😂😂 ഒരാൾ fb വഴിയും മറ്റെയാൾ ഫോൺ number വഴിയും 2 ഉം ഫോൺ വഴി അമ്പലത്തിൽ വെച്ച് ❤❤
@@sinufarsa 😂 ennal kadha parayuvo
@@speedworld2470 ഞാൻ ഒന്ന് birthday wish ayachatha😁അതിനു ഒരു കൊല്ലം മുമ്പേ ayalku enne ishttam ആയിരുന്നു 😆 ippo 1 year kayinju 🤜💖🤛
@@sinufarsa ahha interested story analo kalayanam kazinjo
@@speedworld2470 ഏയ്.. Illa..എല്ലാം നല്ല പോലെ നടക്കാൻ പ്രാർത്ഥിക്കണേ 😊😇
Ningalk Ningade Love story oru Film pole cheyth Kaanikko 😍pls 🥰😍
ഓല മേഞ്ഞ വീട്.... പ്ലസ് two പഠിക്കുന്ന കുട്ടി bt ഇന്റർനെറ്റ്, mobile phone എല്ലാം indd 😂😂 enthonnedeiii
🤭
nthee indaaykkoodey 😃
😂🤣😂
@@saheenam3345 indavamlo... Indayathkondanallo ingne😂 2020-21 kalagattangalil ahnnu ee parayna situation engil acceptable ahnnu... Ivar parayunnind 7yr oo matto aayi relationship enn aa kalathil internet and mobile phone athum +2il padikuuna kochinn veed ahnel oola ittathum...according to me enikith angott manasilakunnilla athrollu 😂
Pavapetta veetile kuttikalku Online class thudangiyapol phone kittiye
പഴയ ഹാപ്പിനസ് facel ottum ellla കുഞ്ഞുസിനു.. 🙄
Thooran muttiya mukhabhavam anu ippol..avide nannayi veetu joli cheyyippikkunnund...athinteya
കുഞ്ചൂ മോളെ പഴയ ഉഷാർ ഇല്ലല്ലോ ഇപ്പോൾ എന്താ പറ്റിയെ വിഷ്ണു ലൗ സ്റ്റോറി കാത്തിരിക്കുന്നു ❤