എൻ്റെം ലൗ marriage ആയിരുന്നു 11 വർഷം കാത്തിരുന്നു ലാസ്റ്റ് വീട്ടുകാർ കല്യാണം നടത്തി തന്നു ipo ഞൻ ഹാപ്പി ആണ്,2 year aayi merriage കഴിഞ്ഞിട്ട്. സ്നേഹം sathyamanekil ഒന്നികുക തന്നെ ചെയ്യും ,കൂടെ ഭാഗ്യവും ❤️സ്നേഹിച്ച പുരുഷൻ്റെ കൂടെ ജീവിക്കുന്നതിൽ സന്തോഷം വേറെ ഇല്ല...
ഇതുപോലെ ok care ആയിരുന്നു സ്നേഹിക്കുമ്പോൾ. But ലൈഫിൽ ഇതൊക്കെ ഇടക്ക് വല്ലപ്പോഴും കിട്ടിയാൽ ആയി. ഇപ്പോൾ ok ഒരു adjustments. But still i love him. Only one man in my world. So boys നിങ്ങൾ sincere ആയി വേണം ഒരു പെൺ കുട്ടിയെ സ്നേഹിക്കാൻ. മാറ്റർക്കും ആ സ്നേഹം കൊടുക്കല്ലേ. ജീവിതകാലം മൊത്തം love ചെയ്യണേ... ഇത് വായിക്കുന്ന പെൺ കുട്ടികളോട് ഒരു പെൺ കുട്ടിയുടെ പ്രേണയാതെ തട്ടി പറിച്ചു എടുക്കല്ലേ 🥰🥰
നല്ല മനസ്സിന് ഉടമകൾ ആണ് രണ്ട് പേരും അത് കൊണ്ടാണ് ദൈവത്തിന്ന് പോലും നിങ്ങളെ വേർപിരിക്കാൻ കഴിയാതിരുന്നത്. കണ്ണ് നിറഞ്ഞു കൊണ്ടാണ് അവസാനം വരെ കണ്ട് കൊണ്ടിരുന്നത്. 😍👍
കണ്ണൻ ഉണ്ടായിരുന്നു kunjuse എല്ലാം കാണാനും കേൾക്കാനും നമ്മളെ പരീക്ഷിച്ചു കഴിയുമ്പോൾ എല്ലാം ആഗ്രഹിച്ചതെല്ല്ലാം നമുക്ക് നൽകും എനിക്ക് സങ്കടം വന്നു കഥ കേട്ടപ്പോൾ എല്ലാം നന്നായി വന്നല്ലോ 🙏
ഇങ്ങനെ രണ്ടു ജില്ലകളിൽ നിന്ന് പ്രണയിൽക്കണം. എന്നിട്ട് ആ ആളെ തന്നെ ജീവിത പങ്കാളി ആക്കണം... നിങ്ങടെ കഥ കേട്ടപ്പോൾ എപ്പോളൊക്കെയോ ഞങ്ങടെ ജീവിതവും കയറിവന്നു..ഞങ്ങളും ഇങ്ങനായിരുന്നുഒരു കോഴിക്കോട് കോട്ടയം പ്രണയം.. ഒന്ന് കാണാണോ നേരിൽ സംസാരിക്കാനോ പറ്റാത്ത നാളുകൾ..6 വർഷത്തെ പ്രണയത്തിനോടുവിൽ വിവാഹം.. ഇന്ന് സന്തോഷ ജീവിതം.. കുഞ്ചുസിനെ പോലെ ഞാനും ഇന്ന് എന്റെ പ്രണയത്തിന്റെ പുതുനാമ്പ് വരുന്നതും കാത്തു നിൽക്കുന്നു.... ഇപ്പോളും കഴിഞ്ഞ കാലം ഓർക്കുമ്പോൾ അറിയാതെ കണ്ണുനിറയും.. എങ്കിലും രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ നാടറിഞ്ഞൊരു വിവാഹം..🥰പ്രണയം സത്യമാണ്.. അന്നും ഇന്നും എന്നും.. ആത്മാർത്ഥ പ്രണയത്തിനു എന്നും സത്യം കൂടെ ഉണ്ടാകും...
7 വർഷം പ്രണയിച്ച് കല്യാണം കഴിഞ്ഞ് 20 വർഷം ആയി ഇപ്പഴും പ്രണയിച്ച് കൊണ്ടിരിക്കുന്നു ഇതു പോലത്തെ മാനസികാവസ്ഥയിൽ കടന്ന് പോയിട്ടുണ്ട് അത് കൊണ്ട് തന്നെ നിങ്ങളുടെ വികാരം ശരിക്കും ഉൾക്കൊണ്ടാണ് കാണുന്നത് സങ്കടം വന്നു ഇത പൊലെ 100 വർഷം ജീവിക്കട്ടെ രണ്ട് പേരും
എന്റെയും 6 വർഷത്തെ പ്രണയം ആണ് ജാതി ഒന്നല്ല എന്ന പേരിൽ വീട്ടിൽ നിന്ന് ഒരുപാട് കുറ്റപ്പെടുത്തൽ കേട്ടിട്ട് ഉണ്ട് ഇപ്പോളും മിണ്ടാതെ എന്റെ നിച്ഛയം പോലും വരാത്ത ബന്ധുക്കൾ ഉണ്ട് അവസാനം വീട്ടിൽ സമ്മതിച് മാർച്ച് 20 ഇന് കല്യാണം
അന്ന് അത്രയും കരഞ്ഞും വീട്ടുകാരെ റെസ്‌പെക്ട് ചെയ്തു നല്ലൊരു ജീവിതത്തെ കാത്തിരുന്നത് കൊണ്ടാണ് ഇന്ന് ഇത്രയും സന്തോഷത്തിൽ എല്ലാം ഭംഗി ആയി നടന്നതും.,... ഇന്നും....ഇവിടെന്ന് അങ്ങോട്ട്.... നല്ല രീതിയിൽ ജീവിതം മുന്നോട്ടു പോകാനും... ഇത്രയും നല്ല ഫാമിലിയിൽ എത്തി പെട്ടതും. God bless u always dears❤️. (പ്രേമത്തിന്റെ പേരിൽ എടുത്ത് ചാടി കല്യാണം കഴിച്ചോ ഒളിച്ചോടിയോ ജീവിതം തുടങ്ങിയിരുന്നെങ്കിൽ ഇന്നും സമാദാനം ഉണ്ടാവില്ലായിരുന്നു..... വിഡിയോ കാണുന്ന പ്രേമിച്ചു ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർ വെയിറ്റ് ചെയ്യാ.... വീട്ടുകാരുടെ അനുഗ്രഹത്തിനും സന്തോഷത്തിനും വില കൽപ്പിക്കുക 🤩
അച്ഛനില്ലാത്ത വീട്ടിൽ അമ്മമാർക്ക് തീരുമാനം എടുക്കാൻ വളരെ ബുദ്ധിമുട്ടാ, കഷ്ടപ്പെട്ട് വളർത്തുന്നതും ക്യാഷ് മുടക്കുന്നതും ഒക്കെ അമ്മമാരാണെങ്കിലും മക്കളുടെ ലൈഫിൽ ഓരോ ചെറിയ കാര്യങ്ങൾക്കുവരെ തീരുമാനം എടുക്കാൻ ബന്ധുക്കളാരും അവരെ സമ്മതിക്കാറില്ല😔😔ആങ്ങളമാരും കൂടിയില്ലാത്ത പെൺപിള്ളേരാണെൽ പിന്നെ പറയുകയേ വേണ്ടാ, ലൈഫിലെ ചെറിയ ചെറിയ ആഗ്രഹങ്ങളുപോലും നടത്താൻ പറ്റാത്ത അവസ്ഥ😥😥അതൊരു വല്ലാത്ത വേദന തന്നെയാ...
ചേച്ചി നിങ്ങളുടെ സ്റ്റോറി കേട്ടപ്പോൾ സത്യം പറഞ്ഞാൽ നെഞ്ചിൽ ഒരു കല്ല് എടുത്ത് വെച്ച പോലെ സങ്കടം എന്താന്ന് അറിയില്ല 😭😭 next എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ് 💘 സ്നേഹം മാത്രം 🥺
കരഞ്ഞുപോയി കുഞ്ഞൂസേ. എന്റെ ജീവിത ഇതുപോലെ തന്നെ യായിരുന്നു ഞാനും ആരെയും വിഷമിപ്പിച്ചില്ല. ഇപ്പോൾ 2 കുട്ടികൾ ഉണ്ടെനിക്ക്. മരണം വരെ ഒരുമിച്ച് ഒന്നായി ജീവിക്കാൻ കഴിയട്ടെ നിങ്ങൾക്കും. Njangalkkum😍😊
Hallo.... Couple vlogers നെ എനിക്ക് അത്ര ഇഷ്ട്ടല്ല.... പ്രത്യേകിച്ച് parents നെ മറന്ന് ഇറങ്ങിപ്പോകുന്ന കുട്ടികളെ.... പക്ഷേ... Vishnu &Kunju നെ വളരെ ഇഷ്ടം... നിങ്ങൾ പ്രായത്തെക്കാൾ maturity കാണിച്ചു.. Parents ന് വിലകൽപ്പിച്ചു... Vishnu &fly..... kunju ന്റെ ഭാഗ്യമാണ്. തിരിച്ച് kunju വിഷ്‌ണു നും. ❤️Vishnu really ഒരു നല്ല person ആണ്... നന്നായി സ്നേഹത്തോടെ, സന്തോഷത്തോടെ ജീവിക്കു ❤️God Bless U ❤️
വിശമിച്ചതിൻ്റെ പത്തിരട്ടി സന്തോഷമായില്ലേ ഇപ്പോൽ. എനിക്കൊരു ഫ്രണ്ട് ഉണ്ട് .കട്ടക്ക് സ്നേഹിച്ചു.but ഇപ്പഴും പ്രണയത്തിൻ്റെ നൊമ്പരമായി ഒറ്റക്ക് ജീവിക്കുന്നു.so next part katta waiting,❤️❤️
ഫുൾ കണ്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഏറെക്കുറെ ഒരേപോലെ ആണ് എന്റെ സിറ്റുവേഷൻ ഉം. ചിലപ്പോൾ അതോണ്ട് ആകും. എനിക് ഇത്രേം ഫീൽ ആയത്. 😔ഓരോന്നും കേൾക്കുമ്പോൾ എന്റെ ലൈഫ് ഇൽ കൊറേ സാമ്യം ഉണ്ട് ചേച്ചി. ആലപ്പുഴ - പാലക്കാട് love ആണ് എന്റമം. Nadakuonnu ariyila. Daivm eathua vidhiche eannum ariyilla. Kathirikua ipozhum Njn . 6 years akan pokunnu. നെഞ്ചിൽ ഒരു വിങ്ങൽ 😞
ഇത് പോലൊരു പ്രണയം എനിക്കും ഉണ്ടായിരുന്നു.... ഒരു fb പ്രണയം... ഡിസ്ട്രിക്ട് വിട്ട് അല്ല... സ്റ്റേറ്റ് വിട്ട് ആണ് .... ഒത്തിരി സ്നേകിച്ചു.. ഒത്തിരി ഒത്തിരി... എന്റെ ജീവനെ കളഞ്ഞു സ്നേകിച്ചു ഞാൻ.. ആദ്യം ആയിട്ട് കാണാനും പോയി... ഏട്ടനും തിരിച്ചു അങ്ങനെ ആയിരുന്നു... പക്ഷെ വിധി തുണച്ചില്ല.. സകല dheyvangaleyum വിളിച്ചു പ്രാർത്ഥിച്ചു.... എനിക്ക് ന്റെ ഏട്ടനെ തരണേ എന്ന്... ഒന്നും നടന്നില്ല.... വർഷം...7 കഴിഞ്ഞു.... ന്റെ കല്യാണം കഴ്ഞ്ഞു.. ഞാൻ.. ഇന്നും മരവിച്ചു ജീവിക്കുകയാ.... ഓരോ ആൾക്കൂട്ടം കാണുമ്പോഴും തിരയും... ന്റെ ഏട്ടനെ എവിടേലും കാണാൻ പറ്റി ഇരുന്നെങ്കിൽ എന്ന്.. ആ മുറിവ് e ജന്മം മാറില്ല... ഒരിക്കലും സ്നേകിക്കുന്നോരെ പറ്റിക്കരുത് ആരും... ഉള്ളിൽ മറച്ചു വച്ചു ഒരിക്കലും ഹാപ്പി ആയിട്ട് ജീവിക്കാൻ കഴിയില്ല... എന്റെ പ്രാണൻ കൊടുത്തു സ്നേഹിച്ചതാ ഞാൻ.. വിധിയാണോ ചതിയാണോ ഇന്നും അറിയില്ല... 😰😰😰😰
വീട്ടുകാർക്കുവേണ്ടി 4 വർഷം അത്രയധികം സ്നേഹിച്ചവരെ നഷ്ടപ്പെടുമ്പോഴുള്ള അവസ്ഥയിലൂടെ കടന്നുവന്നവളുടെ ചങ്കുപൊട്ടുന്ന വിഷമം അനുഭവിക്കേണ്ടിവന്ന ഒരാളാണ് ഞാൻ 😔
എപ്പിസോഡ് നീണ്ടലും ഫുള്ളും പറയണേ. ഇത് കേട്ടതോടുകൂടി നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും വർധിച്ചു. നിങ്ങളെ മനസ്സിലാക്കാതെ പലരും പലതും പറഞ്ഞു അതൊക്കെ ഇതോടെ എല്ലാവർക്കും മനസ്സിലാവും.ഒരു കുറവും വരാതെ ഈ സ്നേഹം എന്നും ഇത് പോലെ നിലനിൽക്കട്ടെ 😍👍🥰😘😘
എന്റെ ചേച്ചി സ്നേഹിച്ചു കല്യാണം കഴിച്ചു. ഇഷ്ടം ഇല്ലാഞ്ഞിട്ട് കൂടെ എല്ലാരും നടത്തി കൊടുത്തു.. ജാതി മതം ഒകെ വേറെ ആരുന്നു.. 2 വർഷം ആകുന്നെ മുമ്പ് ചേട്ടനുമായി തല്ലു പിടിച്ചു അവൾ ആത്മഹത്യ ചെയ്തു.. അന്ന് അവർക്ക് 1 വയസ്സ് ഉള്ള മോൾ ഉണ്ട്.. എനിക്ക് ആ ചേട്ടന്റെ അനിയനെ ഇഷ്ട്ടം ആണ്..2 വർഷം ആയി ഞങ്ങൾ സ്നേഹിക്കുന്നു.. എന്റെ അമ്മ മരിക്കും എന്ന് പറയുന്നു.. ഞാൻ ഇത് നിർത്തണം എന്നും..... ജാതി മതം മാത്രം അല്ല ചേച്ചി മരിച്ചത് ഒക്കെ ആണ് ഇവർ പറയുന്നേ.. ചേച്ചിടെ കുട്ടിയെ ഇങ്ങോട് വിടാർ ഒന്നും ഇല്ല.. ഇഷ്ടം അല്ല ഇങ്ങോട് വിടുന്നെ.. അമ്പലത്തിൽ കൊണ്ട് പോകും എന്ന് ഒക്കെ ഓർത്താണ് വിടാത്തതത്.. അത് മാത്രം അല്ല ഞങ്ങളുടെ ഫാമിലിയോട് അവർക്ക് താല്പര്യം കുറവും ആണ്.... അമ്മയുടെ മുമ്പിൽ ഞാൻ തോറ്റു പോയി... എല്ലാം നിർത്തി 2 മാസം ആകുന്നു.. അത് കൊണ്ട് എല്ലാം കേട്ടപ്പോ കരഞ്ഞു പോയി 😞
ഞങ്ങളും 13 yrs പ്രണയിച്ചു... ഞങ്ങൾ ഹിന്ദു മുസ്ലിം വിവാഹം ആയിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ 13 വർഷവും വെയിറ്റ് ചെയ്യേണ്ടി വന്നതും.. അവസാനം രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിഞ്ഞു. ഇപ്പോൾ ഒന്നര വർഷമായി...
കഥകൾ ഒരുപാടു ഉണ്ടാകും അതു കേട്ടു തന്നെ ഇരിക്കാന രസം നിങ്ങള് പറയുന്നെ എത്ര പാർട്ട് ആയാലും കാണാനും കേൾക്കണം എല്ലാവരും ഉണ്ട്.. So അതുകൊണ്ട് നിങ്ങള് pedikaunda പെട്ടന്ന് paraunju തീർക്കണ്ട pls❤ ലവ് u guidzzz🌹
ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്നവരെ ദൈവം ഒരുമിപ്പിക്കും ചേച്ചീ.. ഞങ്ങൾ 5year സ്നേഹിച്ചു.പരസ്പരം ഒന്നിക്കാൻ ഒരുപാട് കാത്തിരുന്നു. ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു.❤ദൈവം തന്ന രണ്ടു കുഞ്ഞു മക്കളുമായി ❤ ഒത്തിരി ഒത്തിരി സ്നേഹം മാത്രം... കുഞ്ചുസ് ❤വിഷ്ണുവേട്ടൻ Rocks⚡️🔥⚡️
Ente marriage annu monday love marriage 10years randu familykkum istapett ulla marriage annu nigalude love story kettapol pazhaya karyagal orthpoyi ❤❤❤
4 വർഷത്തെ പ്രണയത്തിൻ വീട്ടിൽ fight ചെയ്ത് വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങളും ഒരുമിച്ചു.. ഇപ്പൊ വീട്ടുകാരും ഞങ്ങളും സന്തോഷത്തോടെ മുന്നോട്ട് പോകാൻ തുടങ്ങിയിട്ട് 3 വർഷം കഴിഞ്ഞത്. ഇപ്പൊ എല്ലാരും happy❤❤❤❤❤❤❤❤❤കല്യാണത്തിന് എനിക്ക് 22 ചേട്ടൻ 25😘😘cast problm ആയിരുന്നു... ❤❤❤
ചേച്ചി...എന്റെയും love marriage ആണ് ഇതുപോലെ കുറേ പ്രശ്നങ്ങൾ നേരിട്ട് ഒടുവിൽ വീട്ടുകാരുടേം ബന്ധുക്കളുടെയും അനുഗ്രഹം കിട്ടികൊണ്ടാണ് വിവാഹം നടന്നത്.. നിങ്ങടെ wedding നടന്നതിന്റെ രണ്ട് മാസം കഴിഞ്ഞപ്പോൾ എന്റേം നടന്നു 🥰♥️
ഇന്നും എനിക്ക് നല്ല ഓർമ്മ ഉണ്ട് mallu family vidio yill starting time ill kunjus പറഞ്ഞിരുന്നു കുറച്ചു problems ഉണ്ട് പിന്നെ പറയാം lover (വിഷ്ണു) ചേട്ടൻ്റെ കാര്യം എന്ന്.but ethratholam problem und ennu അറിഞ്ഞില്ല എന്തായാലും ഒരു പാട് കാലം sathoshathoday jeevikuuuu 💕
എന്റെയും ലവ് മാര്യേജ് ആണ്. ഞാൻ 8 ലും ഇക്ക 10 ലും തുടങ്ങിയതാ 4 വർഷം പ്രണയിച്ചു വീട്ടിൽ അറിഞ്ഞു വഴക്കായി അടിയായി പിന്നെ കാത്തിരിപ്പായി.. അങ്ങനെ ഒടുവിൽ 2 വീട്ടുകാരും സമ്മതിച്ചു ഞൻ +2 പഠിക്കുമ്പോൾ എൻഗേജ്മെന്റ് പിന്നെ ഒരു 4 യേർസ് നീണ്ട കാത്തിരിപ്പു ഇക്കരെ എഞ്ചിനീയർ പഠിത്തം കഴിഞ്ഞു മാര്യേജ്😍😍ഇപ്പോൾ മാര്യേജ് കഴിച്ചു 4 യേർസ് ആവാൻ പോകുന്നു😍😍പ്രണയം തുടങ്ങീട്ട് മൊത്തം 12 years😍😍 happy ലൈഫ് 2 വീട്ടുകാരുമായി ഹാപ്പിയായി pogunu😍😍😍
Love സ്റ്റോറി കേൾക്കുമ്പോ എവിടെ ഒക്കെയോ സങ്കടം വന്നു. ആദ്യമായിട്ടാണ് എങ്ങനെ ഒരു ലൗ സ്റ്റോറി കേൾക്കുന്നത്. ഒത്തിരി സന്തോഷം എന്നും ഇങ്ങനെ സന്തോഷമായി ജീവിക്കാൻ ദൈവം അനുവദിക്ക ട്ടെ.
നിങ്ങൾ എന്റെ ആരുമല്ല പക്ഷെ നിങ്ങളെ അറിഞ്ഞു തുടങ്ങിയത് മുതൽ എല്ലാ വിഡിയോസും കാണും അതെ പോലെ തന്നെ ലവ് സ്റ്റോറിയും ഒരു മടുപ്പും കൂടാതെ ഇരുന്നു കാണുന്നു അത്രയ്ക്ക് ഇഷ്ട നിങ്ങളെ രണ്ടാളെയും
എൻ്റെം ലൗ marriage ആയിരുന്നു fb വഴി ആയിരുന്നു ഞങ്ങളുടെം ലൗ സ്റ്റോറി തുടങ്ങിയ ഇപ്പോ 10 years അയി . മര്യേജ് kazhinjte 4yrs agunu ഇപ്പോ ഒരു ഉണ്ണിക്കണ്ണൻ കൂടെ ആയി ഹാപ്പി ayitte കഴിയുന്നു.💞💕❤️
Same സ്റ്റോറി എന്റേതും 😅ഞങ്ങൾ പിരിഞ്ഞു.... വിഷ്ണുവേട്ടനെ പോലെ അയാൾക്കും വീട്ടിൽ പറയാൻ പറ്റില്ല agene എന്നെ ബ്ലോക്ക് ആക്കി 😅പോയി എന്റെ mrgum കഴിഞ്ഞു 😅രണ്ടും രണ്ടായി
Kunjusinte same അവസ്ഥ തന്നെ ആണ് എനിക്കും ഉണ്ടായിരുന്നത്. അമ്മ സുഖമില്ലാതെ കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ചു. വലസലമ്മയെ പോലെ കുടുംബക്കാരെ depend cheyth ജീവിച്ച അമ്മ❤️ പഠിക്കുന്ന കാലത്ത് ഒരു പ്രേമം ഉണ്ടായി വിഷ്ണു എന്ന് തന്നെ ആയിരുന്നു eattante പേരും. Kunjus വിഷ്ണു എട്ട vishnueatta വിളിക്കുമ്പോൾ എന്റെ പണ്ടത്തെ കര്യങ്ങൾ ഓർത്ത് പോകുന്നു . Ithpole തന്നെ ഞാനും കുറെ അനുഭവിച്ചു. വീട്ടിൽ കുറെ fight ചെയ്തു. അവസാനം jadhakam ചേരില്ല എന്ന കാരണം കൊണ്ട് vishnueattnte veettkkar വേണ്ട വെച്ചു..കുറെ വിഷമിച്ചു.. കുഞ്ഞുസ് ഓരോന്ന് പറയുമ്പോഴും എന്റെ life l കടന്നു പോയ കര്യങ്ങൾ വീണ്ടും ഓർമ വരുന്നു. ഇപ്പൊ മനസ്സിൽ എവിടെയോ ഓർക്കുമ്പോൾ vishnueattn ഒരു നീറ്റലായി നിൽക്കുന്നു. 🥺🥺
കരയണ്ട കുഞ്ചൂസ്സേ കാരണം അന്നൊക്കെ ഒരുപാട് കരഞ്ഞതല്ലേ ദൈവം ഒരുപാട് പരീക്ഷിച്ചാണെങ്കിലും നിങ്ങളെ ഒന്നാക്കി തന്നില്ലേ ഇനി സന്തോഷമായി ജീവിക്കു ❤❤❤❤❤❤❤😘😘😘😘😘😍😍😍
വാക്കുകൾ ഇല്ല പറയാൻ നിങ്ങൾ സഹിച്ച വേദനക്ക്, സ്നേഹത്തിനു മുമ്പിൽ ദൈവം പോലും തോറ്റുപോയിട് ഉണ്ടാകും. ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയും നിങ്ങൾക്.❤❤❤ ദൈവം കൂടെ ഉണ്ട്. കുഞ്ഞു ബേബി കൂടി വരുമ്പോൾ ലൈഫ് കളർ ആകും ചേച്ചി.💞
എൻ്റെം ലൗ marriage ആയിരുന്നു 11 വർഷം കാത്തിരുന്നു ലാസ്റ്റ് വീട്ടുകാർ കല്യാണം നടത്തി തന്നു ipo ഞൻ ഹാപ്പി ആണ്,2 year aayi merriage കഴിഞ്ഞിട്ട്. സ്നേഹം sathyamanekil ഒന്നികുക തന്നെ ചെയ്യും ,കൂടെ ഭാഗ്യവും ❤️സ്നേഹിച്ച പുരുഷൻ്റെ കൂടെ ജീവിക്കുന്നതിൽ സന്തോഷം വേറെ ഇല്ല...
എന്റെത് കുടുംബകാരായിരുന്നു എന്നിട്ടും വീട്ടുകാർ സമ്മതിച്ചില്ല. പക്ഷേ ഇപ്പൊ ഞാൻ എന്റെ ജീവിതം സന്തോഷം ആണ്
ആ ചേട്ടനെ തന്നെ കെട്ടിയോ
ഇതുപോലെ ok care ആയിരുന്നു സ്നേഹിക്കുമ്പോൾ. But ലൈഫിൽ ഇതൊക്കെ ഇടക്ക് വല്ലപ്പോഴും കിട്ടിയാൽ ആയി. ഇപ്പോൾ ok ഒരു adjustments. But still i love him. Only one man in my world. So boys നിങ്ങൾ sincere ആയി വേണം ഒരു പെൺ കുട്ടിയെ സ്നേഹിക്കാൻ. മാറ്റർക്കും ആ സ്നേഹം കൊടുക്കല്ലേ. ജീവിതകാലം മൊത്തം love ചെയ്യണേ... ഇത് വായിക്കുന്ന പെൺ കുട്ടികളോട് ഒരു പെൺ കുട്ടിയുടെ പ്രേണയാതെ തട്ടി പറിച്ചു എടുക്കല്ലേ 🥰🥰
Kunjoose നീ ഭാഗ്യം ചെയ്ത കുട്ടിയാ ഇങ്ങനെ ഒരു ഭർത്താവിനെ കിട്ടിയില്ലേ
ഒരു തവണ ആത്മാർത്ഥമായി പ്രേമിച്ചവർക്കെങ്കിലും മനസിലാവും ചേച്ചിയുടെ ആ സമയത്തുള്ള വിഷമം🥺🥺🥺🥺🥺
sathyam❤️
Athane😍😍
Sithara ante chekkan njaan alle
@@marcozkurudi6alla pinne♥♥♥
Sathym 😊
ഒരുപാട് സ്നേഹിച്ചു സ്വന്തമാക്കിയരുടെ ഇടയിൽ സ്നേഹിച്ചിട്ടും വീടുക്കാരുടെ കണ്ണീരിന് മുന്നിൽ തോറ്റു പോകേണ്ടി വന്ന ചിലർ💔
Truly... Ippo anubavich kondirkkunu
🥺
@@nishana__nishuz njnm
Aa chilaril oraal anu njnm....
ഇന്നലെ black dress ഇന്ന് red പൊളിച്ചു.. നല്ല feel ഉണ്ട്.. വിഷ്ണുവേട്ടൻ നല്ല effort ഇടുന്നുണ്ട് vedio quality ആവാൻ 👍
നല്ല മനസ്സിന് ഉടമകൾ ആണ് രണ്ട് പേരും അത് കൊണ്ടാണ് ദൈവത്തിന്ന് പോലും നിങ്ങളെ വേർപിരിക്കാൻ കഴിയാതിരുന്നത്. കണ്ണ് നിറഞ്ഞു കൊണ്ടാണ് അവസാനം വരെ കണ്ട് കൊണ്ടിരുന്നത്. 😍👍
എവിടെയൊക്കെയോ കണ്ണ് നിറഞ്ഞൂ... കുഞ്ചുസേ ശരിക്കും ഹൃദയത്തിൽ തട്ടി. രണ്ടാളും സന്തോഷത്തോടെ ജീവിക്കാൻ എപ്പോഴും പ്രാർത്ഥിക്കാം 🙏🙏❤❤❤❤❤❤❤
th-cam.com/video/Jkn_G7zHaDk/w-d-xo.html
കണ്ണൻ ഉണ്ടായിരുന്നു kunjuse എല്ലാം കാണാനും കേൾക്കാനും നമ്മളെ പരീക്ഷിച്ചു കഴിയുമ്പോൾ എല്ലാം ആഗ്രഹിച്ചതെല്ല്ലാം നമുക്ക് നൽകും എനിക്ക് സങ്കടം വന്നു കഥ കേട്ടപ്പോൾ എല്ലാം നന്നായി വന്നല്ലോ 🙏
ഇങ്ങനെ രണ്ടു ജില്ലകളിൽ നിന്ന് പ്രണയിൽക്കണം. എന്നിട്ട് ആ ആളെ തന്നെ ജീവിത പങ്കാളി ആക്കണം... നിങ്ങടെ കഥ കേട്ടപ്പോൾ എപ്പോളൊക്കെയോ ഞങ്ങടെ ജീവിതവും കയറിവന്നു..ഞങ്ങളും ഇങ്ങനായിരുന്നുഒരു കോഴിക്കോട് കോട്ടയം പ്രണയം.. ഒന്ന് കാണാണോ നേരിൽ സംസാരിക്കാനോ പറ്റാത്ത നാളുകൾ..6 വർഷത്തെ പ്രണയത്തിനോടുവിൽ വിവാഹം.. ഇന്ന് സന്തോഷ ജീവിതം.. കുഞ്ചുസിനെ പോലെ ഞാനും ഇന്ന് എന്റെ പ്രണയത്തിന്റെ പുതുനാമ്പ് വരുന്നതും കാത്തു നിൽക്കുന്നു.... ഇപ്പോളും കഴിഞ്ഞ കാലം ഓർക്കുമ്പോൾ അറിയാതെ കണ്ണുനിറയും.. എങ്കിലും രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ നാടറിഞ്ഞൊരു വിവാഹം..🥰പ്രണയം സത്യമാണ്.. അന്നും ഇന്നും എന്നും.. ആത്മാർത്ഥ പ്രണയത്തിനു എന്നും സത്യം കൂടെ ഉണ്ടാകും...
7 വർഷം പ്രണയിച്ച് കല്യാണം കഴിഞ്ഞ് 20 വർഷം ആയി ഇപ്പഴും പ്രണയിച്ച് കൊണ്ടിരിക്കുന്നു ഇതു പോലത്തെ മാനസികാവസ്ഥയിൽ കടന്ന് പോയിട്ടുണ്ട് അത് കൊണ്ട് തന്നെ നിങ്ങളുടെ വികാരം ശരിക്കും ഉൾക്കൊണ്ടാണ് കാണുന്നത് സങ്കടം വന്നു ഇത പൊലെ 100 വർഷം ജീവിക്കട്ടെ രണ്ട് പേരും
എന്റെയും 6 വർഷത്തെ പ്രണയം ആണ് ജാതി ഒന്നല്ല എന്ന പേരിൽ വീട്ടിൽ നിന്ന് ഒരുപാട് കുറ്റപ്പെടുത്തൽ കേട്ടിട്ട് ഉണ്ട് ഇപ്പോളും മിണ്ടാതെ എന്റെ നിച്ഛയം പോലും വരാത്ത ബന്ധുക്കൾ ഉണ്ട് അവസാനം വീട്ടിൽ സമ്മതിച് മാർച്ച് 20 ഇന് കല്യാണം
Evide nad enteyum prblm athan caste randan
എനിക്ക് ഇത് കേട്ട് വിഷമം തോന്നിയില്ല കാരണം നിങ്ങൾ ഇപ്പോൾ 2 പേരും ഒരുമിച്ച് ഉണ്ടല്ലോ ഇല്ലെങ്കിൽ നല്ല സങ്കടം വന്നേന്നെ പാവം കുട്ടിയാ കുഞ്ചൂസ്❤️❤️
അന്ന് അത്രയും കരഞ്ഞും വീട്ടുകാരെ റെസ്‌പെക്ട് ചെയ്തു നല്ലൊരു ജീവിതത്തെ കാത്തിരുന്നത് കൊണ്ടാണ് ഇന്ന് ഇത്രയും സന്തോഷത്തിൽ എല്ലാം ഭംഗി ആയി നടന്നതും.,... ഇന്നും....ഇവിടെന്ന് അങ്ങോട്ട്.... നല്ല രീതിയിൽ ജീവിതം മുന്നോട്ടു പോകാനും... ഇത്രയും നല്ല ഫാമിലിയിൽ എത്തി പെട്ടതും. God bless u always dears❤️. (പ്രേമത്തിന്റെ പേരിൽ എടുത്ത് ചാടി കല്യാണം കഴിച്ചോ ഒളിച്ചോടിയോ ജീവിതം തുടങ്ങിയിരുന്നെങ്കിൽ ഇന്നും സമാദാനം ഉണ്ടാവില്ലായിരുന്നു..... വിഡിയോ കാണുന്ന പ്രേമിച്ചു ഒരുമിച്ച് ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർ വെയിറ്റ് ചെയ്യാ.... വീട്ടുകാരുടെ അനുഗ്രഹത്തിനും സന്തോഷത്തിനും വില കൽപ്പിക്കുക 🤩
th-cam.com/video/wcLPmUwIHVE/w-d-xo.html
th-cam.com/users/shortsUJhrRGaBNbs?feature=share
Sheriyan
💯💯❤️
Sheriyaaan😘❤️
അച്ഛനില്ലാത്ത വീട്ടിൽ അമ്മമാർക്ക് തീരുമാനം എടുക്കാൻ വളരെ ബുദ്ധിമുട്ടാ, കഷ്ടപ്പെട്ട് വളർത്തുന്നതും ക്യാഷ് മുടക്കുന്നതും ഒക്കെ അമ്മമാരാണെങ്കിലും മക്കളുടെ ലൈഫിൽ ഓരോ ചെറിയ കാര്യങ്ങൾക്കുവരെ തീരുമാനം എടുക്കാൻ ബന്ധുക്കളാരും അവരെ സമ്മതിക്കാറില്ല😔😔ആങ്ങളമാരും കൂടിയില്ലാത്ത പെൺപിള്ളേരാണെൽ പിന്നെ പറയുകയേ വേണ്ടാ, ലൈഫിലെ ചെറിയ ചെറിയ ആഗ്രഹങ്ങളുപോലും നടത്താൻ പറ്റാത്ത അവസ്ഥ😥😥അതൊരു വല്ലാത്ത വേദന തന്നെയാ...
സത്യം.
ചേച്ചി നിങ്ങളുടെ സ്റ്റോറി കേട്ടപ്പോൾ സത്യം പറഞ്ഞാൽ നെഞ്ചിൽ ഒരു കല്ല് എടുത്ത് വെച്ച പോലെ സങ്കടം എന്താന്ന് അറിയില്ല 😭😭 next എപ്പിസോഡിന് വേണ്ടി കട്ട വെയ്റ്റിംഗ് 💘 സ്നേഹം മാത്രം 🥺
Love story വല്ലാത്തൊരു sad story ആയി... അറിയാതെ കണ്ണു നിറഞ്ഞുപ്പോയി
ശരിക്കിലും ഭാഗ്യ വനാ വിഷ്ണു ഏട്ടൻ. കുഞ്ഞുസിനെ പോലെ ജാട ഇല്ലാത്ത ഒരു കുട്ടി. മരിക്കുവോളം അച്ഛനെയും അമ്മയേയും സന്തോഷ തോടെ നോക്കണം. 😍💐💐
കരഞ്ഞുപോയി കുഞ്ഞൂസേ. എന്റെ ജീവിത ഇതുപോലെ തന്നെ യായിരുന്നു ഞാനും ആരെയും വിഷമിപ്പിച്ചില്ല. ഇപ്പോൾ 2 കുട്ടികൾ ഉണ്ടെനിക്ക്. മരണം വരെ ഒരുമിച്ച് ഒന്നായി ജീവിക്കാൻ കഴിയട്ടെ നിങ്ങൾക്കും. Njangalkkum😍😊
M
എത്ര നിണ്ടല്ലും കുഴപ്പമില്ല കേട്ട് ഇരിക്യൻ നല്ല രസം ഉണ്ട് ✌🏻💜💙 #വിഷ്ണു #കുഞ്ചുസ്
ഇന്നലെ black ഡ്രസ്സ് രണ്ടു പേരും 🥰ഇന്ന് രണ്ടു പേരും red ഡ്രസ്സ് wwoww pwoli🥰🥰 കണ്ടിട്ട് വരാം
നല്ല സുഖമുള്ള ഒരു ലൗ സ്റ്റോറി എന്തൊരു രസം കേൾക്കാൻ ഇനിയും ഇതിന്റെ ബാക്കി തുടരുക
Vishnueatante ചിരിയും സംസാരവും നല്ല ഭംഗിയുണ്ട്. ഇത്ര സ്നേഹിച്ചിട്ടും വിളിക്കാതെ പിടിച്ചുനിന്ന vishnueatan mass
Hallo.... Couple vlogers നെ എനിക്ക് അത്ര ഇഷ്ട്ടല്ല.... പ്രത്യേകിച്ച് parents നെ മറന്ന് ഇറങ്ങിപ്പോകുന്ന കുട്ടികളെ.... പക്ഷേ... Vishnu &Kunju നെ വളരെ ഇഷ്ടം... നിങ്ങൾ പ്രായത്തെക്കാൾ maturity കാണിച്ചു.. Parents ന് വിലകൽപ്പിച്ചു... Vishnu &fly..... kunju ന്റെ ഭാഗ്യമാണ്. തിരിച്ച് kunju വിഷ്‌ണു നും. ❤️Vishnu really ഒരു നല്ല person ആണ്... നന്നായി സ്നേഹത്തോടെ, സന്തോഷത്തോടെ ജീവിക്കു ❤️God Bless U ❤️
Godblessyou ❤️❤️❤️
Masha allah ഞാൻ ഒരു ചാനലിലും കമെന്റ് ഇടാത്ത ഒരു ആളാണ് നിങ്ങൾ ഇപ്പൊ ഒന്നിച്ചല്ലോ സന്തോഷം ലവ് സ്റ്റോറി കേട്ടു ചങ്ക് തകർന്ന് പോയി 😔
Njanum 4 year pranayichuu
Rand familyum koode marriage nadathi thannuuu….marriage kayinj 3 year aayi happy aayi jeevikkunnu
കട്ട തേപ്പ് നടക്കുന്നവർക്കിടയിൽ വലിയൊരു മാതൃക ആണ് നിങ്ങൾ 😘😘😘really love this story😘
🙄
വിശമിച്ചതിൻ്റെ പത്തിരട്ടി സന്തോഷമായില്ലേ ഇപ്പോൽ.
എനിക്കൊരു ഫ്രണ്ട് ഉണ്ട് .കട്ടക്ക് സ്നേഹിച്ചു.but ഇപ്പഴും പ്രണയത്തിൻ്റെ നൊമ്പരമായി ഒറ്റക്ക് ജീവിക്കുന്നു.so next part katta waiting,❤️❤️
th-cam.com/video/Jkn_G7zHaDk/w-d-xo.html
വിധിച്ചതെ നടക്കു 😌😌 ദൈവം കൊച്ചു ആൾ അല്ല 👍
ഫുൾ കണ്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു പോയി.
ഏറെക്കുറെ ഒരേപോലെ ആണ് എന്റെ സിറ്റുവേഷൻ ഉം. ചിലപ്പോൾ അതോണ്ട് ആകും. എനിക് ഇത്രേം ഫീൽ ആയത്. 😔ഓരോന്നും കേൾക്കുമ്പോൾ എന്റെ ലൈഫ് ഇൽ കൊറേ സാമ്യം ഉണ്ട് ചേച്ചി.
ആലപ്പുഴ - പാലക്കാട് love ആണ് എന്റമം.
Nadakuonnu ariyila. Daivm eathua vidhiche eannum ariyilla. Kathirikua ipozhum Njn . 6 years akan pokunnu.
നെഞ്ചിൽ ഒരു വിങ്ങൽ 😞
Online ahno 😊
ഇത് പോലൊരു പ്രണയം എനിക്കും ഉണ്ടായിരുന്നു.... ഒരു fb പ്രണയം... ഡിസ്ട്രിക്ട് വിട്ട് അല്ല... സ്റ്റേറ്റ് വിട്ട് ആണ് .... ഒത്തിരി സ്നേകിച്ചു.. ഒത്തിരി ഒത്തിരി... എന്റെ ജീവനെ കളഞ്ഞു സ്നേകിച്ചു ഞാൻ.. ആദ്യം ആയിട്ട് കാണാനും പോയി... ഏട്ടനും തിരിച്ചു അങ്ങനെ ആയിരുന്നു... പക്ഷെ വിധി തുണച്ചില്ല.. സകല dheyvangaleyum വിളിച്ചു പ്രാർത്ഥിച്ചു.... എനിക്ക് ന്റെ ഏട്ടനെ തരണേ എന്ന്... ഒന്നും നടന്നില്ല.... വർഷം...7 കഴിഞ്ഞു.... ന്റെ കല്യാണം കഴ്ഞ്ഞു.. ഞാൻ.. ഇന്നും മരവിച്ചു ജീവിക്കുകയാ.... ഓരോ ആൾക്കൂട്ടം കാണുമ്പോഴും തിരയും... ന്റെ ഏട്ടനെ എവിടേലും കാണാൻ പറ്റി ഇരുന്നെങ്കിൽ എന്ന്.. ആ മുറിവ് e ജന്മം മാറില്ല... ഒരിക്കലും സ്നേകിക്കുന്നോരെ പറ്റിക്കരുത് ആരും... ഉള്ളിൽ മറച്ചു വച്ചു ഒരിക്കലും ഹാപ്പി ആയിട്ട് ജീവിക്കാൻ കഴിയില്ല... എന്റെ പ്രാണൻ കൊടുത്തു സ്നേഹിച്ചതാ ഞാൻ.. വിധിയാണോ ചതിയാണോ ഇന്നും അറിയില്ല... 😰😰😰😰
Couple vloggers നെ എനിക്ക് ഇഷ്ട്ടം ഇല്ല but നിങ്ങളെ എനിക്ക് ഇഷ്ട്ടം ആണ് vishnuettan വളരെ matured ആണ് you're so lucky 💙
വീട്ടുകാർക്കുവേണ്ടി 4 വർഷം അത്രയധികം സ്നേഹിച്ചവരെ നഷ്ടപ്പെടുമ്പോഴുള്ള അവസ്ഥയിലൂടെ കടന്നുവന്നവളുടെ ചങ്കുപൊട്ടുന്ന വിഷമം അനുഭവിക്കേണ്ടിവന്ന ഒരാളാണ് ഞാൻ 😔
👍👍👍😌😌😌
@@mastermindvlogs8700 ❤❤❤ Stay strong always ❤.....
Chechii eppol enth joli chayyunnu....
@@maheshwari.v.p4021 thank u mole...😎
Civil engineer
@@mastermindvlogs8700 👍
ചേച്ചി ആദ്യം കളഞ്ഞ ജോലി തിരിച്ചു കിട്ടിയിരുന്നോ...
Red ഡ്രെസ്സിൽ രണ്ടാളും സൂപ്പർ ആയിട്ടുണ്ട് 😍😍👌👌
Kunjus dress സൂപ്പർ
എന്തിനാ കുഞ്ഞാ കരയുന്നത് മ്മടെ വിഷ്ണു മച്ചാൻ നിൻറെ കൈയുടെ ഉള്ളിൽ അല്ലേ ഇരിക്കുന്നത് സന്തോഷമായിരിക്കുക love you❤️❤️🥰🥰
ആന്നു കല്യാണം ആലോചിച് വന്ന ചേട്ടൻ ഈ വീഡിയോ കാണുന്നുണ്ടാകും
,😍
കഥയിലെ രാജകുമാരിയും രാജകുമാരനും ഒന്നാവാൻ പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കിയ ദീപങ്ങള്‍ 😍👍
😍😍
നിങ്ങൾ ഒരാഴ്ച എടുത്ത് പറഞ്ഞാലും കുഴപ്പമില്ല ഞങ്ങൾ കാണും. Waiting for the next episode 🥰🥰🥰🥰
😂😂😂😂
ഇനി എന്നും സന്ദോഷത്തോടെ ജീവിക്കട്ടെ 😘❤
Vishnuettan is a geneuine person 🥰🥰
പെൺകുട്ടി മനസ് വെച്ച മുന്നിട്ടു നിന്നാൽ മാത്രേ ഏതൊരു പ്രേണയവും വിജയിച്ചിട്ടുള്ളു.❤❤
true 💪🏻
Randuperum strong ayirikkanam
Sathiyam as time aannugaloke kannakka
@@childrensworld1840 😀
@@childrensworld1840 avasanam ketty pokumbol thechenn parayum🤭
എന്തായാലും ഇപ്പോ ഹാപ്പി ആയല്ലോ..... ഇത് എന്നും അങ്ങനെ പോകട്ടെ... എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും
എപ്പിസോഡ് നീണ്ടലും ഫുള്ളും പറയണേ. ഇത് കേട്ടതോടുകൂടി നിങ്ങളോടുള്ള സ്നേഹവും ബഹുമാനവും വർധിച്ചു. നിങ്ങളെ മനസ്സിലാക്കാതെ പലരും പലതും പറഞ്ഞു അതൊക്കെ ഇതോടെ എല്ലാവർക്കും മനസ്സിലാവും.ഒരു കുറവും വരാതെ ഈ സ്നേഹം എന്നും ഇത് പോലെ നിലനിൽക്കട്ടെ 😍👍🥰😘😘
11വർഷത്തെ എന്റെ പ്രണയം നിങ്ങൾ പറഞ്ഞ പോലെ വീട്ടുകാരോട് പറഞ്ഞു കുറച്ചു പ്രോബ്ലം ആയെങ്കിലും എല്ലാം ഒക്കെ ആയി.
കുഞ്ചു ചേച്ചി വിഷ്ണു ഏട്ടൻ സുന്ദരിയും സുന്ദരനും ആയിട്ടുണ്ട് poli🥰🥰🥳🥳❤️❤️❤️❤️
കരഞ്ഞു പോയി kunjus പറയുന്നത് കേട്ടപ്പോൾ ബാക്കി കേൾക്കാൻ waiting ആണ്
എന്റെ ചേച്ചി സ്നേഹിച്ചു കല്യാണം കഴിച്ചു. ഇഷ്ടം ഇല്ലാഞ്ഞിട്ട് കൂടെ എല്ലാരും നടത്തി കൊടുത്തു.. ജാതി മതം ഒകെ വേറെ ആരുന്നു.. 2 വർഷം ആകുന്നെ മുമ്പ് ചേട്ടനുമായി തല്ലു പിടിച്ചു അവൾ ആത്മഹത്യ ചെയ്തു.. അന്ന് അവർക്ക് 1 വയസ്സ് ഉള്ള മോൾ ഉണ്ട്..
എനിക്ക് ആ ചേട്ടന്റെ അനിയനെ ഇഷ്ട്ടം ആണ്..2 വർഷം ആയി ഞങ്ങൾ സ്നേഹിക്കുന്നു..
എന്റെ അമ്മ മരിക്കും എന്ന് പറയുന്നു.. ഞാൻ ഇത് നിർത്തണം എന്നും.....
ജാതി മതം മാത്രം അല്ല ചേച്ചി മരിച്ചത് ഒക്കെ ആണ് ഇവർ പറയുന്നേ.. ചേച്ചിടെ കുട്ടിയെ ഇങ്ങോട് വിടാർ ഒന്നും ഇല്ല.. ഇഷ്ടം അല്ല ഇങ്ങോട് വിടുന്നെ.. അമ്പലത്തിൽ കൊണ്ട് പോകും എന്ന് ഒക്കെ ഓർത്താണ് വിടാത്തതത്..
അത് മാത്രം അല്ല ഞങ്ങളുടെ ഫാമിലിയോട് അവർക്ക് താല്പര്യം കുറവും ആണ്....
അമ്മയുടെ മുമ്പിൽ ഞാൻ തോറ്റു പോയി... എല്ലാം നിർത്തി 2 മാസം ആകുന്നു.. അത് കൊണ്ട് എല്ലാം കേട്ടപ്പോ കരഞ്ഞു പോയി 😞
Vidhichitt indel kittum 😢🙌😇
@@naishana_nizar ഇനി കിട്ടുമോ എന്ന് സംശയം ആണ്.. കുറെ കല്യാണം ആലോചന വരുന്നു.. കണ്ട് പോകുന്നു...
ദൈവത്തിനു അറിയാം.... ഇറങ്ങി പോകാൻ വയ്യ...
@@maalu2865 Aaa chetten ntha parayanee
@@maalu2865 iragiii onnum povandattooo
Parentsine sangadapeduthallum ☺️
@@maalu2865 maalunte orginal name ntha
ചേച്ചിടെ ഇന്നത്തെ ഹെയർ സ്റ്റൈൽ വീഡിയോ ചെയ്യുമോ പ്ലീസ്
സത്യത്തിൽ നിങ്ങൾ ഒരുപാട് സങ്കടപ്പെട്ടു അല്ലെ... ഓ ഈ കഥ കേട്ടിട്ട് എനിക്ക് ഹൃദയം പൊട്ടുന്നു
എന്നും സന്തോഷം ആയി ജീവിക്കണം. പ്രാര്‍ത്ഥിക്കുന്നു...
പല സ്ഥലത്തും കണ്ണ് നിറഞ്ഞു ❤❤❤❤
ഇത്രയും ആത്മാർത്ഥ സ്നേഹം ഭഗവാൻ കാണണം അല്ലോ, അതാണ് നിങൾ ഒന്നിച്ചതും, ഈ സ്നേഹ യമുന പൂർവാധികം ശക്തിയോടെ ഒഴുകട്ടെ👍👍
ഞങ്ങളും 13 yrs പ്രണയിച്ചു... ഞങ്ങൾ ഹിന്ദു മുസ്ലിം വിവാഹം ആയിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ 13 വർഷവും വെയിറ്റ് ചെയ്യേണ്ടി വന്നതും.. അവസാനം രണ്ട് വീട്ടുകാരുടെയും സമ്മതത്തോടെ വിവാഹം കഴിഞ്ഞു. ഇപ്പോൾ ഒന്നര വർഷമായി...
Evide
Nad
Njanum love marriage aayirunnu.. Sherikkum ningalude story kettappol vallatha sankadam vannu😢.. Snehicha penninappuram avaludeyum thanteyum parentsin importance kodutha vishnu ninne orikkalum kaividilla kunjoose❤️
കഥകൾ ഒരുപാടു ഉണ്ടാകും അതു കേട്ടു തന്നെ ഇരിക്കാന രസം നിങ്ങള് പറയുന്നെ എത്ര പാർട്ട് ആയാലും കാണാനും കേൾക്കണം എല്ലാവരും ഉണ്ട്.. So അതുകൊണ്ട് നിങ്ങള് pedikaunda പെട്ടന്ന് paraunju തീർക്കണ്ട pls❤ ലവ് u guidzzz🌹
കരയിപ്പിച്ചു രണ്ടാളും
സാരമില്ല നാളെ Happy ending ഉണ്ടല്ലോ😥🥰🥰🥰
ചേരേണ്ടവർ എവിടെയായിരുന്നാലും ദൂരം ഒന്നും ഒരു പ്രശ്നമല്ല ഇതാ നിങ്ങളെപ്പോലെ Happy Family love💝😍❤️😘💞🥰
നിങ്ങൾ ഇങ്ങനെ പറഞ്ഞോ എത്ര സമയം നമ്മൾ കേട്ടിരിക്കും 🥰🥰🥰
ഇപ്പൊ ഞങ്ങളെ മനസ്സിലും കല്ലായി ........ കല്യാണ എപ്പിസോഡ് വരണം ആ സങ്കടം മാറി കിട്ടാൻ----- I Love Kunju and vishnu----- love you toooo ---...
ആദ്യം ആയി ഒരു ലവ് സ്റ്റോറി കേട്ടു ഞാൻ കരഞ്ഞു 😍😍😭😭
Njanum
ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്നവരെ ദൈവം ഒരുമിപ്പിക്കും ചേച്ചീ..
ഞങ്ങൾ 5year സ്നേഹിച്ചു.പരസ്പരം ഒന്നിക്കാൻ ഒരുപാട് കാത്തിരുന്നു.
ഇപ്പോൾ സന്തോഷത്തോടെ ജീവിക്കുന്നു.❤ദൈവം തന്ന രണ്ടു കുഞ്ഞു മക്കളുമായി ❤
ഒത്തിരി ഒത്തിരി സ്നേഹം മാത്രം...
കുഞ്ചുസ് ❤വിഷ്‌ണുവേട്ടൻ Rocks⚡️🔥⚡️
ningalk nadannuuu... thank god.. pakshe njn oru vashath veetukaarude kannuneeru oru vashath athmaarthamayi snehikune ank vndi kashtapeduna manushyan... chathaal polum orumipich tharillanu paraubol athil evde daivam....
@@sophymolbs7844 പ്രതീക്ഷ കൈവിടാതെ പ്രാർത്ഥനയോടെ കാത്തിരിക്കൂ..
Love story ബാക്കി കാണാൻ വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു സൂപ്പർ ❤️❤️❤️
Love സ്റ്റോറി സൂപ്പർ
എവിടെ ഒക്കെയോ കണ്ണുനിറഞ്ഞു, എന്നും സന്തോഷത്തോടെ മുന്നോട്ട് പോകാൻ പറ്റട്ടെ 🙏🙏
th-cam.com/video/Jkn_G7zHaDk/w-d-xo.html
th-cam.com/video/wcLPmUwIHVE/w-d-xo.html
Vishnu ettan nalla oru msg anu share chydhadh .kuttykal kanunnadh kond nalla awairness 😍
ഇത്രയും പ്രശ്നം ഉണ്ടായിട്ടും നിങ്ങൾ ഒന്നിച്ചല്ലേ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
Ente marriage annu monday love marriage 10years randu familykkum istapett ulla marriage annu nigalude love story kettapol pazhaya karyagal orthpoyi ❤❤❤
🥰🥰Happy marriage life🥰❤️❤️
Hpy mrd lyf ❤️🥰
@@jilshabijesh8395 thankuu♥♥
@@swathyprakash8319 thank you♥♥
Happy married Life ❤️😍
4 വർഷത്തെ പ്രണയത്തിൻ വീട്ടിൽ fight ചെയ്ത് വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങളും ഒരുമിച്ചു.. ഇപ്പൊ വീട്ടുകാരും ഞങ്ങളും സന്തോഷത്തോടെ മുന്നോട്ട് പോകാൻ തുടങ്ങിയിട്ട് 3 വർഷം കഴിഞ്ഞത്. ഇപ്പൊ എല്ലാരും happy❤❤❤❤❤❤❤❤❤കല്യാണത്തിന് എനിക്ക് 22 ചേട്ടൻ 25😘😘cast problm ആയിരുന്നു... ❤❤❤
Jadi ,madham, onnum lovinu ella
@@parvana6747 veetukark venam😐
Ningal ethoke caste ayirunnu. Entethum caste prblm vtl scene ayeen
@@syamjithsyam8741 njn viswakarna goldsmith.. Chettan thiyya
നമ്മൾക്ക് ഇതു ഒരു സീരിയൽ ആക്കിയാലോ 😍😍😍😍😍
ചേച്ചി...എന്റെയും love marriage ആണ്
ഇതുപോലെ കുറേ പ്രശ്നങ്ങൾ നേരിട്ട് ഒടുവിൽ വീട്ടുകാരുടേം ബന്ധുക്കളുടെയും അനുഗ്രഹം കിട്ടികൊണ്ടാണ് വിവാഹം നടന്നത്..
നിങ്ങടെ wedding നടന്നതിന്റെ രണ്ട് മാസം കഴിഞ്ഞപ്പോൾ എന്റേം നടന്നു 🥰♥️
ഇന്നും എനിക്ക് നല്ല ഓർമ്മ ഉണ്ട് mallu family vidio yill starting time ill kunjus പറഞ്ഞിരുന്നു കുറച്ചു problems ഉണ്ട് പിന്നെ പറയാം lover (വിഷ്ണു) ചേട്ടൻ്റെ കാര്യം എന്ന്.but ethratholam problem und ennu അറിഞ്ഞില്ല എന്തായാലും ഒരു പാട് കാലം sathoshathoday jeevikuuuu 💕
ഒരു സിനിമയ്ക്കുള്ള story ഉണ്ടല്ലോ 🤗😓
ബാക്കി സ്റ്റോറിക്കു വേണ്ടി നോക്കിയിരിക്കുവർന്നു....love u drs
എന്റെയും ലവ് മാര്യേജ് ആണ്. ഞാൻ 8 ലും ഇക്ക 10 ലും തുടങ്ങിയതാ 4 വർഷം പ്രണയിച്ചു വീട്ടിൽ അറിഞ്ഞു വഴക്കായി അടിയായി പിന്നെ കാത്തിരിപ്പായി.. അങ്ങനെ ഒടുവിൽ 2 വീട്ടുകാരും സമ്മതിച്ചു ഞൻ +2 പഠിക്കുമ്പോൾ എൻഗേജ്മെന്റ് പിന്നെ ഒരു 4 യേർസ് നീണ്ട കാത്തിരിപ്പു ഇക്കരെ എഞ്ചിനീയർ പഠിത്തം കഴിഞ്ഞു മാര്യേജ്😍😍ഇപ്പോൾ മാര്യേജ് കഴിച്ചു 4 യേർസ് ആവാൻ പോകുന്നു😍😍പ്രണയം തുടങ്ങീട്ട് മൊത്തം 12 years😍😍 happy ലൈഫ് 2 വീട്ടുകാരുമായി ഹാപ്പിയായി pogunu😍😍😍
ഇനി നാളെ വരെ കാത്തിരിക്കണം 🥰🥰part 3 കാണാൻ... വെയ്റ്റിംഗ്
😍😍
Love സ്റ്റോറി കേൾക്കുമ്പോ എവിടെ ഒക്കെയോ സങ്കടം വന്നു. ആദ്യമായിട്ടാണ് എങ്ങനെ ഒരു ലൗ സ്റ്റോറി കേൾക്കുന്നത്. ഒത്തിരി സന്തോഷം എന്നും ഇങ്ങനെ സന്തോഷമായി ജീവിക്കാൻ ദൈവം അനുവദിക്ക ട്ടെ.
അറിയാതെ കണ്ണ് നിറഞ്ഞു വിഷ്ണു കുഞ്ചൂസ് 🥰🥰🥰🥰🥰
നിങ്ങൾ എന്റെ ആരുമല്ല പക്ഷെ നിങ്ങളെ അറിഞ്ഞു തുടങ്ങിയത് മുതൽ എല്ലാ വിഡിയോസും കാണും അതെ പോലെ തന്നെ ലവ് സ്റ്റോറിയും ഒരു മടുപ്പും കൂടാതെ ഇരുന്നു കാണുന്നു അത്രയ്ക്ക് ഇഷ്ട നിങ്ങളെ രണ്ടാളെയും
ആത്മാർത്ഥമായ സ്നേഹത്തിന്റെ കാര്യത്തിൽ നിങ്ങൾ ഭാഗ്യം ചെയ്തവരാണ്
ഒരിക്കലും ബോർ അടിച്ചില്ല നിങ്ങളുടെ ലൗ സ്റ്റോറി സങ്കടം vanu
True love never die🥰athondann kunjuse 2കൊല്ലം അങ്ങനെ ആയിട്ടും വീണ്ടും കിട്ടിയത് അതിലിപ്പോ വല്ലാണ്ട് ചിന്തിക്കാനൊന്നുള്ള greate couple🥰🥰🥰😘😘😘😘😘
Part 2 കാണാൻ വെയ്റ്റിംഗ് ആയിരുന്നു 😌❤️
Eee എപ്പിസോഡ് കട്ട വെയിറ്റിംഗ് ആയിരുന്നു 😍😍😍💛
എൻ്റെം ലൗ marriage ആയിരുന്നു fb വഴി ആയിരുന്നു ഞങ്ങളുടെം ലൗ സ്റ്റോറി തുടങ്ങിയ ഇപ്പോ 10 years അയി . മര്യേജ് kazhinjte 4yrs agunu ഇപ്പോ ഒരു ഉണ്ണിക്കണ്ണൻ കൂടെ ആയി ഹാപ്പി ayitte കഴിയുന്നു.💞💕❤️
Same സ്റ്റോറി എന്റേതും 😅ഞങ്ങൾ പിരിഞ്ഞു.... വിഷ്ണുവേട്ടനെ പോലെ അയാൾക്കും വീട്ടിൽ പറയാൻ പറ്റില്ല agene എന്നെ ബ്ലോക്ക് ആക്കി 😅പോയി എന്റെ mrgum കഴിഞ്ഞു 😅രണ്ടും രണ്ടായി
Skip cheyyathe kandavar 👍 adikkan vannolu😄
കാത്തിരിക്കുകയായിരുന്നു 😘😘😍😍😍😍😍
Kunjusinte same അവസ്ഥ തന്നെ ആണ് എനിക്കും ഉണ്ടായിരുന്നത്. അമ്മ സുഖമില്ലാതെ കഷ്ടപ്പെട്ട് വളർത്തി പഠിപ്പിച്ചു. വലസലമ്മയെ പോലെ കുടുംബക്കാരെ depend cheyth ജീവിച്ച അമ്മ❤️ പഠിക്കുന്ന കാലത്ത് ഒരു പ്രേമം ഉണ്ടായി വിഷ്ണു എന്ന് തന്നെ ആയിരുന്നു eattante പേരും. Kunjus വിഷ്ണു എട്ട vishnueatta വിളിക്കുമ്പോൾ എന്റെ പണ്ടത്തെ കര്യങ്ങൾ ഓർത്ത് പോകുന്നു . Ithpole തന്നെ ഞാനും കുറെ അനുഭവിച്ചു. വീട്ടിൽ കുറെ fight ചെയ്തു. അവസാനം jadhakam ചേരില്ല എന്ന കാരണം കൊണ്ട് vishnueattnte veettkkar വേണ്ട വെച്ചു..കുറെ വിഷമിച്ചു.. കുഞ്ഞുസ് ഓരോന്ന് പറയുമ്പോഴും എന്റെ life l കടന്നു പോയ കര്യങ്ങൾ വീണ്ടും ഓർമ വരുന്നു. ഇപ്പൊ മനസ്സിൽ എവിടെയോ ഓർക്കുമ്പോൾ vishnueattn ഒരു നീറ്റലായി നിൽക്കുന്നു. 🥺🥺
ഇപ്പോൾ കല്യാണം കഴിഞ്ഞോ 😊
@@nihalaniha5592 ഇല്ല
Chechi ethra part aakki ittalum kuyappam illaa ....... Love story full kelkkaan katta waiting aan ♥️
ഞങ്ങളും fb കണ്ടു 3മാസം കഴിഞ്ഞു ഇഷ്ടം പറഞ്ഞു... രണ്ട് ഡേ കഴിഞ്ഞു വീട്ടുകാരോടും പറഞ്ഞു ഇപ്പോ എല്ലാം ok😍
th-cam.com/video/Jkn_G7zHaDk/w-d-xo.html
th-cam.com/users/shortsUJhrRGaBNbs?feature=share
Endeyyum oru facebook prenayama 7 varshayitt ullath adutha masam kalyanam 😍
Enthayalum 2 perum orumichille eni vavum oke ayi happy life akatte 🥰🥰
വത്സലാമയും ഇപ്പോഴാകും ഇതൊക്കെ അറിയുന്നേ 🙄🙄 അല്ലാതെ ഇതൊക്കെ നിങ്ങൾ രണ്ട് പേരൂടെ ഇരുന്നു പറഞ്ഞു കാണില്ലലോ 😌 ഹുഫ്ഫ്ഫ് 👌ലൈഫ്
കരയണ്ട കുഞ്ചൂസ്സേ കാരണം അന്നൊക്കെ ഒരുപാട് കരഞ്ഞതല്ലേ ദൈവം ഒരുപാട് പരീക്ഷിച്ചാണെങ്കിലും നിങ്ങളെ ഒന്നാക്കി തന്നില്ലേ ഇനി സന്തോഷമായി ജീവിക്കു ❤❤❤❤❤❤❤😘😘😘😘😘😍😍😍
വാക്കുകൾ ഇല്ല പറയാൻ നിങ്ങൾ സഹിച്ച വേദനക്ക്, സ്നേഹത്തിനു മുമ്പിൽ ദൈവം പോലും തോറ്റുപോയിട് ഉണ്ടാകും.
ഒരുപാട് കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയും നിങ്ങൾക്.❤❤❤ ദൈവം കൂടെ ഉണ്ട്. കുഞ്ഞു ബേബി കൂടി വരുമ്പോൾ ലൈഫ് കളർ ആകും ചേച്ചി.💞
സിനിമ കാണുന്ന പോലെ..... ഇന്റർവെൽ വന്നു അതിന്റെ ഇടയിൽ.... ദൈവം എന്നും അനുഗ്രഹിക്കട്ടെ ❤❤❤
That is the Power of Love ❤️🥰 Together Forever ❤️💕✨ God Bless you Both 🥰
നിങ്ങളുടെ ലൗ സോറ്റേറി കേട്ടപ്പോൾ ഇടക്കാല്ലം അറിയാതെ കണ്ണ് നിറഞ്ഞു. പോയി
th-cam.com/video/Jkn_G7zHaDk/w-d-xo.html
Nte ponnooo....twistooodu twist ahanalooo...nigale love story💔.egane a situations over come cheythu🙌god bless you guys💓happy ayitt jeeviku😍
athippazhum ariyilla inik ortha chunk pottarind da🥺
@@MalluFamily20 🤗❤
നിങ്ങൾ പറയുബോൾ സത്യത്തിൽ സങ്കടം വന്നു ഇതു പോലെ ഞാനും കുറെ കരഞ്ഞിട്ടുണ്ട് പക്ഷെ 😭
എന്ത് patti