💕 ഇനിയും ഒരുപാട് വർഷം സന്തോഷത്തോടെയും സമാധാനത്തോടെയും കാലത്തിൻ്റെ ചിറകിലേറി കാറ്റിലും മഴയിലും ഒരുമിച്ചു ജീവിക്കാൻ സാധിക്കട്ടെ 🤍 #vishnu #kunjuzz 🎉 Advanced🥳HaPpY🥳 BirthdaY🎂 #kunjuzz
നിങ്ങളുടെ പ്രണയം ദൈവം കണ്ടു അത് നടക്കുകയും ചെയ്തു ഇനി ഒരു നൂറുവർഷം ജീവിക്കുക നല്ലതു മാത്രം വരട്ടെ കുഞ്ഞാവയെ സുഖമായിട്ട് ജനിക്കട്ടെ ഇന്ന് ഞങ്ങളുടെ പ്രാർത്ഥനയിൽ സപ്പോർട്ട് ഉണ്ടായിരിക്കും
നിങ്ങൾ അനുഭവിച്ച struggles കേൾക്കുമ്പോ ഞാനൊക്കെ എത്ര ഭാഗ്യവതി ആണെന്ന് തൊന്നിപോവുന്ന്. എൻ്റെ ഇഷ്ട്ടം വീട്ടിൽ പറഞ്ഞപ്പോ വല്യെ ബഹളം ഒന്നും ഇല്ലാതെ തന്നെ വേഗം സമ്മതിച്ചു. ആളുടെ വീട്ടിലും ഒരു എതിർപ്പും ഉണ്ടായില്ല.ഇപ്പൊ engagementum കഴിഞ്ഞ്🥰.
അവസാനം പറഞ്ഞ ആ വാക്കുകൾ ആണ് നിങ്ങളെ ഇവിടം വരെ എത്തിച്ചത് ഇത്രയും കാലം വളർത്തി വലുതാക്കിയ മാതാപിതാക്കൾ ആണ് നിങ്ങളുടെ സ്വർഗ്ഗം ആ സ്വർഗ്ഗത്തിൽ രണ്ടു സ്വർണ്ണ ഗോതമ്പുമണികൾ ആയി ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ God bless you dears
അന്ന് നിങ്ങളുടെ കല്യാണ വീഡിയോ കണ്ടപ്പോൾ എന്തിനാ ഇത്രയും സങ്കടം എന്നു തോന്നിയിരുന്നു.. ഇന്ന് ഈ ലവ് സ്റ്റോറി കണ്ടിട്ട് ഞാൻ നേരെ പോയത് കല്യാണ വീഡിയോ കാണാൻ ആണ്. ഇപ്പോൾ അത് കാണുമ്പോൾ കുഞ്ഞൂസിന്റെ സന്തോഷവും സങ്കടവും ഒക്കെ മനസ്സിൽ തൊട്ടു അറിയാൻ പറ്റുന്നു❤❤ ഇനിയും ഒരുപാട് നാളുകൾ ഒരുമിച്ച് സന്തോഷത്തോടെ കുഞ്ഞുവാവയുടെ കൂടെ ജീവിക്കാൻ കഴിയട്ടേയ്.. വിഷ്ണുവേട്ടനോട് ഒരുപാട് ബഹുമാനം തോനുന്നു കുഞ്ഞൂസ നെ കൈ വിടാതെ കൂടെ കൂട്ടിയതിനു❤❤🥰🥰🥰
ithvare njn ighane exited ayi irun ithrem length ula oro episode um kand theerthila.orupaad sneham mathram mwuthamanikale.And Advance Happy Birthday Wishes Kunjechiiii💖 Love you so much dears and Katta waiting our Little one💓
ഇത് ശരിക്കും നിങ്ങടെ ലൈഫിൽ സംഭവിച്ചത് അല്ലെ. കേൾക്കുമ്പോ ഒരു film story പോലെ. അതിനിടയിൽ നിങ്ങൾ എത്ര മാത്രം വിഷമങ്ങൾ അനുഭവിച്ചു ല്ലേ സന്തോഷങ്ങളും ണ്ടായി. ഇപ്പൊ സന്തോഷത്തിന്റെ അങ്ങേ അറ്റത് എത്തി നില്കുന്നു. ശരിക്കും ദൈവം വിളക്കി ചേർത്ത കണ്ണികൾ ❤️
നന്ദനം സിനിമയിലെ മനുഏട്ടനേയും ബാലാമണിയേയും ഓർമ വന്നു. രണ്ടെടുത്തും ഭഗവാൻ കൃഷ്ണൻ തുണച്ചു.... അവിടെ ഗുരുവായൂരപ്പൻ ഇവിടെ അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ.....🙏🙏🙏💓💓💓 അത് രണ്ടരമണിക്കൂർ കൊണ്ട് ഹൃദയം കീഴടക്കി.... ഇത് നാല് ദിവസം കൊണ്ട് ഞങ്ങളുടെ ഹൃദയം കീഴടക്കി💓💓💓
ഇത് കേട്ട് കഴിഞ്ഞ് കല്യാണ വീഡിയോ വീണ്ടും കണ്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം .നേരത്തേ കല്യാണ വീഡിയോ കണ്ടപ്പോൾ സാധാരണ ഒരു കല്യാണ കണ്ടപ്പോലെ ഇപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു. ആദ്യമായി കമൻ്റ് ചെയ്യുന്നത് .
HAPPY BIRTH DAY Chechi....video supper anetto...ഒരുപാടു സങ്കട പെട്ടിട്ടുണ്ടെങ്കിലും ദൈവം ആയിട്ടു നിങ്ങൾ ഒന്നിച്ചല്ലോ...നിങ്ങളുടെ കുഞ്ഞു വാവക്ക് വേണ്ടി കട്ട വെയ്റ്റിംഗ്....love u dears...
Full love story touch inirunn kandu Bor ayit onnumillayirunnu kanan nalla rasam indayirunn god bless you 🥰😚😚❤️ but chilappol okke enik kettappol enikkum ningale pole visham ayi ennalum potte ippam onnichille athu mathi 🥰❤️life is long stay always blessed 😚🥰❤️❤️
Hi.... dears. ഞാൻ ഓർക്കുന്നു kunju ന്റെ birthday ക്ക് വന്ന് ഒന്നും മിണ്ടാതെ നിന്ന vishnu നെ 🙂പിന്നീട് മനസിലായി Vishnu &fly super ആണെന്ന്. എന്നും Happy ആയിരിക്കു ട്ടോ ❤️God Bless U 🎊🎊🎊🎊🎊🎊
Story കേട്ടു കഴിഞ്ഞപ്പോൾ ഒരുപാട് സന്ദോഷം തോന്നി 😍 രണ്ടുപേരും ജീവിതകാലം മുഴുവനും ഇതുപോലെ തന്നെ അല്ലെങ്കിൽ ഇതിലേറെ സന്ദോഷത്തോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 😍 കുഞ്ചൂസേ സന്ദോഷത്തോടെ ഇരിക്കട്ടോ 😍 നല്ല ആരോഗ്യമുള്ള കുഞ്ഞുവാവക്ക് ജന്മം നൽകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍🤗😘 you are lucky 😍❤ & lotzzz of love you 🤗🤗😍😘
എന്തൊക്കെ ആണെങ്കിലും നിങ്ങൾ ഒന്നിച്ചത് നന്നായി.... ഞൻ ആഗ്രഹിച്ചത് ജീവിതത്തിൽ നേടി തന്നില്ല... വീട്ടുകർക് വേണ്ടി അവർ തന്ന ജീവിതം സ്വീകരിച്ചു... പക്ഷേ .... 12 വർഷം ആയിട്ടും ആ തീ. കെട്ടുഅടങ്ങിയില്ല....
Kunjoose... Story കേട്ടു സങ്കടവും സന്തോഷവും ഒക്കെ ഉണ്ടായി..🥰ഞങ്ങളുടെ മതത്തിൽ ആണിന്റെ വാരിയെല്ലിൽ നിന്നാണ് അവന്റെ ഇണയെ സൃഷ്ടിച്ചത് എന്നാണ്...വിഷ്ണുന്റെ വാരിയെല്ലിൽ നിന്ന് കുഞ്ചുസ് വന്നത്... അത് കൊണ്ടാണല്ലോ കുഞ്ചുസിന് വിഷ്ണുവിനെ തന്നെ കിട്ടിയത് 🥰എന്തൊക്കെ സംഭവിച്ചിട്ടും ഒന്നായില്ലേ...❤
Adv :HAPpY BdAy kunjuzz chechiii 😍😍🔥 ഇപ്പോ വെറുതെ ഇരിക്കുമ്പോ ഫുൾ നിങ്ങളെ love story ആണ് ഓർക്കുന്നെ 🥰🥰 എന്നും എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ 🥰🥰🔥🔥 full support indakum 🔥🔥🔥🔥
Ho entammo😇ottayadik 5 video irunnu kandu...oru film kanda pole und kunjoose.... Njanum oru love mrg aayirunnu.... Ipozhum njangal santhoshayittirikkunnu... 16 yrs aayi mrg kazhinjit.. Ningalde story kettapo njangalde aa pazhaya kaalam okke orma vannu🥰🥰🥰enthayalum santhoshayi
അവസാനം പ്രണയിക്കുന്നവർക്കും പാരന്റ്‌സ് നുമായി വിഷ്ണു കൊടുത്ത മെസ്സേജ് വളരെ അർത്ഥവത്താണ്. രണ്ടു വീട്ടുകാരുടേയും അനുഗ്രഹത്തോടെ ഒരുമിക്കാൻ പറ്റില്ലെങ്കിൽ സ്വന്തമായിഫിനാൻഷ്യൽ സ്റ്റേബ്ൾ ആവുന്നവരെയെങ്കിലും കാത്തിരിക്കുക.
Ningalodulla ishttam koodi koodi varuva😘😘☺☺....othiri ishtta. Love u dears😘😘😘....Entethum love mrg aanu. Orupad struggle cheythitta mrg nadanne.oru monum und.Ippo 2 nd vaavakku vendi waiting aanu. Ee february 11 aanu date. Ningade prarthana venam. Normal delivery aavaan😊
ഞാനും fb വഴി തുടങ്ങിയ പ്രണയം ആണ് തൊട്ട് അടുത്ത നാട്ടിൽ തന്നെ ആണ് 😁പക്ഷെ എത്ര അടുത്താണകിലും ഒന്നിക്കാൻ പറ്റുന്നില്ല ഇപ്പഴും അതിനു വേണ്ടി കഷ്ട്ടപെടാണ് 😔 വീട്ടിൽ അറിഞ്ഞു എന്തോ ഒറ്റയടിക്ക് എന്റെ അച്ഛൻ അത് നടക്കില്ല പറഞ്ഞു 😭 ഇപ്പോ നിങ്ങടെ പോലെ ദൈവം ഞങ്ങളെ ഒന്നിപ്പിക്കും എന്ന് വിശ്വസിച്ചു ഇപ്പഴും കാത്തിരിക്കുന്നു ഞങ്ങൾ രണ്ടാളും ❤
ഏതൊരു love ഉം success ആവണം എന്നുണ്ടെങ്കിൽ girls ആത്മാർത്ഥമായിരിക്കണം😍അത് വിജയിക്കും. ഇവിടെയും അത് തന്നെ kunjoos അത്രയ്ക്കും sincere ആയിരുന്നു. അതുകൊണ്ട് ഇന്ന് നിങ്ങൾ ഒന്നിച്ചു ഹാപ്പി ആയി പോകുന്നു
First മുതൽ last part വരെ ഒറ്റ രാത്രി കണ്ടു തീർത്തു 🥰🥰🥰🥰🥰🥰🥰കാണണം എന്ന് ഇരിക്കുമ്പഴാ വയ്യാണ്ടായത് അത്കൊണ്ട് ഒറ്റ രാത്രി ഞൻ കണ്ടു love u so much ചേച്ചി ചേട്ടാ ഗോഡ് bless uu🥰🥰🥰🥰🥰
Happy birth day കുഞ്ചൂട്ടി 😍😘. നിങ്ങൾ ആരെയും വിഷമിപ്പിക്കുന്ന വിധത്തിൽ ഒന്നും പറഞ്ഞിട്ടില്ല. ഒരുപാട് സന്തോഷം എന്നും ഇത് പോലെ തന്നെ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ 😍👍
th-cam.com/video/k6c5Tbn2VOI/w-d-xo.html
എല്ലാരുടേം സപ്പോർട്ട് ഉണ്ടാവോ 🥰 അവിടെ പുതിയ വീഡിയോ ഇട്ടിട്ടുണ്ടേ 🥰
Katta support indakum 😍🔥🔥🔥
AdV:HaPpY BdAy Kunjuzz chechiiiii😍😍😍🥰🥰🥳🥳🥳
Advance 😘Happy 😘Birthday 😘Kunju😘Chechiiiii🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘
Advanced HBD Chechiiizz
Advance Happy birthday kunju chechi 🥰🥰🥰😘😘😘😘😘
Katta support indakum 😍😘❣️🥳💖
പകൗതയുള്ള പ്രണയം എന്നും വിജയിചിട്ടെ ഉള്ളൂ.... 👍
💐💐💐💐
Risk എടുത്തിട്ടുള്ളവരെ..ജീവിതത്തിൽ വിജയിച്ചിട്ടുള്ളു.. എന്നുള്ളത് എത്ര സത്യം ആണല്ലേ 😘😘
💕 ഇനിയും ഒരുപാട് വർഷം സന്തോഷത്തോടെയും സമാധാനത്തോടെയും കാലത്തിൻ്റെ ചിറകിലേറി കാറ്റിലും മഴയിലും ഒരുമിച്ചു ജീവിക്കാൻ സാധിക്കട്ടെ 🤍
#vishnu #kunjuzz
🎉 Advanced🥳HaPpY🥳 BirthdaY🎂 #kunjuzz
വേറെ ആരുടെയും love story ഇങ്ങനെ വെയിറ്റ് ചെയ്ത് ഇത്രെയും ആകാംഷയോടെ കണ്ടിട്ടില്ല 💞 രണ്ടുപേരും ഇനിയും കുറെ വർഷം ഒന്നിച്ചു ഹാപ്പി ആയിട്ട് ജീവിക്കട്ടെ❤️💥
Sathyam🥰❤
1:50
Vishnubro : Advance Happy Birthday
Kunjoos : thenkzz
Thats too cute❤️🔥🎁
നിങ്ങളുടെ പ്രണയം ദൈവം കണ്ടു അത് നടക്കുകയും ചെയ്തു ഇനി ഒരു നൂറുവർഷം ജീവിക്കുക നല്ലതു മാത്രം വരട്ടെ കുഞ്ഞാവയെ സുഖമായിട്ട് ജനിക്കട്ടെ ഇന്ന് ഞങ്ങളുടെ പ്രാർത്ഥനയിൽ സപ്പോർട്ട് ഉണ്ടായിരിക്കും
Chechii sandeep chettante oru pic kanikkuooo?
Innalathe stry kandappo ah moopparne onnu kananam thonni😂🖤
നിങ്ങളുടെ ലവ് സ്റ്റോറി കേട്ടത് മുതൽ കാണാൻ ആഗ്രഹം തോന്നിയ മുഖമാണ് സന്ദീപിന്റെ. പറ്റുമെങ്കിൽ ഒരു എപ്പിസോഡിൽ കൊണ്ടു വരണം.
Sathyamttoooo kanikkanam
yes
Onnu kanikanam aaa ettane
ആത്യം ആയിട്ട് ആവും അമ്മയുടെ വയറിനുള്ളിൽ കിടന്ന് കൊണ്ട് അച്ഛന്റേം അമ്മേടേം love stry കേക്കാൻ ഒരു ഉണ്ണിക്ക് ഭാഗ്യം കിട്ടുന്നെ...😘❤.
Happy birthday kunjuse
ഇനി ആണ് wedding vedio കാണേണ്ടത്.... ന്നാലെ ഈ കഥ മുഴുവൻ ആകു......Lv U Dears🤩🤩🤩
നിങ്ങൾ അനുഭവിച്ച struggles കേൾക്കുമ്പോ ഞാനൊക്കെ എത്ര ഭാഗ്യവതി ആണെന്ന് തൊന്നിപോവുന്ന്. എൻ്റെ ഇഷ്ട്ടം വീട്ടിൽ പറഞ്ഞപ്പോ വല്യെ ബഹളം ഒന്നും ഇല്ലാതെ തന്നെ വേഗം സമ്മതിച്ചു. ആളുടെ വീട്ടിലും ഒരു എതിർപ്പും ഉണ്ടായില്ല.ഇപ്പൊ engagementum കഴിഞ്ഞ്🥰.
Bhagyavathi
😘😘
എന്റേതും
Uffff lucky😁❤️
☺️💗
ഒരുപാട് കാലം happy ആയിട്ട് ജീവിക്കാൻ ദൈവം ഇടയാക്കട്ടെ..... Advanced Happy Birthday kunjus.... എന്തായാലും നിങ്ങൾ ഒന്നിച്ചല്ലോ 🙏
അവസാനം പറഞ്ഞ ആ വാക്കുകൾ ആണ് നിങ്ങളെ ഇവിടം വരെ എത്തിച്ചത് ഇത്രയും കാലം വളർത്തി വലുതാക്കിയ മാതാപിതാക്കൾ ആണ് നിങ്ങളുടെ സ്വർഗ്ഗം ആ സ്വർഗ്ഗത്തിൽ രണ്ടു സ്വർണ്ണ ഗോതമ്പുമണികൾ ആയി ജീവിക്കാൻ സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ God bless you dears
AdvanceHappy birthday mole
അന്ന് നിങ്ങളുടെ കല്യാണ വീഡിയോ കണ്ടപ്പോൾ എന്തിനാ ഇത്രയും സങ്കടം എന്നു തോന്നിയിരുന്നു.. ഇന്ന് ഈ ലവ് സ്റ്റോറി കണ്ടിട്ട് ഞാൻ നേരെ പോയത് കല്യാണ വീഡിയോ കാണാൻ ആണ്. ഇപ്പോൾ അത് കാണുമ്പോൾ കുഞ്ഞൂസിന്റെ സന്തോഷവും സങ്കടവും ഒക്കെ മനസ്സിൽ തൊട്ടു അറിയാൻ പറ്റുന്നു❤❤
ഇനിയും ഒരുപാട് നാളുകൾ ഒരുമിച്ച് സന്തോഷത്തോടെ കുഞ്ഞുവാവയുടെ കൂടെ ജീവിക്കാൻ കഴിയട്ടേയ്.. വിഷ്ണുവേട്ടനോട് ഒരുപാട് ബഹുമാനം തോനുന്നു കുഞ്ഞൂസ നെ കൈ വിടാതെ കൂടെ കൂട്ടിയതിനു❤❤🥰🥰🥰
ഇനി എന്നും ഇതുപോലെ സന്തോഷത്തോടെ കുഞ്ഞിവാവയും മായി ജീവിതം മുൻപോട്ട് പോവട്ടെ
ഒരു ആണും പെണ്ണും ഒരു പോലെ സ്നേഹിക്കുന്നവർ ആണെങ്കിൽ സത്യസന്ധമായ സ്നേഹം ആണെങ്കിൽ മാത്രം ഒന്നിക്കാൻ കഴിയട്ടെ.പിന്നീട് സങ്കടം അയിട്ടിരിക്കൻ ഇട വരരുത്
എന്തായാലും എല്ലാം നല്ല രീതിയിൽ അവസാനിച്ചല്ലോ... നിങ്ങളും Happy... ഇതൊക്കെ കാണുന്ന ഞങ്ങളും Happy. . ❤️❤️❤️ Advance Happy Birthday കുഞ്ചൂസേ...💝💝😍😍🎂🎂🎂🥳🥳🥳
ithvare njn ighane exited ayi irun ithrem length ula oro episode um kand theerthila.orupaad sneham mathram mwuthamanikale.And Advance Happy Birthday Wishes Kunjechiiii💖 Love you so much dears and Katta waiting our Little one💓
എന്തായാലും നിങ്ങൾ ഒന്നിച്ചല്ലോ എനി മരണം വരെ ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കണം ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️😍😍😍
അല്ലേലും വേറെരാളുടെ ലവ് സ്റ്റോറി കേട്ടിരിക്കാൻ ഒരു പ്രത്യേക രസം തന്നെയാണ്.❤️🥰
ലവ് സ്റ്റോറി പൊളിച്ചു advance happy birthday kunjuz ❤️❤️❤️കുഞ്ചുസ് വിഷ്ണു ഏട്ടനും എപ്പോഴും സന്തോഷത്തോട് ജീവിക്കട്ടെ ❤️❤️❤️❤️
അടിപൊളി ലൗ സ്റ്റോറി മക്കളെ💕💕💕💕💕💕
അടിപൊളി. ഒരുപാട് സന്തോഷായി നന്നായിട്ട് അവസാനം വരെ അടിച്ചുപൊളിച്ചു ജീവിക്കു...Happy Ending❤
ഈ അഞ്ച് എപ്പിസോഡും സന്തോഷത്തോടേയും സങ്കടത്തോടെയും കണ്ടിരുന്ന ഞാൻ😊😊😊😊👍👍👍👍
ഞാനും
ഇത് ശരിക്കും നിങ്ങടെ ലൈഫിൽ സംഭവിച്ചത് അല്ലെ. കേൾക്കുമ്പോ ഒരു film story പോലെ. അതിനിടയിൽ നിങ്ങൾ എത്ര മാത്രം വിഷമങ്ങൾ അനുഭവിച്ചു ല്ലേ സന്തോഷങ്ങളും ണ്ടായി. ഇപ്പൊ സന്തോഷത്തിന്റെ അങ്ങേ അറ്റത് എത്തി നില്കുന്നു. ശരിക്കും ദൈവം വിളക്കി ചേർത്ത കണ്ണികൾ ❤️
Commited ആയിട്ടുള്ളവർ ഉണ്ടോ ഇവിടെ😅
Advance Happy Birthday താട്ടന്റെ കുഞ്ഞോൾ ❤️
Hho athike thalavedhanaya onlii vayinottam😂chumma paranjatha😜
Und
Ayitt 2yr break edutha pole edkinu
Und 6years 😍
ദൈവത്തിനു നന്ദി ഞങ്ങളും പറയുന്നു 🙏🙏വിഷ്ണുവിന്റെ ഇടയ്ക്കിടെയുള്ള joke അടിപൊളി.
Corona vannathum utube thudangiyathum oru nimitham aayi alle kunjuchechii ,sujinettanu nannayi kalynm nadathanum patti ningal agrahichapole kaynm kaikanum pattiyalloo.deivam epozhum ningalk vendi enthoo maativekkunind ellam nallath aavatte♥️♥️♥️♥️
നന്ദനം സിനിമയിലെ മനുഏട്ടനേയും ബാലാമണിയേയും ഓർമ വന്നു. രണ്ടെടുത്തും ഭഗവാൻ കൃഷ്ണൻ തുണച്ചു.... അവിടെ ഗുരുവായൂരപ്പൻ ഇവിടെ അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ.....🙏🙏🙏💓💓💓 അത് രണ്ടരമണിക്കൂർ കൊണ്ട് ഹൃദയം കീഴടക്കി.... ഇത് നാല് ദിവസം കൊണ്ട് ഞങ്ങളുടെ ഹൃദയം കീഴടക്കി💓💓💓
Inn cinema kandath kondano oorma vannath 😁😁
@@sajnasajna4620 cinema kanditt orupad nalayi .... But eppozhum manasil niranj nilppund....
സന്ദീപ് ചേട്ടന് ഇരിക്കട്ടെ ഒരു കുതിര പൊൻപവൻ
Areyum vedhanipikathe..... Nalla reethiyil... Present cheythu.... 100% sincere love + success = life.... God bless you... Nalla reethiyil... Santhoshm ayi.... Samadhanm ayi.... Jeevichu munbottu.. Poku.... Gd fmly💞
സ്നേഹത്തെ തോൽപ്പിക്കാനാവില്ല മകകളെ 👍😍🥰god bless you
Advance Happiieee Birthday vishnuvettaante princes 🎂🎂🎂🍫🍫🍫🍫🥰🥰💋🥳🥳🥳🥳💯💯💯💯
ഇത് കേട്ട് കഴിഞ്ഞ് കല്യാണ വീഡിയോ വീണ്ടും കണ്ടപ്പോൾ ഒരു വല്ലാത്ത സന്തോഷം .നേരത്തേ കല്യാണ വീഡിയോ കണ്ടപ്പോൾ സാധാരണ ഒരു കല്യാണ കണ്ടപ്പോലെ ഇപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു. ആദ്യമായി കമൻ്റ് ചെയ്യുന്നത് .
Advance happy birthday kunjuze❤️🎉. ഒരുപാട് കാലം വിഷ്ണുഏട്ടന്റെ കൂടെ സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ ❤️😍
Ningale love story oru short film or film aayi Cheithal adipoli aavum. Athrekum srory und
"അങ്ങനെ അവ൪ ഒന്നിക്കുകയാണ് സൂ൪ത്തുക്കളേ".....happy ending......♥
HAPPY BIRTH DAY Chechi....video supper anetto...ഒരുപാടു സങ്കട പെട്ടിട്ടുണ്ടെങ്കിലും ദൈവം ആയിട്ടു നിങ്ങൾ ഒന്നിച്ചല്ലോ...നിങ്ങളുടെ കുഞ്ഞു വാവക്ക് വേണ്ടി കട്ട വെയ്റ്റിംഗ്....love u dears...
അഡ്വാൻസ് ഹാപ്പി birthday കുഞ്ചു ചേച്ചി 🤗🥰🥳🎉
Kunjus ഇന്നലെ പറഞ്ഞ ആ tiktok വീഡിയോസ് ഒക്കെ ഇടാമോ... വിഷ്ണുന്റെ കൂടെ ഉള്ളത്
കുഞ്ഞിപ്പെണ്ണിന് happy birthday 🥰🥰🥰🥰
Love story superb...god bless u kunjoos and vishnuvetaaa....adv..happy birthday kunjoos🥰
എന്നും സന്തോഷത്തോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 😘😘😘😘😘
Full love story touch inirunn kandu
Bor ayit onnumillayirunnu kanan nalla rasam indayirunn god bless you 🥰😚😚❤️ but chilappol okke enik kettappol enikkum ningale pole visham ayi ennalum potte ippam onnichille athu mathi 🥰❤️life is long stay always blessed 😚🥰❤️❤️
Hi.... dears. ഞാൻ ഓർക്കുന്നു kunju ന്റെ birthday ക്ക് വന്ന് ഒന്നും മിണ്ടാതെ നിന്ന vishnu നെ 🙂പിന്നീട് മനസിലായി Vishnu &fly super ആണെന്ന്. എന്നും Happy ആയിരിക്കു ട്ടോ ❤️God Bless U 🎊🎊🎊🎊🎊🎊
ആത്മാവിൽ നിന്നിറങ്ങിയ പ്രണയം ❤❤❤❤
🔥🎉🎊God bless u guys😊💕✨❤️last part aanalle😔theerandayirunnu ith..nalla rasa kettirikkyan
Story കേട്ടു കഴിഞ്ഞപ്പോൾ ഒരുപാട് സന്ദോഷം തോന്നി 😍 രണ്ടുപേരും ജീവിതകാലം മുഴുവനും ഇതുപോലെ തന്നെ അല്ലെങ്കിൽ ഇതിലേറെ സന്ദോഷത്തോടെ ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 😍
കുഞ്ചൂസേ സന്ദോഷത്തോടെ ഇരിക്കട്ടോ 😍 നല്ല ആരോഗ്യമുള്ള കുഞ്ഞുവാവക്ക് ജന്മം നൽകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 😍🤗😘 you are lucky 😍❤ & lotzzz of love you 🤗🤗😍😘
Beautiful love story. I'm proud of you both vishnu and kunjoos. Sweet couple:)
❤️Advance Happyyy Birth Dayyy Kunjuuuzzzz🥰 ഇങ്ങനെ സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ.... ഭഗവാൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🥰🥰
എന്തൊക്കെ ആണെങ്കിലും നിങ്ങൾ ഒന്നിച്ചത് നന്നായി.... ഞൻ ആഗ്രഹിച്ചത് ജീവിതത്തിൽ നേടി തന്നില്ല... വീട്ടുകർക് വേണ്ടി അവർ തന്ന ജീവിതം സ്വീകരിച്ചു... പക്ഷേ .... 12 വർഷം ആയിട്ടും ആ തീ. കെട്ടുഅടങ്ങിയില്ല....
Enikkum
Same
😍😍😍
Enikum
sme anubhavikkn ponu😊🙌
TH-camil oru love storyonnum njn kanarillaa.. Pakshe ith full irunn kandu😃... Nalla reethiyil boradippikathe paranj.. Adhym parat kandppo thanne bakiyullth kelkanulla interest aayii...
Ee story ninnu enik manasillayed endhenoo. Onnilotum eduth chaadathe kaathirinunaal padachavan adhu namuk thane thirichu kitoonu...orupaad sandosam
Kunjoose... Story കേട്ടു സങ്കടവും സന്തോഷവും ഒക്കെ ഉണ്ടായി..🥰ഞങ്ങളുടെ മതത്തിൽ ആണിന്റെ വാരിയെല്ലിൽ നിന്നാണ് അവന്റെ ഇണയെ സൃഷ്ടിച്ചത് എന്നാണ്...വിഷ്ണുന്റെ വാരിയെല്ലിൽ നിന്ന് കുഞ്ചുസ് വന്നത്... അത് കൊണ്ടാണല്ലോ കുഞ്ചുസിന് വിഷ്ണുവിനെ തന്നെ കിട്ടിയത് 🥰എന്തൊക്കെ സംഭവിച്ചിട്ടും ഒന്നായില്ലേ...❤
കുഞ്ചു വിഷ്ണു ഈശ്വരൻ അനുഗ്രഹിക്കട്ടെ പറയാൻ വാക്കുകൾ ഇല്ല സങ്കടത്തോടെ കേട്ടിരുന്നത് നല്ല കുഞ്ഞു വാവ ഉണ്ടാവട്ടെ എന്നും പ്രാർത്ഥനയിൽ ഉണ്ടാവും ❤🙏
മക്കളെ ഇനിയുള്ള കാലങ്ങൾ സന്തോഷമായി ജീവിക്കൂ 🥰🥰🥰🥰🥰🥰💕💕💕💕💕
ഇനി ഒരുപാട് സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ .ദൈവം അനുഗ്രഹിക്കട്ടെ.ഹാപ്പി ബർത്ത്ഡേ കുഞ്ഞൂസ്സേ
Advense happy birthday kunjoose chechi
വിഷ്ണു ഏട്ടന്റെ കുഞ്ഞി പെണ്ണിന് ഒരായിരം പിറന്നാൾ ആശംസകൾ
Love story skip cheyathe kandavar undo😍❤️
Valsalammade chundarimolayi,sujinettande ponnupengalayi,ponnuchechide sweet suttu aayi,kidubabydem evamolde nalla ammayiyayi,vishnu ettande nalla oru paadiyayi,jayamadem achandem nalla marumakalayi, chinnu akkadem Rani akkadem nalla oru naatum aayi,aliyan maarudem chechi maarude makkaludem koode oru nooruvarsham sandosattodey jeevichirikkatey❤️,Aa pinne nammude kunjavade sweet ammayayi orupaad varsham jeevikkatey😘😘😘adutta birthday new memberinodoppam adich polich nadattam💋,HAPPY BIRTHDAY KUNJUCHECHIIII❤️❤️😘😘💖💖❣️❣️🤩🤩LOVE U❤️❤️🧡🧡💛💛💚💚💜💜🖤🤍🤎❣️💕💞💗💗
എന്തായാലും നിങ്ങൾ ഒന്നിച്ചല്ലോ, മുന്നോട്ടുള്ള ജീവിതം എല്ലാവരും ചേർന്ന് സന്തോഷവും സമാധാനവും നിറഞ്ഞതാവട്ടെ.
നല്ല feeling യോട് കൂടി കേട്ടു....... Enthayalum onnichellooo.... Munnot kunje vaveda kooda happy ayit erikate 🥰
എന്തായാലും ആഗ്രഹിച്ച ലൈഫ് തന്നെ കിട്ടിയല്ലോ അതിനും വേണം ഒരു ഭാഗ്യം
Nj nokki irikuvarnu ningde vdiok vndiiii. Ipola study hour kazhinje vegom ingu ponnuu😘😘😘.
🥰🥰😍😍😍😍😍😍ഒരുപാട് വർഷം സന്തോഷമായി.... ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ... അത് പോലെ പ്രണയിക്കുന്ന എല്ലാവർക്കും അവരുടെ പാട്ട്ണർയ് കിട്ടട്ടെ 👍🏻❤️
Cinemate vellunna story👍👍 ore iripil 5 videos kandu❤️❤️love u dears
Ee 58 vayasil irunnu love story kanunna nyan, athrakku ishtayi ningal randupereyum😍😍may god bless you both🙏😘😘
Part full kand..kidakn 4 maniyayi
Ipozha onoode mrg video kaanan thonunne....very nice.....
Adv :HAPpY BdAy kunjuzz chechiii 😍😍🔥
ഇപ്പോ വെറുതെ ഇരിക്കുമ്പോ ഫുൾ നിങ്ങളെ love story ആണ് ഓർക്കുന്നെ 🥰🥰
എന്നും എപ്പോഴും സന്തോഷത്തോടെ ഇരിക്കട്ടെ 🥰🥰🔥🔥 full support indakum 🔥🔥🔥🔥
Sathyam
Ho entammo😇ottayadik 5 video irunnu kandu...oru film kanda pole und kunjoose.... Njanum oru love mrg aayirunnu.... Ipozhum njangal santhoshayittirikkunnu... 16 yrs aayi mrg kazhinjit.. Ningalde story kettapo njangalde aa pazhaya kaalam okke orma vannu🥰🥰🥰enthayalum santhoshayi
Am very happy for you guys 🥰god bless u kunju and Vishnu 😍
Advance Happy Birthday Kunju chechi❤️❤️❤️ Ningale love story kett kannu niranju. Ipo ningal santhoshathode jeevikunnath kaanumbol orupad happyyyy❤️❤️❤️
Birthday de കാര്യം പറഞ്ഞപ്പോൾ വിഷ്ണുവേട്ടന്റെ birthday വിഷ് പൊളിച്ചു 🥰🥰 ചേച്ചിടെ റിപ്ലൈയും ❤
Vishnu oru achadakkamulla,budhiyulla,vivekamulla oru vakthiyaaan......ithra nalla standerd familyku sujithrak varan pattiyath baagyamaanu👍
Vishnu eattan Super
അവസാനം പ്രണയിക്കുന്നവർക്കും പാരന്റ്‌സ് നുമായി വിഷ്ണു കൊടുത്ത മെസ്സേജ് വളരെ അർത്ഥവത്താണ്. രണ്ടു വീട്ടുകാരുടേയും അനുഗ്രഹത്തോടെ ഒരുമിക്കാൻ പറ്റില്ലെങ്കിൽ സ്വന്തമായിഫിനാൻഷ്യൽ സ്റ്റേബ്ൾ ആവുന്നവരെയെങ്കിലും കാത്തിരിക്കുക.
Ningalodulla ishttam koodi koodi varuva😘😘☺☺....othiri ishtta. Love u dears😘😘😘....Entethum love mrg aanu. Orupad struggle cheythitta mrg nadanne.oru monum und.Ippo 2 nd vaavakku vendi waiting aanu. Ee february 11 aanu date. Ningade prarthana venam. Normal delivery aavaan😊
ഞാനും fb വഴി തുടങ്ങിയ പ്രണയം ആണ് തൊട്ട് അടുത്ത നാട്ടിൽ തന്നെ ആണ് 😁പക്ഷെ എത്ര അടുത്താണകിലും ഒന്നിക്കാൻ പറ്റുന്നില്ല ഇപ്പഴും അതിനു വേണ്ടി കഷ്ട്ടപെടാണ് 😔
വീട്ടിൽ അറിഞ്ഞു എന്തോ ഒറ്റയടിക്ക് എന്റെ അച്ഛൻ അത് നടക്കില്ല പറഞ്ഞു 😭
ഇപ്പോ നിങ്ങടെ പോലെ ദൈവം ഞങ്ങളെ ഒന്നിപ്പിക്കും എന്ന് വിശ്വസിച്ചു ഇപ്പഴും കാത്തിരിക്കുന്നു ഞങ്ങൾ രണ്ടാളും ❤
Onnichirikim athamrthymt anagi❤️
@@afizashizworld4648 എല്ലാരുമൊന്നും ഒന്നിക്കാറില്ല
@@adithilakshmi1841 adh vrudhen avark vendeet kathirunna avare thanne ketulu ente lyfe an ente ennala elrdim. Kaathirikanulla manss mthrm undya mdhi😊athmarthadh undgi set avum🥰
ഏത് നാട്ടുക്കാരാ നിങ്ങൾ
@@ammukannan9879 patmabi thanne thirthala pryumbo niyo
love story poliyaanu kure kashtapaadu anubhavichenkilum ighalu ippo oru mich koodyalloi be happy🤗😊🥰
അങ്ങിനെ പ്രശ്നങ്ങളെല്ലാം മാറി കുഞ്ചൂസും വിഷ്ണുവേട്ടനും ഒന്നിക്കുകയാണ് സുഹുർത്തുക്കളെ ഒന്നിക്കുകയാണ്
Adipoli love story super kunjuuu paye video kanumbooo verra leval
നിങ്ങൾ എന്തിനാ ക്ഷമ ചോദിക്കുന്നെ..... അന്തസ്സായി ജീവികണില്ലേ പൊന്നുപോലെ നോക്കുന്നില്ലേ.... അതൊക്കെ അല്ലേ വലിയ സ്വത്തു
Advanced happy birday kunjuchechii💞😍
Njn idha innan ingale ee love story kaanumne....entha paraya....njn ippo kunjus paranjapole aaa thadikaran ennu tiktokl kandadhum kalyana vdeosum ellum orthedukaan...spr story...
ഏതൊരു love ഉം success ആവണം എന്നുണ്ടെങ്കിൽ girls ആത്മാർത്ഥമായിരിക്കണം😍അത് വിജയിക്കും. ഇവിടെയും അത് തന്നെ kunjoos അത്രയ്ക്കും sincere ആയിരുന്നു. അതുകൊണ്ട് ഇന്ന് നിങ്ങൾ ഒന്നിച്ചു ഹാപ്പി ആയി പോകുന്നു
അത് ഏറെകുറെ ശെരി ആണ് ❤️❤️
Rand perum sincere aayirikanam ennale nadaku
@@magdhaleneboben5940 💯
Oral mathram sincere ayal oru relationum success avathilla....
@@magdhaleneboben5940 💯💯
Kure budhimuttiyalum ningal onnichallo ini ningal santhoshathode irikunnath kandalmathram mathi
Adipoli love story oru raksheelatta😍❤️🥰😘real love
First മുതൽ last part വരെ ഒറ്റ രാത്രി കണ്ടു തീർത്തു 🥰🥰🥰🥰🥰🥰🥰കാണണം എന്ന് ഇരിക്കുമ്പഴാ വയ്യാണ്ടായത് അത്കൊണ്ട് ഒറ്റ രാത്രി ഞൻ കണ്ടു love u so much ചേച്ചി ചേട്ടാ ഗോഡ് bless uu🥰🥰🥰🥰🥰
Oru studio tour cheyyo 😌
എന്നും ഒരുമിച്ച് ഇണ്ടാവട്ടെ... ഈശ്വരൻ അനുഗ്രഹിക്കട്ടെ... പ്രാർത്ഥനകൾ ഇണ്ടാവും ലക്ഷോഭലക്ഷം ആൾക്കാരുടെ അനുഗ്രഹം കൂടെ ഇണ്ടാവും... ❤️
Happy birth day കുഞ്ചൂട്ടി 😍😘. നിങ്ങൾ ആരെയും വിഷമിപ്പിക്കുന്ന വിധത്തിൽ ഒന്നും പറഞ്ഞിട്ടില്ല. ഒരുപാട് സന്തോഷം എന്നും ഇത് പോലെ തന്നെ മുന്നോട്ട് പോവാൻ ദൈവം അനുഗ്രഹിക്കട്ടെ 😍👍
Ninggal parayunna karyanghalokke kelkumbo adhinde seens ellam manasil thelinju varunnundayirunnu 👍🏻👍🏻
Heart touching ayirnu oro parts🥰..Love you guys..Take care Kunjus😘...Advance Happy Birthday dear😘😘🎂🎂❤
വിഷ്ണു, നിഷ്കളങ്കനായ ഒരു പാവം മനുഷ്യൻ,👍👍👍
Adipoli love story.life long happy aayirikkatte.god bless both of you
Love story muzhuvan partsum kandu.rendu perum orupadu kalam sandoshmaye jeevikan kaziyatty.love you 😍😍
Nalla rasam undayirunnu chechi love story ♥️♥️and advance Happy Birthday chechi god bless you chechi🥳🥳🥳🥳♥️♥️♥️♥️♥️♥️
Advance Happy Birthday kunjuechii.. ♥️✨️Long life god bless u 🥳
Daivam orupad arinju anughrahichittund randalem..athanu aaghrahicha jeevitham 2 aalkum kittith.
Waiting ayirunnu 🥰kandapol bayakara santhosham 😍lovely couples🥰