കല്യാണപ്പിറ്റേന്ന് നിങ്ങളും ഇങ്ങനെ അല്ലെ 😄😄 ?? | First Series of our channel Kalyanappittennu...
ฝัง
- เผยแพร่เมื่อ 1 ก.พ. 2025
- ---------------------------------------------------------------------
Used Songs links In Below
1. • Video
2. • Video
3. • Free Sound Effects - N...
Download CashKaro App And Get Rs25- cashk.app.link/W7c0o6ehAfb
Or You can directly download the application from Playstore and use my code FAMILY25 to get Rs25 instantly.
Giveaway Rules:
1. Like the video.
2. Make an account on CashKaro with the link in the description.
3. 10 winners will get Amazon gift voucher worth ₹500each! Download CashKaro from the description and participate
now!
CashKaro offers amazing CASHBACK on purchases made on Amazon, FlipKart, Myntra, Ajio, Mamaearth & 1500+ websites. CashKaro offers real cash for shopping online which you can transfer straight to your bank account! Just signup with the link mentioned above and start using CashKaro and saving today! Get ₹25 instantly when you join CashKaro from the link mentioned above...
---------------------------------------------------------------------
Hi chechi
Ente monu valya eshta
Hi chechi💕💕💕
Hi parayoo plzz😍😍😍
👍🏻
കൂർക്കം വലി ഇവിടെയും ഉണ്ട്
അച്ഛൻ്റെയും അമ്മയുടെയും അതി മനോഹരമായ സപ്പോർട്ട് അത് ഒരു പവർ തന്നെ ഇന്നത്തെ like അവർക്ക്
കല്യാണം കഴിക്കാത്ത എന്നെ പോലെ എത്ര പേർ ഈ വീഡിയോ കാണുന്നുണ്ട്💞🔥🔥
Njn
Me
🙋
Me
Me
കല്യാണം കഴിയാത്ത എത്രപേര് വിഡിയോ കാണുന്നുണ്ട് വന്നേ ചെറിയൊരു കണക്കെടുപ്പ് ആകാം..!😂
@RICE BANK KANTHREES thyenkz 😂
ennittu venam baaki kanakkedupp🤣🤣
Yes ബോസ്
ഇയാളെ കല്യാണം ഇപ്പളും കഴിഞ്ഞില്ലേ.. youtube ഉണ്ടായ കാലം മുതൽ ഉണ്ടല്ലോ താൻ
@@riya9875 achoda 😂
അറിയാത്ത കറികൾ വെക്കുമ്പോൾ സ്വന്തം അമ്മയെ vilich ചോദിക്കുന്നവർ 😄??????
TH-cam search cheyyaran pathiv thakkalikkari vekkan polum 🙃
ഞാൻ
@@fathimathuzahra_zahra ✌️
@@smitha.sponmudi9257 😜
Ende sisters 🤣🤣
ഇനി മുതൽ കല്യാണം കഴിഞ്ഞു ചെക്കൻ പെണ്ണിന്റെ വീട്ടിൽ വന്നു നിക്കട്ടെ...കാലം കുറെ ആയിലെ ഇങ്ങനെ... 😔😔
Allapinne
😂😂
Athu kalakki🤣🤣🤣
Athe Oru variety oke vende
എന്നെ കെട്ടിക്കോ. ഞാൻ അവിടെ വന്നുനിന്നോളം. പിന്നെ ജോലിക്ക് പോകേണ്ട എന്നുകൂടി പറയുകയാണെങ്കിൽ സന്തോഷമായി 🤭🤭😷😷😷
കല്ല്യാണം കഴിഞ്ഞ് ചെക്കൻ്റെ വീട്ടിൽ പോയാൽ ഉള്ള ഏതൊരു പെൺകുട്ടി യുടെയും അവസ്ഥ 👍😀😀
അടിപോളി ആയി അവതരിപ്പിച്ചു...
Sheriya
Kalyanam kayinn masagal avathaa najn ithanee avasatha
Yes
കല്ല്യാണം കഴിഞ്ഞ timel പാത്രം കഴുകൽ ആയിരുന്നു ഇഷ്ടം ഉള്ള ജോലി..
ഇപ്പ അതാണു യേറ്റവും മടുപ്പ് ഉള്ള ജോലിയും 😀
Poliiii😂😂
If vishnu is behind this, he is highly talented. Oru movie kanda pole. Camera was amazing.
Crt💯💯💯
Crt
Yes 👍
Short filim pole
Thank u❤❤❤
അവർ എന്തേലും വിചാരിക്കോ?? ആകെ ഈ ചിന്ത മാത്രമേ ഉണ്ടാവുകയുള്ളൂ😁😁
Sheriyaa🙄☺️
Sathyam
Sathyam
യെസ് സത്യം
😁mm
സ്വന്തം വീട്ടിലെ മടിച്ചി മറ്റൊരു വീട്ടിലെ അധ്വാനി.. 😊
Tnq soo much🥰 fst tym aan 1k+ likes😊
correct
😁
❤️❤️❤️😘
💯
Sathyam.... Ente veettil njan kuzhi madichi ayirunnu... Eppo njan🙄
വിശപ്പ് സഹിച്ചു കുറച്ചു മതി എന്ന് പറഞ്ഞവർ ആരൊക്കെ എന്നെ പോലെ 😆🤣
njan
Njan
ഞാൻ 😝😝
Njan
Njan 😁
സത്യമായ ഒരു നാടകമാ ഇത് ജീവിതത്തിൽ ഉടനിളം തുടർന്നു കൊണ്ടേയിരിക്കും ഈ കലാരൂപം
True
ഒട്ടുമിക്ക എല്ലാ പെൺകുട്ടികളും ഇങ്ങനെ ആയിരിക്കും മാര്യേജ് കഴിഞ്ഞ നെക്സ്റ്റ് ഡേ. പിന്നെ കുറച്ചു കഴിയുമ്പോൾ താനേ എല്ലാം കണ്ടറിഞ്ഞു ചെയ്യുന്ന expert ആയിമാറും 😄ബട്ട് ഭർത്താവിന്റെ വീട്ടിൽ എത്ര സുഖം ആണെങ്കിലും പെൺകുട്ടികൾക് സ്വന്തം വീട് അത് സ്വർഗം ആണ്. സ്വന്തം വീട്ടിൽ വന്നാൽ പിന്നെ ഫുൾ ഉറക്കം,വെറുതെ ഇരിപ്പ്, ടീവി കാണൽ ഇതൊക്കെ തന്നെ മിക്ക പെൺകുട്ടികളുടെയും പണി. ബട്ട് അതിനൊരു പ്രത്യേക സുഖം ആണ്. എല്ലാരും ഇങ്ങനെ തന്നെ അല്ലെ? ആണെങ്കിൽ ലൈക് അടിച്ചേ.....
Ysssss sathyammm
yessssß
സത്യം
kulikayum illla vallapoyum kulichengilaay😂😂😂😂
Sathyam
Polichu short film kanunna pole thonni enne pole thoniyavar undo✌🏻✌🏻✌🏻✌🏻👌🏻👌🏻👌🏻👍👍😍😍😍😍😍🥰🤩🤩
Pnnee...editing vishnu alle...engane pwlikkathirikkum..
Njanaa
Poli ayittund
Ha
Sathyam.... Vishnuettande editing.. Wow!
Last ഭാഗം അമ്മയുടെ ഫോൺ കോൾ വല്ലാതെ മനസ്സിൽ തട്ടി അതൊക്കെ റിയൽ ലൈഫ് തന്നെയാ പിന്നെ എഡിറ്റിങ് ഒരു രക്ഷയുമില്ല ഗുഡ് വിഷ്ണുഎട്ടാ
കല്യാണം കഴിഞ്ഞു പിറ്റേന്ന് ഞാനടക്കം എല്ലാരും മുറ്റമടിക്കാനാണ് ഇറങ്ങുക എന്നു തോന്നുന്നു. Pnne വീട്ടിൽ നിന്നു വിളിക്കുമ്പോൾ സത്യം പറഞ്ഞാൽ കരച്ചിൽ വരും അതെന്താണെന്നു പറയാൻ പറ്റാത്ത കരച്ചിലാണ്. Kunjus കരഞ്ഞപ്പോൾ എന്നോടും കരഞ്ഞു പോയി 😒☺️🥰
അറിയാതെ ഉറങ്ങി എഴുനേൽക്കാൻ വൈകിയാൽ ഭർത്താവിന്റെ വീട്ടിലുള്ളവരെ ഫേസ് ചെയ്യാൻ ചമ്മലുള്ളവർ ആരെങ്കിലും ഉണ്ടോ
Und 😂
Mmmm
Njn 😁
സത്യം അത് വല്ലാത്ത അവസ്ഥയാ
𝖲𝖺𝗍𝗁𝗒𝖺𝗆𝗆𝗆
പെരുന്നാളിന്ന് വീട്ടിലേക്ക് പോവ്വാൻ കയ്യാത്തത്തിന് സങ്കടം ഉള്ളവർ ലൈക് അടിച്ചു
Njan..
Njan
Njan
Njanum😥
Njaan😔😔😔
ഇതു എഡിറ്റ് ചെയ്ത ആൾക് ഒരു ബിഗ് സല്യൂട്ട്.. 👏,,, അതി മനോഹരം ആയി എല്ലാരും അഭിനയിച്ചിരിക്കുന്നു 👏👏👌👌😍❤💚😍❤
Kunjusini baby undaya shesham kanunavar undo ❤️
Und
Und
ഇത് എല്ലാ കല്യാണം കഴിഞ്ഞ പെൺകുട്ടികളും കടന്ന് പോവുന്ന ഒരു അവസ്ഥ തന്നെആണ് ഇത്
👌👌👌👌👌👌👌
ഇന്ന് എഴുന്നേറ്റു കഴിഞ്ഞാൽ ഇനി എന്നും 5 മണിക്ക് എഴുനേൽക്കേണ്ടി വരും വിഷ്ണു ഏട്ടൻ സൂപ്പറാ ❤️👍
Ekka paranja athe dialogue 😂
Yes
അതു സത്യം ആണ് നമ്മൾ എന്നും നമ്മളായി ഇരിക്കുക. എന്നുവെച്ചു തോന്നിയ സമയത്തു എഴുന്നേൽക്കാതെ ഇരിക്കുക
Oohh eath nootadila jeevikunne
കല്യാണം കഴിക്കാത്ത കിളികൾ ഇണ്ടെങ്കിൽ ഈ മരത്തിൽ ഒരു കൂട് കൂട്ടിക്കോ....😌🌴🌴
😄😄
🙄🙄🙄
Shy ni ketteele 🤣🤣. Chumma alla 😬
@@കർളുകർളിച്ചി 😁😁hee എന്താ 🏃🏃🏃💥💥
@@girishkumarpp1170 😂😂😂
ഓരോ പെണ്ണും ഇതേ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ടാവും 👍👍👍
ബും വിഷ്ണു ചേട്ടൻ പറഞ്ഞാലേ അതിനൊരു ബും ഉള്ളൂ😜
300 k🎉🎉 congrats 🥳
പലരും പറയുന്നത് കേട്ടിട്ട് ഈ അവസ്ഥയൊക്കെ പേടിച്ചു കല്യാണം കഴിക്കാൻ പേടി ഉള്ള girls ഉണ്ടോ എന്നെ പോലെ 😁😁
Undeee😪😉
@@navya2212 🤣🤣🤣
Undee ☹️😝
Ponnu makkale kettanda life aake spoli akm
September la mrg nthavo ntho🙄
ആർക്കൊക്കെ ഓരോര്തരുടേം കല്യാണം കഴിഞ്ഞ ഡേ ഓർമ വന്നു ഗയ്സ് 😢
Enik vannu 5mnth purakilottu poy😐
Enike ormma vannu
Enikum agane thanneyan
Enik
Enik
Please don't promote only women who need to do everything in the house. I’m living in New Zealand, where men and women are doing job equally. We need to change. We are not a servant of our husbands. By teaching or showing this same thing to our next generation, we are making other women’s life hard. Now you guys have so many followers; it's your responsibility to show right content which makes a good impact in people's life.
💯💯💯
That's what I wanna say
You r correct...
Well said. 👍👍👍👍 This is what I was exactly searching for, while reading the comments.
Atlast someone made sense...ith engna oru kulasthree agaam enn ulla class aanu
എന്നും എഴുന്നേൽക്കുമ്പോ ഞാൻ ആദ്യം ഓർക്കുന്നത് എന്റെ ഉമ്മയെ ആണ് 😔
Miss u maa 🥺
കണ്ണൂർ കാരനായ namma😆
@@sahadsahad8986 നിങ്ങളെ ഒക്കെ ഒരു ഭാഗ്യം 😎😎
Sathyam ☹️
@@sahadsahad8986 athentha kannoor prethekatha🤔
@@parvathys112 avarkk kalyanam kazhichalum swantham veetil nilkaaamm...
നമ്മൾ പെൺ മക്കളുടെ അവസ്ഥ കാണിച്ച കുഞ്ചൂസിനും ടീമിനും 👍👍👍, 👏 ഇതൊക്കെ കാണുമ്പോൾ നമ്മുടെ വീട് miss ചെയ്യും സ്വന്തം വീട്ടിൽ വെറുതെ ഇരിക്കാൻ എന്തൊരു രസാ... മറ്റേത് നമുക്ക് ഇരിക്കാൻ പേടിയാ... ഇനി എന്തെങ്കിലും പണി ഉണ്ടോ... പണി കിട്ടോ ആവോ... 😝
👍
True😔
സത്യം
😄
Crct
ശെരിക്കും ഒരു ഷോർട്ട് filim കാണുന്ന feel. super polichu
കല്യാണം കഴിഞ്ഞിട്ട് വീട്ടിലേക്ക് വിളിക്കുമ്പോ ഉള്ള feel ....
കരഞ്ഞു പോയി 😪😢
Hahahha
സ്വന്തം വീട്ടിൽ വരുബോൾ ഉറങ്ങി മുതലാകുന്നവർ ഉണ്ടോ ഇവിടെ
🤭🤭🤭ആരോടും പറയണ്ട 😀😀
🤣
Yes...und..und
9:30 എണീറ്റ le ഞാൻ
S.
Ethoke kannumbo tension avunnu Kalyanam kazhikathavar undo🥰namude swantham vtl kittunna freedom vere yevide poyalum kittilaa 🥵🥵
Kittilla sure
@@geethuvb2536 🥺🥺🥺
Pedikanda chila veetukar pavangal aavum... Dnt warry
@@geethuvb2536 ayal mathi😁
😭pediyavunnu
ഇതിലെ blooper കാണാൻ ആർക്കൊക്കെ ആഗ്രഹം ഉണ്ട്. എനിക്ക് ind😍😍😍😍😘😘😘😘
എനിക്കും
ന്നാ എനിക്കും
എനിക്കും ഉണ്ട് പ്ലീസ് bloopar
ഇനിയും ഇങ്ങനത്തെ സീരിയസ് വരണം അടിപൊളി part 2 വേണമെന്നുള്ളവർ ഉണ്ടോ
Yes
Yes
Aa
Yes
ഉവ്വ ഉത്തമ ഭാര്യമാരെ അല്ലേലും മലയാളികൾക്ക് അങ്ങ് ഇഷ്ടം ആണല്ലോ
കല്യാണം കഴിക്കാത്ത മൊഞ്ചൻമാരും മൊഞ്ചത്തിമാരും ഉണ്ടോ 😁💯👇
Undeee
Ondey
No
Pinne alla😃
Yyah ofcz😝
*കല്യാണം കഴിക്കാത്ത ഞങ്ങളൊക്കെ ഈ ചോദ്യത്തിന് എങ്ങനെ ഉത്തരം പറയാനാ. അല്ലെ മുത്തുമണികളെ.* 😁😁♥️
Athanei😁
@@lechus3740 😅♥️
Yes Brother 🤗
Aah athenney
Atheaaa🤩🤩
ഇതിന്റെ പാർട്ട് 2വും 3യും ഒക്കെ വേണം എന്നുള്ളവർ ഉണ്ടോ 🤩😍🤩💯
Ys
Kalyyanam kazhjnju six year aayittum adukkala kaanumbo pakachu nilkkkunna njaan
@@babitharajivssruthinijeshi143 😂😂
Venam
Ys
വീട്ടീന്ന് അമ്മ വിളിച്ചു സംസാരിക്കുന്നത് കണ്ടപ്പോ സങ്കടായി... നക്കും ഇതുപോലെ indaynu 😭
Me 2
Sathyam
poli ഇനിയും ഇങ്ങനെ Series വരട്ടെ ....❤️❤️
വിഷ്ണു എഡിറ്റർ ആയ തു കൊണ്ട് ശരിക്കും ഒരു സിരിയൽ കാണന്ന ഫീൽ തന്നെ ഉണ്ട്.പൊളിച്ചു
Series 🙄
കല്യാണം കഴിഞ്ഞു പിറ്റേന്നുള്ള മുറ്റമടി അത് മസ്റ്റാ 😎
Puthhanachi purappuram thookanam annale
Athanne🤩
Sathiyam
സത്യം..
😍😍😄👍
Nice video... സ്വന്തം വീട്ടിൽ ഇടുന്ന പോലുള്ള dress ഭർത്താവിന്റെ വീട്ടിൽ ഇടാൻ പറ്റുക എന്നത് തന്നെ നമ്മുടെ ഇവിടെ ഒക്കെ ഒരു luxury ആണ്... എല്ലാ സീനും കറക്റ്റ് ആയിരുന്നു 👍
Sathyam
Crct
Correct
എനിക്കു ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ. ഞാനും ഇങ്ങനെ ആയിരുന്നു. മനസ്സിൽ വീണ്ടും ആ ഓർമ്മകൾ കൊണ്ട് വന്നു ഈ വീഡിയോ. എന്റെ ഇക്കാന്റെ വീട്ടിൽ എല്ലാവരും ഇത് പോലെ സ്നേഹം ഉള്ളവർ ആണ്. Happy♥️♥️😍😍
വിഷ്ണുഏട്ടന് സൊ ന്തമായി ouru ഫിലിം നിർമിക്കാം അത്രയും നല്ല എഡിറ്റിങ് so സൂപ്പർ 💞💞💞💞💞💞💞💞💞💞💞💔👏👏👏👏👏
Athrakkum onnum illa keto
@@hanihadi4595 😀😂👍👍
Athrokum parayanda... CheyUnnna kryam spr
ശരിക്കും എല്ലാ പെൺകുട്ടികളും പകച്ചു നിൽക്കുന്ന നിമിഷങ്ങൾ. Kunjus നന്നായി അഭിനയിച്ചു 👏👏
ഇത് കാണുമ്പോൾ മറന്നു പോയ പല കാര്യങ്ങളും ഓർമ വരുന്നു. വല്ലാത്ത ഒരു അനുഭവമാണ് ഭർത്താവിന്റെ വീട്ടിലെ ആദ്യത്തെ ദിവസം. ഇപ്പോ ഞാനും ഭർത്താവും മക്കളും വേറെ വീട്ടിലാണ് താമസം. ഇവിടെ എത്തുന്ന വരെ എന്റെ ജീവിതം ഒരു നരകമായിരുന്നു. ഇപ്പോ ഞാൻ വളരെ ഹാപ്പിയാണ് അൽഹംദുലില്ലാഹ്
ഞാനും ഇതിൽ കുറച്ചു ഭാഗങ്ങൾ അനുഭവിച്ചതാണ് 😢😢 എന്തായാലും എല്ലാവർക്കും സന്തോഷവും സമാധാനവും ഉണ്ടാക്കട്ടെ 🤩🤩🤲 ആമീൻ
വിഷ്ണു ഏട്ടൻ കൂർക്കം വല്ലിക്കാൻ ബെസ്റ്റലെ...🤣🤣🤣
കുഞ്ഞൂസിന്റെ കല്യാണപിറ്റേന്ന് കണ്ടപ്പോൾ സ്വന്തം കല്യാണപിറ്റേന്ന് ഓർമ വന്നവരുണ്ടോ?... എന്നെ പ്പോലെ 😂
Sherikkum
Unde😭😀😀
Und
Yes
Undeyiiiii
വീട് നിൽക്കുന്ന സ്ഥലം ഇഷ്ടപെടവർ ഇവിടെ ലൈക്... പൊളിച്ചു
കല്യാണത്തിന്റെ പിറ്റേന്ന് വീട്ടുകാര് വിളിച്ചപ്പോൾ കരഞ്ഞു കൊളമാക്കി സംസാരിക്കാൻ പറ്റാതെ ഫോൺ വെച്ച ഞാൻ ഇത് കണ്ടപ്പോൾ ശരിക്കും കരഞ്ഞു പോയി ♥♥love u kunjus
😄
Kalyanm kk kzhinja നേരത്തെ enikanollonn ഓർത്തു ഇപ്പോഴേ ടെൻഷൻ അടിക്കുന്ന ഞാൻ 😢😢😢
😂me too
Me tooo
Aey angane valya nirbandam onnumilla.. Chellunn veedu pole undavum ellam..
എണീക്കണ്ടേ... വന്ന് വാതിലിൽ മുട്ടുമ്പോൾ എണീറ്റാൽ മതി
@joshmy agnes 😂
കല്യാണം കഴിഞ്ഞു പിറ്റേന്ന് മുതൽ പറയുന്ന കാര്യം എനിക്ക് വീട്ടിൽ പോകണം.. അമ്മേ കാണണം 😂😂😂😄😄
Crct
Really
Sathyamanu
Njnanum... 😇
Sathyam
Ith kand kalyaname vendenu vecha njn..anyone like this🤣
എന്താ ഏതാ എന്നറിയാതെ കഷ്ടപ്പെട്ടുപോയ ആദ്യ ദിനങ്ങൾ... Thanku. 6 വര്ഷങ്ങള്ക്കു ശേഷം എല്ലാം ഓർമിപ്പിച്ചതിനു...👍👍 ഇപ്പൊ എല്ലാം പൊളിയാണ് ❤️
👋👋
Same to you
ചേച്ചി കരഞ്ഞത് കണ്ടപ്പോ ഞാനും അറിയാതെ കരഞ്ഞു പോയി... 😢😢 ഇതേ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്... വല്ലാത്തൊരു വേദനയാണ് ചേച്ചി ഇത്, അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാവുന്ന വേദന.... 😢😢
Peankuttikallkku maatram
മുറ്റം കണ്ടു ഞൻ ചിരിച്ചു വയ്യാതെ ആയി 😃😃😂
😀😀Njan okke adichu vaari appuratthe veedinte muttam koodi adichu. Vappa vann paranjAppZha nirthiyat😃😃
@@shamnashamsshamnashams3919 😂
😂😂😂💯
Ayyuoo🤣🤣🤣🤣🤣🤣🤣🤣🤣poliii
@@shamnashamsshamnashams3919 😄😄😄😄
വീട്ടിൽ 10മണിക്ക് എഴുന്നേൽക്കുന്ന എനിക്ക് ഭർത്താവിന്റെ വീട്ടിൽ 6മണി കഴിഞ്ഞാൽ ഉറങ്ങുമ്പോൾ full tension ആണ്
Atangane tenneyaa
Ath sheriyaaa
Sathyam
എല്ലാരും അങ്ങനെ തന്നെയാ
Enikum eevedio kandapol swantham first time orthavar
നോമ്പ് തുറന്നു കഴിഞ്ഞു കിടന്നു കാണുന്നവർ ഉണ്ടോ
🙄
@@കർളുകർളിച്ചി Nthado
@@കർളുകർളിച്ചി endhado
Njan und🥰
@@Luttappiiii77 😍
കുഞ്ചൂസ് വീഡിയോ സൂപ്പർ ആയിരുന്നുട്ടോ.. നിലവാരമുള്ള condent.. Editing അപാരം.camera പൊളി. ഒരു സിനിമ കണ്ടപോലെയുണ്ട്...... അഭിനന്ദനാർഹം..👏👏
കുഞ്ഞുസിന്റ കല്യാണം കഴിഞ്ഞപ്പോൾ പിന്നെ മല്ലു 2.0കാണുന്നവർ ആരൊക്കെ ഉണ്ട്
Kunju chechi njangal mallu family 2.0 kannarund super video ayittud 😇😇😇
എന്ത് തന്നെ സന്തോഷം ഉണ്ടെങ്കിലും ഉമ്മാന്റെ കൂടെ ഉള്ള സന്തോഷം പോലെ ആവില്ല...❤️
Shariya😔
Sathym 😔
Sathyammmm😔😔😔😔
Sathiyam 😔😕
Yas
എനിക്ക് ഇതു കണ്ടപ്പോ ശരിക്കും സങ്കടമായി പോയി...... സ്വന്തം വീട്ടിൽ കിട്ടുന്ന സ്വാതന്ത്ര്യവും സന്തോഷവും ഒരു പെണ്ണിനും കെട്ടുന്ന വീട്ടിൽ കിട്ടില്ല........ ഒരു പേടി ആരിക്കും മനസ്സിൽ...... എനിച്ചു കല്യാണം കഴിക്കണ്ടേ 😢🤩😢🤩😢🤩😢
Sarrikum kalyanm kazinja kazinju makale ellam
Sathyam
അത് ശരിയാ. എന്ത് ചെയ്താലും മറ്റുള്ളവർ എന്ത് വിചാരിക്കുമെന്ന പേടിയായിരിക്കും. എനിച്ചും കല്യാണം കഴിക്കണ്ട 😑
Pattu pearudea moanta kananam namukku oru eashttavumilaa vearum pavakall the great eandyan kichean naayika cheayytatu valarea sheari atukoandu rakshapeattu
Engane anel orapicha kalyanam njan thanne mudakendi varuo😀😄😁😆😆😅🤣😂😉😉😝🤪🤪
നല്ല അവതരണം,കുഞ്ഞുസ് നല്ലോണം അഭിനയിക്കുന്നുണ്ട്, ഇനിയും ഇത് പോലെ series പ്രദീക്ഷിക്കുന്നൂ....❤️❤️
😘😘 subscribe Adithi's vlogs tto 👍
Chettante mass dayalog.. നീ ഇപ്പൊ 5 മണിക്ക് എഴുന്നേറ്റാൽ എന്നും 5 മണിക്ക് എഴുന്നേൽക്കേണ്ടിവരും.... ഓരോ പൊളി ചേട്ടാ
പച്ചയായ സത്യം 🙏💕.... ഹോ അതൊന്നും ഓർക്കാൻ വയ്യ ആ ദിവസങ്ങൾ 🙄🙄
Series ഇനിയും വേണം എന്നുള്ളവർ ഉണ്ടോ❤️
കല്യാണപ്പിറ്റേന്ന് വീട്ടുകാർക്ക് എന്ത് തോന്നും എന്ന് വിചാരിച്ചു 4 മണിക്ക് എണീറ്റ എന്നെപോലെ ഉള്ളവർ ഉണ്ടോ 🤣🤣😜😜😜
4.manilkalla...... 2...manikku eneettu...... Veetukaru eneettu Varunnathu nokkiyirunna njan.....😂😂😂😂
Njan😁
Njan
Und
4 manikkenittittu aarum enikkathondu veendum kidannirangi last ammayiamma vannu vilichenippicha enne pole aarelumundo ivde😆😆😆😆😆😆😆😆
Bloopers ഉണ്ടാകുമെന്നു വിചാരിച്ചു അതും കൂടി ഇതിൽ ഇടമായിരുന്നു എന്ന് ആഗ്രഹിച്ചവർ ആരൊക്ക 🤣🤣🤣
Njaanum
Nan
കല്യാണം കഴിയാതെ കാണുന്ന le njn😌
Njanum 😂
Njanum😌😁
കല്യാണം കഴിഞ്ഞ പിറ്റേദിവസം ഇതുപോലുള്ള അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്.. സങ്കടം സഹിക്കാവയ്യാതെ ആയപ്പോൾ ഇക്കാടെ അടുത്ത് പോയി നിന്ന് ഒരൊറ്റ കരച്ചിലായിരുന്നു... ഇക്ക് ഇന്റെ ഉപ്പാനെയും ഉമ്മാനേയും കാണണം എന്ന് പറഞ്ഞ് 😢കൊണ്ടുപോവാം എന്ന് പറഞ്ഞു ഇക്ക എന്നെ സമാധാനിപ്പിച്ചു... അവിടെ നിന്ന് കുറച്ചുകഴിഞ്ഞപ്പോൾ താ മുന്നിൽ വന്നു നിൽക്കുന്നു ഉപ്പ.. പാവം കാണാൻ വേണ്ടി വന്നതാ... ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവം 😍😍.. ഇതും പറഞ്ഞ് ഇക്ക ഇപ്പോഴും എന്നെ കളിയാക്കും 😄നമ്മൾ പെൺകുട്ടികൾക്കല്ലേ അറിയുള്ളു കൂടുവിട്ട് കൂടുമാറുമ്പോഴുള്ള അവസ്ഥ 😢..
അതെ same അവസ്ഥ 😢😢, അപ്പോ തോന്നും ജനിക്കേണ്ടായിരുന്നു, കല്ലിയാണം കഴിക്കേണ്ടായിരുന്നു ennokke
ഇത് pole ആയിരുന്നു എനിക്കും 😢
Sathyam😔
വായിക്കുമ്പോൾ കണ്ണ് നിറഞ്ഞുപോയി 😇
😭😭😭eanikkum peankuttikallkkuu maatrameaa ariyu aa veadana
അമ്മയുടെ വിളി കേട്ടപ്പോൾ എനിക്കും കരച്ചിൽ വന്നു. എന്താ യാലും അടിപൊളി
ഞാനും ഇങ്ങനെ തന്നെ ആയിരുന്നു, ഇത് പോലെ നിന്നിട്ടുള്ളവർ ആരൊക്കെ
Nanum. Ipolum chila timiloke iganeyan
Njaaanum
njnum inganeyokke aayrnnu aftr mrg. ntha cheyyendenn oru piditho illayrnnu
Njaaanum☹️🥰
Njaaanum☹️🥰
എന്തൊരു ആചാരം ആണ് ഇതൊക്കെ ഇതെല്ലാം മാറ്റാൻ സമയം കഴിഞ്ഞിരിക്കുന്നു
Very true.. ഇപ്പോഴും girls ഇങ്ങനെ പേടിക്കുന്നത് എന്തിനാ എന്നാ ഞാൻ ആലോചിക്കുന്നെ.. വീട്ടിലെ പണി ചെയ്യാനാണോ കല്യാണം കഴിക്കണേ എന്ന് ചിന്തിച്ചു പോണു.. ആണുങ്ങൾ കിടന്നുറങ്ങാ news paper വായിക്കാ പെണ്ണുങ്ങൾ 5 മണിക്കെ എണീറ്റു പണി എത്ര മനോഹരമായ ആചാരം 👏
@@saranyasaru8347 ആണുങ്ങൾ അധ്വാനിച്ചു കഷ്ടപ്പെട്ട് പണി ഇടത് കൊണ്ട് വരുന്നത് കൊണ്ട് തന്നെയല്ലേ അവർക്ക് കുക്ക് ചെയ്യാനും... തിന്നാനും പറ്റുന്നത്.. അല്ലാതെ പെണ്ണുങ്ങൾ മാത്രം പണി എടുക്കുന്നു എന്ന് പറയുന്നത് ശെരി അല്ല.. വീട്ടിലെ കാര്യങ്ങളും ജോലിക്ക് പോകുന്ന കാര്യങ്ങളും 2 ഉം കൂടെ ആണുങ്ങൾ നോക്കണം എന്നാണോ പറയുന്നേ... അങ്ങിനെ എങ്കിൽ പെണ്ണുങ്ങൾ ജോലിക്ക് പോട്ടെ സമ്പാദിക്കട്ടെ ആണുങ്ങൾ വീട്ടിലെ കാര്യങ്ങൾ നോക്കട്ടെ.. അപ്പോൾ പറയുമോ... പെണ്ണുങ്ങൾ പത്രം വായിക്കുന്നു.. ആണുങ്ങൾ പണി എടുക്കുന്നു എന്ന്... ആണുങ്ങൾക്ക് ആകെ റസ്റ്റ് കിട്ടുന്നത് അവർ ജോലിക്ക് പോവാത്ത സമയം ആണ്.. അത് വീട്ടിലുള്ള സമയം..
@@AsnaAkbar അപ്പൊ പെണ്ണുങ്ങൾ പണിക്കു പോന്നതോ സഹോദര 😊അവർ 4 മണിക്ക് എണീറ്റു ഉച്ചക്കത്തെ fd അടക്കം ഉണ്ടാക്കി വെച്ച് വന്നിട്ട് മാടിനെ പോലെ പണിയെടുക്കുന്നതൊന്നും സഹോദരൻ കാണാറില്ലേ 🙏ആണും പെണ്ണും ഒന്നിച്ചുണർന്നു പണികൾ ഒന്നിച്ചു ചെയ്യണം അങ്ങനെ ഒരു ലോകമാണ് സ്വപ്നം kaanunne👍
@@saranyasaru8347 അത് കൊണ്ടാണല്ലോ അവരെ പണിക്കു പോവണ്ട.. എന്ന് പറഞ്ഞ് ഭർത്താക്കന്മാർ കൂടുതൽ പേരും സംരക്ഷിക്കാർ ഉള്ളത്..
@@saranyasaru8347 ഭർത്താക്കന്മാർ അവരെ സംരക്ഷിക്കാൻ ഉള്ളപ്പോ അവർ എന്തിനാ എനിക്കും ജോലിക്ക് പോണം എന്ന് പറഞ്ഞ് വാശി പിടിക്കുന്നെ
കല്യാണപിറ്റേന്ന് രാവിലെ അടുക്കളയുടെ ഭിത്തിയിൽ ചാരി നിന്ന് ഞാനും കുഞ്ചുസ് നിന്നപോലെ നിന്നത് ഓർത്തുപ്പോയി..🤗👍എന്തൊരു പകപ്പ് ആണല്ലേ അത്....!!!
njanum😇
Njanum
2day oru paniyum illathe aghane thanne ninnu
Enikum ravile kulikkana paniye ullu. Chaya vare kai il tannu.. Ippozho😪
Njaum
കല്യാണം കഴിഞ്ഞ് പിറ്റേദിവസം എല്ലാവരും ഇങ്ങനെ തന്നെയായിരിക്കും ഒരു ഷോർട്ട് ഫിലിം കണ്ട് ഫീലിംഗ് ഉണ്ടായിരുന്നു സൂപ്പർ
ഇനിയും സീരീസ് ചെയ്യണം എന്നുള്ളവർ 👍
എന്റെ കുഞ്ഞൂസേച്ചി.... എല്ലാരും നല്ല സപ്പോർട്ട് ആണല്ലോ.. Lucky ❤❤❤❤❤. എന്റമ്മോ ejjaathi acting ❤❤❤❤😍😍
Kunjuze ഏതാ അഭിനയം ഓരോ പെണ്ണും അനുഭവിക്കുന്ന യഥാർത്ഥ അവസ്ഥ കാണിച്ചത് നന്നായി 👌👌
Crct
ആ ഒരു അനുഭവം... മറക്കാൻ പറ്റില്ലാ... വീട്ടിൽ നിന്ന് വിളിച്ചാൽ പിന്നെ ഫുൾ മൂഡ് ഓഫ് ആവും... 😔😔
3 വർഷങ്ങൾക്ക് മുന്നെ കണ്ണൂരിൽ നിന്നും പാലക്കാട് എത്തിയ എന്നെ തന്നെ ഈ video യില് എനിക്ക് കാണാൻ കഴിഞ്ഞു ❤️❤️❤️
😃
Ee kannur aano engane pkd ethiye
@@IjuzIjuz native place aanu കണ്ണൂർ mrg cheythadh പാലക്കാട്
@@samruthapreman4499 love mrrg aano
എല്ലാവർക്കും കല്യാണപിറ്റേന്ന് മനസ്സിൽ തോന്നുന്ന കാര്യങ്ങൾ ലളിതമായി അവതരിപ്പിച്ചു. പിന്നെ കുറെ ചിരിച്ചു പഴയ കാര്യങ്ങൾ ഓർത്തു...... 👍👍👍👍👍
വിഷ്ണു ഏട്ടന്റെ കൂർക്കം വലി കണ്ട് ചിരി വന്നു 😄😄😄
Last എന്താണെന്ന് അറിയില്ല കണ്ണൊക്കെ നിറഞ്ഞു
Shhoo 😂😂😂😂
പെട്ടന്ന് കല്യാണം കഴിഞ്ഞട്ട് ഉള്ള situation മുന്നിൽ കണ്ടു 😂😂🤦♀️🤦♀️
ഇതിൻ്റെ Bloopers ഉടനെ തന്നെ
ഇടണം, കാണാനുള്ള വെയ്റ്റിംഗ്.. !😂
Aa... അമ്മേടെ phone കോൾ വന്നാപോ അറിയാതെ ഒന്ന് entae കണ്ണ് നിറഞ്ഞു പോയി 🥺😐🙂
Sathyam😭
Entemm
എന്റെയും 😭😭
Sathiyam muthe
Enikkum
അങ്ങനെ പൂർവ്വാധികം ശക്തിയോടെ
അവർ സീരിസ് തുടങ്ങിയിരിക്കുകയാണ് സൂർത്തുക്കളെ...!!💥❤
തറവാട്ടിൽ kunjuchechiye miss ചെയ്യുന്നവർ ഉണ്ടോ
👇
ഈ വിഡിയോ കണ്ടിട്ട് കല്യാണം കഴിഞ്ഞുള്ള പിറ്റേ ദിവസത്തെ കുറിച്ച് ഓർത്ത് ടെൻക്ഷൻ അടിച്ച വിവാഹം ഉറപ്പിച്ചവർ എത്ര പേരുണ്ട്. ഇവിടെ വന്നു ഒന്ന് കണക്ക് ബോധിപ്പിച്ചേ
😭😭😭
Njnm 🥴🥴😁
Njn🤦♀️🤦♀️
Njn ind😂
Sathym nlla tension nd
5 മണിക്ക് എഴുന്നേൽക്കുന്ന ഭർത്താവിന്റെ വീട്ടിലുള്ളവരെ 7 മണിക്ക് എഴുന്നേൽക്കാൻ പഠിപ്പിച്ച ഞാൻ 🤪
🤣🤣🤣🤣 realy
Sathyam,😇😆😆
Bayangariii😄😄
😂😂
😂😂😂
ഇത് കണ്ടപ്പോൾ ശരിക്കും ഒൻപതു വർഷം പിന്നോട്ട് പോയപോലെ തന്നെ.... എന്ധോക്കെ യോ ഒരു ഫീലിംഗ്..... അന്നത്തെ പതിനേഴു കാരിയുടെ വെപ്രാളം വും ആവ ലാതിയും.... ശരിക്കും അത്പോലെ തന്നെ....😍😍😍😍😍
ഞാനും 9 വർഷം പിന്നോട്ട് poyi
Apo nammal same pich anallo😁😁
Njanum
സത്യം പറയാല്ലോ കുഞ്ചു റൂമിൽ ഇരുന്ന് കരഞ്ഞപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി 😢😢😢
Sathyam
Sathyam
Shariyaa
Sathyam
Sathiyam
First day മുറ്റമടിക്കാൻ പോലെ ഇതുപോലെ പെട്ടതാ ഞാനും 🤣...ശെരിക്കും vtlnn ഉമ്മ വിളിക്കുമ്പോ ഇതേ feel തന്നെ ആയിരുന്നു 😥
😔😭😭😭😭😭🙏
Nthonnade comments full comedy aanalla, oru 25 years o athil kuuduthalo pirakot oke poyath pole oru feel, ithine oke support cheyyunnathu kuuduthalum sthreekal thanna aanennu orkumbol 🙏🙏
21st century aayath aarum arinjitt ila thoninn...ingna ulla contents okke aalkare etra influence cheyunindinn ullath ith iduna aalkar orkendathanu..really pathetic
ethra years kazhinjalum genetatn gap vannalum oru penninum kalyana pittenn ingne okke aayirikkum feelings...😊
@@hoomanbeing1592 athokke maaranam ennu ithuvare thoneettille??🙄🙄
@@sreejithsubash7078 how could her feelings can be changed..?? actually its not only deals with patriarchy..bt also with each girl's attitude..ithre ollu..
ippo nammalum eathenklm veettil nikkanda vannal for the first day nml okke care chyyum what others think n ullath..ethra i dnt care paranjalum.its not cmpltly posible..🥴
ithin suport chyth cmnt idunnavar thanne only aa oru idealogy maranm nn ullavar aan...but avarum ithokke thnneyavum feelings..nmk ingne public awareness iloode oru extent vare kurakkane patollu..it actually shoud come frm their inner sense.but aa time il athrekum bold aayt ulllavar will be very rare
as a psychologist😊
@@hoomanbeing1592 im a psychiatric social worker.. i felt ee vdeolu ivda nilanilkna patriarchyna onm koodi ooti urapikunath pole aan...nammuk vendath change aahn...namude parents jeevichath pola ala namal jeevikunath...aa oru chnge oke undayath nmkk munbe undaya kore peru chnge nu vndi sramichath kondanu...athpole namlu try cheyanm rather than putting up vdeos which supports the same old mindset
ഇതിന്റെ ബ്ലൂപേർ വേണംഎന്ന് ഉള്ളോർ ലൈക് 👍👍
മല്ലുഫാമിലി 2.0 ൽ മറ്റൊരു വേറിട്ട 😍കാഴ്ചവസന്തമൊരുക്കി നമ്മുടെ മുൻപിൽ എത്തിക്കുന്ന എഡിറ്റർ വിഷ്ണു ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ഓരോ ലൈക്കും.😍👍🥰🥰🥰🥰🥰 ഇനിയും ഒരുപാട് വ്യത്യസ്തമായ കാഴ്ചകൾ പ്രതീഷിക്കുന്നു......
അയ്യോ പെട്ടെന്നു തീർന്നുപോയപോലെ തോന്നി ഒരു സിനിമ കാണുന്നതുപോലെ .അടിപൊളി
Ayyooo shariyaaa
E oru system ennanno marunnath ... Mattu oru veetil poyi nilkune atre budhimuttu vere onninum illa...ath clear aki kannichathnnu big thanks to the entire team 👍👍