Ettavum simple aya reethiyil pettennu manassilavum vidham churungiya time kond cheyunna ee avatharanam👏👏👏👏 thank you for your recipies... Enne pole bachelorsnu orupadu istanu.
ഇന്ന് എന്തു കറി ഉണ്ടാക്കണം എന്ന് ചിന്തിച്ചു ചിന്തിച്ചു അവസാനം ഉണ്ടാക്കി, ഇപ്പോൾ ആണ് ഇതു കാണുന്നത് അല്ലെങ്കിൽ ഇത് ഉണ്ടാക്കാമായിരുന്നു, എന്തായാലും എന്റെ ഷമിക്കുട്ടീ നാളെ ട്രൈ ചെയ്യാം ട്ടോ 😍😍😍😍
Hi വെൽക്കം ടു shamees kichen എന്ന് parayumbo തന്നെ മനസ്സിന് ഒരു സന്തോഷം ആണ് ട്ടൊ എന്തായാലും try ചെയ്യും tto... നേരം ഒരുപാട് വൈകി ഹോസ്പിറ്റലിൽ പോയി അതാണ് കുട്ടിനെ കൊണ്ട് പോയതാ
Hi chechi വെണ്ട എനിക്കും ഏട്ടനും ഇഷ്ടം ഉള്ളതാണ്.. വെണ്ടക്ക തോരനും പുളിഇഞ്ചിയും തേങ്ങ അരച്ച് കറി ഒക്കെ വെക്കാറുണ്ട് ഇത് first time ആണ് എന്തായാലും ഇന്ന് try ചെയ്തു നോക്കും
ഞാൻ അധികവും ഉണ്ടാകാറുണ്ട് ഷെമി ഈ കറി പെട്ടന്ന് ഉണ്ടാക്കാമല്ലോ എന്നുള്ളത് കൊണ്ടാണ് ഉണ്ടാക്കാറുള്ളതെ ജീരകം ചേർക്കാറില്ല ലെമണും ചേർക്കാറില്ല ഇനി ഇതുപോലെ നാളെ ഉണ്ടാക്കി നോക്കണം കണ്ടിട്ട് സൂപ്പർ ആണ്
Hai Shameekutty njan eppozhum parayunnapole SUUUUUPER Variety food different taste thanks Muthumanikutty thanks itupole try cheyyam Iniyum putiya videosinu wait cheyyunnu All the very best dear
ഞാൻ ആദ്യമായിട്ടാ ഇത്ര നേരത്തെ കാണുന്നതും കമന്റ് അയക്കുന്നതും സൂപ്പറായിട്ടുണ്ട് dear thank you .വെണ്ടയ്ക്ക കറി വയ്ക്കാറുണ്ട് .പക്ഷേ ഇതു പോലെ ഉണ്ടാക്കിയിട്ടില്ല. Trai ചെയ്യാം
Oruppadu oruppadu 😘 Santhosham 🥰😍 ithrayum time eduthu type cheyathu feedback ariyikunathu kanumbole 😘😘😍 love you dear 😘😘 ithilum valiya Santhosham vere ntha... Thanku so much dear 😘😘😘😘🥰🥰🥰🥰
Njan ippo ith undakkii.... Sathyam ttooo super an...
Orupaad Happyyee 😍😘😘😘
@@ShameesKitchen qqqq
@@ShameesKitchen k
Ettavum simple aya reethiyil pettennu manassilavum vidham churungiya time kond cheyunna ee avatharanam👏👏👏👏 thank you for your recipies... Enne pole bachelorsnu orupadu istanu.
Hi.. hapiyeeee 😍 Thanku 💝💝
Crt... chilare samsaram over aanu..veruppikkalanu... ithu simpile aaya avatharanam... kollam... super
.
ഇത്ത ഇതുവരെ ഒരു കറി പോലും വെക്കാൻ അറിയാത്ത ഞാൻ ഇത്താടെ ഈ വീഡിയോ കണ്ടു ഉണ്ടാക്കി.. സത്യായിട്ടും thank you.. ❤️❤️❤️ gulf chunk 🔥
ഇത് ഉണ്ടാക്കി നോക്കണം എന്ന് വിചാരിച്ചവരെവിടെ..... : '................
Pwolichee 😍😘😘😘💝💝💝💝💝
ഇന്ന് ഞാൻ ഇത് ട്രൈ ചെയ്തു. സൂപ്പർ റെസിപ്പി. പിന്നേയ് വെണ്ടയ്ക്ക ആയത് കൊണ്ട് അതിന്റെ എല്ലാ റെസിപിയും ഞാൻ ട്രൈ ചെയ്യാറുണ്ട്..
Hi.. oruppadu oruppadu Santhosham ishttamayi ennariyunnathil 😘🥰 happiye dear 😍😍😍😍
മുത്തുമണി ഞാനിന്നു ഉണ്ടാക്കി... സൂപ്പർ... ലാസ്റ്റ് ഡയലോഗ് കിടു....
Veg മാത്രം കഴിക്കുന്ന ഞാൻ ഇതു കണ്ടപ്പോഴേ like അടിച്ചു.... ഇനി ഉണ്ടാക്കി നോക്കും. 👍👍👍
Happyee 😍😍😘😘
ഇങ്ങളൊരു ബല്ലാത്ത ജാതി തന്നെ
ഷമി ടെ വീട്ടിൽ എന്നും വെറൈറ്റി ഫുഡ് ഉണ്ടാകും ലെ 🙂
സൂപ്പർ റെസിപ്പി 👌👍
Hahha😁😁🙈🙈
ഇന്ന് എന്തു കറി ഉണ്ടാക്കണം എന്ന് ചിന്തിച്ചു ചിന്തിച്ചു അവസാനം ഉണ്ടാക്കി, ഇപ്പോൾ ആണ് ഇതു കാണുന്നത് അല്ലെങ്കിൽ ഇത് ഉണ്ടാക്കാമായിരുന്നു, എന്തായാലും എന്റെ ഷമിക്കുട്ടീ നാളെ ട്രൈ ചെയ്യാം ട്ടോ 😍😍😍😍
Hi ..try cheyathu njamaleku feedback ariyikane 😇😇😘😘 love you 😍😘😘😘😘🥰🥰🥰🥰🥰🥰🥰
Hi dear എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട റെസിപ്പി അധികവും ചോറിന് ഉണ്ടാകാറുണ്ട് വെണ്ടയ്ക്ക 😋😋
Hi.. happiye 😘😘 dear 🥰😍😍
Hi വെൽക്കം ടു shamees kichen എന്ന് parayumbo തന്നെ മനസ്സിന് ഒരു സന്തോഷം ആണ് ട്ടൊ എന്തായാലും try ചെയ്യും tto... നേരം ഒരുപാട് വൈകി ഹോസ്പിറ്റലിൽ പോയി അതാണ് കുട്ടിനെ കൊണ്ട് പോയതാ
Hi.. dear 😘😘 comment kanumbole oruppadu Santhosham 😍😍 hospital ntha dear
ഇത് ഞാൻ ചെയ്യാറുണ്ട് ചോറിന്റെ കൂടെ ആണ് കഴിക്കാറുള്ളത് എന്റെ വീട്ടിൽ എല്ലാർക്കും ഇഷ്ടം ആണ് 😇😇😇😇
Hi.. Muthe 😘😍 happiye 🥰🥰🥰🥰
Shami aunty njan indakki Ammakk othiri ishtayi
👍👍adipoliyaa
Very tasty....
വെണ്ടക്ക is my favourite, തക്കാളി കൂടെ ഇട്ട് ഇട്ടു ഗ്രേവി ടൈപ്പ് കാണുന്നത് first time. കാണാൻ super.
Vendakka puli ozhichit mulakittu vaykarundo??
@@sajnarahman8278 yes very tasty
Happiye 😘😘 dear 😘😘
കാണുമ്പോഴേ അറിയാം ഇതിന്റെ രുചി.. മണവും രുചിയും ഒക്കെ കണ്ടപ്പോഴേ വന്നു തുടങ്ങി. Super മുത്തു മണിയെ....
Happiye 😘😘 comment kanumbole 😇😍
Hi chechi വെണ്ട എനിക്കും ഏട്ടനും ഇഷ്ടം ഉള്ളതാണ്.. വെണ്ടക്ക തോരനും പുളിഇഞ്ചിയും തേങ്ങ അരച്ച് കറി ഒക്കെ വെക്കാറുണ്ട് ഇത് first time ആണ് എന്തായാലും ഇന്ന് try ചെയ്തു നോക്കും
Supera muthumaniyee.. Orupad Happyy😍😍🥰🥰😘😘
Vendakaa anenkil anthaa..undakunad aara.. nammude muthaya shamikutti Alle...kidu Ayirikum..👌👌👌😍😍😍😘😘
Chella chakkuvee.. Njn mail kandu ketto.. Sathyam paranjal surprised ayi poyi.. mail nu udane reply varumee😁😁🙈🙈🙈🙈😍😘💕💕💕😇😇🌿🌿🌿
Hai gud mrg...ennu evide chappathide kude ee vendakka kariyatto...super
Njn undaki 🥰🥰 taste cheithitt nalla spr aayittund😋 ippo njn Hus mm ammachy mm varan waiting aa😀
🤩🤩😍🥰🥰🥰happiyee dear
ഇന്ന് വൈകുന്നേരം ഉറപ്പായും ഉണ്ടാക്കും 👏👏👏💓💓💓
Adipoliyee😍😍😘💕
ഞാൻ അധികവും ഉണ്ടാകാറുണ്ട് ഷെമി ഈ കറി പെട്ടന്ന് ഉണ്ടാക്കാമല്ലോ എന്നുള്ളത് കൊണ്ടാണ് ഉണ്ടാക്കാറുള്ളതെ ജീരകം ചേർക്കാറില്ല ലെമണും ചേർക്കാറില്ല ഇനി ഇതുപോലെ നാളെ ഉണ്ടാക്കി നോക്കണം കണ്ടിട്ട് സൂപ്പർ ആണ്
ഷമിക്കുട്ടി സൂപ്പർ ആണ് ട്ടോ. എന്തായാലും ഇത് ഉണ്ടാക്കും കുറെ ആയിട്ട് എന്നും കാണാറില്ല busy ആയതുകൊണ്ട് ആണ് കേട്ടോ. Sorrryyyy 😋😋😋😋
Hi.. dear 😘😘🥰 Orupaadu Santhosham 🥰 time kittumbole comments cheyanam ketto dear 😍😍😘😘
ഞാൻ ഇപ്പോൾ ഉണ്ടാക്കി ചോറിനൊപ്പം കഴിച്ചു.super ചക്കരെ..🤗😘
Hi..ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
Shamees എന്തുണ്ടാക്കിയാലും പൊളിയാണ് സത്യായിട്ടും
Happiye dear 🥰😍😘
ഞാൻ ഇന്നലെ നൈറ്റിൽ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടായി ☺️😍
🥰🥰😘💞😘🥰
@@ShameesKitchen 😘😘😘😄
Okra oru kidu sadhanam thanne
Njangal itu puli ozhichit vakarund podikal only turmeric powder and chilli powder 😍😍😍
😍😍😍🤩🤩
ഹായ് അടിപൊളി കറി ആണല്ലോ. ഇതുവരെ ഉണ്ടാക്കിട്ട എന്തായാലും ട്രൈ ചെയ്യുട്ടോ..
Happyyee😍😍😘😘
Undayirunna vendakka eduth curry vechu..ijj evade aayirunnu shamiyee ith vare😔😔😍😍😍😍
😁😁🙈 njamaleku next time try cheyam dear 💖😍💖😍
😘😘😘😘
Innitu undaaki. Super with lemon ...thankful
ഇന്ന് ഇത് ഉണ്ടാക്കിയിട്ട് തന്നെ വേറെ കാര്യം 😍😍😍
Supera.. Happy Cooking 😍😘
Adipoli curry sis my son usually wont like ladys finger today he ate this curry with dhosai he gave a compliment he is fond of that curry thank u
So happy to see your comments dear 😍😘😘 happiye 😘😘😘
ഇന്ന് ഉണ്ടാക്കി 😍🔥🔥യെരു കുറച്ചു കൂടി yaaaa moneee powli 🔥
Super an ithaa
Nan undakki ellarkkum ishtayi🥰
🥰🥰😘💕
ഇത് ഞാൻ ഉണ്ടാക്കാറുണ്ട് എന്റെ favourate ആണ്
Hi... happiye 😘😘 dear 🥰😍
@@ShameesKitchen 😍😍
Ippol undakiyittu vannirunnatheyullu appo super thank uuu
Oruppadu Santhosham ishttamayi ennariyunnathil 😍 Thankuu so
എന്റെ fav വെജിറ്റബിൾ റെസിപ്പി
Undakki Nokammm👌😋😋😋
Happiye 😘😘 feedback ariyikane dear 😍😍🥰🥰
ഇന്ന് ഉണ്ടാക്കിയിട്ട് തന്നെ കാര്യം 👍
Happiye 😘😘 dear 🥰🥰🥰
Notification kand odi vannatha first kittila 😓, super aayittund shameetha 🥗🥗🍲🍲😍😍😍
Love you dear 😘🥰🥰🥰
@@ShameesKitchen 😍😍😍😍😍😍😍😍😍😍
Hii first comment🤩🤩🤩🤩🤩🤩🤩
നല്ല ഉസാറായി ട്ടുണ്ട്, അൻറെ ബർത്താനം ഞമ്മക്ക് പെരുത്തു ഇഷ്ടായി
💖
Hi ഷെമീ,,,,, ഞാൻ ഉണ്ടാക്കി,,,,,,,, സൂപ്പർ,,
Hi.. happiye 😘😘 dear thanku😍😍😍
Try chayithu noki super an tto😄
നാനും ഉണ്ടാക്കി
പൊളി സൂപ്പർ കറി
ഞങ്ങൾ try ചെയ്തു നോക്കി നല്ല കറിയാണ്
Hi.. Thanku dear 😘🥰 happiye 😘
Nigaludee soud സൂപ്പർ
Super aayrunnu kto njn undakki nokki
🥰🥰🥰🤩🤩
Shameesey.... ijj video upld cheyinnath nokirunneth..... innn urappaayum try cheyyum 😋😘😍😘😍
Njammada Chella Muthumaniyee 😍😘😘😘
Hai Shameekutty njan eppozhum parayunnapole SUUUUUPER Variety food different taste thanks Muthumanikutty thanks itupole try cheyyam Iniyum putiya videosinu wait cheyyunnu All the very best dear
Hai... Muthe 😘🥰 Orupaadu Santhosham comments kanumbole 😘😘😘 love you dear 😘😘😘😘😘😘😘
ചേച്ചി കാണിക്കുന്ന എല്ലാ പത്രങ്ങളും സ്പെഷ്യൽ ആണല്ലോ
😁😁🥰🥰😍😘😘
@@ShameesKitchen njanundakki tto testy aanu....thanks....
Super😘😘😘😘 nalla taste ayirunnuuu tq chechiii😘😘
Njan undakki super.samiyude vibavangal njan undakkarundu ellaavarkum ishtamaanu
👌👌👌
Oruppadu Santhosham ishttamayi ennariyunnathil 😘🥰 Thanku dear 😘😍🥰🥰
Njngal ipo indaki 😍spr ...thanku🔥
Njan ipo ith undaki kanumpole thanne nalla Tastum und athukond ellarum ithonn undaki nokane
Njn ipo curry undakitto super
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
Enik in uchak itan... Njn undaki.. Spr shamii
നാളെ ഉണ്ടാക്കും
Kurachu thenga koodi arachu cherkkoo adi poli taste ayirikkum.innu enikk athayirunnu curry
Pwolichee 😍😘😘
Njan try cheythuu super
ഞാൻ ആദ്യമായിട്ടാ ഇത്ര നേരത്തെ കാണുന്നതും കമന്റ് അയക്കുന്നതും
സൂപ്പറായിട്ടുണ്ട് dear thank you .വെണ്ടയ്ക്ക കറി വയ്ക്കാറുണ്ട് .പക്ഷേ ഇതു പോലെ ഉണ്ടാക്കിയിട്ടില്ല. Trai ചെയ്യാം
Supera try cheythu nokkane.. Love youu 😘😘😘😘💝💝💝
ഞാൻ ഉണ്ടാക്കി 👍👍💯
സംഭവം കിടു. വെള്ളത്തിന് പകരം കഞ്ഞി വെള്ളം ഒഴിച്ചാൽ സൂപ്പർ കുറച്ചു കറി വേപ്പിലയും 👌
😍😍😍😍
Shameekutty njan undaki. Super taste aanu adipoli. Entey husbandnum ishtapettu dear. Thanks dear 😘😘😘😘😘
Hi.. oruppadu Santhosham ishttamayi ennariyunnathil 😘🥰🥰 Thanku dear 😘😍🥰😍
Hi Shamii id verity curry aanallo super 😋😋😋👍
Supera😍😍😘
Shemeethaa kiduvee😍😍👌👌😋😋😋
Muthe 😘😘 love you dear 😍😘🥰
@@ShameesKitchen 🥰😍😘
നോട്ടിഫിക്കേഷൻ കണ്ട് ഓടി കിതച്ച് വന്നപ്പോഴേക്കും frst ആരോ കൊണ്ടു പോയി😥😥😥 എന്നാലും ഞമ്മൾ കമന്റിടും😉😉😉 ഷെമി മുത്തെ പൊളിച്ചുട്ടോ🥰🥰😘
Chella chella Mizri kuttyeee.. Love Youu😍😘😘😇💕💕💕🏅🏅🍀🌿🌿
@@ShameesKitchen 👍👍👍
Super...kandittu orupad ayi ...ente samithaye...
Chella Kuttyyee.. Miss youu😍😍😘😘😇😇
Adipoli njn try cheythu.....
Happiye 😘🥰 dear 🥰
സൂപ്പർ 🥰
My favourite resipy thankyou sis
Happiye 😘😘 dear 😘😘🥰
Super recipe aanuto 👌 enganeyum vendakka curry undakki nokamto😊😊
Try chaythittu feedback ariyikane dear 😍😍😘🥰🥰
Cabbage curry udaki super ayirinu
Happiye 😘😘 dear 😘😘😘
Shemikutty....kurach busy aanu...like koduthu 😃😃😃 kanditilla... enthayalum super aayirikkum😍😍😍
Kandu nokkane.. Ishtavum😍😍😘🌿🌿
ഇത് കിടു ആണ് .പൊളിച്ചു
Try cheyane dear 💖💖💖
@@ShameesKitchen തീർച്ചയായും
ഞാൻ ഉണ്ടാക്കിട്ടോ
Thanku dear😘😘😘
ഓരോ ഡേയും ഇന്നെന്താ കറി എന്ന് ആലോചിക്കും.. . അപ്പോഴേക്കും കൊണ്ട് വരും വെറൈറ്റി... ഇന്നത്തെ എന്റെ ചോറിന്റെ കറി ithanutto... 😁
Njammada Chankoo Orupaad Happyyee 😍😘
@@ShameesKitchen ഇത്താ സംഭവം polichutttttoooo... soooooo tastyyyyyyy..
സെമി തത്ത
ഇതു ഞാൻ ഉണ്ടാക്കി. പ്രവാസി കൾക്ക് പെട്ടെന്ന് തെയ്യാറാകാം. Good
Hi... happiye 🥰😍 Thanku dear 😍🥰🥰🥰
Dhe veendum thakkaali 🍅 🙈🙈🙊
shamee chechiye katta pranayam anallo thakkalikalod😳😄😆😅😂 Adipoli recipe tto😃😋e thakkaali vendakka currye njan angu eduthu tto😁😍😘 # thakkaali ishtam❤😋😘😍👍👌
😁😁🙈🙈 padachone enikku vayye...ee thakkali Matti pidikendi irikunnu 😍😍🥰🥰
@@ShameesKitchen Hahhaaa.. innathe recipeyil thakkaali illallo chechikuttiye..😄😆😅 😘😍 chechi enth indaakiyalum athu oru vere level thanne👌❤💖❤💖😍😘love yo😇💞
അടിപൊളി ചേച്ചി എന്റെ പൊന്നെ എനിക്കു ഒരുപാടു ഇഷ്ട്ടായി
😘😘😘🤩🤩
😍 try chyth nokkaatto👍
Superaa😍😍👍👍
@@ShameesKitchen curry super😋 ellarkkum ishttaayii
Njan shamees kitchen eppozhum kanarund like cheyyarumund oru videoyilum comment cheyarilla. Ethinu munb oru pravashyam comment cheythu. Ella videoyum super. Nigal first thudagubol parayunnath kealkkan enikku valalare eshttamanu. 2. 3 pravashyam kealkkuna divasamund . Pakshe eppo correct correct onum kelkkunillallo. Parayunathil cheriyoru maatam pole thonunu. Mimikriyil nadanmarude sound anukarikkunath pole shameyude sound oru divasam aaregilum anukarikkumenu enikku thonunu. Ethu shammiye ariyikkananu eppozhum vicharikkum pkshe bhyagara madiyanu type chyyan. Cheythappozhanegil orupadum. Njan housewife aanu. Ente makananu Harshith. Eni aduthonum comment cheyyilla ktto. Like marakkathe cheyyum.
Oruppadu oruppadu 😘 Santhosham 🥰😍 ithrayum time eduthu type cheyathu feedback ariyikunathu kanumbole 😘😘😍 love you dear 😘😘 ithilum valiya Santhosham vere ntha... Thanku so much dear 😘😘😘😘🥰🥰🥰🥰
ഹായ് വളരെ മനോഹരമാണ് സീറ്റ് ബോയ്സ് വളരെയധികം സന്തോഷമുണ്ട്
Hi.. happiye 🥰😍😘🥰
ഇത്താ...... oru day in my life cheyyooo..... 😁🙏
സൂപ്പർ
Eppo thanne try cheyyam
🥰🥰🥰
Cheyythu... Nalla taste.. Eshttappettuu
Thanks ithaa ennu anikku kurachu kooduthal joliyundayirunnoo. Ochakku pettannu thayyarakkan pattunna curry andhannu aaloojikkughazhayirunnoo.apooyaannu.ennu ithaa nte special curryumayittu vannadhu .ennu anikku ee curry aannu ooninnu once again thank you
Hi.. Muthe 😘😘 oruppadu Santhosham comment kanumbole 😘😘 love you dear 😍😘😘😘😘😘🥰🥰
Urapayum try cheyyam
Chechi samsarikunnathu kelkan nalla rasamanu
Muthe 😘😘 happiye 😘 dear 🥰😍
I like shammee's different spoon& vessels
കുട്ട്യേ കൊള്ളാലോ 😘😘😘😘😘😘😘😘
Pwolichee 😍😘😘
Njan udakkaarund. Pakshe puly vellam aanu ozhikkaaru.
Ennaalum ithu kalakky☺👌👍
Happiye 😘😘 dear 🥰😍😍😍
നിങ്ങളുടെ പാചകം പുസ്തക രൂപത്തിൽ ആക്കിക്കൂടെ പലർക്കും ഉപകരിക്കും
😍😍👍👍😍😍
Njan ethupole undakittullatha super taste aane lemon cherthittillayirunnu
Hapiyeeee dear 😍😍😘😘🥰🥰
Very sweet person you are. Lovely talking 👌👌🥰🥰❤
Love Youu 😍😍😘😘😘😘
Shamikkutty sughano muthe ?mikkavarum ninte ella recipes try cheyyarund
First attempt il thanne success akarund da thanku muthe love u ...😘😘😘😘
Hi.. Sugam dear oruppadu oruppadu Santhosham 😘😘😘😘😘🥰🥰 love you dear 😍😍😘😘😘🥰🥰
@@ShameesKitchen 😘😘😘😘😘😘🌷🌷🌷🌷
Kollllam ketto..
Njan undakkiii... 👌👌
ishttamayi ennu ariyunathil 😍 oruppadu oruppadu Santhosham 🥰 dear 🥰🥰
കറി ഉണ്ടാക്കി കഴിഞ്ഞു അടിപൊളി👍👍
Your dishes are very simple.
Wow super Shamee 😋😋😋😋😋😋😋
Pwolichee 😍😘😘
Ithatha adipoli taste atto oru rakeshem ila. Itha muthane😘😘😘😘