Prime Debate LIVE | തോൽക്കാനുള്ള കാരണങ്ങൾ | Pinarayi Vijayan | CPM | LDF Lok Sabha Polls Defeat

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • Prime Debate LIVE : LDF Lok Sabha Polls Defeat :തോൽക്കാനുള്ള കാരണങ്ങൾ ഒടുവിൽ CPM കണ്ടെത്തി. ജനങ്ങൾ അകന്നു. പാർട്ടിയുടെ നട്ടെല്ലായ സമുദായങ്ങളിൽ നിന്ന് വോട്ട് ചോർന്നു. BJPവൽക്കരിച്ചു ജാതി സംഘടനകൾ. പാർട്ടി വോട്ടുകൾ BJPയിലേക്ക് പോയെന്ന് സമ്മതിക്കുന്ന CPM അതിന് കാരണക്കാരായി കണ്ടെത്തിയത് SNDPയെ. വെള്ളാപ്പള്ളി തന്നെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം പറഞ്ഞത് പാർട്ടിയും സമ്മതിക്കുന്നു. പക്ഷേ പാർട്ടിയോട് ഉള്ള വിരോധമല്ല SNDP നേതൃത്വത്തിൽ സംഘപരിവാർ മനസ് രൂപപ്പെടുന്നതാണ് പാർട്ടിയുടെ വിലയിരുത്തൽ. ക്രൈസ്തവ സമുദായത്തിന്റെ വോട്ടുകൾ യുഡിഎഫിനേക്കാൾ എൽഡിഎഫിന് കുറവാണ് കിട്ടാറുള്ളത് ഇത്തവണ അതും കിട്ടിയില്ല.ഭരണവിരുദ്ധ വികാരവും പിണറായി വിരരുദ്ധതയും തുറന്ന് സ്മതിക്കാൻ തയ്യാറല്ലാത്തതിനാൽ അത് ക്ഷേമ പെൻഷൻ കുടിശികയിലും മാധ്യമങ്ങളുടെ തലയിലും കൊണ്ടിട്ടു. മുഖ്യമന്ത്രി എന്താണ് തിരുത്തേണ്ടതെന്ന മറുചോദ്യവും പാർട്ടി സെക്രട്ടറി ചോദിക്കുമ്പോൾ പ്രൈം ഡിബേറ്റ് ചർച്ച ചെയ്യുന്നു.
    #primedebate #manjushgopal #loksabhaelectionresult2024 #cmpinarayivijayan #cpm #ldf #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews #മലയാളംവാർത്ത
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language TH-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r
    News18 Mobile App - onelink.to/desc-youtube

ความคิดเห็น • 4

  • @GireeshRaghavan-ob5wy
    @GireeshRaghavan-ob5wy 9 วันที่ผ่านมา +3

    Ente ponnu cheytanmare vellappalli njangalodu paranjittilla arku vote cheyyanam ennu enimuthal sndp yude koode ninkkunna partydekoode njangal nilkkum

  • @sutheeshputhiripadath
    @sutheeshputhiripadath 2 วันที่ผ่านมา

    ഗോവിന്ദ..... പിണറായിയുടെ അമിത മുസ്ലിം പ്രീണനം... അത് ഹിന്ദു ക്രിസ്ത്യൻ മനസിലാക്കി... മകളെ മുസ്ലിം ന് കെട്ടിച്ചു... അവനെ മുഖ്യമന്ത്രി വരെ ആക്കാൻ ഉള്ള നീക്കം വരെ... ജനങ്ങൾ മനസിലാക്കി ഗോവിന്ദാ.....

  • @NaranayanC-mc2yr
    @NaranayanC-mc2yr 7 วันที่ผ่านมา

    അസ ക്കർ നിങ്ങൾക്ക് എറ്റവും നല്ല പണി ബാർബർ ഷോപ്പ് തുടങ്ങുതാണ്