എനിക്കറിയാവുന്ന LDF അനുകൂലകനായ LSGD കരാറുകാരനായ എൻ്റെ സുഹൃത്ത് ആദ്യമായി ഞങ്ങളോടൊപ്പം UDF ൻ്റെ തിരഞ്ഞെടുപ്പ് പ്രജാരണത്തിന് ഇറങ്ങി പ്രവർത്തിച്ചു. കാരണം പണി പൂർത്തീകരിച്ച് കാലങ്ങളായിട്ടും ബില്ല് കിട്ടാതെ വലിയ സാമ്പത്തിക പ്രയാസം നേരിടുന്ന അവൻ ഈ ഗവൺമെൻ്റിനെ അത്രമേൽ വെറുക്കുന്നു.
നമ്മൾ തോറ്റത് അധികാരം കയ്യിൽ കിട്ടിയാൽ ഞങ്ങൾ എടുക്കുന്ന തീരുമാനം എന്തായാലും ജനങ്ങൾ സ്വീകരിക്കണം എന്നുള്ള പിടിവാശി ഏത് പാർട്ടി ആയാലും അത് ശരിയല്ല ആര് വന്നാലും ഏത് പാർട്ടി വന്നാലും ഓർക്കുക ജനങ്ങൾക്ക് വിജയിപ്പിക്കാൻ കഴിഞ്ഞകിൽ തോൽപിക്കാനും കഴിയും എന്ന് എല്ലാ പാർട്ടിയും ഓർക്കുന്നത് നന്നായിരിക്കും
ഇതിൽ പ്രത്യേകിച്ച് വിശകലനം ഒന്നും ചെയ്യേണ്ടതില്ല. പിണറായിയേയും ആളുടെ nexus group നേയും മൊത്തമായി party യിൽ നിന്നും പുറത്താക്കി ഒരു ശുദ്ധി കലശം നടത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. എന്തായാലും വരുന്ന assembly election ൽ ഇടതു ജയിക്കില്ല, ഇനി അഥവാ ജയിച്ചാൽ അതിന്റെ അർത്ഥം bengal ഉം ത്രിപുരയും പോലെ എന്നന്നേക്കുമായിട്ടുള്ള ഒരു അവസാനത്തിനുള്ളതായിരിക്കും അതു എന്ന്. ഈ COMMENT കുറേ പേരെ ദേഷ്യം പിടിപ്പിക്കുമായിരിക്കും, പക്ഷെ ചില കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ അനുഭവിക്കേണ്ടി വരും ശരിക്കുള്ള സഖാക്കൾ. അവർ പറയുന്ന ഒരു dialogue ഉണ്ടല്ലോ " ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ലെന്നു " വാസ്തവത്തിൽ ആ തിരിച്ചറിവ് നിങ്ങൾ ഇടതു കാർക്കാണ് ഇല്ലാത്തത്. ഉണ്ടായിരുന്നെങ്കിൽ പുറത്തിരുത്തേണ്ടവരെ അകതിരുത്തത്തില്ല. മുഖ്യനോ ആളുടെ കോക്കസ്സോ party യെക്കാളും വലുതല്ല. 🙏🏻
സിപിഐഎമ്മിന് പറ്റിയ തെറ്റ് എന്താണെന്ന് അറിയോ ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ജനങ്ങളുമായിട്ട് എപ്പോഴും ഒരു കണക്ഷൻ ഉണ്ടായിരുന്നു ഒരു നെറ്റ്‌വർക്ക് പോലെ പിന്നെ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആ നെറ്റ്‌വർക്ക് കട്ടായി പോയി ജനങ്ങളുടെ വികാരം മനസ്സിലാക്കി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന കാര്യത്തിൽ സിപിഎമ്മും തികച്ചും തോറ്റുപോയി
ആർഎസ്എസിനെയും സവർണ്ണ ജാതിയതയെയും തുടച്ച് മാറ്റാൻ പോരാടിയ ഗുരുവിന്റെ പിന്മുറക്കരെ കൊണ്ട് തന്നെ വോട്ട് ചെയ്യിപ്പിച്ച ആര്എസ്എസ് മികവ് സമ്മദിച്ച് കൊടുത്തെ പറ്റു👌🔥.പവനായി വീണ്ടും ശവമായി 😂
കേരള പോലീസിൻ്റെ കടിഞ്ഞാൺ മോഹൻ ഭഗവതിൻ്റെ കയ്യിൽ നിന്ന് തിരിച്ച് വാങ്ങാൻ കഴിവില്ലാത്ത ഈ കമ്മൂണിസ്റ്റ്മോമോർച്ചയാണത്രെ പാർലിമെൻ്റിൽ പോയി പാശിശത്തെ ഒലത്താൻ പോകുന്നത്... മുസ്ലിംകൾക്ക് അവസരം കിട്ടിയപ്പോൾ കമ്മൂണിസ്റ്റ്മോർച്ച ഓഫ് ഇന്ത്യ (മരപ്പട്ടി)യോട് തക്കതായ നന്ദികാണിച്ചു -അത്രേയുള്ളൂ......
ആര് തിരുത്തും പിണറായിയുടെ ഇപ്പോഴത്തെ നിലപാട് തിരുത്തണം എന്ന് പിണറായിയോടു തുറന്ന് പറയാൻ ധൈര്യമുള്ള നട്ടെല്ലുള്ള ഒരുനേതാവ് ആപാർട്ടിയിൽ ഉണ്ടോ അച്യുതാനന്ദനോ നയനാരോ തിരിച്ച് വരണം
എലെക്ഷൻറെ പരാജയം വിശകലനം ചെയുന്നത് ഒകെ നല്ലത് തന്നെ. പക്ഷെ എല്ലാരും പറയുന്നത് വോട്ട് ചോർന്ന് പോയത് മുസ്ലിം വോട്ടുകൾ ആണ് ക്രിസ്ത്യൻ വോട്ടുകൾ ആണ് നായർ വോട്ടുകൾ ആണ് ഈഴവ വോട്ടുകൾ ആണ് എന്നൊക്കെയാണ് എല്ലാരും പറയുന്നത്. ഇത് എത്രത്തോളം സെരിയാണ് എന്നൊന്നും അറിയില്ല എന്നാലും , ഉറപ്പിക്കാനും പറ്റില്ല . കാരണം ആരൊക്കെ ആർക്കൊക്കെ വോട്ട് ചെയ്‌തെന്ന കാര്യം നിയമ പ്രകാരം പരമ രഹസ്യം തന്നെ ആണ്. വോട്ട് ചെയ്ത ആളുകൾക്കു മാത്രമേ അറിയാൻ പറ്റുകയുള്ളു. ഞാൻ അതിശയിക്കുന്നത് ഈ 2024 ഇൽ പോലും നമ്മുടെ നാട്ടിൽ വോട്ട് ചെയ്യാൻ പോകുന്നത് ജാതിയും മതവും സമുതായം ഏതാണ് എന്നൊക്കെ നോക്കിയാണോ ? അതാണോ ഒരാൾ വോട്ട് ചെയ്യാൻ പോകുമ്പോൾ നമ്മൾ പരിഗണിക്കേണ്ട കാരണങ്ങൾ ? അത്രക് മണ്ടന്മാരാണോ നമ്മുടെ നാട്ടിലെ ആളുകൾ . അങ്ങനെ ഉള്ള മണ്ടന്മാരെ ആണോ നമ്മൾ എപ്പോളും പ്രബുദ്ധ കേരളം , സാക്ഷര കേരളം, എന്നൊക്കെ പറയുന്നത് ? ഇത്രയും കാലത്തേ വിദ്യാഭാസം കാര്യങ്ങളും അനുഭവങ്ങളും ഒകെ കൊണ്ട് എന്ത് ആണ് നേടിയത് എന്ന് മനസിലാക്കാൻ പറ്റുന്നില്ല . അതോ ചുമ്മാ നാട്ടുകാരെ പറ്റിക്കാനും പാർട്ടിയുടെ പരാജയം മറ്റെന്തിന്റെയെങ്കിലും തലയിൽ കെട്ടിവെച് രക്ഷപെടാൻ വേണ്ടി പറയുന്നതാണോ ? പക്ഷെ എലാ ചാനൽ ചർച്ചയിലും ഒരേ സ്വരത്തിൽ പറയുമ്പോ ????
മുൻപ് നരസിംഹറാവു rss ന് വേണ്ടി കഞ്ഞി വെച്ചു ഭരണം നീണ്ട ഇടവേള കോൺഗ്രസ് പാർട്ടിക്ക് നഷ്ടപ്പെട്ടു ഇപ്പോൾ ആ പണി കേരളത്തിൽ പിണറായി എടുക്കുന്നു ബിജെപി ഇവിടെ അക്കൗണ്ട് തുറന്നു
നിങ്ങളുടെ ചർച്ചയിൽ കൃത്യമായ വിശകലനം കാണുന്നില്ല....... സർക്കാരിനെതിരായ ജനരോഷം ഏതു മേഖലയിലാണെന്നു വെറുതെ പറഞ്ഞു പോവുകയാണു... ആഴത്തിൽ അതിനെ വിശദീകരിക്കാൻ കഴിയുന്നില്ല ഈ ചർച്ചയിൽ......
Congress ne kittiya ente vote CPM nte annu Kaaranam njan chidhichadu enge indiakku developed aakaam ennaanu I am generation of thinking of real politics 😊 It s do it CPM friends
ഉത്തരം സിംപിൾ. മുസ്ലിം പ്രീണനം. പക്ഷെ അവർ ചതിച്ചു. ഉത്തരത്തിലുള്ളത് കിട്ടിയുമില്ല, കക്ഷത്തിലുള്ളത് നഷ്ടപ്പെടുകയും ചെയ്തു. ഇനി ബാക്കിയും നഷ്ടപ്പെടാൻ പോകുന്നു.
എന്താണ് മുസ്ലിം പ്രീണനം എന്നത് കൊണ്ട് ഉദേശിച്ചത്. മുസ്ലിം സമുദായത്തിനു ഒരു ഉപകാരവും ഉണ്ടായിട്ടില്ല. ഉപദ്രവം നല്ലോണം ഉണ്ടായി. Riyas മൗലവി കേസ് ഒന്നും ആരും മറന്നിട്ടില്ല
പരാജയം അന്വേഷണം ചർച്ച എന്ന് പറഞ്ഞ് എന്തോ ഒണ്ടാക്കാനാ. സ്വന്തത്തിനു വേണ്ടി പാർട്ടിയെയും ജനങ്ങളെയും വർഗീയവത്കരിക്കാൻ പണിയെടുത്ത പിണറായീ കാലം മാപ്പു നൽകില്ല
Dawood bhai, ningaloru parajayamaanu, ellathineyum musliminte aalayil kondu poyi kettanulla shramam parihaasyamanu. For example oru out of focus episode topic: pashu idichu our yuvav marichu Dawood bhai on topic:> Pashu hinduvinte daivamanu, shaktamaya Islamophobia prajaripikunna ee sarkarinte samayath idi Konda Sulaiman enna pavan muslim yuvavinu neethi kittan saadhyadhayilla..aa islamophobic pashuvine kettiyidunnath sthiramaayi niraye Pacha pullukal ulla oru parambilaanu.. Ithum Islamophobia manapoorvam valarthaan Aa pashuvinte muthalali Narayanan chettan cheythathenennu sanghi police thirichariyilla 🙌🏻🙌🏻🙌🏻 Bhai, Ningalozhichu Baki ellavarum facts discuss cheyyumbol media one channelinu cheethaperu vangikodukunnathil main culprit ningalanu.,, Watch previous episodes!.U will get to know 😂😂😂😂 AJIMS and NISHAD always on point 👏🏻👏🏻
മുസ്ലിം സമുദായ ത്തിനെതിരെ ഒരു പോലീസ് നയവും ഇല്ല.. വെറുതെ ആളുകളെ തെറ്റിത്തരിപ്പിക്കരുത്...... എല്ലാം വോട്ടർനും ഭരണ വിരുദ്ധ വിചാരം ഉണ്ട്.... അതിനെ മത ത്തിന്റെ നിറം കൊടുക്കേണ്ട....
എവിടെ തിരുത്തണം എന്നു പാർട്ടിക്ക് നല്ല പോലെ അറിയാം പക്ഷെ നിങ്ങൾ എവിടെയെങ്കിലും തിരുത്തേണ്ടത് ഉണ്ടോ എന്നു നിങ്ങൾ ആലോചിക്കുക നിങ്ങളുടെ അജണ്ട പിണറായി ആണ് ഈ പാർട്ടി ജമാ അത്തെ ഇസ്ലാമി പോലെയല്ല 20ൽ 20സീറ്റ് നഷ്ട്ടപെട്ടപ്പോൾ പാർട്ടി പിനീട് ഒലിച്ചു പോയിട്ടൊന്നുമില്ല
എനിക്കറിയാവുന്ന LDF അനുകൂലകനായ LSGD കരാറുകാരനായ എൻ്റെ സുഹൃത്ത് ആദ്യമായി ഞങ്ങളോടൊപ്പം UDF ൻ്റെ തിരഞ്ഞെടുപ്പ് പ്രജാരണത്തിന് ഇറങ്ങി പ്രവർത്തിച്ചു. കാരണം പണി പൂർത്തീകരിച്ച് കാലങ്ങളായിട്ടും ബില്ല് കിട്ടാതെ വലിയ സാമ്പത്തിക പ്രയാസം നേരിടുന്ന അവൻ ഈ ഗവൺമെൻ്റിനെ അത്രമേൽ വെറുക്കുന്നു.
തനിക്കു ശേഷം പ്രളയം, വിജയന്റെ നിലപാട് അത് മാത്രം. 🙏
Exactly
കിറ്റ് വാങ്ങി നക്കി ഇൻക്വിലാബ് വിളിക്കണം എന്നാണ് കേരളനാട് വാഴും തമ്പുരാൻ പറയുന്നത് 🌹🌹🌹
Aza
മുമ്പ് ഏത് നേതാവിന് തെറ്റ് പറ്റിയാലും പാർട്ടി ചോദ്യം ചെയ്യുമായിരുന്നു പക്ഷേ ഇപ്പൊ അതില്ല
അജിംസ് താങ്കളുടെ വിലയിരുത്തൽ വളരെ ശെരിയാണ്
നമ്മൾ തോറ്റത് അധികാരം കയ്യിൽ കിട്ടിയാൽ ഞങ്ങൾ എടുക്കുന്ന തീരുമാനം എന്തായാലും ജനങ്ങൾ സ്വീകരിക്കണം എന്നുള്ള പിടിവാശി ഏത് പാർട്ടി ആയാലും അത് ശരിയല്ല ആര് വന്നാലും ഏത് പാർട്ടി വന്നാലും ഓർക്കുക ജനങ്ങൾക്ക് വിജയിപ്പിക്കാൻ കഴിഞ്ഞകിൽ തോൽപിക്കാനും കഴിയും എന്ന് എല്ലാ പാർട്ടിയും ഓർക്കുന്നത് നന്നായിരിക്കും
അജിംസ് ശരിയായ വിലയിരുത്തൽ ❤
വിജയന് അപ്പുറം എന്ത് വിശകലനം?.
കട്ടൻചായയും പരിപ്പ് വടയും തീറ്റിച്ച് പിരിച്ച് വിടും 😂
അജിംസ് 👍👍👍👍🔥
പിണനാറി ആ പാർട്ടിയെയും കൊണ്ടേ പോകു... ഇനി എന്ന് ബോധം വരും സഖാകൾക്ക്
ഇതിൽ പ്രത്യേകിച്ച് വിശകലനം ഒന്നും ചെയ്യേണ്ടതില്ല. പിണറായിയേയും ആളുടെ nexus group നേയും മൊത്തമായി party യിൽ നിന്നും പുറത്താക്കി ഒരു ശുദ്ധി കലശം നടത്തിയാൽ തീരുന്ന പ്രശ്നമേ ഉള്ളൂ. എന്തായാലും വരുന്ന assembly election ൽ ഇടതു ജയിക്കില്ല, ഇനി അഥവാ ജയിച്ചാൽ അതിന്റെ അർത്ഥം bengal ഉം ത്രിപുരയും പോലെ എന്നന്നേക്കുമായിട്ടുള്ള ഒരു അവസാനത്തിനുള്ളതായിരിക്കും അതു എന്ന്.
ഈ COMMENT കുറേ പേരെ ദേഷ്യം പിടിപ്പിക്കുമായിരിക്കും, പക്ഷെ ചില കാര്യങ്ങൾ പറഞ്ഞില്ലെങ്കിൽ അനുഭവിക്കേണ്ടി വരും ശരിക്കുള്ള സഖാക്കൾ. അവർ പറയുന്ന ഒരു dialogue ഉണ്ടല്ലോ " ഇടതില്ലെങ്കിൽ ഇന്ത്യ ഇല്ലെന്നു " വാസ്തവത്തിൽ ആ തിരിച്ചറിവ് നിങ്ങൾ ഇടതു കാർക്കാണ് ഇല്ലാത്തത്. ഉണ്ടായിരുന്നെങ്കിൽ പുറത്തിരുത്തേണ്ടവരെ അകതിരുത്തത്തില്ല. മുഖ്യനോ ആളുടെ കോക്കസ്സോ party യെക്കാളും വലുതല്ല. 🙏🏻
ഈ സത്യം അണികൾക്ക് മനസ്സിവണ്ടേ... സങ്കടമുണ്ട് പാർട്ടി ഇങ്ങനെ നശിക്കുന്നതിൽ
ഒന്നും തിരുത്തില്ല ....അഹങ്കാരം തുടരട്ടെ
ആവില്ല. തിരുത്തൊന്നും
ഉണ്ടാവില്ല
Ajimis Nilapad ok
പരനാറി കാരണം സിപിഎംനേ നിങ്ങൾ വെറുക്കരുത് ❤
ഒരിക്കൽ ഓട്ട് ചെയ്ത് ജയിപ്പിച്ചാൽ മാത്രം പോരാ.. ആജീവനാന്തം പുകഴ്ത്തി പാടുകയും വേണം എന്ന് . തബ്രാൻ .😂
സിപിഐഎമ്മിന് പറ്റിയ തെറ്റ് എന്താണെന്ന് അറിയോ ആദ്യ പിണറായി സർക്കാരിന്റെ കാലത്ത് ജനങ്ങളുമായിട്ട് എപ്പോഴും ഒരു കണക്ഷൻ ഉണ്ടായിരുന്നു ഒരു നെറ്റ്‌വർക്ക് പോലെ പിന്നെ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ആ നെറ്റ്‌വർക്ക് കട്ടായി പോയി ജനങ്ങളുടെ വികാരം മനസ്സിലാക്കി ജനങ്ങളുടെ ഇടയിൽ പ്രവർത്തിക്കുന്ന കാര്യത്തിൽ സിപിഎമ്മും തികച്ചും തോറ്റുപോയി
ഇടതുപക്ഷം കേരളത്തിന് ആവശ്യമാണ് അത് ആ പാർട്ടിയുടെ ഇപ്പോഴത്തെ നേതാക്കന്മാർ തിരിച്ചറിയണം
ഉദ്ദേശ ശുദ്ധി ശരിയല്ല....ajims🔥🔥👏
ഗീവർഗീസ് മാർ കൂറിലോസ് യഥാർത്ഥ യേശുവിന്റെ അനുയായി ❤
ആർഎസ്എസിനെയും സവർണ്ണ ജാതിയതയെയും തുടച്ച് മാറ്റാൻ പോരാടിയ ഗുരുവിന്റെ പിന്മുറക്കരെ കൊണ്ട് തന്നെ വോട്ട് ചെയ്യിപ്പിച്ച ആര്എസ്എസ് മികവ് സമ്മദിച്ച് കൊടുത്തെ പറ്റു👌🔥.പവനായി വീണ്ടും ശവമായി 😂
👍👍👍👍
Ajims 👋
What Ajims saying is 100% true
എന്തിന് തിരുത്തണം
മുഖ്യമന്ത്രി ഇങ്ങനെത്തന്നെ പോവണം
ആലത്തൂരിൽ ഒരുസീറ്റ് എങ്ങനെ കിട്ടി എന്ന് പാർട്ടിപഠിക്കും ഗോവിന്ദൻ😂
Eluppam athaanu 😅
Ramya haridas വളരെ മോശം പ്രകടനം കാഴ്ച്ചവെച്ച MP ആണ് .. അതാണവിടെ ... കെ രാധ കൃഷ്ണൻ .. ജയിച്ചത് ...
കേരള പോലീസിൻ്റെ കടിഞ്ഞാൺ മോഹൻ ഭഗവതിൻ്റെ കയ്യിൽ നിന്ന് തിരിച്ച് വാങ്ങാൻ കഴിവില്ലാത്ത ഈ കമ്മൂണിസ്റ്റ്മോമോർച്ചയാണത്രെ പാർലിമെൻ്റിൽ പോയി പാശിശത്തെ ഒലത്താൻ പോകുന്നത്...
മുസ്ലിംകൾക്ക് അവസരം കിട്ടിയപ്പോൾ കമ്മൂണിസ്റ്റ്മോർച്ച ഓഫ് ഇന്ത്യ (മരപ്പട്ടി)യോട് തക്കതായ നന്ദികാണിച്ചു -അത്രേയുള്ളൂ......
എന്തിനാ വിശകലനം എല്ലാവർക്കും അറിയാവുന്ന കാര്യമല്ലേ...പിണറായി & മരുമോൻ ആണ് തോൽവിക്കുള്ള കാരണം
Amithamaya Muslim prenanamkudea onnduu 😂
Athu chrisitianum und.korakkanengil randum kurakkatte
എന്തെല്ലാം നേട്ടമാണ് മുസ്ലിം പ്രകടനം കൊണ്ട് മുസ്ലീങ്ങൾക്ക് നേടിയത് എന്നും കൂടി പറയാമോ?
പാർട്ടി തിരുത്താൻ തയ്യാർ ആയാൽ ആദ്യം വേണ്ടത് മുഖ്യനെ ആ സ്ഥാനത്തു നിന്നും എത്രയും പെട്ടെന്ന് മാറ്റുക 👈👺
സി പി എമ്മുകാർ എന്നെങ്കിലും ഈ പറഞ്ഞതൊക്കെ മനസ്സിലാക്കുമോ??😄😄
പരനാറിയെ തിരുത്താ൯ നട്ടെല്ലുള്ള ഒരുത്തനുമില്ല ഇപ്പോൾ ഈ പാ൪ട്ടിയില്…അതാണ് കുഴപ്പം.…bjp ഏതാ, cpm ഏതാ എന്ന് ജനത്തിന് confusion.
ആര് തിരുത്തും പിണറായിയുടെ ഇപ്പോഴത്തെ നിലപാട് തിരുത്തണം എന്ന് പിണറായിയോടു തുറന്ന് പറയാൻ ധൈര്യമുള്ള നട്ടെല്ലുള്ള ഒരുനേതാവ് ആപാർട്ടിയിൽ ഉണ്ടോ
അച്യുതാനന്ദനോ നയനാരോ തിരിച്ച് വരണം
ആലപ്പുഴ പോലുള്ള ജില്ലകളിൽ മുസ്ലിങ്ങൾ വിചാരിച്ചിട്ടല്ല പാർട്ടി തോറ്റതെന്ന് ഏത് പൊട്ടനും മനസ്സിലാവും.
Age കൂടുമ്പോൾ orginal സ്വഭാവം മറച്ച് വെക്കുവാൻ കഴിയില്ല, കുട്ടികളെ പോലെ സംസാരിക്കും,
kk ശൈലജയുടെ ഇമേജ് തങ്കർത്തു
ഇനി ടീച്ചറമ്മ ക്ലിപ്പമ്മ എന്ന് അറിയപ്പെടും
പാവം ടീച്ചർ
പാർട്ടി ചർച്ച ചെയ്യും മുൻപ് തന്നെ മൗമുദി മാപ്ര കണ്ടെത്തിയിരിക്കുന്നു. ഇങ്ങനെയും ഉണ്ടോ കുരു 😡
ലളിതമായി പറയൂ 😂😂😂
അത് നിങ്ങൾക് മാത്രമേ അറിയൂ
എലെക്ഷൻറെ പരാജയം വിശകലനം ചെയുന്നത് ഒകെ നല്ലത് തന്നെ.
പക്ഷെ എല്ലാരും പറയുന്നത് വോട്ട് ചോർന്ന് പോയത് മുസ്ലിം വോട്ടുകൾ ആണ് ക്രിസ്ത്യൻ വോട്ടുകൾ ആണ് നായർ വോട്ടുകൾ ആണ് ഈഴവ വോട്ടുകൾ ആണ് എന്നൊക്കെയാണ് എല്ലാരും പറയുന്നത്.
ഇത് എത്രത്തോളം സെരിയാണ് എന്നൊന്നും അറിയില്ല എന്നാലും , ഉറപ്പിക്കാനും പറ്റില്ല . കാരണം ആരൊക്കെ ആർക്കൊക്കെ വോട്ട് ചെയ്‌തെന്ന കാര്യം നിയമ പ്രകാരം പരമ രഹസ്യം തന്നെ ആണ്. വോട്ട് ചെയ്ത ആളുകൾക്കു മാത്രമേ അറിയാൻ പറ്റുകയുള്ളു.
ഞാൻ അതിശയിക്കുന്നത് ഈ 2024 ഇൽ പോലും നമ്മുടെ നാട്ടിൽ വോട്ട് ചെയ്യാൻ പോകുന്നത് ജാതിയും മതവും സമുതായം ഏതാണ് എന്നൊക്കെ നോക്കിയാണോ ? അതാണോ ഒരാൾ വോട്ട് ചെയ്യാൻ പോകുമ്പോൾ നമ്മൾ പരിഗണിക്കേണ്ട കാരണങ്ങൾ ? അത്രക് മണ്ടന്മാരാണോ നമ്മുടെ നാട്ടിലെ ആളുകൾ . അങ്ങനെ ഉള്ള മണ്ടന്മാരെ ആണോ നമ്മൾ എപ്പോളും പ്രബുദ്ധ കേരളം , സാക്ഷര കേരളം, എന്നൊക്കെ പറയുന്നത് ?
ഇത്രയും കാലത്തേ വിദ്യാഭാസം കാര്യങ്ങളും അനുഭവങ്ങളും ഒകെ കൊണ്ട് എന്ത് ആണ് നേടിയത് എന്ന് മനസിലാക്കാൻ പറ്റുന്നില്ല .
അതോ ചുമ്മാ നാട്ടുകാരെ പറ്റിക്കാനും പാർട്ടിയുടെ പരാജയം മറ്റെന്തിന്റെയെങ്കിലും തലയിൽ കെട്ടിവെച് രക്ഷപെടാൻ വേണ്ടി പറയുന്നതാണോ ?
പക്ഷെ എലാ ചാനൽ ചർച്ചയിലും ഒരേ സ്വരത്തിൽ പറയുമ്പോ ????
മുൻപ് നരസിംഹറാവു rss ന് വേണ്ടി കഞ്ഞി വെച്ചു ഭരണം നീണ്ട ഇടവേള കോൺഗ്രസ് പാർട്ടിക്ക് നഷ്ടപ്പെട്ടു ഇപ്പോൾ ആ പണി കേരളത്തിൽ പിണറായി എടുക്കുന്നു ബിജെപി ഇവിടെ അക്കൗണ്ട് തുറന്നു
ഈ പാർട്ടി എന്ന പേര് സിപിഎം തീറെഴുതി കൊടുത്തതാണോ? മറ്റുള്ളതൊന്നും പാർട്ടി അല്ലേ? പാർട്ടി എന്ന് പറയുമ്പോൾ സിപിഎം ആവുന്നത് എങ്ങനെ ആണ്
Pension mudangiyath nalla sheenam aanu
തൃശൂർ പൂരം തകർത്തു സിപിഎം, തൃശൂർ എം ൽ എ ബാലചന്ദ്രൻ രാമയണം നന്നായി അവതരിപ്പിച്ചു, ഹിന്ദു വോട്ട് തൃശൂർ നിന്ന് ബിജെപി ക്ക് ഒഴുകി
C ദാവൂദ് 🔥🔥👌👌👌
സിപിഎമ്മിന് വളരെ എളുപ്പമാണ് ചെറിയൊരു വലതുപക്ഷ പ്രീണനം നടത്തിയാൽ മതി
എന്നാ നടത്തി kanikk..
ഇപ്പൊ യും അത് തന്നെ അല്ലെ
നിങ്ങളുടെ ചർച്ചയിൽ കൃത്യമായ വിശകലനം കാണുന്നില്ല....... സർക്കാരിനെതിരായ ജനരോഷം ഏതു മേഖലയിലാണെന്നു വെറുതെ പറഞ്ഞു പോവുകയാണു... ആഴത്തിൽ അതിനെ വിശദീകരിക്കാൻ കഴിയുന്നില്ല ഈ ചർച്ചയിൽ......
Everyone knows that. Abhyantharam
പോലീസ് നയം മുസ്ലിം ങ്ങളെ സർക്കാരിനെതിരെ തിരിച്ചു എന്ന് പലവട്ടം ആവർത്തിച്ചു. അതിന് കാരണമായ ഒരു സാഹചര്യം പോലും വിശദീകരിച്ചു കണ്ടില്ല
പിണറായി വിജയൻ ഇല്ലെങ്കിൽ എന്നെ കേരളം തന്നെ നിലനിൽക്കില്ല
ഈ നശിച്ച പാർട്ടി ഇല്ലാണ്ട് ആവണം അത്രമേൽ ജനങ്ങളെ കട്ട് മുടിച്ചിട്ടും ദ്രോഹിച്ചിട്ടും ഉണ്ട് ഇവർ
ആർഎസ്എസ് വർഗീയ യൂണിവേഴ്സിറ്റി
ഉത്തരം സിമ്പിൾ ആണ് പിണറായി......
Congress ne kittiya ente vote CPM nte annu
Kaaranam njan chidhichadu enge indiakku developed aakaam ennaanu
I am generation of thinking of real politics 😊
It s do it CPM friends
Aaa നാടക കലാകാരൻ പറഞ്ഞത് ആണ് ശെരി എന്ന് മനസ്സിലാക്കാത്ത pottanmaar ആണ് നിങ്ങള്...ഹിന്ദു ,ക്രിസ്ത്യൻ വോട്ട് ആണ് CPM നേ തോൽപ്പിച്ചത്😂
ഉത്തരം സിംപിൾ. മുസ്ലിം പ്രീണനം. പക്ഷെ അവർ ചതിച്ചു. ഉത്തരത്തിലുള്ളത് കിട്ടിയുമില്ല, കക്ഷത്തിലുള്ളത് നഷ്ടപ്പെടുകയും ചെയ്തു. ഇനി ബാക്കിയും നഷ്ടപ്പെടാൻ പോകുന്നു.
Ath kondaayirikkum LDF il ellam hindukkal.
Andi aaradhaka ulupp venam
എന്താണ് മുസ്ലിം പ്രീണനം എന്നത് കൊണ്ട് ഉദേശിച്ചത്. മുസ്ലിം സമുദായത്തിനു ഒരു ഉപകാരവും ഉണ്ടായിട്ടില്ല. ഉപദ്രവം നല്ലോണം ഉണ്ടായി. Riyas മൗലവി കേസ് ഒന്നും ആരും മറന്നിട്ടില്ല
കുറിൽസെ വേര അനി
പരാജയം അന്വേഷണം ചർച്ച എന്ന് പറഞ്ഞ് എന്തോ ഒണ്ടാക്കാനാ. സ്വന്തത്തിനു വേണ്ടി പാർട്ടിയെയും ജനങ്ങളെയും വർഗീയവത്കരിക്കാൻ പണിയെടുത്ത പിണറായീ കാലം മാപ്പു നൽകില്ല
Dawood bhai, ningaloru parajayamaanu, ellathineyum musliminte aalayil kondu poyi kettanulla shramam parihaasyamanu.
For example oru out of focus episode topic: pashu idichu our yuvav marichu
Dawood bhai on topic:> Pashu hinduvinte daivamanu, shaktamaya Islamophobia prajaripikunna ee sarkarinte samayath idi Konda Sulaiman enna pavan muslim yuvavinu neethi kittan saadhyadhayilla..aa islamophobic pashuvine kettiyidunnath sthiramaayi niraye Pacha pullukal ulla oru parambilaanu.. Ithum Islamophobia manapoorvam valarthaan Aa pashuvinte muthalali Narayanan chettan cheythathenennu sanghi police thirichariyilla 🙌🏻🙌🏻🙌🏻
Bhai, Ningalozhichu Baki ellavarum facts discuss cheyyumbol media one channelinu cheethaperu vangikodukunnathil main culprit ningalanu.,, Watch previous episodes!.U will get to know 😂😂😂😂
AJIMS and NISHAD always on point 👏🏻👏🏻
Kit😂😂😂
വിജയപ്പനെ പറയാൻ ആരുണ്ടിവിടെ 😂
Descrimination kanichadhan" prashnam
Court judgement,aan prashnam,
Ramadhanil vidhi vannu" muslimingalk jeeva pariyandham, RSS kaare free vittu,
Idhan prashnam chindhiku
😁
Paranary pinaray vote BJP ke chhithu 1st reason
മീഡിയ വണ്ണിൻ്റെയും ജമാത്തിനോടും ചോദിച്ചിട്ട് തിരുത്താം.
THAAN ITHRAYKKUM VIVARA DOSHIYUM, NIRAKSHRANUM AAANENNU MANASSILAAAYI........... SATHYAM PRAYUMBOL THAANIKK KALIPP ENDINAA.... S.......VE?🤣🤣🤣
ഏയ് തിരുത്തണ്ട എന്നാണ് ഞങ്ങളുടെ ഒക്കെ ആഗ്രഹം
ശരി സഖാവെ
പിണറായീടെ ഭക്തനാ അല്ല്യോ 😂
പാകിസ്താൻ. ചാനൽ.ആണോ.ഇവർ😅😅😅😅😅
Cpm mp aano paralimentil poyi undakkum enn parayunnath angane alkarkk thonnum ath 1990 il
Ipo athokkae maari mister 😂
😂
Answer is pinarayi😂😂
ബസിൽ തിരക്ക് 500 ക്രിമിനൽ സിപിഎം തടവുകാർ പരോളിൽ
Ajims 👍
അമിതമായ മുസ്ലിം പ്രീണനം സിപിഎം നെ തോൽപിച്ച്..
എന്താണ് മുസ്ലിം പ്രീണനം എന്ന് പറയൂ. നേരെ മറിച്ച് മുസ്ലിം സമുദായത്തിന് നീതി കിട്ടാത്ത പോലീസ് സംവിധാനം. റിയാസ് moulavi കേസ് ഒന്നും മുസ്ലിം മറക്കില്ല.
മയിര് പ്രീണനമാണ് മുസ്ലിങ്ങൾക്ക് കിട്ടുന്നത്. ഇങ്ങനെ പ്രീണനം പ്രീണനം പറഞ്ഞു പറഞ്ഞു മുസ്ലിങ്ങൾ അവരുടെ അവകാശങ്ങൾ പോലും ചോദിക്കാൻ പേടിച്ചു തുടങ്ങി
വർഗ്ഗീയത യും കുത്തിത്തിരുപ്പും നന്ദികേടും
ഒത്തു ചേർന്നാൽ എത്ര ശതമാനം വരും...
നിങ്ങളെ ഒക്കെ മനസിലാക്കാൻ ഈചർച്ച ധാരാളം..
റിയാസ് നേ മന്ത്രി ആക്കിയത് തന്നെ ശരിയായില്ല
ലീഗ് നേതാവിന്റെ ചോർന്ന ഫോൺ സംഭാഷണത്തെക്കുറിച്ച് അടുപ്പ് കൂട്ടുന്നില്ല 😂
കറക്റ്റ് point അജിമ്സ് പറഞ്ഞത് ആണു. Dawood സ്ഥിരം ജമാഅത് ഇസ്ലാമി നിലപാട്
മുസ്ലിം സമുദായ ത്തിനെതിരെ ഒരു പോലീസ് നയവും ഇല്ല.. വെറുതെ ആളുകളെ തെറ്റിത്തരിപ്പിക്കരുത്...... എല്ലാം വോട്ടർനും ഭരണ വിരുദ്ധ വിചാരം ഉണ്ട്.... അതിനെ മത ത്തിന്റെ നിറം കൊടുക്കേണ്ട....
പിണറായി നല്ലൊരു പാർട്ടിയെ നശിപ്പിച്ചു
എവിടെ തിരുത്തണം എന്നു പാർട്ടിക്ക് നല്ല പോലെ അറിയാം പക്ഷെ നിങ്ങൾ എവിടെയെങ്കിലും തിരുത്തേണ്ടത് ഉണ്ടോ എന്നു നിങ്ങൾ ആലോചിക്കുക നിങ്ങളുടെ അജണ്ട പിണറായി ആണ് ഈ പാർട്ടി ജമാ അത്തെ ഇസ്ലാമി പോലെയല്ല 20ൽ 20സീറ്റ് നഷ്ട്ടപെട്ടപ്പോൾ പാർട്ടി പിനീട് ഒലിച്ചു പോയിട്ടൊന്നുമില്ല
ബെസ്റ്റ് 😂
പരനാറി കാരണം സിപിഎംനേ നിങ്ങൾ വെറുക്കരുത് ❤❤❤