യേശുവേ പോലെ സ്നേഹിക്കാൻ ആരുമില്ല|FR.MATHEW VAYALAMANNIL

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 191

  • @bindhuka
    @bindhuka 2 หลายเดือนก่อน +7

    ഈശോയെ ഓരോ ദിവസവും സങ്കടങ്ങൾ പെരുകി വരുവാണ്. എന്റെ സങ്കടങ്ങളിൽ നാഥാ ഇടപെടണമെ എനിക്കായി സംസാരിക്കാൻ ആരുമില്ല. നാഥാ വൈകാതെ വരണമെ എനിക്കായി സംസാരിക്കണമെ

    • @moncygeorge7425
      @moncygeorge7425 2 หลายเดือนก่อน +1

      ജീസസ് വിസ ക്കായി കാത്തിരിക്കുന്നsajo george ന്റെ വിസ തടസ്സം മാറ്റി തരണേ 2വർഷമായി work permit കിട്ടിയിട്ട് ഇതുവരെ യും വിസ കിട്ടിയില്ല 🙏🙏🙏🙏ഇഈ ശോയെ നന്ദി നന്ദി thanks Lord 🙏🙏🙏

    • @BijiAntony-r8x
      @BijiAntony-r8x 2 หลายเดือนก่อน

      Trust in God

  • @sailuzzworld7628
    @sailuzzworld7628 2 หลายเดือนก่อน +1

    തമ്പുരാനേ എൻ്റെ പ്രാർഥന e നിമിഷം വരെ കേട്ടത് പോലെ ഇനിയും കേൾക്കനെ

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 2 หลายเดือนก่อน +4

    യേശുവേ ശത്രുക്കളുടെ ഉപദ്രവങ്ങളിൽ നിന്ന് സംരക്ഷിക്കേണമേ. ആമേൻ

  • @BetsyElizabethElizabeth
    @BetsyElizabethElizabeth 2 หลายเดือนก่อน +3

    യേശുവേ എന്റെ കുഞ്ഞിന്റെ എക്സാം ജയിക്കാൻ പ്രാർത്ഥിക്കുന്നു

  • @shyjakk8107
    @shyjakk8107 2 หลายเดือนก่อน +36

    യേശുവേ എൻ്റെ മകൾക്ക് പഠിക്കാനുള്ള മടി മാറ്റി തരണമേ🙏🙏🙏 phone addiction മാറ്റി തരണമേ🙏🙏🙏

  • @BincyTS
    @BincyTS 2 หลายเดือนก่อน +16

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ

  • @shimipaul7595
    @shimipaul7595 2 หลายเดือนก่อน +8

    ഈശോയെ അങ്ങ് ചെയ്തു തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് ആയിരം ആയിരം നന്ദി പറയുന്നു. ഇനിയും ഞങ്ങളുടെ കൂടെ അങ്ങും മാതാവും ഉണ്ടായിരിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 2 หลายเดือนก่อน +3

    യേശുവേ പീഡനങ്ങളും സഹനങ്ങളും നീ എനിക്ക് തന്നതിനാൽ നന്ദി പറയുന്നു. ആമേൻ

  • @tintubasil7511
    @tintubasil7511 2 หลายเดือนก่อน +3

    എന്റെ യേശുവേ എന്റെ നിയോഗങ്ങൾ സമർപ്പിക്കുന്നു. അവിടുന്ന് എനിക്കു എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ

  • @ajitha5156
    @ajitha5156 2 หลายเดือนก่อน +6

    യേശുവേ 🙏🙏നന്ദി കർത്താവെ ആമേൻ മാതാവ് 🙏🙏

  • @SushamaSivan
    @SushamaSivan 2 หลายเดือนก่อน +7

    കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണമേ ആമേൻ ഹല്ലേലുയ്യ 🙏🙏🙏

  • @jyothylekshmiv4155
    @jyothylekshmiv4155 2 หลายเดือนก่อน +2

    ഒന്നിലും ഒരു സമാധാനം ഇല്ല കർത്താവേ!!

    • @BijiAntony-r8x
      @BijiAntony-r8x 2 หลายเดือนก่อน

      Trust in God. God bless you

  • @minimini3606
    @minimini3606 2 หลายเดือนก่อน +6

    🙏🏽🙏🏽🙏🏽🙏🏽അങ്ങേയുടെ ആത്മവിനാൽ നിറയ്‌കേണമേ സാത്താന്യ ശക്തിയിൽ നിന്നും കയറ്റെണമേ

  • @mollyjose3019
    @mollyjose3019 2 หลายเดือนก่อน +4

    ഈശോയെ അനുഗ്രഹിക്കണ മേ. രക്ഷി ക്ക ണ മേ 🙏

  • @lathasundaran555
    @lathasundaran555 2 หลายเดือนก่อน +2

    ഹല്ലേലുയ പ്രാർത്ഥന യുടെ ഭാഗമാണ് എന്റെ ജീവിതം കാത്തോളണേ തമ്പുരാനെ കടഭാരം സമാധാനം കുടുബത്തിൽ അനുഗ്രഹിക്കേണമേ ആമേൻ ഹല്ലേലുയ ഹല്ലേലുയ നന്ദി നന്ദിക്കോടി നന്ദി സ്തോത്രം ഈശ്വയെ nanni❤️❤️❤️🙏🙏🙏🌹🌹🌹💐💐

  • @mercydavid8159
    @mercydavid8159 2 หลายเดือนก่อน +3

    ഈശോയേ ഞങ്ങളുടെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും അങ്ങയുടെ ശക്തമായ കരങ്ങളിൽ വഹിക്കേണമെ

  • @VoiceOfAksa
    @VoiceOfAksa 2 หลายเดือนก่อน +1

    അമ്മേ അവിടുത്തെ നില അങ്കിയിൽ പൊതിഞ്ഞു പിടിച്ചോണെ എന്റെ മക്കളെ 🙏🙏🙏🙏

  • @LucyPaulose
    @LucyPaulose 2 หลายเดือนก่อน

    പല്ലു വെച്ചൂന് പോലും തോന്നരുതേ യേശുവേ 🙏🙏🙏🙏🙏🙏🙏എന്റെ കൂടെ യേശുവും മാതാവആവും ഉണ്ടാകേണമേ 🙏🙏🙏🙏🙏🙏🙏

  • @lethikalechu8912
    @lethikalechu8912 2 หลายเดือนก่อน

    ഈശോപ്പേയ് സമാധാനം നൽകി അനുഗ്രഹിക്കേണമേ 🙏🏻നല്ലൊരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻

  • @RajeevpViswanathan-mn9pi
    @RajeevpViswanathan-mn9pi หลายเดือนก่อน

    എന്റെ ഈശോയെ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏

  • @JOSNAVIMAL-d5p
    @JOSNAVIMAL-d5p 2 หลายเดือนก่อน +3

    എന്റെ പ്രാർത്ഥന കേൾക്കണമെ....😢

  • @sheebayesudas694
    @sheebayesudas694 2 หลายเดือนก่อน +5

    ഞങ്ങൾക്കെല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന നേരത്തെ അച്ഛനുവേണ്ടി ഞങ്ങൾ എല്ലാവരും പ്രാർത്ഥിക്കുന്നു

  • @rathakrishananrathakrishna236
    @rathakrishananrathakrishna236 2 หลายเดือนก่อน +2

    യേശുവെ എന്റെ ജോലി നഷ്ടപ്പെട്ടു ഞങ്ങളുടെ പ്രാർത്ഥന കേൾക്കേണമേ എന്റെ മകന് ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ

  • @jasminelal3465
    @jasminelal3465 2 หลายเดือนก่อน +3

    എന്റെ ഈശ്വയെ ഞാൻ നോക്കുന്ന രോഗി എന്നോട് സമാധാനതോട് സന്തോഷത്തോടു പെരുമാറാനും എനിക്ക് ഭയം കൂടാതെ അവരെ ശുഷ്രുഷിക്കാനും ഉള്ള കരുത്തും ധൈര്യം തന്നു സഹായിക്കണേ... ആമേൻ 🙏

  • @vincyboby7626
    @vincyboby7626 2 หลายเดือนก่อน

    ഈശോയെ എൻ്റെ നിയോഗങ്ങളെല്ലാം സാധിച്ചു തരണമേ

  • @leemasavio5772
    @leemasavio5772 2 หลายเดือนก่อน +4

    എന്റെ ഈശോയേ എൻ്റെ മക്കളുടെ പഠിക്കാനുള്ള മടിയും അലസതയും മാറ്റിതരണമേ അവർ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ നല്ല ദൈവം വിശ്വാസത്തിൽ വളർന്നു വരാൻ അനുഗ്രഹിക്കണമേ ആമ്മേൻ

  • @marbinmartin1468
    @marbinmartin1468 2 หลายเดือนก่อน +1

    ഈശോയെ അമ്മേ എന്റെ കൂടൂ൦ബതെ കാത്തുകൊള്ളണമേ🙏 🙏

  • @DeepthiBaiju-ic5bm
    @DeepthiBaiju-ic5bm 2 หลายเดือนก่อน +1

    ഈശോയെ എന്റെ മക്കൾ 2 പേർക്കും പഠിക്കാൻ ഉള്ള ബുദ്ധിയും ശക്തിയും ആഗ്രഹവും കൊടുക്കണേ അവരെ പരിശുദ്ധ ആത്മവിനാൽ നിറക്കണേ

  • @shimipaul7595
    @shimipaul7595 2 หลายเดือนก่อน +1

    ഈശോയെ ഞങ്ങളുടെ മക്കളെ പൂർണ്ണമായി സമർപ്പിക്കുന്നു 10 ലും 8 ലും പഠിക്കുകയാണ് അവർക്ക് നല്ല രീതിയിൽ പഠിക്കുവാനും പഠിച്ചതെല്ലാം ഓർമ്മിക്കുവാനും കൃപനൽകി അനുഗ്രഹിക്കണമെ അവരെ ജ്ഞാനത്തിലും പ്രായത്തിലും യേശുവിൻ്റെ ചൈതന്യത്തിൽ വളരുവാനും കൃപനൽകി അരാഗഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @tijimathew3073
    @tijimathew3073 2 หลายเดือนก่อน +1

    ഈശോയെ ലീവിൻറെ തടസ്സങ്ങൾ മാറി കിട്ടൻ പ്രാർത്ഥിക്കുന്നു,,,🙏🙏🙏

  • @BeenaTb-y2y
    @BeenaTb-y2y 2 หลายเดือนก่อน

    യേശുവേ അങ്ങ് എന്റെ ജീവിതത്തിൽ ചെയ്ത എല്ലാ നന്മകൾക്കും ഒരായിരം നന്ദി പറയുന്നു. എന്റെ മാളുവിന്‌ ഒരു കുഞ്ഞിനേയും ചിന്നുവിന് നല്ലൊരു വിവാഹജീവിതവും കൊടുക്കണമെന്ന് യേശുവേ അങ്ങയോടു ഞങ്ങൾ പ്രാർത്ഥിക്കുന്നു. ആമേൻ 🙏🙏🙏🙏🙏

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 2 หลายเดือนก่อน

    ദൈവമേ അങ്ങയുടെ ചൈതന്യം എന്നെയും മകളെയും സംരക്ഷിച്ചു അനുഗ്രഹിക്കേണമേ. ആമേൻ

  • @beenamolmm8880
    @beenamolmm8880 2 หลายเดือนก่อน +1

    Amen 🙏🏻🙏🏻🙏🏻 ഹാലേലൂയ്യ യേശുവേ ഹാലേലൂയ്യ

  • @worldfootballdribbling
    @worldfootballdribbling 2 หลายเดือนก่อน

    യേശുവേ ഞങ്ങളുടെ മക്കൾക്ക് പരീക്ഷയ്ക്ക് നല്ല മാർക്ക് കിട്ടണം നാഥാ ആമ്മേൻ🙏🙏🙏🙏

  • @GireeshGireesh-yh3ui
    @GireeshGireesh-yh3ui 2 หลายเดือนก่อน +7

    കർത്തവേ അമ്മേ പരിശുദ്ധ മാതാവേ കാത്തു രക്ഷിച്ചനുഗ്രഹിക്കേണമേ🙏🙏🙏

    • @0mana-ke2nq
      @0mana-ke2nq 2 หลายเดือนก่อน

      😊😂😂😂😂🥲🥲

  • @appu65
    @appu65 2 หลายเดือนก่อน +1

    യേശുവേ എൻറെ ജീവിത പങ്കാളിയെ കുഞ്ഞുങ്ങളെയും കാത്തുകൊള്ളേണമേ ആമേൻ 🙏

  • @megaining173
    @megaining173 2 หลายเดือนก่อน +2

    കർത്താവെ എന്റെ കടം വീട്ടാൻ ഉള്ള കാശ്
    എനിക്ക് ശരി ആക്കി തരണമേ 🙏🏽🙏🏽🙏🏽🙏🏽
    എന്റെ ഭർത്താവ് നല്ല രീതിയിൽ ഉള്ള ജോലി യും ബുദ്ധിയും കൊടുത്ത് അനുഗ്രഹിക്കണ്ണമേ

  • @sinigeorge301
    @sinigeorge301 2 หลายเดือนก่อน +17

    കർത്താവെ ഞങ്ങളെ ഇത്രത്തോളം അനുഗ്രഹിച്ചു നടത്തിയതിനു നന്ദി

  • @joicyjoshy908
    @joicyjoshy908 2 หลายเดือนก่อน

    ഈ അനുഭവം എനിക്കുണ്ടായിരുന്നു ഈശോയെ നന്ദി... ഈശോയെ സ്തുതി... 🙏

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 2 หลายเดือนก่อน

    യേശുവേ മകളെ സംരക്ഷിച്ചു അനുഗ്രഹിക്കേണമേ. ആമേൻ

  • @_mikaxa_143
    @_mikaxa_143 2 หลายเดือนก่อน

    യേശുവേ കട ഭാരം മാറ്റിതരണേ 🙏🏻🙏🏻🙏🏻

  • @marykavummolel7160
    @marykavummolel7160 2 หลายเดือนก่อน +7

    യേശുവേ ഞങ്ങളുടെ കുടുംബത്തിൽ നിന്നും പൈശാചിക ബന് ധനത്തെ നീക്കി കളയേണമേ. യേശുവേനന്ദി

  • @jessyjoy-oz4fn
    @jessyjoy-oz4fn 2 หลายเดือนก่อน +7

    എന്റെ പൊന്നെ യേശുവേ എന്റെ ലിജു വരുബോൾ ഞങ്ങക്ക് ഒന്നിച്ചു ഇരിക്കാൻ ഒരു ഭവനം തരണേ ദൈവമേ എന്റെ അഭക്ഷ കേൾക്കണേ 🙏🙏🙏

  • @marygeorge8295
    @marygeorge8295 2 หลายเดือนก่อน

    കർത്താവെ എന്റെ ടെൻഷനും അധിക ചിന്തകളും പൂർണ്ണമായും മാറ്റി എന്റെ മനസ്സ് സ്വതന്ത്രമാക്കേണമേ ആമേൻ 🙏🙏

  • @stephinthomas3410
    @stephinthomas3410 2 หลายเดือนก่อน

    Ente eeshoye ente monte padickanulla madi mati padickanulla augraham thannarulenname Ammen 🙏🙏🙏🙏

  • @radhamips4953
    @radhamips4953 2 หลายเดือนก่อน

    എശുവേ മകന്റ് തലവേദന മാറ്റി തരേണമേ 🙏🏼❤️

  • @sasikalamk5237
    @sasikalamk5237 2 หลายเดือนก่อน

    എന്റെ ഈശോയെ എന്നെയും എന്റെ കുടുംബത്തിലുള്ള എല്ലാ മക്കളെയും നിന്റെ കൈകളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു രോഗങ്ങൾ മാറി സുഖം തരേണമേ എന്റെ ബിസിനസ് നല്ലരീതിയിൽ നടത്താണമേ വരുമാനം തരേണമേ ആമേൻ ആമേൻ ആമേൻ

  • @ranikeztu12678jmphlos
    @ranikeztu12678jmphlos 2 หลายเดือนก่อน

    ദൈവമേ പീഡനങ്ങളിൽ നിന്ന് നീ സംരക്ഷിക്കേണമേ. ആമേൻ.

  • @AbiAbi-j3x
    @AbiAbi-j3x 2 หลายเดือนก่อน

    അമ്മ മാതാവ് എൻറെ മാതാപിതാക്കൾക്കും ഒരു ഭവനം നൽകണമെന്ന് പ്രാർത്ഥിക്കുന്നു ആവേ മരിയ

  • @vincyroy8128
    @vincyroy8128 2 หลายเดือนก่อน

    ഈശോയേ എന്റെ മകന് മാനസ ആന്തരംനൽകി അനുഗ്രഹിക്കണേ

  • @joyaljo151
    @joyaljo151 2 หลายเดือนก่อน

    Yes Jesus...we are here ...look at us ...kind on us ...we love you Jesus....

  • @JHecy-o6j
    @JHecy-o6j 2 หลายเดือนก่อน

    Yeshuve nanni...yesuvee soothram....❤❤❤❤

  • @saumyajoy8135
    @saumyajoy8135 2 หลายเดือนก่อน +1

    കർത്താവേ നന്ദി 🙏🏻

  • @AshleyShiju-i3d
    @AshleyShiju-i3d 2 หลายเดือนก่อน +1

    Eshoye nanni

  • @elzarenny7631
    @elzarenny7631 2 หลายเดือนก่อน

    യേശുവേ സ്തോത്രം നന്ദി..... ഫാദർ മക്കളുടെ ഭാവിക്കായി പ്രാർത്ഥിക്കണം. ജോലി പഠിത്തം എല്ലാം സമർപ്പിക്കുന്നു. ആമ്മേൻ

  • @mercydavid8159
    @mercydavid8159 2 หลายเดือนก่อน

    Hallelujah hallelujah hallelujah hallelujah hallelujah

  • @SulochanaRaghavan-xq2ie
    @SulochanaRaghavan-xq2ie 2 หลายเดือนก่อน

    യേശുവേ 🙏എന്നെയും കൈ പിടിച്ചു ഉയർത്ഥനമോ 🙏🙏

  • @alphonsaaswathy135
    @alphonsaaswathy135 2 หลายเดือนก่อน

    Easoye jangale anugrahikkeneme. Thakarnnu chitheripoya ente kudumbathe nirappakkeneme. Amen

  • @annammathomas2668
    @annammathomas2668 2 หลายเดือนก่อน +2

    കർത്താവേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ

  • @leelaammu2713
    @leelaammu2713 2 หลายเดือนก่อน +1

    Eshoye ende yela prshnam maraname amen hallelujah oru kochine anugrahikaname amen 🙏✝️

  • @sheejakumarykumary6176
    @sheejakumarykumary6176 2 หลายเดือนก่อน

    ആമേൻ സ്തോത്രം 🙏🏼🙇🏻‍♀️❤ ഈശോയെ, എൻറെ പാപങ്ങൾ എന്നോട് ക്ഷമിക്കേണമേ നാഥാ 🙏🏼🙇🏻‍♀️❤

  • @littlebuddies953
    @littlebuddies953 2 หลายเดือนก่อน

    Abhannam സഹിക്കുവാ appa😢please

  • @sherlyjoice2381
    @sherlyjoice2381 2 หลายเดือนก่อน

    Karthave yathrayil kude ullathinu nanni Ammen

  • @maryvarghese213
    @maryvarghese213 2 หลายเดือนก่อน

    ഇതുവരെ നടത്തിയ യേശുവേ ഇനിയും നടത്തണമേ 🙏

  • @remyaanilkumar789
    @remyaanilkumar789 2 หลายเดือนก่อน

    Thank you my Lord Jesus 🙏💝🙏

  • @remapillai9076
    @remapillai9076 2 หลายเดือนก่อน +1

    Ente tamburane yella. Kunjungalude vivahangal nadakkuvanye prarthikkunnu appa sthudhi sthotram amen daivame 🙏🙏

  • @leelaammu2713
    @leelaammu2713 2 หลายเดือนก่อน +1

    God please mercy on me hallelujah hallelujah hallelujah amen ✝️🙏

  • @betsyjoseph9963
    @betsyjoseph9963 2 หลายเดือนก่อน +1

    Eshoye Nandi Studhi Aradhana

  • @jojoshmamyjoy7214
    @jojoshmamyjoy7214 2 หลายเดือนก่อน

    Ennte മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @VoiceOfAksa
    @VoiceOfAksa 2 หลายเดือนก่อน

    യേശുവേ ആരുടെ മുന്നിൽ നിന്ത ആകാൻ ഇടവരുത്തരുതേ 🙏🙏🙏

  • @MiniBabu-l1g
    @MiniBabu-l1g 2 หลายเดือนก่อน +3

    കർത്താവെ മാളുവിന്‌ ഒരു നല്ല ജോലി കിട്ടുവാൻ ഇടയാക്കേണമേ 🙏കുടുംബ ജീവിതത്തെ അനുഗ്രഹിക്കേണമേ ഈശോയെ 🙏🙏🙏

  • @rejisini64
    @rejisini64 2 หลายเดือนก่อน

    Yesuve mooth monu padanam Joly enniva thudaranu nadakkanam amen randaamathe monu sobhavam marane yesuve yesuve chettayude kudi mattithitharaname Amen amen amen amen 🙏❤️ 🙏❤️

  • @ManuManu-g1u
    @ManuManu-g1u 2 หลายเดือนก่อน +2

    യേശുവേ ആമേൻ

  • @beethafrancis8806
    @beethafrancis8806 2 หลายเดือนก่อน

    എനിക്ക് ഒരു ജീവിത പങ്കാളിയെ കിട്ടണം🙏🙏✝️✝️

  • @sajisam645
    @sajisam645 2 หลายเดือนก่อน +2

    കർത്താവേ

  • @NikhithaSony
    @NikhithaSony 2 หลายเดือนก่อน

    Yeshuve ennem enikullathum ninnilek elpikunnu🙏

  • @BEENAVARGHESE-s2r
    @BEENAVARGHESE-s2r 2 หลายเดือนก่อน +8

    അസ്വസ്ഥത മാറ്റിതരണമേ
    എന്റെ കുടുംബത്തെ കാക്കണമേ ഈശോയെ
    മകളുടെ വിവാഹ തടസം മാറ്റിതരണമേ 🙏🏻🙏🏻🙏🏻

  • @thelovables14
    @thelovables14 2 หลายเดือนก่อน +1

    Thank you Jesus 🙏🙏Amen, Hallelujah🙌🙌🙌

  • @BijiAntony-r8x
    @BijiAntony-r8x 2 หลายเดือนก่อน

    Ente Thambochiyeeeeeeeeee ummaumma umma umma umma umma umma umma umma umma umma umma umma umma umma umma umma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anusherbalbeautyparlourtai5479
    @anusherbalbeautyparlourtai5479 2 หลายเดือนก่อน

    യേശുവേ എൻ്റെ കുഞ്ഞുങ്ങൾ എല്ലാം വരും ഫോൺ കാണുന്ന് മാറ്റി ദൈവം ഉള്ള മക്കൾ ആക്കി തിർക്കണം

  • @anusherbalbeautyparlourtai5479
    @anusherbalbeautyparlourtai5479 2 หลายเดือนก่อน

    യേശുവേ എൻ്റെ ചിന്നുവിൻ്റെയും റീനാ മമ്മയുടെയും ഡെങ്കിപ്പനി മാറ്റി തരണെ അച്ചാ പ്രാർത്ഥിക്കണം

  • @mercyrajan738
    @mercyrajan738 2 หลายเดือนก่อน

    Jesus my desire will give my family❤

  • @stephyvipin1902
    @stephyvipin1902 2 หลายเดือนก่อน

    ഈശോയെ..... വിഷമങ്ങൾ ഒക്കെ മാറ്റണെ 🙏🏻🙏🏻🙏🏻

  • @vijayasree9863
    @vijayasree9863 2 หลายเดือนก่อน

    എന്റെ മോൾ പഠിക്കുന്നതെല്ലാം അവൾക്കു വേഗം മനസ്സിലാക്കുകയും അത് ഓർമ്മയിൽ നില്ക്കാനും അവളെ സഹായിക്കണേ കർത്താവെ ... 🙏🙏🙏

  • @sherlyjoice2381
    @sherlyjoice2381 2 หลายเดือนก่อน

    Karthave jinsu vinte udarabhala Anugrahikkaname Ammen

  • @sunithasuresh1591
    @sunithasuresh1591 2 หลายเดือนก่อน

    Amen amen amen amen🙏🙏🙏

  • @SherlyJacob-gk6ml
    @SherlyJacob-gk6ml 2 หลายเดือนก่อน

    Amen 🙏 🙏 🙏 🙏 🙏

  • @Xavier-c2y
    @Xavier-c2y 2 หลายเดือนก่อน

    എന്റെ യേശുവേ കുറിപൈസ കൊടുക്കാനും വീട്ടിലേക്കു അയക്കാനും എന്തെങ്കിലും വഴി കാണിച്ചു തരണമേ

  • @shilluthomas
    @shilluthomas 2 หลายเดือนก่อน +1

    Ente sareika bhudhymuttukel Matty tharane.dhyvameee

  • @geetharanir1341
    @geetharanir1341 2 หลายเดือนก่อน +1

    പരിശുദ്ധ മാതാവേ, എന്റെ നിയോഗങ്ങൾ അറിയുന്നല്ലോ അമ്മേ അവയെ സ്വീകരിച്ചു എനിക്ക് സാധിച്ചു തരേണമേ, കൈവിടല്ലേ അമ്മ മാതാവേ

  • @annabraham1128
    @annabraham1128 2 หลายเดือนก่อน

    Yesuve ente kalmuttu vedhana Matti sugappeduthaname. Nadakkan buthimuttanu.mathew acha prarthikkaname.

  • @sajisam645
    @sajisam645 2 หลายเดือนก่อน +1

    ആമേൻ

  • @elizabethdavid8670
    @elizabethdavid8670 2 หลายเดือนก่อน

    Daivame aente kunjungalude kudumba jeevithathil santhoshavum samadanavum kodukane.karuna thonnane avarodu.e ratriyil avare onnu thodane Daivame

  • @sonejialice
    @sonejialice 2 หลายเดือนก่อน +1

    Have mercy on me lord.

  • @SumithaP-j5g
    @SumithaP-j5g 2 หลายเดือนก่อน

    Eshoye ente kudumpathe anugrahichu prarthikename eshoye

  • @SherinSherinVarghese
    @SherinSherinVarghese 2 หลายเดือนก่อน

    Ente monu pareeksha naathupolr ezhuthuvan anugraham nalkename..pareeksha zhuthunna Ella kunjungaleyim anugrahikkename eshoye

  • @shynisinil5162
    @shynisinil5162 2 หลายเดือนก่อน +1

    Amen🙏🏻🙏🏻🙏🏻

  • @thressiammajoseph5454
    @thressiammajoseph5454 2 หลายเดือนก่อน

    Eesoye ente makkaleyum kunjumakkaleyum HolySpiritinal nirackename

  • @v.krajani3056
    @v.krajani3056 2 หลายเดือนก่อน

    യീശോയെ എന്റെ കാശിക്ക് പോയി അഡ്മിഷൻ എടുത്ത കോളേജ് ഒരു തരത്തിലും കൊള്ളില്ല...നാഥാ എന്റെ കുഞ്ഞിന് ഞങ്ങളുടെ അടുത്തുള്ള ഏതെങ്കിലും നല്ലൊരു കോളേജിൽ 3 rd അലോട്മെന്റിൽ അഡ്മിഷൻ കിട്ടണമേ🙏🏻🙏🏻

  • @Bindhumohanan-e5x
    @Bindhumohanan-e5x 2 หลายเดือนก่อน

    യേശുവേ എന്റെ മകന്റെ ജോലിക്ക് പോകുന്നതിനുള്ള മടി മാറ്റി തരണേ വീട്ടിൽ ആരോടും മിണ്ടാതെ മുറിയിൽ കയറി വാതിലടച്ചു ഇരിക്കും